♦️Current true feelings of your person🧿നിങ്ങളുടെ ശാപമാണോ അവരിപ്പോൾ അനുഭവിക്കുന്നത്?

  Рет қаралды 22,824

daksha1111

daksha1111

6 ай бұрын

#tarot #tarotreading #love #currentenergy #truefeeling

Пікірлер: 264
@shankar-rd5wk
@shankar-rd5wk 6 ай бұрын
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു അന്യ സ്ത്രീകളുടെ കൂടെ പോയാൽ തീർച്ചയായും അനുഭവിക്കും 😢
@charammak5279
@charammak5279 6 ай бұрын
ഇന്നത്തെ ആൾക്കാർക്ക് അങ്ങനെ അനുഭവങ്ങളൊന്നുമില്ല 😌
@divinelove731
@divinelove731 6 ай бұрын
അനുഭവിക്കും അത് ഉറപ്പ് ആണ്
@arifa3148
@arifa3148 6 ай бұрын
അനുഭവിക്കണം
@kannanmounam4081
@kannanmounam4081 6 ай бұрын
Bharthavineayum kutikaleayum ette poyavarum unde......
@miniasminiasappus9658
@miniasminiasappus9658 6 ай бұрын
റീഡിംഗ് കറക്ടാ മേഡം അനുഭവത്തിൽ കൂടി പഠിക്കട്ടെ
@jayasreeajayan1459
@jayasreeajayan1459 6 ай бұрын
അവിടെ കിടന്ന് അനുഭവിക്കട്ടെ നീറി നീറി ജീവിതം തീരണം 🙏🙏🙏ഞാൻ ഇപ്പോൾ ഹാപ്പിയാണ് 👍Thank you universe 🎉🌹❤Thank you Thank you 🎉🎉🎉
@beenacbeena403
@beenacbeena403 6 ай бұрын
🙏🙏🙏മാഡം പറഞ്ഞതെല്ലാം സത്യം.. അനുഭവിച്ച വേദന ടെൻഷൻ ഉറക്കം ഇല്ല ആഹാരം വേണ്ടാ. ഇന്നും അനുഭവിക്കുന്ന വേദന സഹിക്കാൻ പറ്റാത്തത് ആണ് 🙏🙏🙏
@zainnzaincreations8031
@zainnzaincreations8031 6 ай бұрын
ടെൻഷൻ ആവരുത്... നമ്മൾ നമ്മളുടെ കാര്യം ചെയ്യുക അപ്പോൾ അവർ തിരിച്ചു വരും അവരേം ആലോചിച്ചു സമയം കളയരുത് അതിൽ നമുക്ക് ഒരു നേട്ടവും കിട്ടില്ല കുറച്ച് ദിവസം അങ്ങനെ ചെയ്ത് നോക്കു
@joshibajoshibajoshi3320
@joshibajoshibajoshi3320 6 ай бұрын
Same avastha😔😔😔😔💔💔
@shazashaz401
@shazashaz401 5 ай бұрын
😢😢🤲
@farishae.p7113
@farishae.p7113 6 ай бұрын
thank you univers അത്ര മാത്രം നരകിപ്പിച്ചിട്ടുണ്ട് അനുഭവിപ്പിക്കുന്നു.. കർമ ഫലം അനുഭവിക്കും.🙏🏻🙏🏻🙏🏻
@surajmr1800
@surajmr1800 6 ай бұрын
❤❤❤ കുറച്ചുദിവസം കഴിഞ്ഞിട്ട് ഇതിന്റെ ബാക്കി വീഡിയോ ചെയ്യണേ.. എന്താണ് അവരുടെഇപ്പോൾ അവസ്ഥ മാറ്റം വന്നോ എന്ന് അറിയാൻ.. എവിടണേലും ആരുടെ കൂടെ ആയാലും സുഖമായിരിക്കട്ടെ. 🙏
@sindhuabhi272
@sindhuabhi272 6 ай бұрын
ഈ ഭൂമിയിൽ വച്ചു ഒരു മനുഷ്യൻ അനുഭവിക്കാവുന്നത്തിന്റെ മാക്സിമം അനുഭവിക്കണം..എങ്കിലേ നമ്മൾ അനുഭവിച്ച വേദനക്ക് നീതി കിട്ടു.. ക്ഷമിക്കില്ല മരണം വരെ
@liniviswambharan2523
@liniviswambharan2523 6 ай бұрын
ഞാനും 😭😭😭😭😭😭
@Strqerryhh._
@Strqerryhh._ 6 ай бұрын
അനുഭവിക്കണം എന്നെ വേണ്ട എന്ന് വച്ചു പോയതല്ലേ പോകട്ടെ എല്ലാം കഴിഞ്ഞ് വരട്ടെ അപ്പോൾ ഞാൻ ആലോചിക്കാം എന്റെ ജീവിതത്തിലേക്കു കഴറ്റണം വേണോ എന്ന് അഹങ്കാരം ഇച്ചിരി കൂടുതൽ അന്ന് ഒന്നും ഇല്ലാതിരുന്നു ഞാൻ കൂടെ കുടി എല്ലാം ആയപ്പോൾ എന്നെ വേണ്ട 😡 എല്ലാം ഈശ്വരൻ നിച്ഛയം എന്റെ കണ്ണ് നീര് ഈശ്വരൻ കാണുന്നുണ്ട് 🙏🏿🙏🏿🙏🏿🕊️🕊️🕊️❤️❤️❤️
@Xxx88429
@Xxx88429 6 ай бұрын
അനുഭവിക്കണം.. കുറച്ചൊന്നും അനുഭവിച്ചാൽ പോരാ... നല്ലോണം അനുഭവിക്കണം..
@shazashaz401
@shazashaz401 5 ай бұрын
Corect🌹🤲😢. Avan35pennine kettiyalum adinte koode jeevikilaa😢
@SunithaSuni-cz9xu
@SunithaSuni-cz9xu 6 ай бұрын
100% സത്യമാണ് മാഡം പറഞ്ഞത് ഇത് ഇത് എന്റെ റീഡിങ് ആണ്🙏🙏🙏🙏
@Nivusworld.
@Nivusworld. 6 ай бұрын
💯 സത്യമാണ്. എന്നിലേക്ക് തിരിച്ചെത്തണമെന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@ajithabinoy4948
@ajithabinoy4948 6 ай бұрын
മാം പറഞ്ഞത് 100 % സത്യമാണ് എത്രയും പെട്ടെന്ന് എന്റെ അടുത്ത് എത്തണേ ദൈവമേ നന്ദി നന്ദി യുണിവേഴ്സ്
@sajeevgladis1599
@sajeevgladis1599 6 ай бұрын
100% സത്യമാണ് പറഞ്ഞതെല്ലാം. ഞാനും മക്കളുമായിട്ട് നല്ല രീതിയിൽ ജീവിച്ചു കൊണ്ടിരിക്കാ പെട്ടന്നാണ് തേർഡ് പാർട്ടി വന്നത്.... എല്ലാം ദൈവം കാണട്ടെ. ഞാനും കുട്ടികളും അനുഭവിക്കുന്ന കഷ്ടത ആരും അറിയൂ ന്നില്ല.. ണോ കോൺടാക്ട് ആണ്... ഞാൻ ജോലി ചെയ്തു മക്കളെ വളർത്തുന്നു.... താങ്ക് യു universe🙏🙏🙏താങ്ക് യു jesus🙏🙏🙏താങ്ക് യു maam🙏🙏🙏
@pankajampd8658
@pankajampd8658 6 ай бұрын
എവിടെ ആണെങ്കിലും സുഖം ആയി ഇരിക്കട്ടെ.... ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@user-ms1oj6hm9m
@user-ms1oj6hm9m 6 ай бұрын
സങ്കടം ഉണ്ട് കേട്ടപ്പോ 😔 പക്ഷെ എന്നെ ചതിച്ചത് ഓർക്കുമ്പോൾ അത് അവർ അനുഭവിക്കേണ്ടതാണ് അതിലേക്കു പോകണ്ട എന്നെ ഒരുപാട് പറഞ്ഞു നോക്കി പക്ഷെ കേട്ടില്ല കുറച്ചു പഠിക്കട്ടെ 👍 എന്നോട് കാണിച്ചെത്തിന് കർമ തിരിച്ചു കിട്ടുകയാണ് 🙏🏽 thanku universe🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽q❤️❤️
@silverak1658
@silverak1658 6 ай бұрын
100% സത്യം. എൻ്റെ reading ആയിരുന്നു.
@user-zx2rr9ef8l
@user-zx2rr9ef8l 6 ай бұрын
അവനെ കഷ്ടപെടുത്തണ്ട യൂണിവേഴ്സ് അവൻ പാവമാ ആയിരിക്കുന്നിടത്ത് സന്തോഷത്തോടെ ഇരുന്നോട്ടെ.
@user-hs8kc5xd4c
@user-hs8kc5xd4c 6 ай бұрын
സത്യം ആണ് പറഞ്ഞത് ❤😊വളരെ correct 💯 reading ❤😊ഒന്നും പറയാൻ ഇല്ല അതുപോലെ correct ❤Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@user-cl6xd8dl3t
@user-cl6xd8dl3t 5 ай бұрын
100% സത്യസന്ധമായ കാര്യമാണ് താങ്ക്യൂ യൂണിവേഴ്സ്
@jintumjoy7194
@jintumjoy7194 6 ай бұрын
വരട്ടെ ❤❤ ഞാൻ എത്രമാത്രമാണ് അവളെ സ്നേഹിച്ചിരുന്നത് എന്ന് മനസ്സിലാക്കി തന്നെ വരട്ടെ ❤❤. Thank god thank you universe thank you devine ❤❤❤ i claim reunion with my girl ❤❤
@917sh
@917sh 6 ай бұрын
വരും ബ്രോ, തിരിച്ചു വരാതെ എവിടെപ്പോകാൻ,
@sidhiksidhik8823
@sidhiksidhik8823 5 ай бұрын
M
@NeverTogetherNeverApart
@NeverTogetherNeverApart 6 ай бұрын
As usual എന്റെ reading 3 അര വർഷമായി സംസാരിച്ചിട്ട് പരസ്പരം എങ്ങിനെ അറിയും ആളെ കുറിച് ആരോട് ചോദിക്കും ഒരു വഴിയുമില്ലായിരുന്നു അങ്ങിനെ ഒരിക്കൽ tarot reading കാണുന്നത് അതും ഹിന്ദിയിൽ സത്യത്തിൽ അത്ഭുതമായിരുന്നു ആകെ ഒരാശ്വാസം ഓരോ റീഡിങ്ങും ആണ് ആളെ കുറിച് അറിയുവാൻ ഉള്ള മാർഗം. ഇന്നത്തെ റീഡിങ്ങും എന്റെയാണ് കണ്ണാടിയിൽ എന്നതുപോലെ തെളിഞ്ഞുകാണാം ആളുടെ കാര്യങ്ങൾ 100% resonate to me 🙏... Thank you universe Thanks Daksha 🙏
@achuappu1092
@achuappu1092 6 ай бұрын
സത്യമാണ് 100 % മാനം Thank u Universe❤❤❤❤❤ ശരിക്കും എന്നോട് ചെയ്തതാ ണ് പക്ഷേ ഇപ്പോഴത്തെ അവസ്ഥ സഹിക്കാൻ പറ്റുന്നില്ല.😢😢😢😢 കർമ്മഫലം അത് ആരായാലും അനുഭവിക്കണം❤❤
@RIPACCOUNT
@RIPACCOUNT Ай бұрын
അഭിജിത്ത് എന്നിലേക്ക് തന്നെ വന്നു കൊണ്ടിരിക്കുന്നു . അവൻ എന്നെ മാത്രം സ്നേഹി ച്ചു കൊണ്ടിരിക്കുന്നു . അവൻ എന്നെ മാത്രം ഓർത്തു കൊണ്ടിരിക്കുന്നു . അവന്റെ എന്റെ സാമിപ്യം എപ്പോഴും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു . ഞങ്ങളെ ഒരുമിക്കാൻ അനുവാദം നൽകിയതിന് നന്ദി . നന്ദി . നന്ദി .
@rathimols4790
@rathimols4790 6 ай бұрын
correct. Black. Magic. ഫലിക്കുന്നുണ്ട wonderful. reading.❤❤❤❤❤ Thanks. Dekkesh.
@felixmatthew3562
@felixmatthew3562 6 ай бұрын
Mam .. ഇന്നലെയും പല്ലി ചിലച്ചു . അതുപോലെ തന്നെ ഇന്നും 😊 അവതരണം നന്നായ്ട്ടുണ്ട് 👍 Thank you 🙏
@maheshsasidharan7777
@maheshsasidharan7777 6 ай бұрын
Mam |00 % സത്യമാണ് എൻ്റെ കാര്യം പറയും പോലെ ആണ് എനിക്ക് തോന്നിയത് എൻ്റെ പേഴ്സൺ ഉടനെ വരും എന്നാ എൻ്റെ വിശ്വാസം ഞാൻ സ്വീകരിക്കും എൻ്റെ ആളെ thank you Mam
@AchachanteMolus-in9ql
@AchachanteMolus-in9ql 6 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം തന്നെ 100%ശെരിയാണ്
@anjuvotanju4015
@anjuvotanju4015 6 ай бұрын
Tnkyu 🎉❤ reeding കറക്ട് mam🎉❤ my reeding mam... തേർഡ് പാർട്ടി സ്ട്രോങ്ങ്‌.. Blak magic. ചെയ്തു മനസ് മാറ്റി.. അവളുടെ തള്ള..... വരട്ടെ വെയ്റ്റിംഗ്... വീഡും cheyya blak magic... ഓൾ തള്ള.. വീടിന്റെ പുറത്തു ഓൾ ഇപ്പോൾ iragunnila 😢
@bijukottiyam1897
@bijukottiyam1897 6 ай бұрын
Thank you Univers 🙏🙏🙏 Thank you Angels🙏🙏🙏 Thank you Divine 🙏🙏🙏
@PrasannaSatheesh-uq4jr
@PrasannaSatheesh-uq4jr 26 күн бұрын
ശരിയാണ് മാഡം പറഞ്ഞത് വളരെ സ്നേഹത്തിൽ നിന്നാട്ടാണ് വേറെ കല്യാണം കഴിച്ചത് നമ്മൾ വിഷമിക്കുo എന്ന് വിചാരിച്ചില്ല രാത്രിയാണ് കല്യാണം ആണ് എന്ന് പറഞ്ഞത്
@sreedharankk-fw8lf
@sreedharankk-fw8lf 6 ай бұрын
എത്ര കൃത്യമായ റീടീംഗ് പറഞ്ഞത് മുഴുവൻ സതൃമാആണ്
@RIPACCOUNT
@RIPACCOUNT Ай бұрын
കഷ്ടപ്പാടുകൾ സഹിക്കാൻ ഉള്ള കരുത്ത് കൊടുക്കണേ പ്രപഞ്ച ശക്തികളെ...
@shythakadavil
@shythakadavil 3 ай бұрын
മേഡം ഇത് എൻ്റെ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത് എല്ലാം സത്യമാണ്🙏
@ottayanottayan9783
@ottayanottayan9783 6 ай бұрын
Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤
@bennyms3905
@bennyms3905 6 ай бұрын
Thank you universe 🙏🙏🙏🙏🙏 Thank you god 🙏🙏🙏🙏🙏 Thank you Angeles 🙏🙏🙏🙏🙏 Thank you devine 🙏🙏🙏🙏🙏
@user-ih6kl3ge1o
@user-ih6kl3ge1o 6 ай бұрын
മാം പറഞ്ഞത് എല്ലാം വളരെ ശരിയാണ് thank you universe❤❤❤❤❤
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 6 ай бұрын
Pray for her. Thank you ma'am ❤ Thank you universe ❤
@braveedz_
@braveedz_ 6 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏
@babuj3502
@babuj3502 6 ай бұрын
Thank you Universe, Thank you Angel, Thank you Ma'am.
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 ай бұрын
Very true reading. Fantastic. Thanks reader. Thanks angels. Thanks divine power. Thanks God. Thanks univers. Praying for get-together Very soon.
@drawingcraftdrawingcraft3569
@drawingcraftdrawingcraft3569 6 ай бұрын
Good reading... Thank you madam.... Thank you universe. ❤
@vaiga619
@vaiga619 6 ай бұрын
Correct reading mam, thank you sooo much🥰
@user-om9ox4vi9w
@user-om9ox4vi9w 6 ай бұрын
Correct reading 🙏❤️ Tnkyou universe 🙏❤❤ Tnkyou Devine 🙏❤️
@bindhumanidas2064
@bindhumanidas2064 6 ай бұрын
Thank you mam 🙏🏻🙏🏻🙏🏻
@RudraIyyer-mq8fw
@RudraIyyer-mq8fw 6 ай бұрын
Its purely my life reading 👌Hats of you Mam. Thank you Universe 🙏Thank you Mam 🙏
@Arya36343
@Arya36343 6 ай бұрын
100% Rasonate reading ...
@divinelove731
@divinelove731 6 ай бұрын
Third പാർട്ടി കൊറേ ഉണ്ട് കല്യാണം കഴിച്ചവൾമാര് അവളുമാരുടെ വീട്ടിൽ ഈ റിലേഷനും വീഡിയോ കാൾ ഒക്കെ അറിഞ്ഞമതി അതാണ് എന്റെ പ്രാർത്ഥന എല്ലാ അവളുമാരുടെയും ഭർത്താവും വീട്ടുകാരും അറിയണം എന്റെ പ്രാർത്ഥന ആണ് ഇത്രെയും പെട്ടെന്ന് അറിയണം എന്നോട് ചെയ്തത് അത്ര വലിയ മഹാപാപം ആണ് 🙏🙏🙏🙏
@shilpatc9136
@shilpatc9136 5 ай бұрын
പെണ്ണാണ് പെണ്ണിന് ശത്രു
@divinelove731
@divinelove731 5 ай бұрын
@@shilpatc9136 ഞാനുമായി ഇഷ്ടത്തിൽ ആണെന്ന് അറിയാം എന്നിട്ടും 🥹
@ShameemaNusrin-fp1el
@ShameemaNusrin-fp1el 6 ай бұрын
Shakthamaya 3rd partiyude Negative 🖋️(Adayad Enillek👈adukathirikan edum cheyann🖋️madi kanikatha alalnn Ee 3rd partiyilulla allu..Ethann Enik ettavum filling.. 😰pinne njnente person admardamayi thanneyann snehichad ❤Ethirunm Ee 3rd partiy Enill ninnum Ente persone Ennekumayi aketannum orikallum njnum ente person onnikunad adehathinn eshtamillayirunnu...😰 Edd 3rd partiyilulla allu thanne enoodmparnjidud...😰 Pakshe Ente person Enik adehathidulla admrd sneham manasilake enne chadich 3rd partyude vakkukall.anusarichum ............edehathinte soyamulla permattavum 😰😰enne othiri vishamipichidud.. enood ente person cheyithathinoke anubavikanam.3rd party avarude avishyagalk vediyann (adyaddEnte persone Enil ninnum eganellum akattanam.Enna lakshathinn vedi matram cherudd pidikunna )(3rd party)ennum🖋️🖋️💚 Ente persone cherud pidikan njne undavoo avsanam enna oru bodam vann ayall nalla rithik thirich varranam💚 Enn njn athmardamayi adhrahikunnu...💜(Ethil 3rdpartyayi njn parnjad hus motherinneyann)👆 Enood cheyithathinoke ente ......personanum Ee 3rd partyiyilulla allum.... anubavikanamenn njn orupadd thavanna prardichidumud..😰😰😰 avar anubavikum enood cheyitha prevardikallkum 👈Enik thanna azhthiletta murivukalkum 👈(njn eganeyoke Ezhthunathum njn3rd party arann evide commentillum Mominood parnjad ente vishamam.kodann )Thankyou Mom.❤❤❤Pinne Enood cheyithathinte predifalam Ente person anubavikanam😰 Ennit mattedinekallum ayale kude undavunathum❤ 💚ayale cherd pidikuan njne undavunn mansilakii💚💜 Ente person nalla rithik thirich varranam Enn njn aghrahikunnu...❤❤❤
@induvijukumar713
@induvijukumar713 6 ай бұрын
Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤❤❤
@user-vt7uv3lr8r
@user-vt7uv3lr8r 6 ай бұрын
Thank you Thank God Thank you Universe Thank you Divine
@sumithramaudios
@sumithramaudios 6 ай бұрын
Thank You God 🙏 Thank You Universe ❤️ Thank You Mam❤
@radhapillai7003
@radhapillai7003 6 ай бұрын
I strongly claim to remove the third party and our person struck in black magic.from third party, Thank you Universe 🙏❤Thank you God🙏❤️Thank you Devin😮e 🙏❤️Thank you Mam 🙏❤
@dhamodharandhamu4820
@dhamodharandhamu4820 6 ай бұрын
മേം പൊളിച്ചു അവൾ അനുഭവിക്കട്ടെ 👌👌👌👌🤝🤝🤝👍
@anithakrishnan4883
@anithakrishnan4883 6 ай бұрын
Thank you universe ♥️♥️ Thank you angle ♥️♥️♥️ Thank you mam♥️♥️♥️
@SaijuAswathy
@SaijuAswathy 6 ай бұрын
thsnkyou godgod ❤️❤️thankyou unierse ❤️❤️❤️സംരക്ഷണം
@veenacn1496
@veenacn1496 6 ай бұрын
Very good presentation.thnkyu mam thank you universe
@VinayanKc-xe5wo
@VinayanKc-xe5wo Ай бұрын
100% ശരിയാണ് എന്റെ കാര്യത്തിൽ
@sunithath4575
@sunithath4575 6 ай бұрын
പറഞ്ഞത് എല്ലാം സത്യം....
@snekha6747
@snekha6747 6 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏
@Itsmemeenus_456
@Itsmemeenus_456 6 ай бұрын
Mam paranjath 💯 sathiyam ann.thank you universe ❤❤❤❤❤❤thank you divine 🙏 thank you angel 🙏
@Rahul...........1994
@Rahul...........1994 6 ай бұрын
I strongly claim it thank you universe
@user-wc3ge5wq3k
@user-wc3ge5wq3k 6 ай бұрын
അവനവൻ ചെയ്തത് അവനവൻ തന്നെ അനുഭവിക്യണമല്ലോ... Hus ആണ്... അത്ര യേറെ വേദനിപ്പിച്ചിട്ട് ഓടി പോയതല്ലേ..... വിഷമം ഉണ്ടാകുമായിരുന്നു.. But.. ഇപ്പോഴും എല്ലാ തെറ്റും ചെയ്തത് ഞാനാണ് എന്നാണ് പറയുന്നത്.... അവരുടെ വീട്ടുകാർ എന്നെ യാണ് കുറ്റപെടുത്തുന്നത്... ചതിക്കപ്പെട്ടതിന്റെ വേദന ഒരു വശത്ത്... കുറ്റപ്പെടുത്തലിന്റെ വേദന മറുവശത്തു.... അപ്പൊ അവരോട് സഹതപിക്കാൻ എങ്ങനെ കഴിയും??... തെറ്റുപറ്റി പോയി ന്നു ഒരു വട്ടം പറഞ്ഞാൽ.... അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു... But പറയില്ല.... എല്ലാം ഞാൻ ദൈവത്തിനു സമർപ്പിക്കുന്നു 🙏🙏🙏
@jayasivani5835
@jayasivani5835 6 ай бұрын
എനിക്കും ഇതേ പ്രശ്നം ആണ്
@user-uv8md3wm1e
@user-uv8md3wm1e 6 ай бұрын
Ende Oppam und. Sareeram kodumathram
@bindhuvdas6795
@bindhuvdas6795 6 ай бұрын
🙏❤️🙏Thank you universe 🙏❤️🙏
@user-mw4kq8rm3r
@user-mw4kq8rm3r 5 ай бұрын
പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏👌👌👌🙏
@anushaanish3626
@anushaanish3626 6 ай бұрын
Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤👃👃👃
@sudhageorge4568
@sudhageorge4568 6 ай бұрын
ഞാൻ വേണ്ടെന്ന് വെച്ചു കേസ് കൊടുത്തു sexual addiction ഉം പിന്നെ സ്വന്തം പെങ്ങളുടെ വക black magic എല്ലാം കൊണ്ടും അനുഭവിക്കട്ടെ ...Karma ..is getting with interest ..
@rajithaanimon8347
@rajithaanimon8347 6 ай бұрын
Thank you mam 🙏❤Thank you God 🙏❤Thank you Universe 🙏❤❤❤❤
@himavs4153
@himavs4153 6 ай бұрын
Thankyou universe I strongly claim this energy justice for me is come true
@ancyancy5352
@ancyancy5352 6 ай бұрын
എന്റെ life ആണ് പറഞ്ഞു തന്നത് tq❤️universe
@Anamika-l2v
@Anamika-l2v 6 ай бұрын
Thankyou yunivers ❤️🙏🏽
@ajithak3194
@ajithak3194 6 ай бұрын
Correct reading 🙏🙏🙏
@Nisar-tr6dx
@Nisar-tr6dx 6 ай бұрын
Thank you universe.....Thank you mam
@savithryparatharayilkandan9536
@savithryparatharayilkandan9536 6 ай бұрын
Yes correct reading ❤thank you God 💗 thank you divine 💖 thank you angels 💖 thank you univers ❤❤
@Lekshmy1111
@Lekshmy1111 6 ай бұрын
വളരെ ശരിയാണ്.. 👍👍👍👍❤️❤️❤️❤️❤️❤️❤️🙏❤️🙏🙏❤️❤️❤️
@sreelakshmilnair8352
@sreelakshmilnair8352 6 ай бұрын
I strongly claim my husband will come back to me. Thank you universe ❣️
@rkffcreations5550
@rkffcreations5550 6 ай бұрын
🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@prasadvsp1158
@prasadvsp1158 6 ай бұрын
Thank you ✨🙏
@bindhumalumalu8447
@bindhumalumalu8447 6 ай бұрын
Thank you universe 🙏🙏🙏❤❤❤
@jishas.n720
@jishas.n720 6 ай бұрын
Thankyou universe ❤❤❤🙏🙏🙏😇
@abhieh_
@abhieh_ 6 ай бұрын
Resonate💯 thank you universe❤
@sindhumol2219
@sindhumol2219 4 ай бұрын
100% readings aanu mam.... praying to krishna ❤️ and waiting for him...me and son...hare Krishna ❤️😭
@sumakp3058
@sumakp3058 6 ай бұрын
Thank you universe
@sarahjamessheltonthomas2255
@sarahjamessheltonthomas2255 6 ай бұрын
This reading is exactly for me. I claim reconciliation 😢
@remanym3964
@remanym3964 6 ай бұрын
Thank u universe🙏Thank u ma'm🙏
@user-yf4jv7gz8f
@user-yf4jv7gz8f 6 ай бұрын
Thanks mam ❤
@kavijayesh57
@kavijayesh57 6 ай бұрын
Thank you universe🙏🙏🙏🙏 thank you mam🙏🙏🙏🙏 I strongly claim with positive energy🙏🙏🙏❤️❤️❤️❤️ thank you mam🙏🙏🙏 surrender to devine🙏🙏🙏🙏💞💞💞
@sonisoniarun1093
@sonisoniarun1093 6 ай бұрын
Theerchayayum karma anu mam👍anubhavichit varatte 👍
@Manu-ox4ii
@Manu-ox4ii 6 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@SajeevPavukkara-jl5hj
@SajeevPavukkara-jl5hj 6 ай бұрын
സത്യം ചേച്ചി 🙏🙏🙏
@sanithasoman7061
@sanithasoman7061 6 ай бұрын
Thank u mam & thank u universe ❤
@udayanudayan5219
@udayanudayan5219 6 ай бұрын
Thanks madam 🥰🥰🥰
@minin5017
@minin5017 5 ай бұрын
ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് അറിയില്ല എനിക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഞാൻ കാത്തിരിക്കും മേടം 😢😢😢 thank you universe 🙏 thank you God 🙏 thank you mam 🙏🙏🙏🙏
@Vinitha248
@Vinitha248 6 ай бұрын
അനുഭവിക്കണം അയ്യാൾ എന്നെ വഞ്ചിച്ചതിനു? സ്വന്തം അമ്മ തന്നെയാണ് ബ്ലാക്ക് മാജിക്‌ ചെയ്യുന്നത്. അനുഭവിക്കട്ടെ. അനുഭവിക്കണം, അല്ല അനുഭവിച്ചേ തീരു 💔💔
@shilpatc9136
@shilpatc9136 5 ай бұрын
ബ്ലാക്ക് മാജിക്‌ എന്ത്
@rahanaeprahanaep9857
@rahanaeprahanaep9857 6 ай бұрын
Thank you universe❤ Thank you universe❤ Thank you universe ❤
@RajeeshPmurali-xi4ru
@RajeeshPmurali-xi4ru 6 ай бұрын
Its true ❤️
@kannanmounam4081
@kannanmounam4081 6 ай бұрын
Eni varukayonnum venda .... Nannayi jeevichaal mathi ....... Thank God..... Thank you universe......
@GeethuK.g-no2ci
@GeethuK.g-no2ci 6 ай бұрын
Thank, s"mam. Thank"s'unuvers🌹🌹🌹❤️❤️🙏🙏e
@user-wi1tc7wv4x
@user-wi1tc7wv4x 6 ай бұрын
I strongly claim permanent reunion. Thank you universe❤️
@user-xw7oo4yl7m
@user-xw7oo4yl7m 6 ай бұрын
Thank you universe 🙏❤
@amnanasrin8240
@amnanasrin8240 6 ай бұрын
Thankyou ❤
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
НОЧНОЙ РАЗГОВОР МУЖЧИНЫ О ВАС❗#таросчастливойсудьбы #новое #tarotonline #перемены
44:07
🌞ТАРО СЧАСТЛИВОЙ СУДЬБЫ🌞 Кристина Святославовна
Рет қаралды 104 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН