Пікірлер
@sumaammu3700
@sumaammu3700 12 сағат бұрын
അങ്ങനെ, കരുതല്ലേ,
@sumaammu3700
@sumaammu3700 12 сағат бұрын
താങ്കളെ, സങ്കടപ്പെടുത്തിയിട്ടു, എനിക്കു, ഒന്നും, സാധിക്കണ്ട,
@sumaammu3700
@sumaammu3700 12 сағат бұрын
Vishamukkanda
@sumaammu3700
@sumaammu3700 12 сағат бұрын
അവരൊക്കെ, നാളെ, രാവിലെ, പോകും, അപ്പോൾ, പറയാം, കേട്ടോകാര്യങ്ങൾ, സംസാരിക്കാം,
@prasadna2749
@prasadna2749 14 сағат бұрын
മനോഹരമായ ഗാനം ഈ ഗാനത്തിത്തിന്റെ ആദ്യഭാഗത്തുള്ള ഹമ്മിങ് മറ്റൊരു ചാനലിലും കേൾക്കുന്നില്ല
@rajeevkannan4312
@rajeevkannan4312 19 сағат бұрын
എന്താ വരികൾ, സംഗീതം. ❤️❤️❤️
@rajeevanty47
@rajeevanty47 20 сағат бұрын
Good song ❤️🌹
@manjuprasannanprasannan756
@manjuprasannanprasannan756 Күн бұрын
ഈ സിനിമ, ദൂരദർശനിൽ പണ്ട് വന്നതാണ്, ഒന്ന് കൂടി കാണണം pls upload this moovie
@abdusalam8259
@abdusalam8259 2 күн бұрын
ഫുൾ മൂവി വിട്ടു
@KeerthiJoseph
@KeerthiJoseph 4 күн бұрын
വിജയ ശ്രീ ....മലയാളത്തിൻ്റെ കണ്ണുനീർ തുള്ളി😢....
@jessysamuel3829
@jessysamuel3829 5 күн бұрын
Jayabharathi always a beautiful actress .
@Nalini-to4td
@Nalini-to4td 6 күн бұрын
Suppersinimaprem😢❤nazirhoo
@menonprasannaraju2219
@menonprasannaraju2219 6 күн бұрын
ചാരുമുഖീയുഷ....എന്ന കഥകളിപ്പദവും ഉണ്ടായിരുന്നു.
@menonprasannaraju2219
@menonprasannaraju2219 6 күн бұрын
തിയ്യറ്ററിൽ കണ്ട സിനിമയാണ്. ഇപ്പോൾ ഒരിടത്തും ലഭ്യമല്ലെന്ന് തോന്നുന്നു. ഈ വിഷ്വൽസ് വിലമതിക്കാൻ ആവാത്തതാണ്. നന്ദി.
@akshayjacob4375
@akshayjacob4375 6 күн бұрын
ഇത് മനുഷ്യനോ പടം അപ്‌ലോഡ് ചെയ്യാമോ?
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 7 күн бұрын
👍
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 7 күн бұрын
👍
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 7 күн бұрын
Ithinte movie idu.
@surendran5683
@surendran5683 8 күн бұрын
😢
@surendran5683
@surendran5683 8 күн бұрын
Vadinalku അവൾക്കു രണ്ടു kodju 1:09:09
@radhakrishnankv3343
@radhakrishnankv3343 9 күн бұрын
പുതിയ. പാട്ടുകൾ. ആർക്ക്. വേണം. ചെറിയ. കുട്ടികൾ. പഴയ. പാട്ടുകൾ. ആണ്. പാടുന്നത്.
@joshin5361
@joshin5361 9 күн бұрын
ശരപഞ്ജരം ആണ് ജയന് മലയാള സിനിമയിൽ ഒരു നല്ല നടൻ എന്നുള്ള സ്ഥാനം നൽകിയത്
@joshin5361
@joshin5361 9 күн бұрын
ജയന്റെ രണ്ടാമത്തെ സിനിമ 19:36 ആദ്യ സിനിമ ശാപമോക്ഷം
@binuphilip4251
@binuphilip4251 11 күн бұрын
ഈ പടം എടുത്തത്..കൊല്ലം..പുനലൂർ..ചാലിയേക്കര എന്ന സ്ഥാലത് ആണ്
@thomasjoseph9551
@thomasjoseph9551 11 күн бұрын
പടം ഇന്ന് നിലവിലുണ്ടോ ആവോ.
@rafeequeparambath8945
@rafeequeparambath8945 12 күн бұрын
Big saloot
@prasannapushkaran1227
@prasannapushkaran1227 12 күн бұрын
തങ്കതേരിലേഴുന്നുള്ളുന്നൊരു തമ്പുരാട്ടി പുത്തൻ മണവാട്ടി.... പാട്ടു ഇടാമോ?
@devanandm3119
@devanandm3119 14 күн бұрын
ഈ അടൂർഭാസിയുടെ കോമാളിത്തരം ജനം എങ്ങിനെ സഹിച്ചു ബ്രോ
@dreamslight8600
@dreamslight8600 14 күн бұрын
Bartan സർ ഇല്ലെ ഈ സോങ് ഷൂട്ട്‌ ചെയ്തു തു 💙💙💙woww
@reny2797
@reny2797 16 күн бұрын
അധ്യാപിക movie
@mubarakpanavoor2435
@mubarakpanavoor2435 18 күн бұрын
Adipoli movie pakshe print clear illa song Avarage Prem Nazer Jayabhaarathi Bahadoor Bhaasi Ummar Shankaradi Thikkurishi Meena Sree Latha Sukumaari Balan K Nair super casting story super ❤❤❤
@pfr.francis1786
@pfr.francis1786 19 күн бұрын
താളത്തില്‍ താളത്തില്‍ താരമ്പന്‍ കൊട്ടുന്ന മേളത്തില്‍ ചിലങ്കകള്‍ കിലുങ്ങീ ഗാനത്തില്‍ ഓളത്തില്‍ ആനന്ദനടനത്തില്‍ ചേണുറ്റ മലര്‍മെയ് കുലുങ്ങീ മാകന്ദവിശിഖന്റെ അമ്പലത്തില്‍ മാധവപുഷ്പിത മണ്ഡപത്തില്‍ അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു ഞാന്‍ കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു ആ...ആ.... ആയിരം ഭാവത്തില്‍ അന്യൂനലാസ്യത്തില്‍ ആലോലമാലോലമിളകി സഞ്ചിതരാഗത്തില്‍ ചഞ്ചലപാദത്തില്‍ ചന്തത്തില്‍ എന്മേനിയൊഴുകി പാട്ടിന്റെ പൂമാരിവീണ് വീണ് കാട്ടിലെ മുളംകാട് പീലിനീര്‍ത്തി മാനസമായൂരം വീണ്ടുമേതോ മാദകലഹരിയില്‍ നൃത്തമാടി CHENDA ചെണ്ട ( 1973 ) Madhu / Sreevidya / Devarajan / Vincent
@subaramaniann9756
@subaramaniann9756 23 күн бұрын
ഞാൻ കണ്ടിട്ടുണ്ട് ഷൂട്ടിങ്ങ് മുല്ലങ്ങത് അമ്പത്തിൽ
@aktharismail643
@aktharismail643 24 күн бұрын
ഇന്ന് 7- 7- 2024
@arshaddoha2019
@arshaddoha2019 24 күн бұрын
July 7 Sunday to Wednesday 4. ,,,,July 14,15,16,17, 8😅
@arshaddoha2019
@arshaddoha2019 24 күн бұрын
5.15am 5.w5,,,5.25am 5.50am. 6.00am. 9.00am 9.30am. 12.00pm 1.00pm or 4.00pm
@arshaddoha2019
@arshaddoha2019 24 күн бұрын
Sunday 5.15am 5.25am 5.50am 6.00am 9.00am 9.30am 12.00pm 12.25pm 12.45pm or 4.00pm Friday, Saturday ,,,thesday 1.30pm. Friday Saturday Sunday 🙌 🎉🎉 5.25am 5.50am to12.50pm or 4.00pm ....5.15am to 1.30pm or 4.35pm
@radhagopi3939
@radhagopi3939 24 күн бұрын
Chilampoli print not available please try to get the dances of Ragini from.chilampoli
@rajeevabhishek2143
@rajeevabhishek2143 24 күн бұрын
സിന്ദൂരത്തിലെ വൈശാഖ യാമിനി എന്നാഗാനം അപ്‌ലോഡ് ചെയ്യുമോ
@habeebdahlawi1775
@habeebdahlawi1775 26 күн бұрын
സു ദീറിനെസത്യൻ ആക്കാൻ വേണ്ടി ഇറക്കിയ സിനിമ പക്ഷെ പണി പാളിയ സിനിമ
@user-jb9kd1ul3z
@user-jb9kd1ul3z 27 күн бұрын
ജയഭാരതി ഇഷ്ട നായിക. എന്നും
@mahianimator
@mahianimator 28 күн бұрын
ഈ പാട്ടും അതിൻ്റെ സന്ദർഭവവും upload ചെയ്തതിനു നന്ദി
@seena8623
@seena8623 28 күн бұрын
അടിപൊളി സിംഗിൾ ഡാൻസ് പണ്ടത്തെ ഞാനും കളിച്ചിട്ടുണ്ട്
@koshygeorge9981
@koshygeorge9981 29 күн бұрын
Please upload complete movies, thanks.
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu 29 күн бұрын
ഇനിയും പഴയ സിനിമകൾ കാണിക്കുമോ
@Username-mh6bi
@Username-mh6bi Ай бұрын
ഇവനെൻറെ പ്രിയപുത്രൻ ഇടാമോ ?
@satianandan53
@satianandan53 Ай бұрын
ചെണ്ട എന്ന സിനിമ മുഴുവനും കാണുവാൻ സാധിക്കുമോ എങ്കിൽ നന്നായിരുന്നു
@manoharanpp7474
@manoharanpp7474 Ай бұрын
Sure if you uploaded the full movie kattukurangu am ready to watch on the spot and my opinion.I will try many times you tube can't see this movie.So please upload if this movie is in your collection today itself
@bijukumarbijukumar5479
@bijukumarbijukumar5479 Ай бұрын
ഒരു കാലത്ത രാജകുമാരനും രാജകുമാരി യും
@biju1721
@biju1721 Ай бұрын
അഴിയാത്ത ബന്ധങ്ങൾ മോഹൻലാൽ ശോഭന നെടുമുടി വേണു ശ്രീ വിദ്യ. അഭിനയിച്ച സിനിമ ഇതിൽ നിന്ന് പൊക്കിയതാണ്??? (ചില മാറ്റങ്ങൾ )