ആദം നബിയുടെ (അ) കാലഘട്ടം | Part - 1 | Mukkam town masjid | rahmathulla qasimi | 04.08.2019

  Рет қаралды 53,955

Quran Study Centre Mukkam

Quran Study Centre Mukkam

5 жыл бұрын

ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
contact us +919645121228, 9946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ

Пікірлер: 162
@Ih.san786
@Ih.san786 4 ай бұрын
Alhamdulillah ഒരുപാട് വിലപ്പെട്ട അറിവുകൾ പറഞു തന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സു നൽകട്ടെ ആമീൻ ❤
@DipinJohn
@DipinJohn 6 күн бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്, ഉസ്താദ് അഗാധമായി ചിന്തിക്കുന്നുണ്ട് അതുകാരണം ദൈവം നൽകിയ അനുഗ്രഹങ്ങളാണിത് ഈ അറിവുകൾ എല്ലാം. ദൈവം ഉസ്താദിന് കൂടുതൽ ദീർഘായുസ്സും ബുദ്ധിയും അറിവും നൽകട്ടെ ആമീൻ...
@ajuppali7621
@ajuppali7621 5 жыл бұрын
ഉസ്താദ് പറയുന്ന താരിഖ് ഞങ്ങൾക്ക് വിശ്വാസമാണ് ബാറക്കള്ളാഹ്
@KL-wj6qi
@KL-wj6qi 5 жыл бұрын
Masha Allah
@ARMY_1601
@ARMY_1601 5 жыл бұрын
Assalam Alyikum Masha alla usthadinu ee kalar thop nannyittund
@NafeesaThavakkal
@NafeesaThavakkal 23 күн бұрын
Maashaallh
@hussainmangat5159
@hussainmangat5159 5 жыл бұрын
Subhanllha 🌹🌹🌹🌹🌹
@NafeesaThavakkal
@NafeesaThavakkal 23 күн бұрын
Alhamdulillah shukranlillah
@fathah711
@fathah711 5 жыл бұрын
الحمدللله
@sahadevanp8120
@sahadevanp8120 4 жыл бұрын
Good Speech,
@achayiiharshad5257
@achayiiharshad5257 4 жыл бұрын
Wow. Amazing. Totally blew my mind.
@muhammadhashim7728
@muhammadhashim7728 Жыл бұрын
ഉസ്താദ് ok ആണ് ഇഷ്ടപെടും ❤ വലിച്ചു നീട്ടൽ ഇല്ല കാര്യം കൃത്യമായി പറയും മനസ്സിലാകും എല്ലാം ഇങ്ങനെ ആണ് വേണ്ടിയത് അൽഹംദുലില്ലാഹ് ❤️🥰
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
ماشاء الله ⚘
@esamed6445
@esamed6445 Жыл бұрын
മാഷാഅള്ളാഹ്‌ 🌹🌹🌹🌹
@niklaus2383
@niklaus2383 5 жыл бұрын
Alhamdulilah
@KL-wj6qi
@KL-wj6qi 5 жыл бұрын
Paadhu
@NafeesaThavakkal
@NafeesaThavakkal 23 күн бұрын
Alahi salaam
@abrar_malabarii
@abrar_malabarii 4 жыл бұрын
Very informative
@mubeenant1473
@mubeenant1473 Жыл бұрын
Allah varasuluhu ahlom
@Madeena2345.
@Madeena2345. Жыл бұрын
اللھم صل علی سیدنا محمد عدد ما فی علم الله صلاة دائمة بدوام ملك الله..🌹
@izzudheenabuabdullah5770
@izzudheenabuabdullah5770 4 жыл бұрын
Alhamdu lellah
@moideenkunju6893
@moideenkunju6893 5 жыл бұрын
الحمدلله
@dhanishvlog6595
@dhanishvlog6595 4 жыл бұрын
Alhamdulillah
@user-yq7ik4eh2m
@user-yq7ik4eh2m 3 жыл бұрын
بارك الله
@Ih.san786
@Ih.san786 4 ай бұрын
ഈ ചരിത്രം ഏത് കിതാബിൽ നിന്നാണ് എന്നും കൂടി പറഞാൽ വളരെ ഉപകാരമായിരുന്നു
@mohammedshareef176
@mohammedshareef176 3 жыл бұрын
Alhamdulilla
@muheenkader7309
@muheenkader7309 4 жыл бұрын
Good speech
@sharafsharf7546
@sharafsharf7546 5 жыл бұрын
MASHA ALLAH
@sunnisunni8604
@sunnisunni8604 4 жыл бұрын
subuhanallah
@tarsahantarsahan6858
@tarsahantarsahan6858 3 жыл бұрын
Mahallha
@VSP-of5kb
@VSP-of5kb 4 жыл бұрын
👍👌
@Jafarnk.
@Jafarnk. 4 жыл бұрын
നാഫിആയ ഇൽമ്😍😍😍
@faisaly4709
@faisaly4709 Жыл бұрын
28 12.2022.innale paarappalliyil povaan sadhichu. Alhamdulillah
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 жыл бұрын
ഈ ഉസ്താദ് പറയുന്ന കാര്യങ്ങൾ ശരിക്കും മനസിലാകും
@AbdulGhani-it6mw
@AbdulGhani-it6mw 4 жыл бұрын
വളരെ സത്യം
@moideenkunju6893
@moideenkunju6893 5 жыл бұрын
عجيب عجيب
@moideenkunju6893
@moideenkunju6893 5 жыл бұрын
Birrilent speech
@junuhusna
@junuhusna 5 жыл бұрын
പാർട്ട്‌ 2 എപ്പോൾ വരും Waiting
@muhammedaban506
@muhammedaban506 5 жыл бұрын
നാളെ
@junuhusna
@junuhusna 5 жыл бұрын
@@muhammedaban506 ഓക്കേ ബ്രദർ
@pespes5355
@pespes5355 5 жыл бұрын
AKBAR MUKKAM ok
@shafeeqpp00
@shafeeqpp00 5 жыл бұрын
വന്നാൽ ഇവടെ പിൻ ചെയ്യണേ
@rayiz5671
@rayiz5671 5 жыл бұрын
@@muhammedaban506 inn upload akeetla
@rehna7255
@rehna7255 11 күн бұрын
ഇത്രയും അറിവുള്ള പണ്ഡിതർ കുറവാണ്. വ്യത്യസ്ത വീക്ഷണ കോണുകൾ അത് ചിലപ്പോൾ പെട്ടെന്ന് ഉൾ ക്കൊള്ളാൻ കഴിയാതെ പോകുന്നു. പഴയ ആളായത് കൊണ്ട് ശൈലിയും വ്യത്യാസമുണ്ട്
@shuhaibstp
@shuhaibstp 5 жыл бұрын
ഇതിന്റെ part 2 ഉണ്ടോ
@muhammedaban506
@muhammedaban506 5 жыл бұрын
നാളെ
@rayiz5671
@rayiz5671 5 жыл бұрын
@@muhammedaban506 second part
@rayiz5671
@rayiz5671 5 жыл бұрын
part 2 upload akk
@sulthanbappu5314
@sulthanbappu5314 4 жыл бұрын
Part 2 eannanu varika onnu paryu
@aliworld6598
@aliworld6598 5 жыл бұрын
അസ്സലാമു അലൈക്കും
@vaisyanstech838
@vaisyanstech838 5 жыл бұрын
Second part upload cheyyan marakkalle
@muhammedaban506
@muhammedaban506 5 жыл бұрын
നാളെ
@sulthanbappu5314
@sulthanbappu5314 4 жыл бұрын
part 3
@nasimsaitthevlogger5676
@nasimsaitthevlogger5676 3 жыл бұрын
ഖാബേൽ കൊല നടത്തിയതിന്റെ ശേഷം നടന്ന സംഭവങ്ങളും ഖാബേൽ ന്റെ സന്താന പരമ്പരയും അടങ്ങിയ വിഷയങ്ങൾ പറയാമോ?
@sulthanbappu5314
@sulthanbappu5314 5 жыл бұрын
Edinte.part.2.ennanu.varika
@nisamcv5987
@nisamcv5987 4 жыл бұрын
Part 2 vanno?
@sulthanbappu5314
@sulthanbappu5314 4 жыл бұрын
part 3 rannanu variga
@moideenkunju6893
@moideenkunju6893 5 жыл бұрын
Sound low
@mushrifafarseena3590
@mushrifafarseena3590 3 жыл бұрын
Adam nabi swargathil ninn varumbol kayyil undayruna viragaan..ipol nammal oud enn ariyapedunnadenn parayunad sheriyano
@junuhusna
@junuhusna 4 жыл бұрын
Part 2 evide
@fathimashahala4893
@fathimashahala4893 3 жыл бұрын
ആദം നബി സംസാരിച്ച ഭക്ഷ ഇതാണ്? Pls rply ഖുർആൻ ക്വിസ് ല് ചോദിച്ചതാണ്
@saifsameer6838
@saifsameer6838 3 жыл бұрын
suriyani basha
@mkabdurahimanmuhammadmk2677
@mkabdurahimanmuhammadmk2677 5 жыл бұрын
ഇ൯ ഷാ അല്ലാ എന്ന സത്യ൦ അല്ലാഹു വിൽനിന്ന് മനുഷ്യന് ഇദായത്തിലാണ് അദ് കൊണ്ട് ദന൦ മനുഷ്യന് ഈ സത്യ. ൦ സാക്ഷിയാകി ഉണ്ടാകാ൦ ഹലാലായ രിതിയിൽ സരിയാണൊ
@Jafarnk.
@Jafarnk. 5 жыл бұрын
ശരിയായ രീതിയിൽ എഴുതൂ,ഒന്നും വ്യക്തമല്ല
@faisalmanakadavu7063
@faisalmanakadavu7063 4 жыл бұрын
ശീസ് നബിയുടെ എന്തെങ്കിലും ചരിത്രം അറിയുന്നവർ ഉണ്ടോ
@fatimasanha8192
@fatimasanha8192 4 жыл бұрын
Shees nabiyude maqbqra ayodayil aanu
@user-yz6nr5en4o
@user-yz6nr5en4o Жыл бұрын
അയോദ്ധ്യ യോ
@BESTFOURU
@BESTFOURU Жыл бұрын
✨ Complete List Videos Are Given Below ✨ സൂറത്ത്‌ ആലു ഇമ്രാൻ ആയത് 33 വിശദീകരണം. 1. kzfaq.info/get/bejne/p9CThNCBzazZn6s.html : ആത്മീയ ശുദ്ധീകരണം ആദം നബി (അ) 2. kzfaq.info/get/bejne/m5eRdJiS3NWmkZc.html : Part 1 ( ഈ വീഡിയോ ) 3. kzfaq.info/get/bejne/d8x6aal_uqfPlWQ.html : Part 2 4. kzfaq.info/get/bejne/d66hlbqV0J-6iac.html : Part 3 5. kzfaq.info/get/bejne/h8yoeNGUv7q2j58.html : ഇദ്രീസ് നബി (അ) നൂഹ് നബി (അ) 6. kzfaq.info/get/bejne/o8l3Z9GLuLiUh6s.html : Part 1 7. kzfaq.info/get/bejne/mJamq7xhuK6caIU.html : Part 2 8. kzfaq.info/get/bejne/nruHpZykztPMfZs.html : Part 3 9. kzfaq.info/get/bejne/g9OmqdierLfXfYk.html : Part 4 ഇബ്രാഹീം നബി (അ) 10. kzfaq.info/get/bejne/r8tli8qiuNXdqZ8.html : Part 1 11. kzfaq.info/get/bejne/nd9zi7KE1sq5cZ8.html : Part 2 12. kzfaq.info/get/bejne/nseqjLx-xN_Ggas.html : Part 3 13. kzfaq.info/get/bejne/i9eVgrFpmsCzeXU.html : മുസാ നബി (അ) ഈസാ നബി (അ) 14. kzfaq.info/get/bejne/nMujktKFx6_PfJs.html : Part 1 15. kzfaq.info/get/bejne/n7KglquAnJfKh40.html : Part 2 16. kzfaq.info/get/bejne/nJlhd6tpx6-ve2w.html : Part 3 17. kzfaq.info/get/bejne/nZqno7SEl6zFeqc.html : Part 4
@alameen4823
@alameen4823 2 жыл бұрын
Ee class ketittu njan aage thagarnu poi. Ustad parenjadu sathyama charithram kekambam nammal cheruda ennu namuk bodyam aavum..
@public808
@public808 4 жыл бұрын
Ee ustad. Aanu music halal aahnennu paranju njn kettittunnd..youtubil
@mrx8051
@mrx8051 3 жыл бұрын
നീ മനസ്സിലാക്കിയതിലുള്ള പിഴവാണ് ഞാനും കേട്ടിട്ടുണ്ട് music എങ്ങിനെയാണ് ഹറാം ഹലാൽ ആകുന്നത് എന്ന് അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
@__fidh_fiz_fell__5551
@__fidh_fiz_fell__5551 4 жыл бұрын
WOW
@sunnisunni8604
@sunnisunni8604 4 жыл бұрын
India musliminta abhimaanam
@mubeenant1473
@mubeenant1473 Жыл бұрын
Qasasul ambiyahil 50 adhom undenokey ezhuthiyirikunu.shariyano
@anasmuhammed5554
@anasmuhammed5554 5 жыл бұрын
ഹിമാലയത്തിലാണോ ആദം നബി ഇറങ്ങിയത്?
@HUMAN-jb5oe
@HUMAN-jb5oe 2 жыл бұрын
ഹ ഹ ഹ ചരിത്ര ഗവേഷകൻ അപ്പോൾ ആദം ഇറങ്ങിയത് ഹിമാലയത്തിൽ 'നമിച്ചു ഗവേഷകാ നമിച്ചു'
@javidpillery
@javidpillery 2 жыл бұрын
എന്നാ നീ പറ
@MD-cy7lb
@MD-cy7lb Жыл бұрын
നിങ്ങൾക്ക് വിവരമില്ലെങ്കിൽ മിണ്ടാതിരുന്നൂടെ
@hidhaameen7866
@hidhaameen7866 4 жыл бұрын
ആദം നബിയെ സൃഷ്ട്ടിച്ച ദിവസം ഏതാ
@suhailtaj9245
@suhailtaj9245 4 жыл бұрын
YAWM ALJUMEA
@muhammedmuhammed5615
@muhammedmuhammed5615 4 жыл бұрын
appol Srilankayile Adam malayilan Adam nabi irangiyadenn madrasa pusthakangalil parayunnallo...
@dravidaraj
@dravidaraj Жыл бұрын
ഭൂമിയിലേ ആദ്യ മനുഷ്യൻ ആണോ ആദം നബി (a)
@ShajahanMk-dq9wn
@ShajahanMk-dq9wn Жыл бұрын
Yes
@dominosouq4965
@dominosouq4965 7 ай бұрын
മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലേ ?
@faisalmanakadavu7063
@faisalmanakadavu7063 4 жыл бұрын
ശീസ് നബിയുടെ ഖബർ അയോദ്യയിൽ ആണെന്ന് പറഞ്ഞു അത് അങ്ങിനെ തന്നെയുണ്ടോ
@coach.muhsin
@coach.muhsin 4 жыл бұрын
അതെ നിങ്ങക്ക് നെറ്റിൽ അടിച്ചാൽ കിട്ടും
@mkabdurahimanmuhammadmk2677
@mkabdurahimanmuhammadmk2677 5 жыл бұрын
സബാദ്യ൦. സൊരു പിച്ച് വെകാ൦ എന്ന് ഇ൯ ഷാ അല്ലാ എന്ന സത്യ൦ സാക്ഷി യാകി എന്ന് സരിയാണൊ എഴുത്ത് വെക്ത മാണ് ( കണ്ണട)
@Jafarnk.
@Jafarnk. 5 жыл бұрын
ശരിയായ രീതിയിൽ എഴുതൂ,ഒന്നും വ്യക്തമല്ല
@coach.muhsin
@coach.muhsin 4 жыл бұрын
ആദം നബി എന്താണ് മഹ് ർ കൊടുത്ത്ത ത്
@sharafudheensharafu2256
@sharafudheensharafu2256 4 жыл бұрын
നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലി കൊടുത്തു....
@afilushalu7534
@afilushalu7534 5 жыл бұрын
അന്തമാനിൽ ഉള്ള പ്രാകൃത സമൂഹം ജെറോവ കൾ ആണ്. ആ വിഭാഗ ത്തെ കുറിച്ചുള്ള പഠനങ്ങൾ ആർക്കും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. ആധുനിക മനുഷ്യ ന്റെ പെരുമാറ്റ ങ്ങളോട് തീർത്തും ഭിന്നമാണ് അവരുടെ സംസ്കാരം. യൂട്യൂബിൽ ആ വിഭാഗത്തിന്റെ ചില പേടിപ്പെടുത്തുന്ന വീഡിയോ കൾ ഉണ്ട്. ഉസ്താദ് പറഞ്ഞ പോലെ അവർ ആദം ( a) നബിയുടെ മക്കൾ ആവാൻ തരമില്ല.
@ajuppali7621
@ajuppali7621 5 жыл бұрын
നിങ്ങളാ വഴി പോയി നോ വഴി പോക്കനായ തോണ്ട് ചോദി'' ''
@veerankuttyperkuth5570
@veerankuttyperkuth5570 4 жыл бұрын
ഈ. അഭിപ്പ്രായം എന്നോട് ഒരു മഹാൻ സൂചിപ്പിച്ചിട്ടുണ്ട്
@Puthanazhi
@Puthanazhi 4 жыл бұрын
ജറവകളാണോ നോർത്ത് സെന്റിനലീസാണോ
@i.5mviews923
@i.5mviews923 4 жыл бұрын
Bhoomiyile ella manusya vamshavum adam nabiyil ninnu thanneyalle ..appo avar mansya vargam alle ..allel aliens allel jinn shaithan vallathum aano. Enthelum nigamanam illel pinne ingane kure doubts mattullavarilekk ittu kodukkaruth.
@mangattilshabeer
@mangattilshabeer 4 жыл бұрын
@@i.5mviews923 crct. Njn noki youtubeil. Ath manushyar thanne an. Avarude aradhanayum mattum anweshikan aarkum kazhinjittilla enn mathram. Epozhenkilum rand manushyar oru dweepil otapet avide jeevichathakam.
@suhailtaj9245
@suhailtaj9245 4 жыл бұрын
Usthade, Abul Bashar ennath Mahanaaya ADAM NABI ALAIHISSALAM aanallo, athayath manushya pithav, ath QURAN, ilum parayunund. Pinne ADAM NABIKKU munp manushayar undennu parayunnathinte karanam.
@MIRDAS_VM
@MIRDAS_VM 3 жыл бұрын
Angane evdeya ulle....
@mangattilshabeer
@mangattilshabeer 4 жыл бұрын
മനുഷ്യൻന്ന് മുൻപ് ഭൂമിയിൽ ജിന്ന് വർഗം ജീവിച്ചിരിന്നു എന്ന് പറയപ്പെടുന്നു. അതിൽ ഭൂരിപക്ഷതെ നശിപ്പിക്കപ്പെട്ടു എന്നും പറയപ്പെടുന്നു.
@javidpillery
@javidpillery 2 жыл бұрын
അവര് തമ്മിൽ ഫൈറ്റ് ആയിരുന്നു
@mkabdurahimanmuhammadmk2677
@mkabdurahimanmuhammadmk2677 5 жыл бұрын
ഞാ൯. അല്ലാഹു വിനൊട് ഇപ്പൊ ഈ ലൊകത്ത് ജിവികാ൯. ദന൦ റസൂൽ (സ) യുടെ അന്നത്തെ കാലകട്ട൦. നൊകി മടിച്ച് ച്ചൊദിച്ചു ഞാ൯ പറഞു അന്ന് യാത്ര. നടന്ന് ഒട്ടക പുറത്ത് അയിരുന്നു ഇന്നു൦ നടകാ൦ എന്ന് പറഞു ഉത്തര൦ കിട്ടി അന്ന് യാത്ര എത്രദിവസ൦ ഭക്ഷണ൦ അങ്ങിനെ എല്ലാ൦ കൊണ്ട് അയിരുന്നു ഇന്നൊ എങ്ങിനെയാണ് കാലകട്ട൦. ഹലാലായ രിതിയിൽ ച്ചെയാ൦
@Jafarnk.
@Jafarnk. 5 жыл бұрын
ശരിയായ രീതിയിൽ എഴുതൂ,ഒന്നും വ്യക്തമല്ല
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
എന്താ നിങ്ങൾ ഉദ്ദേശിച്ചത്? പറയുന്നെങ്കിൽ വ്യക്തമായ രീതിയിൽ പറയണ്ടേ
@HUMAN-jb5oe
@HUMAN-jb5oe 2 жыл бұрын
മലയാളം ശരിക്ക് പഠിച്ചിട്ട് എഴുതൂ ഒന്നും മനസ്സിലാകുന്നില്ല
@saifsameer6838
@saifsameer6838 3 жыл бұрын
Usthade adam nabi varunadin munb bhumi il arum illa
@Madeena2345.
@Madeena2345. Жыл бұрын
ശീസ് നബിയെ പ്രസവിച്ചപ്പോൾ ശീസ് നബി ഒരു കുട്ടിയല്ലെ ഉണ്ടായിരുന്നുള്ളു,അപ്പൊ 41 ഉണ്ടാവില്ലേ
@shameerkm5908
@shameerkm5908 5 жыл бұрын
ഒരു സംശയം. ആദം നബി (അ) ഭൂമിയിൽ വന്നിട്ട് 8000 ത്തിനു അടുത്ത് വര്ഷം ആയെന്നു ഇതിൽ പറയുന്നു. അപ്പോൾ ഒന്നേകാൽ ലക്ഷത്തോളം പ്രവാചകർ ഭൂമിയിൽ വന്നതു ഈ കാലയളവിനുള്ളിൽ ആണോ. ഇത്രയും നബിമാർക്‌ വന്നു പോകാൻ ഈ ചെറിയ കാലയളവ് മതിയോ.?
@hamdamariyam1437
@hamdamariyam1437 5 жыл бұрын
ഒരേ സമയം 100ൽ ഏറെ പ്രവാചകന്മാർ ഭൂമിയിൽ ഉണ്ടായതായി ഉസ്താദ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@hamdamariyam1437
@hamdamariyam1437 5 жыл бұрын
അവരിൽ പ്രബോധനം നടത്താൽ ഏല്പിക്കപ്പെട്ടവർ കുറവായിരിക്കും,ചിലർ അവരുടെ കുടുംബത്തിൽ ജീവിച്ച് കാണിക്കൽ ആയിരിക്കും ദൗത്യം
@Najidsha007
@Najidsha007 5 жыл бұрын
Ellavarum orotta place lekk allayirkkum vannath
@Pvtil1
@Pvtil1 4 жыл бұрын
Moosa nabiyude athe kalath thanneyalle shuaib nabiyum haroon nabiyum.. Ibrahim nabiyude kaalath thanneyaan ismayil nabiyum ishaq nabiyum loothw nabiyum.. Sulaiman nabiyum davood nabiyum... Yakoob nabiyum yoousuf nabiyum Angane ore samayam orupaad nabimar vannitund.. Appo 8000 varsham oru lakshathiladikam pravajakanmark mathiyaavum
@shameerkm5908
@shameerkm5908 4 жыл бұрын
@@Pvtil1 8000yirathil 2000 kurakkanam. Eesa nabi(A) vannittu 2000 varsham. Esa nabik shesham muhammad nabi(s) aanu vannathu. Appol 6000 varsham ullu
@muhammednkdy111
@muhammednkdy111 4 жыл бұрын
ഇയാൾ ഖുർആൻ ആധാരമാക്കി അല്ല പറയുന്നത് കേൾക്കുന്നവർ അങ്ങനെ തെറ്റിദ്ധരിക്കേണ്ട.. വാറോല ഹദീസുകൾ ആധാരമാക്കിയാണ് പറയുന്നത് പിന്നെ കുറച്ച് ഇയാളുടെ സങ്കല്പങ്ങളും.. ക്രിസ്തീയ ചരിത്രകാരന്മാരുടെ പഠനങ്ങളും.. ഇവയെല്ലാം കൂട്ടിക്കുഴച്ച് ആണ് അദ്ദേഹം സംസാരിക്കുന്നത് ഏതായാലും കേൾക്കാൻ രസമുണ്ട്.. സൗണ്ട് ക്ലിയർ അല്ല വിശ്വസനീയമല്ല എങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു
@niyastk3325
@niyastk3325 4 жыл бұрын
കൃത്യമായ ചരിത്ര രേഖകളിലൂടെയാണ് സംസാരിക്കുന്നത്. സംശയം ഉള്ളത് നേരിട്ട് ബന്ധപ്പെട്ട് നോക്ക്. കള്ളത്തരം പടച്ചുണ്ടാക്കുന്നത് നിങ്ങളെന്തിനാ കേൾക്കാൻ നില്കുന്നത്. നിങ്ങളുടെ അഭിപ്രായം എടുത്താൽ തന്നെ പ്രവാചകന്മാരെ കുറിച്ച് ഇല്ലാത്ത പ്രചരിപ്പിക്കുന്ന ആളെ കേൾക്കുന്നത് എന്തിനാണ്.
@niyastk3325
@niyastk3325 4 жыл бұрын
നിങ്ങള പറഞ്ഞ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടോ? സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത്. വർഷങ്ങളിൾ എടുത്ത് നടത്തിയ പഠനങ്ങൾ ആണ് അദ്ദേഹം വിവരിക്കുന്നത്. അത്‌ ഒരു 10 മിനിറ്റ് കൊണ്ട് നിങ്ങളുടെ സങ്കല്പത്തിനു തോന്നുന്ന വിധത്തിൽ നിങ്ങളുടെ അഭിപ്രായം വെച്ച് കീറരുത്
@muhammednkdy111
@muhammednkdy111 4 жыл бұрын
@@niyastk3325 മണ്ണാങ്കട്ട.,
@donking7573
@donking7573 3 жыл бұрын
@@muhammednkdy111 theetta കട്ട
@kl10dairies82
@kl10dairies82 4 жыл бұрын
എന്തിനാ ഒക്കെ രണ്ടു വട്ടം പറയുന്നദ്. ഒരു വട്ടം പറഞ്ഞ മനസ്സിലാവും
@abdhulsalam3952
@abdhulsalam3952 4 жыл бұрын
ഓരോരുത്തർക്കും ഒരു ശൈലിയുണ്ട് പ്രശ്നമാക്കണ്ട
@hafizkummali2011
@hafizkummali2011 4 жыл бұрын
രണ്ട് സംശയങ്ങൾ ഉണ്ട് 1-ആദംനബിക്ക് മുൻപ് ഭൂമിയിൽ വേറെ മനുഷ്യരുണ്ടായിരുന്നു എന്നാണോ പറയുന്നത്?.അങ്ങനെയെങ്കിൽ അള്ളാഹു ആദ്യം പടച്ചത് ആദം നബിയെ അല്ല എന്നാണോ?.
@nasrullahalleppey9321
@nasrullahalleppey9321 4 жыл бұрын
മനുഷ്യർക്ക് മുമ്പ് ജിന്ന് വിഭാഗം ഭൂമിയിൽ താമസിച്ചിരുന്നു.
@shefeeque_bin_abdullachepp5749
@shefeeque_bin_abdullachepp5749 4 жыл бұрын
ആദ്യ മനുഷ്യൻ ആദം നബി തന്നെയാണ്... ആദം നബിക് മുമ്പ് മനുഷ്യർ ഭൂമിയിൽ ജീവിച്ചിരുന്നു..എന്ന് പറഞ്ഞില്ല...വേറെ ആരെങ്കികും ആയിരിക്കും... മനുഷ്യർ ഉണ്ടായിട്ടില്ല..
@donking7573
@donking7573 3 жыл бұрын
@@shefeeque_bin_abdullachepp5749 മനുഷ്യരെ രൂപ സാദൃശ്യമുള്ള വേറെ ഒരു വിഭാഗത്തെ യും ആരാധിക്കാൻ padchehkkaam eg:ജിന്ന് ,ബിന്ന്. പോലെ mansuhayrod നല്ല രൂപ സാദൃശ്യമുള്ള പിന്നെ ഈ പ്രബഞ്ചത്തിൽ ഫുൾ രഹസ്യം ആണ് അതെക്കോ അറിഞ്ഞ അവസാനം നമ്മക്ക് അല്ലാഹുവന്ന yatharattha സത്യത്തെ അറിയണം അല്ലാഹുവിന്റെ സൃഷ്ടികളെ കണ്ട തെന്നെ നമ്മുക്ക് അത്ഭുത ആണ് അപ്പൊ അല്ലാഹുവോ allahu akbar
@donking7573
@donking7573 3 жыл бұрын
അതിന് ഒരു മുറബ്ബിയായ ഗുരു വേണം അല്ലാഹുവിനെ അറിയാൻ
@mohammednoor2339
@mohammednoor2339 3 жыл бұрын
Oru laksham Adamumar bhumiyil vannitundennu oru hadees undu
@hafizkummali2011
@hafizkummali2011 4 жыл бұрын
124000 പ്രവാചകന്മാർ വന്നിട്ടുണ്ട് എന്ന് ഖുർആൻ പറയുന്നു.ഭൂമിയിൽ മനുഷ്യർ വന്നിട്ട് 8000 കൊല്ലമായി എന്നും താങ്കൾ പറയുന്നു.ഈ 8000 കൊല്ലത്തിൽ ആദമിന്റെ കാലം കെ850കൊല്ലം കഴിഞ്ഞ 2500 വര്ഷത്തിനിടക്ക് വന്നത് 3പ്രവാചകന്മാർ(ഈസ,മൂസ,മുഹമ്മദ് നബി)അപ്പോൾ 850+2500=3350 കൊല്ലത്തിനിടക്ക് വന്നത് 4 പ്രവാചകന്മാർ.8000-3350=4650.അങ്ങനെയാണെങ്കിൽ 124000 ത്തിൽനിന്ന് 4കുറച്ചു ബാക്കിയുള്ള 123996 പ്രവാചകന്മാർ വന്നത് ഈ 4650 കൊല്ലത്തിനിടക്കാണ്.അപ്പോൾ 123996÷4650=26.66സംതിങ് വരും അതായത് ഒരു കൊല്ലം 26 പ്രവാചകന്മാർ വന്നാലേ കണക്ക് ശരിയാകുകയുള്ളു.ഒരു മാസത്തിൽ രണ്ടിൽ കൂടുതൽ പ്രവാചകന്മാർ വരണം ഇത്രയും പ്രവാചകന്മാർ എവിടെയാ വന്നത്?
@ameenkk
@ameenkk 3 жыл бұрын
ഒരു കാല ഘട്ടം ഒരു പ്രവാചകന്‍ എന്നുണ്ടോ . ഇപ്പോഴല്ലേ ലോകം ഒരു ഗ്ലോബല്‍ വില്ലജ് ആയതു . ലോകത്തിന്റെ വിവിധ ഭാഗംങ്ങളിലെക് ഇസ്ലാം സന്ദേശം എത്തിക്കാന്‍ ഓരോ നാടില്ലും ഓരോ പ്രവാചകന്മാര്‍ ഉണ്ടായിരുന്നെകാം
@muhammedasif8567
@muhammedasif8567 4 жыл бұрын
Nigel Ku antham kuravanu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@muhammedasif8567
@muhammedasif8567 4 жыл бұрын
😂😂😁
@mkabdurahimanmuhammadmk2677
@mkabdurahimanmuhammadmk2677 5 жыл бұрын
ഉസ് ത്താദി൯െറ വാട്സപ്പ് നബ൪ അയച്ച് തരുമൊ ഈ അളുടെ ഫൊണിലേക്ക് സ൦ ശയങ്ങൾ ച്ചൊദികാ൯
@nadirsha8799
@nadirsha8799 4 жыл бұрын
ശിവൻ ആണോ ആദം നബി
@sharafudheensharafu2256
@sharafudheensharafu2256 4 жыл бұрын
മനുഷ്യൻ ആണ് ആദ്യമായി ദൈവം സൃഷ്ട്ടിച്ചു എന്ന് മുസ്ലിമും ക്രിസ്ത്യനും ജൂദനും വിശ്വസിക്കുന്ന ആദിമ മനുഷ്യൻ മനുഷ്യ പിതാവ്....
@alameenmh4731
@alameenmh4731 3 жыл бұрын
ابليس
@sabithsabi8913
@sabithsabi8913 Жыл бұрын
Iblis sorgam kandittundakumo pandidan ann appol
@kamaliyya
@kamaliyya 3 жыл бұрын
അല്ലാഹുവിന്റെ വെളിച്ചം ആർക്കും കിട്ടട്ടെ പക്ഷെ AP ക്ക് ക്കിട്ടരുത് അല്ലെ ഖാസിമി
@gpoint1562
@gpoint1562 3 жыл бұрын
ഒന്നൊന്നര തള്ളായിപ്പോയി
@9267586
@9267586 4 жыл бұрын
ഇയാളുടെ വിടലിന് ഇത്രയും ഡിമാന്റോ.. ഖുർആൻ പോലും നിഷേധിക്കുന്ന ജല്പനങ്ങൾ അന്ധമായി വിഴുങ്ങുന്നവരോട് എന്ത് പറയാനാ ??
@mr.ringtooner.7517
@mr.ringtooner.7517 4 жыл бұрын
ഇൽമില്ലെങ്കിൽ ഉള്ളവരെ അംഗീകരിക്കുക
@donking7573
@donking7573 3 жыл бұрын
നിങ്ങൾക്ക് ജനിച്ച കുട്ടിക്ക് അറിവ് ഉണ്ടാവട്ടെ നിങ്ങൾക്ക് ഇല്ലെങ്കിലും
@muhammedbadusha9452
@muhammedbadusha9452 3 жыл бұрын
Alhamdulillah
@muhammedmuhammed5615
@muhammedmuhammed5615 4 жыл бұрын
appol Srilankayile Adam malayilan Adam nabi irangiyadenn madrasa pusthakangalil parayunnallo...
@niyastk3325
@niyastk3325 4 жыл бұрын
ചരിത്രത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും
@bilalmuhammad1469
@bilalmuhammad1469 2 жыл бұрын
Alhamdulillah
@PattambiEXUae
@PattambiEXUae 5 жыл бұрын
Alhamdulillah
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
🤔Какой Орган самый длинный ? #shorts
00:42
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН