No video

ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല | How to control Anger | MTVlog

  Рет қаралды 825,117

MT Vlog

MT Vlog

Күн бұрын

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZfaq. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
• How to read Body langu...
2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
• How to control sleep d...
3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
• Which category you bel...
4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
• How to increase concen...
5. Employment exchange online registration and renewal steps.
• Video
6. Kerala PSC One Time Registration steps
• Kerala PSC One Time Re...
7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords,
Scholarship, scholarship malayalam,mt vlog,mtvlog,mujeeb t,mujeeb thurkki,post matric scholarship,prematric,moulana azad,beegum hasrath mahal,ch muhammed koya scholarship, snehapoorvam,central sector,ntse,kvpy,motivation malayalam,career guidance malayalam,school,college scholarship,dcescholarship, government scholarships,professional scholarship,scholarship portal,e grants,mundassery scholarship,bcdd.gov.in,various scholarships
JEEMAIN 2019,IIT Admission,NIT Admission,IIIT,CTI,IISER,Scholarships,national entrance,entrance exams,how to get admission to indian IIT,How to apply for JEEMAIN 2019,Changes of jeemain 2019,offline exam,online exam,career guidance malayalam,malayalam videos,tutorials,score for NIT admission,JOSSA,CSAB,NTA,JEE ADVANCED,JEEMAIN malayalam,JEEMAIN English,indian premier institute,best engineering college of india, engineering career,national entrance
Keyword
Angry,anger,anger control,how to control anger,Malayalam motivation,Malayalam motivational video,stress management,how to control stress,personality development Malayalam,personality development class,career guidance,motivational talk,chemical reactions of anger,mind controlling,body language,meditation meditation Malayalam steps to control anger,

Пікірлер: 1 400
@dinupjose3932
@dinupjose3932 4 жыл бұрын
ഒറ്റപെട്ടു എന്ന തോന്നൽ ആണ് എന്റെ പലപ്പോഴും ഉള്ള ദേഷ്യത്തിന് കാരണം..
@lekshmip3906
@lekshmip3906 3 жыл бұрын
Annikum
@hajarack7491
@hajarack7491 3 жыл бұрын
Enikkum 😓😓😓😓
@amalkashok2229
@amalkashok2229 3 жыл бұрын
Yz bro
@anugrahajayaprakash7154
@anugrahajayaprakash7154 3 жыл бұрын
Enteyum
@smileplease9572
@smileplease9572 3 жыл бұрын
സത്യം .ഒരുപാട് സങ്കടം ഉള്ളിൽ അടക്കി ആണ് ദേഷ്യം പുറത്തു വരുന്നത്
@smileplease9572
@smileplease9572 3 жыл бұрын
എന്തും നടക്കും എന്നുള്ള കുറച്ചു ആൾക്കാരോട് മാത്രം ദേഷ്യം കൂടുതൽ ആണ് .like അമ്മ 😔
@jack_Daniel__
@jack_Daniel__ 3 жыл бұрын
Crct paavamaa
@Krishnaprasad-pb5xi
@Krishnaprasad-pb5xi 3 жыл бұрын
Absolutely correct,😛😛😛😛
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
😊
@linigeorge2121
@linigeorge2121 Жыл бұрын
Avar illandakumpo orupaadu dhukkikkum kazhyvathum try cheyyanam dheshyappedathirikkan like me😊
@vivekkdevan6154
@vivekkdevan6154 4 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഇടക്ക് പരസ്യം വരുമ്പോൾ ദേഷ്യം വരുന്നവരുണ്ടൊ...??😂
@shafnashefi761
@shafnashefi761 4 жыл бұрын
Vivek Viva sathyam
@sreekumarpanicker318
@sreekumarpanicker318 4 жыл бұрын
hahahha
@zakirshad2558
@zakirshad2558 4 жыл бұрын
😁😁😁
@dhanyap7743
@dhanyap7743 4 жыл бұрын
@@zakirshad2558pjj
@marygincyantony535
@marygincyantony535 4 жыл бұрын
Ath poliye.🤣😃😃
@MIcommunicates
@MIcommunicates 4 жыл бұрын
ദേഷ്യം കാരണം എനിക്ക് ഒരുപാട് നഷ്ടം ഉണ്ടായി ബട്ട് ഇതുവരെ ഒന്നും മനസ്സിൽ വെച്ചിട്ടില്ല, ഒരു നിമിഷം വരുന്ന ദേഷ്യം കാരണം പലതും ചെയ്തു കൂട്ടി, കുറച്ചു കഴിഞ്ഞു ഒരുപാട് കുറ്റബോധം തോന്നും ബട്ട് അപ്പോഴേക്കും എല്ലാം നഷ്ടം ആയിട്ടുണ്ടാകും... പലപ്പോഴും ഞാൻ എന്താ ഇങ്ങനെ എന്ന് ആലോചിച്ചു കരയാറുണ്ട് 😥
@sinankksiyadkk1268
@sinankksiyadkk1268 4 жыл бұрын
Same
@muhammedshees6395
@muhammedshees6395 4 жыл бұрын
MIcommunicates sthyam😪😒
@naazsathar8142
@naazsathar8142 4 жыл бұрын
Same
@rajinaharis2787
@rajinaharis2787 4 жыл бұрын
Same
@jaseembinmahamood6163
@jaseembinmahamood6163 4 жыл бұрын
Same 😢😢😢😢
@abukp264
@abukp264 6 жыл бұрын
ജീവിതത്തിൽ വിജയിച്ചവർ അധികവും ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചവരാണ്! അവർ തന്നെ യാണ് ശക്തരും! ( ശാ ന്തരും)
@MTVlog
@MTVlog 6 жыл бұрын
സത്യം
@twinkerbell6643
@twinkerbell6643 3 жыл бұрын
ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ ക്ഷമ ഉള്ളവനാണ് എന്ന് നമ്മെ പഠിപ്പിച്ചത് മുഹമ്മദ് നബി (S).
@freddyfranklin6867
@freddyfranklin6867 2 жыл бұрын
Calmness silence Forgiveness Are qualities of strong Happy success people....
@sreelalsoman2898
@sreelalsoman2898 2 жыл бұрын
@@freddyfranklin6867 yes
@Adnanaadhi786
@Adnanaadhi786 Жыл бұрын
💯
@fidasaleem7214
@fidasaleem7214 4 жыл бұрын
ഞാനും പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്. അതു മാത്രമല്ല സങ്കടവും കരച്ചിലും വേഗം വരും. എല്ലാം കൊണ്ടും നെഗറ്റീവ് character ആണെന്ന് തോന്നും . എന്താ ഒരു വഴി . വീഡിയോസ് എല്ലാം കണ്ടു😔😕
@sumayyanoufal1472
@sumayyanoufal1472 4 жыл бұрын
എനിക്കും ഇതു തന്നെ പ്രശ്നം.ഏറ്റവും കൂടുതൽ ദേഷ്യം
@vaishakv279
@vaishakv279 4 жыл бұрын
Same 🥴
@rizwukabi7991
@rizwukabi7991 4 жыл бұрын
Yes entha cheyya
@NAZARETHfarmVILLA
@NAZARETHfarmVILLA 4 жыл бұрын
Nja vicharichu enik mathrm e problem ull enn.
@basheertc5688
@basheertc5688 4 жыл бұрын
Same
@joymon9789
@joymon9789 4 жыл бұрын
എനിക്ക് വളരെ പെട്ടന്ന് ദേഷ്യം വരികയും ഒരിക്കലും control ചെയ്യാൻ പറ്റാതെ വരികയും ചെയ്യുന്നു . സത്യം പറഞ്ഞാൽ മറ്റുള്ളവരെ ഞാൻ വേദനിപ്പിച്ചതിനും കരയിപ്പിച്ചതിനും ഒരു അതിരുമില്ല. പെട്ടെന്ന് കരയും വിഷമം വരും. എനിക്ക്‌ മാനസികമായി എന്തോ problem ഉള്ളതുപോലെ തോന്നുന്നു. ഞാൻ പരിസരം പോലും നോക്കുന്നില്ല. എന്റെ ഏറ്റവും അടുത്ത വ്യെക്തിയെ ഞാൻ വളരെ വിഷമിപ്പിക്കുന്നുണ്ട്, കരയിക്കുന്നുണ്ട്.. എനിക്ക് മാറ്റണമെന്നുണ്ട് but കഴിഞ്ഞിട്ടില്ല.. Sir പറഞ്ഞതുപോലെ ചെറു പ്രായത്തിൽ ഞാൻ ഒത്തിരി supress ചെയ്തിട്ടുണ്ട്.. അതാണ് എന്നെ ഇത്രയും വൃത്തികെട്ട മനുഷ്യനാക്കുന്നത്.. മറ്റുള്ളവരുടെ മുൻപിൽ ഞാൻ നല്ല വ്യെക്തിയാണ്. എന്നാൽ എന്റെ ഏറ്റവും പ്രിയപ്പെട്ടവരെ ഞാൻ കരയിക്കുന്നു.. അമിതമായി react ചെയ്യുന്നു... അതിനാൽ എന്റെ life എത്ര നാൾ പോകുമെന്ന് എനിക്കുതന്നെ അറിയില്ല...
@snehahijoy3991
@snehahijoy3991 3 жыл бұрын
വിട്ടിൽ ഒറ്റപ്പെടുത്തുമ്പോൾ ദേഷ്യം സങ്കടം സഹിക്കാൻ പറ്റാതെ വരും മരിക്കണം എന്ന് തോന്നും എല്ലാം കൊണ്ടും ജീവിതം മടുത്തു
@sanas6106
@sanas6106 4 жыл бұрын
നിക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കിൽ ഇരിക്കുക ഇരിക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കിൽ കിടക്കുക പ്രവാചക ആശയം
@rinurinsharinu7855
@rinurinsharinu7855 4 жыл бұрын
പെട്ടന്ന് ദേഷ്യപ്പെടുന്നവരുടെ മനസ്സ് ശാന്തമായിരിക്കും...ഈ എന്നെപ്പോലെ....പിന്നെ ക്ലാസ് അടിപൊളി...
@achuachu7591
@achuachu7591 6 жыл бұрын
ഞാൻ പെട്ടന്ന് ദേഷ്യപെടുന്ന ഒരു കുട്ടിയാ... ഒത്തിരി നാളായി ഇതൊക്കെ മാറ്റണമെന്ന് വിചാരിക്കാണ്... സാർ പറഞ്ഞത് എന്തായാലും ഞാൻ ഒന്ന് ചെയ്തു നോക്കും..... i will try my best..... 😊😊😊👍👍👍
@MTVlog
@MTVlog 6 жыл бұрын
നല്ല മാറ്റം വരും തീർച്ച
@ASARD2024
@ASARD2024 4 жыл бұрын
njaanum
@adithyak516
@adithyak516 2 жыл бұрын
Njanum bayankara deshyakariyane . Deshyam mathram alla prblm deshyam venne njan parayunnath elllavarkkum petttannu feel akum
@aswanipa7406
@aswanipa7406 4 жыл бұрын
എന്റെ ദേഷ്യം അമ്മായി അമ്മയോടാണ് ഞാൻ എത്ര സ്നേഹിക്കാൻ ശ്രമിച്ചാലും അവർ എന്നെ ഒറ്റപ്പെടുത്തും ഇന്നുവരെ നല്ലതു പറഞ്ഞിട്ടില്ല. ആദ്യം കരയുമായിരുന്നു. ഇപ്പോൾ തിരിച്ച് ദേഷ്യം കാണിക്കും ഒപ്പം കരയും അങ്ങനെ ആ ദിവസം പോകും. പിന്നെ മുറിയടച്ചിരിക്കും.
@shamnadnoushad4459
@shamnadnoushad4459 3 жыл бұрын
അതെക്കെ മാറും കുറെ അവര്കു ഇഷ്ടപ്പെട്ടുന്ന കാര്യങ്ങൾ ചെയ്യ്
@shamnadnoushad4459
@shamnadnoushad4459 3 жыл бұрын
അവരെ മനസിലാക്കി പെരുമാറണം
@user-vk9gb7dw5n
@user-vk9gb7dw5n 2 жыл бұрын
@@shamnadnoushad4459 അവരെ മനസ്സിലാക്കി മനസ്സിലാക്കി ജീവിതത്തിൽ സ്വയിരം ഇല്ലാണ്ടായി. ഇവിടെ ഭർത്താവിന്റെ ഉപ്പയാണ് പ്രശ്നം. ഓരോ 15 മിനിറ്റിലും അദ്ദേഹം ആരെയെങ്കിലും ഒരാളെ വെറുപ്പിച്ചിരിക്കും. സഹിച്ചു സഹിച്ചു സ്വയം വെറുത്തു
@shikhalajeeshthekkayil494
@shikhalajeeshthekkayil494 2 жыл бұрын
Njaanum
@sreedev1545
@sreedev1545 2 жыл бұрын
@@user-vk9gb7dw5n thala Manda adichu polik ittha ayàlude
@adhyagoutham4027
@adhyagoutham4027 4 жыл бұрын
ദേഷ്യം വന്നാൽ കണ്ണു കാണാറില്ല. 🤯🤑😱
@aingelgirl3019
@aingelgirl3019 3 жыл бұрын
സത്യം എന്താ ചെയ്യുക എന്ന് അറിയില്ല
@binithomas8594
@binithomas8594 5 жыл бұрын
How to control anger എന്ന subject വിവരിച്ചു തന്നതിനും,control ചെയ്യുന്നതെങ്ങിനെയെന്നു പഠിപ്പിച്ചതിനും ഒത്തിരി നന്ദിയുണ്ട്,ഞാൻ പ്രായമുള്ള ഒരു ആളാണ്,എൻെറ ചെറു പ്രായത്തിൽ എനിക്കു വല്ലാത്ത ദേക്ഷ്യമായിരുന്നു,ജീവിതം ആസ്വദിച്ചിട്ടേയില്ല,ഇന്നതോർത്ത് വിഷമിച്ചാൽ തിരിച്ചു കിട്ടില്ലാന്നറിയാം,ഈ പാഠം മുൻപോട്ടുള്ള ജീവിതത്തിനെങ്കിലും ഉപയോഗപ്പെടുത്താം,നന്ദി,എനിക്കൊത്തിരി ഇഷ്ടമായി താങ്കളുടെ class.താങ്കൾ പഠിപ്പിക്കുന്ന കുട്ടികളും വളരെ നല്ല പിള്ളേരാവും,തീർച്ച.God bless u.
@MTVlog
@MTVlog 5 жыл бұрын
Thanks
@sreeshma8255
@sreeshma8255 5 жыл бұрын
നിങ്ങൾ പുലിയാണ് കേട്ടോ ചിന്തകൾ വളരെ ശരിയാണ്, പറയുന്നതെല്ലാം വളരെ ശരിയാണ് .എനിയ്ക്ക് ഇടയ്ക്ക് ദേഷ്യം വരും പെട്ടന്ന് ദേഷ്യം മാറുകയും ചെയ്യും.
@ysadhimedia9540
@ysadhimedia9540 6 жыл бұрын
ബോസിനോട് ദേഷ്യപ്പെട്ട് മൊബൈലിൽ കുത്തി കളിക്കുമ്പോഴാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്... ഉപയോഗപ്പെടുത്തി thank u sir... A big salute
@MTVlog
@MTVlog 6 жыл бұрын
Welcome
@afzalhafza6714
@afzalhafza6714 5 жыл бұрын
physically and mentally മാറി നിൽക്കുന്നത് വളരെ നല്ലൊരു വഴിയാണ്.
@MTVlog
@MTVlog 5 жыл бұрын
Sathyam
@shahinamolshahinamol8516
@shahinamolshahinamol8516 4 жыл бұрын
ദേഷ്യ० വരുമ്പോൾ ഒന്നു മാത്ര० ചിന്തിക്കുക ഈ നേരവു० കടന്നു പോകു०😊😊
@FathimaIrfan489
@FathimaIrfan489 3 жыл бұрын
Ath sheriyaaa but, Ee samayavum kadann pokum enn chinthikkaanulla samayam kittillaa😖😖
@jijijijilineesh8941
@jijijijilineesh8941 3 жыл бұрын
@@FathimaIrfan489 😂😂😂😂
@FathimaIrfan489
@FathimaIrfan489 3 жыл бұрын
@@jijijijilineesh8941 🤪🤪
@safuwanpp8240
@safuwanpp8240 2 жыл бұрын
ആ സമയത്ത് അതൊന്നും വരൂലെടോ
@നിതാരാ
@നിതാരാ Жыл бұрын
@@FathimaIrfan489 സത്യം
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 6 жыл бұрын
താങ്കൾ പറഞ്ഞത് 100%വളരെ സത്യം ആണ്, ഇതിൽ പറഞ്ഞത് ജീവിതത്തിൽ കൊണ്ടുവരും, നല്ല ഒരു വിഷയം ആയിരുന്നു
@MTVlog
@MTVlog 6 жыл бұрын
നന്ദി
@computerlab8696
@computerlab8696 5 жыл бұрын
സാര്‍ പറഞ്ഞ കാര്യം സത്യമാണ് ആഗ്രഹങ്ങളും സ്വപ്നങ്ങളും പറയുമ്പോ കേകണം എന്നാഗ്രഹിക്കുന്നവര്‍ അത് കേള്‍ക്കില്ല.ആ വിഷമം ജീവിതത്തിന്റെ എല്ലാ മേഖലയിലും ബാധിക്കും
@_____myways_____302
@_____myways_____302 4 жыл бұрын
കേൾക്കാൻ വളരെ വൈകിപ്പോയി.. നല്ല points... 💯
@shiljithpv8323
@shiljithpv8323 3 жыл бұрын
വാ വിട്ട വാക്കും കൈ വിട്ട ആയുധവും രണ്ടും തിരിച്ചെടുക്കാൻ സാധിക്കില്ല 😜
@madhusnairmadhu
@madhusnairmadhu 4 жыл бұрын
വളരെ നല്ല നിർദ്ദേശങ്ങൾ. സർ ഞാൻ practice ചെയ്യും. അങ്ങയുടെ നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്യുന്നവയാണ്.
@amasuperman2688
@amasuperman2688 4 жыл бұрын
എനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിപ്പിക്കുമ്പോ കെട്ട്യോന് ദേഷ്യം വന്നു എന്റെ കൈയിൽ അടിച്ചു ആ ദേഷ്യത്തിന് അദ്ദേഹതെ വണ്ടിമിന്നു ഇറക്കി ഞാൻ തനിച്ചു ഓടിച്ചു.. നോക്കുമ്പോ ശരിക്ക് ഓടിച്ചുന്നെ... അപ്പോഴല്ലേ കാര്യം പിടികിട്ടിയെ അദ്ദേഹത്തിന്റെ ഭാരം കൊണ്ടാണ് വണ്ടി കൺട്രോൾ ചെയാൻ പെറ്റാഞ്ഞത്..
@lijok2117
@lijok2117 4 жыл бұрын
😁😁😂😂😂😂😂😂😂😂😁😂😂😂😂😂😂😂😂😂😂😂😂😂😂😂🙏
@TheSpyCode
@TheSpyCode 4 жыл бұрын
Shentemole..😂
@jaihind8259
@jaihind8259 4 жыл бұрын
Until now i thinks that i have more anger than others,but now i can understand that my anger is very smallest quantities.
@sruthysn
@sruthysn 4 жыл бұрын
😄😄😄😄😄😄
@aboohurairak8863
@aboohurairak8863 4 жыл бұрын
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🙏🙏🙏
@shasssshasss2697
@shasssshasss2697 5 жыл бұрын
ഞാനും വളരെ ദേഷ്യം ഉള്ള ആളാണ്. എന്റെ 2 വയസ്സുള്ള കുഞ്ഞിനെ പോലും ദേഷ്യം വന്നാൽ ഞാൻ തല്ലും. പിന്നെ അത് ആലോചിച്ചു ഞാൻ ആകെ സങ്കടത്തിൽ ആകും
@shyamkrishnanp8900
@shyamkrishnanp8900 6 жыл бұрын
നന്ദി മാഷേ... ദേഷ്യം ഒരു പ്രശ്നം ആണ്... ഈ 6 വഴികളിലൂടെ മാറ്റണം..
@MTVlog
@MTVlog 6 жыл бұрын
തീർച്ചയായും മാറ്റാൻ പറ്റും
@dhanyamenon8508
@dhanyamenon8508 5 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ: ..
@CR7988
@CR7988 6 ай бұрын
അനുഗ്രഹിക്കും നോക്കി നിന്നോ 😹
@daviskidangath9740
@daviskidangath9740 5 жыл бұрын
ദേഷ്യം വരുന്നത് നിയന്ത്രിക്കാൻ ഒരു കാര്യം കൂടി അനുഷ്ഠിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. കൊച്ചു കുട്ടികൾ നമുക്കെതിരെ എന്തെങ്കിലും വാക്കാലോ പ്രവർത്തിയാലോ പ്രവർത്തിച്ചാൽ ദേഷ്യം പ്രകടമായി വരുകയില്ല. കാരണം കുട്ടി നമുക്ക് പ്രിയപ്പെട്ടതും അറിവില്ലായ്മ മൂലമാണ് ഇങ്ങനെ ചെയ്തതെന്നും അറിവ് വരുമ്പോൾ ശരിയാകുമെന്നും മനസ്സിൽ നിന്നും പ്രേരണ വരുന്നതിനാലാണിത്. കുട്ടിക്കെതിരെ പ്രവർത്തിച്ചാൽ അത് കുഞ്ഞിന് മാനസികമായും ശാരീരികമായും വരുത്തുന്ന ദോഷങ്ങൾ നമുക്ക് തന്നെയാണ് നഷ്ടം വരുത്തുന്നതെന്ന തിരിച്ചറിവാണ് അങ്ങനെ ചയ്യിക്കുന്നതു. നമ്മെ ആരെങ്കിലും പ്രകോപിപ്പിച്ചാൽ അവരും (എത്ര ഉയർന്ന സ്ഥാനത്തുള്ളവർ ആയാലും) തിരിച്ചറിവില്ലാത്തതിനാലാണ് (വിവേകം പല കാര്യങ്ങളിൽ നേടിയവരായിരുന്നാലും) അങ്ങനെ ചയ്യുന്നതെന്നു വിശ്വസിക്കാൻ കഴിഞ്ഞാൽ നമുക്ക് കോപം വരാതെ നോക്കാം. എന്റെ ഈ ചിന്തക്ക് കാരണമായത് ക്രിസ്തു കുരിശിലേറിയപ്പോൾ പറഞ്ഞ വാക്യമാണ്. "ഇവർ ചെയ്യുന്നത് എന്തെന്നറിയാത്തതുകൊണ്ടു ഇവരോട് ക്ഷമിക്കണമേ".
@divyadhinu7161
@divyadhinu7161 Жыл бұрын
Sir എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും. But അത് കുറച്ചു ടൈം ഉണ്ടാവു. കുറച്ചു ടൈം ആണെങ്കിലും അത് കണ്ട്രോൾ ചെയ്യാൻ കഴിയില്ല. എനിക്ക് അതോർക്കുമ്പോൾ ഭയങ്കര വിഷമം ആണ്. കാരണം ആ ടൈമിൽ ഞാൻ എന്താണ് ചെയുക അല്ലെങ്കിൽ പറയുക എന്നത് എനിക്ക് തന്നെ അറിഞ്ഞുട.
@preethaprakash9251
@preethaprakash9251 Жыл бұрын
Sathyam
@remyav2746
@remyav2746 4 жыл бұрын
ഭർത്താവ് ചീത്ത വിളിക്കാതെ ഭാര്യയെ സമാധാനത്തോടെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവരേം ഞാൻ കണ്ടിട്ടുണ്ട്
@lekshmisunil135
@lekshmisunil135 3 жыл бұрын
entae husband aganayirunnu
@jayfardeen9130
@jayfardeen9130 3 жыл бұрын
ഏത് തരം ഡ്രൈവിംഗാ ഉദ്ധേഷിച്ചത് ?
@user-yv3mh6dc3k
@user-yv3mh6dc3k 3 жыл бұрын
പറഞ്ഞത് മിക്കതും വളരെ ശരിയാണ്.. പെട്ടെന്ന് ദേഷ്യം വരുന്നൊരാൾ ആണ് ഞാനും...എനിക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ.. അത് വാക്കകൊണ്ടോ പ്രവൃത്തി കൊണ്ടോ ആയിക്കോട്ടെ... അപ്പോ എനിക് ദേഷ്യം വരും.. അത് ഞാൻ അവിടെപ്രകടമാക്കുകയും ചെയ്യും..... ഏറ്റവും കൂടുതൽ നമുക്ക് അധീനതയിലുള്ള വ്യക്തികളോടായിരിക്കും മിക്കവാറും കൂടുതൽ ദേഷ്യപ്പെടുക... വീട്ടിൽ അമ്മയോടും അനിയനോട് പെങ്ങളോട്.. വൈഫിനോട്..പെങ്ങളോട് കാണിക്കുന്ന ദേഷ്യം അളിയനോട് കാണിക്കില്ല.... ദേഷ്യം ഉണ്ടായിട്ടുണ്ട് പക്ഷേ അത് മറ്റുള്ളവരോട് ഉള്ള പോലെ കാണിക്കില്ല.... പിന്നെ ഇവിടെ കൂടെ വർക് ചെയ്യുന്നവരോട്....പക്ഷെ ഇനി മറ്റൊരു പ്രധാന കാര്യം.. പെട്ടെന്ന് തന്നെ ഞാൻ ശാന്തനാവുകയും ചെയ്യും എന്നുള്ളതാണ്.......പിന്നെ നമ്മുടെ ചുറ്റുപാടും അതിനൊരു കാരണമാണ്..... പ്രവാസി ആയതിന് ശേഷം കുറച്ച് മാറ്റം വന്നിട്ടിൻഡ്... എന്ന് വീട്ടുകാർ തന്നെ പറഞ്ഞിട്ടിൻഡ്... എന്തായാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് നഷ്ടങ്ങൾ ഉണ്ടാക്കുന്ന ദേഷ്യ സ്വഭാവം ഇല്ലാതാക്കണം.....anyway tnq sir..🙏🙏
@athiradhaneesh5435
@athiradhaneesh5435 3 жыл бұрын
ഹായ് sir ഞാൻ ഈ videos ഒക്കെ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു എന്നാലും കുറച്ചു ഒക്കെ കണ്ടു കഴിഞ്ഞു , ഓരോ ടെസ്റ്റും ചെയ്തു നോക്കാറുണ്ട് മിക്കവാറും seriyKarum und,,, ഇപ്പോൾ പറഞ്ഞത് സബ്ജെക്ട് എനിക്ക് ശേരികും usefull ആയത് ആണ്,,, എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിൽ ആണ് ഒരുപാടു ശ്രെമിച്ചു ഇതൊന്നു മാറ്റാൻ ഇടക്ക് യോഗ ഒക്കെ ചെയ്തു വ്യത്യാസം വന്നു എന്നാലും ചിലപ്പോൾ അത് നിയത്രണം വിട്ടുപോകും,,,, ഇപ്പോൾ പറഞ്ഞത് കൂടി try ചെയ്തു നോക്കണം,,, പിന്നെ ഡ്രൈവിംഗ് ന്റെ കാര്യം സത്യം തന്നെ anu,,, എനിക്ക് വഴക്ക് മാത്രം അല്ല നല്ല പിച്ചും കിട്ടിയിട്ടുണ്ട്,,,, 🤭
@thomsonthampi408
@thomsonthampi408 5 жыл бұрын
നിങ്ങളാണ് യഥാർത്ഥ ഗുരു .നമസകരിക്കുന്നു
@saleemsonkal3261
@saleemsonkal3261 6 жыл бұрын
നല്ല മെസ്സേജ്..... നമുക്ക് ദേഷ്യം നിയന്ദ്രിക്കാൻ പറ്റിയ ടിപ്പ്. ആണ്..... പക്ഷെ നമ്മോട് ദേഷ്യപെടുന്നവരോട് എങ്ങിനെ ആയിരിക്കണം സമീപനം
@MTVlog
@MTVlog 6 жыл бұрын
ശാന്തം
@abukp264
@abukp264 6 жыл бұрын
Saleem Sonkal നമ്മളോട് ദേശ്യപ്പെടുന്നവർ നമ്മെ ദേഷ്യപ്പെടുത്തുന്നില്ലങ്കിൽ !അതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നാലോചിക്കുക ഉണ്ടെങ്കിൽ തിരുത്തുക ഇല്ലങ്കിൽ അവഗണിക്കുക അവർ നമ്മെ ദേശ്യപ്പെടുത്തുണ്ടെങ്കിൽ mt vlog..etc
@hila7259
@hila7259 5 жыл бұрын
Saleem So nkal
@maneejamanoharanvlogs8808
@maneejamanoharanvlogs8808 4 жыл бұрын
എനിക്കും വളരെ പെട്ടന്ന് ദേഷ്യം വരാറുണ്ട് സർ. നിസാര കാര്യങ്ങൾക്ക് ആണ് ദേഷ്യം. സോഫയിൽ cloth aaregilum onnu change chaithal koodi enik deshyam വരുന്നു. മാറ്റാനുള്ള ആഗ്രഹം കൊണ്ടാണ് ഈ വീഡിയോ കണ്ടത്. Anyway thank you sir. Deshyam കുറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ
@prameelasomanprameelarathe2772
@prameelasomanprameelarathe2772 5 жыл бұрын
ഈ ദേഷ്യം കാരണം വല്ലാത്ത ബുദ്ധിമുട്ട് ഞാനനുഭവിക്കുന്നുണ്ട് സത്യമാണ് സർ പറഞ്ഞത് വർഷങ്ങളായി അടിഞ്ഞുകൂടി കിടന്ന തൊക്കെ പൊട്ടിപ്പോകുന്നതാണ് ദേഷ്യമായി മാറുന്നത് മക്കൾ ടെ ചെറിയ കാര്യങ്ങൾ പോലും എന്നെ വല്ലാതെ പ്രകോപിപ്പിക്കുന്നു എന്നാൽ മറ്റാരോടും ഞാൻ ദേഷ്യപ്പെടാറില്ല. പിന്നീട് വല്ലാതെ സങ്കടം വരുകയും ചെയ്യും
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 6 жыл бұрын
nalla video sir.nammal vicharikkunna pole mattoral perumariillenkil namukku deshyam varunnu.enkku deshyam varumpol njan ingane alochikkum.pinne randu sideum right anu ennu karuthiyal mathi alle sir.
@MTVlog
@MTVlog 6 жыл бұрын
തീർച്ചയായും
@bijupp6881
@bijupp6881 6 жыл бұрын
Sir, very useful .... Goal settings, suceess , motivation class edamo.....expect more videos about character, fear about goal
@kannansvlog2472
@kannansvlog2472 4 жыл бұрын
ഹായ്👋മുജീബ് ഇക്കാ... താങ്കളുടെ എല്ലാ വീഡിയോസും എനിക്ക് ഒരുപാട് ഇഷ്ടമാണ് താങ്കൾ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ കൊണ്ടുവരാൻ ശ്രെമിക്കാറുണ്ട് എന്ന് മാത്രമല്ല എന്നാൽ ആകുംവിധം എന്റെ സുഹൃത്തുക്കളോട് പറഞ്ഞു കൊടുക്കാനും സാധിക്കുന്നുണ്ട് എന്നതാണ്. Thanks😊
@rajisr4587
@rajisr4587 4 жыл бұрын
എനിക്ക് പെട്ടന്ന് ദേശ്യം വരുന്ന ഒരാൾ ആണ് ഞാൻ കുട്ടികളെ ഒരുപാട് ദെശ്യവരും സാർ ഈ വീഡിയോ ഒരുപാടു സഹായിച്ചുഞാൻ ഇപ്പോൾ മനസിലാക്കി മുന്നേ ട്ട് പോകുന്നു വളരെ നന്ദി
@masteramarish3713
@masteramarish3713 5 жыл бұрын
ചേട്ടാ അടിപൊളി സൂപ്പർ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ല സംസാരവും നല്ലൊരു വീഡിയോയും ആയിരുന്നു 5 ആമത്തത് crt ആണ് ഞാൻ 100% യോജിക്കുന്നു.... ഞാൻ ചേട്ടൻ പറഞ്ഞത് തുടരും വളരെ ഉപകാരം
@MTVlog
@MTVlog 5 жыл бұрын
Thanks
@acsahannasimon7292
@acsahannasimon7292 4 жыл бұрын
In order to reduce anger instantly you can count from 1-50 in backward order
@Geethu45
@Geethu45 4 жыл бұрын
👍👍👏👏
@devkappens6671
@devkappens6671 2 жыл бұрын
എന്റെ hus വളരെ ശാന്തനായിട്ടാണ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത്...... അദ്ദേഹം ഒരു പട്ടാളക്കാരൻ ആണ്... ഇപ്പോൾ ഏറ്റവും നന്നായിഞാൻ ഡ്രൈവ് ചെയ്യുന്നുണ്ട്.... വീട്ടിലെ ഏത് ആവശ്യത്തിനും ഞാൻ ആണ് പുറത്ത് പോകുന്നത്... ഏതു കാര്യത്തിലും ദേഷ്യപ്പെടാതെ അദ്ദേഹം വളരെ സമചിത്തതയോടെ ആണ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത്.... അതിനാൽ ഞാൻ എന്റെ വീട്ടിൽ നല്ല ഒരു മകളും അമ്മയും ഭാര്യയും ആണ്
@lucidart9755
@lucidart9755 5 жыл бұрын
ഞാൻ ഒരു എട്ടാം ക്ലാസ്സുകാരൻ ആണ്. കുറെ വിഷമങ്ങൾ എന്റെ ഉള്ളിലുണ്ട്. സർ പറഞ്ഞത്പോലെ എനിക്ക് ഇടയ്ക്ക് വല്ല്യ ദേഷ്യമായിരിക്കും
@ananyabinoy311
@ananyabinoy311 5 жыл бұрын
Me to
@puntoevo
@puntoevo 6 жыл бұрын
🔥👿ദേഷ്യം തോന്നി മാറിയിരിക്കുമ്പോഴാണ് ഇൗ വീഡിയോ കണ്ടത് 😀👍 Freedom factor is very important and that's my weakness, otherwise I stay cool.
@nishaderkkara2731
@nishaderkkara2731 5 жыл бұрын
എല്ലാവർക്കും ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരു വീഡിയോ 👍👍🌷
@MTVlog
@MTVlog 5 жыл бұрын
Thanks
@meenukrishna8109
@meenukrishna8109 4 жыл бұрын
നല്ല മുഖ ഐശ്വര്യം ഉള്ള വ്യക്തി ............... അങ്ങ് .... സൂപ്പർ ആ......... നല്ല ഗുണമുള്ള അറിവുകൾ ............ Anyway I am following up change in MY Self attitude ........Thanks
@jyothijo9326
@jyothijo9326 6 жыл бұрын
സർ നന്നായി ഞാൻ സാറിനോട് ചോദിച്ചതാ ദേഷ്യം എങ്ങനെ കുറക്കാമെന്നു ഒരു വീഡിയോ ഇടുന്നു സന്തോഷം 👏👏👏👏👏👏👏👏👏👏
@MTVlog
@MTVlog 6 жыл бұрын
സന്തോഷം
@achuttank7457
@achuttank7457 6 жыл бұрын
ഏറ്റവും കൂടുതൽ ദേഷ്യം റോഡിലാണ് 👍👍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
Dheshyam varumbol njan ithupolulla vedio kaanum😍
@bijulic4099
@bijulic4099 4 жыл бұрын
മുജീബ്സാർ, അങ്ങ് പറയുന്ന ഏത് സബ്ജറ്റാണെങ്കിലും അതിലെ കാതലിനേക്കാളും കാണുന്നവൻ്റെ മനസ് എറെ ആകർഷിക്കുന്നത് താങ്കളുടെ സംസാരശൈലിയും ശരീരഭാഷയുമായിട്ടാണ് എനിക്ക് തോന്നുന്നത്. വളരെ നന്നായി ജീവിതത്തിൽ എന്നേന്നെക്കുമായി പകർത്താനാകുന്നില്ല വീഡിയോ വീണ്ടും കാണാറുണ്ട്. എന്താണ് പരിഹാരം ദേഷ്യം അമിതമായി സംഭവിക്കുന്നത് മകനോടാണ് പിന്നെ മനസ് വലിയ കുറ്റബോധമായി, അസ്വസ്ഥനായി, ഇത് എഴുതുമ്പോളും മനസിൽ കുറ്റബോധമാണ്. പക്ഷെ കൂടുതൽ സങ്കടം ഞാൻ എത്ര ദേഷ്യപെട്ടാലും മകൻ എന്നോട് സ്നേഹത്തോടെയോ പെരുമാറു എന്നതാണ്. ഹെൽപ്പ്
@Bennykd
@Bennykd 4 жыл бұрын
സാർ ഞാൻ ഭയങ്കര ദേഷ്യ കാരനാണ് അതു മൂലം എനിക്ക് ഒത്തിരി ബുദ്ധിമുട്ട് കൾ ഉണ്ടായിട്ടുണ് ഇത് ഞാൻ ശീലിക്കൻ ശ്രമിക്കും താങ്ക്യൂ സാർ
@fs4fs451
@fs4fs451 6 жыл бұрын
Thank you sir എനിക്കും ഒടുക്കത്തെ ദേഷ്യമാണ്. പിന്നെ ഇഷ്ടകൂടുതല് കാരണമാണെന്ന് പറഞ്ഞ് sorry പറഞ്ഞ് സോപ്പിട്ട് മിണ്ടലാണ് ☺
@MTVlog
@MTVlog 6 жыл бұрын
ഒന്ന് ശ്രദ്ധിച്ചാൽ നിയന്ത്രിക്കാം
@riyasrsk1899
@riyasrsk1899 5 жыл бұрын
Same to uuu
@ns9495
@ns9495 4 жыл бұрын
Same
@aryamolms6356
@aryamolms6356 4 жыл бұрын
Njanum angane thanne pavam nte chetane vazhakum kodthit soap idum☺️☺️
@santhoshk4458
@santhoshk4458 3 жыл бұрын
ഈ ലോക്ഡോൺ കാരണം വീട്ടിൽ ഇരുന്നു ദേഷ്യം കൂടിയത് 😕
@sankaranarayananb6362
@sankaranarayananb6362 5 жыл бұрын
സാറിന്റെ ക്ളാസ് വളരെ ഉപകാരപ്രദമാണ്. ഇത് പുസ്തകരൂപത്തിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@MTVlog
@MTVlog 5 жыл бұрын
തീർച്ചയായും
@sreejithpillai9706
@sreejithpillai9706 5 жыл бұрын
Sir അവതരിപ്പിക്കാൻ വൈകിയ ടോപ്പിക്ക് ആയിരുന്നു. നന്മയിട്ടുണ്ട്..
@hamzathmc
@hamzathmc 5 жыл бұрын
Sreejith Pillai 👍
@dhruvbabyboy1473
@dhruvbabyboy1473 5 жыл бұрын
ഒരുപാട് ദേഷ്യം വരുന്ന സ്വഭാവമാ എന്റേത്. മാറ്റണം annj എത്ര വിചാരിച്ചിട്ടും നടന്നില്ല. വീട്ടിൽ ഉള്ള എല്ലാരോടും ഞാൻ ദേഷ്യപ്പെട്ടു പോകും. ആ സമയം എല്ലാരേയും എന്നെയും നശിപ്പിക്കാനുള്ള അത്ര ദേഷ്യമാ തോന്നുന്നേ... എല്ലാം കഴിഞ്ഞിട്ട് പൊട്ടിക്കരയാറുണ്ട്. കുറ്റബോധം കൊണ്ട്.... next time അങ്ങനെ ചെയ്യരുത് അന്ന് കരുതിയാലും പറ്റിപ്പോകും. ഇനി sir പറഞ്ഞത് എന്തായാലും ചെയ്തു നോക്കാം....
@farsanapt4799
@farsanapt4799 5 жыл бұрын
Me too
@thankujohn6955
@thankujohn6955 6 жыл бұрын
Sir, u have chosen a beautiful subject "ANGER" its very beautifully presented nd solution also extremely apt.👍👍👍👍👍👍
@MTVlog
@MTVlog 6 жыл бұрын
Thanks a lot thanku
@lijok2117
@lijok2117 4 жыл бұрын
Check Quora website and know yourself introvert or extrovert it will help you . Gud luck
@akshaynathog
@akshaynathog 6 жыл бұрын
നല്ല സംസാര ശൈലി...
@MTVlog
@MTVlog 6 жыл бұрын
Thanks
@rajendranoman6660
@rajendranoman6660 5 жыл бұрын
Neetta pannie nerithuo masha
@rajendranoman6660
@rajendranoman6660 5 жыл бұрын
Nee podye
@A4tech_Malayalam
@A4tech_Malayalam 6 жыл бұрын
ദേഷ്യത്തെ കൂടുതൽ വിവരം നൽകിയതിന് നന്ദി
@MTVlog
@MTVlog 6 жыл бұрын
സന്തോഷം
@sandhyavision2090
@sandhyavision2090 4 жыл бұрын
Malayalam letter nannayi padikku....
@akshaynathog
@akshaynathog 6 жыл бұрын
മെഡിറ്റേഷൻ ടെ video link തരുമോ?
@artphotos
@artphotos 5 жыл бұрын
അടുപ്പവും സ്വാതന്ത്ര്യം ഉള്ളിടത്തും ആണ് ഈ ദേഷ്യം ...സത്യാ ...മാര്‍ഗങ്ങള്‍ എല്ലാം നല്ലത് തന്നെ ....
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@neethuniranjana1946
@neethuniranjana1946 5 жыл бұрын
സർ, എനിക്ക് ഭയങ്കര ദേഷ്യം ആണ്.. കുറച്ചു നാളുകൊണ്ട് കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ കഴിയുന്നില്ല. ഞാൻ ആരോടാണ് എന്താണ് പറയുന്നത് എന്ന് എനിക്ക് പോലും അറിയില്ല. അമ്മയോട് ദേഷ്യപെട്ടാൽ ഉടൻ സ്കൂട്ടർ എടുത്ത് സ്പീഡിൽ ഓടിച്ചു എവിടെങ്കിലും പോയി നിന്നിട്ട് ദേഷ്യം ശമിക്കുമ്പോൾ ആണ് വീട്ടിൽ വരിക. ഞാൻ ഒരു പെൺകുട്ടി ആണ്. എനിക്ക് എന്റെ ഈ സ്വപാവം മാറ്റിയേ പറ്റു... സാർ പറഞ്ഞ കാര്യങ്ങൾ ഒന്നു follow ചെയ്യാൻ ശ്രെമിക്കാം...Thankyou
@shibinlal2473
@shibinlal2473 6 жыл бұрын
വളരെ നല്ല വീഡിയോ . യു .പി വിഭാഗം കുട്ടികൾക്ക് അനുയോജ്യമായ മോട്ടിവേഷൻ വീഡിയോ ഇടുമോ.
@MTVlog
@MTVlog 6 жыл бұрын
നോക്കാം
@vidyasanthoshabv7944
@vidyasanthoshabv7944 3 жыл бұрын
എനിക്കും പെട്ടന്ന് ദേഷ്യം വരും കുട്ടികളോടൊക്കെ ചിലപ്പോൾ അതിരു കടക്കുന്നു. സങ്കടവും കരച്ചിലും അതുപോലെ തന്നെ
@vimalv2201
@vimalv2201 6 жыл бұрын
👍👌agree with you 100 percent superb excellent style of talking and observations
@MTVlog
@MTVlog 6 жыл бұрын
Thank you Vimal
@abdulkhadervilakeeri3771
@abdulkhadervilakeeri3771 5 жыл бұрын
Driving പഠിപ്പിക്കുന്ന കാര്യം absoulutly correct...അതീവ ക്ഷമയുള്ള എന്റെ ഭർത്താവ് വരെ എന്നെ വണ്ടീന്ന് ഇറക്കി വിട്ടില്ലെന്നേ ഒള്ളു ...😂😂
@hila7259
@hila7259 5 жыл бұрын
homo sapean 👍👍👍👍👍
@shigia9684
@shigia9684 4 жыл бұрын
ശരിയാണ് അവസാനം ഞാൻ കാശ് കൊടുത്ത് പഠിച്ചു
@asifasurumi9016
@asifasurumi9016 3 жыл бұрын
😆😆...അയ്യോ.. എന്റെ കാര്യം നേരെ തിരിച്ചാണ്.. ഇക്ക കാറിൽ നിന്നും ഇറങ്ങി പോയി 😆😆😆
@muhammedhaneefpallangod8005
@muhammedhaneefpallangod8005 2 жыл бұрын
@@asifasurumi9016 😄😄
@rashmivv5493
@rashmivv5493 2 жыл бұрын
ഇത് നന്നായി അറിയുന്ന ഞാൻ എന്നെ കെട്ടിയോൻ ഡ്രൈവിംഗ് പഠിപ്പിക്കേണ്ട, ഞാൻ പഠിക്കുകയില്ല അത് ശരിയാവുല എന്ന് പറഞ്ഞ് ഞാൻ കാശ് കൊടുത്ത് പഠിച്ചോളാം എന്ന് പറഞ്ഞ്
@eldhojoy2243
@eldhojoy2243 6 жыл бұрын
Am a shortermpered, this is excellent video. I like very much
@MTVlog
@MTVlog 6 жыл бұрын
Thanks dear
@sherinbinu4494
@sherinbinu4494 5 жыл бұрын
ദേഷ്യം വരുമ്പോൾ ബെഡ്ഷീറ്റെ അലക്കാൻ പോയാൽ മതി ദേഷ്യം തീരും ബെഡ്ഷീറ്റെ ക്ലീൻ ആകും
@nextlifedreams8655
@nextlifedreams8655 4 жыл бұрын
Great Njn cheythitund 😁 Alakkumbo nallonam thalli alakkum Chelpo paathram kazhgarumund
@jaisalek7459
@jaisalek7459 4 жыл бұрын
Anubhavando
@muhammedshees6395
@muhammedshees6395 4 жыл бұрын
Sherin Binu ...Nalla experience undalloooo😂🤣✌
@aboohurairak8863
@aboohurairak8863 4 жыл бұрын
🤣🤣🤣🤣🤣Ballatha dheshyam aanallo adh.. Ini dheshyam varumbo parayane ivda korach bedsheet und kond varam 😂😂😂
@Bharathiyan-g9x
@Bharathiyan-g9x 4 жыл бұрын
😆😆
@prasanthisanthi6635
@prasanthisanthi6635 6 жыл бұрын
സൂപ്പർ സർ.... ലാസ്റ്റ് എനിക്ക് കൂടുതൽ ഇഷ്ടമായി. ദേഷ്യം വരുന്നില്ലെങ്കില്‍????? ചികിത്സിക്കുക...
@jishnusp3408
@jishnusp3408 5 жыл бұрын
സർ ഇതിലെ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട് മാത്രമല്ല വീട്ടിൽ ആണെങ്കിൽ കണ്ണാടിയുടെ മുന്നിൽ ചെന്ന് ഞാൻ എന്നെ തന്നെ നോക്കും എന്റെ മുഖ ഭാവങ്ങൾ കാണുമ്പോൾ അയ്യേ എന്ന് പറഞ്ഞു പോയി കിടക്കും പിന്നേ സർ പറഞ്ഞ കാര്യങ്ങൾ ശെരിയാണ് എനിക്ക് സ്വാതന്ത്ര്യം ഉള്ളവരോട് മാത്രമേ ദേഷ്യപ്പെട്ടിട്ടുള്ളു.
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
സാർ - വെറുപ്പ് - തോന്നാതിരിക്കാൻ എന്താണ് മാർഗം - ഇഷ്ട്ടപെട്ടവരോട് വെറുപ്പ് തോന്നുമ്പോൾ - വേധന ഉള്ള ടെൻഷൻ വരുന്നു - കൽപ്പനാ സ്വരം തെറ്റായ ഐഡിയ - ബോസ് രക്ഷിതാക്കൾ -കൽപിക്കുമ്പോൾ?
@minik8441
@minik8441 4 жыл бұрын
Sir മാറി നിൽക്കാവുന്ന ഒരു സാഹചര്യത്തിൽ അല്ലാതെയും ദേഷ്യം വരുമല്ലോ.. eg.. ഇന്ന് എനിക്ക് ജോലിയുമായി ബന്ധപ്പെട്ട് ഒരു enquiry നേരിടേണ്ടതുണ്ട്.. ആ ടൈമിൽ എണീറ്റ് പോകാൻ പറ്റില്ല.. വാട്സ്ആപ്പ് നോക്കാൻ പറ്റില്ല... പിന്നേ സർ പറഞ്ഞപോലെ അവർ എന്നെക്കാർ ചെറിയവരല്ല എന്ന thought create ചെയ്തു നോക്കാം.. ചെയ്തിട്ട് feed back പറയാട്ടോ
@Theballerschannel07
@Theballerschannel07 4 жыл бұрын
Enth enn ariyilla ithehathinte mukavum samsaravum kaanumbol thanne oru positive vibaa
@dreamland4815
@dreamland4815 2 жыл бұрын
മുൻപ് എനിക്ക് എത്ര സങ്കടം വന്നാലും അത്ര പെട്ടെന്ന് ഒന്നും കരയില്ലായിരുന്നു. ഇപ്പോ പെട്ടെന്ന് കരഞ്ഞു പോകും നിർത്താനും പറ്റുന്നില്ല.ചെറിയ കാര്യം മതി.എല്ലാരും കണ്ട് ആകെ പ്രശ്നം ആവും. Sir ithin oru solution video cheyyo plzzz its prblm of life
@swathyajay808
@swathyajay808 2 жыл бұрын
Anikkum
@swathyajay808
@swathyajay808 2 жыл бұрын
@light of creativity vishamikkandaada..anikkum angane aahn
@dreamland4815
@dreamland4815 2 жыл бұрын
@@swathyajay808 😊Thank you.munp nalla strong ayirunn ipo control cheyyan pattanilla nirthaanm pattilla enthano entho
@abid6049
@abid6049 3 жыл бұрын
“Nammal valiya aal aan ennulla thonal oyivaakkuka” adh ishttaayii. Enikk chila nereth angane thonaar und. Video ishtta pettu Super 👍
@joseptr1
@joseptr1 6 жыл бұрын
sir... good video... ഒരു നല്ല മാര്‍ഗ്ഗം കൂടെയുണ്ട്...... നമുക്ക് സന്തോഷം വരുന്ന സമയത്തുള്ള ഒരു ശാരീരിക ഭാഷയാണ് ''''ചിരി'. '''ദേഷ്യം''' വരുന്ന, '''സങ്കടം''' വരുന്ന സമയത്ത്, മുഖം നന്നായ് ചിരിക്കുന്ന സമയത്തുള്ള പോലെ... പല്ലുകളുടെ അറ്റം നമ്മില്‍ തൊട്ടുകൊണ്ട്... പുറത്തേയ്ക് display ചെയ്യുന്ന പോലെ കാണിക്കുക.......... ഈ സമയം തന്നെ Adrenalin hormone production കുറയുകയും ദേഷ്യം അല്ലെങ്കില്‍ സങ്കടം controlable ആവുകയും ചെയ്യും........
@MTVlog
@MTVlog 6 жыл бұрын
Angane cheyyan pattiyal nallathaa
@joseptr1
@joseptr1 6 жыл бұрын
ദേഷ്യത്തിന്‍റെ അളവനുസരിച്ച് ഇത് എപ്പോഴും സാധ്യമല്ല.... പക്ഷെ dipressed ആവുന്ന അവസരങ്ങളില്‍ ഇത് തീര്‍ച്ചയായും undercontrol ആവാന്‍ സഹായിക്കും..... മാറിച്ചിന്തിക്കാന്‍, logical ആവാന്‍ അവസരമുണ്ടാവും.....
@resmisree9769
@resmisree9769 5 жыл бұрын
Jose Peter adrenalin varum munpu nalla adiveeninirikkum
@mccp6544
@mccp6544 6 жыл бұрын
example of driving really true
@MTVlog
@MTVlog 6 жыл бұрын
Yes
@ubaidubd2977
@ubaidubd2977 5 жыл бұрын
സർ പറഞ്ഞത് കറക്ടാണ്. ചെറുപ്പത്തിൽ സങ്കടം ഒരുപാട് അടക്കിപ്പിടിച്ചിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുമോ? എന്റെ ഫാമിലിയിൽ എല്ലാരും മുന്കോപക്കക്കാരാണ്. ഞാനടക്കം. മുമ്പത്തേതിലും നന്നായി ഇപ്പോൾ എനിക്ക് ദേഷ്യം കുറവുണ്ട്. എന്റെ ഫ്രണ്ട്‌സ് കളിയാക്കി ആണ് കുറപ്പിച്ചത്.
@presanthrono8484
@presanthrono8484 5 жыл бұрын
സർ ഇ പറഞ്ഞതൊക്കെ എന്റെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്.. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് എന്റേത് അതെ പോലെ പെട്ടന്ന് പ്രതികരിക്കും അത് കാരണം ജോലി സ്ഥലത്തും സമൂഹത്തിലും ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ദേഷ്യം തണുത്തു കഴിഞ്ഞാൽ പശ്ചാത്തപിച്ചിട്ടുണ്ട്. ഉദാഹരണങ്ങൾ കുറെ ഉണ്ട്. ക്ഷമയും വേണം.
@ross.rossmunna6670
@ross.rossmunna6670 6 жыл бұрын
ഒരു പാട് വിഷമം ഉള്ളത് കൊണ്ട് ആകാം. സാർ എന്നാൽ ക്ഷമ ഉള്ള മനസ്സിന്റെ ഉടമ യാണ്
@MTVlog
@MTVlog 6 жыл бұрын
Good Razeena
@gayathrips6956
@gayathrips6956 4 жыл бұрын
Sir എനിക്ക് bhayankara dheshiyam aanu eniku thanne arinjuda dheshiyam varumbo njn entha cheyyunne ennu polum.athumalla eniku dheshiyam vanna bendhagale polum njn marakkuva.eniku thanne ariyam dheshiyam nallathu alla ennu but sir eniku njn eppo entha cheyyende
@sreedev1545
@sreedev1545 3 жыл бұрын
1 to 100 vere enniyaal mathy
@jyothi2022
@jyothi2022 4 жыл бұрын
ഭയങ്കരമായി ദേഷ്യം വരുന്ന വ്യക്തി ആണ് ഞാൻ. എനിക്ക് ചെറിയ കാര്യങ്ങൾക്കു പോലും വേഗം ദേഷ്യം വരും. അപ്പോൾ ദേഷ്യം മാറും വരെ എന്തേലും പറയുകയും ചെയ്യും. കേൾക്കുന്നവർക്ക് അത് വിഷമം ഉണ്ടാക്കും. ഈ ദേഷ്യത്തെ നിയന്ത്രിക്കാൻ കുറെ നാൾ ആയി പല വഴികൾ നോക്കുന്നു. ഒന്നിനും ഫലം ഉണ്ടായില്ല. സർ പറഞ്ഞ കാര്യങ്ങളും എത്രമാത്രം എനിക്ക് ഗുണം ചെയ്യും എന്നറിയില്ല. എങ്കിലും എല്ലാം ചെയ്യാൻ ശ്രമിക്കുന്നതാണ്.
@preethaprakash9251
@preethaprakash9251 Жыл бұрын
Janum
@adarshks8737
@adarshks8737 2 жыл бұрын
Uncle thanks ഈ വീഡിയോ കണ്ടു കൺഴിഞ്ഞു points പറഞ്ഞത് ശ്രദ്ധിച്ചു അത് ചെയ്തപ്പോൾ ദേശ്യത്തിന് കുറവുണ്ട്
@shafeeqmus7204
@shafeeqmus7204 5 жыл бұрын
Great sir.. Really useful.. Now on wards I am going to try this.
@MTVlog
@MTVlog 5 жыл бұрын
Thanks...
@anayasiyantalks7587
@anayasiyantalks7587 6 жыл бұрын
Sir you always select best subject,thanks I have doubt about meditation , what is the scientific result of meditation?
@MTVlog
@MTVlog 6 жыл бұрын
Mind relaxation
@TheFemco
@TheFemco 4 жыл бұрын
മനോഹരമായി അവതരിപ്പിച്ചു.... നമുക്ക് ഇഷ്ടമല്ലാത്തവർ നമുക്കിഷ്ടപ്പെടാത്ത ചെറിയ ഒരു കാര്യം ചെയ്താൽ എനിക്ക് ദേഷ്യം വരും... അതുപോലെ കടം പറയുന്നവരോടും...
@AADHIGUPPIESPUDUKKAD
@AADHIGUPPIESPUDUKKAD 5 жыл бұрын
നല്ല ക്ലാസ്സ്‌ സർ. തീർച്ചയായും follow cheyyan sramikkam. Thank you sir
@salampl2554
@salampl2554 6 жыл бұрын
നല്ല ദേഷ്യം വരുമ്പോൾ 'ഈ പറയുന്ന ഒരു കാര്യവും' നടക്കൂല ''
@MTVlog
@MTVlog 6 жыл бұрын
നടക്കും സുഹൃത്തേ
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
😍😍😍😍🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣😂😂😂😂😂😂😂😂😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
Ente ponnu Salaam Sathyam😍
@user-lq1hk2lh8e
@user-lq1hk2lh8e 5 жыл бұрын
Seriya
@_shadilll_5994
@_shadilll_5994 4 жыл бұрын
Deshym vannaal mumpilll nikknna alll araann vare marakkum... kayyilll kittunnath edtheryum.... kayarkkum😐
@starlyantony4438
@starlyantony4438 6 жыл бұрын
Good information Pls make a video about group fear.
@MTVlog
@MTVlog 6 жыл бұрын
Surely
@sadiyakakkattil2881
@sadiyakakkattil2881 3 жыл бұрын
Sir Ee deshyam niyandrichillenkil ulla prashnaggale patti oru vidio cheyyaamo plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohammedshanfaz9226
@mohammedshanfaz9226 3 жыл бұрын
2:09 correct kozhiyude entry (in background)
@venumenon2961
@venumenon2961 6 жыл бұрын
Another helpful topic and thank you.
@MTVlog
@MTVlog 6 жыл бұрын
Thanks venu
@aswinsuresh6497
@aswinsuresh6497 5 жыл бұрын
Thankyu. sir. It was so helpful.
@sheejajoseph9024
@sheejajoseph9024 6 жыл бұрын
Sir,kshemikunna manasanu njan dheshyam control cheyunath..kure kazhiyumbol opposite person sorry parayum namalodu.santhamai marupadi parayunathum dheshyathe control cheyum
@MTVlog
@MTVlog 6 жыл бұрын
Correct
@sheejajoseph9024
@sheejajoseph9024 6 жыл бұрын
@@MTVlog 👍👍👍👍
@mercythomas2319
@mercythomas2319 5 жыл бұрын
Thank you sir.Your findings are superb. Sir , njaaan theere vaachaala alla. angaye pole vaachaalamaayi samsaarikkuvaanulla tips adangiya video post cheyyumo
@firospariyaram6488
@firospariyaram6488 5 жыл бұрын
ഞാൻ ദേഷ്യം ullavalanutto...മകനും അതിലേറെയുണ്ട് ...(വൈഫ്‌ )ൽ try
@sreekutty7037
@sreekutty7037 6 жыл бұрын
Sir .. Depression ne kurich video idamo .. And suicidal thoughts .. Past il undaya negative situations engane marakkam .. Mattullavarekkal moshamanu ennokke chindhikkunnathum engane ozhivakkam .. Ottappedal engane marikadakkam .. Ingane orupad karyangal ...
@MTVlog
@MTVlog 6 жыл бұрын
Definitely
@sreekutty7037
@sreekutty7037 6 жыл бұрын
Thank you sir
@sanathana2011
@sanathana2011 5 жыл бұрын
എനിക്ക് പെട്ടെന്ന് ദേഷ്യം വരോന്നയാളാണ്‌.പക്ഷേ കുറച്ച്‌കഴിഞ്ഞ്‌ അതുമാറും.എന്നാലും പിന്നെയും മനസ്സിന്‌ ഒരു വേദനയാണ്.ഇന്നുമുതൽ ഞാൻ ദേഷ്യം കുറയ്‌ക്കാൻ ശ്രമിക്കും
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
നിങ്ങളെ മാറ്റാൻ വേണ്ടത്
14:59
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,8 МЛН