ദൈവമേ... പച്ചക്കറികൾ ഇതുപോലെ ഉണ്ടാകുമോ ആദ്യമായിട്ടാ ഇങ്ങിനെ സംഭവിക്കുന്നത് 😁😁 HARD WORK VLOG

  Рет қаралды 109,968

Mia kitchen

Mia kitchen

Жыл бұрын

ന്യൂയോർക്കില്ലേ നമ്മുടെ കൊച്ചു കേരളം

Пікірлер: 245
@remani7798
@remani7798 Жыл бұрын
ഇങ്ങനെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്തത്തിൽ നിന്നും മറ്റുള്ളവർക്കു കൊടുക്കുംമ്പോഴാണ് നമ്മുടെ സന്തോഷവും നന്മയും ഇരട്ടിയാകുന്നത്.
@deepaameya5517
@deepaameya5517 Жыл бұрын
5 L
@ashlymammen1596
@ashlymammen1596 Жыл бұрын
Adipoli congratulations chechi Enikku butternut squash nte thayyi kittiyarunne Athu chechi nattayirunno? Oru recipe paranju cheyumo no idea I got many squash it’s spreading like mathanga but not round. Looks like kumbalanga
@wilsyjose3743
@wilsyjose3743 Жыл бұрын
മിയയുടെ വിളവെടുപ്പ് കണ്ടപ്പോൾ സന്തോഷമായി.God bless you dear 🌷
@bhaskarannarendrababu4288
@bhaskarannarendrababu4288 Жыл бұрын
Ente ammoo, enthokkeya krishi cahiyyunnath. Really great 👍. U r a hard working lady. Proud of you. Keep it up. God bless you.
@maalaschannel1342
@maalaschannel1342 Жыл бұрын
എന്ത് രസമാ മിയ ഇതെല്ലാം കണ്ടിരിക്കാൻ ❤️❤️
@jahanajouhara3496
@jahanajouhara3496 Жыл бұрын
ചേച്ചി സൂപ്പർ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട് പൂക്കൾ okke സൂപ്പർ 👍🏻👍🏻ചേച്ചി koyiyaum thravinanum വിളിക്കുന്നത് കേൾക്കാൻ നല്ല രസം 😍😍😍
@AniwithFoodandLife
@AniwithFoodandLife Жыл бұрын
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Keep going 👍👍👍
@happyfamili744
@happyfamili744 Жыл бұрын
ഇ വിഡിയോ കണ്ടപ്പോ ഒരു ഹാപ്പിനസ്സ് കിട്ടി 🥰
@ashokanp1851
@ashokanp1851 Жыл бұрын
Enikum
@ambiliraj
@ambiliraj Жыл бұрын
Naattil ninnu seeds kondu varan immigration allow cheyumo?
@jayageethakitchen7254
@jayageethakitchen7254 Жыл бұрын
Adipoli ayitundu miya 🤝💐💐🌹🌹🥰🥰🥰
@jolypaul5420
@jolypaul5420 Жыл бұрын
vithu nattil ninnu konduvaruvan pattumo?
@miniskaiview8032
@miniskaiview8032 Жыл бұрын
എനിക്കും നല്ല സന്തോഷം തോന്നി. നമ്മുടെ നാട്ടിൽ ഉണ്ടാകുന്നതിലും നന്നായിട്ടു തന്നെ ഉണ്ടാകുന്നുണ്ടല്ലോ.എല്ലാം സ്വയം ചെയ്യാൻ പറ്റു മെങ്കിൽ അത് തന്നെയാണ് നല്ലതും. ഒരാളെ വിളിച്ചു ചെയ്താൽ കൂലിയും കൊടുക്കണം വിളവിൽ പാതി അതും കൊടുക്കണം
@laijushaju595
@laijushaju595 Жыл бұрын
Miya chechi, New York keralamakiyallo great👏👏👍👍
@prajishaanoop8906
@prajishaanoop8906 Жыл бұрын
ഇങ്ങനെ ഒരു സീൻ കണ്ടതിൽ ഒരുപാട് സന്തോഷം 💞💞💞💞💞💞
@babykurup1831
@babykurup1831 Жыл бұрын
Onathinu kumbalanga kittiyallo? Looking pretty in blue dress.
@sindhuvijayan9938
@sindhuvijayan9938 Жыл бұрын
Ethra santhoshavathiyanu , live in the present and enjoy your life.God bless you.
@sudhichandampilli3504
@sudhichandampilli3504 Жыл бұрын
വീഡിയോ മനോഹരം
@soniyaprasanth209
@soniyaprasanth209 Жыл бұрын
പച്ചക്കറികൾ കായ്ക്കുന്നതും പറി ക്കുന്നതുമൊക്കെ നല്ല സന്തോഷ മുള്ള കാര്യമാ അത്‌ മിയയുടെ മുഖത്തു കാണാനുമുണ്ട് ❤️❤️❤️👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@krishnakumariraghavan5376
@krishnakumariraghavan5376 Жыл бұрын
ഹായ് മോളെ.... നല്ല സന്തോഷം ♥️♥️💟😍
@reethamd6201
@reethamd6201 Жыл бұрын
മനസ്സിനു വളരെ സന്തോഷം തോന്നുന്ന കാഴ്ചകളാണ്
@laisajoyce8906
@laisajoyce8906 Жыл бұрын
Super Mia.... if u were here I wud hv collected some dahlia n scenia seeds..v dnt get this nice ones here..appreciate your hardwork..keep going Mia..
@Scoopoftaste
@Scoopoftaste Жыл бұрын
Nalla video ayirunnu
@josmymol2454
@josmymol2454 Жыл бұрын
Chechy Your dress is good Where did you buy it
@Miakitchen
@Miakitchen Жыл бұрын
India
@Dream_catcher8523
@Dream_catcher8523 Жыл бұрын
Chechii ❤️😘
@reshmariyas1358
@reshmariyas1358 Жыл бұрын
Chechi kumbalanga halwa kanikkumo pls.. dress superr
@josephthomas1617
@josephthomas1617 Жыл бұрын
You are very hard working
@jubitha01
@jubitha01 Жыл бұрын
സ്വന്തം തോട്ടത്തിലേ പച്ചക്കറികൾ പറിക്കാൻ തന്നെ ഒരു സുഖമാണ്
@shynicv8977
@shynicv8977 Жыл бұрын
സൂപ്പർ 👍👍👍
@sharikanair4643
@sharikanair4643 Жыл бұрын
Super video .best of luck chachi
@Davey1022
@Davey1022 Жыл бұрын
Yentha freewayde ocha… have you got used to it
@TravelByHeart1983
@TravelByHeart1983 Жыл бұрын
വെളിച്ചെണ്ണ കൂടുതലൊഴിച്ചിട്ട് ഒണക്കമെളകിട്ടട്ട്.. അയ് നമ്മടെ പയറുപ്പേരി ❤️❤️❤️
@saijums3024
@saijums3024 Жыл бұрын
Full green adipoly 👌
@juvairiyajubi757
@juvairiyajubi757 Жыл бұрын
Nk Ningalde videos orupad Eshttamanu💞💞👍👍👍
@Miakitchen
@Miakitchen Жыл бұрын
THANK YOU
@Rubeenas
@Rubeenas Жыл бұрын
So.superv miachechiii....
@rajalekshmik687
@rajalekshmik687 Жыл бұрын
Adipoli Aayirunnu video
@gowrisuresh3634
@gowrisuresh3634 Жыл бұрын
You are great. Miya.
@Miakitchen
@Miakitchen Жыл бұрын
thank you
@teenamariyam183
@teenamariyam183 Жыл бұрын
Aspin..... മഴ നനയല്ലേ.... പനി വരും... 😍
@sreejiththiruvazhiyode
@sreejiththiruvazhiyode Жыл бұрын
വളരെ നന്നായിട്ടുണ്ട്👍👍
@prasannakumari4803
@prasannakumari4803 Жыл бұрын
Vegetable parikumbol chediyod permission vanganom
@joyk.1805
@joyk.1805 Жыл бұрын
Adipoli sister 🌹👍👍
@sabut9587
@sabut9587 Жыл бұрын
Super video, garden super
@rajisugesh1574
@rajisugesh1574 Жыл бұрын
Chechi 😍😍😍👍
@vinodnambiar368
@vinodnambiar368 Жыл бұрын
Great 🙏
@sp-gf2rs
@sp-gf2rs Жыл бұрын
ReeriReeri kettitt chirivarunnu mia pachakkariyallaam super
@attabipandari1675
@attabipandari1675 Жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് കാണാൻ 🌹🌹🌹🌹
@tharapanicker4759
@tharapanicker4759 Жыл бұрын
Miya aa payarum potatoyum ittu varutharacha arappittu theeyal veccu supera kochum koodi idu adipoli akum
@suneeraaseez1846
@suneeraaseez1846 Жыл бұрын
Nalla bhangiyund eee dressil chechi
@Miakitchen
@Miakitchen Жыл бұрын
thank you
@syamalapillai763
@syamalapillai763 Жыл бұрын
H Miya adipoli
@jessielabate5715
@jessielabate5715 Жыл бұрын
Mia,how to cook that Kumblanga ?
@Miakitchen
@Miakitchen Жыл бұрын
video coming🥰 next video
@nejianzar647
@nejianzar647 Жыл бұрын
പൂക്കൾ പൊഴിയാതിരിക്കാനും, നല്ല കായ്ഫലം കിട്ടാനും dolomate ഉപയോഗിക്കുന്നത് നല്ലതാണ് ചേച്ചി....
@mayarani9455
@mayarani9455 Жыл бұрын
Mia you are awesome...
@sanhafathima7639
@sanhafathima7639 Жыл бұрын
ഹായ് ചേച്ചി... സുഖമല്ലേ 👍👍😍😍
@vrindajaynair3599
@vrindajaynair3599 Жыл бұрын
Chechi one day family makkal chettan oru vlog idane . Ella re yum kananAa. What they are doing ?? America vanitu ethra naalayii. Angane oru vlog cheyumo
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi mia 👍❤️ കൈപ്പങ്ങ,കുമ്പളങ്ങ, പീച്ചിങ്ങാ, ഓണം വരുന്നു
@ajithas9119
@ajithas9119 Жыл бұрын
ഹായ് ആസ്പിൻകുട്ടാ 🤗 ഒരു മുറം പച്ചക്കറി☺️👌👌💕💕💕💕
@Miakitchen
@Miakitchen Жыл бұрын
🥰😁
@shinojkannur2106
@shinojkannur2106 Жыл бұрын
😍💯
@rajeshvs9994
@rajeshvs9994 Жыл бұрын
You are great miya👍👍👍 Good night 🙏🙏🙏💞💞💞
@varhesekuttychacko9888
@varhesekuttychacko9888 Жыл бұрын
Your looking so beautiful and also the video presentation
@rasheedamuthalib4862
@rasheedamuthalib4862 Жыл бұрын
മിയ ക്ക് എന്തൊരു സന്തോഷാ പാവം കുറെ കായ്ക്കാമായിരുന്നു പച്ചക്കറി ക്ക് സാരല്ല ട്ടോ ഉണ്ടാകും ഇനിയും 😃😃
@soumyark8367
@soumyark8367 Жыл бұрын
rere reee ree polichhu
@bibithabibitha6479
@bibithabibitha6479 Жыл бұрын
കഴിഞ്ഞതിന്റെ മുന്നത്തേ വർഷം കുറെ പച്ചക്കറികൾ ഉണ്ടായിരുന്നില്ലെ അത് ചേട്ടൻ നട്ടുവളത്തിയതു കൊണ്ടായിരിക്കുമോ❤️❤️❤️❤️
@bijipathrose2515
@bijipathrose2515 Жыл бұрын
Hi, miaa newyork nammude kochu keralamakkiyallo so u great tnkz. Miaa
@Miakitchen
@Miakitchen Жыл бұрын
🥰🥰
@rfrsa7909
@rfrsa7909 Жыл бұрын
Nice episode 😍👍💖
@pushpadharan2108
@pushpadharan2108 Жыл бұрын
Hi Mia happy ayo pumpkin parichappolenjoy
@bindukk1604
@bindukk1604 Жыл бұрын
🤩🤩🤩
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Mia kubalanghyayude different dishes kannan kathirikunnu.
@BBJ2023
@BBJ2023 Жыл бұрын
Pavam Asbin ❤️
@thomasmathew2614
@thomasmathew2614 Жыл бұрын
Very good video 😍👌👌😍
@akhilpr751
@akhilpr751 Жыл бұрын
😍😍👍
@sreelekshmis4636
@sreelekshmis4636 Жыл бұрын
👍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good video. 😍😍😍
@Miakitchen
@Miakitchen Жыл бұрын
Thank you 🤗
@ancyancy2340
@ancyancy2340 Жыл бұрын
First 🥰🥰🥰🥰🥰🥰
@lionelrichu5138
@lionelrichu5138 Жыл бұрын
Hai Miya... Checheee
@safnarouf2448
@safnarouf2448 Жыл бұрын
Well done miyaa❤️❤️
@rosimon826
@rosimon826 Жыл бұрын
chechi onam orukum okkey thudangiyo, ee pravashavum get together undo onam thinu
@ashimuthuashimuthu4437
@ashimuthuashimuthu4437 Жыл бұрын
ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട്.. 😘dress &hairstyle 👍👍🥰
@LekshmiNair
@LekshmiNair Жыл бұрын
🥰🙏
@thomasvarughese3984
@thomasvarughese3984 Жыл бұрын
അയ്യോ ഇത് ഡ്രസ്സ് കോപറ്റീസ്സൺ അല്ല.... പച്ചക്കറി കൾ എങ്ങനെ വീട്ടിൽ വളർത്താം അത് എങ്ങനെ രുചിയോടെ പാചകം ചെയാം എന്നാ 😜... ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നവർ.. ഡ്രസ്സ്‌ കമ്മൽ വള ഇതൊക്കെ നോക്കു..... സോറി ചുമ്മാതെ പറഞ്ഞതാ മാഷേ
@ashimuthuashimuthu4437
@ashimuthuashimuthu4437 Жыл бұрын
@@thomasvarughese3984 അസ്സലായിട് കുക്ക് ചെയ്ത് ഫുഡ്‌ കഴിക്കുന്നോർക്കും dress ഒക്കെ നോക്കാം 😏
@thomasvarughese3984
@thomasvarughese3984 Жыл бұрын
അപ്പോൾ ഞാൻ ഫുഡ്‌ വെക്കറും ഇല്ല കഴിക്കറും ഇല്ലെന്നാണോ 🙏🙏.... അതെ വർഷങ്ങൾ ആയി...ഒറ്റയ്ക്ക് ആണ് ഫുഡ്‌ വെപ്പ്...... അധികം കറികളോ തോരനോ ഒന്നും ഉണ്ടാവില്ല എങ്കിലും 3കൂട്ടം ഉറപ്പ് ആണ് 😜....
@fathimashihabpathoos7690
@fathimashihabpathoos7690 Жыл бұрын
മഴ മറ പോലെ കെട്ടി ഉണ്ടാക്കിയാലും തണുപ്പ് വന്നാൽ പച്ചക്കറി ഉണ്ടായി കിട്ടില്ലേ ചേച്ചി ഒരു പരുതി വരെ മഞ്ഞിനെ തടയാലോ
@leelarnair690
@leelarnair690 Жыл бұрын
👌❤❤
@kunjuruchikkoottu6251
@kunjuruchikkoottu6251 Жыл бұрын
Pinne kaaname... 👍🏻👍🏻👍🏻👍🏻
@Miakitchen
@Miakitchen Жыл бұрын
THANK YOU SO MUCH
@amrithap2229
@amrithap2229 Жыл бұрын
Chechi makkal enthu pakkuva
@RajeevKumar-ye5hx
@RajeevKumar-ye5hx Жыл бұрын
Super
@thomasvarughese3984
@thomasvarughese3984 Жыл бұрын
മിയ ചേച്ചി.... അമേരിക്ക യിൽ എവിടെ ആണ്....... Home
@Miakitchen
@Miakitchen Жыл бұрын
new york
@thomasvarughese3984
@thomasvarughese3984 Жыл бұрын
ഹുസ്റ്റൺ എന്റെ ഉപ്പാപ്പനും ഫാമിലിയും ഉണ്ട് അവർക്ക് ഞാൻ വീഡിയോ അയച്ചു കൊടുക്കും... നല്ല.. അഭിപ്രായം ആണ്.... ഉപ്പാപ്പൻ അവിടെ ചെറിയ രീതിയിൽ കൃഷി ചെയുന്നുണ്ട്...... പടവലവും വാഴയും.. കപ്പയും ഒക്കെ... എനിക്ക് അവർ വീഡിയോ ഇടും 😜... അതുകൊണ്ട് ചോദിച്ചേ
@rayyumon3739
@rayyumon3739 Жыл бұрын
😍😍😍
@marykuttythomas5231
@marykuttythomas5231 Жыл бұрын
Mia even here in Atlanta most of the people have same issues with our vegetables garden
@Miakitchen
@Miakitchen Жыл бұрын
😌
@sajianualan9135
@sajianualan9135 Жыл бұрын
In Philadelphia also
@soumyakodakkad4008
@soumyakodakkad4008 Жыл бұрын
👌🏻👌🏻😍🥰
@antonyprasanth8176
@antonyprasanth8176 Жыл бұрын
👌👍
@bijeshramdev5857
@bijeshramdev5857 Жыл бұрын
🥰🥰👍👌
@aryavineeth635
@aryavineeth635 Жыл бұрын
👍👍
@nobinnobin3754
@nobinnobin3754 Жыл бұрын
Name anta dear
@georgeaugustine4773
@georgeaugustine4773 Жыл бұрын
ഈ തൃശ്ശൂര് ഒര് കിടാവു ഇത്രക്കങ്ങോട്ട് വേണോ അമേരിക്കയില് ❤️💚🧡love u all
@devananadadileep1363
@devananadadileep1363 Жыл бұрын
ഹായ്‌ മിയ സുഖമല്ലേ 💜💜💜
@kochumolkuruvilla7813
@kochumolkuruvilla7813 Жыл бұрын
Nice video
@shijis___9354
@shijis___9354 Жыл бұрын
😍😍😍❤️❤️
@manip1944
@manip1944 Жыл бұрын
Reeri reeeri reeiri..... So sweet... Mia.........🤗😍 I am a malayali housewife.... Delhi...
@seethalakshmi390
@seethalakshmi390 Жыл бұрын
If you put paval near other vellary item some time chances of cross pollination happens and it may give bitter taste.
@nichuniya4724
@nichuniya4724 Жыл бұрын
Miyachechy love u dr 😘😘😘😘😘
@nobinnobin3754
@nobinnobin3754 Жыл бұрын
Super dear
@Miakitchen
@Miakitchen Жыл бұрын
Thank you 😊
@nivithanivitha9429
@nivithanivitha9429 Жыл бұрын
പുക ഇട്ടു nokarnile.... Plants nu.
@shajikamaru6296
@shajikamaru6296 Жыл бұрын
video s ഇഷ്ടം
@ponnammaabraham17
@ponnammaabraham17 Жыл бұрын
Hi Mia, vilavedup kand santosham. Aspin sundaran
@varghesepaanthony5758
@varghesepaanthony5758 Жыл бұрын
ഇത് ഏതാണ് സ്ഥലം.ഫ്ളോറിഡ ആണൊ?
@Miakitchen
@Miakitchen Жыл бұрын
new york
1❤️#thankyou #shorts
00:21
あみか部
Рет қаралды 68 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 2,9 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 29 МЛН
Бедный суши 🍣
0:28
Эта Нига
Рет қаралды 1,9 МЛН
Backstage 🤫 tutorial #elsarca #tiktok
0:13
Elsa Arca
Рет қаралды 33 МЛН