ചുമ്മാതല്ല നമ്മൾ കെ സുധാകരനെ ഇഷ്ടപ്പെട്ട് പോകുന്നത് | k sudhakaran

  Рет қаралды 453,663

Marunadan Malayali

Marunadan Malayali

Жыл бұрын

അച്ഛനെ കാണാതെ ജനിച്ച മകളുടെ
വിവാഹം നടത്തി കെ സുധാകരൻ…
#ksudhakaran #pinarayivijayan #kannur #cpmkerala
#udfkerala #indiannationalcongress

Пікірлер: 1 000
@sineeshvloges2808
@sineeshvloges2808 Жыл бұрын
കെ സുധാകരനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ 💪
@sobhanaek1941
@sobhanaek1941 Жыл бұрын
Archi
@Sahal_635
@Sahal_635 Жыл бұрын
സുധാകരേട്ടൻ 💯🔥
@bijujayadevan5661
@bijujayadevan5661 Жыл бұрын
KS❤💪💪💪
@assaainupathath9701
@assaainupathath9701 Жыл бұрын
❤❤❤
@mathewkj1379
@mathewkj1379 Жыл бұрын
സുധാകരൻ നേതാവ്. വിജയൻ വെറും രാഷ്ട്രീയക്കാരൻ. (തറ )
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
സുധാകരന് പകരം സുധാകരൻ മാത്രം കണ്ണൂരിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ സുധാകരൻ കാരണമാണ്.
@karlosefernades3917
@karlosefernades3917 Жыл бұрын
Mindathiriyado
@Homei_skills1033
@Homei_skills1033 Жыл бұрын
അത് ശരിയാ
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ആർക്കും എപ്പോ വേണേലും അദ്ദേഹത്തെ കാണാം മനുഷ്യ സ്നേഹി ആണ് ഇത് സിപിഎം അണികളും സമ്മതിക്കും പലരും പറഞ്ഞു കേട്ടു....
@karlosefernades3917
@karlosefernades3917 Жыл бұрын
@@PradeepKumar-gc8bk congress anikalum parayette angane
@UnniKrishnan-iz3gr
@UnniKrishnan-iz3gr Жыл бұрын
അതെ
@abdurahiman6702
@abdurahiman6702 Жыл бұрын
കണ്ണൂരിലെ സിപിഎം ആകെ പേടിച്ചിട്ടുള്ള ഏക നേതാവ് 👍
@stephen6644
@stephen6644 Жыл бұрын
Nice orala angh mukki
@feehtal
@feehtal Жыл бұрын
സുധാകരൻ കണ്ണൂരിന്റെ മുത്ത്...
@jayakumarc9728
@jayakumarc9728 Жыл бұрын
Poda daa
@rajeevraajeev5369
@rajeevraajeev5369 Жыл бұрын
😜😜😜😜😜
@xavierissac272
@xavierissac272 Жыл бұрын
@@feehtal p
@mathewkj1379
@mathewkj1379 Жыл бұрын
ഞാൻ കോൺഗ്രസ്‌ അല്ല. സിപിഎം അല്ല. പക്ഷെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് ആണ് സുധാകരൻ. പിണറായി വിജയൻ ചുറ്റും ഗുണ്ടകളുടെ ബെലത്തിൽ ഇരട്ടചങ്കൻ ആയി അഭിനയിക്കുന്നു. സുധാകരൻ real ഹീറോ 👍👍👍🙏
@riyam.v613
@riyam.v613 10 ай бұрын
😊
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
Nee rss
@mathewkj1379
@mathewkj1379 9 ай бұрын
@@PmMedia-oj8cz ആ വേല മനസ്സിലിരിക്കട്ടെ. RSS ഇന്ത്യ ഭരിക്കുന്നു. അതിൽ അഭിമാനംകൊള്ളുന്നു. സംഘി എന്നാൽ സത്യം വിളിച്ചു പറയുന്നവൻ. സഹോദര നിങ്ങൾ ഒരാളെ rss എന്നോ സംഘി എന്നോ വിളിച്ചാൽ അയാൾ അതിൽ അഭിമാനിക്കുകയേ ഒള്ളു. മറിച് കമ്മി, അന്തംകമ്മി, സുടാപ്പി, എന്നൊക്കെ വിളിക്കപ്പെടുന്നതല്ലേ നാണക്കേട്.
@SruthiMr
@SruthiMr 29 күн бұрын
സുധാകരൻ ❤❤❤
@beinghuman3546
@beinghuman3546 Жыл бұрын
കെ. സുധാകരൻ ധീരനായ നേതാവ്.... 🌹🌹🌹കോൺഗ്രസ്സിന്റെ അഭിമാനം 🌹🌹🌹
@arjithraj763
@arjithraj763 Жыл бұрын
PR വർക്ക്‌ ഇല്ലാത്ത ചങ്കുറപ്പുള്ള ഒരേ ഒരു കോൺഗ്രസ് നേതാവ്,
@sindhuvijayan9938
@sindhuvijayan9938 Жыл бұрын
Changurappulla nethav.
@Homei_skills1033
@Homei_skills1033 Жыл бұрын
കണ്ണൂരിലെ നന്മയുള്ള നേതാവ് തന്നെയാണ് കെ എസ്.
@surendrankp4990
@surendrankp4990 Жыл бұрын
സ്നേഹമുളള സിംഹം,.K.S
@Amar-ez9de.
@Amar-ez9de. Жыл бұрын
അന്തസ്സും ആത്മാഭിമാന വും ഉള്ള നേതാവ് ആണ് സുധാകരൻ.അടുത്ത മുഖ്യമന്ത്രി ആകണേ എന്ന് പ്രാർത്ഥന
@mysorepak2632
@mysorepak2632 Жыл бұрын
best wishes in advance
@amblieamnile8981
@amblieamnile8981 Жыл бұрын
നടക്കില്ല 1TERM കൂടി
@judejoythomas9657
@judejoythomas9657 Жыл бұрын
😂😂 എനക്ക് അൽ ഖേരളാ പൊട്ടന്മാരെ കിറ്റിൽ വീഴ്ത്താൻ അറിയാം.....😂😂😂
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
💯👌👌👍👍👍👍
@padmakumar6677
@padmakumar6677 Жыл бұрын
VERY CORRECT ❤
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
അന്തസ്സുള്ള രാഷ്ട്രീയനേതാവ്. ആമ്പിയർ ഉള്ള ചങ്കൂറ്റം ഉള്ള നേതാവ്. ഇദ്ദേഹത്തെയാണ് കേരളമുഖ്യമന്ത്രി ആക്കേണ്ടത്. അല്ലാതെ ഒഴുക്കത്തു വാലാട്ടികളെയല്ല.
@antonykutty1273
@antonykutty1273 Жыл бұрын
0 ke 0000009ppⁿp oo😄,z,
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഓട്ട ചങ്കനും സുധാകരനും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരം ഉണ്ട് 😂😂😂
@mathewkj1379
@mathewkj1379 Жыл бұрын
സുധാകരൻ യെഥാർത്ത നേതാവ് 👍🙏 വിജയൻ സാധാ ഗുണ്ട രാഷ്ട്രീയ ക്കാരൻ. (തറ )
@mktvm3839
@mktvm3839 Жыл бұрын
Vijayan verum bheeru..pankayam kandapp irangi oodiya keeleri achu 😂😂😂
@jcn4442
@jcn4442 Жыл бұрын
കെ സുധാകരൻ🔥🔥 ഒരു മാസത്തേക്ക്‌ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രി യോ ആയാൽ സിപിഎം എന്ന ശല്യം കേരളത്തിൽ മാത്രം അല്ല ഇന്ത്യൻ മണ്ണിൽ തന്നെ കാണില്ല 🕯️🕯️🕯️
@Prasanth322
@Prasanth322 Жыл бұрын
അത് സത്യം ...
@sabupatterilabraham3605
@sabupatterilabraham3605 Жыл бұрын
correct
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
👌👍👍👍👍👍👍
@licyoustrin
@licyoustrin Жыл бұрын
Correct
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
Rss sowpnam cpm ine ellaathaakadda rss bjp ozivask india maanika kottaaram aakum
@abhinandsthampi8900
@abhinandsthampi8900 Жыл бұрын
കെ സുധാകരൻ എന്നും അണികളുടെ ആവേശമാണ്❤❤
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
❤️👍👍👍👍👍
@mktvm3839
@mktvm3839 Жыл бұрын
❤❤❤
@seeeragkrishnan369
@seeeragkrishnan369 Жыл бұрын
ഞാനും ഇഷ്ട്ട പെടുന്ന കരുത്തനായ കോൺഗ്രസ്‌ നേതാവ്
@maryjose3409
@maryjose3409 Жыл бұрын
👍
@MrJoy8888
@MrJoy8888 Жыл бұрын
ആരെന്തൊക്കെ വിപരീത അഭിപ്രായം പറഞ്ഞാലും എനിയ്ക്ക് ഇദ്ദേഹത്തെ ബഹുമാനമാണ് .... പിണറായിയെ പുറം കാലു കൊണ്ട് ബഹുമാനിയ്ക്കുന്നതു ഇദ്ദേഹം മാത്രമാണ്.... കോൺഗ്രസിലെ തൊഴുത്തിൽ കുത്തു ഒന്നു കൊണ്ടു മാത്രമാണ് ഇദ്ദേഹം ഒന്നുമാവാതെ പോവുന്നത് ....നല്ലൊരു മനസ്സിനുടമ..... അവസാനത്തെ ആ പ്രസംഗം കേൾക്കുന്ന ഏതെങ്കിലും Marxist അനുഭാവിയുണ്ടെങ്കിൽ ചെവി തുറന്നു കേൾക്കൂ ....😮😮😮😮 സുധാകരനൊപ്പം no compromise എന്നു പറയാൻ ഇന്നാട്ടിലെ കോൺഗ്രസുകാർ ഉണ്ടായിരുന്നെങ്കിൽ പിണറായിയുടെ രണ്ടാം വട്ട ദുർഭരണം നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു😢😢😢😢
@varghesevs7532
@varghesevs7532 Жыл бұрын
Correct
@sujithpillai7941
@sujithpillai7941 Жыл бұрын
പരനാറിയെ നടുവിരൽ കൊണ്ടു നമസ്കരിക്കു പുറംകാൽ ഒന്നുമല്ല
@MrJoy8888
@MrJoy8888 Жыл бұрын
​@@sujithpillai7941 നേരെ നോക്കിയല്ലേ നടുവിരൽ നമസ്ക്കാരം പറ്റൂ ....😅😅😅
@mktvm3839
@mktvm3839 Жыл бұрын
Vijayane eduthittu chavittikoottiya sudhakaranodu araadhana maathram🎉🎉
@MrJoy8888
@MrJoy8888 Жыл бұрын
@@mktvm3839 നൂറു വട്ടം ചവിട്ടിക്കൂട്ടിയാലും പഠിക്കാത്ത മരമണ്ടൻ ....
@johnmarkose7427
@johnmarkose7427 Жыл бұрын
സുധാകരൻ എന്ന കോൺഗ്രസ്‌ നേതാവേ, അങ്ങേക്കു ഒരായിരം കൂപ്പു കൈ 🙏🙏🙏🙏
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
500 mathi
@radhamanivs7433
@radhamanivs7433 Жыл бұрын
ഒരു നേതാവ് ആയാ ൽ സത്യ സന്ധത വേണം തോറ്റാലും ജയിച്ചാലും സത്യത്തോടെ ജീവിക്കണം
@AnilKumar-rh7ki
@AnilKumar-rh7ki Жыл бұрын
നല്ല അപ്പനു ജനിക്കണം , സുധാകരേട്ടന് അതിന് സാധിച്ചു .......
@mathewkj1379
@mathewkj1379 Жыл бұрын
Pinarayi a man with Multi Dady Syndrome.
@bijoyarakkal7655
@bijoyarakkal7655 Жыл бұрын
ithu korante vazha alla, nalla anthasullavar vithachathanu, adutha jenmam enkilum paranari nalla appanu pirakkaan prarthikkanam
@purushothamanas9862
@purushothamanas9862 Жыл бұрын
അനിൽകുമാർ DNA Test നടത്തിയിരുന്നോ?
@purushothamanas9862
@purushothamanas9862 Жыл бұрын
​@@mathewkj1379 മാത്യു ചിലപ്പോൾ തന്തയെ ചേട്ടാ എന്ന വിളിക്കേണ്ടി വരും
@abhinandsthampi8900
@abhinandsthampi8900 Жыл бұрын
സുധാകരന്‍ അടുത്ത മുഖ്യമന്ത്രി ആയിരുന്നു എങ്കില്‍ എന്നു ആഗ്രഹിക്കുന്നു
@SreekumarK-zg7fj
@SreekumarK-zg7fj Жыл бұрын
K Sudhakarane dhesiya rashtriyathil konduvaranam Prime Minister aakan nattellulla congressukaran
@aneesbabu5674
@aneesbabu5674 Жыл бұрын
VD Satheesan mathi mukyamantri
@gemgeorge1012
@gemgeorge1012 Жыл бұрын
Ayyo appo nammude VD enthe cheyyun…ellavareyun sughippichu poyii pattiri kazhichum penne engottu velechu pattiri koduthum Angane uduppu iron cheyytherekuva❤
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
@@gemgeorge1012 neeyoke sudaagaran kuddi kazugi jeevik
@asanganak8506
@asanganak8506 Жыл бұрын
കേരളത്തിന്റെ അഭിമാനമാണ് KS 💪🏻💪🏻💪🏻💪🏻
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
സുധാകരന് തുല്യമായി ഇന്ത്യയിൽ തന്നെ മറ്റൊരു കോൺഗ്രസുകാരൻ ഇല്ല എന്നതാണ് ശരി.മിക്കവരും നക്കാൻ കിട്ടുന്നത് കൊണ്ട് കോൺഗ്രസ്സ് ആണ് എന്നാൽ സുധാകരൻ എല്ലാ സുഖത്തിനുളള വാതിലും മുമ്പിൽ ഉണ്ടായിട്ടും ജീവൻ പണയം വെച് തീ ചവിട്ടി എത്ര കാലമായി കോൺഗ്രസ്സ് ആയി ജീവിക്കുന്നു എഴുപത് പിന്നിട്ടു കൗമാരം വിട്ട്
@ameyaarun175
@ameyaarun175 Жыл бұрын
എന്റെ പ്രിയ നേതാവേ, നിങ്ങൾ ആണ് എന്നെ പോലെയുള്ള അണികൾക്ക് ശക്തി തരുന്നത്.
@user-im4vy8ov5x
@user-im4vy8ov5x Жыл бұрын
❤️❤️❤️❤️❤️❤️👍👍👍👍👍
@johnmathew8053
@johnmathew8053 Жыл бұрын
100%
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Жыл бұрын
ഗ്രൂപ്പിസത്തിലൂടെ സുധാകരനെ തളർത്താൻ ശ്രമിക്കുന്ന സ്വന്തം പാർട്ടിക്കാർ ഈ മനുഷ്യനെ അംഗീകരിച്ച് മുമ്പോട്ട് ഐക്യത്തോടെ മുന്നേറിയാൽ ..... കേരളത്തിൽ ഭരണം ഉറപ്പാണ്, അണികൾക്ക് വിശ്വസവും ധൈര്യവും ഉണ്ടാകും ... ഗ്രൂപ്പിസം ഉള്ളി ടത്തോളം കാലം അണികൾക്ക് പോലും പാർട്ടിയിൽ നിൽക്കാൻ വിശ്വാസമില്ല. കോൺഗ്രസിൻ്റെ തളർച്ചയ്ക്ക് കാരണവും അതാണ് ....
@anishjohn90
@anishjohn90 Жыл бұрын
സത്യം
@akashbenny5397
@akashbenny5397 Жыл бұрын
കണ്ണൂരിൻ്റെ സിംഹം 🔥🦁
@pavithrans8180
@pavithrans8180 Жыл бұрын
സുഹൃത്തേ കണ്ണൂരിന്റെ സിംഹമല്ല കേരളത്തിന്റെ സിംഹം 💪💪💪
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
@@pavithrans8180 poote indiyan simigam poore pattoo
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 Жыл бұрын
സല്യൂട്ട് സുധാകരൻ സാർ, സല്യൂട്ട് ഷാജൻ സാർ
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കള്ളും കഞ്ചാവും കൊടുത്ത് പുതുതലമുറയുടെ കയ്യിൽ ചോര പറ്റിപ്പിക്കുന്ന മനുഷ്യന്റെ രൂപം മാത്രമുള്ള നികൃഷ്ടജീവികൾക്ക് സമർപ്പിക്കുന്നു🙏🙏🙏
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
Choora pattastha paarti yaadaan okke kanak
@mukundanayyappath6219
@mukundanayyappath6219 Жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. കോണ്ഗ്രസ് നേതാക്കൾ മനസ്സിലാക്കുന്നില്ലെങ്കിലും.
@joypeterthattakath3046
@joypeterthattakath3046 Жыл бұрын
me too. i shared with many
@arpithadeepak5379
@arpithadeepak5379 Жыл бұрын
ഇതാണ് കണ്ണൂരിന്റെ സ്വന്തം സുധാകരേട്ടൻ. ഈ കരുതലും ചങ്കൂറ്റവും സ്നേഹവും ആണ് കണ്ണൂരിൽ കോൺഗ്രസിന്റെ ശക്തി 👍👍👍💪💪💪💪💪
@sajithjoseph5523
@sajithjoseph5523 Жыл бұрын
3 ജയരാജൻമാർ,കോടിയേരി,പിണറായി പിന്നെയും നീണ്ട് പോകുന്നു കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം..പക്ഷേ ഒരേഒരു പ്രതിയോഗി നേതാവ് KS 💙
@sajeevkumar4503
@sajeevkumar4503 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി...ജയ് k s
@sunnypoovathummannil8293
@sunnypoovathummannil8293 Жыл бұрын
സുധാകരൻ ആണ് ഇരട്ട ചങ്കൻ. 👍👍👍
@johngeorge8772
@johngeorge8772 Жыл бұрын
No കോംപ്രമൈസ്. ഈ പിശാചുകളോട് ഒരിക്കലും കോംപ്രമൈസ് ഇല്ല എന്ന സുധാകരൻ സർന്റെ ഡയലോഗ് പൊളിച്ചു 👌👍
@seethak6109
@seethak6109 Жыл бұрын
ഷാജൻ സാറിന്റെ മെസ്സേജ് അഭിനന്ദനങ്ങൾ അർഹിക്കുന്നു
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
Saajanaayath kond motham nunayaagum ethoke pin valikum aaro parahad keet parahad yenn parayum aana chevi sachan
@Ravikumar-iy4uh
@Ravikumar-iy4uh Жыл бұрын
ശീ കെ കരുണാകരനെ പോലെ അണികളോട് ഇത്രയും സ്നേഹമുള്ള നേതാവ് ആണ് കെ സുധാകാരൻ ഞാൻ ബഹുമാനിയ്ക്കുന്ന നേതാവ്
@padmanabhan2969
@padmanabhan2969 Жыл бұрын
ഓ പിണറായി കാലംനിന്നോട്കണക്ക് ചോദിയ്ക്കും സംശയമില്ല
@SMART-0000
@SMART-0000 Жыл бұрын
നേതാവ് 🌹🌹🌹🌹സുധാകരൻ.. ഇങ്ങനെ ആവണം നേതാവ് 👍👍👍👍👍
@babyk.c1217
@babyk.c1217 Жыл бұрын
അതാണ് ഞങ്ങൾ ചങ്കുറപ്പുള്ളവർ ഇഷ്ടപെടുന്നത്.
@jomonsworld2200
@jomonsworld2200 Жыл бұрын
തീപ്പൊരി പ്രസംഗം 👌👌🔥🔥🔥
@antonyvc483
@antonyvc483 Жыл бұрын
Big salute, KS, താങ്കൾ പറഞ്ഞ അ രാക്ഷസൻ ഈ നാട് മുടിച്ചിട്ടെ ചാകു
@kmgvariar2007
@kmgvariar2007 Жыл бұрын
എനിക്കും ഇഷ്ടപ്പെട്ട നേതാവ്.
@sree3113
@sree3113 Жыл бұрын
സുധാകരന്റെ ആ പ്രസംഗം... 💥💥💥ഇങ്ങേർക്ക് വേണ്ടി അണികൾ മരിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ 💥💥💥💥
@roshen_km
@roshen_km Жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരേ ഒരു രാഷ്ട്രീയ നേതാവ് സുധാകരൻ
@reshmabai7474
@reshmabai7474 Жыл бұрын
അനക്ക് ഒന്നും ഓർമ്മയില്ല. എന്ന് പിപ്പിടി😂😂
@Sahal_635
@Sahal_635 Жыл бұрын
സുധാകരേട്ടൻ 💯🥰
@hareendrap9962
@hareendrap9962 Жыл бұрын
ഇത് പോലെ ഒരു നേതാവിനെ ഇനി കോൺഗ്രസിന് കിട്ടില്ല അതാണ് സുധാകരൻ
@mktvm3839
@mktvm3839 Жыл бұрын
❤❤❤
@johnmathew8053
@johnmathew8053 Жыл бұрын
ഉണ്ട്... തിരുവഞ്ചൂർ, വിഷ്ണു നാഥ്‌, ഷാഫി പറമ്പിൽ.....
@abcanil7408
@abcanil7408 Жыл бұрын
ഇത് പോലെ എത്ര പ്രവർത്തകരെയും,കുടുംബത്തെയും അദ്ദേഹം സംരക്ഷി ക്കുന്നുണ്ട് 😊
@balachandrankg4125
@balachandrankg4125 Жыл бұрын
ചുരുക്കത്തിൽ, വ്യക്തി നന്നായാൽ അയാൾ നയിക്കുന്ന ഏതു പാർട്ടി ആയാലും ജനങ്ങൾ ഇഷ്ടപ്പെടും.
@anuaravind6320
@anuaravind6320 Жыл бұрын
അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടം സുധാകരനേ മാത്രം
@prasadpk4429
@prasadpk4429 Жыл бұрын
സതീശന്റെ സ്ഥാനത്തു സുധാകരൻ മതിയായിരുന്നു 💯
@mathewkj1379
@mathewkj1379 Жыл бұрын
ഞാൻ കോൺഗ്രസ്‌ അല്ല സിപിഎം അല്ല. എന്നാലും സുധാകരനെ സ്നേഹി ക്കുന്നു. സുധാകരൻ ആണ് നേതാവ്. പക്ഷെ ഈ പ്രബുദ്ധർ അതൊന്നും മനസ്സിലാക്കില്ല. 😭
@Americanindians
@Americanindians Жыл бұрын
💯
@abdurahiman9914
@abdurahiman9914 Жыл бұрын
കെ സുധാകരൻ 👍👍
@melodymakerskeyboardist6340
@melodymakerskeyboardist6340 Жыл бұрын
👍👍👍👍👍👍❤️👍👍 ഇതാണ് യഥാർത്ഥ മനുഷ്യൻ
@jimandcruz4520
@jimandcruz4520 Жыл бұрын
സുധാകരനു ഒരു ബിഗ് സല്യൂട്ട് ..❤
@philipgeorge337
@philipgeorge337 Жыл бұрын
സുധാകരൻ സാറിന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@benpzr
@benpzr Жыл бұрын
അതാണ് നേതാവ്. അതാവണം നേതാവ് 👍👍👍👍👍
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
S.m.p.👍👍👍👍👍👍👍👍👍🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♀️🙋‍♀️🙋‍♀️🙋‍♀️💐💐💐💐💐😮😮
@mbvinayakan6680
@mbvinayakan6680 Жыл бұрын
ചങ്കുറപ്പിന്റെ ആൾരൂപം. ആദർശം അൽപ്പലാഭത്തിനു വേണ്ടി ബലി കൊടുക്കാത്ത വ്യക്തിത്വം ഉള്ള നേതാവ്. മുഖ്യമന്ത്രി പദത്തിന് ഏറ്റവും യോഗ്യൻ👍
@anilkumarg4615
@anilkumarg4615 Жыл бұрын
ഞാ൯ സുധാകരനെ സ്നേഹിച്ച് തുടങ്ങി സതൃ൦
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
ഇദ്ദേഹം ആണ് പ്രതി പക്ഷ നേതാവ് ആകേണ്ടിയിരുന്നത് 😢😢
@balakrishnanr-pt4kg
@balakrishnanr-pt4kg Жыл бұрын
Super , Super . Mr. Sudhakaranji , Give You a Big Salute . 🎉🎉🎉🎉🎉
@rajeshk8503
@rajeshk8503 Жыл бұрын
ഈ പിണറായിയെ tv യിൽ കാണുമ്പോ പോലും ചാനൽ മാറ്റും ഞാൻ. അത്രക്ക് വെറുപ്പ്. നിർഭാഗ്യവശാൽ ഞാനും ഈ പാർട്ടിക്ക് വോട്ട് ചെയ്തു പോന്നതാ. പക്ഷെ പിണറായി മുഖ്യമന്ത്രി ആയതുമുതൽ ആ പാർട്ടിയെ തന്നെ വെറുത്തു
@mathewkj1379
@mathewkj1379 Жыл бұрын
101%സത്യം
@gyprotech7703
@gyprotech7703 Жыл бұрын
ഇത്ര വെറുത്ത ഒരുമനുഷ്യൻ ഇല്ല പിണു മുഖത്തു ഒരു ചിരിപോലും ഇല്ലാത്ത മനുഷ്യൻ
@mktvm3839
@mktvm3839 Жыл бұрын
Correct.. i am a fan of both vs and sudhakaran..beacause they both foght and fighting against a daemon like vijayan
@ROSE-fo3vh
@ROSE-fo3vh Жыл бұрын
Absolutely correct..Pishachukkal
@mottythomas1621
@mottythomas1621 Жыл бұрын
Well said. Seeing Pinarayi's big picture at the entrance of our Nedumbasseri airport I am so scared to look at him.
@prasannakumar3016
@prasannakumar3016 Жыл бұрын
പൊതു ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന കോൺഗ്രസ് നേതാവിനോട് അയിത്തം കോൺഗ്രസ് നേതാക്കൾക്ക് മാത്രം.
@indhujatulasidharan3096
@indhujatulasidharan3096 Жыл бұрын
Big salutes for Mr.Sudhakaran.all the wishes& prayers
@mampettaappu588
@mampettaappu588 Жыл бұрын
K Sudhakaran......❤
@beethomas2281
@beethomas2281 Жыл бұрын
No compromise... സുരേന്ദ്രൻ കേട്ട് പഠിക്കണം...
@paradesinews4943
@paradesinews4943 Жыл бұрын
K sudhakaran ❤
@abithak2616
@abithak2616 Жыл бұрын
എന്നും പ്രവർത്തകരുടെ കൂടെയുള്ള നേതാവ്
@mathewcherian9022
@mathewcherian9022 9 ай бұрын
Mr. Shajan നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ് കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വം സുധാകരന്റെ കൈകളിൽ ശക്തമാണ് വ്യക്തിത്വം ഉള്ള തന്ത പിറന്നവൻ ആയിരം അഭിവാദ്യങ്ങൾ.💪💪💪🇮🇳🇮🇳🇮🇳🙏🙏🙏
@johnabraham2318
@johnabraham2318 Жыл бұрын
കെ സുധാകരൻ അടുത്ത മുഖ്യമന്ത്രിയാവട്ടെ
@rajikoshy2651
@rajikoshy2651 Жыл бұрын
Yes true.. a strong and bold leader..
@sasiv.n.9334
@sasiv.n.9334 Жыл бұрын
Sir ന് big salute, ഈ വിവരം ഞങ്ങൾക്ക് എത്തിച്ചു തന്നതിന്. ഒപ്പം സുധാകരൻ Sir ന്റെ നല്ല മനസ്സിനും . love you സുധാകരൻ Sir ❤❤❤❤
@avanisavani2108
@avanisavani2108 Жыл бұрын
സാർ, ഇത് എന്റെ കുടുംബത്തിന്റെ കഥപോലയുണ്ട്, ഇന്നും ഞങ്ങൾക്ക് കോൺഗ്രസിന്റെ തുണയാണ്, വാടകവീടാണെങ്കിലും ഇന്നും ഞങ്ങൾക്ക് തുണകോൺഗ്രസ്‌ തന്നെയാണ്, ഇതുപോലുള്ള പച്ചയായസത്യം പുറത്തുകൊണ്ടുവരുന്ന സാജൻസറിന് ❤❤❤അഭിനന്ദനങ്ങൾ 🙏🙏🙏🙏
@vasudevank4347
@vasudevank4347 Жыл бұрын
ഞാൻ ഏറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന. കോൺഗ്രസ് കാരൻ...👍👍👍👍
@binukc6483
@binukc6483 Жыл бұрын
അങ്ങയുടെ നിലപാടും KS ന്റെ നിലപാടും പകരം വെക്കാനില്ലാത്തതാണ്. KS ന്റെ ഈ പ്രസംഗം കേട്ടാൽ ആവേശംഭരതമാവും, ഒപ്പം കണ്ണ് നിറയും...
@anilck7130
@anilck7130 Жыл бұрын
സുധാകരൻ സൂപ്പറാ സാറും സൂപ്പറാ ഞാനൊരു പക്കാ കമ്മിയാണ് പക്ഷെ കസുധാകരൻ അവൻ പുലിയാണ് 👍👍
@SureshKumar-nu5wp
@SureshKumar-nu5wp Жыл бұрын
100%RIGHT. ANNE.
@ajithnair283
@ajithnair283 Жыл бұрын
കണ്ണിരോടെ മാത്രമേ എനിക്ക് ഇത് വായിക്കാൻ കഴിഞ്ഞുള്ളു. സുധാകരനെ സ്നേഹത്തോടെ, അഭിമാനത്തോടെ തൊഴുന്നു. 🤗🙏😘🤗. ഈ വാർത്ത വീണ്ടും എത്തിച്ച ഷാജന് ഒരു സല്യൂട്ട് 🙏
@anithachandran6713
@anithachandran6713 Жыл бұрын
എന്തും വെട്ടിത്തുറ ന്നു മുഖം നോക്കാതെ പറയുന്ന സുധാകരൻ സാറിനെ ഇഷ്ടമാണ്. ഇത്രയും ഹൃദയ നന്മകൾ അറിഞ്ഞിരുന്നില്ല. ഇതെല്ലാം പ്രേക്ഷകരിൽ എത്തിച്ച ഷാജൻ സാറിനും ഞങ്ങളുടെ ചങ്കായ സുധാകരൻ സാറിനും ഒത്തിരി സ്നേഹത്തോടെ നന്മകൾ നേരുന്നു'❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mayalakshmi5848
@mayalakshmi5848 Жыл бұрын
കരയാൻ കണ്ണീരില്ലാത്ത പോലെ...😓😓 ഈ നരാധമൻ മുക്കുന്ന മന്ത്രിയായതിൽ മലയാളി ലജ്ജിക്കണം. സുധാകരനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും👍 പ്രസംഗം പങ്കുവെച്ച ഷാജന് നന്ദി❤
@nandanankuttan9634
@nandanankuttan9634 Жыл бұрын
കെ സുധാകരൻ സിന്ദാബാദ്, ദീർഘായുസ്സും ആയുരാരോഗ്യവും നൽകട്ടെ😍
@arunnambiar247
@arunnambiar247 Жыл бұрын
Thank you , Shajan...I am from Kannur and feel very very proud of Sudhakaran always a great hero and a true representative of the common people. MAY GOD BLESS SUDHAKARAN WITH GOOD HEALTH FOR 100 YEARS..
@kannannandanam4636
@kannannandanam4636 Жыл бұрын
Salute to leader K S
@ramaChandran-zj3zh
@ramaChandran-zj3zh Жыл бұрын
Yes😊😊😊 Super
@levindeepu8016
@levindeepu8016 Жыл бұрын
സ്വച്ചതിപതിമാർ അങ്ങനെയാണ് കൂടെ യുള്ളവർ പരിഞ്ഞു പോയാൽ അവരുട സത്യങ്ങൾ പുറത്തുവരുമോഎന്നുള്ള ഭയം അവര് തിരത്‌ കളയും 🌹
@SibuDSilva
@SibuDSilva Жыл бұрын
❤ ഒർജിനൽ ഇരട്ട ചങ്കൻ ❤
@sreeju68
@sreeju68 Жыл бұрын
എനിക്ക് ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു രാഷ്ട്രീയ നേതാവ് സുധാകരൻ സാറാണ് . ❤❤❤❤❤❤❤
@meerabaimeera4345
@meerabaimeera4345 Жыл бұрын
നന്മയുള്ള നേതാവാണ് സുധാകരൻ എംപി ഒരു ബിഗ് സല്യൂട്ട്🙏🙏🌹
@musthafav1883
@musthafav1883 Жыл бұрын
K സുധാകരൻ 🌹🌹🌹🌹♥♥♥♥
@babymv5821
@babymv5821 9 ай бұрын
നമ്മുടെ മുഖ്യൻ്റെ യഥാർത്ഥ മുഖം ഇന്നത്തെ തലമുറയ്ക്ക് തിരിച്ചറിയുന്നതിന് വേണ്ടി ഇതൊക്കെ പൊടി തട്ടിയെടുത്ത മറുനാടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
@krishnanko3474
@krishnanko3474 Жыл бұрын
അന്തസ് ഉള്ള നേതാവ്.❤❤
@anujashajikumar1510
@anujashajikumar1510 Жыл бұрын
സുധാകരൻ ജി ❤❤
@lonaantony1397
@lonaantony1397 Жыл бұрын
ധീരാ K സുധാകരൻ ചേട്ടാ, നമിച്ചു. നമിക്കുന്നു.
@paanchajanyam7903
@paanchajanyam7903 Жыл бұрын
താങ്ക്സ് സുധാകരൻ. താങ്ക്‌സ് shajan
@RS-ie6fz
@RS-ie6fz Жыл бұрын
നന്മ മരം ശ്രീ സുധാകരൻ.....
@sahida-ko3mz
@sahida-ko3mz Жыл бұрын
ഇത് തെന്നെ യെല്ലേ tp ക്കും സംഭവിച്ച ത് 52വെട്ട്
@riyasriyas7321
@riyasriyas7321 Жыл бұрын
സുധാകരൻ പറഞ്ഞത് 100 ശതമാനവും ശരിയാണ്. ഇത് പോലെ ഒരു പാട് സംഭവം കഴിഞ്ഞിറ്റുണ്ട്
@subramaniankrishnan3311
@subramaniankrishnan3311 Жыл бұрын
Big salute Sir, I have no other words, love you...
@kmanojkin
@kmanojkin Жыл бұрын
എങ്ങനെ ഇതുപോലെ ക്രൂരനായ ഒരാളെ കേരളീയർ തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുത്തു .
@johnchacko2512
@johnchacko2512 Жыл бұрын
കോൺഗ്രസിൽ. C. P. M, നെ. നേരിടാൻ chakutam ചങ്കൂറ്റമുള്ളഒരേഒരു നേതാവ്
@asokarajannair6149
@asokarajannair6149 Жыл бұрын
ദുഷ്ടൻ പിണറായി.
@somasundarakurup1044
@somasundarakurup1044 Жыл бұрын
ആണത്തമുള്ള രാഷ്ട്രീയക്കാരൻ .
@satheeshchandranp6330
@satheeshchandranp6330 Жыл бұрын
ഇതാണ് നേതാവ് സുധാകരന് പകരം സുധാകരൻ മാത്രം.ഇങ്ങിനെയാവണം നേതാവ്.
@sanilkumarc
@sanilkumarc 9 ай бұрын
ഞാൻ കോൺഗ്രസ് കാരനാണ് പക്ഷേ ഇപ്പോൾ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട് പക്ഷേ സുധാകരനെപ്പോലുള്ളവരെ കാണുമ്പോൾ വലിയ താല്പര്യം തോന്നുന്നു.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 30 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 34 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 122 МЛН