Modified Ambassador With Toyota 2C-TDi engine |Dr.Ijas Mohammed’s Mark-4 |1986 MODEL Fully modified

  Рет қаралды 356,392

Dajish P

Dajish P

3 жыл бұрын

#modifiedambassador #enginepower #dajishp
This car belongs to Dr.Ijas Mohammed
contact: +91 94955 12695
Patch modification and Paintings
52 motoring kootanad
Ajith: +91 90484 35818

Пікірлер: 566
@DajishP
@DajishP 3 жыл бұрын
Engine swapping cheythathu 2002 il anu. annu rules possible ayirunnu. now cannot change engine
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
What if some classic car's engine damaged? How we can legally replace it?
@airchennai
@airchennai 3 жыл бұрын
I had two ambassadors before I'm missing my loved car..because of loan ..I really feel my back days how joyful in ambassadors travel..really you great to see ..god bless you..
@aravindkumars7467
@aravindkumars7467 3 жыл бұрын
Thank u bro...🙂👍
@lubulabimammu2694
@lubulabimammu2694 3 жыл бұрын
I miss my love amdi
@hemanthkh4324
@hemanthkh4324 3 жыл бұрын
North lu force ware petrol engine maati diesel ayakkunnu..nd awaru athu paper lum aakkunnathu kandittundu
@Mystories
@Mystories 3 жыл бұрын
neat and clean.. നല്ല ഉഷാർ വണ്ടി..ഇത് ഇങ്ങനെ അടിപൊളി ആയിട്ട് കൊണ്ട് നടക്കുന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്..
@biomedst9abey886
@biomedst9abey886 3 жыл бұрын
Exellent maintenance
@biomedst9abey886
@biomedst9abey886 3 жыл бұрын
For Restoration how much will cost? With power sterling and power break.
@Anilkumar-fb1kw
@Anilkumar-fb1kw 3 жыл бұрын
ഞാൻ ഏതാണ്ട് 20 വർഷങ്ങൾ മുൻപ് തൊടുപുഴ ഒരു used car show room ൽ ഒരു black Ambassador car കണ്ടിരുന്നു. അന്ന് Tata Estate, Tata Seira, Tata indica എന്നിവ ഉണ്ടായിരുന്ന ആ showroom ൽ, എനിക്ക് ഈ ambassador ൽ നിന്നു കണ്ണെടുക്കാൻ പറ്റില്ലായിരുന്നു. അന്ന് അന്പത്തിനായിരത്തിന്റെ extra fittings ഉണ്ട് എന്ന് പറഞ്ഞിരുന്നു. മുവാറ്റുപുഴ ഒരു workshop ൽ ചെയ്തതാണ്. ഇന്നും ആ image കണ്ണിൽ നിന്നു പോകുന്നില്ല. കോയ - Bucket സീറ്റ്, floor ഷിഫ്റ്റ്‌ gear, AC, വീതിയുള്ള ടയർ, പ്ലേറ്റ് ചെയ്ത ഹബ് റിം, front ഗ്രിൽ വളരെ simple, ഇന്നും മനസ്സിൽ ഉണ്ട്, door തുറന്നു അടക്കുന്ന sound തന്നെ, jazz drum ന്റെ വളരെ പതിഞ്ഞ ശബ്ദം. ആ ശബ്ദം തന്നെ കേൾക്കാൻ ഒരു പ്രത്യേക സുഖം. ജീപ്പിന്റെ ഡീസൽ engine ആണ്. , tappet sound ഒട്ടും ഇല്ല. Start ചെയുന്ന ശബ്ദം തന്നെ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. Start ആയി 1 മിനുട്ട് കഴിഞ്ഞാൽ വണ്ടി complete silent ആകും. നമ്മൾ ഒന്ന് തൊട്ടു നോക്കുമ്പോൾ വളരെ ചെറിയ ഒരു കുലുക്കം മാത്രം. വില -90 000. അന്ന് tata indica വാങ്ങാൻ ബ്രോക്കറുമായി ചെന്ന ഞാൻ ഈ ambassador car ന്റെ അടുത്ത് നിന്നു മാറാതെ നിന്നു. എന്റെ കൈയിൽ അത്രയും പണം ഇല്ലായിരുന്നു. എന്നാലും ആ car നോക്കി നില്കാൻ തന്നെ ഒരു പ്രത്യേക സുഖം. Indica super ആണെന്ന് broker പറഞ്ഞു കൊണ്ടേയിരുന്നു. Indica എടുത്താൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. (എനിക്ക് എങ്ങനെ എങ്കിലും indica വേണ്ട എന്നാക്കണം., എന്നാൽ ambassador വാങ്ങാൻ ഉള്ള കാശും ഇല്ല. ) ഒടുവിൽ മനസ്സ് നിറയെ ഒരായിരം ambassador എന്ന മനോഹര സ്വപ്നവും ആയി മടങ്ങി. വണ്ടി വാങ്ങാത്തത്തിൽ അന്ന് ഒരു വിഷമവും ഇല്ലായിരുന്നു. ആ ഒരൊറ്റ അനുഭവം കൊണ്ട് ഇടുക്കി മുഴുവൻ ഒരു സ്വർഗ്ഗ തുല്യമായ ജില്ലയാണെന്നു എല്ലാരോടും പറയും, ഇന്നും പറയുന്നു. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ ഒരു അഴകുള്ള കൊമ്പനെ പോലെ ambassador തല ഉയർത്തി നിൽക്കുന്നു.
@ss-bq8ck
@ss-bq8ck 3 жыл бұрын
അംബാസിഡർ കമ്പനി ഈ ഒരു കണ്ടീഷനിൽ തുടർന്നിരുന്നെങ്കിൽ ഒരിക്കലും പൂട്ടിപ്പോകേണ്ടി വരില്ലായിരുന്നു .
@krish9558
@krish9558 3 жыл бұрын
സത്യം ഞാൻ പറയാൻ ഉദ്ദേശിച്ച വാക്കുകൾ.....👍👍
@dragondragon7432
@dragondragon7432 3 жыл бұрын
അവസരത്തിനൊത്ത് മാറാൻ പഠിക്കാത്തത് കൊണ്ടാണ്
@sarahfathima2135
@sarahfathima2135 3 жыл бұрын
If ambassador borrowed engine from Toyota or fiat ambassador will be a leader in industry
@hetrixx5228
@hetrixx5228 3 жыл бұрын
@@sarahfathima2135 izusu enn kettitundo Ambassador le ettom best and refined engine ayeerunnu Toyota ayitt kattakk nilkkuna engine Avrk toyota engine venm enn illa
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
അതെ.
@VaiSakH112
@VaiSakH112 3 жыл бұрын
ഇതിന്റെ പകുതി effortഉം ബുദ്ധിയും ആ HM കാട്ടിയിരുന്നെങ്കിൽ...
@shemeerkhan
@shemeerkhan 2 жыл бұрын
Sathyam
@maheshnambidi
@maheshnambidi 2 жыл бұрын
Tenga 10 arachalum thalalle kari
@Yatri234
@Yatri234 3 жыл бұрын
Great car, fine restoration, love Ambassadors, learnt driving on Ambassador in 1976 🙏
@augastindavjo5992
@augastindavjo5992 3 жыл бұрын
Engine sound feel like qualis smoothy noise less engine superb modification
@nibikj7061
@nibikj7061 3 жыл бұрын
Innova engine sound🔥🔥
@manoshm1
@manoshm1 3 жыл бұрын
Dr Ijas he knows about vechicle really superb and stunning no words to explain really done marvellous job 👏👏👏👏🥰🥰🥰🥰🥰💖💖💖💖💖💖💖
@gopinathkuwait9505
@gopinathkuwait9505 3 жыл бұрын
Beautifully done. Hats off to Technicians worked on it, specifically the painting job
@gopinathkuwait9505
@gopinathkuwait9505 3 жыл бұрын
Please could you get me the painter's contact number
@akshaypm4212
@akshaypm4212 3 жыл бұрын
വേറെ ലെവൽ.. ഒരു സെക്കന്റ്‌ ഹാൻഡ് അംബാസിഡർ എടുത്ത് ഇതുപോലെ ഒക്കെ അങ്ങ് ചെയ്തു കഴിഞ്ഞാൽ പിന്നെ സെറ്റാണ്.. കൊതിയാവുന്നു.. ഹറ്റസ് ഓഫ് ഏട്ടാ.. &ഡോക്ടർ.. 🥰♥️👌😍
@vigneshpasupathy9932
@vigneshpasupathy9932 3 жыл бұрын
Lot of time spent on thinking. Awesome . The knowledge in modification is awesome. 👍
@sridharkadambi245
@sridharkadambi245 3 жыл бұрын
Superb modification! First car I drove was an Ambassador Mark II 1069 model, simple to use and maintain.
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
ഒരു 1987 model petrol car മോഡിഫിക്കേഷൻ കാര്യമായി ചെയ്യാതെ ഞാൻ ഉപയോഗിക്കുന്നുണ്ട്. മോഡിഫൈ ചെയ്യാൻ ലക്ഷങ്ങൾ ആകും. പക്ഷെ അതിനനുസരിച്ചു യാത്രാ സുഖം ഉണ്ടാകും. ഒരു 7 ഓ 8 ഓ ലക്ഷം മുടക്കിയാൽ ഒരു 10 ലക്ഷത്തിന്റെ പുതിയ കാറിന്റെ സുഖം അഥവാ ഗുണം ഉണ്ടാകും. പക്ഷെ നിലവിലെ നിയമം engine മാറ്റാൻ അനുവദിക്കുന്നില്ലാ....
@BasheerMixmax
@BasheerMixmax 3 жыл бұрын
മച്ചാനേ ഇങ്ങള് പൊളിയാ... Especially ഇങ്ങടെ ആ അവതരണം.. അയ്നൊപ്പം തന്നെ കാഴ്ച്ചക്കാരന്‍ ആഗ്രഹിക്കണ രീതീലുള്ള ഭംഗിയായുള്ള ചിത്രീകരണവും... വേറേതോ ലോകത്തേക്ക് കൊണ്ടോവാ നിങ്ങള്‍ ♥♥♥
@DajishP
@DajishP 3 жыл бұрын
🥰💕
@DajishP
@DajishP 3 жыл бұрын
ബഷീർക്കാ ഇങ്ങളെ മുന്നിൽ നമ്മളൊക്കെ ശിശു
@user-jp9xn5vd3v
@user-jp9xn5vd3v 3 жыл бұрын
ബഷീർക്കാ 😄😄
@sayidfasalthangalabuamaan8804
@sayidfasalthangalabuamaan8804 3 жыл бұрын
ബഷീർക്ക ഇങ്ങളെ വണ്ടി ഒന്ന് കാണിക്കണംട്ടാ
@shinchando7240
@shinchando7240 3 жыл бұрын
Only a true Amby enthusiast can do such beautiful work... 👍👍👍👍
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
Provided money.
@shamsudheen_purameri
@shamsudheen_purameri 3 жыл бұрын
ഈ ഡോക്ടറെ എനിക്കറിയാം...ആളെ കുറിച്ച് പറയുകയാണെങ്കില്... മൂപ്പര് കുളിച്ചില്ലെങ്കിലും വണ്ടി നല്ല വൃത്തിയായി കൊണ്ട് നടക്കും... അവസാനമായി ഖത്തറിൽ വന്നപ്പൊ എന്നോട് സംസാരിചുകൊണ്ടിരിക്കുമ്പോൾ നാട്ടീന്ന് അദ്ദേഹത്തിൻറ ഉമ്മ വിളിച്ചു ഡാ നിൻറ അംബിയെ ആരോ ഇപ്പൊ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞു...സമയം നാട്ടിലെ 2:30 am പിന്നെ ഒന്നും പറയണ്ട ... അടുത്ത നിമിഷങ്ങളിൽ ഡോക്ടർ ഐസുപോലെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുവായിരുന്നു പക്ഷെ നേരം വെളുക്കും മുമ്പെ കേരളത്തിലെ വണ്ടി ഭ്രാന്തൻമാര് മുഴുവൻ ഒന്നിച്ച് ഒരു വലിയ ടീമായി തൃശൂര്‍ വെച്ച് കളളനെ പിടിച്ചു...വിവരം സോഷ്യൽ മീഡിയ വഴി ലോകമറിഞ്ഞു ...അയ്യോ പിന്ന പറയണ്ടാലോ പുകില് ... അങ്ങനെ തിരിച്ച് കിട്ടിയവാനാ ഈ KEH 999... പിന്നെ അധികം നാള് ഇവനെ പിരിഞ്ഞ് ഡോക്ടര് ഏമാൻ ഖത്തറിലിരുന്നിട്ടില്ല
@TheFaheemrazak
@TheFaheemrazak 3 жыл бұрын
😂
@haidermamu6312
@haidermamu6312 3 жыл бұрын
Very nice I have 2002 model Modified Ambassador car
@haidermamu6312
@haidermamu6312 3 жыл бұрын
Where is the garage ponnani , please send me phone numbers
@shafibanushafibanu811
@shafibanushafibanu811 3 жыл бұрын
വട്ടൻ ഡോക്ടർ
@k.t.christopher2587
@k.t.christopher2587 3 жыл бұрын
Cost of the reworked vehicle approx is added is appreciated congrats good effort and location is also good
@Ratznair
@Ratznair 3 жыл бұрын
Love this Amby with right work and that engine! Awesome 👏
@dipanjanmodak1
@dipanjanmodak1 3 жыл бұрын
What a clean job done 👏👏 The Thalaiva of Indian roads..
@irshadk.k4097
@irshadk.k4097 3 жыл бұрын
Their performances are very good, so i love dajish and ambassador😉
@RajKumar-oc1mz
@RajKumar-oc1mz 3 жыл бұрын
Super modification . Except body shell, every part is taken from other car brands. Even though the car takes well. It looks classy and elegant in every aspect.
@krishnanrajaputhara4449
@krishnanrajaputhara4449 3 жыл бұрын
20വർഷം മുൻപ് ഇതുപോലെ 6അംബാസിഡർ കാറിൽ ടൊയോട്ട എൻജിനും ഗിയർ ബോക്സും അത് പോലെ മാരുതി ഓംനിയിൽ ഡൈഹെഡ്സു എൻജിനും ആൾഡർ ചെയ്തിട്ടുണ്ട് കൊടുങ്ങല്ലൂർ ഓട്ടോ ഗാർഡ് വർക്ഷോപ്പിൽ
@krishnanrajaputhara4449
@krishnanrajaputhara4449 3 жыл бұрын
@ATTINGAL- SDPL yes front and rear timing systam
@mr_krishh__7577
@mr_krishh__7577 3 жыл бұрын
Kodungallur padakulath gypsy paniyana workshop ano? Avidathe mesthirik ipolum ind maruti 800 with 3 cylinder daitsu diesel engine..28kmpl an mileage enna pulli paranjath
@baneerbasheer2560
@baneerbasheer2560 5 ай бұрын
IM LOOKING FOR KEH 7777 AMBASSADOR KODUNGALLUR ADUTHUND
@asifahmedqureshi5177
@asifahmedqureshi5177 3 жыл бұрын
Everything is tastefully modified for this vintage beauty..👌👌👍 hatts off... those tyres & alloy wheels configuration is somehow missing...Rest all is Awesome keep it up guys...
@sabeelsid
@sabeelsid 3 жыл бұрын
See at 04:45
@mahbubkhan1890
@mahbubkhan1890 2 жыл бұрын
Superb restoration hatsoff to you guys awesome job, Ambassador is my favourite car
@MOTOFLIXGARAGE
@MOTOFLIXGARAGE 3 жыл бұрын
those round fog lamps blend so well with the design ... looks awesome
@VijayKumar-xs9zd
@VijayKumar-xs9zd 3 жыл бұрын
Super
@venkat-9
@venkat-9 3 жыл бұрын
Super, reconstruction of the legend. Nice video, bro!!!
@fairoos1185
@fairoos1185 3 жыл бұрын
Aaa വണ്ടി modification pani cheytha Workഷാപ്പിലെ ചേട്ടൻ ❤️❤️❤️
@lijuramakrishnannp3013
@lijuramakrishnannp3013 3 жыл бұрын
Njan kandathil ettavum nalla ambi Super
@suryateja933
@suryateja933 3 жыл бұрын
As always excellent Dajish. Lots of passion in your videos.
@andrews13
@andrews13 3 жыл бұрын
Usually vandikal restore cheyyumbo exteriors nallath anenkilum interiors pothuve alamp aakarund. Ivide interiors athyavashyam kollam 🍻 👍
@kumard3958
@kumard3958 3 жыл бұрын
Super. Good idea with best workmanship. Very very nice.
@einstein9901
@einstein9901 3 жыл бұрын
Beautiful video! Always loved classic cars to be black... But for hot weather not a good idea
@mishal6155
@mishal6155 3 жыл бұрын
Vandiyude proudikk otha number Pwoli review💯💯❤️❤️
@stevensreejith3041
@stevensreejith3041 3 жыл бұрын
Really great video bro, interior and engine as per the norms you wont be able to swap the engine, though he’s done it .
@ilyasamiskitchen7678
@ilyasamiskitchen7678 3 жыл бұрын
Work shope mob no
@sarathypartha8438
@sarathypartha8438 3 жыл бұрын
super, anything is possible with imagination and the hard work
@rampkt77
@rampkt77 3 жыл бұрын
Very nice, for me the paintwork is awesome and the interior is good. one thing could have improved that is engine. for the 2ltr we can calibrate more power and torque.
@shashimenon1000
@shashimenon1000 3 жыл бұрын
My compliments to Dr Ijas. May I suggest- LED lamps and Hundai Creta horn. Rest all good. This was one of my car in the 60s-70s, not the Mk IV. Also suggest a Triumph Herald for rebuilding. My best car till 1985-1991, which I drove all over India. Today I wish I had not disposed of it. Hreat work. Dajish please put up Ambassador or Herald "convertible" rebuilds if you find any. Thanks. Dr. Shashi Menon
@smgbasha
@smgbasha 2 жыл бұрын
Super and excellent fittings,vanakkam dajish sir,where is this gold piece to have a one time look sir, excellent selection
@shanifmalappuram6694
@shanifmalappuram6694 3 жыл бұрын
Super മച്ചാനെ കലക്കി 👍👍👌👌👌
@stevensreejith3041
@stevensreejith3041 3 жыл бұрын
how’s ur car doing are u not making any further changes interms of interior or so,
@kiran_gaddafi
@kiran_gaddafi 3 жыл бұрын
as you say in Malayalam "Vandi super ". Dr. ji could had retained old dash board, that's all really super. how much it cost all together .
@spsvam8870
@spsvam8870 3 жыл бұрын
Super Bro 👍 big hatsoff for your work. உங்கள் முயற்சியை நான் மிகவும் பாராட்டுகிறேன்.
@reju8433
@reju8433 3 жыл бұрын
Superb Review.Congrats.Are such modifications permitted now?Meanwhile Ambassador looks absolutely smashing.
@kalyanphantom
@kalyanphantom 3 жыл бұрын
Thanks for keeping English subtitles
@deepumys
@deepumys 3 жыл бұрын
Awesome combination of Hindustan motors, Toyota, Hyundai and Marathi Suzuki. And Ambassador which gives mileage of 20kmpl, that's fantastic
@aaronjosh99
@aaronjosh99 3 жыл бұрын
Cheers from chennai bro. Very nice modifications. Superb work
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
പഴയ ബുള്ളറ്റ്. നമ്മുടെ ambaseder കാർ .പറയാൻ വാക്കുകൾ ഇല്ല.ഈ കാർ സൂപ്പർ കലക്കി.
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
Super. Ethupole ulla cars engane okke maintain cheythal nannayirikkum. MVDമാമൻമാരെ sukshicho. Great work👍👍👌
@aamirayaaz_05
@aamirayaaz_05 3 жыл бұрын
Owner no need of buying new modern sedans adipoli modification polichu alloys kollaam
@sharveshs8393
@sharveshs8393 3 жыл бұрын
Ambassdor is the only car that can be modified as you wish 👏👏👏💪
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Oh really?
@MALLUTRUCKERDUDE
@MALLUTRUCKERDUDE 3 жыл бұрын
Thats an awesome Car bro. Thanks for the video.
@sandeeppoojary7586
@sandeeppoojary7586 3 жыл бұрын
What are all the gvt (RTO) rules and regulation to change the painting and swapping the engine?
@nelsonvictor8094
@nelsonvictor8094 3 жыл бұрын
I wish, I could hear the engine sound sound of this car clearly in ur next video. Is it possible?
@unni7083
@unni7083 3 жыл бұрын
കിടു അടിപൊളി 😁🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍 അംബാസഡർ.... ഉയിർ
@h.mohamedjahain2068
@h.mohamedjahain2068 3 жыл бұрын
Bro very nice super i love ambassador H.Mohamed jahani (Hm cars) tamil nadu, thiruvarur
@krish9558
@krish9558 3 жыл бұрын
👍👍👍... കൂടുതൽ ഒന്നും പറയാൻ ഇല്ല .....
@sreejith1751
@sreejith1751 3 жыл бұрын
Zen ntte dash anne perfect...😍😍
@bharathbhushan6632
@bharathbhushan6632 3 жыл бұрын
Superb modification....Liked it very much..
@1andtheOnly
@1andtheOnly 3 жыл бұрын
With a Toyota engine...it's good for another 50 years.
@nagasubramanianpasupathi850
@nagasubramanianpasupathi850 2 жыл бұрын
It is nice of you to put sub titles, though visually I can see,but for technical details, it is much required, nice video, keep it up!
@ubaidurrehmanhashmi4714
@ubaidurrehmanhashmi4714 3 жыл бұрын
Sir which gear box altered with this toyota engine?
@anjeeshashokan6789
@anjeeshashokan6789 3 жыл бұрын
Ithupole oranam undakan ethra rate aakum ippo modified ellam kuzhappam alle ennalum ithupole oke kanumbol oranam swntham akan thonnum
@riazshamsudeen6435
@riazshamsudeen6435 3 жыл бұрын
Onnum parayan illa... Kidilan work
@venkat-9
@venkat-9 3 жыл бұрын
Bro, I have 2014 Ambassador Isuzu engine, reckoned tyres are 165/80/R15. Pls, advice what other ranges are good for the legend?
@srinivasuluchendili1929
@srinivasuluchendili1929 3 жыл бұрын
Hai bro nice video I am from Tirupathi (Andhra Pradesh).
@rajeshmb6745
@rajeshmb6745 3 жыл бұрын
'Superb: Amby, Nice Review
@anilkumarcpillai4275
@anilkumarcpillai4275 3 жыл бұрын
Good
@h-m8318
@h-m8318 2 жыл бұрын
20 mileage 🤐
@nikhiludayakumar1739
@nikhiludayakumar1739 3 жыл бұрын
Ambassador car inte engine namakk ippozhum change cheyyan pattumo
@ajayr8185
@ajayr8185 2 жыл бұрын
2c Tdi engine ippol labyam aano?... ambassador vaangiyal odikan niyamam anuvadhikumo?
@supremekailash33
@supremekailash33 3 жыл бұрын
Fantastic modification job 👍😍
@augastindavjo5992
@augastindavjo5992 3 жыл бұрын
Super bro 💐🤗 Amby love🖤
@felixaugustine9080
@felixaugustine9080 3 жыл бұрын
Wonderful car... And nice location & review dajish bro. Kindly let me know where the inter cooler is situated in this car. Because in HM turbo engine we could find a projection on the front bumper to accommodate the intercooler. But this car is fitted with a metal bumper that's why I wish to know about the location of inter cooler. Thanks in advance.
@inthismoment1224
@inthismoment1224 2 жыл бұрын
is it possible to restore amby even now? The engine can be swapped?
@yousafkk4365
@yousafkk4365 2 жыл бұрын
E vandi kunnamkulam ninnu sadu attan adyam pannithathu avar annu dash board OK fix akkiyathu e workshopil eppo paint mathmrea cheyithuttuluoo
@chandraollipilli7339
@chandraollipilli7339 3 жыл бұрын
Which new engines of today will fit into Ambassador grand of 2014
@chandrababud323
@chandrababud323 2 жыл бұрын
Hi Mr . Dajish…. Suspension vandiyude engane ulllathanu ennu kanichilla.
@danyferdinend
@danyferdinend 3 жыл бұрын
Wow..nyc Amby...could u list the modifications done and the shop from where it's done... engine source and prices
@ajayajuedathodiaju5407
@ajayajuedathodiaju5407 3 жыл бұрын
Nice video... good explanation... super car🖤
@emilshajimark2539
@emilshajimark2539 3 жыл бұрын
Suspension mattiyit undo? Ennu koodi parayamayirunu
@thegladwinxavier
@thegladwinxavier 3 жыл бұрын
Very nice car, Good working.
@devavlogs5485
@devavlogs5485 3 жыл бұрын
excellent work👏👏👏👏👏👏👏👌no words
@sivakkumarlatha
@sivakkumarlatha 3 жыл бұрын
Nice look. Power windows may also be provided if possible. Overall super.
@kuttamon1
@kuttamon1 3 жыл бұрын
Keh999 idu mmade ijaz brode vandiyalla,pwoli
@subhasbahadur357
@subhasbahadur357 3 жыл бұрын
Excellent job Awesome Car
@masongupta6618
@masongupta6618 3 жыл бұрын
Excellent modifications... It is better to buy modified cars rather than buying new cars... New cars will get discontinued by the companies very early...
@ushavijayakumar6084
@ushavijayakumar6084 3 жыл бұрын
Extraordinary car.I like it
@athiravishnu9801
@athiravishnu9801 3 жыл бұрын
എന്ത് സുന്ദരിയാണ്
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
ഒരു 1987 model petrol car മോഡിഫിക്കേഷൻ കാര്യമായി ചെയ്യാതെ ഞാൻ ഉപയോഗിക്കുന്നുണ്ട്. മോഡിഫൈ ചെയ്യാൻ ലക്ഷങ്ങൾ ആകും. പക്ഷെ അതിനനുസരിച്ചു യാത്രാ സുഖം ഉണ്ടാകും. ഒരു 7 ഓ 8 ഓ ലക്ഷം മുടക്കിയാൽ ഒരു 10 ലക്ഷത്തിന്റെ പുതിയ കാറിന്റെ സുഖം അഥവാ ഗുണം ഉണ്ടാകും. പക്ഷെ നിലവിലെ നിയമം engine മാറ്റാൻ അനുവദിക്കുന്നില്ലാ. Is there any chance in the upcoming fitness tests 2022 to replace engine to conform to norms of latest pollution standards?
@pratheeshtom4758
@pratheeshtom4758 3 жыл бұрын
11.43 bro door adaykunna sound oru perfection yillalo yithrayum cash mudakkiyitte oru European vandikalude doirinte tuk sound koodi kodukkamayirunnu, pinne engine original vandiyil varunnathano atho modification aano
@MrKrishnakavi
@MrKrishnakavi 3 жыл бұрын
Absolute Beauty.. 👍 you did geat bro. Total how much you spent on it ??
@muralimanikam1210
@muralimanikam1210 3 жыл бұрын
I SALUTE SIR EXCELLENT JOB VERY VERY NICE CAR SUPER
@AKBARBATCHA-sh1sx
@AKBARBATCHA-sh1sx Жыл бұрын
Really perfect love from Tanjore
@traveltourmedia4599
@traveltourmedia4599 3 жыл бұрын
മൊത്തത്തിൽ എല്ലാ വണ്ടിയുടെയും പാർട്സ് ഉണ്ട് 😁😁😀😀👌👌👌😍 allow മാത്രം എനിക്ക് ഇഷ്ടം ആയില്ല. റാഡോ ന്റെ തന്നെ ഗ്രിൽ ടൈപ് ആയിരുന്നു എങ്കിൽ പൊളിക്കും 👌👌😍
@raghavmathur5821
@raghavmathur5821 3 жыл бұрын
Sir you have to keep dashboards and steering intact it is soul of the ambassador
@raghuveersinhjadav9249
@raghuveersinhjadav9249 3 жыл бұрын
I Love Ambassador.... Bro nice video
@alexvarghese7064
@alexvarghese7064 3 жыл бұрын
If Hindustan motors had seen this before maybe they will not close the factory
@nationalnational5637
@nationalnational5637 3 жыл бұрын
Super..polich. Njanum oru bodyworker ane
@flickerspot
@flickerspot 3 жыл бұрын
Kollom danish.. good video and work
@inthismoment1224
@inthismoment1224 2 жыл бұрын
Are these restored ambys reliable for a long drive
@mohank9549
@mohank9549 3 жыл бұрын
Great work. Unfortunately, when the new vehicle scrappage policy comes in to picture, we can't drive this beauty on the road, and will become a display piece.
@tkravichand
@tkravichand 3 жыл бұрын
Old is Gold brother. I like the Video
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 116 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Toyota 1C Engine Full Restoration  (Toyota 1C 2C 3C Engine Restoration)
21:16
Restoration of Everything
Рет қаралды 9 МЛН
A day with 1955 Plymouth Belveder Kottayam Malayalam, Driving, History and features | Vandipranthan
16:40
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
Это его первая машина
0:42
TanobobaShorts
Рет қаралды 1,2 МЛН