ദേവി കന്യാകുമാരി (1974) Malayalam movie

  Рет қаралды 78,168

Pulikkottil Hydarali

Pulikkottil Hydarali

2 жыл бұрын

Пікірлер: 82
@anzilmedia807
@anzilmedia807 Жыл бұрын
ഈ പാട്ടിന് മാധുരിയമ്മയ്ക്ക് തീർച്ചയായും ഒരു നാഷണൽ അവാർഡ് കൊടുക്കണമായിരുന്നു. മറ്റേത് ഗായിക പാടിയാലും ഇത്ര പെർഫെക്ഷൻ കിട്ടില്ല
@sunilshyne777
@sunilshyne777 9 ай бұрын
സത്യം
@jithink.v.6277
@jithink.v.6277 7 ай бұрын
ഭൂമിയെ സ്നേഹിച്ച ഹിമ ശൈല ഇന്നെനിക് പൊട്ടുകുത്താൻ എന്ന പാട്ടുകൾക്ക് സ്റ്റേറ്റ് അവാർഡും ഇന്നെനിക്ക് നു National award um നൽകാമായിരുന്നു.
@jayaprakashpadavath1776
@jayaprakashpadavath1776 7 ай бұрын
Absolutely
@induprakash01
@induprakash01 5 ай бұрын
അന്നത്തെ സംഗീതജ്ഞർ ഇന്ന പാട്ട് ഇന്നയാൾ പാടണം എന്ന് തീരുമാനിച്ച് അവരെ കൊണ്ട് പാടിപ്പിക്കുന്നതിലും വലിയൊരു അവാർഡ് ഏതാണ്? ഇന്ന് ഒരു പാട്ടു പാടിയാൽ അവാർഡ് കൊടുക്കുന്ന കാലത്ത് അന്നത്തെ എല്ലാ പാട്ടിനും അവാർഡ് കൊടുക്കണം ആയിരുന്നു. അത്രയും പെർഫെക്ട് ആണ് എല്ലാ ഗാനങ്ങളും. മാധുരിയുടെ സ്വരം ആകാശത്ത് തട്ടി പ്രതിധ്വാനിക്കുന്ന ശബ്ദം ആണ്. വേറെ ആർക്കും ഇല്ല ആ ശബ്ദം 💖
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 4 ай бұрын
ഒരിക്കലും മാധുരി അമ്മക്കു. ഒരു award കൊടുക്കില്ല partiality അന്നും ഉണ്ട് മാധുരി അമ്മയെ ഇഷ്ടപെടുന്നവരുടെ award ഏറ്റവും വലിയ award അവർ എന്ന് ജനങ്ങൾ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും
@sheebam.r1943
@sheebam.r1943 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത സ്ഥലം.കന്യാകുമാരി.
@hemanthanrr8229
@hemanthanrr8229 2 жыл бұрын
2022 വർഷത്തിലും കണ്ണാ ആലി ലകണ്ണാ.. മനസ്സിൽ തിളങ്ങും നാദം സംഗീതമാധുരിയമ്മ അവര്ണനീയം രംഗങ്ങളും.
@sapnaputhanveettil8309
@sapnaputhanveettil8309 Жыл бұрын
ലിറിക്സ് വേണം
@anoopm3175
@anoopm3175 8 ай бұрын
2023
@mahianimator
@mahianimator Ай бұрын
ഈ പാട്ടും അതിൻ്റെ സന്ദർഭവവും upload ചെയ്തതിനു നന്ദി
@vijiviji6889
@vijiviji6889 Жыл бұрын
ഞാൻ ഇപ്പോഴും ഒരു ദിവസം ഒരുപാട് തവണ കേൾക്കും എത്ര കേട്ടാലും എനിക്ക് മതിയാവില്ല അത്രയും ഇഷ്ടം ഈ പാട്ട്
@shajivargheseshajireaghu8003
@shajivargheseshajireaghu8003 10 ай бұрын
ഓ പിന്നെ ഒരു മയത്തിൽ തള്ള്
@hemanthanrr8229
@hemanthanrr8229 2 жыл бұрын
ദിവ്യമായ സ്വരമാധുരി. സ്നേഹം നിറയുന്ന ഭാവഗാനം. അപൂർവം 🙏
@devanarayanan1619
@devanarayanan1619 4 ай бұрын
വയലാർ തമ്പുരാനും / ദേവരാഗൻ, മാധുരിയമ്മയും....
@sumamanoj3362
@sumamanoj3362 Жыл бұрын
ദേവി കന്യാകുമാരി അനുഗ്രഹിക്കണേ
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ഇന്ന് ദൈവത്തെ മറന്ന് കളിച്ചാൽ, അനുഭവത്തിൽ താനേ പഠിക്കും, ഹൈദരാലിക്ക് നന്ദി
@subhash....
@subhash.... Жыл бұрын
ആരാ ഹൈദ്രാലി?
@muralipv5170
@muralipv5170 3 ай бұрын
ഇക്ക ഇതൊന്നും മരിക്കാത്ത പാട്ടുകളല്ലേ, നമ്മൊളൊക്കെ ഭാഗ്യം ചെയ്തവരാണ്
@hydervengara2166
@hydervengara2166 Жыл бұрын
പതി നാ ൽ വ യ സിലെ ഓര്മ്മ്കലേക്കു കൊ ണ്ടു പോകുന്ന സിനിമ
@airavatham878
@airavatham878 Жыл бұрын
കാണാൻ വളരെ സുന്ദരി ആയിട്ടുണ്ട്. പാട്ട് അതിമനോഹരം
@amritha4592
@amritha4592 Жыл бұрын
Wats the name of actress
@karthijean
@karthijean Жыл бұрын
Actress name vinodini .
@lathakumarilatha4021
@lathakumarilatha4021 11 ай бұрын
Devi പുതിയ സീരിയൽ തരം അനുമോളെ പോലെയുണ്ട് സ്റ്റാർ മാജിക് തരം 👍
@Snair269
@Snair269 Жыл бұрын
വയലാർ രാമവർമ്മ ❤
@valsalasukumaran7403
@valsalasukumaran7403 2 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് ഒരുപാട് ഇഷ്ടം ഈ മൂവി യിലെ ഗാനങ്ങൾ വളരെ മനോഹരം 28-12-2021-ൽ വീണ്ടും കാണുന്നു നന്ദി
@dilipkumar1905
@dilipkumar1905 Жыл бұрын
ഇന്നത്തെ പാട്ടുകൾ ക്ക് തബല യുടെ ശബ്ദം പോലും കേൾക്കാൻ ഇല്ല
@krishnakumarmp9450
@krishnakumarmp9450 Жыл бұрын
Evergreen Superhit Devotional song
@bhasmohanbhaskaran7977
@bhasmohanbhaskaran7977 9 ай бұрын
ഇതിൽ അഭിനയിച്ച വിനോദിനി തിരുവനന്തപുരം വിമൻസ് കോളേജിൽ എന്റെ ചേച്ചീടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു
@akhilsudhinam
@akhilsudhinam 2 ай бұрын
എന്ത് ഭംഗിയാ
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Vanchiyur madhavan nair K v shanthi Vinodini
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
Madhuriyamma....onnum prayanilla....suuuuuuper
@aswinyrenjith3783
@aswinyrenjith3783 9 ай бұрын
അമ്മേ ദേവി കൃപ ചൊരിയണേ
@broadband4016
@broadband4016 Жыл бұрын
ദേവി...എൻ്റെ..മഹമായെ...
@akhilbharath4430
@akhilbharath4430 Ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും 😢
@sajithkumar1864
@sajithkumar1864 2 жыл бұрын
Sooper thanks for upload this song
@jithucv2236
@jithucv2236 2 жыл бұрын
Yss
@satheesanv7081
@satheesanv7081 2 жыл бұрын
സൂപ്പർ. 👍👍🙏
@sajis8063
@sajis8063 Жыл бұрын
Super song
@cherianca7478
@cherianca7478 4 ай бұрын
Loving & sweet song.
@sivasankarans1285
@sivasankarans1285 2 жыл бұрын
Omnamasivaya
@sasiram8524
@sasiram8524 Жыл бұрын
Ammmmmmaaaaaa
@raveendranc.s3529
@raveendranc.s3529 2 жыл бұрын
വളരെക്കാലമായികാണാനു൦കേൾക്കാനു ആഗ്രഹിച്ചഗാന൦ 🙏
@moosakkuttyvalapattanammoo6743
@moosakkuttyvalapattanammoo6743 2 жыл бұрын
Thanks thanks a lot.
@keerthyjoseph9000
@keerthyjoseph9000 2 жыл бұрын
Aadyam ningal manassilaakkuka daivam snehamanu....ningal ethra nishedichalum ethra nindichalum daivathinu ningale verukkaano ningale sikshikkaano kazhiyilla...ningalum njaanum daivathinte mumbil pulkpdiyekaal cheruth...daivam porukkukayeyulloo..athukondu..daivathe snehikooo...daivathinu hithamayathu cheithu sishta jeevithatham jeevichu theerkoo..
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 10 ай бұрын
❤️👌👌...
@rknair6011
@rknair6011 Жыл бұрын
Goodfilm
@ManojKumar-tv8rd
@ManojKumar-tv8rd 2 жыл бұрын
Clear print 🙏
@prabhasannairb2535
@prabhasannairb2535 5 ай бұрын
സൂപ്പർ
@LathaSree-rq9wv
@LathaSree-rq9wv 3 ай бұрын
Enthoru sundariyanivar amnu ❤❤
@user-ls4zb6kd4u
@user-ls4zb6kd4u 8 ай бұрын
Amma davi kathidanay 🙏🙏🙏
@lallal8252
@lallal8252 Жыл бұрын
💕💕💕💕💕🙏
@knv9090
@knv9090 4 ай бұрын
Nice.
@mercyjohnson8406
@mercyjohnson8406 9 ай бұрын
❤❤❤❤❤❤❤❤❤❤❤
@sreelathag2671
@sreelathag2671 Жыл бұрын
Gurugopinathinte elaya makal vinodhini.
@shajivargheseshajireaghu8003
@shajivargheseshajireaghu8003 10 ай бұрын
ഈ നടിയും എന്റെ അനുജത്തിയും ഒരേ മുഖം എന്റെ അനുജത്തിയും ba മ്യൂസിക് പാസ്സായി നന്നായി പാടും
@user-ce2zl5xv2o
@user-ce2zl5xv2o 2 ай бұрын
🌹🌹ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാവട്ടെ 🌹
@philipmo3869
@philipmo3869 2 жыл бұрын
🙏🙏
@mernakumari63
@mernakumari63 Ай бұрын
ദേവി കന്യാകുമാരി കാക്കണേ
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Vinodini enik cherupathile ishtama.nalla chaitanyam.ipo engane Anu entho..enthayalum njan kadutha aradhakan. Merit innu kanan agrahikun
@jithucv2236
@jithucv2236 2 жыл бұрын
Flowers il kamalhasante program nu vannirunnnu
@prasanthapalakkal
@prasanthapalakkal 2 жыл бұрын
Please uodate fullmovie... Please please .. it's a request. I have sewarxhing the malayalam version for a long time
@babuip
@babuip 9 ай бұрын
Ammasaranam
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Kettittum kettittum. Mathiyakunnilla
@radhaa2107
@radhaa2107 Жыл бұрын
Kanna alilakanna palazhi......pandu school il kalaparipadikalil padiyirunna ganam...
@shreyakrishnaoffcial2948
@shreyakrishnaoffcial2948 Жыл бұрын
Pls uplod full movie
@AndrewCorreya-jq5iz
@AndrewCorreya-jq5iz 5 ай бұрын
😮
@ashokanvv3181
@ashokanvv3181 Жыл бұрын
Ella Ampalagalilum Kodikayar kodukkunnthu Deevarar Ane
@sivapriya7817
@sivapriya7817 3 ай бұрын
2024
@lekshmivs1173
@lekshmivs1173 10 ай бұрын
Ee film muzhuvan upload cheyyumo
@jithucv2236
@jithucv2236 2 жыл бұрын
Flowers- kamalhasan program nu sesham kaanan vannirikunnu
@amritha4592
@amritha4592 Жыл бұрын
Athu vere movie anu...kanyakumari...this is devi kanyakumari
@jithucv2236
@jithucv2236 Жыл бұрын
@@amritha4592 njan udhesichathu, kamalahasan nte program kandapol song kelkan thonniyennu
@bijuchacko6585
@bijuchacko6585 2 жыл бұрын
ഫുൾമൂവി കിട്ടുമോ
@pulikkottilhydarali3502
@pulikkottilhydarali3502 Жыл бұрын
kzfaq.info/get/bejne/hZeVo5R8p8jGf4U.html
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
ആരാ ഈ നടി ?
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Vinodini sasimohan D/o guru gopinath Acted in many movies as child artist
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
@@kuttappanKarthavu നന്ദി സുഹൃത്തേ
@ajithashok9289
@ajithashok9289 Жыл бұрын
Heroine ആരാ
@broadband4016
@broadband4016 Жыл бұрын
Heroin അരെന്ന് പറയാൻ ഇത് ലൗ സ്റ്റോറി അല്ല.
@ajimonkp4469
@ajimonkp4469 11 ай бұрын
7:26
@rajasreeh313
@rajasreeh313 4 ай бұрын
വിനോദിനി ശ്രീ.ഗുരു ഗോപിനാഥിന്റെ മകൾ..
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 71 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 111 МЛН
Jayabharathi എന്നിലെ ഞാൻ
25:49
ACV Channel
Рет қаралды 2 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН