No video

വീട്ടുജോലി ചെയ്തു ഉന്നതിയിൽ എത്തിയവർ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq വീഡിയോ | 27-07-2022

  Рет қаралды 9,488

Darussalam Islamic channel

Darussalam Islamic channel

Күн бұрын

ഒരു ദിനം ഒരു അറിവ്
27-07-2022
ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ)അരുളി: പൂര്‍വ്വിക സമുദായങ്ങളെയെല്ലാം എന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓരോനബിമാരും ഈരണ്ടു നബിമാരും ഓരോസംഘം അനുചരന്‍മാരോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ചില പ്രവാചകരന്‍മാരോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവസാനം ഒരു വലിയ സംഘം ആളുകള്‍ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഞാന്‍ ചോദിച്ചു. ഈ സമുദായം ഏതാണ്‌? ഇതെന്‍റെ സമുദായമാണോ? ഇതു മൂസാ (അ)യും അദ്ദേഹത്തിന്‍റെ ജനതയുമാണെന്ന്‌ എന്നോട്‌ പറയപ്പെട്ടു. അപ്പോള്‍ ചക്രവാളം നിറയെ ഒരു ജനസമൂഹം നില്‍ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കുക എന്ന്‌ ചക്രവാളത്തിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ത്തില്‍ പ്രവേശിക്കും. ഇത്രയുമരുളിയിട്ട്‌ വിശദീകരിക്കാതെ നബി(സ) വീട്ടിനുളളിലേക്ക്‌ പോയി. ജനങ്ങള്‍ അതിനെക്കുറിച്ചുളള ചര്‍ച്ചയില്‍ മുഴുകി. അവര്‍ പറഞ്ഞു: ഞങ്ങളാണു അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്‍റെ ദൂതനെ പിന്‍തുടരുകയും ചെയ്തവര്‍ . ഞങ്ങളാണ്‌ ആ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരം അല്ലെങ്കില്‍ ഇസ്ളാമില്‍ ജനിച്ച ഞങ്ങളുടെ സന്തതികള്‍. നാം അജ്ഞാനകാലത്ത്‌ ജനിച്ചവരാണല്ലോ. നബി(സ) പുറത്തുവന്ന്‌ അരുളി: മന്ത്രിച്ചൂതാത്തവരും ശകുനം നോക്കാത്തവരും ചൂട്‌ വെക്കാത്തവരും (ഹോമം ഇടാത്തവരും) തങ്ങളുടെ രക്ഷിതാവില്‍ എല്ലാം അര്‍പ്പിക്കുന്നവരുമായിരിക്കും, വിചാരണ ചെയ്യാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന ആ എഴുപതിനായിരം. ഉക്കാശ(റ) ചോദിച്ചു: പ്രവാചകരേ! ഞാനാകൂട്ടത്തില്‍പെടുമോ? അതെയെന്ന്‌ അവിടുന്ന്‌ അരുളി. മറ്റൊരാള്‍ ചോദിച്ചു. ഞാന്‍ അവരില്‍പ്പെടുമോ? നബി(സ) അരുളി: ഉക്കാശ നിന്‍റെ മുമ്പില്‍ കടന്നുകഴിഞ്ഞു. (ബുഖാരി. 7. 71. 606)

Пікірлер: 17
@soudhabi1910
@soudhabi1910 2 жыл бұрын
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ആക്കിമ്പത് നന്നാകണം ഹിദായത് ഉണ്ടാകാനും ഈമാൻസലാമതക്കാനും
@aysharahman5753
@aysharahman5753 2 жыл бұрын
ഉസ്ദാദെ ദുഹായിൽഉൽപെടുതണം
@shareefamullassery5341
@shareefamullassery5341 2 жыл бұрын
Masha Allah
@shareefamullassery5341
@shareefamullassery5341 2 жыл бұрын
Masha Allah 👍 👍 👍 👍
@shajishaji469
@shajishaji469 2 жыл бұрын
Masha allah Alhamdulillah Aameen Aameen Yarabbal Aalameen 🤲🏻Duha cheyyane usthade
@nasifnajah816
@nasifnajah816 Жыл бұрын
Usthade duayil ullpeduthane makkal salihathavan
@Shan-hu8fm
@Shan-hu8fm 2 жыл бұрын
Mashaallah 👍👍👍alhamdulillah allahuakbar 👌👌👌duacheyyane 🌹🌹🌹
@crazybros6323
@crazybros6323 2 жыл бұрын
Masahallah
@kayarucp9528
@kayarucp9528 2 жыл бұрын
Alhamdulillah
@muzzammilibnunazer399
@muzzammilibnunazer399 2 жыл бұрын
الحمدلله
@ShahulHameed-vl4dz
@ShahulHameed-vl4dz 2 жыл бұрын
Duail ulpeduthenam in sha allah
@mariyamkathichal4525
@mariyamkathichal4525 Жыл бұрын
Alhadulila
@amanahhaa17
@amanahhaa17 2 жыл бұрын
ദുആയിൽ ulpedupduthanne
@mdyassir4304
@mdyassir4304 2 жыл бұрын
Subhanallah
@shareefamullassery5341
@shareefamullassery5341 2 жыл бұрын
Aameen Aameen ya Rabbel Aalameen plz duha
@mochu45
@mochu45 2 жыл бұрын
Alhamdulilh good speach
@afreenmehreen5970
@afreenmehreen5970 2 жыл бұрын
Alhamdulillah
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 49 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН