ദൈവത്തെ മുറുകെ പിടിക്ക് ബാക്കി അവൻ നോക്കിക്കൊള്ളും|FR. MATHEW VAYALAMANNIL

  Рет қаралды 68,772

Living God

Living God

Ай бұрын

ദൈവത്തെ മുറുകെ പിടിക്ക് ബാക്കി അവൻ നോക്കിക്കൊള്ളും
#frmathewvayalamannil​ #powerfulprayer​ #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 327
@user-rw8ur1eq4m
@user-rw8ur1eq4m 3 сағат бұрын
കർത്താവെ കടക്കെണിയിൽ നിന്നും കരകയറ്റി സ്വസ്ഥതയും സമാദാനവും തരണമേ, കൈവിടല്ലേ പിതാവേ ♥️🙏🙏🙏
@vismaya5a790
@vismaya5a790 29 күн бұрын
എന്റെദൈവമേ ഉപവാസപ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച മൂന്ന് നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരേണമേ അതിൽ ആദ്യ നിയോഗം എല്ലാവരും അസാധ്യമെന്ന് കരുതപ്പെടുന്ന ആ ആദ്യ നിയോഗത്തെ സ്വീകരിച്ച് സാധിച്ച് തരേണമേ പരസ്പരം സ്നേഹവും ഐക്യവും ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും ഉണ്ടാകണമേ ആമേൻ
@aidajohn9340
@aidajohn9340 27 күн бұрын
എന്തൊരു അതിശയം,!ഇങനെ തന്നെയാ എന്റെയും പ്രാർത്ഥന.സഹോദരിയുടെ നിയോഗം സാധിച്ചു കൊടുക്കണേ യേശുവേ..
@annievarghese4776
@annievarghese4776 26 күн бұрын
.​@@aidajohn9340
@johneyjoseph504
@johneyjoseph504 13 күн бұрын
9999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999⁹99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999😂99999999999😂
@LittaPhilip
@LittaPhilip 10 күн бұрын
Poiukklmjgiybrb🐰💖
@ashasuresh9181
@ashasuresh9181 29 күн бұрын
അപ്പ എന്റെ മോന് പരീക്ഷയാണ് വിജയം കൊടുക്കണമേ അപ്പ 🙏🙏🙏
@alicenishamartin184
@alicenishamartin184 Күн бұрын
മോന്റെ അസുഖത്തെ മാറ്റി തരേണമേ. സമാധാനവും ശാന്തിയും സന്തോഷവും നൽകി എന്നെ അനുഗ്രഹിക്കേണമേ
@satheeshkumar8199
@satheeshkumar8199 24 күн бұрын
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമെ. എൻറെ പ്രാർത്ഥന അവിടന്ന് മാത്രമെ സാധിക്കൂവാൻ കഴിയുകയുള്ളൂ.
@jyothilakshmi1511
@jyothilakshmi1511 29 күн бұрын
എന്റെ ദൈവമേ നിയോഗ ഉപവാസ പ്രാർത്ഥനയിലെ എല്ലാ നിയോഗത്തിന് മേലും അനുഗ്രഹം ചൊരിയേണമേ അത് അത്ഭുത സാക്ഷ്യത്തിന് ഇടയാക്കണേ 🙏🏻🙏🏻🙏🏻
@saumyajoy8135
@saumyajoy8135 29 күн бұрын
കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻എന്റെ ചേച്ചിയുടെ മകനെ നേർവഴിക്കു നടത്തണേ 🙏🏻ആമേൻ
@ajithasudarsana1942
@ajithasudarsana1942 29 күн бұрын
K.m.gill..k.m Maggi.Abin Biju, Vignesh Viswam, Vinayak Viswam, Abith Biju
@user-th8gq8ux5k
@user-th8gq8ux5k 29 күн бұрын
എന്റെ യേശു അപ്പച്ചാ എന്റെ മനസിന്റെ വേദന മാറ്റിതരണേ എന്റെ ദൈവമേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭
@lathasundaran555
@lathasundaran555 28 күн бұрын
ഫാദർ ജനങളുടെ വഴികാണിക്കുവാൻ തന്ന മഹാ വൈ ദ്യ നാണെ 🙏🙏🙏എന്റെ പുറം വേദന സുഖപെടുത്തണമേ മോളുടെ സംസാരം തടസം മാറ്റി അനുഗ്രഹിക്കണമേ കടഭാരം മാറ്റി അനുഗ്രഹിക്കണമേ ഹല്ലേലുയ ഹല്ലേലുയ ആമേൻ നന്ദി നന്ദി ❤️❤️🌹🌹🙏
@beenasr7482
@beenasr7482 29 күн бұрын
AmenAmen🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥 ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു
@geethabalan-dl2to
@geethabalan-dl2to 29 күн бұрын
മാത്യൂ അച്ഛാ എൻ്റെ കുടുംബത്തിന് വേണ്ടി അനുഗ്രഹിച്ച് പ്രാർത്ഥിക്കണമേ
@joyesjoykutty2742
@joyesjoykutty2742 29 күн бұрын
എന്റെ ഈശോയേ എന്റെ നിയോഗങ്ങൾ എനിക്കു സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏
@serenaiii
@serenaiii 26 күн бұрын
ஆமென்❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@alicenishamartin184
@alicenishamartin184 Күн бұрын
അമ്മച്ചിയുടെ അസുഖങ്ങൾ മാറ്റി തരേണമേ ഈശോയെ
@marymathew5097
@marymathew5097 29 күн бұрын
എന്റെ മോന് നല്ലൊരു ജോലി കിട്ടണം ദൈവമേ
@user-xo6oy9xi5h
@user-xo6oy9xi5h 29 күн бұрын
Amen
@ajp1447
@ajp1447 29 күн бұрын
Amen
@VasanthamCP
@VasanthamCP 28 күн бұрын
Amen amen amen
@_mikaxa_143
@_mikaxa_143 29 күн бұрын
യേശുവേ അച്ചാച്ചന് അനുഗ്രഹിക്കപ്പെട്ട നല്ലൊരു ജോലി ലഭിക്കണേ..... 🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 29 күн бұрын
Biju amme oru nalla job nalkaname amme
@ssnairsabeenanair9744
@ssnairsabeenanair9744 9 күн бұрын
Jithu ഒരു നല്ല ജോലി കൊടുഅനുഗ്രഹിക്കണെ ആമേൻ 🙏🙏🙏
@mercydavid8159
@mercydavid8159 29 күн бұрын
ഈശോയെ ഞങ്ങളുടെ ഈ പ്രതികൂലമായ അവസ്ഥയിൽ അങ്ങയുടെ ഇടപെടലുകൾ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@mercydavid8159
@mercydavid8159 27 күн бұрын
ഈശോയേ അങ്ങ് ഞങ്ങളുടെ മേൽ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@holyboldrin5792
@holyboldrin5792 10 күн бұрын
ഈശോയേ ഞങ്ങളുടെ കുടുബത്തിലെ എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും മാറ്റി അങ്ങ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ അപ്പച്ചൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് സൗഖ്യമാക്കിത്തരുവാൻ ഈശോയെ പ്രാർത്ഥനാസഹായത്തിനായി അപേക്ഷിക്കുന്നു🙏🙏🙏🙏
@harshamolak3855
@harshamolak3855 6 сағат бұрын
ഈശോ എന്റെ നിയോഗങ്ങൾ 🙏🏻🙏🏻🙏🏻
@user-ie2pr6un2i
@user-ie2pr6un2i 23 күн бұрын
എന്റെ ഈശോയെ എന്റെ ദുഃഖം ത്തിനു ഒരു വഴി കാട്ടി തരണമേ
@MiniVarghese-bg2xy
@MiniVarghese-bg2xy 5 күн бұрын
എന്റെ ദൈവ മെ എന്റെ മകൾ ടുഡേ കുടുംബം ജി എന്റെ മകൾ ളുടെ കുടുംബം ജി വിതം നല്ല താ ക്കി തിരിച്ചു തരണം, എന്റെ മകൻ എൻ ന് ഒരു വിവാഹം നല്ല തേ തരണം
@user-wf5xc4mc6q
@user-wf5xc4mc6q 20 күн бұрын
അപ്പാ എന്റെ മകനേ കാത്തു കൊള്ളണമേ ശ്രത്രുക്കളുടെ കരങ്ങളിൽ ഏല്പിച്ചു കൊടുക്കുരുതേ
@achumuraleedharan1151
@achumuraleedharan1151 4 күн бұрын
Amen hallelujah yesuve nandi yesuve stuthi yesuve mahathum mahathum❤
@bindhukmathew5947
@bindhukmathew5947 25 күн бұрын
യേശുവെ ഞങ്ങളോട് കരുണ തോന്നണെആമേൻ🙏
@shynikl47
@shynikl47 4 күн бұрын
എന്റെ ദൈവമേ ലോൺ എത്രയും വേഗം ശരിയായി കടഭാരം മാറുവാനുള്ള വഴി തുറന്നനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി
@rajujoseph5979
@rajujoseph5979 2 күн бұрын
God will show a miracle. BELEIVE, YOU WILL C HIS BLESSINGS
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 29 күн бұрын
Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽
@presannakumari8038
@presannakumari8038 20 күн бұрын
കർത്താവെ നാളേ എന്റ്റെ ജീവിതത്തിൽ കയ്പിടിക്കാൻ ഒരാൾ വരികയാണ് നിഞങ്ങളെ അനുഹൃഹിക്കണമേ ❤❤❤❤
@lathasundaran555
@lathasundaran555 15 күн бұрын
നന്ദി നന്ദി ഹല്ലേലുയ ഹല്ലേലുയ തബുരാന് നന്ദി എന്റെ പുറം വേതന പൂർണമായും മാറ്റി തന്ന തബുരാന് നന്ദി എന്റെ സാഷ്യമാണ് ഫാദർ സഭയിൽ സഷപ്പെടുത്തണം നന്ദി ഈശ്വയെ നന്ദി ❤️❤️🙏🙏🙏💐
@BTSARMY-lb8re
@BTSARMY-lb8re 24 күн бұрын
എന്റെഈശോയെ ആവശ്യങ്ങൾ നടത്തി തരണമേ
@sindhu3728
@sindhu3728 28 күн бұрын
ഈശോയെ എൻ്റെ മക്കളെ കാത്തു കൊള്ളണമെ🌹🌹🙏
@user-oe1wr1ce6r
@user-oe1wr1ce6r 27 күн бұрын
ഈശോയേ ഞാൻ ഒരാളെ സ്‌നേഹിച്ചം അത്പല സന്ദർഭങ്ങളിലും വഴക്ക് ഉണ്ടാക്കുന്നു - അതിനിന്നും എന്നെ പിൻ തിരിയണമേ എനിയ്ക്ക് സമാധാനം സന്തോഷ-തിരിച്ച കിട്ടേണമ
@user-gd7in3zn3l
@user-gd7in3zn3l 20 күн бұрын
എന്റെ ദൈവമേ കുടുംബത്തിൽ സമാധാനം നിറക്കണമേ. ഒരു ജോലി തന്നും അനുഗ്രഹിക്കണമേ
@animol5079
@animol5079 16 күн бұрын
ദൈവമേ അവിടത്തോട് അടുപ്പികേണമേ 🌹🌹🙏🏻🙏🏻🙏🏻
@satheeshkumar8199
@satheeshkumar8199 24 күн бұрын
എൻറെ കർത്താവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളണമെ
@mercyskariah7988
@mercyskariah7988 27 күн бұрын
Yeshoye entey kudumbathey Anugrahikenamey Amen Amen Amen🙏🙏🙏
@shylabalan9184
@shylabalan9184 29 күн бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം അങ്ങയുടെ കൃപയാൽ മാറ്റി തന്നെ തരേണമേ കർത്താവെ 🙏🙏അച്ചോ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ ആകെ ടെൻഷനിലാണ് അച്ചോ ജീവിതം മടുത്തത് പോലെ 🙏🙏🙏
@mercyskariah7988
@mercyskariah7988 27 күн бұрын
Yeshoye nanj Government Nurse ayiyathu Daivum enney akiyatha Ayiram Ayiram Nannie Amen Amen Amen🙏🙏🙏🙏
@rachelmathew2497
@rachelmathew2497 27 күн бұрын
Please pray for my family also
@achumuraleedharan1151
@achumuraleedharan1151 4 күн бұрын
Eshoye ente bharthavinte madypanavum pukavaliyum upadravum dhashyvum mati tharane snahathode perumaran thonane ennod
@kunjukoshy5084
@kunjukoshy5084 29 күн бұрын
ഈശോയേ എൻറെ കുഞ്ഞിനെ പഠിക്കുന്ന തിന് ഒത്തിരി പുറകിൽ ആണ് അവന് വേണ്ടി എല്ലാ വരും നല്ല തായ് പഠിക്കുന്ന തിന് എല്ലാ ആരോടും അപേക്ഷ യാചിക്കുന്ന
@ajithasudarsana1942
@ajithasudarsana1942 29 күн бұрын
❤❤❤❤❤
@gracykutty7093
@gracykutty7093 29 күн бұрын
Ente yeshuve achante daily blessing ennum nyan ketu prathikunnude
@littyshaji6225
@littyshaji6225 26 күн бұрын
യേശുവേ എന്റെ കുടുബത്ത അനുഗ്രഹിക്കണമേ🙏🙏🙏
@shijisibi2225
@shijisibi2225 25 күн бұрын
എന്റെ ഈശോയെ എന്റെ മോൻ എന്നും ക്ലാസ്സിൽ പോകണമെ
@user-dv4xb8zv8e
@user-dv4xb8zv8e 10 күн бұрын
എന്റെ ദൈവമെ എന്റെ നിയോഗങ്ങളെ എല്ലാത്തിനെയും സാധിച്ചു തരണമേ എനിക്ക് അപ്പനല്ലാതെ ആരൂല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreenabharathan3833
@sreenabharathan3833 21 күн бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ലരോഗ്യം കൊടുക്കെനെ അവരെ kathu പരിപാലിക്കണേ
@user-yw4zx9wp3j
@user-yw4zx9wp3j 29 күн бұрын
Yeshuappa sambathika budhimuttukal matti tharanamea😭🙏
@SherlyAustin-hb9qh
@SherlyAustin-hb9qh 5 күн бұрын
ഈശോയെ എന്റ മക്കളുടെ എല്ലാ തടസങ്ങൾ മറ്റി അവർ ക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണമേ
@user-gt4yk7iy2t
@user-gt4yk7iy2t 25 күн бұрын
ദൈവമെ നന്ദി ദൈവമേ സ്തോത്രം ദൈവമെ മഹത്വം🙏🙏🙏♥️♥️
@laxmipillai9225
@laxmipillai9225 26 күн бұрын
ദൈവത്തിന് സ്തുതി സ്തുതി 🙏🙏🙏🙏.100 ശതമാനം ശരിയാണ് അച്ചാ ഈശോ അപ്പായെ മുറുകെ പിടിച്ചാൽ മതി.ബാക്കിയൊക്കെ മംഗളകരമായി ഈശോ അപ്പാ നടത്തി കൊള്ളും. എനിക്കുള്ള അനുഭവം . എല്ലാ മഹത്വവും ഈശോ അപ്പന് മാത്രം. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.ഈശോ അപ്പാ നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️
@sherlywilfred
@sherlywilfred 29 күн бұрын
എൻ്റെ മക്കളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറ്റി ഒരുമിച്ചു നിൽക്കാൻ സഹായിക്കണേ വിവാഹ മോചനthil. നിന്ന് pinthiriyan വേണ്ടിയും. അപേക്ഷിക്കുന്നു
@annammakarikkattil2566
@annammakarikkattil2566 26 күн бұрын
Yesuveeeeeee Mathew Achane orthu nanni appa Ammen ❤️🙏❤️🙏❤️🙏❤️
@anitha_sofiko
@anitha_sofiko 16 күн бұрын
എന്റെ ദൈവമേ എന്റെ മോളുടെ എക്സാം ഉടനെ നടക്കണേ അതിൽ അവൾ പാസ്സാവന്നേ
@akshaykrishnan5224
@akshaykrishnan5224 2 күн бұрын
Ente daivame ente monte joli kittan olla tadasangal matti tarename amen
@user-bp7lj5vb7c
@user-bp7lj5vb7c Күн бұрын
Ente easho ente prarthana kelkum ennu nan urapayitum vishwasikunu amen 🙏🏻🙏🏻🙏🏻
@JostinM-ql3uu
@JostinM-ql3uu 22 күн бұрын
യേശുവെഞങ്ങളെഅനുഗ്രഹിക്കണമേ
@shinyalex4065
@shinyalex4065 27 күн бұрын
യേശുവേ ഞങ്ങളുടെ മകന്റെ വർക്കപെർമിറ്റും വിസയും തടസങ്ങൾ കൂടാതെ ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏
@anitha_sofiko
@anitha_sofiko 16 күн бұрын
എന്റെ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏
@user-oe1wr1ce6r
@user-oe1wr1ce6r 27 күн бұрын
ഈശോയേ എല്ലാ കാര്യങ്ങളും സാധിച്ചും തരേണമേ
@renjinisunil9324
@renjinisunil9324 21 күн бұрын
എന്റെ ഈശോയെ എന്റെ മകൾക്കു +1പാലായിൽ st marysil അഡ്മിഷൻ കിട്ടണമേ 🙏🙏🙏
@user-wd2kd9ey1x
@user-wd2kd9ey1x 29 күн бұрын
Ente yeshu nathante kayyil enteyum ente ella makkaleyum enney snehikunna ellaverayum ente jeevithavum samarppikkunnu ente thamburane njangale kyye VIDARUTHE njangalude jeevithathil kadannu VARANAME angayude karunayum kripyum njangalude jeevithathil varshikkaname amen🙏 Amen🙏 Amen🙏❤❤❤
@kochulona4655
@kochulona4655 16 күн бұрын
ഈശോയെ റോസ്മിയെ സമർപ്പിക്കുന്നു
@lillygeorge8788
@lillygeorge8788 22 күн бұрын
Eesoye Njangalil Vannu Nirayaname Anugrahikaname Aaseervadhikaname Njangalil Ninnum Akannu Pokalle 🙏🙌🙏
@gracymathews1135
@gracymathews1135 21 күн бұрын
ഈശോയെ ജർമ്മനിയിൽ ജോലിചെയ്യുന്ന മകളുടെ വിസ നീട്ടി കിട്ടുവാനുള്ള അനുഗ്രഹിക്കേണമേ ഈശോ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു നീട്ടുവാനുള്ള കൃപയ്ക്ക് വേണ്ടി അവളുടെ പ്രാർത്ഥിക്കുന്നു ഇതുപോലെ ഒത്തിരി മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@savioworld274
@savioworld274 Күн бұрын
Entte dhaivame entte makkaleyum husband neyum kaathu kollaname entte sakkadagal maattenamee amen
@THEREXYY727
@THEREXYY727 19 күн бұрын
Esoyae ente niyogangal sadhichu tharanae❤❤❤❤❤❤❤🙏🙏💜🙏🙏🙏🙏
@theresafrancis6310
@theresafrancis6310 21 күн бұрын
യേശുവേ ഞങ്ങളുടെ വീട് ജപ്തി ചെയ്തു തിരിച്ചു എടുക്കാനുള്ള രൂപ ശരിയാക്കി തരണമേ. എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ
@satheeshkumar8199
@satheeshkumar8199 24 күн бұрын
എൻറെ ദൈവമേ എൻറെ മക്കളെ കാത്ത് കൊള്ളാണമൊ ആമേൻ
@lincyjoffy9416
@lincyjoffy9416 29 күн бұрын
Ente kudumbathe anugrahikkaname.Amen...,🙏🙏🙏🙏
@mcacademy7840
@mcacademy7840 22 күн бұрын
ഈശോയെ ജീവിതത്തിൽ സ്വസ്ത്തത ഇല്ലാത്ത മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ. മക്കൾ, സഹോദരങ്ങൾ., കട ബാധ്യത. തുടങ്ങി ഒരു പാട് മക്കൾ വിഷമിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@linsusaji3380
@linsusaji3380 23 күн бұрын
എന്റെ യേശുവേ എന്റെ വഴി2അടി യേ ള ളു അത് ദ ആക്കി തരേണമേ
@sheejasoni6775
@sheejasoni6775 26 күн бұрын
എന്റെ ഈശോയെ എന്നെ സഹായിക്കണമേ
@ADHIRA261
@ADHIRA261 22 күн бұрын
എന്റെ ദൈവമേ എന്നിൽ കനിയണമേ
@jessyjoy6910
@jessyjoy6910 13 күн бұрын
എന്റെ കടങ്ങൾ തീർക്കുവാൻ വഴി ഒരുക്കണമേ
@bijilouise8774
@bijilouise8774 29 күн бұрын
Prijokuttane samarppikunnu anugrahikaname rakshikaname apakadangalil ninnum kadakeniyil ninnum rakshikaname 🙏🙏🙏🙏🙏
@jolik4816
@jolik4816 9 күн бұрын
Ente daivame Nangale anugrahikkaname
@joylivingstone3033
@joylivingstone3033 23 күн бұрын
Thank You Jesus for all Your Countless blessings for us! We thank Thee and praise Thee for Father.Mathew. Hallelujah! Sthothram karthaavae! 🙏🙏🙏
@sheenarajan423
@sheenarajan423 5 күн бұрын
God is good all the time... Inganeyum praarthikuvaan Daivam anugrahikunna Anugraha retreat centerinum Bahumaanapetta fr Mathew VAYALAMANNIL Vaduvanchal..... Ellaavarkum anugrahamaakename... Aamen....
@lissybiju3187
@lissybiju3187 29 күн бұрын
Karathave Jeevitha Pankaliye Samarpikumu Anugrcahikanme Manasantharam Kodukanme 🙏 Thinmmaye Viduviknme 🙌
@Pubg-uc6cx
@Pubg-uc6cx 28 күн бұрын
Nazrayanaya ente yeshuve ente niyogangale angu seekarichu enikay angu sadhichutharanameAmen Hallelujah Amen🙏🙏🙏
@indudinesh2524
@indudinesh2524 28 күн бұрын
എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം അരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാധിച്ചു കൊടുക്കേണമേ ആമേൻ
@kochulona4655
@kochulona4655 16 күн бұрын
ഈശോയെ ലോയ് ലോയി്നെ രക്ഷിക്കണമെ
@mercyskariah7988
@mercyskariah7988 27 күн бұрын
Yeshoye Jeesonuvendy prarthikunnu Avan oru nella joli nelki anugrahikenamey Amen Amen Amen🙏🙏🙏
@sranntheresefcc9645
@sranntheresefcc9645 22 күн бұрын
Jose ടോമിനെ സുഖപ്പെടുത്തണേ ഈശോയെ
@riyamariya6961
@riyamariya6961 21 күн бұрын
Ente eshoye thadasangalellam mattaname.. anugraham nalkename
@BindhuJoseph-se5ju
@BindhuJoseph-se5ju 27 күн бұрын
Ente ishoyo enna youm ente makkale youm anugrahikkanam ammem ammem
@babujoseph2423
@babujoseph2423 18 күн бұрын
ആമേൻ
@donajose2230
@donajose2230 16 күн бұрын
Esoye aviduthe parishithathmavinal nirach daivakrupayal aneuum ante kudumbatheyum nirakename . Amen. Nalla esoye ante paper workikal allam pettennu nadathiathraum vegam joliyil cheyannulla krupa tharename. Amen🙏🙏🙏
@lissykuriakose6727
@lissykuriakose6727 24 күн бұрын
യേശുവേ സ്തോത്രം 🙏🙏🙏
@sallybabu7888
@sallybabu7888 29 күн бұрын
Yeshu Appacha Ashermon monod karuna thonnaname.Sarah molde Pani mattitharane.ente thalavedana mattanane.🙏🙏🙏
@minieldho9862
@minieldho9862 26 күн бұрын
യേശുവേ കാക്കേണമേ
@Sheela-lz8sf
@Sheela-lz8sf 22 күн бұрын
Diyvam thanna anugrhagalay orthunannium suthuyhium arpikunnu entekarthaveannumkuday ullathinayorthuagayemahathapeduthunnu amenhalleluyaamen
@ajingvarghese9237
@ajingvarghese9237 13 күн бұрын
യേശുവേ രക്ഷികനെ
@user-ts4ej3zh6q
@user-ts4ej3zh6q 6 күн бұрын
Ente karthave ,ente makante yathrayum puthiya sthalathe joliyum anugragikkane
@jdhelsa5771
@jdhelsa5771 27 күн бұрын
Mercy saju, eesoye nangaleyum, kudumbatheyum anugrahikename, karuna thonnaname 🙏🙏
@sincyjijo7407
@sincyjijo7407 5 күн бұрын
Vachanam vachu prarthichapol Ukvi IELTS passayi.yeshuve nanni.Enneyum ente kudumbatheyum anugrehikkane.🙏
@betsyjoseph9963
@betsyjoseph9963 29 күн бұрын
Eshoye Nandi Studhi Aradhana
@user-ip6yh1jn9r
@user-ip6yh1jn9r 28 күн бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ വേഗം സാധിച്ചുതരേണമേ. ഏറ്റവും അത്യാവശ്യമായ നിയോഗംവേഗം സാധിച്ചു tharaname
@jainecda1868
@jainecda1868 25 күн бұрын
Ellaavidha kettupadukalil ninnum karthave ente makale rakshichu oro nimishavum valarthi tharaname
@salinigireesh1583
@salinigireesh1583 25 күн бұрын
Yeshuve achante vachanam yennum nilanilkkatte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@SaranyasS-ik3nk
@SaranyasS-ik3nk 21 күн бұрын
എന്റെ ഈശോയെ എന്റെ പണയത്തിലിരിക്കുന്ന 10 ലക്ഷം രൂപയുടെ സ്വർണങ്ങൾ എടുക്കാനായിട്ട് സാധിക്കേണമേ
@CYPH07
@CYPH07 29 күн бұрын
Karthave Anugrahikaname
@sindhurose3295
@sindhurose3295 27 күн бұрын
🙏ആമേൻ ദൈവമേ സ്തോത്രം ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം തരേണമേ 🙏🙏❤️
@user-zf8rn3ki1c
@user-zf8rn3ki1c 18 күн бұрын
Yeshuve njangalude prarthana kelkkane Amen
@user-lm6ur8ee3p
@user-lm6ur8ee3p 28 күн бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ നീ വരണേ ഞങ്ങളെ സഹായിക്കണേ
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН