No video

ദമ്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അരങ്ങേറിയ പകൽപ്പൂരം |

  Рет қаралды 554,991

Kaumudy

Kaumudy

Күн бұрын

Пікірлер: 683
@bijupaul4197
@bijupaul4197 10 ай бұрын
വിദ്യാഭ്യാസം ഉള്ള, മാന്യമായി പ്രതികരിച്ച നല്ല ഒന്നാംതരം കോട്ടയം കാരി 🥰👍👍
@XPL0786
@XPL0786 10 ай бұрын
😂NINDE OKKE MANASILIRIPP. NEE KOTTAYATH EVDAYAAA
@bijupaul4197
@bijupaul4197 10 ай бұрын
@@XPL0786 ഞാൻ തിരുവനന്തപുരം ആാാ ചേട്ടാ 🙏🏻, ചേട്ടൻ ഈ " """നീ " ന്ന് ഉള്ള വിളിയൊക്കെ മാറ്റ് ചേട്ടാ, മരിയാദ ഭാഷ ഉപയോഗിക്കു 🙏🏻.
@kalakairali4639
@kalakairali4639 10 ай бұрын
വിദ്യാഭ്യാസം + മാന്യത കാശ് ഉണ്ടാക്കാൻ ഒടുക്കത്തെ ക്രൂഡ് ബുദ്ധി കെട്ടി 5 മാസം ആയതും ഭർത്താവിനോട് കള്ളക്കടത് നടത്താൻ ഉപദേശം... പോരാത്തതിന് അവസരം കിട്ടിയാൽ ഡ്രഗ്സും കടത്തുന്ന ഒന്നാന്തരം മാന്യത 🤣🤣🤣 നല്ല കോട്ടയം കാരി
@yat1885
@yat1885 9 ай бұрын
വളരെ ശെരിയാണ്
@ABEL_K_JUBIN
@ABEL_K_JUBIN 8 ай бұрын
Kottayam vazhoor kari
@sajisurendrababu3316
@sajisurendrababu3316 10 ай бұрын
എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉം വേദനകളും വന്നാലും കൂടെ നിൽക്കുന്ന നല്ല ഒരു ഭാര്യ. ❤
@harishari1009
@harishari1009 10 ай бұрын
പൊട്ടൻ ചിരിക്കിന്ന നോക്കടാ
@Unnikuttan59
@Unnikuttan59 5 ай бұрын
ഇതിലെ ജിമ്മൻ എന്ന ലൂക്ക 😍 anyone know his insta
@Ijasahammed-ev6mq
@Ijasahammed-ev6mq 3 ай бұрын
​@@harishari1009jnaanum sraddichu😂😂😂. Scripted
@Devusathya
@Devusathya 10 ай бұрын
എന്തൊക്കെ പറഞ്ഞാലും ആ പെൺകുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട്ടായി
@crm6460
@crm6460 10 ай бұрын
ആ ചുവരിൽ 6 മാസം മുമ്പ് കുതിരയെ വരച്ചത് ഞാനാണ് ഏതായാലും tv യിൽ വന്നല്ലോ 👍🏻👍🏻
@Rincyjose172
@Rincyjose172 9 ай бұрын
ആ കുതിരയെ വേറെ വൈറൽ ആയി 😂😂😂
@user-ud9sy6hj2e
@user-ud9sy6hj2e 9 ай бұрын
അതിന് പിന്നിൽ ഞാൻ ആണ് പുല്ല് നട്ടത് ഏത് ആയാലും പുല്ല് കാണാൻ പറ്റി 😀🤣🤣
@ratheeshv5683
@ratheeshv5683 9 ай бұрын
ഇങ്ങനെയാണെടാ പൊർക്കെ കുതിരെ വരക്കുന്നത്😂 നല്ല രീതിയിൽ തെളിച്ചു വരക്കെണ്ടെ നീ ഈ കമന്റ് ഇട്ടത് കൊണ്ട് കുതിരെ കണ്ട് പിടിക്കാൻ പെട്ട പാട്😂 കുതിരെ കണ്ട്പിടിച്ചതിന് ശേഷംമാണ് റീപ്പിറ്റിട്ട് വീഡിയോ കണ്ടത്. എന്തായാലും കുതിര കൊള്ളാം 👍. സാധാരണ മതില് കണ്ടാകുതിരെയല്ല വരക്കുന്നത് 😂 വേറേന്നും . മനസ്സിൽ വരാഞ്ഞത് കാര്യമായി😂 നീ നല്ലവനാടാ.നല്ലവൻ
@Rincyjose172
@Rincyjose172 9 ай бұрын
@@ratheeshv5683 😂😂😂😂
@shinfaaah__
@shinfaaah__ 8 ай бұрын
Avide ആ കല്ല് വെച്ചത് ഞാനാ 😂🤐
@user-gg5xi9jh2v
@user-gg5xi9jh2v 10 ай бұрын
സ്നേഹമുള്ള ഭാര്യ.. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ചങ്ക് ഉറപ്പോടെ കൂടെ നിൽക്കും.. പാവത്തിനെ ഇത്രയും torture ചെയ്യരുത് ആയിരുന്നു..
@sanjithkumar329
@sanjithkumar329 9 ай бұрын
സ്വർണ്ണo കടത്താനും😂
@muhammedshafi4495
@muhammedshafi4495 10 ай бұрын
ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിച്ച ഭാര്യ 👍👍👍👍😍
@unnikrishnannr
@unnikrishnannr 10 ай бұрын
അവൾക്ക് ഫസ്റ്റിലെ കാര്യം പിടികിട്ടി 😂😂😂
@anilkm4903
@anilkm4903 10 ай бұрын
ഭർത്താവ് അന്യ സ്ത്രീയോട് മോശമായി സംസാരിച്ചപ്പോൾ അതിനെ എതിർത്ത പെൺകുട്ടി 👌👌👌🙏🙏🙏
@Azd_227
@Azd_227 10 ай бұрын
15:02 സേച്ചി : ഞാൻ CBSC യാ പഠിച്ചേ .. അണ്ണൻ : ന്നാ ഞാൻ MBBS പഠിച്ചേ സേച്ചി : ദാറ്റ് നണ് ഓഫ് മൈ ബിസിനസ് 🤣
@harithamg999
@harithamg999 7 ай бұрын
😂
@user-gf4xi1rf8v
@user-gf4xi1rf8v 10 ай бұрын
ആ പെണ്ണിന് കാര്യം അറിയാം ,, ഓവർ അഭിനയം ,, 🤭
@john-uu4qr
@john-uu4qr 10 ай бұрын
ഭാര്യ കിടുക്കി തകർത്തു അവരുടെ സംസാരം എല്ലാം 👍👍 എന്ത് ആണേലും മറ്റു രീതിയിൽ പണം ഉണ്ടാകാൻ പാടില്ല അത് നിലനിൽക്കില്ല
@shibuchemboor82
@shibuchemboor82 10 ай бұрын
എന്റെ പൊന്നു താത്ത സമ്മതിച്ചു ഒടുക്കത്തെ അഭിനയമ് 😂😂😂😂😂😂😂😂😂😂
@shereedhac3262
@shereedhac3262 10 ай бұрын
അടിപൊളി വൈഫിന്റെ സംസാരം വൻകോമഡിയാണ് ചിരിച്ചൊരു വഴിയായി അവസാനം കരഞ്ഞു പോയി നല്ല ഭാര്യ. ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു.❤️❤️
@sumayyak3725
@sumayyak3725 9 ай бұрын
ഭാര്യയെ കൈവിടണ്ട ഏത് ആപത്തിലും കാണും.........❤❤❤ മാഷള്ളാ
@mastromacstudios2621
@mastromacstudios2621 10 ай бұрын
ക്യാമറക്ക് മുൻപിൽ ചിരിക്കാതെ അഭിനയിച്ച , ചേച്ചി സൂപ്പർ -
@abdulgafoort.p8067
@abdulgafoort.p8067 10 ай бұрын
ഇത് പ്രാങ്ക് ആയത് കണ്ട നമ്മൾ ആണോ എന്ന് ഒരു സംശയം
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
സ്വന്തം ഭർത്താവിനെ അത്രേം പേരിൽ നിന്ന് സംരക്ഷിച്ച ആ പെൺകുട്ടികു ഇരിക്കട്ടെ കയ്യടി 🥰🥰👌👌👍👍👍
@Alainagaby-sy6rd
@Alainagaby-sy6rd 10 ай бұрын
I am 😂
@L4Love3038
@L4Love3038 10 ай бұрын
❤❤
@lineeshdp1084
@lineeshdp1084 10 ай бұрын
അവൾക്ക് ഇത് നേരെത്തെ അറിയാം 😄
@jomonjo1468
@jomonjo1468 10 ай бұрын
ഞാൻ CBSE ആണ് പഠിച്ചത് 😂
@b.a.chellappanrobinson5684
@b.a.chellappanrobinson5684 10 ай бұрын
താടിക്കാരൻ കലക്കി . താടിക്കാരന്റെ ചുണ്ടിനടിയിൽ തിരുകി വെക്കുന്ന സ്റ്റെയിൽ ........ അടിപൊളി എപ്പിസോഡ്.....
@pradeepvikineswaran7956
@pradeepvikineswaran7956 10 ай бұрын
❤❤❤❤ മിടുക്കിയായ ഭാര്യ ❤❤❤❤ ഭാഗ്യവാനായ ഭർത്താവ്...
@rtvc61
@rtvc61 8 ай бұрын
നല്ല ബോൾഡ് പെൺകുട്ടി.. 😍😍😍 ചിരിയും വന്നു വിഷമവും വന്നു അതിന്റെ അവസ്ഥ കണ്ടിട്ട്...
@abidok2400
@abidok2400 10 ай бұрын
ഇത് അവൾക്ക് ആദ്യം മനസ്സിലായി ബാക്കി അഭിനയം
@jessigeorgedevassy7941
@jessigeorgedevassy7941 10 ай бұрын
നല്ല മിടുക്കി കുട്ടി..... ഇങ്ങനെ ആയിരിക്കണം ഭാര്യ 💐✌️🤝
@hafiz6656
@hafiz6656 10 ай бұрын
വെറും അഭിനയം, പാളി പോയ prank show
@habeebhameed5442
@habeebhameed5442 10 ай бұрын
മയക്ക് മരുന്ന് വില്പനയ്ക്ക് കൂട്ട് നിൽക്കുന്ന ഒരു ഭാര്യ എന്ന അപഖ്യാതി സമൂഹത്തിൽ വിളമ്പരം ചെയ്യും എങ്കിലും ഭർത്താവിനെ സംരക്ഷിക്കാൻ കഠിനമായ പ്രയത്നം നടത്തിയ ബോൾഡ് ആയ യുവതി എന്ന പേരിൽ ചിലപ്പോൾ പറയാം എങ്കിലും ഒരു യൂട്യൂബ് ചാനൽ ഉള്ള ഇവർക്ക് ഫ്രാൻസിസ്, സാബു എന്നിവരെ തിരിച്ചറിഞ്ഞില്ല എന്നത് അതിശയം 😀😀
@manumathai4090
@manumathai4090 10 ай бұрын
നല്ല ചിരിയോടു കൂടി ആ പെണ്ണ് അഭിനയിക്കുന്നു.... 😂
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
അത് പല്ല് ഇൽ ക്ലിപ്പ് ഇട്ടിട്ട് ഉണ്ട് അതാണ്ട് ചിരിക്കുന്ന പോലെ തോന്നു
@anoopkm7665
@anoopkm7665 10 ай бұрын
4.27sec ചിരിക്കുന്നുണ്ട്
@manumathai4090
@manumathai4090 10 ай бұрын
@@shalimashakkeer2167 ന്നാലും....... ഒരു ചിരി ഒണ്ട് മാഡം
@sunilvr1826
@sunilvr1826 10 ай бұрын
പാളിപ്പോയി മോനെ അവൾക്ക് എല്ലാം അറിഞ്ഞു
@mohamednisarkuttiyil1568
@mohamednisarkuttiyil1568 10 ай бұрын
അറിഞ്ഞു കൊണ്ടുള്ള അഭിനയം.... ആ പെണ്ണിന്റെ നാക്ക് 👍
@user-is5oc5xs4e
@user-is5oc5xs4e 10 ай бұрын
അടുത്ത എപ്പിസോഡിൽ ആ ചേച്ചിയെ പറ്റുമെങ്കിൽ കൂടെ ചേർത്തോ.. 👌നല്ല അഭിനയം.. 😂😂
@Blinddiehard
@Blinddiehard 7 ай бұрын
Enikkum acting aayitt thonni
@radhakrishnanv9584
@radhakrishnanv9584 10 ай бұрын
ഇപ്രാവശ്യത്തെ എപ്പിസോഡ് തകർത്തു😂
@shafikadampuzha2278
@shafikadampuzha2278 10 ай бұрын
ഇവൾ ചിന്താ ജെറോം ചേച്ചിയുടെ അനിയത്തി ആണോ😂😂😂
@shamjithap4370
@shamjithap4370 10 ай бұрын
ഉസൈൻ ബോൾട്ടിന്റെ ട്രൈനെർ ജോലിയും ഒഴിവാക്കി ഈ പരിപാടിയിൽ പങ്കെടുത്ത സാബു ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 😄😄😂😂😅😅
@riswan7876
@riswan7876 10 ай бұрын
🤣🤣🤣
@lalisaroseanne6715
@lalisaroseanne6715 10 ай бұрын
😂😂😂
@KoyaKutti-el3zr
@KoyaKutti-el3zr 10 ай бұрын
അവർത്തന വിരസത തോന്നുന്നു ,രീതി മാറ്റി പിടി
@mahadev9937
@mahadev9937 9 ай бұрын
😮
@ajumon7769
@ajumon7769 10 ай бұрын
ചിരിച് ചിരിച്ചു ഒരു വഴിക്കായി 😂😂
@navaneethdailylife6264
@navaneethdailylife6264 8 ай бұрын
അവന്റെ ഷോൾഡർ കേറി പിടിച്ചപ്പോ അവളെന്തിനാ ചിരിക്കണെ 🙄
@robinta2201
@robinta2201 2 ай бұрын
May be acting
@aathi594
@aathi594 10 ай бұрын
Eda ajmale.... pwolich 😂😂😂 chirich oru vazhi ayi 😂😂 pavam wife. ❤❤❤ you are so lucky to have her ❤ she is a gem ❤.
@amncreations4831
@amncreations4831 8 ай бұрын
Ivane ariyumo..??
@Mehrafrock
@Mehrafrock 7 ай бұрын
എയർപോർട്ടിൽ ജോലി ചെയ്യുന്ന ഇയാളെ നല്ലോണം ശ്രദ്ധിക്കണം ഭാര്യ തന്നെ സ്വർണക്കടത്തിനും മയക്കുമരുന്ന് കടത്തിനും സപ്പോർട്ട.... 🤣🤣🤣
@jumanajumananiyas5668
@jumanajumananiyas5668 8 ай бұрын
നല്ല സ്നേഹവും തന്റെടവും ഉള്ള ഇത്തയ ❤😊
@lion8264
@lion8264 10 ай бұрын
നല്ല ഭാര്യ.. ഭർത്താവ് തെറ്റിലേക്ക് പോകുന്നു എന്ന് അറിഞ്ഞിട്ടും അതിനു കൂട്ട് നിൽക്കുന്നു സബാഷ് 👍.. 👹
@abijithtp785
@abijithtp785 10 ай бұрын
😅😅😅😅
@zuharabacker7135
@zuharabacker7135 10 ай бұрын
2:05 2:05 2:05 2:05 😅
@bhavyamol6520
@bhavyamol6520 10 ай бұрын
തിരിച്ചറിവ് അത്ര മാത്രം ഉള്ളു പാവം
@arjunvg4583
@arjunvg4583 10 ай бұрын
Onnu podey
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
ചെയ്യില്ല എന്ന് ഉറപ്പും ഭാര്യക്ക് മാത്രമേ ഉള്ളു, അതോണ്ട് തന്നെ പുള്ളി പറഞ്ഞത് ഒകെ നുണ ആണെന്ന് എനിക്ക് ഉറപ്പാരുന്നു, പിന്നെ ഞാൻ ഒന്ന് ടെൻഷൻ ആയത് ചില ആളുകളുടെ അനാവശ്യ പ്രശ്നം ഉണ്ടാക്കൽ കണ്ടിട്ടആ ണ്,
@sudheersudheer8439
@sudheersudheer8439 10 ай бұрын
വാണം ഫാമിലിയില്‍പ്പെട്ടവനാണ് അവന്‍. ആ പെണ്‍കുട്ടി നല്ലൊരു കുടുംബത്തില്‍ പിറന്നതും.. NB:- പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ നല്ല കുടുംബത്തിലേക്ക് കെട്ടിക്കണം...
@jafarthekkumbadan1744
@jafarthekkumbadan1744 6 күн бұрын
നാണമില്ലേടാ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തി കെട്ടി യവൻ നല്ല ഒരു ഡ്രസ്സ് ആദ്യം ഭാര്യക്ക് മേടിച്ചു കൊടുക്ക്
@soofimm8274
@soofimm8274 10 ай бұрын
മാഷാ അള്ളാ മിടുക്കി പെൺകുട്ടി ബിഗ് സല്യൂട്ട് സഹോദരി ബിഗ് സല്യൂട്ട്
@since8656
@since8656 10 ай бұрын
എത്ര ദാരിദ്ര്യം ആണെങ്കിലും നമ്മൾ ആരും ഡ്രക്സ് വിറ്റ് കാശ് ഉണ്ടാക്കാൻ തീരുമാനം എടുക്കരുത് കാരണം ഡ്രക്സ് ഒരുപാട് കുടുംബങ്ങൾ നശിപ്പിക്കും അത് നാടിനു ആപത്ത് ആണ്
@smitheshsmithesh682
@smitheshsmithesh682 10 ай бұрын
Yes
@_swaliha_8195
@_swaliha_8195 10 ай бұрын
Athe
@abdulrasheedk2720
@abdulrasheedk2720 10 ай бұрын
Yes👍🏻
@anoop6406
@anoop6406 10 ай бұрын
Ys
@xavier2.027
@xavier2.027 10 ай бұрын
Uvva sheri sir😂😂
@robinjohnson-jh6py
@robinjohnson-jh6py 10 ай бұрын
അഭിനയം ആണോ എന്നൊരു സംശയം 🤣🤣🤣🤣
@sirajvk5184
@sirajvk5184 10 ай бұрын
സംശയം വേണ്ട, ഉറപ്പാണ് 😅
@manojpillai747
@manojpillai747 10 ай бұрын
അഭിനയം
@ajithagasthy2927
@ajithagasthy2927 10 ай бұрын
അണ്ണാ 😂 പൊളിച്ച് പെൺകുട്ടിയുടെ performence കാണുമ്പോ അറിയാം അവർ അറിഞ്ഞു കൊണ്ട് ആണ് എന്ന് അഭിനയ സിംഹമെ
@renjurajan3747
@renjurajan3747 10 ай бұрын
അതെ, ഒന്നാന്തരം അഭിനയം...
@NiggaMon143
@NiggaMon143 10 ай бұрын
chumma chirikunnu
@psh36
@psh36 10 ай бұрын
അടിപൊളി എപ്പിസോഡ് എല്ലാവരും തകർത്തു 👍
@xcape9910
@xcape9910 10 ай бұрын
😊😊
@latestsports584
@latestsports584 10 ай бұрын
അജ്മൽ നല്ല കുട്ടിയാണ് കരുനാഗപ്പള്ളിയുടെ ഭാവി വാഗ്ദാനമാണ്
@nishajpk1706
@nishajpk1706 10 ай бұрын
പെണ്ണ് ഒന്നൊന്നര ആണ് അവൻ പാട് പെടും അവന്റെ കഷ്ടകാലം 🤣
@jayamohanct7523
@jayamohanct7523 10 ай бұрын
എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ ആയിട്ടും തിരക്ക് പിടിച്ചുള്ള റെയ്ഡ് ന് ഇടയിലും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@shimjithem-lp7ks
@shimjithem-lp7ks 10 ай бұрын
ചളി വന്നു എന്താ താമസിച്ചത് 😄
@SalinBabu9181
@SalinBabu9181 9 ай бұрын
മാങ്ങാ തൊലി ആണ്
@manoj14539
@manoj14539 10 ай бұрын
ഇതാണ് ശരിക്കും ഓ മൈ ഗോഡ് നല്ല എപ്പിസോഡ് കലക്കി
@Rajesh-eb9sb
@Rajesh-eb9sb 10 ай бұрын
ചില ഡയലോഗുകൾ . മ്യൂട്ട്.. ചെയ്യാമായിരുന്നു .. നാളെ അവർക്ക് - ഒരു വിനയാകാം ...
@inboxbuddy3011
@inboxbuddy3011 10 ай бұрын
നല്ല വിവരവും സംസ്‍കാരവുമുള്ള നല്ല പെൺകുട്ടി നിന്റെ ഭാഗ്യമാണ് മോനെ അപാര caring ഉം നിനക്ക് അവളൊരു ഭാരമാകാതെ സംരക്ഷിക്കണേ.... hats of kutty 😍😍✌️👌ജീവിതം പടച്ചവൻ ഹൈറിലാക്കട്ടെ എന്നും സന്തോഷത്തോടെ ഇരിക്കുക 😍❤️
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
❤❤❤❤
@uservyds
@uservyds 10 ай бұрын
പടച്ചോൻ എയർ ഇൽ ആക്കട്ടെ എന്നോ 🤣🤣
@L4Love3038
@L4Love3038 10 ай бұрын
അതേ ചേട്ടാ അവൾ എന്റെ ഭാഗ്യം തന്നെയാണ്❤
@abhinandkk9991
@abhinandkk9991 9 ай бұрын
@@L4Love3038 ohoo😇
@kvrajan765
@kvrajan765 10 ай бұрын
Good sister.. Good couple.. All the best
@user-te9kb5lo4w
@user-te9kb5lo4w 10 ай бұрын
പൊളി അണ്ണാ ചിരിപ്പിച്ചതിന് ഒരു ആയിരം നന്ദി🙏🙏🙏
@sabeenageorge1468
@sabeenageorge1468 10 ай бұрын
തമാശ ആണെന്ന് അറിയാമെങ്കിലും പോലും ഞാൻ ഒത്തിരി കരഞ്ഞു. ഇങ്ങനെ ഒന്നും ചെയ്യത് പറ്റിക്കാൻ പാടില്ല മക്കളെ 😢
@inboxbuddy3011
@inboxbuddy3011 10 ай бұрын
😂😂😂😂😂😂😂എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി 😂
@puramattomrahul
@puramattomrahul 10 ай бұрын
ശരിക്കും പറഞ്ഞാൽ "അഭിനയമാണെന്ന് " പറയുകയേ ഇല്ല.. ഭാര്യയ്ക്ക് ഈ തവണത്തെ ഓസ്കാർ ഉറപ്പ്... 😌😌
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
പ്രദീക്ഷിച്ചു പക്ഷെ കിട്ടീല 😢ഒരണ്ണം മേടിച് തരണേ
@thecinemaholicofficial
@thecinemaholicofficial 10 ай бұрын
21:10 സാബു അണ്ണന്റെ ഡയലോഗ് പൊളിച്ചു 🤣🤣🤣
@jhfhhdu
@jhfhhdu 10 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു
@levinthomas9154
@levinthomas9154 10 ай бұрын
ഉഗ്രൻ എപ്പിസോഡ് , എല്ലാരും നന്നായി ചെയ്തു , ഭാര്യ ഗംഭീരം
@arattannanarattannan
@arattannanarattannan 10 ай бұрын
ഇതുപോലെ ഒരു വൈഫ് നെ കിട്ടണം ♥️♥️♥️♥️♥️♥️🙏
@uservyds
@uservyds 10 ай бұрын
എന്തിന് മയക്കുമരുന്ന് കടത്താൻ സഹായിക്കാനോ??
@arattannanarattannan
@arattannanarattannan 10 ай бұрын
0🫣
@xavier2.027
@xavier2.027 10 ай бұрын
​@@uservydspinne entho valya kuttam alla ithoka lokhayh elladathum nadakunnatha
@ajimedayil6216
@ajimedayil6216 10 ай бұрын
വെറുതെ അല്ല കേരളത്തിൽ സ്വര്‍ണ്ണകടത്തു കൂടുന്നത് ഇങ്ങനെ അല്ലേ ആഗ്രഹങ്ങള്‍, തമാശ ആണെങ്കിലും സത്യങ്ങൾ പുറത്ത് വന്ന് 🤔😂😂
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
അടുത്തത് 😢
@xavier2.027
@xavier2.027 10 ай бұрын
Ithoke ororutharuda istam alla enna kadathanam ennu athinu ninak enthelum pr ondo
@remo..796
@remo..796 10 ай бұрын
9:38അണ്ണാ ഞാനാരാണെന്നു പറഞ്ഞു കോടണ്ണാ അനിത :അയ്യാ നീ വെറും ഞൊട്ട 😏😏😂😂😂🤣🤣🤣🤣🤣🤣🤣🤣
@bijupd3485
@bijupd3485 10 ай бұрын
😂
@XPL0786
@XPL0786 10 ай бұрын
VETTAVALU. ANITHA
@abdulrasheedk2720
@abdulrasheedk2720 10 ай бұрын
😂😂😂
@MayaDinuVlogs
@MayaDinuVlogs 10 ай бұрын
കടകളിൽ ചെന്നുള്ള പ്രാങ്ക് വീണ്ടും വേണം
@L4Love3038
@L4Love3038 10 ай бұрын
എന്റെ ജീവിതത്തിൽ ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു❤ എന്റെ ഹൃദയത്തിന്റെ ഭാഗമാണ് അവൾ❤
@sujitharavindan9996
@sujitharavindan9996 10 ай бұрын
എല്ലാ തെമ്മാടിത്തരത്തിനും കൂട്ടി... കൊടുക്കുന്നവൾ ആയിരിക്കും ..
@writtenright
@writtenright 10 ай бұрын
​@@sujitharavindan9996കുറച്ച് മര്യാദയ്ക്ക് സംസാരിക്ക് നാണംകെട്ട മലവാണമേ.
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
​@@sujitharavindan9996അത് തന്റെ ഭാര്യ 😡
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
​@@sujitharavindan9996ഒരു vimarshak വന്നേ കുന്നു വേറെ പണിയില്ലേൽ
@anoop6406
@anoop6406 10 ай бұрын
@@sujitharavindan9996 ys
@akhilangel5734
@akhilangel5734 10 ай бұрын
മുടിയന്റെ ആക്ടിങ് 👌🏼👌🏼poli aliya
@sirajvk5184
@sirajvk5184 10 ай бұрын
ആക്ടിങ്ങാണെന്ന് പറയുകയില്ല😅
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
അല്ലടോ..
@manojpillai747
@manojpillai747 10 ай бұрын
👍
@Liz.o-pj
@Liz.o-pj 10 ай бұрын
Moonjikko
@vysakhpv227
@vysakhpv227 10 ай бұрын
നല്ലൊരു episode❤🎉
@calicut9632
@calicut9632 10 ай бұрын
ആ പെണ്ണ് act പൊളിച്ചു
@shrpzhithr3531
@shrpzhithr3531 10 ай бұрын
പോണ്ടിച്ചേരി ഗവർണർ പദവി കലക്ക് വേണ്ടി പുല്ലുപോലെ വലിച്ചെറിഞ് നമ്മളെ ചിരിപ്പിക്കുന്ന സാബുവിനിരിക്കട്ടെ ഇന്നത്തെ ലൈക്.. 👍🏻👍🏻👍🏻👍🏻
@sajikumartssajikumarts1732
@sajikumartssajikumarts1732 10 ай бұрын
ആ പെണ്ണിന് മനസ്സിലായി പിന്നെ കുറെ തള്ളൽ 😵😵😵😄😄
@mahia5497
@mahia5497 10 ай бұрын
ഒറിജിനൽ ആണെന്ന് പറയേണ്ട ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂 മയക്കു മരുന്ന് വിൽക്കാൻ ആണെന്ന് പറഞ്ഞപ്പോ കൂടെ വന്ന്, ആൾക്കാരോട് പോലീസിനെ വിളിക്കാൻ പറഞ്ഞ ചേച്ചി ആണ് ഇന്നത്തെ ഹീറോയിനി 😅
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
ഞാൻ അത് വിശ്വസിച്ചു അല്ല വന്നത്, ഞാൻ അനാവശ്യം ആയി എന്റെ ഭർത്താവിനെ ഉപദ്രവിച്ചതിന് ആണ് എതിർത്തതും പോലീസിനെ വിളിക്കാൻ പറഞ്ഞതും, പിന്നെ ath മയക്കു മരുന്ന് ആണെന്ന് എനിക്ക് വിശ്വാസവും ഇല്ലാരുന്നു
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
എന്തേലും പ്രശ്നം വന്നാൽ കൂടെ ഉള്ളോരേ കളഞ്ഞിട്ട് പോകുന്നു നിങ്ങക് ഇതൊക്കെ എന്ത് മനസ്സിലാവാൻ അല്ലെ
@user-qd8tx7lm4f
@user-qd8tx7lm4f 10 ай бұрын
മഹാ ദാരിദ്ര്യം ആയിട്ടും അഭിനയിക്കാൻ വരുന്ന സാബു അണ്ണന് അഭിവാദ്യങ്ങൾ
@SanfarDream-em2fg
@SanfarDream-em2fg 10 ай бұрын
Pradheekshichadh onn. Nadannadh onn....ennalum kollaaaamm..😂😂
@Renjith_rj
@Renjith_rj 10 ай бұрын
2012 ലും എനിക് അച്ഛൻ കൊടുത്ത് വിട്ട സാംസങ് ഫോൺ ഈ അജമൽ nu വിറ്റാ ഞാൻ ഒരുപാട് yers back അവനെ ഇങ്ങനെ കാണുമ്പോൾ 😂
@moncyalexander7954
@moncyalexander7954 10 ай бұрын
his wife is too bold . gud
@Bad_Captain7712
@Bad_Captain7712 10 ай бұрын
Kopp anu😂 ithu full planned aanu
@VenuGopal-el9vi
@VenuGopal-el9vi 10 ай бұрын
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു
@kallusefooddaily1632
@kallusefooddaily1632 10 ай бұрын
സൂപ്പർ നല്ല എപ്പിസോഡ് 👍👍
@MrExchequer
@MrExchequer 17 күн бұрын
അജ്മൽ, തന്റെ ഭാഗ്യമാണ് ഇതുപോലൊരു ഭാര്യ.. കരയിപ്പിക്കരുത്, പൊന്നുപോലെ നോക്കിക്കോണം.. ലക്ഷത്തിലൊന്നേ ഇതുപോലെ ഏതവസ്ഥയിലും കൂടെനിൽക്കുന്ന കൊച്ചിനെ കൂടെകിട്ടുകയുള്ളൂ.. ലോകാവസാനം വരെ നിങ്ങളുടെ ഈ ബന്ധം ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി മുന്നോട്ടു പോകാൻ എല്ലാവിധ ആശംസകളും..
@GORDGAMING911
@GORDGAMING911 8 ай бұрын
അവളല്ല ഞാനാ,.. അല്ല ഞങ്ങള് രണ്ടുപേരും കൂടിയാ . 👏🏻👏🏻👏🏻super....she will be with him,alway.❤❤,
@sobhanakrishnan3539
@sobhanakrishnan3539 10 ай бұрын
ഒരു samsayam🤔 ആ പെണ്ണ് സാധനം കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഇടക്ക് പോലീസിനെ വിളിക്ക് എന്ന് പറയുന്നുണ്ടല്ലോ. ഇത് അഭിനയമാണ്.
@shalimashakkeer2167
@shalimashakkeer2167 10 ай бұрын
ഇക്ക ഇത് ചെയ്യുമെന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിട്ടില്ല, എനിക്ക് ഒരിക്കലും വിശ്വസിക്കാനും ഒക്കില്ല അത്, ലാസ്റ്റ് മിനിറ്റ് വരെ ഞാൻ അത് വിശ്വസിച്ചിട്ടില്ല
@nisamnisam4582
@nisamnisam4582 10 ай бұрын
ഇത് അറിഞ്ഞു കൊണ്ടുള്ള എപ്പിസോഡ് 🤣🤣
@renjimathew8641
@renjimathew8641 10 ай бұрын
കല്ല് എടുത്തപ്പോൾ പെണ്ണ് വെറുതെ നിന്നോ എന്നൊരു സംശയം.
@raneeshraveendran2716
@raneeshraveendran2716 10 ай бұрын
അറിഞ്ഞു അഭിനയിക്കാൻ ആ ചെക്കൻ മോഹൻലാലോ പെണ്ണ് മഞ്ജുവോ അല്ല
@Ebm_mp4
@Ebm_mp4 8 ай бұрын
ഇടയ്ക്ക് ആ പെണ്ണിന് ചെറുതായി ചിരി വരുന്നത് കാണാം
@vaisakhsathyan6638
@vaisakhsathyan6638 10 ай бұрын
Avalk ith prank anenn nerathe thanne manasilayatha pullikari. Ith arinjond kurach masa kanichu nilkunnu😅😅😂
@vineethav4681
@vineethav4681 10 ай бұрын
Da ajmale adipoli...💯 Chechi nalla sneham ulla wife aanu❤️
@Dubaistreets
@Dubaistreets 8 ай бұрын
4:33ക്യാമറ നൊക്കുന്നു
@neenusvchanel3367
@neenusvchanel3367 10 ай бұрын
ഈ എപ്പിസോഡ് polichu❤️❤️❤️ പോളിയേ 🥰🥰🥰
@johnwick883
@johnwick883 10 ай бұрын
Neeyum❤
@harshadharshu1311
@harshadharshu1311 8 ай бұрын
12:14 അവൾ ചിരിക്കുന്നുണ്ട്.. ഇടക്കിടെ ചിരി വരുന്നുണ്ട്.. അത്രേം സീരിയസ് ആയി നിക്കുന്ന സമയത്.. Bcous is ഇത് എല്ലാം അഭിനയം ആയിട്ടാണു എനിക്ക് തോന്നുന്നത്..
@robinta2201
@robinta2201 2 ай бұрын
👍👍👍
@arjunghosh4197
@arjunghosh4197 10 ай бұрын
Scripted ആണ് 😂ലേശം ഉളുപ്പ്
@Subhashbabu-np5rf
@Subhashbabu-np5rf 10 ай бұрын
❤സൂപ്പർ ❤അടി പൊളി 😂
@user-st4vm3sg5g
@user-st4vm3sg5g 8 ай бұрын
2900 thinte shirt aa keeriya thala thalli polikkum😂
@praveen790
@praveen790 10 ай бұрын
ഞാൻ cbse യാ നൗന് ഓഫ് മൈ ബിസിനസ് 🤣🤣🤣
@sabulal9558
@sabulal9558 10 ай бұрын
അടിപൊളി എപ്പിസോഡ്😅
@anjooran384
@anjooran384 8 ай бұрын
ക്യാമറ എവിടാ വെച്ചേ 😳
@user-xc7vo4xz3c
@user-xc7vo4xz3c 9 күн бұрын
Nalla bhaarya sornam kadathi kaasu daakkanam polum...best
@capicdevan
@capicdevan 10 ай бұрын
അജ്മൽ ഫാൻസ്‌ കരുനാഗപ്പള്ളി ഘടകം ❤️⚡
@ashkrizz
@ashkrizz 10 ай бұрын
*ഏഷ്യൻ ഗെയിംസ് നു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദങ്ങൾ*
@renjurajan3747
@renjurajan3747 10 ай бұрын
ഇക്കായോ 😂😂😂
@abdulrasheedk2720
@abdulrasheedk2720 10 ай бұрын
😂😂
@nadhniya9708
@nadhniya9708 10 ай бұрын
Pranjiyettan Police ayt vannirunnenkil kurchude Kalakkiyenee😅
@sabu5437
@sabu5437 8 ай бұрын
അവള് കോട്ടയം കാരിയാണ് ഞങ്ങൾ കോട്ടയം കാര് ആരുടെ മുന്നിലും തല കുനിക്കാറില്ല
@ASH03ASH
@ASH03ASH 10 ай бұрын
ഏഷ്യൻ ഗെയിംസിൽ prank show under 50 വിഭാഗത്തിൽ 3gold മെഡൽ നേടി ഇന്ത്യക്ക് അഭിമാനമായി മാറിയ ഫ്രാൻസിസ് ചേട്ടന് big salute 🔥
@Faizapajju786
@Faizapajju786 10 ай бұрын
Ithenthina Yellavarum ighane parayunhenh yenik manasilaavunilla🤔🤔Onh paranjj theruo😊
@ASH03ASH
@ASH03ASH 10 ай бұрын
@@Faizapajju786 ഒരു രസം അത്രേ ഉള്ളു 😇😇😇
@nishachacko8811
@nishachacko8811 10 ай бұрын
​@@Faizapajju786just for fun 😂
@jobinjoseph8507
@jobinjoseph8507 10 ай бұрын
കെട്ടുവാണെങ്കിൽ ഇങ്ങനത്തെ കഞ്ചാവ് ടീമിനെ കെട്ടണം
@rupeshanet
@rupeshanet Күн бұрын
Brave wife
@SoorajT
@SoorajT 7 ай бұрын
Best couples ❤ god bless you both ❤
@salamxavi2240
@salamxavi2240 9 ай бұрын
22:23 😮😂അടിപൊളി
@anoopkm7665
@anoopkm7665 10 ай бұрын
4.27sec ചിരിക്കുന്നുണ്ട്. team work. കൈയ്യിൽ മയക്ക്മരുന്ന്. എന്നിട്ട് തട്ടികയറോ ആരെങ്കിലും😅 പടു കുതിച്ചി ലോ ഇത്😂
@mattgamixmatgamix7114
@mattgamixmatgamix7114 10 ай бұрын
ഭർത്താവ് ചെയ്ത കുറ്റം സ്വയം ഏറ്റടുത്തു ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഭാര്യ അന്മാർത്ഥ കൊള്ളാം പക്ഷെ സത്യത്തിന് വേണ്ടി മാത്രം ആയിരിക്കണം...
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 18 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
Star Comedy Magic | Flowers | EP# 02
43:02
Flowers Comedy
Рет қаралды 2,3 МЛН
World Best Birthday Prank😱🥹 & World Best Birthday Gift🎁
28:56
Am Super Hero
Рет қаралды 3,1 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН