Husband - ഗർഭിണി ആക്കിയ പെൺകുട്ടിയെ കണ്ട് ഭാര്യ പൊട്ടി കരഞ്ഞു | Gonewrong | Kerala

  Рет қаралды 747,294

KL Prank

KL Prank

4 ай бұрын

73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
#kerala
#malayalam
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On : klfamily007?...
FOLLOW Us On : kl_prank?...
Copyright Disclaimer: -
Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#gonewrong

Пікірлер: 790
@jithinraj369
@jithinraj369 4 ай бұрын
ആ പെണ്ണ് ക്യാമറയിലേക് നോക്കുന്ന പോലെ തോന്നിയോണ്ട് അല്ലേ നിങ്ങൾ ഈ കെടന്ന് സ്ക്രിപ്റ്റഡ് എന്ന് പറയുന്നത് 😅സ്ക്രിപ്റ്റഡ് ആണെകിൽ ആ പെണ്ണ് നോക്കുന്ന ഭാഗം കട്ട്‌ ആക്കിയ പോരേ അവർ നോക്കിയ ഭാഗത്ത് അത്രേ സീരിയസ് സിറ്റുവേഷൻ ഒന്നും അലല്ലോ..... പിന്നെ കട്ട്‌ ആക്കാതെ ഇട്ടത് എന്തിനാ ന്ന് ആലോചിക്ക്............😅😊
@jithinraj369
@jithinraj369 4 ай бұрын
ഇനി സ്ക്രിപ്പ്റ്റഡ് ആണെകിൽ അവർ ക്യാമറിയിലേക് നോക്കരുത് എന്ന് നേരത്തെ പറഞ്ഞു തീരുമാനം എടുക്കലോ.....😅ഇങ്ങനെ ഓരോ ആൾക്കാർ എന്തേലും ഒക്കെ കണ്ടിട്ട് വെറുതേ കെടന്ന് ഡയലോഗ്സ് 😅😅😅 കഷ്ടം.......😅 ഒന്നുല്ലേലും അവർ കഷ്ടപ്പെട്ട് ചെയ്യണേ അല്ലേ അംഗീകരിച്ചില്ലെങ്കിലും അവഗണിക്കാതെ ഇരുന്നൂടെ കഷ്ടം തന്നെ 😊😊😊
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 4 ай бұрын
നന്മ മരം 🍼 എത്തി 😂​@@jithinraj369
@bosseattan
@bosseattan 4 ай бұрын
@@jithinraj369Ennumparanje kaanunnavare mandanmaar aakkano njan recharge cheyith aanu bro kaanunnath appo Opinion parayum ith cenima ticket eduth kandittu opinion parayan pattilla ennu parayumpole aayallo kashtapettenkil endha athinu prathibhalam kittullo free ayittu onnum allallo appo Opinion parayum ... Viewers 😂
@SajithSaji-lg9wh
@SajithSaji-lg9wh 4 ай бұрын
Nee vene kanda mathi myre...
@kl_prank
@kl_prank 4 ай бұрын
​@@bosseattanParayaam opinion parayaam pakshe aaratt annaneyum, Santhosh Varkeyum polle vivarakedd parayallu enn aanu pulli paranjath 😁
@user-nn2ph3wj4h
@user-nn2ph3wj4h 3 ай бұрын
നല്ല സുന്ദരി പെൺകുട്ടി നല്ല സ്വാഭാവം അവന്റ ലക്കി ആണ് എടാ കാട്ടുമാക്കാനേ ആ കൊച്ചിനെ സങ്കടം പെടുത്തല്ലേ നല്ല പോലെ നോക്കണേ
@MuhammadAli-hl7cp
@MuhammadAli-hl7cp 3 ай бұрын
കളിക്കാൻ
@SK-gm7ge
@SK-gm7ge 3 ай бұрын
അണ്ടിയാണ്... അവൾ അഭിനയിക്കുകയാണ്... ഇങ്ങനെ പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു ഒലിപ്പിക്കല്ലേ.
@aydin_zaad
@aydin_zaad 3 ай бұрын
​@@SK-gm7ge പെണ്ണ് എന്ന് കേട്ടപ്പോ വന്നല്ലോ വാണം താഴ്ത്തികെട്ടാൻ.... നിന്റെ തള്ളയേയും നീ ഇതുപോലെ ആയിരിക്കുവല്ലോ മൈരേ പറയണേ
@valyriansteel5985
@valyriansteel5985 3 ай бұрын
Onju podey... Sundari allello? Malare
@Shinasvs-ul1uh
@Shinasvs-ul1uh 2 ай бұрын
Oohh thaaan eanthuvade tholi velupp kandapo olippikkunnoo …tholi veluthale baghi ulloo …. Ooolea… eanthu mentality aado🤬
@anaz813
@anaz813 4 ай бұрын
Jackson bro acting is superb. He has a good future🎉🎉
@baacha895
@baacha895 3 ай бұрын
ക്യാമറ നോക്കുന്നതല്ല അത് നാല് വാക്ക് നോക്കുന്നതാണ് ക്യാമറ ഉള്ളടത്ത് നോക്കുമ്പോൾ നമുക്ക് തോന്നും ക്യാമറയും നോക്കുന്നതാണെന്ന്. സത്യത്തിൽ ലാസ്റ്റ് കാല് പിടിച്ച് കരഞ്ഞപ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. 😍😍 ഒരു ഭാര്യക്ക് സഹിക്കാൻ പറ്റില്ല മറ്റൊരു പെണ്ണ് കൂടെ ഉണ്ടെന്നറിയുന്നത്
@raaz4u1
@raaz4u1 4 ай бұрын
സ്ക്രിപ്റ്റ് ആണോ അല്ലയോ... എന്നതല്ല.... ആ ജയറാം റഫറൻസ്.... 🤣🤣👌👌👌
@keralagreengarden8059
@keralagreengarden8059 4 ай бұрын
അവസാനം ആ പെൺകുട്ടിയുടെ കരച്ചിൽ എല്ലാവരുടെയും മനസിൽ ഒരു നീറ്റൽ തന്നെ😢😢😢
@ammuzay7036
@ammuzay7036 4 ай бұрын
സത്യം
@NEREYANENKIL
@NEREYANENKIL 3 ай бұрын
Sathyam kannu niranjupoyi
@neethusherinjose3630
@neethusherinjose3630 4 ай бұрын
Prank super aanu. But chila time il ulla challi kelkumbo chilarku pettannu manasilavum prank anennu.. So ithiri serious ayit cheytha ithiri koode reaction kittum eannu thonunnu. Otherwise kichu 👍🏻
@zmeyysuneer4154
@zmeyysuneer4154 4 ай бұрын
ഒരു പെണ്ണ് മാനസികമായി തളർന്നു പോകുന്ന അവസ്ഥയിൽ ഒരു ഭർത്താവും കൊണ്ടെത്തിക്കാതിരിക്കട്ടെ ❤👍👍
@rightchoice9675
@rightchoice9675 4 ай бұрын
Just scripted
@lailasalam3819
@lailasalam3819 4 ай бұрын
അതെ aa കുട്ടി നിലത്ത് ഇരുന്ന് കരഞ്ഞപ്പോൾ സങ്കടം വന്നു😢
@sandhyavp8954
@sandhyavp8954 3 ай бұрын
നല്ല മനസുള്ള, സംസാരിക്കാൻ കഴിവുള്ള പെൺകുട്ടി!!!❤️❤️❤️❤️
@nandakishornandakishor4599
@nandakishornandakishor4599 4 ай бұрын
കിച്ചു bro over Acting ആവുന്നുണ്ട് അതുകൊണ്ടാണ് Prank Scripted പോലെ തോന്നുന്നത് jackSon bro set ആണ് orginality Feel ചെയ്യുന്നുണ്ട്.
@ajitht305
@ajitht305 4 ай бұрын
Sathyam 💯😊
@STR_UNIQUE
@STR_UNIQUE 3 ай бұрын
Athil arra kichu bro😁
@jamsheerk8034
@jamsheerk8034 4 ай бұрын
എക്സ് മിലിറ്ററി എന്നു പറഞ്ഞതിനുശേഷം പുക പുറത്തേക്ക് വിടുന്ന സീൻ🔥🔥🔥🔥
@giri_srr
@giri_srr 2 ай бұрын
😂😂😂😂
@kumbaryz6003
@kumbaryz6003 14 күн бұрын
പാ പ പാ..
@Elizabethjesusmyking
@Elizabethjesusmyking 4 ай бұрын
Kichuannan..... Power💫💫💫💫
@kuttanthampuran
@kuttanthampuran 4 ай бұрын
You pranked many viewers, good job
@muhammedhadi5964
@muhammedhadi5964 4 ай бұрын
Ithu script onnum alla Kanddal ariyule E episode poliyay bro❤
@sagarshan2474
@sagarshan2474 4 ай бұрын
ആ ചേച്ചി ആണ്‌ നിങ്ങളെ എല്ലാവരെ പ്രാങ്ക് ചെയ്‌തെ 😂😂
@nichushazz6381
@nichushazz6381 4 ай бұрын
പണ്ട് ഇദ്ദേഹത്തിന്റെ പബ്ലിക് prank കാണാൻ അടിപൊളി ആയിരുന്നു ഇപ്പൊ ഇത് കാണാൻ ഉള്ള മൂഡ് ഇല്ല. കണ്ടാൽ സ്ക്രിപ്റ്റഡ് പോലെ തോന്നും
@shujahbv4015
@shujahbv4015 4 ай бұрын
കറക്റ്റ് ആണ് എപ്പോഴും ഒരു മൂഡ് ഉള്ളത് oh my god പിന്നെ പഴയ ഗുലുമാൽ ഒക്കെ
@vipinviswanathan8492
@vipinviswanathan8492 4 ай бұрын
Optaion A, kando Option B, illayo Option C, kandirunno😂😂😂
@ArunBLRaj
@ArunBLRaj 3 ай бұрын
നെഞ്ചോട് ചേർത്ത് വെച്ചോ ബ്രോ... താങ്കൾ ഭാഗ്യവാനാണ് ......❤
@SheryJackson
@SheryJackson 4 ай бұрын
♥️ the young girl ❤ Nice ... the way she handle the situation 🎉🎉
@User-sb1cp
@User-sb1cp 2 ай бұрын
Bro I wanna watch all your videos. Plzz add English captions. U have a lot of viewers from other states too.
@adzz7224
@adzz7224 4 ай бұрын
Powli prank😌👏 Keep going.....KL Prank❤
@umeshtkpanoor9587
@umeshtkpanoor9587 4 ай бұрын
മച്ചാനെ.. Super man പഞ്ച് അടിപൊളി 😂😂😂😂
@lifeart51
@lifeart51 4 ай бұрын
Kichu ബ്രോ ,നിങ്ങൽ ഒരിക്കലും famous ആവരുത്,കാരണം, എല്ലാരും നിങ്ങളെ തിരിച്ചറിഞ്ഞാൽ പിന്നെ പ്രാങ്ക് വർക് ആവില്ല,നിങ്ങളെ ആരും അറിയാതെ തന്നെ ഇരിക്കട്ടെ
@rageshpurushothaman1261
@rageshpurushothaman1261 4 ай бұрын
Awesome man….
@SayanSs-fd4iz
@SayanSs-fd4iz 4 ай бұрын
സ്ക്രിപ്റ്റ് പൊളിഞ്ഞല്ലോ അണ്ണാ 😂😂
@faveescp795
@faveescp795 4 ай бұрын
Bilal ningl thakarthu.❤❤❤❤❤pavam anjali veezhthan ningl korach pad pedttu
@azogfs6914
@azogfs6914 4 ай бұрын
Jaxon bro as always ❤🔥🔥🙌🏻 lit
@shadhilshanu905
@shadhilshanu905 3 ай бұрын
നല്ലൊരു പ്രാങ്ക് ഇഷ്ടായി❤❤ നല്ല ഭാര്യ ഭർത്താവ് ആയി ഒത്തിരി കാലം ജീവിക്കട്ടെ
@jokeey3
@jokeey3 4 ай бұрын
Bro oru suggestion edit akkumbo bitrate kootti idu ithu zoom akkunath kondayirikkum clarity nalla kuravu anu
@nithinprasad864
@nithinprasad864 4 ай бұрын
Chechikk adyame karyam pidikkiti pinne angu oscar level afinayam aayrnn😂
@geogiggle
@geogiggle 3 ай бұрын
Allada , avalu camera lott nokkunnathalla ath , vere entho aalochich tension aay nikkunnatha
@athulkichu8799
@athulkichu8799 4 ай бұрын
25:23 😂😂
@user-fv8kt9sn5r
@user-fv8kt9sn5r 4 ай бұрын
കിച്ചു ❤️❤️❤️നമ്മുടെ നാട്ടുകാരൻ 👍👍👍👍ഞങ്ങൾ ഉണ്ട് അനിയാ 😘😘😘കട്ട സപ്പോർട്
@sarathgopakumars7646
@sarathgopakumars7646 4 ай бұрын
Kichu pwolichu mwone🥰
@QatarQatar-gu7tr
@QatarQatar-gu7tr 4 ай бұрын
പബ്ലിക് ആയി ഇഷ്യൂ നടക്കുമ്പോ പ്രാങ്ക് ആണന്നു അറിയാത്ത ആ പെണ്ണ് ഇടക്ക് കാറിൽ നോക്കും അത് ആരായാലും നോക്കും ആരേലും കാണുന്നുണ്ടോ എന്ന്, ഇതറിയാതെ സ്ക്രിപ്റ്റ് ആണ് എന്ന് പറയുന്ന മണ്ടന്മാർ, അവരോട് എന്ത് പറയാൻ,,, സ്ക്രിപ്റ്റ് ആആയിരുന്നക്കി ആദ്യം അവളോട് ക്യാമറ നോക്കല്ലെന്ന് പറയുകയോ ആ ഭാഗം കട്ട്‌ അയക്കുകയോ ചെയ്ത പോരെ
@MalayaliGramam-pt8wm
@MalayaliGramam-pt8wm 4 ай бұрын
മാലാഖ യെ പോലെ ഒരു പെണ്‍കുട്ടി..... കരയിപ്പിച്ചല്ലോടാ... പാപികളെ അവളെ.....
@Shadow-fx4gu
@Shadow-fx4gu 4 ай бұрын
Ezharak Ivan evidarun girl expression 😂🤣😂🤣
@smugler3992
@smugler3992 4 ай бұрын
Jackson brode acting 🔥
@ehee6880
@ehee6880 4 ай бұрын
Sathyam 😂 attitude king
@user-kg3jm7eb4p
@user-kg3jm7eb4p 3 ай бұрын
പ്രാങ്ങല്ല ശുദ്ധ തെമ്മാടിത്തരം. ആ പെൺകൊച്ചു അനുഭവിച്ച മനപ്രയാസം ഈ മയൂരന്മാർക്ക് മനസ്സിലാകുമോ ആവോ
@Abdool-slayer666
@Abdool-slayer666 3 ай бұрын
Oh Pinne .
@user-kg3jm7eb4p
@user-kg3jm7eb4p 3 ай бұрын
@@Abdool-slayer666 ഇത് പ്രാങ്ങല്ല വെറും Harassment. ഇങ്ങനെയുള്ളവന്മാരെ ഡിവോഴ്സ് ചെയ്യണം.
@makboolkp9727
@makboolkp9727 3 ай бұрын
എല്ലാം നഷ്ട്ടപെട്ട ഒരു കരച്ചിൽ ഉണ്ടല്ലേ ആ കാലിൽ വീണു 🙏🙏🙏ബ്രോ ഒരിക്കലും ഇനി ഒരു തുള്ളി കണ്ണീർ വിഴുത്തരുത് 🙏🙏
@febin_paul97
@febin_paul97 4 ай бұрын
ചേച്ചി ആദ്യമേ സീരിയസായി ചിന്തിച്ചു പ്രാങ്ക്‌ ആണന്ന് ഉറപ്പിച്ചിരുന്നു. 😅 എന്നിട്ട് ബാക്കിയുള്ളവരെ പ്രാങ്കി.😆കിച്ചു ബ്രോ സംസാരം കുറച്ച് ഓവറ ഇപ്പോൾ. പ്രാങ്ക്‌ ആണെന്ന് മനസിലാകും.സീരിയസ് ആകണം മാസ്‌ക്ക് മാറ്റി രൂപമാറ്റം നടത്ത് 👍
@anu1326
@anu1326 4 ай бұрын
അത് പറഞ്ഞാൽ അവന് ഇഷ്ടപ്പെടില്ല ☹️
@shyamsreethu3003
@shyamsreethu3003 4 ай бұрын
Over samsaram brooo...bakki ullavarkk koodi samsarikkan avasaram kodukkunnilla
@anuudayakumar6695
@anuudayakumar6695 4 ай бұрын
ആ പെണ്ണിനെ ഓൾറെഡി കാര്യങ്ങൾ മനസ്സിലായി അവൾ ക്യാമറയിലോട്ട് നോക്കുന്നത് പലതവണ ആയിട്ട് നമ്മൾക്ക് കാണാം പിന്നെ ഈ കൊട്ടേഷൻ തന്ന ആൾ തന്നെ പലതവണയായി ചിരിച്ച് കുളമാക്കുകയാണ്🤦🏻‍♂️കിച്ചു ബ്രോ ഇനിയെങ്കിലും ഇതുപോലുള്ള ആൾക്കാരുടെ കൊട്ടേഷൻ എടുക്കാതെ ഇരിക്കുക.ആർക്കും ഈ ഒരു പ്രാങ്ക് നല്ലപോലെ അവതരിപ്പിക്കണം എന്നില്ല അത് വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും എത്രയും പെട്ടെന്ന് ആ പെൺകുട്ടിക്ക് ഇത് പ്രാങ്കാണ് എന്ന് തോന്നിപ്പിക്കും വിധമാണ് എല്ലാവരുടെയും ആക്ടിംഗ്.
@Ani-gi1pf
@Ani-gi1pf 4 ай бұрын
Wifente body language RDXile Mahimaye pole undu😍😍😍🤩🤩🤩
@zmeyysuneer4154
@zmeyysuneer4154 4 ай бұрын
സൂക്ഷിച്ചോ ഓള് ടെറർ ആണ്... 😂 ബോൾഡ് ആണ് ❤👍
@Aks-nu3lc
@Aks-nu3lc 4 ай бұрын
ഈ സെയിം പ്രാങ്ക് അല്ലേ ഇവൻ കഴിഞ്ഞ ദിവസം ചെയ്ത പണി നിർത്തരായി ബ്രോ
@DailyNotesWithRahul
@DailyNotesWithRahul Ай бұрын
Njan vappaye vilichu parayum.. That confidence ❤❤❤great parents.. Eth apathilum vappa undakumennula viswasam ❤❤❤she loves her parants more than her husband ♥️♥️♥️
@rajeshrajeshshankar6634
@rajeshrajeshshankar6634 3 ай бұрын
Anjali❤ bilal ,,😂ayoo love jehad kochi alla apo agnayoke nadakkum,,,
@Muthoosmoviesbaol
@Muthoosmoviesbaol 4 ай бұрын
എന്റെ അടുത്ത മൂവിയിൽ നിങ്ങൾ ആണ് നടനും നടിയും.... 😀😀😃😃😃 അവസാനത്തെ കാലിൽ വീണു കരച്ചിൽ എനിക്ക് സങ്കടം വന്നു 🥲🥲🥲
@alsafukranisiyad5699
@alsafukranisiyad5699 4 ай бұрын
Kichuveee❤
@rightchoice9675
@rightchoice9675 4 ай бұрын
എന്തൊരു അഭിനയം .. അടുത്ത ഓസ്കാർ നോമിനേഷൻ 😂😂
@user-yu5ui2yw2c
@user-yu5ui2yw2c 3 ай бұрын
Enth okke paranjalum Anjali mol kaanan poli aanu tta❤ prank polich👌🏻😁
@user-bw3lw6hx9j
@user-bw3lw6hx9j 4 ай бұрын
Chechi scn thanne
@aliakbar6475
@aliakbar6475 4 ай бұрын
ആർക്കും മനസ്സിലായില്ലല്ലോല്ലേ 😂😂
@anu1326
@anu1326 4 ай бұрын
പ്രാങ്ക് ആണെങ്കിലും കുറിച്ച് സീരിയസായി സംസിരിക്കണം ഈ അസ്ഥാനത്തുള്ള കോമഡി അത് കേൾക്കുമ്പോൾ കുറച്ചെങ്കിലും ബുദ്ധിയുള്ളവർക്ക് കാര്യം മനസ്സിലാകും പ്രേക്ഷകർ ഇത് പറഞ്ഞാൽ അവന് കുരു പൊട്ടും 😮
@user-wo6yg7nc9o
@user-wo6yg7nc9o 4 ай бұрын
Happy Birthday to you
@nandhumalu7357
@nandhumalu7357 4 ай бұрын
Kichun adikkittuna seen indakil original adi seen illakil fake nthonaday.. Kichu bro video super🥰💚❤️👍
@_Kittu_jr_
@_Kittu_jr_ 4 ай бұрын
കില്ലാഡി കിച്ചു 😍♥️🔥
@antonyshon1594
@antonyshon1594 4 ай бұрын
20:43😂
@premswaroop6160
@premswaroop6160 4 ай бұрын
Njane bro subscribed aanee, I like your vedios, go head man
@sahl_no3031
@sahl_no3031 2 ай бұрын
18:15 allah annee❤ arellum keettooo
@anoopnair7129
@anoopnair7129 4 ай бұрын
Super my friends.wow you did it great
@athulv.s5376
@athulv.s5376 4 ай бұрын
Jackson Bro poli 🔥🔥😂😂
@Commentbox777
@Commentbox777 4 ай бұрын
എല്ലാരും നല്ലപോലെ അഭിനയിയ്ച്ചു.. ആർക്കും ഒരു സംശയമില്ല.ഓസ്കർ പെർഫോമൻസ്😂😂😂😂😂😂😂
@zoyaishal
@zoyaishal 4 ай бұрын
പോ മൈര് 🙄നിന്റെ മൈര്
@angelgirl7437
@angelgirl7437 4 ай бұрын
Nalathot ninneyum vilikkam abhinayikkan pore.
@nibumathew4361
@nibumathew4361 4 ай бұрын
Super man punch oo 😂😂😂😂😂😂😂😂 ponnaliyaaaa
@thetechnotrickster589
@thetechnotrickster589 4 ай бұрын
100% professional acting by Jackson...best wishes...
@H_I_T_L_E_R____1947
@H_I_T_L_E_R____1947 3 ай бұрын
100%
@shankargr26
@shankargr26 4 ай бұрын
Jackson bro ore pwoliii 😂❤🔥 Kichu Bro as usual thakarkkal 🔥🔥
@adhirpa4955
@adhirpa4955 4 ай бұрын
Broo... Epppzhum ee avihitham thanne pidikkalle... Prank style thanne maattanam👍content maattanam🚫🚫🚫🚫🚫🚫🚫🚫🚫🚫🚫😑🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫🚫
@H_I_T_L_E_R____1947
@H_I_T_L_E_R____1947 3 ай бұрын
Sathiyam
@kailaskannansaji8498
@kailaskannansaji8498 4 ай бұрын
Kichu ❤️🥰🔥
@wcfanboy4122
@wcfanboy4122 4 ай бұрын
Jackson making it realistic
@nirmalanilkumar6448
@nirmalanilkumar6448 5 күн бұрын
Cute couple🥰😍
@shinojbass
@shinojbass 4 ай бұрын
19:28 😂😂
@user-ti4qu2wr1b
@user-ti4qu2wr1b 3 ай бұрын
😂😂
@kunjon
@kunjon 4 ай бұрын
Scripted ആണെന്ന് തോന്നി എന്ന് പറയണതിൽ എന്താണ് ഇത്രേം മോശം, തോന്നിയാൽ അത് പറയണം. എനിക്കും പല സ്ഥലങ്ങളിൽ അങ്ങനെ ഫീൽ ചെയ്തു scripted ആണെന്ന് അല്ല ആ കൊച്ച് ഇത് മനസിലാകിയാണ് ബാക്കി perfomance ചെയ്തേ എന്ന്. പിന്നെ അഭിപ്രായങ്ങൾ എന്ന് വച്ചാൽ നെഗറ്റീവ് മാത്രം ആയിരിക്കില്ലാലോ
@rakeshmoozaa7198
@rakeshmoozaa7198 3 ай бұрын
കിച്ചു bro wife husbandinu kodukkunna prank 😁പണി കൊടുക്ക് bro❤️ acting✌️
@redballoons5327
@redballoons5327 4 ай бұрын
Jackson bro pakka natural
@user-zy1ii3my9m
@user-zy1ii3my9m 4 ай бұрын
Papa paaa polich anna
@thambyjacob8797
@thambyjacob8797 3 ай бұрын
റിയൽ ആയിരുന്നു ആ കുട്ടി അവസാനം കരയിപ്പിച്ചു, Happy birthday 💞
@angelsur-fd4rv
@angelsur-fd4rv Ай бұрын
Prank k powli... pkshe Ohh last l aa karechil🥲
@surfcasterSS
@surfcasterSS 4 ай бұрын
Scripted anenu parayunnavark naduviral namaskaram.... Kichu bro❤❤❤❤❤❤ vere level prank... Team work❤❤❤❤
@ajoy7300vl
@ajoy7300vl 3 ай бұрын
Jackson bro pande kidu anu…!
@AZfamilyvlogs
@AZfamilyvlogs 4 ай бұрын
Kallam...kallam...kallam😂😂😂😂😂😂chechii....verthe😂😂😂😂
@shyjapt4250
@shyjapt4250 2 ай бұрын
❤നിങ്ങൾക്ക് വേറെ പണി യൊന്നും ഇല്ലല്ലേ.. ഒരു വേലയും കൊണ്ട് നടക്കുന്നു 😮😮😮😮😮
@shafeer5079
@shafeer5079 4 ай бұрын
Njn ee aduthan prank videos kanan thudangiyath Ith kanan thudangiyappo Njn Ith thanne kandodirikkunne very indresting
@gokulgopalakrishnan204
@gokulgopalakrishnan204 4 ай бұрын
X military officer💥😅
@Kukku974
@Kukku974 2 ай бұрын
Etu ee thayoliyo
@MTA_313
@MTA_313 4 ай бұрын
Prank karanam mattullavarude maanam nashtappedum ennu parayunnavarode, avarude sammathathodu koodi thanne aanello ith upload cheyyunnath 👍
@jebyvarghese7957
@jebyvarghese7957 4 ай бұрын
aleena super❤
@skcreation6265
@skcreation6265 2 ай бұрын
Jackson kidu kichu poli
@RK_STORE10
@RK_STORE10 4 ай бұрын
Aaa smoking scene 🔥😄
@lifemedia8751
@lifemedia8751 2 ай бұрын
nice one, sweet couple
@harshadali8920
@harshadali8920 4 ай бұрын
Njekkitt angitt poirikknu.. Mister ❤❤❤😂
@adarshkannan6459
@adarshkannan6459 4 ай бұрын
Avalkk sambavam thudakathil thirinju camarayumm kandd😂
@SiyanaRose-xy7cp
@SiyanaRose-xy7cp Ай бұрын
What a strong girl 💪🏻✨
@sreehari8899
@sreehari8899 4 ай бұрын
Yo brooo❤❤❤
@motokid9606
@motokid9606 4 ай бұрын
Angana thene 😂
@hashimsalamhashi9206
@hashimsalamhashi9206 4 ай бұрын
nona nona nona.....iyyam paatta iyyaaamm paaattaaaa😂😂😂
@shamilckd7568
@shamilckd7568 4 ай бұрын
10:31 💥💥💥
@rasheedashah5351
@rasheedashah5351 4 ай бұрын
Kolloola...pinney enginey suscribe cheyum ...ayeaaa🤫🤫🤫🤫
@varghese9738
@varghese9738 4 ай бұрын
ഓപ്ഷൻ 😂😂
@user-ts8lr6ld9p
@user-ts8lr6ld9p Ай бұрын
Avihitham cheyyumbooo set anu brooo😅.......atha comedy
@Dreem1990
@Dreem1990 4 ай бұрын
😂😂കിച്ചു ബ്രോ മാറ്റി പിടിക്ക് ഒത്തില്ല...
@r.o...c..k..y432
@r.o...c..k..y432 4 ай бұрын
Kl prank🔥🔥🔥🔥🔥🔥🔥
@shilpamenon7592
@shilpamenon7592 19 күн бұрын
10:45😂😂
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 25 МЛН
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 27 МЛН
Изменила с Лучшим ДРУГОМ😱☠️
0:45
ИССЛЕДОВАТЕЛЬ
Рет қаралды 2,3 МЛН