No video

ചുറ്റുവിളക്കിൽ | തേജസ്വിനി | Devotional Song | KM Entertainments | Cheruppil Bhagavathy

  Рет қаралды 1,448

KM Entertainments

KM Entertainments

Күн бұрын

പുതുപ്പരിയാരം ശ്രീ ചെറുപ്പിൽ ഭഗവതി ക്ഷേത്രത്തിലേക്ക്‌ സമർപ്പിച്ച ഭക്തിഗാന ആൽബം 'തേജസ്വിനി'യിലെ ആദ്യ ഗാനം..
Song Credits:
----------------------
ഗാനം: ചുറ്റുവിളക്കിൽ തിരി തെളിയിക്കുമ്പോൾ..
ആൽബം: തേജസ്വിനി
ഗാനരചന: മുരളി എസ്‌. കുമാർ
സംഗീതം, ആലാപനം, ഓർക്കസ്ട്രേഷൻ: കൃഷ്ണപ്രസാദ്‌ പാലക്കാട്‌
സ്റ്റുഡിയോ: ഗാനസാഗരം, മലമ്പുഴ
നിർമ്മാതാക്കൾ: അരവിന്ദാക്ഷൻ, ഹരിപ്രസാദ്‌

Пікірлер: 36
@raghavankuttyallapurath4715
@raghavankuttyallapurath4715 3 жыл бұрын
മനോഹരം , ഭക്തിസാന്ദ്രം , കവിതയും ആലാപനവും ഇഷ്ടം
@SHYJURAVINDRAN
@SHYJURAVINDRAN 3 жыл бұрын
മനോഹരം
@meenagnair6525
@meenagnair6525 3 жыл бұрын
ഭക്തി നിറഞ്ഞു നിൽക്കുന്ന വരികൾ.. അഭിനന്ദനങ്ങൾ
@meghanathkuzhalmannam7387
@meghanathkuzhalmannam7387 3 жыл бұрын
വരികളും സംഗീതവും ഗംഭീരം
@nirmalas6973
@nirmalas6973 3 жыл бұрын
അമ്മേ കാത്തു രക്ഷിക്കണേ 🙏🙏🙏
@santhoshs8222
@santhoshs8222 3 жыл бұрын
നല്ല വരികൾ മനോഹരമായ ആലാപനവും...
@rahulravi7083
@rahulravi7083 3 жыл бұрын
Super ...😍👌👌👌👌👌
@manojmadhavan2139
@manojmadhavan2139 3 жыл бұрын
Bakthimayam...❤️❤️🤗🤗
@rosyartz
@rosyartz 3 жыл бұрын
ഭക്തിസാന്ദ്രം ✨️
@ganasagaramlightandsound4158
@ganasagaramlightandsound4158 3 жыл бұрын
മനോഹരം...ആനന്ദം..
@bhanunnikizhakkevadavattat6253
@bhanunnikizhakkevadavattat6253 3 жыл бұрын
SOOPERB 👏👏👏💗💗💗
@anjalimanakkal3703
@anjalimanakkal3703 3 жыл бұрын
Super...😍😍😍
@AnoopPisharody
@AnoopPisharody 3 жыл бұрын
ആഹാ 😍😍👌👌👌
@sudheeshsudhics8107
@sudheeshsudhics8107 3 жыл бұрын
❤️ ❤️ ❤️
@manojmopri1675
@manojmopri1675 3 жыл бұрын
കേൾക്കാൻ അതി മനോഹരമായ ഭക്തിഗാനം . super 👏
@sarathkuruppath8994
@sarathkuruppath8994 3 жыл бұрын
നന്നായിട്ടുണ്ട് വീട്ടിൽ അമ്മയ്ക്ക് എല്ലാം ഇഷ്ടപ്പെട്ടു വളരേ നന്നായിട്ടുണ്ട് ന്ന് പറഞ്ഞു 👍👍👍
@sreevalsanv1169
@sreevalsanv1169 Жыл бұрын
🙏🙏🙏
@nithinnithintthilakan4427
@nithinnithintthilakan4427 3 жыл бұрын
Super
@shamedia5895
@shamedia5895 3 жыл бұрын
ഭക്തിയുടെ കുളിർമ്മയുള്ള തലോടൽ...സുന്ദരമായ വരികൾക്ക് ഹൃദയസ്പർശിയായ ആലാപനം Great work KM entertainments.
@vinus896
@vinus896 3 жыл бұрын
👍👍👍❤️❤️
@kevinramachandran3508
@kevinramachandran3508 3 жыл бұрын
Manoharamaya എഴുത് 👌 അതിനൊത്ത സംഗീതവും ആലാപനവും ❤️❤️❤️❤️ melting....... 🎼🎶🎤
@arshyagazal5557
@arshyagazal5557 3 жыл бұрын
മനോഹരമായ വരികൾ ഭക്തിസാന്ദ്രമായ ആലാപനവും. ആശംസകൾ
@anjalimanakkal
@anjalimanakkal 3 жыл бұрын
❤️
@gayathrirnair4999
@gayathrirnair4999 3 жыл бұрын
Manoharam 🥰 amme narayana
@kmentertainments1686
@kmentertainments1686 3 жыл бұрын
thanks chechi..
@ratheeshmazha4754
@ratheeshmazha4754 3 жыл бұрын
നന്നായിട്ടുണ്ട്🙏🌹🌹🌹
@animateddiary6244
@animateddiary6244 3 жыл бұрын
Super 👏👏👏
@prasannakp8055
@prasannakp8055 3 жыл бұрын
Good
@greeshmavarma1171
@greeshmavarma1171 3 жыл бұрын
Great song..☺️
@arshyagazal5557
@arshyagazal5557 3 жыл бұрын
ഹൃദ്യം ❤️... വരികളും ആലാപനവും
@nirmalas6973
@nirmalas6973 3 жыл бұрын
സൂപ്പർ 🙏
@vinus896
@vinus896 3 жыл бұрын
ഗാനം എന്നതിക്കാൾ ഒരു കവിത പോലെ ഉള്ള ഫീൽ.....
@kmentertainments1686
@kmentertainments1686 3 жыл бұрын
രണ്ടും മിക്സിംഗ്‌ അല്ലേ നമ്മുടെ ഉത്തരവാദിത്തം..
@vinus896
@vinus896 3 жыл бұрын
മിക്സിങ് അനുപാതം എത്രയാ1:1 ആണോ
@143divz
@143divz 3 жыл бұрын
Great !!!
@muraliskumar4997
@muraliskumar4997 3 жыл бұрын
Thanks Divya..
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 10 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 8 МЛН
ശ്രീ മോക്ഷത്ത് ഉണ്ണി ഗണപതി, Sree Mokshath Unni Ganapathi
5:45
SREE MOKSHATH MAHADEVA KSHETHRAM PULAPPATTA
Рет қаралды 10 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН