No video

ചുരം കയറി വയനാട്ടിലേക്ക് Tata Intra V30 Load Review Malayalam-AutosVLOG

  Рет қаралды 75,101

Autos Vlog

Autos Vlog

Күн бұрын

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 250
@thetraveller3755
@thetraveller3755 2 жыл бұрын
ഡ്രൈവർ ചേട്ടൻ പൊളി നല്ല പെരുമാറ്റം❤️❤️
@lathasubhashponnuchinnu2603
@lathasubhashponnuchinnu2603 2 жыл бұрын
Pinne alla
@Linsonmathews
@Linsonmathews 2 жыл бұрын
വയനാടൻ ചുരം കേറി പോണ പോക്ക് കണ്ടോ മക്കളെ 😍 പൊളി 👌👌👌
@sarathsp96
@sarathsp96 2 жыл бұрын
ഞാൻ ഓടിച്ചിട്ടുണ്ട്... പൊളി സാനം 😍👌
@faslurahman473
@faslurahman473 2 жыл бұрын
ഇന്ത്യക്കാരുടെ അഭിമാനം TATA
@REVIEWEXPERTBINISH
@REVIEWEXPERTBINISH 2 жыл бұрын
കിടിലൻ വണ്ടി ആണ് ഏകദേശം car പോലെ ഒക്കെ ഫീൽ കിട്ടും 🙏🏻♥
@jacobmathew7155
@jacobmathew7155 Жыл бұрын
സത്യം, ഒതുക്കം ആണ് ഇതിന്റെ മെയിൻ
@manulal7423
@manulal7423 2 жыл бұрын
Vishnu Bro... Ath kalakkiii.. Intra V30AC🔥🔥🔥🔥
@sinofrndmedia5871
@sinofrndmedia5871 Жыл бұрын
പൊളി ലുക്ക്‌.... കിടു ♥️♥️♥️♥️👌👌👌love TaTa..... 💕💕💕
@utkarshsoman2493
@utkarshsoman2493 Жыл бұрын
Nice video as always 👍
@renju17
@renju17 2 жыл бұрын
ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട്. A/c vandi aanu ഞാൻ എടുത്തത്. A/c working ennu പറഞ്ഞാ ദുരന്തമാണ്. വണ്ടി എടുത്തു 1 വർഷം ആകാൻ പോകുന്നു. A/c kedayittu 2 മാസമായി. പോപ്പുലർ കോട്ടയം ആണ് സർവീസ്. ഭീകര ദുരന്തമാണ് അവരുടെ സർവീസ്. Proper ആയി ഉള്ള ഒരു response അവരുടെ ഭാഗത്ത് നിന്നും ഇത് വരെ ഇല്ല. A/c ഇല്ലാത്ത വണ്ടി ആണെങ്കിൽ നല്ലതാണ്. A/c aayal ഭീകരം. പോപ്പുലർ സർവീസ് കോട്ടയം ആണെങ്കിൽ അതിലും ഭീകരം. അതാണ് എൻ്റെ റിവ്യൂ. ഞാൻ 1 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു. May 31 2021 എടുത്ത വണ്ടി. 39000 kms ഓടി.
@manish3106
@manish3106 2 жыл бұрын
വേറെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട്? എടുത്താൽ പണി ആകുമോ?
@renju17
@renju17 2 жыл бұрын
ഞാൻ ഇവിടെ ഇങ്ങനെ ഒരു റിവ്യൂ ഇട്ടു 2 മണിക്കൂറിനുള്ളിൽ ടാറ്റ കമ്പനിയിൽ നിന്നും വിളിച്ചു A/c yudae pipe മുഴുവനായി മാറി തന്നു. പിന്നെ ഇത് വരെ complaint ഒന്നും ഉണ്ടായില്ല. വണ്ടി ഇപ്പൊൾ 50000 kms ആയി. എടുത്തിട്ട് 11 മാസം. Mileage 17.50 കിട്ടുന്നുണ്ട്. എൻ്റെ വണ്ടിക്ക് volume load aanu. Weight തീരെ ഇല്ല. ഈ വിലക്ക് നല്ല വണ്ടിയും മികച്ച mileagum ഉണ്ട്. ഒറ്റ കുഴപ്പം സർവീസിൽ വിളിച്ചു തെറി പറഞ്ഞാലേ complaint തീർത്തു തരു എന്നതാണ്. Sure any one go for it.
@nitishmenon6131
@nitishmenon6131 Жыл бұрын
What about the spare parts availability?
@sajithrissur492
@sajithrissur492 Жыл бұрын
സുനിലേട്ടൻ ! ഫ്രീകലെ ഗഡി ? പൊളിക്കിട്ടാ മച്ചു ! കട്ട സപ്പോർട്.
@sreekuttanperumon8105
@sreekuttanperumon8105 2 жыл бұрын
Kure nalayi waiting ayirunnu Thanks ❤
@mohamedfaisalk
@mohamedfaisalk 2 жыл бұрын
Katta waiting😍
@mohammadfaizal8461
@mohammadfaizal8461 2 жыл бұрын
Nice review...good scenery...
@libeeshaswathy272
@libeeshaswathy272 2 жыл бұрын
TATA പൊളിയല്ലേ 👌👌👌👌👌👌💕💕💕💕💕💕💕
@jobinvarghese1475
@jobinvarghese1475 2 жыл бұрын
Waiting 😍
@mohammadnasi8708
@mohammadnasi8708 2 жыл бұрын
കൊള്ളാം 💥
@0faizi
@0faizi 2 жыл бұрын
കട്ട വെയ്റ്റിംഗ്😊😃
@rajeshkumarpk3890
@rajeshkumarpk3890 2 жыл бұрын
Good review . Hi vishnu . Tata വണ്ടിയാ നല്ലത് . From thiruvanchoor .I am driver .
@Rtechs2255
@Rtechs2255 2 жыл бұрын
Tata 🥰🔥
@bageeshpoyil2640
@bageeshpoyil2640 2 жыл бұрын
ഉണ്ണിയേട്ടാ പൊളി 👍☺️
@shakirafathima1337
@shakirafathima1337 2 жыл бұрын
Hi good day to you very nice video good drive safe driving keep distance very important in loading time off load brake stopping only emergency time it will stop ok best wishes to drivers from Hussain bhai Chennai 19
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 2 жыл бұрын
ഞാൻ ഓടിക്കുന്ന വണ്ടി എൻ്റെ സ്വന്തം വണ്ടി, നല്ല വണ്ടിയാ കാലി വണ്ടി 17 above mileage കിട്ടുന്നുണ്ട്. ലോഡിൽ 14-15
@aahakerala
@aahakerala 2 жыл бұрын
Ac വണ്ടി ആണോ.. Delivery എടുത്ത timil മൈലേജ് കുറവുണ്ടായിരുന്നോ
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 2 жыл бұрын
@@aahakerala ഇല്ല, mileage ആദ്യം മുതൽ ok ആണ്
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 2 жыл бұрын
@Hari Krishnan ഞാൻ mysore, Bangalore, coimbatore ആണ് ഓടിയത്
@bijuthomas9253
@bijuthomas9253 Жыл бұрын
Mobil
@nitishmenon6131
@nitishmenon6131 Жыл бұрын
What about the spare parts availability?
@shandhildharcreations
@shandhildharcreations 2 жыл бұрын
Intra🔥🔥🔥
@arunvenugopal3946
@arunvenugopal3946 2 жыл бұрын
AKDF freaken 😍💪
@lathasubhashponnuchinnu2603
@lathasubhashponnuchinnu2603 2 жыл бұрын
Neelima poli allle 🔥🔥🔥❤️❤️❤️❤️❤️
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 жыл бұрын
സൂപ്പർ അടിപൊളി
@anvarmadappattuparambil1744
@anvarmadappattuparambil1744 2 жыл бұрын
ഈ വണ്ടിയിൽ 3.5 ടൺ ലോഡ്‌ ഇല്ലെന്നാ തോന്നുന്നെ
@kannannagappan9269
@kannannagappan9269 Жыл бұрын
ഒരിക്കലും ഇല്ല ഞാനും ഇതുപോലെ ഒരു വണ്ടി ഓടിക്കുന്ന ഡ്രൈവർ ആണ്
@Rafeek-mv4yi
@Rafeek-mv4yi 5 ай бұрын
Aa
@dewdrops899
@dewdrops899 Жыл бұрын
Dimbam or naadukani churam 3.5 ton ketti pickup dost yodha or intra v50 de oru review eduvo
@buraqfishtravel1075
@buraqfishtravel1075 2 жыл бұрын
Power 💪🏻💪🏻💪🏻💪🏻💪🏻💪🏻
@user-ls1ld7hd6f
@user-ls1ld7hd6f 2 жыл бұрын
AKDF ന്റെ ചങ്ക് ലോഗോ❤️❤️❤️❤️
@mruthulallal7026
@mruthulallal7026 2 жыл бұрын
Waiting
@freebirds1405
@freebirds1405 2 жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@MusicLoverBTB
@MusicLoverBTB 2 жыл бұрын
അടിവാരം goodwill ന്റെ ഗോഡൗൺ ആണല്ലോ 👍
@nikhilneelan9210
@nikhilneelan9210 2 жыл бұрын
Njanum intra v30 eduthu. Spr vandiya
@bijukr4289
@bijukr4289 2 жыл бұрын
ആലോഗോ AKDF 👌
@jasneerjasni520
@jasneerjasni520 2 жыл бұрын
ഈ സെഗ്മെന്റിലെ കാണാൻ ഏറ്റവും ഭംഗിയുള്ള വണ്ടി tata intra
@jacobmathew7155
@jacobmathew7155 Жыл бұрын
S
@Mashhoormahmmod007
@Mashhoormahmmod007 2 жыл бұрын
intra or dosth which is best
@prabhakaran-xc2qe
@prabhakaran-xc2qe 2 жыл бұрын
Ye segmant ila badaa dosth poli aanu🔥🔥
@sonetpj2803
@sonetpj2803 2 жыл бұрын
മ്മടെ ഉണ്ണിയേട്ടൻ ആണല്ലോ 🥰🥰
@ansilminiatureworld5828
@ansilminiatureworld5828 2 жыл бұрын
Super
@anandkudiyanmala1996
@anandkudiyanmala1996 2 жыл бұрын
Intra👍👍👍👌👌👌👌👌👌
@farisramla2144
@farisramla2144 2 жыл бұрын
Maintenance costs engane
@syamraj.k8855
@syamraj.k8855 2 жыл бұрын
Intra polichu
@ajmedia6324
@ajmedia6324 2 жыл бұрын
Cheetta ashok leyland 3525 load review cheyy plz 🙏🙏
@gamerdude9576
@gamerdude9576 2 жыл бұрын
poli adivaram my home town 😃😃😃
@rasikn9053
@rasikn9053 2 жыл бұрын
Bada dost load reviews cheyamo
@0faizi
@0faizi 2 жыл бұрын
Adipoli ❤️❤️🥰🥰❣️😍🥰😍🤩😍😍🤩🤘🤗👌
@aswini4446
@aswini4446 2 жыл бұрын
SunilettaN🤩
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 2 жыл бұрын
TATA🥰🥰🥰😍😍😍❤️❤️❤️
@AvialOfficial
@AvialOfficial 2 жыл бұрын
TATA 💞💞💞
@anandkudiyanmala1996
@anandkudiyanmala1996 2 жыл бұрын
Waiting for sml video bro ...enthannnlate aakunne
@thekkzzmec9440
@thekkzzmec9440 2 жыл бұрын
TATA ❤️
@shaijusuryashaijusurya4276
@shaijusuryashaijusurya4276 2 жыл бұрын
Over lod rto fine edumo
@mohamedjahirhussain2690
@mohamedjahirhussain2690 2 жыл бұрын
Hi good day to you and your team why not use seat belt best wishes from Hussain Chennai 19
@vishnunadhcn816
@vishnunadhcn816 2 жыл бұрын
❣️❣️❣️❣️tata intra v30
@mathewvargheese8745
@mathewvargheese8745 2 жыл бұрын
50000 km kanjina Tata intra v30 churam katatnum full power kettumo
@praveennellickal2519
@praveennellickal2519 2 жыл бұрын
ഒന്ന് പെട്ടന്ന് ആവട്ടെ......
@alansibi1260
@alansibi1260 2 жыл бұрын
Praveen etta 😄🌝
@DriversFansClub
@DriversFansClub 2 жыл бұрын
അടിവാരം കാണാൻ എന്ത് രസാണ് അതും സിമെന്റുമായി
@vinayakumarvc5722
@vinayakumarvc5722 2 жыл бұрын
Nice
@nikhilr4364
@nikhilr4364 10 ай бұрын
Bada dost load review chayyumo plss😊
@jamsheenashimnas7189
@jamsheenashimnas7189 2 жыл бұрын
Tata cx പെട്രോൾ കൂടുതൽ km ഓടിയ വണ്ടി ചെയ്യാമോ?
@thanganchettan6922
@thanganchettan6922 2 жыл бұрын
Ethu pole dost strong enta review chayamo
@tn43driver43
@tn43driver43 2 жыл бұрын
🤩🤩🤩🤩💥💥💥🔥🔥🔥🔥🔥
@devkannan7714
@devkannan7714 2 жыл бұрын
😍😍😍😍
@visakhviswam02
@visakhviswam02 2 жыл бұрын
Bolero pickup uyir😍
@mychanal9546
@mychanal9546 2 жыл бұрын
Rpm കറക്ട് ആക്കി എങ്ങനെ ഗിയർ ചേഞ്ച്‌ ചെയാം എന്നൊരു വീഡിയോ ഇടാൻ പറ്റുമോ. ഹെവി വെഹിക്കിൾ
@creativeworld2718
@creativeworld2718 2 жыл бұрын
@mdshakeel9506
@mdshakeel9506 2 жыл бұрын
Iam in Telangana state Nalgonda district 9:40 minat s camera angles super Sar small riqast this video translation Hindi usefull
@princesanu6102
@princesanu6102 2 жыл бұрын
V10 കൂടി ചെയ്യാമോ എങ്ങനെ
@thoughtsmaybeoverthings5621
@thoughtsmaybeoverthings5621 2 жыл бұрын
Ente ponnu bro 3 ton vech ee vandi oru reshayiland paranu keri pokum...speed nte karyathil oru reshayyilatha vandiyan
@sijuasrayam7487
@sijuasrayam7487 2 жыл бұрын
Akdf ഉയിർ... ഗ്ലാസിൽ logo akdf
@sivakumar7010
@sivakumar7010 2 жыл бұрын
AKDF ഉയിർ ❤❤❤❤
@shinevk5961
@shinevk5961 2 жыл бұрын
Wayanad ചുരത്തിലെ താഴെ നിന്ന് കയറി വരുമ്പോൾ 4 ആം വളവിൽ മാത്രം ആണ് കുറച്ച് വലിയുടെ പ്രശ്നം എത് വണ്ടിയും കാണിക്കൂ..ഇപ്പൊൾ അവിടെ നല്ല വീതിയും ഉണ്ട്..പണ്ട് 6 wheel വണ്ടിയിൽ 14 ടൺ ഒക്കെ ആയി കയറി വരുമ്പോൾ ആകെ നോക്കുന്നത് 4 വളവിലെ പഴയ ഒരു കട്ടിംഗ് ഉണ്ടായിരുന്നു...ഇപ്പൊൾ എത് വണ്ടിയും ചുരം കയറാൻ പറ്റും അത്രയും നല്ല റോഡും,വീതിയും ഉണ്ട് വളവിൽ..2005 ന് മുൻപ് അതിലെ കയറുകയും ഇറങ്ങുകയും ചെയ്തിരുന്ന ലോറി പണിക്കരോട് ചോദിക്ക് അവർ പറയും...2000 മുൻപ് ആയിരുന്നു എങ്കിൽ റോഡിന് ഇപ്പോളത്തെ വീതിയും ഇല്ലാ..
@heavyveichler5285
@heavyveichler5285 2 жыл бұрын
Kozi Vandide review cheyyo
@soorajts6207
@soorajts6207 2 жыл бұрын
Hi bro.
@aswinhari9951
@aswinhari9951 2 жыл бұрын
😍😍😍
@sub05nambiar
@sub05nambiar 2 жыл бұрын
No proper regulation followed in India. Most of the trucks are overloaded. Most people event know what’s the GVM and how much load can be safely carried
@aravindh1992
@aravindh1992 Жыл бұрын
Well said buddy
@akhilputhalath3324
@akhilputhalath3324 2 жыл бұрын
Nammude Neelima
@subhashpn9544
@subhashpn9544 2 жыл бұрын
Tata tata super
@indian5921
@indian5921 2 жыл бұрын
👍🏻👍🏻
@jyothish5458
@jyothish5458 2 жыл бұрын
Megha xl vypin video cheyyo
@abdullaullaruveettil582
@abdullaullaruveettil582 Жыл бұрын
A/c undo
@eldhosealias6557
@eldhosealias6557 2 жыл бұрын
V30 good vehicle.
@AvialOfficial
@AvialOfficial 2 жыл бұрын
👌👌👌
@thoufeeq164
@thoufeeq164 2 жыл бұрын
❤️❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
💛💛❤️❤️💥😍👍
@vinayakumarvc5722
@vinayakumarvc5722 2 жыл бұрын
കോഴിക്കോട് ഉണ്ടോ
@abhinandma3159
@abhinandma3159 2 жыл бұрын
💞💞
@sachussvlog6993
@sachussvlog6993 2 жыл бұрын
Tata യുടെ നാഷണൽ പെർമിറ്റ് ലോറിയിൽ ഒരു ട്രിപ്പ് പോകാമോ
@kevin-ry6tg
@kevin-ry6tg 2 жыл бұрын
Enni leyland badadhosth koodi cheyyanam
@faisalmuva
@faisalmuva 6 ай бұрын
Poli Mahindra boloro pickup
@sunnysunny2143
@sunnysunny2143 Жыл бұрын
വണ്ടിയുടെ ക്യാബിൻ മറിക്കുന്നതാവാം നല്ലത്. മെക്കാനിക് സുഹമാവും. ഇപ്പോൾ പണിക്കു കൊടുത്താൽ 1ആഴ്ച്ച ഓക്കേ പിടിക്കും. കമ്പനി ടിപ്പർ ബോഡി ആക്കി tharumo?
@tsammbadi3132
@tsammbadi3132 2 жыл бұрын
Kubota 4 w tractor review in paddy pls
@densonkulangara6671
@densonkulangara6671 2 жыл бұрын
💪💪💪💪
@sajayanktthankappan9919
@sajayanktthankappan9919 2 жыл бұрын
👍👍👍👍👍
@sonuks2984
@sonuks2984 2 жыл бұрын
Ethintte aleyiment nikilla ennu parayunnu sheriyano
@angeljohn4763
@angeljohn4763 2 жыл бұрын
Cement should be covered....allenki bike ll pokunnavarde kannil podi pokum
@aneenadas2933
@aneenadas2933 2 жыл бұрын
നീലിമ Powerrrr🔥🔥🔥🔥🔥🔥
@lathasubhashponnuchinnu2603
@lathasubhashponnuchinnu2603 2 жыл бұрын
🔥🔥🔥🔥🔥
@aneenadas2933
@aneenadas2933 2 жыл бұрын
@@lathasubhashponnuchinnu2603 🔥
@user-tl9xs2yr4d
@user-tl9xs2yr4d 8 ай бұрын
👍
@mohamedshihab5808
@mohamedshihab5808 2 жыл бұрын
👌👌👌👌
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Tata INTRA V30 - Ownership Review | Tamil Review | MotoWagon.
10:45
Ashok Leyland Bada Dost Load Review
14:47
NADAVAZHI
Рет қаралды 156 М.
Bharatbenz 3528 BS6+ Tipper Ownership review | Revvband
21:47
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН