Рет қаралды 234
CHANNEL10 CHANNEL10
കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് ഒഴുകിയെത്തുന്ന മലിനജലം വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും ഏറെ നാശം വിതയ്ക്കുകയാണ്.അധികാരികൾക്ക് പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.