Ayisha (R) | ആയിശ (റ) വിമർശകർക്ക് എന്തറിയാം? | P Ruksana

  Рет қаралды 35,714

D4Media

D4Media

2 жыл бұрын

Ayisha (R) | ആയിശ (റ) വിമർശകർക്ക് എന്തറിയാം? | P Ruksana
For more reading: ഇദ്ദ ഒരു പീഡന കാലമല്ല : islamonlive.in/shariah/iddah-...
----------------------------------------------------------------------
Conversation - Part 6 | P Ruksana | Shameema Sakeer: • Conversation - P Ruksa...
----------------------------------------------------------------------
ഇസ്‌ലാം നാസ്തികത സംവാദങ്ങളുടെ ഭാവി | പാനൽ ചർച്ച | MM Akbar | O Abdurahman | Aliyar Qasimi | Full Part: • ഇസ്‌ലാം നാസ്തികത സംവാദ...
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | എം.എം അക്ബർ | MM AKBAR
• ഇസ്ലാം നാസ്തികത സംവാദങ...
----------------------------------------------------------------------
ഇസ്ലാം നാസ്തികത സംവാദങ്ങളുടെ ഭാവി: | O. ABDURAHMAN
• ഇസ്ലാം നാസ്തികത സംവാദങ...
----------------------------------------------------------------------
ഹലാൽ സിനിമയിൽവർഗീയത തെരയുന്നവർ!
- Shameema Shakeer
ഹലാൽ ലവ് സ്റ്റോറി സിനിമയിൽ നാസ്തികർ ഉന്നയിക്കുന്ന വർ​ഗീയ വാദങ്ങൾക്ക് മറുപടി
Atheists & Halal Love Story
Movie Reacting Video
- ഷമീമ ശക്കീർ
• ഹലാൽ സിനിമയിൽ വർഗീയത ത...
----------------------------------------------------------------------
മതമാണ് പ്രശ്നം! നവനാസ്തിക ഉഡായിപ്പുകൾ!!
• മതമാണ് പ്രശ്നം! നവനാസ്...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാ​ഗം ഒന്ന് :
ഇസ് ലാമോഫോബിയ എന്ന ശീർഷകത്തിൽ നാസ്തിക
നേതാവ് സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന് മറുപടി.
• സി രവിചന്ദ്രന്റെ ഇസ്ലാ...
----------------------------------------------------------------------
സി രവിചന്ദ്രന്റെ ഇസ്ലാമോഫോബിയ | ഭാഗം രണ്ട്:
നുണകളിൽ ജീവിക്കുന്ന നവനാസ്തികത
• നുണകളിൽ ജീവിക്കുന്ന നവ...
----------------------------------------------------------------------
'കൊറോണ ബാധിച്ച നാസ്തികത' | പി റുക്‌സാന
• കൊറോണ ബാധിച്ച നാസ്തികത...
----------------------------------------------------------------------
കോവിഡ്‌ കാലത്തെ നാസ്തികയുക്തികൾ
• കോവിഡ്‌ കാലത്തെ നാസ്തി...
----------------------------------------------------------------------
മൗദൂദിയും ഗോൾവാൾക്കറും:
ഹമീദ് ചേന്ദമംഗല്ലൂരിന് മറുപടി
- ടി.മുഹമ്മദ് വേളം
• മൗദൂദിയും ഗോൾവാൾക്കറും...
----------------------------------------------------------------------
#ayisha #beevi #Islamophobia #PRuksana #MuslimWomen
#D4Media #IslamicVideos #MuslimFamily #InternationalWomen'sDay
-----------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos

Пікірлер: 245
@D4mediaOnline
@D4mediaOnline 2 жыл бұрын
യുക്തിവാദത്തിലെ ആഭ്യന്തര തർക്കങ്ങൾ | പറയാനുള്ളത് | T Muhammed Velom : kzfaq.info/get/bejne/Z7doiLB8r8i7qHU.html
@firozmancheri8549
@firozmancheri8549 2 жыл бұрын
ചിലർ പറയുന്നു ഈ വ്യക്തികൾ ആരും തന്നെ മാതൃക പുരുഷന്മാർ അല്ല എന്നാണ് എന്ത് പറയുന്നു
@babuitdo
@babuitdo 2 жыл бұрын
@@firozmancheri8549 ആർക്ക്?
@naseerakp475
@naseerakp475 2 жыл бұрын
മാഷാ അല്ലാഹ്. ഈ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകിയ സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@abduljaleelm.i.jaleel5698
@abduljaleelm.i.jaleel5698 2 жыл бұрын
ജീവതകാലം മുഴുവൻ പറഞ്ഞാലും തീരാത്തത്ര നൻമകൾ നിറഞ്ഞ മാതൃകാ ജീവിതമാണ് നബി (സ). ആ ജീവിതത്തിൻ്റെ വലിയൊരു ഭാഗം സമൂഹത്തെ പഠിപ്പിച്ചത് മഹതി ആയിശ(റ)യാണ്
@Jesus_4450
@Jesus_4450 2 жыл бұрын
മുഹമ്മദ് അല്ലാതെ വേറെ ഏത് പ്രവാചകനാണ് 53 വയസുള്ളപ്പോൾ ആറ് വയസുകാരിയെ കെട്ടിയത്?
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
സഹോദരി റുക്‌സാന അഭിനന്ദനങ്ങൾ
@coconuttreee7667
@coconuttreee7667 2 жыл бұрын
വ്യക്തമായ അവതരണം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ..
@Jesus_4450
@Jesus_4450 2 жыл бұрын
ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥ,👇👇ഖുറാൻ > Surah An-Nisa’ (النّساء), verses: 34: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. ഖുറാൻ > Surah An-Nisa’ (النّساء), verses: 3 : അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 223 : നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. ഖുറാൻ > Surah Al-Ahzab (الْأحزاب), verses: 33: നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 282 ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ഖുറാൻ > Surah An-Nisa’ (النّساء), verses: 11 ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌
@abidvpvp1130
@abidvpvp1130 2 жыл бұрын
മാഷാഅല്ലാഹ്‌. ഈ ഭാഷണം മതി മനസ്സിലാക്കേണ്ടവർക്ക്
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
വീണ്ടും വീണ്ടും പ്രവാചകനെ തെറി പറയാൻ ഈ പ്രഭാഷണം മതി
@makkarmm165
@makkarmm165 2 жыл бұрын
മനസിലായി.... പക്ഷെ ഇവരുടെ താൽപ്പര്യത്തിനൊത്ത് അല്ല.....
@tsaydtsayd6148
@tsaydtsayd6148 2 жыл бұрын
ദൈവംതമ്പുരാൻ ഈ കുഞ്ഞു മോളെ അനുഗ്രഹിക്കട്ടെ..ആമീൻ
@p.k.abdulghafour5602
@p.k.abdulghafour5602 2 жыл бұрын
It was an impressive presentation by sister Ruksana as she highlighted the important role played by Aysha (R) being the youngest wife of the Prophet Muhammad (peace be upon him). Aysha was an authority on Islam, Qur'an, Hadith and Islamic jurisprudence. As Ruksana pointed out Aysha cleared the doubts of the Muslim faithful on many contemporary issues. Atheists and other non-believers will continue their campaign to tarnish the image of the Prophet but they will not be able to put out the light of God. They cannot recognise the loftiness of the Prophet being the last and final messenger of God and being the most influential man ever lived on the earth. For them he is just a pedophile as they cannot understand the wisdom behind the Prophet's marriages.
@abdurahiman8109
@abdurahiman8109 2 жыл бұрын
.
@arshadam5443
@arshadam5443 2 жыл бұрын
വളരെ പക്വതയുള്ള പ്രഭാഷണം. കാര്യങ്ങൾ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. സാമൂഹ്യ ദ്രോഹികള്‍ ഇതും ഇതുപോലുള്ളതുമായ കാര്യങ്ങള്‍ വളരെ തന്ത്രപൂര്‍വ്വം, അനവസരത്തില്‍ ഉയർത്തികൊണ്ടു വന്നു വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നിൽ ഉള്ള ലക്ഷ്യം നമ്മൾ തിരിച്ചറിയണം. ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിച്ചു നാട്ടില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോട് വൈകാരികമായി പ്രതികരിക്കാതിരിക്കാനും നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. തിന്മയെ നന്മകൊണ്ട്‌ നേരിടാന്‍ തന്നെയാണ് പ്രവാചകന്‍ ആഹ്വാനം ചെയതത്.
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
പക്ഷെ ഈ വീഡിയോയിൽ ചെറുപ്രായത്തിൽ വിവാഹം കഴിച്ചു എന്ന് പറയുന്ന മഹാന്മാരാരേയും ലോകത്തിന് മാതൃകയെന്നോ..? ലോകത്തിന് അനുഗ്രഹമാണെന്നോ..? ഖുർആൻ വിശേഷിപ്പിച്ചിട്ടില്ല..
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
ചിന്തിക്കുക ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് പരിശുദ്ധ ഖുർആൻ..?
@althafnassar4459
@althafnassar4459 2 жыл бұрын
@@rafeeqnanmanda7373 Dude, you have the answer for your question
@soudasouda4886
@soudasouda4886 2 жыл бұрын
==മാഷാ അല്ലാഹ് ===റുക്‌സാന സാഹിബ യുടെ മനോഹരമായ അവതരണം 👍👍പ്രവാചകൻ (സ. അ )യുടെ ആദർശ ജീവിതത്തെ ക്കുറിച്ചും മഹത്തായ, മാതൃകാപരമായ ദാമ്പത്യത്തെ ക്കുറിച്ചുമുള്ള സത്യ സന്ധമായ അവതരണം!!!എല്ലാ വരിലേക്കും ഈ സന്ദേശം എത്തിക്കുവാനും അങ്ങനെ തെറ്റിദ്ധാരണകൾ അകറ്റാനും നമുക്ക് ബാധ്യത ഉണ്ട്‌. നാഥൻ അനുഗ്രഹിക്കട്ടെ ==
@qookie6285
@qookie6285 9 ай бұрын
😢 enthu mandatharam aanu Ivar paranjathu ,ningade bharthav 9 kettukayum 50 adimakale vekkukayum cheythal ningal okay parayumo
@mmnadwiedavanna5781
@mmnadwiedavanna5781 2 жыл бұрын
ممتازجدا۔دراسة علمية عميقة وفقك الله لما فيه افضل منها۔
@jafeerabdulrubb6870
@jafeerabdulrubb6870 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
@karimpa8817
@karimpa8817 2 жыл бұрын
Excellent Masha Allha
@beenalatheef5654
@beenalatheef5654 2 жыл бұрын
MashaAllah.Alhamdulillah
@ansasabiny3145
@ansasabiny3145 2 жыл бұрын
മാഷാ അല്ലാഹ്.. നല്ല അവതരണം
@shamlashamlu5294
@shamlashamlu5294 2 жыл бұрын
മാഷാ അല്ലാഹ്🤲🏻
@assainarak6459
@assainarak6459 2 жыл бұрын
നല്ലഒരറിവിനെ തന്നതിൽ നന്ദി അല്ലാഹുവിന് സ്തുതി
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@basheermv746
@basheermv746 2 жыл бұрын
Assalamualaikum അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@fouziyaziya-bx2wv
@fouziyaziya-bx2wv 2 жыл бұрын
Mashaa Allah..
@asmah2273
@asmah2273 2 жыл бұрын
അൽഹംദുലില്ലാ . കാര്യങ്ങളുടെ നിജസ്ഥിതി അറിയണമെന്ന് ആഗ്രഹിക്കുന്ന നിഷ്പക്ഷമതികൾക്ക് പ്രവാചകനെയും പ്രിയപത്നിയെയും കുറിച്ചുള്ള ഈ സംസാരം തന്നെ ധാരാളം .... പ്രവാചകനിന്ദ കരുടെ വായടപ്പിക്കാനും ...
@nawasedayar8527
@nawasedayar8527 2 жыл бұрын
ഈ ഹദീസ് ന്യായീകരിക്കുന്നതിലൂടെ പ്രവാചക നിന്ദിക്കുന്നവരുടെ വയടുപ്പിക്കാൻ പറ്റുമെന്നു ചിന്ദിക്കുന്നു എങ്കിൽ പൊട്ടകിണറ്റിലെ തവളകൾ എന്നല്ലാതെ എന്തു പറയാൻ.
@Jesus_4450
@Jesus_4450 2 жыл бұрын
ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥ,👇👇ഖുറാൻ > Surah An-Nisa’ (النّساء), verses: 34: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. ഖുറാൻ > Surah An-Nisa’ (النّساء), verses: 3 : അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 223 : നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. ഖുറാൻ > Surah Al-Ahzab (الْأحزاب), verses: 33: നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 282 ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ഖുറാൻ > Surah An-Nisa’ (النّساء), verses: 11 ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌
@sharafudheennk4304
@sharafudheennk4304 Жыл бұрын
😅
@mohamedpoolakkal8818
@mohamedpoolakkal8818 2 жыл бұрын
Mashaallah correct information,👌👌
@wandoornews4232
@wandoornews4232 2 жыл бұрын
നല്ല വിശദീകരണം -
@zeyan9580
@zeyan9580 2 жыл бұрын
നിങ്ങൾ ഉദാഹരണം എടുത്തു പറഞ്ഞവൾ ആരും പ്രവാചകന്മാർ ആയിരുന്നില്ല.എക്കാലത്തെയും ജനങ്ങൾക്കുള്ള മാതൃക ആണെന്നും പറഞ്ഞില്ല that is the difference.!
@qookie6285
@qookie6285 9 ай бұрын
Exactly ,njan ippol pravachaka mathtuka pinpatti ruksanayude 6 vayassulla makale kettiyal athu sunnathalle ,😢 enthayalum enikkathu chinthikkan thanne pattunnilla ,appo manavanil mahonnathan cheytha Ella karuangalum pinpattan enthu kalaghattathilum pattilla enkil pinne iyal pravachakan thanne aano
@sahla33
@sahla33 2 жыл бұрын
Jazaakillaahu Khair സ്ത്രീകള്‍ ingane media yil prathyakshapedunnathu khair alla...
@thovacraftworld8441
@thovacraftworld8441 2 жыл бұрын
വ അലൈക്കും സലാം വ rahmathullahi ബറകാതുഹു 🤲🤲🤲
@haseenasakkeer592
@haseenasakkeer592 2 жыл бұрын
َماشااءلله، بارك الله
@hudabinthibrahim8907
@hudabinthibrahim8907 2 жыл бұрын
കൃത്യമായ ..സത്യമായ ഭാഷണം . അല്ലാഹു അനുഗ്രഹിക്കട്ടെ .
@D4mediaOnline
@D4mediaOnline 2 жыл бұрын
Ameen
@safiyarahman8429
@safiyarahman8429 2 жыл бұрын
നല്ല കൃത്യമായ പ്രഭാഷണം. മാഷാഅല്ലാഹ്‌. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
പ്രവാചകനെ വീണ്ടും വീണ്ടും നിന്ദിക്കുന്ന പ്രഭാഷണം കൂടുതൽ വായിക്കാൻ ഇതിൽ തന്നെ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് അത് വായിക്കുക..
@Jesus_4450
@Jesus_4450 2 жыл бұрын
ഇസ്ലാമിലെ സ്ത്രീകളുടെ അവസ്ഥ,👇👇ഖുറാൻ > Surah An-Nisa’ (النّساء), verses: 34: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. ഖുറാൻ > Surah An-Nisa’ (النّساء), verses: 3 : അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 223 : നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. ഖുറാൻ > Surah Al-Ahzab (الْأحزاب), verses: 33: നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ഖുറാൻ > Surah Al-Baqarah (البقرة), verses: 282 ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. ഖുറാൻ > Surah An-Nisa’ (النّساء), verses: 11 ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്‌
@exoticichu
@exoticichu 2 жыл бұрын
അസ്സലാമുഅലൈക്കും. റുക്‌സാനെ നല്ല അറിവ് പറഞ്ഞുതന്നതിന് വളരെ സന്തോഷം 🤍🤍.. ഞാനും റുകസനയാണ്.. നമ്മൾ ഒരുമിച്ച് കളിച്ചതാണ് മുത്തേ 🥰🥰
@ahammedt838
@ahammedt838 2 жыл бұрын
Super speach🎉💯
@haleemasudheer7092
@haleemasudheer7092 2 жыл бұрын
മാഷാഅല്ലാഹ്‌
@rahumathnisa1232
@rahumathnisa1232 2 жыл бұрын
Masha Allah
@husnahamsa4807
@husnahamsa4807 2 жыл бұрын
Alhamdulillah
@muhammedalik4543
@muhammedalik4543 2 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@abdulcalicut5262
@abdulcalicut5262 2 жыл бұрын
Mashaallah alhamdulillah
@afnishahan2642
@afnishahan2642 2 жыл бұрын
Masha allah
@hafzanajeeb7480
@hafzanajeeb7480 2 жыл бұрын
Masha Allah 🌹🌹
@mazinkp9877
@mazinkp9877 2 жыл бұрын
👍🤝👌
@moidukm
@moidukm Жыл бұрын
Masha Allah Usthada Rukshana
@muhammedkpp2538
@muhammedkpp2538 2 жыл бұрын
Allahu deerghayusstharatte
@ayishasp5474
@ayishasp5474 2 жыл бұрын
Excellendmashaallah
@abeenamansoor3869
@abeenamansoor3869 2 жыл бұрын
Nice presentation
@nazeerh.a.5411
@nazeerh.a.5411 2 жыл бұрын
Good presentation
@ktramlabanu9407
@ktramlabanu9407 2 жыл бұрын
Mashallah👌
@khalidpulappatta5636
@khalidpulappatta5636 2 жыл бұрын
നബി വിമർശകർക്ക് മറുപടി റുക്സാന സാഹിബ വളരെ കൃത്യമായി വ്യക്തമായും പറയുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@abdulcalicut5262
@abdulcalicut5262 2 жыл бұрын
ആമീന്‍
@AbdulRasheed-fr6dc
@AbdulRasheed-fr6dc 2 жыл бұрын
കൃത്യം വ്യക്തം👍
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@shahinabeevi6408
@shahinabeevi6408 2 жыл бұрын
👍
@nooraina8921
@nooraina8921 2 жыл бұрын
അൽഹംദുലില്ലാഹ്
@safiyasalavudheen145
@safiyasalavudheen145 2 жыл бұрын
الحمدلله
@abdulnoushad7150
@abdulnoushad7150 2 жыл бұрын
Mashallah
@safeenatajudeen3420
@safeenatajudeen3420 2 жыл бұрын
Mashaallah
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@shahithasalih4851
@shahithasalih4851 2 жыл бұрын
👍🏻👍🏻
@janeeshap.p2206
@janeeshap.p2206 2 жыл бұрын
Masha Allah Rukku
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@meharinbintabdulrazik1876
@meharinbintabdulrazik1876 2 жыл бұрын
Presentation😍👏
@haleemabeevi5335
@haleemabeevi5335 2 жыл бұрын
👍🌹
@jihvanithathrissur908
@jihvanithathrissur908 Жыл бұрын
Good speech 👍🌹
@jamalkodiyathour6122
@jamalkodiyathour6122 2 жыл бұрын
👍👍
@muhammedalimk2922
@muhammedalimk2922 2 жыл бұрын
Top
@muneeraa7688
@muneeraa7688 2 жыл бұрын
👍👍👍
@nooraina8921
@nooraina8921 2 жыл бұрын
Mashaallha
@yaserar2258
@yaserar2258 2 жыл бұрын
❤️❤️❤️
@musthafamustha2860
@musthafamustha2860 2 жыл бұрын
Allahu akbar
@jasminemm7939
@jasminemm7939 2 жыл бұрын
👍👍❤️
@fousiyasabeer1619
@fousiyasabeer1619 2 жыл бұрын
💙💙💙💙
@fareedaarshad1135
@fareedaarshad1135 2 жыл бұрын
👍👌
@user-nb5ye1tx3p
@user-nb5ye1tx3p 2 жыл бұрын
💕💕💕💕
@nasiya653
@nasiya653 2 жыл бұрын
🥰
@ameeraliameershaduli1983
@ameeraliameershaduli1983 Жыл бұрын
❤️
@rayyanraheemjaseena6345
@rayyanraheemjaseena6345 Жыл бұрын
Nabi jeevitham manoharamaya jeevitham
@SaifshaMediayt
@SaifshaMediayt 2 жыл бұрын
👍👍👍👍
@dulfuqaarali8585
@dulfuqaarali8585 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@basheerpk8973
@basheerpk8973 2 жыл бұрын
മാശഅല്ലാഹ്
@rasheedalatheef18
@rasheedalatheef18 2 жыл бұрын
വ അലൈകുമുസ്സലാം വറഹ്മത്തുല്ലാഹി വബറക്കാത്തുഹു
@georgethomas6623
@georgethomas6623 9 ай бұрын
തമാശ അല്ലാഹ് എന്നു പറയൂ
@rayyanraheemjaseena6345
@rayyanraheemjaseena6345 Жыл бұрын
Ayisha beevium piravajagande piranayam snehabantham valarei athmartha sneha banthamanu
@abdulaziznottanveedan9925
@abdulaziznottanveedan9925 2 жыл бұрын
എല്ലാർക്കും വയ്സ് കുറഞ്ഞ വരെ വി വാ ഹം കഴിക്കാം റസൂലിന് പറ്റില്ല ഇതാണ് വിമർ ഷ ക രുടെ കാഴ്ച്ച പ്പാട്
@newtone5284
@newtone5284 2 жыл бұрын
ഉറങ്ങുന്നവരെ, ഉണർത്താൻ എളുപ്പമാണ് പക്ഷെ ഉറക്കം നടിച്ചു കിടക്കുന്നവരെ - ഉണർത്താൻ പ്രയാസമാണ്... അവർ മനസ്സിലാക്കി വരുമ്പോഴേത്തേക്ക് കൂട്ടബെൽ അടിച്ചിട്ടുണ്ടാകും - പിന്നെ പേപ്പർ മടക്കി കൊടുത്ത് പോകേണ്ടിവരും🔥 സന്മനസ്സുള്ളവർക്ക് സമാധാനം👍🌹
@moideenkpmashaallha495
@moideenkpmashaallha495 2 жыл бұрын
Ummulmuimeneen. Beviaysharaliallhahuanha
@zubihyder5201
@zubihyder5201 2 жыл бұрын
Masha allah 👍🏻
@star-tf6nw
@star-tf6nw 2 жыл бұрын
Assalamualaikum 🥰
@vkvk300
@vkvk300 Жыл бұрын
അഞ്ചു വയസ്സ് വധുവിന് ആണിന് എത്രയാണ് വയസ്സ് അതിന് ബാല വിവാഹമെന്ന് പറയും ഇത് വയസ്സിന്റെ ഏറ്റകുറവിനെയാണ് വിമർശിക്കുന്നത്
@fathimanoufal509
@fathimanoufal509 2 жыл бұрын
, 👍👍👍
@hannausmanofficial9856
@hannausmanofficial9856 2 жыл бұрын
🤲🤲
@ayishabeevi7251
@ayishabeevi7251 2 жыл бұрын
മാഡം.. കുറച്ചുകൂടി സൗണ്ടിൽ പറഞ്ഞാൽ നല്ലോണം കേൾക്കാമായിരുന്നു... Good topic and less volume...
@khairunisa3615
@khairunisa3615 2 жыл бұрын
Wa alikumussalam we wbr Mashaa Allah
@firozmancheri8549
@firozmancheri8549 2 жыл бұрын
ചിലർ പറയുന്നു ഈ വ്യക്തികൾ ആരും തന്നെ മാതൃക പുരുഷന്മാർ അല്ല എന്നാണ് എന്ത് പറയുന്നു
@mohamedashraf9669
@mohamedashraf9669 2 жыл бұрын
കഥയിൽ ചോദ്യമില്ല
@user-fq8rq9tc1q
@user-fq8rq9tc1q 4 ай бұрын
Orupadu- Sadooshammollay
@jayeshpk7421
@jayeshpk7421 2 жыл бұрын
നമ്പി (സ്വ ) 6 വയസുള്ള കുട്ടിയേ കല്ലാണം കഴിച്ചതല്ല തെറ്റ് ആ കാലഘട്ടങ്ങളിലും അതിന് ശേഷവും പലരും അത്തരത്തിൽ കല്യാണം കഴിച്ചിരുന്നു' പക്ഷേ നമ്പിയുടെ (സ്വ ) സുന്നത്ത് ലോക അവസാനം വരെ ഉള്ളവർക്ക് ഉത്തമമാതൃക ഉണ്ടായിരിക്കണം എന്ന് പറയുന്നിടത്ത് മാത്രമാണ് തെറ്റ് 'നമ്പിയേ ഒഴിച്ച് മറ്റ് ആർക്കെങ്കിലും ഉണ്ടായിരുന്നോ താൻ ചെയ്ത എല്ലാകാര്യങ്ങളും ലോക അവസാനം വരെ ഉള്ള ആളുകൾക്ക് ഉത്തമമാതൃക ഉണ്ടാവണം എന്ന് 'ഇല്ലല്ലോ. പിന്നേ ഒരാൾ ഒരു തെറ്റ് ചെയ്താൽ അതിനേക്കാൾ വലിയ തെറ്റ് മറ്റോരാൾ ചെയ്തിട്ടുണ്ടല്ലോ എന്ന് പറഞാൽ അയാൾ ചെയ്ത തെറ്റ് ഇല്ലാതാവുമോ' വിവേകപരമായി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@bavak0lleth582
@bavak0lleth582 2 жыл бұрын
Yes.. നബി തിരുമേനിയുടെ(സ്വ) യുടെ കാലത്ത് അതൊരു തെറ്റ് അല്ലായിരുന്നു... പക്ഷേ ഇന്നും ചില മുസ്ലിം രാഷ്ട്രങ്ങളിൽ ശൈശവ വിവാഹം നടക്കുന്നുണ്ട്... ഇന്നത്തെ കാലത്തും അതൊക്കെ ആകാം എന്ന് പറഞ്ഞു വരുന്നവരെയാണ് ഉലക്ക കൊണ്ട് തല്ലേണ്ടത് 😐
@faisalmuhammad381
@faisalmuhammad381 2 жыл бұрын
പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഉമർ സുലൈമാൻ ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം അവിടെ ഒരു പ്രസംഗത്തിന് പോയതായിരുന്നു. Gainesville - യിൽ. പൊതു സ്ഥലത്ത് വെച്ച് ഖുർആൻ കത്തിച്ച Terry Jones എന്ന മനുഷ്യൻ തന്റെ കൂട്ടാളികളോടൊപ്പം കാർ പാർക്കിങ്ങിൽ ഉമർ സുലൈമാൻ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ പ്രസംഗവേദിവരെ പ്രവാചക അവഹേളനം വിളിച്ചു കൂവികൊണ്ട് Terry Jones - ഉം കൂട്ടരും പിറകെ കൂടി. എങ്കിലും, ആത്മാർത്ഥയുള്ള ചില അമുസ്ലിംകളും ഉണ്ടായിരുന്നു. അവർ കാര്യങ്ങളുടെ ഇസ്ലാമിക പക്ഷം അറിയാൻ ആഗ്രഹിച്ചു. ഉമർ സുലൈമാന്റെ സംസാരം കേട്ട ഒരു സ്ത്രീ പറഞ്ഞു: "നോക്കൂ... നിങ്ങൾ പറഞ്ഞതെല്ലാം യുക്തിപരമാണ്. പ്രത്യേകിച്ച്‌ ഇസ്ലാമിലെ ദൈവശാസ്ത്രം. അത് ബുദ്ധിപൂർവ്വകമാണ്. അതെനിക്ക് മനസ്സിലായി. അതിന്റെ യുക്തിപരത ഞാൻ അംഗീകരിക്കുന്നു. മുഴുവൻ പ്രവാചകൻമാരും പഠിപ്പിച്ചത് അതാണ്. എങ്കിലും പ്രവാചകൻ മുഹമ്മദിന്റെ ആയിഷയുമായുള്ള വിവാഹം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല." ഉമർ സുലൈമാൻ ആ സ്ത്രീയോട് ചോദിച്ചു: "നിങ്ങൾ ആയിഷയുടെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും വായിച്ചിട്ടുണ്ടോ?" ആയിഷയുടെ വ്യക്തിത്വം, പ്രവാചകനുമായുള്ള വിവാഹം, അവരുടെ, മനഃശാസ്ത്രം, പാണ്ഡിത്യം, ഹദീസിലും കർമ്മശാസ്ത്രത്തിലും അവർക്കുള്ള അവഗാഹം, പ്രവാചകന്റെ മൊത്തം കൂട്ടുകാരിൽനിന്ന് വ്യത്യസ്തമായി ആയിശക്കുണ്ടായിരുന്ന വാക്ക്ചാതുര്യം, പ്രവാചകനുമായി ഉജ്ജ്വലമായി സംവദിക്കാനുള്ള അവരുടെ കഴിവ്. അവരുടെ ആത്മവിശ്വാസം, നേതൃപാടവം, ആത്മാഭിമാനം, ആയിഷക്ക്‌ പ്രവാചകനോടും തിരിച്ചുമുണ്ടായിരുന്ന അഗാധമായ സ്നേഹം..." ആ സ്ത്രീ പറഞ്ഞു: "ഇല്ല. അവർ പ്രവാചകനുമായി വിവാഹിതയാകുമ്പോൾ വളരെ ചെറുപ്പമായിരുന്നു എന്ന് മാത്രമേ എനിക്കറിയൂ. " ഉമർ സുലൈമാൻ പറഞ്ഞു: "എങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ എന്തെങ്കിലും നിങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് ആയിഷയെ കുറിച്ച് പഠിക്കാൻ ചിലത് ഞാൻ അയച്ചു തരാം. അതിന് ശേഷമാവാം നമ്മുടെ ചർച്ച." ആ സ്ത്രീ അത് അംഗീകരിച്ചു. അങ്ങനെ ആയിഷയെ പഠിച്ച ആ സ്ത്രീ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് തനിക്ക് ഒരു പെൺകുട്ടി ജനിച്ചപ്പോൾ ആ കുട്ടിക്ക് 'ആയിഷ' എന്നാണവർ പേരിട്ടത്! നോക്കൂ...ഇസ്ലാമിന്റെ എല്ലാം ഉൾകൊള്ളുന്ന ഒരു സ്ത്രീ. എന്നാൽ, ആയിഷയുടെ പ്രവാചകനുമായുള്ള വിവാഹം മാത്രം അവർ അംഗീകരിക്കുന്നില്ല. അവർ തന്റെ വിയോജിപ്പ് ഒരു മുസ്ലിം പണ്ഡിതനെ അറിയിക്കുന്നു. അദ്ദേഹം ആയിഷയുടെ ജീവിതം പഠിക്കാൻ ആവശ്യപ്പെടുന്നു. ആയിഷയുടെ ജീവിതം പഠിച്ച് വിസ്മയഭരിതയായ ആ സ്ത്രീ ഇസ്ലാം സ്വീകരിക്കുന്നു. ശേഷം തനിക്കൊരു പെൺകുഞ്ഞ്‌ പിറന്നപ്പോൾ അവൾക്ക് 'ആയിഷ' എന്ന് പേര് വെയ്ക്കുന്നു. അത്ഭുതം!അല്ലേ? അതെ, ഇതാണ് ശത്രുക്കൾ 'ബിസ്മയം' എന്ന് പരിഹസിക്കുന്ന ഇസ്ലാമിന്റെ യഥാർത്ഥ വിസ്മയം! അതിനാൽ, ഇസ്ലാമിനെ ശത്രുക്കളുടെ മുൻവിധിയിൽ പഠിക്കാതെ മിത്രങ്ങളുടെ അറിവിൽ നിന്ന് പഠിക്കൂ. അതിന് ഹൃദയവിശാലതയും ക്ഷമയും ആവശ്യമാണ്. ഇത് രണ്ടുമാണ് എല്ലാ കാലത്തെയും സത്യാന്വേഷികൾക്ക് ഉണ്ടായിരുന്നത്.
@khalidthalavencheri3450
@khalidthalavencheri3450 2 жыл бұрын
നബി( സ) വിവാഹം നടന്നത് 1400 വര്‍ഷം മുമ്പാണ്. ആയിഷ( റ) നബി(സ)വിവാഹം കഴിച്ച ത് നബി( സ) യെക്കാൾ പ്രാ യം കുറഞ്ഞവളായു്ം ഖദീജ(റ) വിവാഹം കഴിച്ച ത് നബി (സ) പ്രായം കൂടുതല്‍ ഉള്ള വരായും ആണ് രണ്ടും മാതൃകയാണ്. ഇസ്ലാം വിവാഹത്തിന് പ്രായം നീശ്ചയിച്ചിടില
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
@@khalidthalavencheri3450 എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@khalidthalavencheri3450
@khalidthalavencheri3450 2 жыл бұрын
@@rafeeqnanmanda7373 ഇസ്ലാം വിവാഹത്തിന് പ്രായം നിശ്ചയിച്ചിട്ടില്ല. നമ്മുടെ നിയമം 18 ല്‍ നിന്നും 21 മാറി ഇനിയും മാറും
@peaceonhumanpeace2235
@peaceonhumanpeace2235 Жыл бұрын
അവർ പറയുന്നതിൽ സത്യമുണ്ടെങ്കിൽ അതിനെ അംഗീകരിക്കുക , തെറ്റുണ്ടെങ്കിൽ കമന്റിലൂടെ എഴുതിയാൽ മറ്റുള്ളവർക്കും മനസ്സിലാക്കാം
@dineeshparameswaran5798
@dineeshparameswaran5798 Жыл бұрын
മുഹമ്മദ് നബി ആയിഷാന് വിവാഹം ചെയ്തത് എന്ത് സാഹചര്യത്തിലാണ് അത് ലോകത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്
@nashwaanwar2263
@nashwaanwar2263 2 жыл бұрын
Well said 👍
@qookie6285
@qookie6285 9 ай бұрын
Aysheri ramanujanem ,ghandhiyumokke kalyanam kazhikkumbo 15 il thaazhe aanu prayam ,pakshe ivde anganaano 53 vayassulla padu kilavan 6 vayassulla aale kettunnu 😢 enthu nyayamaan ,ini mattoru kalyanam khaibar gothrathe keezhpeduthi avde ulla aanungale okke vetti konn aa gothra thalavante bharthavulla makale forcefully kettukayum idha kalavathikk kathirikkathe poruppikkayum cheythittund ee mohammed bharyayude peru safiya ,ithine engane nyayeekarikkum ,avalude poorna sammathathodeyaanennan thozhilalikal parayunnathu ningal onnu aalochikkoo bharthavinem ,vappayem vetti konnitt forcefully kalyanam kaxhippichutt enthu nyayaman allel mathrukayan pravachakan nalkiyath
@clearvision3333
@clearvision3333 2 жыл бұрын
52വയസ്സ് =6വയസ്സ് ? ഇതെങ്ങനെ ശെരിയക്കും 🤔മുലകുടി മാറാത്ത കൊച്ചിനെ പിടിച്ചു കല്യാണം കഴിച്ചിട്ട് അതിനെ ന്യായീകരിച്ചു മെഴുകുവാണോ ചേച്ചി 😀ഇതിനെതിരെ ഒരക്ഷരം മിണ്ടാതെ ഇതിനു കൂട്ടുനിന്ന ദൈവമാണ് അതിനേക്കാൾ കോമഡി, ചുമ്മാതല്ല ആയിഷ പറഞ്ഞത് ഇങ്ങടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നതിൽ ഇങ്ങടെ പടച്ചോൻ വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ എന്ന് 🙆🏻‍♂️
@mohamedashraf9669
@mohamedashraf9669 2 жыл бұрын
അങ്ങിനോന്നും പറയരുത് ഇങ നരകത്തിൽ വീയും
@ummuhabeeba1898
@ummuhabeeba1898 2 жыл бұрын
🤣nee enthu pottana 🤣🤣🤣
@clearvision3333
@clearvision3333 2 жыл бұрын
@@ummuhabeeba1898 ശെരി ബുദ്ധിമതി 🙋‍♂️
@shamilkalathingal1332
@shamilkalathingal1332 Жыл бұрын
​@@ummuhabeeba1898 പൊട്ടനല്ല മനൊരോഗി അതാണെല്ലൊ ഇപ്പയത്തെ trend😁
@vkvk300
@vkvk300 Жыл бұрын
ഒന്നുമറിയില്ല എങ്കിലും ആറിൽ അമ്പത്തിമൂന്നു അതാണ് ഏവർക്കും അറിയാവുന്നതു
@sainudeenkoya49
@sainudeenkoya49 2 жыл бұрын
Dr. അംബദ്കർ ആദ്യ വിവാഹം ചെയ്തത് 9 വയസ്സുകാരി രമാഭായിയെ .
@sureshlal5856
@sureshlal5856 4 ай бұрын
അവർ ആരും തന്നെ ലോകാവസാനം വരെ മാനവരിൽ മഹോന്നവരാണ് എന്നും ഈ ചര്യകൾ എല്ലാവരും അനുകരിക്കണം എന്നും എവിടെയും പറഞ്ഞിട്ടില്ല 😂😂😂😂😂😂
@NOOR-vc2rt
@NOOR-vc2rt 2 жыл бұрын
ഇസ്ലാം ഒരു വർഗ്ഗമോ മതമോ അല്ലെന്നും,സൃഷ്ടാവിന്റെ പ്രതിനിധിയായ മനുഷ്യൻ സത്യാസത്യങ്ങൾവേർതിരിച്ചു വ്യക്തമായ മാർഗദർശനത്തിലൂടെ ജീവിക്കണമെന്ന് പഠിപ്പിക്കുന്ന *ജീവിത വ്യവസ്ഥ* യാണെന്നും എന്ന് മനുഷ്യർ മനസിലാക്കുന്നുവോ അന്ന് മാത്രമേ വിമർശനങ്ങളും നിന്ദകളുംഅവസാനിക്കൂ നാമധാരികളായ മുസ്ലിംകൾക്കറിയില്ലല്ലോ ഈ മാതൃകാപുരുഷനായ ലോക നായകനെക്കുറിച്ച്.. ആദ്യം ഇവർ പഠിക്കട്ടെ എന്നിട്ടല്ലേ വിമർശനം ഉന്നയിക്കുന്ന മറ്റുള്ളവർ. ഇതൊക്കെ അറിയുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്ന നമ്മൾ ഇനിയുംഇതുപോലെ ഒരുപാട്പണിയെടുക്കണം ഇസ്ലാമെന്ന സുഗന്ധം ലോകമാകെ പരത്താൻ. അല്ലാഹു അനുഗ്രഹിക്കട്ടെ...
@muhamedsaleem6379
@muhamedsaleem6379 2 жыл бұрын
👍👍
@mohamedashraf9669
@mohamedashraf9669 2 жыл бұрын
പഠിച്ചിട്ട് ബിമർഷിക്കൂ എന്ന് പറയൂ
@mohamedashraf9669
@mohamedashraf9669 Жыл бұрын
@സാഗർ സർക്കാസം മനസ്സിലായില്ലന്നുണ്ടോ?
@abdulsathar367
@abdulsathar367 4 ай бұрын
പർദയും- ഹിജാബും മുസ്ലിം സ്ത്രീകൾക്ക് ഉചിതം -
@faisalmuhammad381
@faisalmuhammad381 2 жыл бұрын
പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഉമർ സുലൈമാൻ ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം അവിടെ ഒരു പ്രസംഗത്തിന് പോയതായിരുന്നു. Gainesville - യിൽ. പൊതു സ്ഥലത്ത് വെച്ച് ഖുർആൻ കത്തിച്ച Terry Jones എന്ന മനുഷ്യൻ തന്റെ കൂട്ടാളികളോടൊപ്പം കാർ പാർക്കിങ്ങിൽ ഉമർ സുലൈമാൻ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ പ്രസംഗവേദിവരെ പ്രവാചക അവഹേളനം വിളിച്ചു കൂവികൊണ്ട് Terry Jones - ഉം കൂട്ടരും പിറകെ കൂടി. എങ്കിലും, ആത്മാർത്ഥയുള്ള ചില അമുസ്ലിംകളും ഉണ്ടായിരുന്നു. അവർ കാര്യങ്ങളുടെ ഇസ്ലാമിക പക്ഷം അറിയാൻ ആഗ്രഹിച്ചു. ഉമർ സുലൈമാന്റെ സംസാരം കേട്ട ഒരു സ്ത്രീ പറഞ്ഞു: "നോക്കൂ... നിങ്ങൾ പറഞ്ഞതെല്ലാം യുക്തിപരമാണ്. പ്രത്യേകിച്ച്‌ ഇസ്ലാമിലെ ദൈവശാസ്ത്രം. അത് ബുദ്ധിപൂർവ്വകമാണ്. അതെനിക്ക് മനസ്സിലായി. അതിന്റെ യുക്തിപരത ഞാൻ അംഗീകരിക്കുന്നു. മുഴുവൻ പ്രവാചകൻമാരും പഠിപ്പിച്ചത് അതാണ്. എങ്കിലും പ്രവാചകൻ മുഹമ്മദിന്റെ ആയിഷയുമായുള്ള വിവാഹം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല." ഉമർ സുലൈമാൻ ആ സ്ത്രീയോട് ചോദിച്ചു: "നിങ്ങൾ ആയിഷയുടെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും വായിച്ചിട്ടുണ്ടോ?" ആയിഷയുടെ വ്യക്തിത്വം, പ്രവാചകനുമായുള്ള വിവാഹം, അവരുടെ, മനഃശാസ്ത്രം, പാണ്ഡിത്യം, ഹദീസിലും കർമ്മശാസ്ത്രത്തിലും അവർക്കുള്ള അവഗാഹം, പ്രവാചകന്റെ മൊത്തം കൂട്ടുകാരിൽനിന്ന് വ്യത്യസ്തമായി ആയിശക്കുണ്ടായിരുന്ന വാക്ക്ചാതുര്യം, പ്രവാചകനുമായി ഉജ്ജ്വലമായി സംവദിക്കാനുള്ള അവരുടെ കഴിവ്. അവരുടെ ആത്മവിശ്വാസം, നേതൃപാടവം, ആത്മാഭിമാനം, ആയിഷക്ക്‌ പ്രവാചകനോടും തിരിച്ചുമുണ്ടായിരുന്ന അഗാധമായ സ്നേഹം..." ആ സ്ത്രീ പറഞ്ഞു: "ഇല്ല. അവർ പ്രവാചകനുമായി വിവാഹിതയാകുമ്പോൾ വളരെ ചെറുപ്പമായിരുന്നു എന്ന് മാത്രമേ എനിക്കറിയൂ. " ഉമർ സുലൈമാൻ പറഞ്ഞു: "എങ്കിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ എന്തെങ്കിലും നിങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് ആയിഷയെ കുറിച്ച് പഠിക്കാൻ ചിലത് ഞാൻ അയച്ചു തരാം. അതിന് ശേഷമാവാം നമ്മുടെ ചർച്ച." ആ സ്ത്രീ അത് അംഗീകരിച്ചു. അങ്ങനെ ആയിഷയെ പഠിച്ച ആ സ്ത്രീ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് തനിക്ക് ഒരു പെൺകുട്ടി ജനിച്ചപ്പോൾ ആ കുട്ടിക്ക് 'ആയിഷ' എന്നാണവർ പേരിട്ടത്! നോക്കൂ...ഇസ്ലാമിന്റെ എല്ലാം ഉൾകൊള്ളുന്ന ഒരു സ്ത്രീ. എന്നാൽ, ആയിഷയുടെ പ്രവാചകനുമായുള്ള വിവാഹം മാത്രം അവർ അംഗീകരിക്കുന്നില്ല. അവർ തന്റെ വിയോജിപ്പ് ഒരു മുസ്ലിം പണ്ഡിതനെ അറിയിക്കുന്നു. അദ്ദേഹം ആയിഷയുടെ ജീവിതം പഠിക്കാൻ ആവശ്യപ്പെടുന്നു. ആയിഷയുടെ ജീവിതം പഠിച്ച് വിസ്മയഭരിതയായ ആ സ്ത്രീ ഇസ്ലാം സ്വീകരിക്കുന്നു. ശേഷം തനിക്കൊരു പെൺകുഞ്ഞ്‌ പിറന്നപ്പോൾ അവൾക്ക് 'ആയിഷ' എന്ന് പേര് വെയ്ക്കുന്നു. അത്ഭുതം!അല്ലേ? അതെ, ഇതാണ് ശത്രുക്കൾ 'ബിസ്മയം' എന്ന് പരിഹസിക്കുന്ന ഇസ്ലാമിന്റെ യഥാർത്ഥ വിസ്മയം! അതിനാൽ, ഇസ്ലാമിനെ ശത്രുക്കളുടെ മുൻവിധിയിൽ പഠിക്കാതെ മിത്രങ്ങളുടെ അറിവിൽ നിന്ന് പഠിക്കൂ. അതിന് ഹൃദയവിശാലതയും ക്ഷമയും ആവശ്യമാണ്. ഇത് രണ്ടുമാണ് എല്ലാ കാലത്തെയും സത്യാന്വേഷികൾക്ക് ഉണ്ടായിരുന്നത്.
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
ന്യായീകരിക്കാം പക്ഷെ ആയിശ ഉമ്മയെ (റ) വെളുപ്പിക്കുമ്പോൾ പുണ്യ പ്രവാചകനെ(സ) വീണ്ടും വീണ്ടും ശത്രുക്കൾക്ക് എറിഞ്ഞ് കൊടുക്കുകയാണെന്ന് മറക്കരുത്.. പ്രവാചകനിൽ ലോകത്തിന് ഉത്തമ മാതൃകയുണ്ടെന്ന് ഖുർആൻ ലോകത്തിന് അനുഗ്രഹമാണെന്ന് ഖുർആൻ.. ബുഖാരിയുടേതാണ് (റ)ആ ഹദീസ് എന്ന് പറയുന്നു. മറ്റുള്ളവർ ബുഖാരിയുടെ (റ) പേരിൽ എഴുതിവെച്ചതുമാവാം പക്ഷെ ഇനി ബുഖാരി (റ) ആണ് ഇത് എഴുതിയതെങ്കിൽ അദ്ദേഹത്തേയും ഞാൻ തള്ളും.. കാരണം ഈ ഹദീസ് ഖുർആൻ വിരുദ്ധമാണ്.. 18 വയസ്സായിട്ടും സ്വന്തം മകൾ ഫാത്തിമ ഉമ്മയെ (റ) വിവാഹമന്വേഷിച്ച് വന്നവരോട് അവൾക്ക് പ്രായമായില്ല എന്ന് പറഞ്ഞ പ്രവാചകൻ അൻപതാം വയസ്സിൽ ഒരു പിഞ്ചു ബാലികയെ ആറാം വയസ്സിൽ വിവാഹം കഴിക്കുകയും ഒമ്പതാം വയസ്സിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു എങ്കിൽ ആ പ്രവാചകനൻ അതിലൂടെ എന്ത് മാതൃകയാണ് ലോകത്തിനുള്ളത്..എന്ത് റഹ്മത്താണ് അത് വഴി ലോകത്തിന് സമ്മാനിച്ചത്.. ഞാൻ സ്നേഹിക്കുന്ന ഞാൻ മാതൃകയാക്കുന്ന പ്രവാചകൻ ഒരിക്കലും അത് ചെയ്യില്ല.. ചിന്തിക്കുക..ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ..9946889600 ചിന്തിക്കുക ചിന്തിക്കുന്ന
@shameerkb8378
@shameerkb8378 Жыл бұрын
ماشاء الله
@ashrafvp1541
@ashrafvp1541 2 жыл бұрын
ആയിഷ ബീവി പറയുന്നു നബിയുടെ സ്വഭാവം ഖുർആൻ ആണെന്നു പറയുന്നു. ഖുർആൻ നിർദേശിക്കുന്നത് സ്ത്രീയെ കല്യാണം കഴിക്കാനാണ് അവൾ കൃഷിയിടം ആണ്. പ്രത്യുല്പാധനം നടക്കാൻ കഴിവുള്ള പ്രായം. അവിടെ മുൻപിലൂടെയും പിൻപിലൂടെയും പ്രവേശിക്കാം അതിനു തക്കവണ്ണം ഭാവനാവിലാസവും സന്നദ്ധതയും പക്വതയും അവൾക്കു വേണം ബാലികക് ഇത് സാധ്യമാണോ നബി ഖുർആൻ വിരുദ്ധനല്ല ആയിഷക് കൂടുതൽ പ്രായം ഉണ്ടായിരുന്നു എന്നതാണ് സത്യം
@bvmhthangalhusainthangal1724
@bvmhthangalhusainthangal1724 2 жыл бұрын
ആയിശ ബീവിയുടെ വിവാഹപ്രായം കൃത്യമായി അറിയുന്നെതിന്ന് അവരുടെ മൂത്ത സഹോദരിയുടെ പ്രായമാണ് തെളിവ്. അസ്മ ബീവിയും ആയിശ ബീവിയും തമ്മിലുള്ള വയസ്സിൻ്റ അന്തരം 10 വയസ്സായിരുന്നു. അസ്മയ്ക്ക് 28 വയസ്സുള്ളപ്പോഴാണ് നബിയും പിതാവ് അബൂബക്കറും ഹിജ്റ പോകുന്നത്. അവർ മഞ്ഞിരുന്ന സൗർ ഗുഹയിൽ രഹസ്യമായി ഭക്ഷണം എത്തിച്ചിരുന്നതാ 28 വയസ്സുള്ള അസ്മ യായിരുന്നു. അപ്പോൾ ആയിശക്ക് 18 വയസ്സ്.മദീനയിലെത്തിയ പ്രവാചകൻ ഒരു വർഷത്തിനു ശേഷം അയിശയെ വിവാഹം ചെയ്യുമ്പോൾ സ്വാഭാവികമായും 19 വയസ്സ് ഇങ്ങിനെയും ചരിത്രമുണ്ടായിരിക്കെ മറ്റുള്ളവരുടെ ഉദ്ധരണം നൽകി വെളുപ്പിക്കേണ്ടതില്ല.
@rafeeqnanmanda7373
@rafeeqnanmanda7373 2 жыл бұрын
@Khalid Thalavencheri എങ്കിൽ ഇതിനെ ന്യായീകരിക്കുന്നവർ പൊതു സമൂഹത്തോട് പറയേണ്ട ഒരു കാര്യമുണ്ട് ഇന്ത്യൻ ഭരണ ഘടന ഞങ്ങളുടെ പ്രവാചകന്റേയും ഉമ്മയുടേയും മാതൃക പിൻപറ്റാൻ ഞങ്ങളെ അനുവദിക്കണം.. ഞങ്ങൾ 50 വയസ്സുള്ളവർ 6 വയസ്സുള്ള ബാലികയെ വിവാഹം കഴിക്കും 9 വയസ്സായാൽ അറ കൂടും എന്ന്.. കാരണം പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട് എന്ന് പറയുന്നത് ഖുർആനാണ്.. അത് പിന്തുടരേണ്ടത് നിങ്ങളുടെ ബാധ്യതയും ആണ്.. നിങ്ങൾ വിവാഹം കഴിച്ചാൽ മാത്രം പോരാ.. നിങ്ങളുടെ പിഞ്ചുകുട്ടികളെ 50 വയസ്സുളളവർക്ക് കെട്ടിച്ചു കൊടുത്തും പ്രവാചക മാതൃകയും പ്രവാചക ആയിഷ സ്നേഹം നിങ്ങൾ കാണിക്കണം ജയിലിൽ പോയാലും വേണ്ടിയില്ല അതിന്ന് വേണ്ടി ഗവർമെന്റിനോട് യുദ്ധം ചെയ്യണം.. പുണ്യ പ്രവാചകനെങ്ങാനും ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ തെരണ്ടി വാല് ചാണകത്തിൽ മുക്കി നിങ്ങളെ ഒക്കെ അടിച്ചേനെ.. ബുദ്ധി മറ്റുള്ളവർക്ക് പണയം വെച്ചില്ലെങ്കിൽ ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തമെന്ന് ഖുർആൻ...
@musthafak437
@musthafak437 Жыл бұрын
അപ്പൊൾ ഒരു കാര്യം മനസ്സിലായി മുഹമ്മ ത് ലോകാവസാനം വരെ മാതൃക അല്ല രാമാനുജൻ ശ്രീരാമ പരമ ഹംസർ ഇത്രയൊക്കെ ഉള്ളൂ
@user-oo2kq1uk8h
@user-oo2kq1uk8h 10 ай бұрын
വൈറ്റ് എമർഷൻ ആണോ അതോ പ്രൈമർ ആണോ അടിച്ച് വെളുപ്പിക്കുന്നത്
@riyasibnumoideen6354
@riyasibnumoideen6354 6 ай бұрын
പത്ത് കെട്ടിയ അൻപത് വയസുള്ള ഒരാൾ വീണ്ടും ആറ് വയസുള്ള കുട്ടിയെ കെട്ടുന്നതിലെ നെറികേട് പോട്ടെന്നു വെക്കാം അയാൾ സകല മനുഷ്യർക്ക് മാതൃക ആണെന്ന് പറഞ്ഞു തലയിൽ ഏറ്റി നടക്കുന്നതാണ് ആഭാസം... ആറ് വയസുള്ള കുട്ടിക്ക് എത്ര മാത്രം ബുദ്ധി വികാസമുണ്ടെന്നും അതിന് എത്രത്തോളം പക്വത ഉണ്ടായികാണുമെന്നും സാധാരണ ഒരുമനുഷ്യന് മനസിലാക്കാം... അതുകൊണ്ട് തന്നെ ഇത്തരം അനാചാരങ്ങളെ എതിർക്കുകയാണ് ഒരു പ്രവാചകൻ ചെയ്യേണ്ടിയിരുന്നത്... ആ നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടോ സ്വന്തം ആൺമക്കൾ ഇല്ലാത്തത് കൊണ്ടോ ആണെങ്കിൽ മിനിമം ന്യായീകരിക്കാം.... ഇത് നമ്മടെ ബോധം പോലും ഇല്ലാത്ത പ്രവാചകനും പടച്ചോനും
@AlthafNazar-cy1vb
@AlthafNazar-cy1vb 2 ай бұрын
Dont compare please
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 385 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН