ഇതിഹാസം പുനർജനിക്കുമോ ? അംബാസഡർ. ഒരു കാലഘട്ടത്തിന്റെ കാർ

  Рет қаралды 228,851

Chanakyan

Chanakyan

9 ай бұрын

Hindustan Motors നിന്നും പുറത്തിറങ്ങിയ Ambassador വെറുമൊരു കാർ ആയിരുന്നില്ല. ഇന്ത്യൻ ജനത car എന്ന വാക്ക് പഠിക്കുന്നത് പോലും Ambassador-നൊപ്പമാണ്. ഇന്ത്യൻ നിരത്തിനെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച ഈ കാറിന്റെ ചരിത്രം അറിയാം
The Ambassador from Hindustan Motors was not just another car. Indians even learn the word car with Ambassador. The history of this car that ruled the Indian road for four decades is featured in this video

Пікірлер: 273
@Chanakyan
@Chanakyan 9 ай бұрын
​ഈ വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്ന മോക്ക് ഡ്രിൽ CISF ന്റേതാണ് , CRPF എന്ന് തെറ്റി പറഞ്ഞതിൽ ഖേദിക്കുന്നു
@muhammedcp6293
@muhammedcp6293 9 ай бұрын
Ado moris alla abasadar ayadi abasadernda roopasadrishiyam ulladani land master pena aderoopathel abasadar ohv erange aasadar mark two
@donrenikson656
@donrenikson656 9 ай бұрын
@dom4068
@dom4068 9 ай бұрын
അംബാസിഡർ ബുള്ളത് പ്രൂഫ് ആക്കിയാണ് നേതാക്കന്മാർ ഉപയോഗിച്ചിരുന്നത്. ബുള്ളറ്റ് പ്രൂഫ് ആക്കുവാൻ അംവാസിഡറിന്റെ വിലയുടെ പതിന്മടങ്ങു മുടക്കേണ്ടിയിരുന്നു. ബുള്ളറ്റ് പ്രൂഫ് ആകുമ്പോൾ അംബാസിഡറിന്റെ എൻജിൻ ഉൾപ്പെടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും തന്നെ മാറ്റിയിരുന്നു... ബുള്ളറ്റ് പ്രൂഫ് ആക്കി കഴിഞ്ഞാൽ അംബാസിഡറിന്റെ ആകാരം മാത്രമാവും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇറക്കിയ അമ്പിയുടേതായി ബാക്കി ഉണ്ടാവുന്നത്.
@gangboyshollydaysofficial4329
@gangboyshollydaysofficial4329 9 ай бұрын
E video njan kannan kurach late aayyirunnu 😢 😢 thirike varummenna prathikasha contasa ambzador
@rgap3944
@rgap3944 9 ай бұрын
അതെല്ലാം 4 x4 ആണെന്നാണ് അറിവ്
@thomasjohn4259
@thomasjohn4259 9 ай бұрын
നാടോടുമ്പോൾ നടുവേ ഓടാനുള്ള കഴിവില്ലെങ്കിൽ ഇതല്ല ഏതുവാഹനവും കാലഹരണപ്പെടും. അംബാസഡറിന്റെ ബായ്ക്സീറ്റിലെ യാത്രാസുഖം- അതൊന്നു വേറെതന്നേയാണ് 👌🔥❤🔥👌
@krishnadasa8406
@krishnadasa8406 8 ай бұрын
😆😆
@pramods3933
@pramods3933 9 ай бұрын
Ambassador ഇന്നും ഇഷ്ടം ❤കാലത്തിനൊത്ത മാറ്റങ്ങളുമായി ഇനിയും ഇറങ്ങിയെങ്കിൽ
@Beingbuddha369
@Beingbuddha369 9 ай бұрын
കാണുമ്പോളേ ഒരു ബഹുമാനം തോന്നുന്ന ഏക കാർ❤
@user-pc3qp3et2p
@user-pc3qp3et2p 9 ай бұрын
അമ്പാസിഡർ ഇന്നും ചില വലിയ വീടിന്റെ മുന്നിൽ ഉണ്ടാവും... ഓടിക്കാൻ അല്ല ഒരു പ്രൗഡിയുടെ അടയാളം ആണ്..
@jeevanvishnu1594
@jeevanvishnu1594 9 ай бұрын
ഒരുകാലത്ത് എൻറെ വീട്ടുമുറ്റത്ത് നിറഞ്ഞു കിടന്ന രണ്ട് വാഹനങ്ങൾ... അംബാസഡർ മാർക്ക് 3, പ്രമീയർ പത്മിനി (ഡീസൽ ഫിയറ്റ്)... തിരിച്ചുവരവിനായി കാത്തിരിക്കുന്നു ! 🥲🖤🖤🖤
@rajank5355
@rajank5355 9 ай бұрын
എത്ര കോടി രൂപയുടെ കാറും അംബാസിഡറോളം വരില്ല ഇ കാർ അന്തസിന്റെ ചിഹ്നം 👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@stylesofindia5859
@stylesofindia5859 9 ай бұрын
Kopp
@sujith3684
@sujith3684 9 ай бұрын
വേറെ കാറൊന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു.
@deepusudheer5848
@deepusudheer5848 9 ай бұрын
വെറും തോന്നലാണ്... ഗൃഹാതുരത്വം നല്ലതാണു വിഡ്ഢിത്തം പാടില്ല 😊
@sudheeshkumar9632
@sudheeshkumar9632 9 ай бұрын
Comedy
@joseprakas5033
@joseprakas5033 9 ай бұрын
അംബാസിഡർ ഇന്ത്യയുടെ അംബാസിഡർ, ഈ കാറിനെ നമുക്ക് തിരിച്ചു കൊണ്ടുവരണം.
@MuhammedAnees-zx2jn
@MuhammedAnees-zx2jn 8 ай бұрын
കാണുമ്പോൾ തന്നെ ഒരു രോമാഞ്ചവും ബഹുമാനവും തോന്നും ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞
@georgevk-vz9rt
@georgevk-vz9rt 5 ай бұрын
അംബാസിഡർ കാർ പുനർജനിക്കും ❤❤❤❤❤❤❤❤❤❤
@shijuvelliyara9528
@shijuvelliyara9528 9 ай бұрын
കാലത്തിനനുസരിച്ച് ഡിസൈനിലും ടെക്നോളജിയിലും മാറ്റം വരുത്തണം ഇല്ലെങ്കിൽ ഉണ്ടായ കാലഘട്ടത്തിൽ തന്നെയാവും തുടക്കവും ഒടുക്കവും. ഫിയറ്റ് നോക്കിയ ഒക്കെ അങ്ങനെ ഒടുങ്ങിയതാണ്
@manojacob
@manojacob 9 ай бұрын
My father had a 1962 model Amby. Later a car collector bought it and overhauled it. It is still operational. I learned driving in that car. Good memories.
@rajamani9928
@rajamani9928 9 ай бұрын
മോഡൽ മാറി കൊണ്ടിരുന്നെങ്കിൽ പിടിച് നിൽക്കാമായിരുന്നു🎉
@Vpr2255
@Vpr2255 9 ай бұрын
സാധാരണകാരൻ മുതൽ ഇന്ത്യ ടെ President വരെ യാത്ര ചെയ്ത കാർ
@abduljabbarjabbar4711
@abduljabbarjabbar4711 9 ай бұрын
ഈയുള്ളവനും ഉൺടായിരുനനു പുതു പുത്തൻ വെളള അംബാസിഡർ 👌👌❤ ഒരിയ്ക്കൽ അന്നത്തെ നമ്മുടെ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സാർ രണ്ടുദിവസത്തെ ഔദ്യോഗിക സൻധർശനതതിന് തെക്കൻ കേരളത്തിൽ വനനപേപാൾ, പോലീസ് ഡിപ്പാർട്ട്മെൻറ് അദ്ദേഹത്തിന് സൻചരിയകാൻ വേൺടി കൊൺട് പോയത് എൻടെ കാർ ആയിരുന്നു...... 🎉🎉((ഇന്ന്, ഈ രാത്രി വീഡിയോ അവിചാരിതമായി കൺടപേപാൾ// കേട്ടപ്പോൾ മനസ്സിന് വളരെ പ്രയാസമായി 😮😢 ആ മനോഹരമായ അംബാസഡർ കാർ ഇന്ന് എനിയകിലല 😮😢 നമ്മുടെ രാജ്യത്തിന്റെ അഭിമാനമായിരുന്ന എപിജെ കലാം സാറും നമ്മോടൊപ്പം ഇലല 😑😐😪😔🥲🙏🙏
@ananthan7907
@ananthan7907 9 ай бұрын
ഞാൻ ഓടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വണ്ടി 😍
@COMMANDOLADAKH
@COMMANDOLADAKH Ай бұрын
Njnum ❤
@yehooda5840
@yehooda5840 8 ай бұрын
ഇപ്പോഴും കയ്യിൽ ഉള്ളവർ ഒരു ലൈക് അടിക്കണേ
@vibinmont904
@vibinmont904 9 ай бұрын
Thank you for the Video,,, 3 varashathinu seshamanegilum avisapetta video thannathinu thank you so much bro❤
@muhammedaliikbal3236
@muhammedaliikbal3236 9 ай бұрын
എന്റെ ജ്വേഷ്ടൻ ഒരുപാട് കാലം കൊണ്ടു നടന്നിരുന്നു. കഴിഞ്ഞ വര്ഷം മരിക്കുന്നത് വരെ എന്റെ ജ്വേഷ്ടൻ ജനപ്രിയനും പത്രാസുകാരനുമായിരുന്നു. ആ പത്രാസിൽ ഒരു പങ്ക് അംബാസഡറിനും അവകാശപ്പെട്ടതാവും. ഏത് ക്രാഷ്‌ ടെസ്റ്റും സുഖമായി പാസാവുന്ന ഈ കരുത്തനെ ഇലക്ട്രിക് ആക്കിയാൽ വേറെ ലെവലാവും.
@philipjoseph7116
@philipjoseph7116 9 ай бұрын
കാര്‍ crash ആകില്ല , ആള് തട്ടിപ്പോകും .
@Keralaforum
@Keralaforum 9 ай бұрын
ഇന്നും പിറകിൽ വിസ്തരിച്ച് ചാരി ഇരിക്കാൻ ഇത്രക്കും സുഖമുള്ള വേറെ കാറും സീറ്റും ഇല്ല!
@saheernk1517
@saheernk1517 9 ай бұрын
Podey Just nostalgia vere enthanu ullath Update cheyunnathil parajayapetu
@Keralaforum
@Keralaforum 9 ай бұрын
@@saheernk1517 Update-ന്റെ പ്രശ്നമല്ല മിസ്റ്റർ. അംബാസ്സാഡർ പഴയ മോഡൽ കാർ ആണു. അതിൽ കുറെ Electronics കുത്തിക്കയറ്റാൻ പറ്റില്ല. ആകെ മാറ്റിയാൽ അത് വേറെ കാറാകും. അതിന്റെ Life Span അത് നിറവേറ്റി. എന്നാൽ നില നിന്നിടത്തോളം ഇന്തയില റോഡുകൾക്കും സ്പീഡിനും പറ്റിയ കാറായിരുന്നു. അല്ലാതെ അത് Formula 1 നു വേണ്ടി ഉണ്ടാക്കിയതല്ല!
@noahnishanth9766
@noahnishanth9766 8 ай бұрын
അത്‌ നീ വേറെ കാറിൽ കേറാത്തോണ്ടാ😂😂
@Keralaforum
@Keralaforum 8 ай бұрын
@@noahnishanth9766 എന്നാൽ പിന്നെ നിന്റെ ലംബോർഗിനി ഒന്നു ഇങ്ങോട്ട് അയക്ക്. അടിയനു സുഖമുള്ള കാറിൽ ഒന്നു ഇരിക്കാമല്ലൊ! കൂടെ നിന്റെ പൊണ്ടാട്ടിയെയും അതിൽ വിട്ടോ! ഒരു നേരമ്പോക്കിനു എന്തെങ്കിലും വേണ്ടേ ?
@noahnishanth9766
@noahnishanth9766 8 ай бұрын
@@Keralaforum കണ്ണാപ്പിക്ക്‌ പൊള്ളിയോ...😂 ആർക്കെങ്കിലും നേരമ്പോക്കിനു പെണ്ണുമ്പുള്ളെ കൂട്ട്‌ വിടുന്ന സെറ്റപ്പ്‌ നീ സ്വന്തം അച്ഛനെ കണ്ട്‌ പഠിച്ചതാ ല്ലേ😜...
@antonyf2023
@antonyf2023 9 ай бұрын
ആര് പറഞ്ഞു അമ്പാസഡർ പരാജയപ്പെട്ടു എന്ന്.. കിങ് of കിങ്‌സ്.
@viswanathanpv7655
@viswanathanpv7655 9 ай бұрын
അംബാസ്സഡർ കാറിന്റെ ചന്തം, സൗകര്യം ഒന്നിനുമില്ല
@Professional6969
@Professional6969 2 ай бұрын
87ഇൽ ആണെകിൽ ഓക്കേ
@deepubabu3320
@deepubabu3320 9 ай бұрын
ഇന്ത്യൻ നിരത്ത് അടക്കി ഭരിച്ചതിന് കാരണം ക്ലോസ്ഡ് ഏകോണമി ആയിരുന്നു .......അങ്ങനെ തന്നെ ആയിരുന്നു എങ്കിൽ ഇപ്പോഴും കണ്ടേനെ ....ഈ വണ്ടി .....മാത്രമല്ല യാതൊരു വിധ സേഫ്റ്റി യും ഇല്ലായിരുന്നു .....ഇതൊക്കെ നമ്മൾ മനസ്സിലാക്കിയത് തന്നെ. ഈ 2/3 വർഷം കൊണ്ട് ആണ് ....
@jacobc5412
@jacobc5412 9 ай бұрын
ചേതക് സ്കൂട്ടർ പോലെ
@jbmedia9898
@jbmedia9898 9 ай бұрын
സേഫ്റ്റി നമ്മൾ ചിന്തിക്കാൻ തന്നെ തുടങ്ങിയത് ആധുനിക കാറുകൾ വന്നതിനു ശേഷം ആണ്. ഇന്നത്തെ ആധുനിക കാറുകൾ കനം കുറഞ്ഞ ബോഡി നിർമിച്ചു അകത്തു passengersinu സേഫ്റ്റി കൂടുതൽ കൂടുതൽ കൊടുക്കുന്നത്. എന്നാൽ അംബാസിഡർ കാറുകൾ അങ്ങനെ അല്ലായിരുന്നു. ഒരു ലോറി വന്നു ഇടിച്ചാൽ പോലും ബോഡി പ്രതിരോധിച്ചു നിൽക്കുമായിരുന്നു. passengersinu സേഫ്റ്റി കുറവാണെങ്കിൽ പോലും പരിക്കുകൾ കൂടാതെ പലരും രക്ഷപെടുമായിരുന്നു engine ആൻഡ് പെർഫോമൻസ് ശോകം ആയിരുന്നു.
@philipjoseph7116
@philipjoseph7116 9 ай бұрын
​@@jbmedia9898എന്‍ജിന്‍ പോട്ടെ. വിന്‍ഡോയുടെ ബീഡിങില്‍ പോലും പഹയന്‍മാര്‍ ഉഡായിപ്പ് കാട്ടുവായിരുന്നു. പുതിയ വണ്ടി വാങ്ങി വരുമ്പോള്‍ മഴയെങ്ങാനും പെയ്താല്‍ തുള്ളിവെള്ളമില്ലാതെ അകത്തുവരും.
@sujith3684
@sujith3684 9 ай бұрын
@@jbmedia9898 "passengersinu സേഫ്റ്റി കുറവാണെങ്കിൽ പോലും പരിക്കുകൾ കൂടാതെ പലരും രക്ഷപെടുമായിരുന്നു" , ഇതെന്ത് തേങ്ങാ? ചത്തെങ്കിലും ഒരു പോറൽ പോലുമില്ല എന്ന് പറയുന്ന പോലെ 🙄
@saheernk1517
@saheernk1517 9 ай бұрын
@@sujith3684 😂😂😂😂
@aaron6892
@aaron6892 9 ай бұрын
Ambassador was not a failore.I learned driving on Ambassador Mark 3.My first vehicle was fiat.Ambassador and fiat are gems
@Sabeer_Sainudheen.
@Sabeer_Sainudheen. 9 ай бұрын
ഇന്ത്യൻ റോഡുകളേ ഇത്രയും അടുത്തറിഞ്ഞ മോഡൽ വേറെ ഇല്ല
@saijukumar5928
@saijukumar5928 9 ай бұрын
അപ്പുപ്പന്റെ ചോയിസ്‌ അച്ചനു ണ്ടാവാം എന്നാൽ അതു തന്നെ പേരകുട്ടിക്കും അവന്റെ കുട്ടിക്കും ഉണ്ടാകും എന്നു വിചാരിചിരുന്നതു കോണ്ട്‌ ഉണ്ടായതാ ഈ തകർച്ച😅
@mathewvarghese5900
@mathewvarghese5900 4 ай бұрын
Correct
@akshay58666
@akshay58666 9 ай бұрын
ജനപ്രിയ ബ്രാന്റുകൾ ആയിരുന്നു നോക്കിയ മൊബൈലും അംബാസിഡർ കാറും. അവസാനം രണ്ടിനും സംഭവിച്ചത് ഒന്ന് തന്നെ കാലത്തിനനുസരിച്ചു മാറാൻ വിമുഖത കാണിച്ചു ഒടുവിൽ തകർന്നടിഞ്ഞു....
@vidhunv7844
@vidhunv7844 9 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് ambasodar കാർ ൽ ആണ്.. ഈ സാധനം കാല് കൊടുത്താൽ കേറി പോകില്ല 😀പിന്നെ stearing പിടിക്കാൻ ഒരു സുഖം ഒരു മഹാ കാര്യം ചെയ്യുന്ന ഫീൽ ❤️❤️❤️
@sibymon2618
@sibymon2618 8 ай бұрын
കാല് കൊടുത്താൽ കേറി പോകാത്തതിന്റെ കുഴപ്പം കാറിന്റെ അല്ല ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന ആശാന്റെ കുഴപ്പം ആണ്
@vidhunv7844
@vidhunv7844 8 ай бұрын
@@sibymon2618 ശരി സാറെ 🙏🏻🙏🏻🙏🏻
@shinu051
@shinu051 9 ай бұрын
അംബാസിഡർ ഇഷ്ടം ആണ് എന്ന് പറയുന്നവർ nostalgia കൊണ്ടാണ്. അതിന്റ design ഇപ്പോൾ കാണുന്ന തലമുറക്ക് അത്ര പിടിക്കില്ല. പഴയ തലമുറ പോയി, കാറും പോയി. അത്രതന്നെ....😂
@Sky56438
@Sky56438 9 ай бұрын
അംബാസഡർ ഡിസൈൻ പോര പക്ഷെ കോണ്ടസ കൊള്ളാം .... ചെറിയ മാറ്റങ്ങളോടെ കോണ്ടസ തിരിച്ച് വന്നാൽ വിജയിക്കും .....
@muraleedharanck531
@muraleedharanck531 9 ай бұрын
ഇപ്പോഴത്തെ തലമുറക്ക് പഴയ മോഡൽ തന്തയും തള്ളയേയും പിടിക്കുന്നില്ല പിന്നെയാണ് ambassdor car
@dreamshore9
@dreamshore9 9 ай бұрын
​@@muraleedharanck531😂
@rajanappu7722
@rajanappu7722 8 ай бұрын
ഞാൻ അന്നും ഇന്നും ഇഷ്ടപ്പെടുന്ന കാർ
@sibymon2618
@sibymon2618 8 ай бұрын
1964 മോഡൽ അംബാസിഡർ കാറും, മോറിസ് കാറും ഓടിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇതിലെ യാത്ര സുഖം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുഖമാണ്. ഹമ്പുകൾ കയറിയിറങ്ങിയാൽ പോലും ഒരു കുഴപ്പം പോലുമില്ല വെറും നിസാരം. അത്രക്കും നല്ല ഒരു വാഹനം ആണ് അംബാസിഡർ.
@user-xq2cg2vh9f
@user-xq2cg2vh9f 9 ай бұрын
സ്റ്റാർട്ട്‌ trouble ഉം എഞ്ചിൻ പോരായ്മ യും കൊണ്ട് തന്നെ 😆😆മുൻപ് ഇവിടെ rajadoot, jawa, esdee.. മോട്ടോർ സൈക്കിൾ കൾ ഉള്ള പോൾ 1980വരെ... അത് ചവിട്ടി start ആക്കാൻ വലിയ പണി ആയിരുന്നു.. പോകാൻ ഇറങ്ങും 1മണിക്കൂർ മുൻപ് തുടങ്ങും ചവിട്ടി തിരുമ്മൽ 😂😂... എന്നാൽ ജപ്പാൻ ടെക് വന്നപ്പോൾ.. ചെറിയ ഒരു ഒറ്റ ചവിട്ടിൽ തന്നെ start 👍👍👍ഇപ്പോൾ പുഷ് ബട്ടൺ start ഉം വന്നു 🤔1968to 75കാലത്ത്. നീണ്ട ഒരു ഇരുമ്പ് വടി ബമ്പർ ഓട്ട വഴി ഇട്ട് തിരിച്ചും, ഉന്തി തള്ളി യും ഒക്കെ ആയിരുന്നു ambassador സ്റ്റാർട്ട്‌ ചെയ്തിരുന്നത്. 20,30പ്രാവശ്യം ചാവി ഇട്ടാലും self എടുക്കില്ല 🙆‍♂️🙆‍♂️🙆‍♂️
@user-bg6si9pe1j
@user-bg6si9pe1j 9 ай бұрын
😥
@NetworkGulf
@NetworkGulf 9 ай бұрын
സത്യം
@praveenraj-od8lj
@praveenraj-od8lj 9 ай бұрын
ആരാ പറഞ്ഞത് ambassador fail ആണെന്ന്... ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറിൽ മുൻപന്തിയിൽ ambassador കാറുമുണ്ട്...
@kuttikuttan
@kuttikuttan 9 ай бұрын
Very good video about our beloved Ambi
@vineeshvega-of8ps
@vineeshvega-of8ps 8 ай бұрын
അംബാസിഡർ അതിന് പരാജയം അല്ലല്ലോ, അത് ഒരു യുഗം തന്നെ ആണ്
@--..--.-.
@--..--.-. 9 ай бұрын
I still have a 2002 model, modified interiors. My pride❤
@Chanakyan
@Chanakyan 9 ай бұрын
Can you please post a picture here
@SreejeevP
@SreejeevP 8 ай бұрын
I too have a 2000 model at home
@vishnu.viswanath
@vishnu.viswanath 9 ай бұрын
1997 , 2000, model ambassador enikk undayirunnu.. ippol 2006 model kail und
@thulughoastreader9950
@thulughoastreader9950 9 ай бұрын
അംബാസ്സഡോർ കാറിലാണ് 1988ൽ ഞാൻ ആദ്യമായി ഡ്രൈവിംഗ് പഠിച്ചത് ,,
@AraA-fi4nt
@AraA-fi4nt 4 ай бұрын
Njanum
@aneeshbabus2251
@aneeshbabus2251 9 ай бұрын
കാലത്തിനു ഒത്തു മാറഞ്ഞ, സ്വന്തം കുഴി തന്നെ കുഴിച്ചു മരിച്ച ഒരു കമ്പനി
@shajijohnk
@shajijohnk 9 ай бұрын
Ambassadors are a huge success. No car has lasted that long in the history of automobiles. It is worth looking at what made it so successful even with such dated technology.
@kesavanv3404
@kesavanv3404 9 ай бұрын
നല്ല വിവരണം
@bahrahkuwait
@bahrahkuwait 9 ай бұрын
You forgotten to mention the entry of maruthi in the Indian market. Guessing was in 1982
@sujith3684
@sujith3684 9 ай бұрын
എനിക്ക് അംബാസ്സഡർ ഭയങ്കര ഇഷ്ടമാണ് , പക്ഷെ ചില ആളുകൾ "ഇതിലും നല്ല വണ്ടിയില്ല" എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇവരൊന്നും വേറെ കാറുകൾ കണ്ടിട്ടില്ലേ എന്ന് തോന്നാറുണ്ട്.
@kiranmnnr
@kiranmnnr 9 ай бұрын
കാലത്തിനു അനുസരിച്ചു മാറി യില്ല....
@pious.jeshmajeshma6928
@pious.jeshmajeshma6928 9 ай бұрын
Super 🎉🎉🎉❤❤❤
@entertainingteddy9394
@entertainingteddy9394 9 ай бұрын
I have a black 1998 Isuzu interior modified AMBASSADOR .❤ I have other cars but I lover AMBASSADOR 😊
@skpaalappzha9382
@skpaalappzha9382 9 ай бұрын
കാലത്തിനു അനുസരിച്ചു കോലം മാറീല്ല അതാണ് അമ്പസഡർ ന് പറ്റിയത്
@shareena4993
@shareena4993 9 ай бұрын
ഞങ്ങൾ ഇപ്പോള്ളും കൊണ്ട് നടക്കുന്നുണ്ട് 2000 മോഡൽ 👌🏻👌🏻
@sreejithMU
@sreejithMU 9 ай бұрын
ഒരു 2000 മോഡൽ കാർ കൊണ്ടുനടക്കാൻ ഭർത്താവിനെ അനുവദിക്കുന്ന ലോകത്തെ ഒരേയൊരു വനിത നിങ്ങൾ ആയിരിക്കും. മുകളിൽ പറഞ്ഞത് വെറുമൊരു തള്ളല്ലെങ്കിൽ.😊
@jibinsebastian7758
@jibinsebastian7758 9 ай бұрын
ഞങ്ങൾ ഇപ്പോളും കൊണ്ടു നടക്കുന്നത് 1996 മഹീന്ദ്ര ജീപ്പ് ആണ്
@shareena4993
@shareena4993 9 ай бұрын
@@jibinsebastian7758 അംബാസ്സഡോർ കാറും ജീപ്പും ഒരുപാട് വിച്ചേച്ചം ഉണ്ട് സുഗുണ
@gangboyshollydaysofficial4329
@gangboyshollydaysofficial4329 9 ай бұрын
2010 model❤
@franciskundukulangara7923
@franciskundukulangara7923 9 ай бұрын
Ambassador is not seen today doesn't mean it was a failure. It was the luxury of previous generation, most suited for Indian terrains. The front sofa seat could accommodate 3 to 4 persons. The high seats were more comfortable than the modern cars. AMBASSADOR should make a come back with the same sturdiness and modern features and technology...❤
@VMmediavision
@VMmediavision 8 ай бұрын
തിരിച്ചു വരാൻ ആഗ്രഹിക്കുന്നു❤
@rahimgolden1273
@rahimgolden1273 9 ай бұрын
ലോക തോൽവി തോൽവിയിൽ നിന്ന് പാടം പഠിക്കാത്തവർ തേങ്ങ പത്ത് അരച്ചാലും താളല്ലേ കറി വാങ്ങിയവരെല്ലാം വിറ്റ് ഒഴിവാക്കിയ കാർ എത്ര വെളിപ്പിച്ചാലും ആളുകളെ പറ്റിച്ച അംബാസിഡർ കാർ
@manikandanep1398
@manikandanep1398 9 ай бұрын
സാർ താങ്കൾ മാന്യമായി പറയുക
@geovarghese4471
@geovarghese4471 9 ай бұрын
​@@manikandanep1398അദ്ദേഹം എന്താണ് മാന്യമല്ലാത്തത് പറഞ്ഞത്..? പറഞ്ഞത് താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ ഒരാളുടെ അഭിപ്രായത്തെ മാന്യമല്ലാത്തത് എന്ന് മുദ്ര കുത്തുന്നത് എന്തിന്?
@philipjoseph7116
@philipjoseph7116 9 ай бұрын
ഹെെറേഞ്ച് കയറിട്ടുള്ളവര്‍ക്കറിയാം . ഇടക്ക് വെള്ളമൊഴിച്ച് തണുപ്പിച്ചില്ലേല്‍ കാര്‍ ഒരു അഗ്നിപര്‍വ്വതമായി പുകയാന്‍ തുടങ്ങും.
@saheernk1517
@saheernk1517 9 ай бұрын
@@manikandanep1398 Oo thambraaa…. 🤐🤐
@vinodkv2500
@vinodkv2500 9 ай бұрын
Proud of India ❤
@Gazab251
@Gazab251 9 ай бұрын
I always loved this car. I wish it comes back with new engine with the same design and make. Best ground clearance for our road. Comfortable interiors. I love this car.
@kumarkumaresh8832
@kumarkumaresh8832 8 ай бұрын
പ്രാഞ്ജിയേട്ടൻ സിനിമയിൽ എന്റെ അംബാസിഡർ
@TrulyNatural33
@TrulyNatural33 9 ай бұрын
ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു അമ്പി 1968 മോഡൽ MDN 6810 Mark II
@roykochuparampil2708
@roykochuparampil2708 9 ай бұрын
You missed to mention the entry of Maruti in to the Indian car market
@nirmalajain7525
@nirmalajain7525 9 ай бұрын
KLE 3070/ KLA 5111/KLU 1253 I can't forget theas cars of my pappa
@philipjoseph7116
@philipjoseph7116 9 ай бұрын
Drivers and workshop peoples delight.
@johnsonthomas4117
@johnsonthomas4117 9 ай бұрын
It enjoyed a monopoly market with all its defects. We need not search for any other reasons for its downfall.
@govindnram8556
@govindnram8556 9 ай бұрын
എനിക്ക് ഏറ്റവും വെറുപ്പുള്ള കാർ. 2 എണ്ണം മുൻപ് ഉപയോഗിച്ചിട്ടുണ്ട്. മാരുതി വന്നതിൽ പിന്നെയാണ് അന്തസുള്ള ഒരു കാർ ഉപയോഗിച്ചത്. സർക്കാരിൻ്റെ ലൈസൻസ് പെർമിറ്റ് രാജിൽ മാത്രം നിലനിന്ന വൈകൃതം
@rijumottamal9915
@rijumottamal9915 9 ай бұрын
It is a failure of Hindustan Motors to utilise their 50 years of expertise to introduce new models with modern technology and timely needed features. Realy heart fealting story of an Indian manufacturer.
@yusifera8528
@yusifera8528 8 ай бұрын
കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല എങ്കിൽ ഒരു വമ്പനും ഈ ലോകത്ത് എന്നല്ല ഈ പ്രപഞ്ചത്തു തന്നെ നിലനിൽപില്ല 1982 ൽ ഉദിച്ച മാരുതി ഇന്ന് എത്രയധികം variety മോഡലും പരിഷ്ക്കാരങ്ങളും പുതിയ ആവിഷ്ക്കാരങ്ങളുമായി മുന്നേറി അംബിയുടെ പരാജയം മാരുതിയുടെ വിജയം എങ്ങനെ എന്നു മനസിലാക്കിയാൽ സുവ്യക്തം
@ebraheemebraheem2826
@ebraheemebraheem2826 5 ай бұрын
ലോകം മുമ്പോട്ട് പോകുമ്പോൾ നമ്മളും ഓടിക്കോണം ഇല്ലെങ്കിൽ ഇതാണ് അവസ്ഥ.
@cgbabybaby4384
@cgbabybaby4384 9 ай бұрын
It is never been a failure .only because of large scale production and high maintenance cost.
@starbucksadmin7265
@starbucksadmin7265 9 ай бұрын
it can even save you from crashing to a heavy truck. our family have experiance in 1985
@vivaanandhvt1087
@vivaanandhvt1087 9 ай бұрын
ഇന്നത്തെ തകര പാട്ടകൾ തള്ളി നോക്കു ആ ഭാഗം ഉള്ളിലേക്ക് പോകും മാത്രമല്ല ബലം കൊണ്ടും അപകടത്തിൽ നിന്ന് രക്ഷപെടാറുണ്ട്. ആ യാത്ര സുഖം ഇന്ന എത് വാഹനത്തിന്നുണ്ട് അതിന്റെ വിലയും അത്രയേയുള്ളു നൂതന സൗകര്യo ഉഴ്പെടുത്തി. പുതുക്കിയാൽ ഇനിയും രാജാവാക്കാം എന്നാലിന്ന് ലൈഫ് ഗുണമേന്മയല്ല വേണ്ടത് ഭംഗിയുള്ള തകര പാട്ടകളാണ് കമ്പനികൾക്കും ലൈഫ് കുറഞ്ഞാൽ കൂടുതൽ എണ്ണം വിലക്കാമല്ലോ?
@arjunsr1338
@arjunsr1338 9 ай бұрын
It didn't update on time , ...more stylish and powerful vehicle came,...milage , budget, etc was compition,...more 30 companies are available....just for an icon v can keep it now.thats all..
@manikandanep1398
@manikandanep1398 9 ай бұрын
അമ്പാസിഡർ നിന്നും എന്റെ ഒരു വീക്നെസ് ആണ്
@ZEMIOCAR
@ZEMIOCAR 9 ай бұрын
toyota qualis , scorpio വന്നതോടെ 2002 നു ശേഷം ആണ് അംബാസിഡറിന് ഇടിവ് വന്നത് അതുവരെ രാജ്യവു ആയിരുന്നു
@Sky56438
@Sky56438 9 ай бұрын
അംബാസഡറിന് പണി കൊടുത്തത് മാരുതി ആൾട്ടോയുടെ വരവാണ് ..... മിഡിൽ ക്ലാസ്സിന് ഇടയിലേക്ക് കാർ എന്ന സങ്കൽപ്പം തന്നെ തിരുകി വച്ചതിനപ്പുറം ടാക്സി കാർ പ്രസ്ഥാനത്തെയും ആൾട്ടോയുടെ വരവ് ചതിച്ചു .
@ZEMIOCAR
@ZEMIOCAR 9 ай бұрын
@@Sky56438 ഒരു അൽടോ യും അല്ല 1984 ഒക്കെ സമയം തൊട്ട് മാരുതി 800 ആയി മൽസരിക്കുന്നുണ്ട് .ഇന്ത്യയിൽ എവിടെ ആണ് അൽടോ ടാക്സി ആയി ഓടിയത് . 25 മൈലേജ് ആയി വിദേശ മോഡലില് ഇൻഡിക്ക ഇറക്കിയപ്പോൾ ആണ് കുറച്ചു പണി കിട്ടിയത് . അന്ന് ടാക്സിയും എല്ലാം ഇൻഡിക്ക യുടെ പിറകില് പോയി .പിന്നെ 2000 വരെ വലിയ കുഴപ്പം ഇല്ലാതെ പോയി പിന്നീട് ന്യൂ ജനറേഷൻ ക്വാളിസ് സ്കാർപിയൊ തരഗം ആണ് ഇന്ത്യ കണ്ടത് അതോടെ ഇന്ത്യക്കാര്ക്കു അത് ഒരു ഹരം ആയി . അല്ലാതെ ആൽടോ അല്ല .അൽടോ ഇറങ്ങിയ സമയം അതേ ശ്രേണിയില് പല വിദേശ കമ്പനി കാറുകള് ഇറക്കിയിരുന്നു . സാൻട്രോ ഉൾപ്പെടെ .
@binugeorge323
@binugeorge323 9 ай бұрын
ഇന്നും ഒരൊറ്റ ഇന്ത്യൻ കമ്പനികളും R&D ക്ക് പണം ചെലവാക്കുന്നില്ല. ചലേഗാ എന്ന ചിന്തയാണ് ഇപ്പോഴും
@kuttikuttan
@kuttikuttan 9 ай бұрын
I learned driving in an old Ambi
@user-zt7jw5pn1b
@user-zt7jw5pn1b 9 ай бұрын
Mine KL 05 F 4384 still pfficil poneth aveni.aanu
@congresswallah
@congresswallah 8 ай бұрын
ഈ മോന്തായം കൊണ്ട് പുനർജനിച്ചിട്ട് ഒരു കാര്യവുമില്ല, കാലത്തിനു അനുസരിച് മാറിയില്ലെങ്കിൽ ഒരുകാലത്തു നമ്മൾ ഉപേക്ഷിച്ച സോഷ്യലിസത്തിന്റെ പര്യായമായ അംബാസ്സിഡർ കാറിന്റെ അവസ്ഥ എല്ലാർക്കും ഉണ്ടാകും. ജാഗ്രതൈ
@muhammadadhil.eelayodathil6712
@muhammadadhil.eelayodathil6712 9 ай бұрын
❤🇮🇳❤🇮🇳❤🇮🇳🎉
@jelsonjoseph2050
@jelsonjoseph2050 9 ай бұрын
Make in India il ulpeduthi E car orikkal koodi irangiyirunenkil ennu agrahikkunu😊
@proffeserarun
@proffeserarun 9 ай бұрын
നാട് ഓടുമ്പോൾ കൂടെ ഓടാത്ത കമ്പനികൾ പൊളിയും
@libinkakariyil8276
@libinkakariyil8276 9 ай бұрын
Great vehicle
@Adithyan-uj9ou
@Adithyan-uj9ou 9 ай бұрын
crpft inta mock drill alla cisf inta ahh
@pgtfaslukongadpgt9307
@pgtfaslukongadpgt9307 9 ай бұрын
My favourite car ❤❤❤
@jayprakash-pi4qq
@jayprakash-pi4qq 9 ай бұрын
Parichayam. .ennezhuthaan ariyaathha vidddi..
@thomasphilip7102
@thomasphilip7102 9 ай бұрын
World renowned designer offered three designs to HM and has been denied. FATE
@Pinkprabhakaran
@Pinkprabhakaran 9 ай бұрын
Ambassador പരാജയം ആണെന്ന് ആരാ പറഞ്ഞത്..
@naveenjude1341
@naveenjude1341 9 ай бұрын
India king car hm 😍
@manavankerala6699
@manavankerala6699 9 ай бұрын
പരാജയമോ എന്തറിഞ്ഞിട്ടാണ്
@kuttikuttan
@kuttikuttan 9 ай бұрын
Nice
@SHVIVOY75
@SHVIVOY75 9 ай бұрын
എനിക്ക് ഇതിന്റെ ഒരു ടോയ് ഉണ്ടായിരുന്നു 😄😄😍
@HariKrishnan-ul7om
@HariKrishnan-ul7om 9 ай бұрын
എന്റെ അച്ഛൻ ആദ്യമായി വാങ്ങിയ കാർ അംബാസഡർ ആണ്.എന്നാൽ ഇന്ന് ഈ വണ്ടി വിറ്റു. ആക്സിഡന്റ് തുടർന്നാണ് വിറ്റത്.
@forest7113
@forest7113 9 ай бұрын
Etrakka vittathu
@HariKrishnan-ul7om
@HariKrishnan-ul7om 9 ай бұрын
@@forest7113 ath enik ormayila
@Aleeenallslaoooaoosoa
@Aleeenallslaoooaoosoa 9 ай бұрын
Njan shoolili poyirunth e caril ayirunnu
@praseedeltr8075
@praseedeltr8075 9 ай бұрын
ചരിത്രം പറഞ്ഞപ്പോൾ മാരുതി കാറിനെ പറ്റി പറഞ്ഞില്ലല്ലോ??
@sumeshvasu7524
@sumeshvasu7524 6 ай бұрын
❤️Ambi❤️
@monishthomasp
@monishthomasp 9 ай бұрын
Very sorry to say this KZfaq video was full of mistakes.. 1. First you said CRPF instead of CISF. 2. Ambassador was never a failure. It ruled Indian roads for 50 years. Which model has been in manufacture for that long ? Then how is it a failure ? It reached the end of its life cycle to give way for modern cars which is just natural. 3. Ambassador is not a monocoque but body on frame. 4. No mention about diesel ambassador which made up the bulk of sales after it was introduced in 1979 with a BMC engine. 5. No mention about OHV engine but you directly jumped to Isuzu petrol. No mention about Isuzu diesel as well. 6. Ambassador spare parts are not difficult to get. Even in the present day one can get them. 7. No mention of the backseat of the Amby which was its strong point. 8. No mention about Mark 1, Mark 2, Mark 3 and Mark 4 also about Nova, Grand or Avigo.. so the lifecycle is not complete. 9. You said suspension of the Amby was prone to problems. That’s completely wrong. The leaf springs are robust and have more load carrying capacity and durability than coil springs of the present day. 10. You said “ Bombay and Calcutta “ had Ambassador taxis. Bombay Didn’t. Calcutta did. Bombay had premier padminis. They’re the iconic taxis of Bombay. There are few other mistakes as well.. please be careful in your next video and do research and fact study well before making the video. ❤
@kuttikuttan
@kuttikuttan 9 ай бұрын
Nazir Sir CID ayi varunna chila filmkalil Ambiye kanam
@Kk-fr7tj
@Kk-fr7tj 9 ай бұрын
കാലത്തിന് അനുസരിച്ച് കോലം മാറിയില്ലേൽ നിലനിൽക്കില്ല ഇനിയൊരു തിരിച്ചു വരവ് വേണമെങ്കിൽ ആധുനിക സൗകര്യങ്ങൾ സേഫ്റ്റി ഫീച്ചേർസ് ഡിസൈൻ പോരായ്മകൾ മാറ്റി എന്നാൽ ഒരു വിന്റേജ് ലുക്കിന് കോട്ടം കാര്യമായി വരാതെ ഒരു സെഗ്മെന്റ് ഇറക്കണം
@raheemkuwait6525
@raheemkuwait6525 9 ай бұрын
കാലാ ആനു സ്രിത മാറ്റം കോണ്ടു വരുന്നതിൽ വൻ പരാജയം കാണിച്ചു 2 3 4 ഇതി മുന്നിലും ലൈറ്റിന്റെ ചെറിയ ഒരു മാറ്റം മാത്രമേ ഉണ്ടായിരുന്നു ഉള്ളു
@mohananraghavan8607
@mohananraghavan8607 9 ай бұрын
ഞാനൊരു മെക്കാനിക്കാണ്. അംബാസഡർ ഞങൾ പണിതിട്ടുള്ളത് പെട്രോൾ ആയിരുന്നപ്പോൾ എത്ര നല്ല കണ്ടീഷൻ ആയിരുന്നു. ഒരു ചെറിയ ശബ്ദം പോലും ഉണ്ടാകില്ലായിരുന്നു. പരുക്കൻ റോഡിൽ പോലും എത്ര സുഗമമായ യാത്രക്ക് തക്കതായ രീതിയിൽ അതിനെ ഓടിക്കാമായിരുന്നു. എല്ലാം കമ്പനിക്കാരു നശിപിച്ചു.😢 കാലത്തിനൊത്ത ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയായിരുന്നു. Isuzu engin gear നല്ലതായിരുന്നു. ബ്രേക്ക് സിസ്റ്റം, സസ്പെൻഷൻ, വയറിങ്, ലൈറ്റുകൾ, ഡിഫ്രൻഷ്യൽ ഇതെല്ലാം ഞങ്ങൾ നല്ല രീതിയിലോ മറ്റു അനുയോജ്യമായതോ ആക്കിയിട്ടുണ്ടായിരുന്നു. തകിട് പെട്ടെന്ന് തുരുമ്പ് വരുന്നതും മോശമാക്കി. മാർക്ക് 3 യുടെ ബോഡി നല്ലതായിരുന്നു. ദൂരെ ദൂരെയുള്ള ഓട്ടത്തിന് അനുസൃതമായുള്ള മെയിന്റനൻസ് ചെയ്തു വളരെ സന്തോഷമായി ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു.
@MrAjithutube
@MrAjithutube 9 ай бұрын
ഞങ്ങൾക്ക് അമ്പസാഡോർ പെട്രോൾ ആയിരുന്നു സൂപ്പർ സ്മൂത്ത്‌
@saneeshsanu1380
@saneeshsanu1380 9 ай бұрын
KER 3046. എന്റെ വെല്ലിച്ചന്റെ കാർ. ഇന്നും ഓർക്കുന്നു.🧡
@shijusk1475
@shijusk1475 9 ай бұрын
Maruti thakartha ambassador eppo marutikye thakarkan Tata motors excellent 👌
@ChanadranRk
@ChanadranRk 9 ай бұрын
I on job and k
@anosegnanadasan10
@anosegnanadasan10 9 ай бұрын
Land master ohv മറക്കല്ലേ
@supervision3655
@supervision3655 9 ай бұрын
തിരിച്ചു വരും സിട്രൗൺ എന്ന കമ്പനി ഇത് തിരികെ കൊണ്ടുവരും ഇലക്ട്രിക് ആയിരിക്കും, ഞാൻ പറഞ്ഞതല്ല, പ്രശസ്ത ഓട്ടോ ജർണലിസ്റ്റ് ബൈജു എൻ നായർ പറഞ്ഞതാ....
@abdulrahiman7435
@abdulrahiman7435 9 ай бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ protectionism. ഇതും fiat ഉം മാത്രമേ അന്ന് ഉണ്ടയിരുന്ന്ത്. Tata വരെ ശ്രമിച്ചിട്ട് കൊടുത്തില്ല. അത്കൊണ്ട് എന്ത് ഉണ്ടാംകിയാലും വിട്ടു പോകും അത് കൊണ്ട് innovation ഒട്ടും ഉണ്ടായില്ല .
@user-kj2fl5by5y
@user-kj2fl5by5y 9 ай бұрын
Sure
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 13 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
Водитель бмв не ожидал такого #дуракинадороге #shorts
0:18
Дураки на дороге
Рет қаралды 2,8 МЛН
Гайцы чуть не устроили ДТП #автохам #shorts
0:18
Напиши Марку вашего авто! У нас бмв
0:36
Юлия Смирнова
Рет қаралды 2 МЛН
Мотоцикл за 10 000 рублей!!! 😳 до конца
0:29
Дарина Мяу
Рет қаралды 1,5 МЛН