No video

DAILY BLESSING 2024 JULY 14/FR.MATHEW VAYALAMANNIL CST

  Рет қаралды 416,444

Sanoop Kanjamala

Sanoop Kanjamala

Ай бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 8 500
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@maryjoseph6612
@maryjoseph6612 Ай бұрын
യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ ഈശോയെ അനിറ്റക്ക് സെപ്റ്റംബർ ഗർഭം ധരിക്കുവാൻ അനുഗ്രഹം നൽകണമേ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ മക്കളോട് കരുണ കാണിക്കണേ
@sonasojan7913
@sonasojan7913 Ай бұрын
ഞാൻ നിനക്ക് മുന്പേ പോയി മലകൾ നിറപ്പാക്കുകയും പിച്ചലാവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലിവിളിക്കുന്ന ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേകരവും ഞാൻ നിനക്ക് നൽകും..... ചൊല്ലി പ്രാർത്ഥിക്കുക. അത്ഭുത വചനം
@AldrinPeria-kr4bf
@AldrinPeria-kr4bf Ай бұрын
🙏🙏🙏
@valsammaantony9218
@valsammaantony9218 Ай бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. എല്ലാവരുടെയും നിയോഗങ്ങളും അങ്ങ്ഞങ്ങൾക്ക് സാധിച്ചു തരണമേ
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@MerlinJudson
@MerlinJudson Ай бұрын
യേശുവേ എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@user-zs3ep9ji1z
@user-zs3ep9ji1z Ай бұрын
❤❤❤ Amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@shinushaji461
@shinushaji461 Ай бұрын
Appaaa anughrhikanme🙏🙏🙏 thdsam matti anughrhikanme🙏🙏🙏jodedajiphikrgethepdashesheetssnalchirekeetamkisoki🙏🙏thdsam matti shakshi🙏🙏appaa anughrhikanme🙏🙏🙏appaa eevachanthode cherthu prarthikunu🙏🙏🙏appaa anughrhikanme🙏🙏🙏eee vachanm neyougham ellam anughrham aayi mattum🙏🙏🙏remu🙏sh🙏🙏anughrham aayi mattum🙏
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jestinmallu7246
@jestinmallu7246 Ай бұрын
മക്കളെ അനുഗ്രഹിക്കനമേ ഞങ്ങളെ എല്ലാവരെയും കർത്താവിൽ ആശ്രയിച്ചു ജീവിക്കാനും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@j.f1515
@j.f1515 Ай бұрын
മദ്യപാനം മൂലം കുംടുംബത്തിൽ സമാധാനമില്ലാത്ത എല്ലാ ഭവനങ്ങളെയും ദൈവ കൃപയിൽ മാനസാന്തരം നൽകി അനുഗ്രഹിക്കണമെ
@chinnammathomas3361
@chinnammathomas3361 Ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ അങ്ങേക്ക് സമർപ്പിക്കുന്നു. നാഥാ അനുഗ്രഹിക്കണമേ. ഞങ്ങളുടെ മക്കളെ അങ്ങേ പരിശുദ്ധൽമാവിനാൽ നിറച്ചു അവരെ നേർവഴി നടത്തണമേ. അവരുടെ ജോലികളിൽ കൂടെയായിരിക്കണമേ.
@thomaskk9869
@thomaskk9869 Ай бұрын
ചൊവ്വാഴ്ച്ച
@thomaskk9869
@thomaskk9869 Ай бұрын
എന്റെ ദൈവമേ അടുത്ത ചൊവ്വാഴ്ച എന്റെ ഭർത്താവിന്ടെ ലാബ് ടെസ്റ്റിന് ശേഷം ഡോക്റ്ററിനെ കാണുമ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലാതിരിക്കണേ. അങ്ങയോടു യാചിച്ചു പ്രാർത്ഥിക്കുന്നു. ആമ്മേൻ. 🙏🙏🙏🙏🙏
@TulasiS-cz5qr
@TulasiS-cz5qr Ай бұрын
😊❤
@elcycleetus
@elcycleetus Ай бұрын
ഈശോയെ ഈശോയ്ക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു ജീവിതപങ്കാളിയെ ജിജിലിന് കണ്ടെത്തി തരേണമെ
@sherlysebastian9283
@sherlysebastian9283 Ай бұрын
111111111111¹1111111¹¹​@@thomaskk9869
@sujashaju273
@sujashaju273 Ай бұрын
ഈശോയെ കടഭാരം രോഗപീഢ വീട്ടില്ലാത്തവർ ജോലി തടസ്സം വിവാഹ തടസ്സങ്ങളെല്ലാം മാറ്റിത്തരണമെ എല്ലാ മക്കളിലും കൃപചൊരിയണ മെ ആമേൻ
@preethavarghese5024
@preethavarghese5024 Ай бұрын
Amen 🙏
@preethavarghese5024
@preethavarghese5024 Ай бұрын
Karthave appacha entae mol Bindiyayudae vivahthadasam matti tharanae Amen. Entae molde Australiake pokanulla paper processing etharayum pettane seriakki tharanae Amen
@preethavarghese5024
@preethavarghese5024 Ай бұрын
Karthave appacha entae mol Bessyke padicha vishayathil thañnae sponsorshipulla joli nalki anugrahikanae Amen
@preethavarghese5024
@preethavarghese5024 Ай бұрын
Karthave appacha entae kochumolke uparipadanathinne padikan pokanulla feesum margavum avidunne etharayum pettane nalki anugrahikanae Amen
@sojimariamsabu759
@sojimariamsabu759 Ай бұрын
Amen
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ
@dikcyvarghese4184
@dikcyvarghese4184 Ай бұрын
Shalu 1st semester exam bsc nursing result passavan anugrahikanama amen
@SEBASTIANJS-st8km
@SEBASTIANJS-st8km Ай бұрын
ഡെയിലി ബ്ലസിങ്ങിലൂടെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️
@annammajohn7677
@annammajohn7677 Ай бұрын
പള്ളിയിൽ പോകാതെ. വിശുദ്ധ കുർബാനയിൽ കൂടാതെ. മദ്യത്തിന് അടിമയായി. അഹങ്കരിച്ചു നടക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏼മാനസാന്ദരം. 🙏🏼എളിമ യിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
@agape_4Jesus
@agape_4Jesus Ай бұрын
Amen🙏
@GeethaS-eu5se
@GeethaS-eu5se Ай бұрын
എന്റെ ഈശോയെ എന്റെ ക്യാൻസർ രോഗത്തിൽ നിന്നു എന്നെ സുഖപ്പെടുത്തണമെ എല്ലാ രോഗികളെയും സാഖ്യപ്പെടുത്തണമെ
@varghesepk7598
@varghesepk7598 Ай бұрын
Prayers
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏
@linithasibi6714
@linithasibi6714 Ай бұрын
🙏
@elsybabu489
@elsybabu489 Ай бұрын
എൻ്റെ അമ്മച്ചിക്ക് ആശ്വാസവും രോഗ സൗഖ്യവും നൽകണമെ എൻ്റെ സഹോദരിയുടെ മകന് മാനസാന്തരം കൊടുക്കണമെ ആമേൻ എൻ്റെ അനിയുടെ ജോലിയിൽ അവിടന്ന് കൂട്ടായിരിക്കണമെ ആമേൻ
@catharinejoseph520
@catharinejoseph520 Ай бұрын
ഈശോയെ ഞങ്ങളുടെ മേലുള്ള ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണെ ആത്മീയ ഭൗതിക ഉയർച്ചയും നൽകണേ 🙏🏼
@sijojoseph4787
@sijojoseph4787 Ай бұрын
നസ്രായനായയേശുവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരണമേ, ആമേൻ 🙏🙏
@rojijose4982
@rojijose4982 Ай бұрын
Prise the lord Amen prayers ❤❤❤
@prasannabenger1596
@prasannabenger1596 Ай бұрын
Bless my daughter Abigail regarding her pergancy lord Jesus Bless her womb lord Jesus Amen
@abineliasjacob589
@abineliasjacob589 Ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമേൻ
@akhilatk1324
@akhilatk1324 Ай бұрын
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ..പപ്പയുടെ മനസിന് സന്തോഷവും സമാധാനവും നൽകണേ.. ഇ പ്രാവിശ്യം കിമോ നടക്കണമേ.ശരീരത്തിൽ നാലൊരു മാറ്റം ഉടാക്കണമേ..ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ.മമ്മിയുടെ കാൽ വേദന മാറ്റണമേ.പപ്പ്കും മമ്മിക്കും ആയ്യുസ്സും ആരോഗ്യവും നൽകണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന.പപ്പയെ ഞങ്ങൾക് പൂർണ ആരോഗ്യതോടെ തിരിച് തരണമേ..ഞങ്ങൾക് പപ്പ യെ ഉളു ഇശോയെ എല്ലാം
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏
@ranithomas4414
@ranithomas4414 Ай бұрын
🙏🙏
@nishasamson9809
@nishasamson9809 Ай бұрын
എന്റെ ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏 അവർ അനുഭവിക്കുന്ന വേദന മാറ്റി കൊടുക്കണമേ ദൈവമേ 🙏🙏
@akhilatk1324
@akhilatk1324 Ай бұрын
ഒത്തിരി നന്ദി ഉണ്ട് ഞങ്ങൾക് വേണ്ടി പ്രാർത്ഥിച്ചതിന്
@blac6737
@blac6737 Ай бұрын
Amen 🙏
@aleenajoshy5812
@aleenajoshy5812 Ай бұрын
എൻ്റെ ഈശോയേ അമ്മയുടെ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയാനമേ... ആമേൻ
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി എല്ലാ മക്കളെയും സഹായിക്കേണമേ🙏🙏🙏
@user-zs7yd2sr9m
@user-zs7yd2sr9m Ай бұрын
Daivamae entae problems mattiyanugrahikkanamae.Entae husbatintae dussobhavam matti nalla daivaviswasiyakkitheerkkanamae. Chakkarayudaeyum FMGE examum Muthintae BBAMBA examum full markkodae passakki anugrahikkanamae. 2 perudaeyum psoriasis mattiyanugrahikkanamae 26. Yearullla thanu .skin puramae kanan pottippoliyum mattiyanugrahikkanamae. 2 perkkum oru govt.jobu koduthanugrahikkanamae.Miniyudaeyum Chingiyudaeyum kalyana thadassam matti vivaham nadathiyanugrahikkanamae.Entae kudumbathil samadhanavum santhoshavum undakenamae.Daivanugraham nirakkanamae. ARahulintae casil ninnu viduvikkanamae.Sukhdevinu police jobu koduthanugrahikkanamae.Indhuvinu saukhyam kodukkanamae.Saminae samsarippikkanamae.Shawninu samsaraseshi kodukkanamae.Nikhilinum Amarinum jobu koduthanugrahikkanamae.Shalinikku sukha delivery koduthanugrahikkanamae.Chakkarayudae internship 1 year. aayi churukkiyulla order varanamae.Suumayudae illness mattiyanugrahikkanamae.1 chittiyundu. July 25 nu full amountil. narukkeduthanugrahikkanamae.2 makkalaeyum husbantinaeyum daiva viswasathil nayikkanamae.Amen.
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതായിരിക്കണമെ🙏🙏🙏🙏🙏❤️
@binoyvr5403
@binoyvr5403 Ай бұрын
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@jemmajoy7252
@jemmajoy7252 Ай бұрын
കർത്താവായ ഈശോയെ ഞങ്ങൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@sherlyfrancis5057
@sherlyfrancis5057 Ай бұрын
അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും നിലനിർത്തണേ ആമേൻ. വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ 🙏
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts Ай бұрын
ആമ്മേൻ
@bellaantony605
@bellaantony605 Ай бұрын
🙏
@sonasojan7913
@sonasojan7913 Ай бұрын
ഞാൻ നിനക്ക് മുന്പേ പോയി മലകൾ നിറപ്പാക്കുകയും പിച്ചലാവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലിവിളിക്കുന്ന ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേകരവും ഞാൻ നിനക്ക് നൽകും..... ചൊല്ലി പ്രാർത്ഥിക്കുക. അത്ഭുത വചനം
@kumaripk3242
@kumaripk3242 Ай бұрын
കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ എന്നെയും ഞങ്ങളുടെ കുടുംബത്തെയും അപ്പന്റെ കരങ്ങളിൽ താഴ്ത്തി സമർപ്പിക്കുന്നു കരുണയകേണമേ ആമേൻ ലോകത്തുള്ള എല്ലാ മകളെയും അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ
@reenaanil7534
@reenaanil7534 Ай бұрын
Amen 🙏
@Neethuaby
@Neethuaby Ай бұрын
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@renukadevi7765
@renukadevi7765 Ай бұрын
കർത്താവെ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ മദ്യപാനത്തിൽ നിന്നും കുടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏
@bessyvarughese5496
@bessyvarughese5496 Ай бұрын
ഈശോയേ ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നവരെ നീ കാണണമേ ‫וִ ഈശോ ഇടപെട്ട് വേഗം ഒരു ജോലി ലേക്ക് പ്രവേശിക്കാൻ ഇടയാക്കണമേ. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ‫וִ ആമ്മീൻ
@flowerjose7352
@flowerjose7352 Ай бұрын
ആമേൻ. ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️✝️
@flowerjose7352
@flowerjose7352 Ай бұрын
🙏🙏🙏🙏🙏
@minibabu5714
@minibabu5714 Ай бұрын
🙏🙏🙏🙏🙏🙏🌹
@anniebino6686
@anniebino6686 Ай бұрын
🙏🙏🙏🙏🙏🙏
@SHIJIABRAHAM-gz2dj
@SHIJIABRAHAM-gz2dj Ай бұрын
Ammen 🙏
@aniashokan8609
@aniashokan8609 Ай бұрын
ഈശോയെ എന്നെ യും എന്റെ കുടുംബത്തെ യും അവിടുത്തെ കര ങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 Ай бұрын
ഈശോയെ അവിടുത്തെ വഴിയേ നടത്തണമേ എന്റെ കടഭാരം തീർത്തു തരേണമേ 🙏
@mercymathew1244
@mercymathew1244 Ай бұрын
ഈശോയെ ജിഷയുടെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കാനുള്ള സാഹചര്യവും കൃപയും നല്കണമേ എല്ലാ കുഞ്ഞുങ്ങളുടെയും മേൽ അങ്ങയുടെ കരം ഉണ്ടാകണമേ
@pushpamr9393
@pushpamr9393 Ай бұрын
ആമേൻ സ്തോത്രം യേശുവേ എൻറെ മകളുടെ ഭവനത്തിൽ സമാധാനം നല്കി അനുഗ്രഹിക്കണമേ. ഇതു പോലെ സമാധാനം ഇല്ലാതെ ലഹരിക്ക് അടിമയായി കഴിയുന്ന എല്ലാ മക്കളെയും ഇന്നത്തെ Daily Blessing _ൽ സമർപ്പിക്കുന്നു അവിടന്ന് സമാധാനം നല്കുവാൻ ഇടയാക്കണമേ ആമേൻ സ്തോത്രം യേശുവേ സ്തോത്രം
@lillyjoseph7629
@lillyjoseph7629 Ай бұрын
Jesus please Bless our family. and. Childrens
@LeesaJose-xo5ol
@LeesaJose-xo5ol Ай бұрын
ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bedwindsouza2313
@bedwindsouza2313 Ай бұрын
🙏🙏🙏 Amen
@aleenashibu271
@aleenashibu271 Ай бұрын
ഈശോയെ മമ്മിടെ വയറുവേദന മാറ്റി രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏
@user-od7fg7uy8l
@user-od7fg7uy8l Ай бұрын
കർത്താവെ എന്റെ പൊന്നു ദൈവമേ എന്നെ കൈ വിടരുതേ. മനഃസമാദാനം തരേണമേ 🙏🙏
@rejimolbenny9691
@rejimolbenny9691 Ай бұрын
എന്റെ ഈശോയെ വിദേശ രാജ്യങ്ങളിൽ വർക്ക്‌ വിസ്സക്കേ തടസ്സം അനുഭവിക്കുന്ന എല്ലാമക്കളെയും എന്റെ മകനെയും അനുഗ്രഹിക്കേണമേ വിസ്സതടസം കാരണം തിരിച്ചുപോരാൻ നീ അനുവദിക്കരുതേ അമ്മേ കൈ വിടല്ലേ കരുണ കാണിക്കണംമേ
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
എന്റെ ഈശോയെ വീണ്ടും ഒരു സുപ്രഭാതം നൽകി അങ്ങയോട് ഞാൻ നന്ദി പറയുന്നു ഈശോമിശിഹാ തിരുനാമത്തിൽ ഞാൻ എഴുന്നേൽക്കുന്നു കിടക്കയിൽ നിന്ന് എഴുന്നേറ്റത് പോലെ സകല പാപങ്ങളെയും വിട്ട് വീണ്ടും പാപത്തിൽ വീഴാതിരിപ്പാൻ എന്നെ കാത്തുകൊള്ളേണമേ ഈ പാപിയായ എന്നെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ ചുറ്റുമുള്ളവരെയും എന്റെ ശത്രുക്കളെയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളവരെയും എന്നെ ഇഷ്ടപ്പെടുന്നവരെയും ഈശോമിശിഹായുടെ തിരുരക്തം കൊണ്ട് കഴിക്കണമേ 🙏🙏🙏🙏🙏🙏🙏
@rosammachacko9809
@rosammachacko9809 Ай бұрын
Esoye anugrhikame❤❤❤❤❤❤❤
@antonylawerence8428
@antonylawerence8428 Ай бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, കരുണയ്ക്കു, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@user-zi2yr3dh5k
@user-zi2yr3dh5k Ай бұрын
ഇശോയെ ഞങ്ങൾക്ക് ഒരു വിട്ട് വെക്കാനുള്ള അനുഗ്രഹ o തരണമേ ആമേൻ 🙏🙏🙏🙏
@soane04
@soane04 Ай бұрын
എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നിൽ നിന്നും മുഖം തിരിക്കല്ലേ, തമ്പുരാനെ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങേ അത്ഭുതം പ്രവർത്തിക്കണമേ🙏❤
@leenavarghese4444
@leenavarghese4444 Ай бұрын
ആമേൻ
@heavenofhome3439
@heavenofhome3439 Ай бұрын
എന്റെ യേശുഅപ്പായേ എന്റെമേലും കുടുബത്തിന്റെ മേലും മക്കളുടെ രണ്ടാളുടെ മേലും ഞങ്ങളുടെ നിയോഗത്തിന്റെ മേലും കരുണ തോന്നണമേ... ഇന്നത്തെ തീരുവചനത്തോട് ചേർന്ന് ഞങ്ങൾ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരണമേ നാഥാ..
@geetharavi9986
@geetharavi9986 Ай бұрын
പിതാവേ മുടക്കമില്ലാതെ നഷ്ടം ഉണ്ടാവാതെ അതിക ചിലവുകൾ വരാതെ വീട് പണി പൂർത്തീകരിച്ചു തരണമേ 🙏🏻🙏🏻🙏🏻 മഴയിൽ പെടാതെ sunside വാർപ്പും, main വാർപ്പും തീർത്ത് തരണമേ 🙏🏻🙏🏻🙏🏻
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ എൻ്റെ വയറ്റിലെ ഗ്യാസ്ട്രബിൾ രോഗങ്ങൾ അങ്ങ് മാറ്റി തരേണമേ എല്ലാ രോഗികളെ ഓർത്ത് പ്രാർത്ഥിക്കുന്നു സഖ്യം കൊടുക്കണമേ
@somanswarna
@somanswarna Ай бұрын
🙏🙏🙏
@SheebaJoshy-co6sb
@SheebaJoshy-co6sb Ай бұрын
എന്റെ കർത്താവേ ഞങ്ങടെ കുടുംബത്തേ അനുഗ്രഹിക്കേണമേ ഡെയ്ലി ബ്ലെസിങ് കേൾക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ നിറവേറ്റിനൽകണമേ ദൈവമേ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@jacobmelbin123
@jacobmelbin123 Ай бұрын
ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ ഞങ്ങളെ സംരക്ഷിക്കണേ കരുണ തോന്നണമേ
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ മക്കളുടെ വിവാഹതടസ്സം നീക്കേണമേ🙏🙏🙏🙏❤️
@user-lm9fl1zr5t
@user-lm9fl1zr5t Ай бұрын
🙏🙏🙏
@rachelsammathew2229
@rachelsammathew2229 Ай бұрын
Lord bless our children also
@AnithaSusan-w6q
@AnithaSusan-w6q 3 күн бұрын
ഈശോയെ അങ്ങയുടെ അനുഗ്രഹത്താൽ എൻ്റെ അസു ഗ o പൂർണ്ണമായി മാറ്റി തരേണമേ.
@abccreations1877
@abccreations1877 2 күн бұрын
എൻ്റെ ചേച്ചി യുടെ ക്യാൻസർ രോഗം മാറ്റി തരണമേ ഇശോയെ. എല്ലാ ക്യാൻസർ രോഗികളെയും സുഖപെടുത്തണമേ.
@Jomitha-pz6gx
@Jomitha-pz6gx Ай бұрын
യേശു നാഥാ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കേണമേ മക്കൾക്ക് ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ എല്ലാ പ്രശ്നങ്ങളിലും നിന്നും ഞങ്ങളെ രക്ഷിക്കണമേ സഹായിക്കണമേ
@lijijoseph427
@lijijoseph427 Ай бұрын
Kartave angrahikaname
@user-my7gv4qb5j
@user-my7gv4qb5j Ай бұрын
ഈശോയേ..... ഞങ്ങളുടെ വീടുപണിയും മക്കളുടെ പഠനവും അങ്ങേയ്ക്ക് സമർപ്പിക്കുന്നു......
@kochuraniJacob-ku2xo
@kochuraniJacob-ku2xo Ай бұрын
എന്റെ ഈശോയെ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, എന്റെ പ്രാർത്ഥന അങ്ങു കേൾക്കണമെ 🙏🙏🙏🙏
@kochurani7012
@kochurani7012 Күн бұрын
എന്റെ പൊന്നു ഈശോയെ ജീവിക്കാൻ ഒരു സുഖവുമില്ല, എന്റെ ജീവിതത്തെ ദൈവമേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റി ജീവിക്കാൻ എന്നെ സഹായിക്കണേ, എന്നെയും വിഹായിപ്പിക്കണേ, ആമേൻ.
@sinipaul3502
@sinipaul3502 Ай бұрын
യേശുവേ അനുഗ്രഹിക്കണമെ. മക്കളുടെ ഭാവി ശോഭനമാക്കണമെ. നല്ല ആരോഗ്യം ആയുസ്സനൽകണമെനന്ദി നന്ദി മഹത്വം യേശുവേ നന്ദി
@jainjohnson5805
@jainjohnson5805 Ай бұрын
എന്റെ ഈശോ യെ ഞങ്ങളുടെ എല്ലാ അവസ്ഥകളും ഈശോയിൽ അർപ്പിക്കുന്നു. ഞങ്ങളെ കൈവിടരുതേ, കാത്തു പരിപാലിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@kunjammapaul3720
@kunjammapaul3720 Ай бұрын
🙏🙏🙏
@ShailaMathew
@ShailaMathew Ай бұрын
എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ 🙏🙏 എല്ലാ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെയും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ.. 🙏🙏🙏❤❤❤
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts Ай бұрын
ആമ്മേൻ
@AnithaSusan-w6q
@AnithaSusan-w6q 3 күн бұрын
ഈശോയൊ അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കടബാദ്യത വിട്ടി തീർക്കണമേ
@lillythomas1019
@lillythomas1019 Ай бұрын
യേശുവേ ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാവണമേ ആമേൻ
@jancythomas3661
@jancythomas3661 Ай бұрын
ഈശോയെ നന്ദി സ്തുതി.ഈശോയെ മോൾക്ക് ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ
@LissyThankachen
@LissyThankachen Ай бұрын
യേശുവേ എന്റെ മകന്റെ കുറവുകൾ മാറ്റി നല്ലൊരു ബുദ്ധി കൊടുക്കണമേ മാതാവേ മോനെ കൈവിടാതെ കാത്തുപരിപാലിക്കണമേ ആമേൻ
@sonasojan7913
@sonasojan7913 Ай бұрын
ഞാൻ നിനക്ക് മുന്പേ പോയി മലകൾ നിറപ്പാക്കുകയും പിച്ചലാവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലിവിളിക്കുന്ന ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേകരവും ഞാൻ നിനക്ക് നൽകും..... ചൊല്ലി പ്രാർത്ഥിക്കുക. അത്ഭുത വചനം
@jobinjose9107
@jobinjose9107 Ай бұрын
എല്ല്ലാമക്കളെയും അനുഗ്രഹിക്കണേ.. അമ്മേ ❤❤
@ajishathomaskizhakkekkuttu8599
@ajishathomaskizhakkekkuttu8599 Ай бұрын
എന്റെ ഈശോയെ ലോൺ പാസാക്കാനുള്ള എല്ലാ തടസങ്ങളെയും അങ്ങ് മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🙏🙏
@shobanas4583
@shobanas4583 Ай бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണേആമേൻ
@jaimymampallil
@jaimymampallil Ай бұрын
ഈശോയേ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നവരേയും കുഞ്ഞിനു വേണ്ടി ആഗ്രഹിച്ച് കാത്തിരിക്കുന്ന എല്ലാ ദമ്പതിമാരുടെയും മേൽ കരുണ കാണിക്കണേ.തടസങ്ങളെ എടുത്തു മാറ്റി മനസ്സിനു സമാധാനം നൽകി അനുഗ്രഹിക്കണമേ
@somanswarna
@somanswarna Ай бұрын
🙏🙏🙏
@minuraju1673
@minuraju1673 Ай бұрын
ആമേൻ 🙏
@Aparna-nj3xy
@Aparna-nj3xy Ай бұрын
Eeshoyee anughrahikaneee ammayude ellaa rogangalum maati tharanamee kudumbathile ellaa preshnangalum rogangalum maati tharanamee 🙏🙏
@sheeja2sheeja114
@sheeja2sheeja114 Ай бұрын
എന്റെ കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു രോഗങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും നമ്മളെ സംരക്ഷിക്കേണമേ
@shinyraphel7762
@shinyraphel7762 Ай бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും , രോഗങ്ങളും മാറ്റി കുടുംബത്തിൽ സമാധാനം നൽകേണമേ, എന്റെ മക്കൾക്കു കൂടുതൽ ദൈവവിശ്വാസം നൽകേണമേ 🙏🏻🙏🏻🙏🏻
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏
@roselythomas2082
@roselythomas2082 Ай бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@pranavshibu3667
@pranavshibu3667 Ай бұрын
യേശുവേ ഇന്ന് ഞങ്ങളുടെ വിവാഹംവാർഷികം ആണ് ഞങ്ങളെ അനുഗ്രഹികണമേ
@boidboss6305
@boidboss6305 Ай бұрын
ഇശോയെ എന്റെ മോളുടെ അലർജി പ്രോബ്ലം, മൂക്കടപ്പ്, തുമ്മൽ, ശാസകോശ സാമ്പത്തമായ പ്രോബ്ലം, എല്ലാം matti തരണമേ 🙏😥
@somanswarna
@somanswarna Ай бұрын
🙏🙏🙏
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ ഞങ്ങളുടെ മക്കളോട് കൂടെ ഇരിയ്ക്കേണമേ.അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ 🙏🙏🙏
@ShinyJoseph-th2ef
@ShinyJoseph-th2ef Ай бұрын
Ent eesoye ent niyogangal sadichu tharename
@BabychanMampillil
@BabychanMampillil Ай бұрын
Amen 🙏🙏🙏
@stella-hs6ns
@stella-hs6ns Ай бұрын
Amen🙏🏼🙏🏼🙏🏼
@poulosepoulose-kb5lq
@poulosepoulose-kb5lq Ай бұрын
🌹🙏🙏🙏🌹
@salycherian588
@salycherian588 Ай бұрын
Amen
@babyjoy7677
@babyjoy7677 Ай бұрын
ഈശോയെ എൻ്റെ അപ്പ എന്നെ കൈവിടില്ലെയല്ലാ എൻ്റെ മക്കളെയും അനുഗ്രഹിക്കണെ അവരുടെ ആവശ്യങ്ങളെല്ലാം അങ്ങയുടെ ഹിതംപോലെ നിറവേറണമെ അങ്ങയിൽ നിന്നും അകന്നു പോകാതെ ഞങ്ങളെ ചേർത്ത് പിടിക്കണമെയപ്പാ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@user-kq3rr5wl2r
@user-kq3rr5wl2r Ай бұрын
എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കൾ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@riyasebastian64
@riyasebastian64 Ай бұрын
യേശുവേ എനിക്ക് നല്ല ഒരെ ജോലി നൽകനെ ...എന്നെ ഓർത്തു ഒള്ള എന്റ അമ്മടെയ ടെൻഷൻ മാറ്റി കൊടുക്കനെയേ
@andrewantony7602
@andrewantony7602 Ай бұрын
എന്റെ സ്നേഹ നാഥ്‌നായ യേശൂവേ എനിക്ക് നല്കിയ വലിയ അനുഗ്രഹങ്ങൾക്ക് ഞാൻ ഒരായിരം നന്ദി പറയുന്നു ഡൈലി ബ്ലെസ്സിങ്ലൂടെ ഒട്ടനവധി അനുഗ്രഹങ്ങൾ ചോരിയൂന്ന ജീവനുള്ള സത്യ ദൈവത്തിന് സ്വസ്ത്രം ❤️🙏🙏❤️
@gigithomas9177
@gigithomas9177 Ай бұрын
യേശുവേ കരുണ തോന്നണമേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@xavierscaria3493
@xavierscaria3493 Ай бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി. എല്ലാത്തിനും നന്ദി ദൈവമെ ഞങ്ങളെ യാത്രയിൽ കൂടെയുടാകേണമേ. അനുഗ്രഹിക്കേണമേ ആമേൻ.
@snehasatheesh2078
@snehasatheesh2078 25 күн бұрын
കർത്താവെ എന്നെ അനുഗ്രഹികേണമേ 🙏എന്നെ കൈ വിട്ടല്ലേ അപ്പ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് ഇടപെട്ടണമേ 🙏amen
@latharaju1555
@latharaju1555 Ай бұрын
ഈശോയെ ഈ വചനം കേൾക്കുന്ന മക്കളെ അനുഗ്രഹിക്കണമേ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏🙏
@sreeharikrishnan9632
@sreeharikrishnan9632 Ай бұрын
ആമേൻ 🙏🏻
@ammussimplelife1094
@ammussimplelife1094 Ай бұрын
ആമേൻ🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 Ай бұрын
അമ്മീൻ 🙏🏻🙏🏻🙏🏻✝️💐👍🏻🙏🏻
@terrynazareth8863
@terrynazareth8863 Ай бұрын
യേശുവേ നല്ലൊരു ദിവസം നൽകിയതിന് നന്ദി പറയുന്നു കഴിഞ്ഞ ഒരാഴ്ച കാലം njagalkku സംരക്ഷണം നൽകിയ ദൈവമേ നന്ദി ആരാധന സ്തുതി ആമേൻ
@bessykuriakose142
@bessykuriakose142 Ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്ത് എന്റെ ആഗ്രഹം സാധിച്ചു തരണമേ. ആമേൻ 🙏🏻🙏🏻🙏🏻
@LeenuScaria
@LeenuScaria Ай бұрын
എൻ്റെ ഈശോയേ ഞങ്ങളുടെ നിയോഗതിൻ്റെ മേൽ കരുണഉണ്ടാകണമേ എൻ്റെ ഈ അവസ്തയുടെ മേൽ കരുണ ഉണ്ടാകണമേ ആമ്മേൻ
@lizzy13
@lizzy13 Ай бұрын
യേശു അപ്പാ അവിടത്തെ സമാധാനവും സ്നേഹവും കൊണ്ട് എൻ്റെ കുടുബത്തിൽ നിറക്കേണമേ
@user-dz2zy4oo6n
@user-dz2zy4oo6n Ай бұрын
ഞങ്ങളുടെ സ്ഥലത്തിൻ്റെ ബാക്കി തുകയ്ക്ക് രണ്ടു പവന്റെ മാല എടുത്തു തരാൻ മനസ്സ് തോന്നിക്കണേ.ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ദീർഘായുസ്സും ആരോഗ്യവും സൗന്ദര്യവും സന്തോഷവും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നല്ല ശമ്പളമുള്ള ജോലിയും സമ്പാദ്യവും നിക്ഷേപവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.എനിയ്ക്കും എന്റെ ഭർത്താവിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും അപവാദവും പേരുദോഷവും കേൾക്കാൻ ഇടവരുത്തരുതേ 🙏🙏 ഞങ്ങളുടെ മരുമോൾക്ക് ന്യൂസ് ലാൻഡിൽ പോകാനുള്ള വിസ പെട്ടെന്ന് ശരിയാകണമേ 🙏🙏
@anugraha1701
@anugraha1701 Ай бұрын
യേശുവേ, എന്നെയും പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@marfinmohan4051
@marfinmohan4051 Ай бұрын
യേശുവേ ഇന്നത്തെ വചനത്തിൽ ഞങ്ങളെ ഉറപ്പിച്ചുനിറുത്തേണമേ ഞങ്ങളുടേമേലും ലോകംമുഴുവന്റെമേലും കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏
@libinlalu9250
@libinlalu9250 Ай бұрын
യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤❤❤❤❤❤❤❤Thank you Jesus.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@GracyKt
@GracyKt Ай бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു. എനിക്ക് ഒരു നല്ല ജോലി തന്ന് സഹായിക്കണമേ ആമേൻ ആമേൻ ആമേൻ
@aneeshbalan2556
@aneeshbalan2556 Ай бұрын
ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ എന്റെ അച്ഛനെ കാത്തുരക്ഷിക്കണേ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧🤱
@sr.deepthi657
@sr.deepthi657 Ай бұрын
ഈശോയെ കുടുംബത്തിൽ സമാധാനം ഇല്ലാതെയും ഓരോ ജീവിതപ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന എല്ലാമക്കളെയും സമാധാനവും സന്തോഷവും വിശ്വാസവും നൽകി അനുഗ്രഹിക്കണേ
@vincentsanthibhavan4903
@vincentsanthibhavan4903 Ай бұрын
യേശുവേ കഴിഞ്ഞ രാത്രി അവിടുന്നു ഞങ്ങളെ കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും ഈ പ്രഭാതത്തിൽ Daily blessing അനേകർക്ക് അയച്ചു കൊടുക്കാനും സാധിച്ചതിലും വചനം തരുന്ന ദാസനേയും അവിടുന്നു അനുഗ്രഹിക്കണെ.❤❤❤❤❤🙏🏻🙏🏻🙏🏻
@user-fp8qe1zl7r
@user-fp8qe1zl7r 3 күн бұрын
യേശുവേ അടിയനെ അലട്ടുന്ന മനുഷ്യ സാത്താൻമാരിൽ നിന്നും രക്ഷിക്കണമേ യേശുവേ🙏
@delphydelphy8578
@delphydelphy8578 Ай бұрын
കർത്താവായ യേശുവേ സെബാസ്റ്റ്യൻ ജോലി കൊടുത്ത അനുഗ്രഹിക്കേണമേ ആ മകന് വർക്കിന് പോകുവാൻ സാധിക്കേണമേ അനുഗ്രഹിക്കേണമേ🙏🏻
@minibinu7261
@minibinu7261 Ай бұрын
കുടുംബസമാധാനം ഇല്ലാതെ വിഷമിക്കുന്ന കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻
@elsyraju4225
@elsyraju4225 Ай бұрын
നന്ദി യേശുവേ ആമീൻ 🙏🙏🙏കർത്താവെ അനുഗ്രഹിക്കേണമേ സിയാമോൾടെ പനി യു രാജുച്ചന്റെ കാലിന്റെ വേദന യു മാറ്റിതരണമേ
@ShinyBarghese-or8gu
@ShinyBarghese-or8gu Ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം കടുംബത്തു സമാധാനല്ല. വെറൊരു വിധത്തിൽ രോഗങ്ങളും കട ബാധ്യതയും 26 വർഷം മായി വാടക വീട്ടിൽ താമസിക്കുന്നു. കുടുംബത്തിലെ തടസ്സങ്ങൾ മാറ്റി ഒരു ഭവനംതന്ന് അനുഗ്രഹിക്കണമ.
@minibabu5714
@minibabu5714 Ай бұрын
🙏🙏🙏🙏🙏🌹
@Mary4050-A
@Mary4050-A Ай бұрын
🙏🙏🙏
@jimmyvattoth8050
@jimmyvattoth8050 Ай бұрын
😢😢😢
@MariammaKG
@MariammaKG Ай бұрын
പ്രാർത്ഥനയിൽ പൂർണമായ സമർപ്പിക്കുന്നു വിശ്വാസത്തോടെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഒരു മറുപടി തരൂ സമാധാനം തരും പൂർണ്ണമായും വിടുതലതരും ഞങ്ങൾ പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻🙏🏻
@rojijose4982
@rojijose4982 Ай бұрын
Prise the lord Amen prayers ❤❤❤
@jobinjose9107
@jobinjose9107 Ай бұрын
അമ്മേ എന്റെ മോളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണ്ണമേ 😢😢😢
@anjalasbiji9218
@anjalasbiji9218 Ай бұрын
പിതാവായ ദൈവമേ എൻ്റെ കുടുംബത്തെ കാത്ത് രക്ഷിക്കണെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബത്തിൻ്റെ മേലും കരുണയാകണെ
@jijovadakkekarayathu9212
@jijovadakkekarayathu9212 Ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@amminikuttydaniel8772
@amminikuttydaniel8772 Ай бұрын
യേശുവേ.... എന്റെ ഷോൾഡർ വേദന മാറി. അങ്ങയുടെ ദാസൻ നോഹിനെ ദൈവം അനുഗ്രഹിച്ചു.... ഈ സമയം എന്റെ ഇടതു കൈകൊണ്ടു വലതു ഷോൾഡറിൽ തിരുമ്മി പ്രാർത്ഥിച്ചു... നോഹൻ പെട്ടകം അരറാതെ പർവതത്തിൽ ഉറച്ചതുപോലെ ഉറച്ചവിശ്വാസത്തോട് ഞാൻ.... അങ്ങൊരു വലിയ ആൾ ആണ്. ദൈവത്തിനും അങ്ങേക്കും നന്ദി..... നന്ദി...ഒരായിരം നന്ദി... സ്തോത്രം.... 🙏🙏🙏🙏🙏🙏👏👏👏👏
@sijiroy2830
@sijiroy2830 Ай бұрын
എനിക്കും രോഗസൗഗ്യവും ആരോഗ്യവും തരണമേ 🙏🏻🙏🏻
@thomaspv6907
@thomaspv6907 Ай бұрын
Yeshuve sthothram yesuve nandhi yesuve Aaradhana praise the lord hallelujah sthothram hallelujah sthothram hallelujah sthothram jesus i trust in you Aameen
@basilp7534
@basilp7534 Ай бұрын
Eshoye ente dinomone erekshikane vivaham nadakane ❤❤❤❤❤joli kodukane❤❤
@minijoshy6860
@minijoshy6860 Ай бұрын
എന്റെ കട ഭാരം മാറ്റിത്തരne mathave
@rosammathomas8004
@rosammathomas8004 Ай бұрын
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരത്തിൽ സമർപ്പിക്കുന്നു അങ്ങെനിക്കതു സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമെ എന്നപേഷിക്കുക്കുന്നു 🙏🙏🙏🙏🙏
@jincykunjol1534
@jincykunjol1534 Ай бұрын
മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ അമ്മേ 🙏.എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ മാതാവേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ നല്ക്കണമേ ആമേൻ. 🙏
@broadcastgamer5323
@broadcastgamer5323 Ай бұрын
ഈശോയേ എൻ്റെ എല്ലാ നിയോഗളും അവിടുന്നു ഏറ്റെടുക്കണമേ ആമേൻ
@minibabu5714
@minibabu5714 Ай бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലെയും നിയോഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കന്നു ഈശോയെ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹
@ambilycs4538
@ambilycs4538 Ай бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും തരേണമേ. എന്റെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും ആയുസും ആരോഗ്യവും നൽകേണമേ എന്റെ മകൾക്കു പഠിക്കുവാനുള്ള കൃപ കൊടുക്കേണമേ, maths ഉം science ഉം പരീക്ഷക്ക് കഴിഞ്ഞ തവണ fail ആയി അടുത്ത exam ന് വിജയിപ്പിക്കേണമേ നല്ല മാർക്ക് വാങ്ങി 10 ൽ വിജയിപ്പിക്കേണമേ.എന്റെ മകളെ നല്ല കൂട്ടുകെട്ടിൽ പെടുത്തേണമേ എന്റെ മുടങ്ങി കിടക്കുന്ന വീടുപണി എത്രയും പെട്ടെന്ന് തുടങ്ങാനുള്ള കൃപ തരേണമേ അതിനുള്ള പണം കർത്താവേ അങ്ങ് തന്നെ ഞങ്ങൾക്ക് കാണിച്ചു തരേണമേ എത്രയും പെട്ടെന്ന് വാസയോഗ്യമാക്കി തരേണമേ എന്റെ സഹോദരന്റെ ജോലി സ്ഥാലത്തെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി നന്നായി ജോലി ചെയ്യാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ എന്റെ അമ്മുയുടെ ചേച്ചിയുടെ എല്ലാ അസുഖവും മാറ്റി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വരുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ
@user-kp4il5yr2j
@user-kp4il5yr2j Ай бұрын
യേശുവേ എൻ്റെ മോൾക്ക് ഇപ്പോൾ വന്ന കല്യാണ ആലോചന നടത്തി തരണമേ ചെറുക്കാൻ്റെ വിട്ടുകാർക്ക് ഒത്തിരിയും ഇഷ്ട്ടപെടണമേ എൻ്റെ മോളേ ഈ വിവാഹ ആലോചന നടത്തി തരണമേ യേശുവേ
@josek.t8027
@josek.t8027 Ай бұрын
ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളോട് കരുണത്തോന്നണമേ ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകണമേ സൗഖ്യം നൽകണമേ ആശ്വാസം നൽകണമേ ആമേൻ
@ginojohny1693
@ginojohny1693 Ай бұрын
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@neethuvibin4292
@neethuvibin4292 Ай бұрын
Amen
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 34 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 15 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST
14:02
Sanoop Kanjamala
Рет қаралды 422 М.
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 34 МЛН