Used Truck Showroom PCM Palakkad പഴയ ലോറി വാങ്ങുന്നവർക്ക് വേണ്ടി 🤩-AutosVlog

  Рет қаралды 487,045

Autos Vlog

Autos Vlog

3 жыл бұрын

PCM VEHICLE SHOWROOM
Door No.3/302 Opp.Indian Oil Pump, Vadakkumuri Kannadi P.O, Palakkad
Ph : fahad:7356741103
Ph: Musthafa 8075821148
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG
#used_truck_showroom

Пікірлер: 598
@AutosVlog
@AutosVlog 3 жыл бұрын
ഏതു വണ്ടി വാങ്ങാൻ ആണെങ്കിലും അവിടെ ചെന്ന് വിശദമായ്‌ കണ്ടു അവരോടു വില സംസാരിച്ചു പരിശോദിച്ചു എടുക്കുക Instagram.com/autos_vlog Facebook.com/autosvlog
@shafeekkk8829
@shafeekkk8829 3 жыл бұрын
മച്ചാനെ നിങ്ങളുടെ പൂതിയ ചാനലിന്റെ ലിങ്ക് അയച്ചു തരുമോ
@AutosVlog
@AutosVlog 3 жыл бұрын
KZfaq.com/vishnullokam
@shafeekkk8829
@shafeekkk8829 3 жыл бұрын
@@AutosVlog thanks bro
@ankithshetty8020
@ankithshetty8020 3 жыл бұрын
Please tell price in English
@jissmon6755
@jissmon6755 3 жыл бұрын
Number pcm
@shijuthomas7051
@shijuthomas7051 3 жыл бұрын
ഞാൻ 2008 ൽ ഇക്കയുടെ കൈയ്യിൽ നിന്നും ലോറി വാങ്ങിയതാണ്, അന്ന് ഇക്കയ്ക്ക് Showroom ഒന്നും ഇല്ലായിരുന്നു, അദ്ദേഹത്തെ നമുക്ക് 100 % വിശ്വസിക്കാം
@joshinjomon9820
@joshinjomon9820 3 жыл бұрын
സത്യമാണോ
@shijuthomas7051
@shijuthomas7051 3 жыл бұрын
അതെ
@jomon5789
@jomon5789 3 жыл бұрын
Eppolum vandi undo
@mydrivingdream1636
@mydrivingdream1636 Жыл бұрын
Countact number unto
@hoganrnair4442
@hoganrnair4442 Жыл бұрын
ഇയാൾ പറയുന്നത് കത്തി വില ആണല്ലോ
@Rtechs2255
@Rtechs2255 3 жыл бұрын
ആ ചേട്ടന് വണ്ടികളുടെ A to Z എല്ലാം ഓർമ്മ ഉണ്ടല്ലോ ..
@sanoojsafarullah8764
@sanoojsafarullah8764 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു കലക്കി
@murshid_____8306
@murshid_____8306 3 жыл бұрын
Super👍
@sadiquebinsaid3439
@sadiquebinsaid3439 3 жыл бұрын
നിന്റെ ക്യാമറ മാൻ അവൻ ഉഷാർ ആണ് പണി അറിയുന്ന ഒന്നാം നമ്പർ പണിക്കാരൻ പിന്നെ അവതരണം പൊളി ഓണർ ഇക്ക ആണെങ്കിലോ പറയെ വേണ്ട ഉഷാർ 👏👏👍👍👍🤲
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️❤️❤️❤️❤️
@jyothikumar2869
@jyothikumar2869 3 жыл бұрын
സത്യം പറ നീ അല്ലേ ആ ക്യാമറ man
@sadiquebinsaid3439
@sadiquebinsaid3439 3 жыл бұрын
@@jyothikumar2869 😜😜😜😜
@hihello599
@hihello599 3 жыл бұрын
@@sadiquebinsaid3439 aano 😂😂
@surabhinns7830
@surabhinns7830 3 жыл бұрын
തൃശൂർ പൂരത്തിന് കൊമ്പന്മാർ നിക്കണ പോലുണ്ട് വണ്ടികൾ വണ്ടിയും നീറ്റ് ചേട്ടനും നീറ്റ്‌
@kannannair4977
@kannannair4977 Жыл бұрын
ഉയിർ ❤ആണ് ashok leyland 12 wheel,,, ഒരെണ്ണം ഉണ്ട്,,, ഇജ്ജാതി ✌️
@snssssns140
@snssssns140 Жыл бұрын
​@@kannannair4977 എടുത്താൽ മൊതലാവുമോ?
@sumeshkumar6418
@sumeshkumar6418 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏
@salvinkariyattil8723
@salvinkariyattil8723 3 жыл бұрын
Used Lorry യുടെ ഈ വീഡിയോ അടിപൊളി. ആ ഇക്ക ഒരു നല്ല സംരംഭകനാണ്. ഒരുപാട് തുടക്കാർക്ക് helpful ആവും അദ്ദേഹം. ലോറികളെക്കുറിച്ചുള്ള ഒത്തിരി guidance തരാൻ പറ്റിയ നല്ലൊരു മനുഷ്യൻ. അവതരിപ്പിച്ച bro യും സൂപ്പർ. ഇങ്ങനെ ഒരു വിഡിയോ ആദ്യം. പിന്നെ channel body , പടുത എന്നീ വാക്കുകൾ മറ്റേ ചേട്ടൻ പറയുന്നത് കേട്ടു. എന്താണെന്ന് മനസ്സിലായില്യ. ഇത്തരം പദപ്രയോഗങ്ങൾ വരുമ്പോൾ അത് പറഞ്ഞുതരുന്ന വ്യക്തിയിൽ നിന്നു തന്നെ ചോദിച്ചു സംശയം തീർത്താൽ വളരെ നന്നായിരിക്കും. Anyway superb 👍👍👍👍👍
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
പട്ത. Mins ടാര്‍പായാ
@KariprasAutoVlogz
@KariprasAutoVlogz 3 жыл бұрын
കാത്തിരിപ്പിന് വിരാമം..വീഡിയോ കിടിലോസ്കി ആയിട്ടുണ്ട്. ഒരു സെക്കൻ്റ് ലോറി വാങ്ങാൻ ആഗ്രഹിക്കുന്നതും വണ്ടിപ്രാന്തൻമാരായ എന്നെപ്പോലെയുള്ള ആളുകൾക്ക് അറിയേണ്ടതും അറിയാൻ ആഗ്രഹിക്കുന്നതും ആയ എല്ലാ കാര്യങ്ങളും ആ ഇക്ക പറഞ്ഞു തന്നു. ഒത്തിരി സന്തോഷം ഇതുപോലൊരു വീഡിയോ ഓട്ടോസ് വ്ലോഗിലൂടെകാണാൻ സാധിച്ചതിൽ. കാത്തിരിക്കുന്നു അടുത്ത വ്യത്യസ്തമായ വീഡിയോക്കായി...😍😍😍
@sreejithsudhakaran2680
@sreejithsudhakaran2680 Жыл бұрын
ഞാനും
@manojkj1324
@manojkj1324 3 жыл бұрын
നല്ല business mind ഉള്ള ഇക്ക ആണെന്ന് തോന്നുന്നു
@Rtechs2255
@Rtechs2255 3 жыл бұрын
First drone shot പൊളിച്ചു ..🥰🔥
@ksa7010
@ksa7010 3 жыл бұрын
മുസ്തഫ ഇക്കായുടെ ഷോറൂം 👌 ക്യാമറ വർക്കുകൾ എല്ലാം എടുത്തു പറയേണ്ടത് തന്നെയാണ്,,, Ashok Leyland ❤️
@ravindranvishnu2889
@ravindranvishnu2889 3 жыл бұрын
leyland king
@ravindranvishnu2889
@ravindranvishnu2889 3 жыл бұрын
ikka god bless you
@hihello599
@hihello599 3 жыл бұрын
Than entha valla malayalam mashano 😒
@salmankolakkadan4212
@salmankolakkadan4212 3 жыл бұрын
ഇക്കാ ഇങ്ങള് ഇവിടെയും ഉണ്ടോ 🥰
@abdulkhader9266
@abdulkhader9266 3 жыл бұрын
Very nice and very useful video for people who want to buy or sell their trucks. Thank you Brother. I really appreciate your sincere effort for giving us the clear information of vehicles through your videos. Looking for more videos from you 👍👍👍
@nizamuddin-1802
@nizamuddin-1802 3 жыл бұрын
ഒരുപാട് ആളുകൾക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്.. 👌👌ഉഷാർ ആയി
@AutosVlog
@AutosVlog 3 жыл бұрын
😍♥️❤️❤️❤️
@the_kuppi_707x
@the_kuppi_707x 3 жыл бұрын
ഉറക്കത്തിൽ കണ്ട സ്വപ്നം ആണെങ്കിൽ ഞാൻ അങ്ങ് പോട്ടെ എന്ന് വെച്ചാ നെ ഇതൊരുമാതിരി ഉറക്കം കെടുത്തുന്ന സ്വപ്നമാണ് My dream💕
@AutosVlog
@AutosVlog 3 жыл бұрын
😍♥️❤️❤️❤️
@user-ze8gk1ub7l
@user-ze8gk1ub7l 3 жыл бұрын
അതു സത്യമാണ് സഹോ....
@risinfanahk.p8900
@risinfanahk.p8900 Жыл бұрын
ശെരിയാണ്
@maneeshmanu5704
@maneeshmanu5704 3 жыл бұрын
എന്നെ പോലെ തന്നെ ഒരുപാട് പേരെ കാത്തിരുന്ന് വിഡിയോ നല്ല ഇൻഫർമേഷൻ ♥️♥️
@AutosVlog
@AutosVlog 3 жыл бұрын
❤️♥️♥️
@madhusoodhanan8891
@madhusoodhanan8891 3 жыл бұрын
അണ്ണന്റെ വീഡിയോ എല്ലാം തന്നെ അടിപൊളി ആയിരിക്കും നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വെക്തമായി പറഞ്ഞു തരും
@storytime3959
@storytime3959 3 жыл бұрын
എൻ്റെ എക്കാലത്തേയും വലിയ ആഗ്രഹമാണ് ഒരു ലോറി എടുക്കാൻ പക്ഷേ ഒരു പാട്,,, കാര്യങ്ങൾ മുന്നിലുണ്ട്,,,, അതല്ലാം തീരട്ടെ
@AutosVlog
@AutosVlog 3 жыл бұрын
♥️❤️
@minnuzayan1950
@minnuzayan1950 3 жыл бұрын
എനിക്കും
@nisarpgm230
@nisarpgm230 3 жыл бұрын
എനിക്കും
@achuachoosachuachooos8915
@achuachoosachuachooos8915 3 жыл бұрын
Anikum
@askaraskar8527
@askaraskar8527 3 жыл бұрын
@kaivala1984
@kaivala1984 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരം ആവും സൂപ്പർ
@eeueeeie6244
@eeueeeie6244 3 жыл бұрын
Super, ഒത്തിരിഇഷ്ട്ടപ്പെട്ടു 👍👍👍
@muhammedhizan5058
@muhammedhizan5058 3 жыл бұрын
Leylandinte aa oru look vere levell❤️❤️❤️😍😍
@shareefbpgmail.comcheriyon5844
@shareefbpgmail.comcheriyon5844 3 жыл бұрын
Uyire leyland♥️ oru vandi njanum edukum waiting....
@sreeram9526
@sreeram9526 3 жыл бұрын
Waiting ❤️
@AutosVlog
@AutosVlog 3 жыл бұрын
🔥🤩🤩😍♥️♥️❤️❤️❤️❤️
@sreejithbs1022
@sreejithbs1022 3 жыл бұрын
ഉപയോഗപ്രദം.... നിങ്ങൾ പൊളിയാണ്
@moideenkutty7350
@moideenkutty7350 3 жыл бұрын
വളരെ സത്യസന്ധമായും ആത്മർത്ഥമായിമാണ് ഓണറുടെ സംസാരം
@ebuqble33
@ebuqble33 3 жыл бұрын
Great content ❤️
@akhilakkus1710
@akhilakkus1710 3 жыл бұрын
Orupaadperkk useful aakaavunna video ...adipoly
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️❤️❤️❤️
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
Nalla video.100%supportt
@AutosVlog
@AutosVlog 3 жыл бұрын
😍♥️❤️❤️
@din4744
@din4744 3 жыл бұрын
TN Registration vandi kittumo Karanam KL Vandiyanenkil TAX 3 masam koodumpol adakkanam. But TN Registration aanenkil One Yearilanu
@nidhinmj3740
@nidhinmj3740 3 жыл бұрын
Sherikum helpfull aya video aayirunnu....
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️
@sureshmeghna2938
@sureshmeghna2938 3 жыл бұрын
ഇക്ക സൂപ്പർ..... വീഡിയോ സൂപ്പർ....വണ്ടികൾ കിടു......
@sayispappa
@sayispappa 3 жыл бұрын
എന്നെന്നും ലെയ്ലാൻഡ് ഇഷ്ടം 💕
@evjohnson9341
@evjohnson9341 6 ай бұрын
Ok
@hadit1483
@hadit1483 3 жыл бұрын
Camaramane muruke pidicho.... Aaliru kidiloskki anu..... 😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwolichu bro,👏💕❤😍👍
@Onlineontime472
@Onlineontime472 3 жыл бұрын
ഒരു വണ്ടി മാത്രം പേര് തിരിച്ചു എഴുതിയിരിക്കുന്നത് ശ്രേദ്ധിച്ചോ.... MCP
@devinro2897
@devinro2897 3 жыл бұрын
അത് നമ്മുടെ സലിംകുമാർ വച്ചതാണ് 🤣🤣🤣🤣🤣....
@MeMe-vw5yk
@MeMe-vw5yk 3 жыл бұрын
@@devinro2897 🤣🤣
@SILLUJAAN10
@SILLUJAAN10 3 жыл бұрын
😅🤣
@powerfullindia5429
@powerfullindia5429 3 жыл бұрын
Melcow🤣
@taagmobiles632
@taagmobiles632 3 жыл бұрын
🤣🤣🤣
@mznmbq7272
@mznmbq7272 3 жыл бұрын
മുസ്തഫ bai പൊളിയാണ്
@georgevarghese238
@georgevarghese238 2 жыл бұрын
Very useful vedio. Thanks
@ashiquewayanad3254
@ashiquewayanad3254 3 жыл бұрын
അടിപൊളി വിഷ്ണു ഏട്ടാ അടിപൊളി ഇങ്ങള് മുത്താണ്
@AutosVlog
@AutosVlog 3 жыл бұрын
❤️♥️😍😍♥️
@minimathew1320
@minimathew1320 3 жыл бұрын
നന്നായിട്ടുണ്ട് ബ്രോയ്....😍😍
@AutosVlog
@AutosVlog 3 жыл бұрын
🤩♥️♥️❤️
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
Tans
@muhammadjamsheerap6864
@muhammadjamsheerap6864 3 жыл бұрын
Auto vlogs❤️❤️💕
@naslinachi
@naslinachi 3 жыл бұрын
machaanea polichu adipoli information
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️
@abuthahirpkd3871
@abuthahirpkd3871 3 жыл бұрын
Palakkad keeiiii jaiiii Next video pettennu edanam broo
@binusanu9213
@binusanu9213 3 жыл бұрын
മൂന്നാമത്തെ വണ്ടി 2015ന്റെ വില പറഞ്ഞില്ലാലോ
@user-lv5sl6pb5s
@user-lv5sl6pb5s 3 жыл бұрын
പൊളി bro...
@ajmalshas7290
@ajmalshas7290 3 жыл бұрын
രണ്ടാമത്തെ വണ്ടി ❣️kL 23 കരുനാഗപ്പള്ളി 💪
@gokulkrishnan975
@gokulkrishnan975 Жыл бұрын
3rd vandi um KL23
@aryantheme7246
@aryantheme7246 3 жыл бұрын
Autos Vlog❤️👍✌️✌️
@edisoncshaji4676
@edisoncshaji4676 3 жыл бұрын
kolllaaam poli♥️♥️♥️♥️
@AutosVlog
@AutosVlog 3 жыл бұрын
♥️❤️
@amalrenjith3519
@amalrenjith3519 3 жыл бұрын
Leyland ഉയിര് 😍😍
@rahulsnair46
@rahulsnair46 3 жыл бұрын
Leyland uyir😍😍😍
@aswins2783
@aswins2783 3 жыл бұрын
Katta waiting
@AutosVlog
@AutosVlog 3 жыл бұрын
Thanks bro♥️❤️
@nasarpullattil8619
@nasarpullattil8619 3 жыл бұрын
5കൊമ്പൻമാർ നെറ്റി പട്ടകെടിനിൽ കുനു 💕💕💕
@sabarinathan7848
@sabarinathan7848 3 жыл бұрын
Iam from Tamilnadu I like your videos
@jobithomas6516
@jobithomas6516 3 жыл бұрын
സൂപ്പർ വീഡിയോ
@kannanAadhi8282
@kannanAadhi8282 3 жыл бұрын
Poli video.....
@AutosVlog
@AutosVlog 3 жыл бұрын
😍🥰🥰🥰🥰🥰🥰thanks 🥰🥰
@ICKavin
@ICKavin 3 жыл бұрын
Super video Anna
@vipinmurali627
@vipinmurali627 3 жыл бұрын
Nalla video ..
@greditz3081
@greditz3081 3 жыл бұрын
Super content bro
@charanrai5861
@charanrai5861 Жыл бұрын
Please Give Translation in English..I love your Content 🙏🙏
@m.a.g2966
@m.a.g2966 3 жыл бұрын
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@AutosVlog
@AutosVlog 3 жыл бұрын
🤩😍♥️❤️❤️
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
Ok
@nyc.kl17ss37
@nyc.kl17ss37 3 жыл бұрын
നമുക്ക് ബെൻസിനോടാണ് താല്പര്യം അതുംകൊണ്ട് വേണ്ടെന്ന് വെച്ചു 😎😎😜
@AutosVlog
@AutosVlog 3 жыл бұрын
🤩♥️❤️
@abhijithmani8837
@abhijithmani8837 3 жыл бұрын
TATA Uyirrrrrrrrr
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
Bans Avshim udgel samebikam nilvel 3 vhikal ഉണ്ട്
@abdulnafiabdulnafi1982
@abdulnafiabdulnafi1982 3 жыл бұрын
😅😅
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
Bans ഉണ്ട് കോൾ me
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Visnu broo supper❤️❤️❤️👍
@sanojks4378
@sanojks4378 3 жыл бұрын
Thank you
@ajesh2066
@ajesh2066 3 жыл бұрын
Full kandu use full vedio
@AutosVlog
@AutosVlog 3 жыл бұрын
🤩😍♥️❤️
@birajarout1654
@birajarout1654 3 жыл бұрын
Sir kindly use English language when u quote the price of vehicle, manufacturing year like all India finance available or not etc.
@Antony16666
@Antony16666 3 жыл бұрын
Aa 10 wheel ethre rate enn paranjilalo ithin ethra rent okke kittum oru 100km okke
@fahadck4874
@fahadck4874 3 жыл бұрын
Good information
@AutosVlog
@AutosVlog 3 жыл бұрын
♥️♥️❤️❤️❤️❤️
@abhijithps5949
@abhijithps5949 3 жыл бұрын
My dream 😍 waiting 2 year. thanks bro
@AutosVlog
@AutosVlog 3 жыл бұрын
🤩♥️❤️
@ajithkeyar8699
@ajithkeyar8699 3 жыл бұрын
Good info bro
@AutosVlog
@AutosVlog 3 жыл бұрын
❤️♥️
@aaxsiii
@aaxsiii 2 жыл бұрын
Bro oru tourist bus workshop inte vedio cheyyamoo
@midhunmani9043
@midhunmani9043 3 жыл бұрын
Super ❤️
@vinod.vijayansujakutty6535
@vinod.vijayansujakutty6535 3 жыл бұрын
Kidu
@AutosVlog
@AutosVlog 3 жыл бұрын
♥️❤️
@nandhumanoj4518
@nandhumanoj4518 3 жыл бұрын
AUTOS VLOG❤👍
@AutosVlog
@AutosVlog 3 жыл бұрын
🤩😍♥️♥️❤️❤️
@shanavask3517
@shanavask3517 3 жыл бұрын
കലക്കി
@arshew3579
@arshew3579 3 жыл бұрын
Tata 909 ex VIDEO Cheyyu bro please
@sreegovind4868
@sreegovind4868 3 жыл бұрын
KL 23 💖
@AutosVlog
@AutosVlog 3 жыл бұрын
♥️❤️
@aslammohammed9199
@aslammohammed9199 3 жыл бұрын
💪🏻💪🏻💪🏻
@modernhistory5128
@modernhistory5128 3 жыл бұрын
Bro second hand tourist bus vedio um koodi prateekshikkunnu😄
@AutosVlog
@AutosVlog 3 жыл бұрын
🤭
@maharoosmuthu4314
@maharoosmuthu4314 3 жыл бұрын
Love you lailand♥️♥️♥️
@mikkumohd4055
@mikkumohd4055 3 жыл бұрын
Second hand private bus video cheyyanam
@jalwasworld
@jalwasworld 3 жыл бұрын
എനിക്ക് ഉപകാരപ്പെട്ടു ഈ വീഡിയോ
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
കാരണം
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
Tagu
@ashishjohn8637
@ashishjohn8637 3 жыл бұрын
Leyland❤️
@powerfullindia5429
@powerfullindia5429 3 жыл бұрын
Vishnu bhai.. Polich
@Vinod-tk2wt
@Vinod-tk2wt 3 жыл бұрын
Good man.
@NSG591
@NSG591 3 жыл бұрын
Bro hero maestro nalla vandi anoo?
@fathimajunaid9021
@fathimajunaid9021 3 жыл бұрын
chettyai video polichu
@AutosVlog
@AutosVlog 3 жыл бұрын
😍❤️🤩♥️
@colourworld3638
@colourworld3638 3 жыл бұрын
അടിപൊളി
@sopanammedia4642
@sopanammedia4642 3 жыл бұрын
സൂപ്പർ 👍👍👍👍👍
@AutosVlog
@AutosVlog 3 жыл бұрын
❤️♥️
@rajeever7059
@rajeever7059 3 жыл бұрын
Chettoyi oru SE LOARRY DE ORU SHOW ROOM VIDEO IDO
@abdulkhader9266
@abdulkhader9266 3 жыл бұрын
Ashok Leyland is the best. No doubt ❤️❤️❤️👍👍👍
@suneeffathimas3739
@suneeffathimas3739 3 жыл бұрын
അപ്പോ ബാക്കി ഒക്കെ
@chandhu8126
@chandhu8126 3 жыл бұрын
Vere level
@dheeraj_das_pillalil_
@dheeraj_das_pillalil_ 3 жыл бұрын
❤️
@user-wt4rt6wb3k
@user-wt4rt6wb3k 3 жыл бұрын
നാലാമത്തെ വണ്ടി KL-02 🔥
@renjithmohan8506
@renjithmohan8506 2 жыл бұрын
222
@abhi_333
@abhi_333 Жыл бұрын
Kollam🔥
@mansoormansoo6841
@mansoormansoo6841 3 жыл бұрын
My. Mansoor. Kollam. This. Videos. Verey.buttiful
@shalusvlog5912
@shalusvlog5912 3 жыл бұрын
സൂപ്പർ
@gopinathankannadiadn7449
@gopinathankannadiadn7449 3 жыл бұрын
എൻറെ വീട്ടിൻറ്റെ അടുത്താണ് ബോഡി വർക്ക് 👌👌👌
@sim2418
@sim2418 Жыл бұрын
Number kittumo
@muhammedsafvan7661
@muhammedsafvan7661 3 жыл бұрын
Kl 02 AH 2500 number plate illa vandide name board thetti poyathano ..? Adhil matram MCP nna ullad baakki ellam PCM aahn
@mustafackmusthafa8043
@mustafackmusthafa8043 3 жыл бұрын
ഒരു caige
@rishikeshtraj5378
@rishikeshtraj5378 3 жыл бұрын
Sound❤️❤️❤️❤️😘😘😘😘
@AutosVlog
@AutosVlog 3 жыл бұрын
♥️❤️❤️❤️
@sunilputhiyakandam2956
@sunilputhiyakandam2956 Жыл бұрын
ഇക്കാ സൂപ്പർ അറിയാം ksd🥰
@sravlogesbysravan
@sravlogesbysravan 3 жыл бұрын
🎥📷powli
@AutosVlog
@AutosVlog 3 жыл бұрын
😍😍😍🤩🤩♥️♥️
@anoopm4022
@anoopm4022 2 жыл бұрын
Vishnu bro 6 wheel leyland or tata vandi ithepole second vandi edukkan evide showrooms undu
@visko_pilot_23
@visko_pilot_23 3 жыл бұрын
Hello bro tata signa 12 wheel review please cabin only driver seat and co driver seat review please
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
Машина как дом
0:31
Рубить Правду
Рет қаралды 838 М.
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 7 МЛН