മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ: M N Karassery, K C Narayanan - KLF 2020

  Рет қаралды 22,365

DC Books

DC Books

4 жыл бұрын

Mahabharatha an Independent Software
K C Narayanan, M N Karassery
kerala, KLF2020, keralalitfest, KeralaLiteratureFestival, DCBooks, books, literature, literatureonbeach, booklover,

Пікірлер: 40
@vijayanpk5478
@vijayanpk5478 6 ай бұрын
ധാർമ്മികത കൈമോശം വന്ന ഒരു ജനത നിശ്ചയമായും ദു:ഖിക്കേണ്ടിവരും എന്ന ഗുണപാഠം മഹാഭാരതം നൽകുന്ന എക്കാലത്തെയും മികച്ച സന്ദേശമാണ്. സർവ്വ കാല പ്രസക്തമാണ്. ചെറിയ മനുഷ്യർ തന്റെ പരിമിത ബുദ്ധി വെച്ച് കുരുടൻ ആനയെ കണ്ട പോലെ പലതും പറയും. ഇവിടെയും അത്രയെ സംഭവിച്ചുള്ളു.
@JobyJacob1234
@JobyJacob1234 18 күн бұрын
കാരശ്ശേരി മാഷ് താൻ എന്ന് വിളിക്കുന്നതിലെ സ്‌നേഹാദരവുകൾ അങ്ങേക്കു മനസ്സിലാവാഞ്ഞിട്ടാ … ഈയൊരു പ്രശ്നം പലർക്കുമുണ്ട് 🫡
@abhilashbabu6146
@abhilashbabu6146 4 жыл бұрын
കാരശേരിയെക്കൊണ്ട് ഇന്റർവ്യൂ ചെയ്യിക്കരുത്. അനാവശ്യമായി സംസാരത്തിൽ ഇടപെടുന്നു. KC പലതും പറഞ്ഞു തുടങ്ങുന്നു. മുഴുമിപ്പിക്കാൻ കാരശേരി സമ്മതിക്കുന്നില്ല.
@syedshaas
@syedshaas 4 жыл бұрын
Correct Point 👌
@gourisajan3963
@gourisajan3963 3 жыл бұрын
🤣🤣
@teekeymedia
@teekeymedia 4 жыл бұрын
മഹാഭാരതം എഴുതിയത് ഏത് വർഷം ഇതെഴുതിയതിന് അവാർഡ് കൊടുക്കണം നല്ല രസമുള്ള കഥകൾ
@nizarahammed8317
@nizarahammed8317 3 жыл бұрын
Even though out of the context of this discussion Open source is good, it has created a wind in software evolution. It's better to have an equilibrium point, organizations who create such quality software as open source can be a bad idea. It slowly destroyes the industry and ends up in worse situation. its better for opensource to act as a helping hand. I think Microsoft took a correct stand on this.
@RRijesh
@RRijesh 4 жыл бұрын
There is archeological evidence regarding the places mentioned in Mahabharatam. Kindly see the works of Prof.BB Lal.
@aslampk2203
@aslampk2203 7 ай бұрын
കാരശ്ശേരിയാണ് ശരി എന്നു തോന്നുന്നു. കെ.സി.യുടെ വിശദീകരണങ്ങളിലെ വിടവുകളിലാണ് അദ്ദേഹം ഇടപെടുന്നത്.അതാകട്ടെ പ്രേക്ഷകൻ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും തന്നെ.
@rajeshmenon585
@rajeshmenon585 2 жыл бұрын
രണ്ട് വർഷം മുൻപ് നടന്ന ഈ ചർച്ചയിലെ പ്രേക്ഷകരിൽ ൽ നിന്നുള്ള ചോദ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും ആരാണ് കേരളത്തിലെ, ഇന്ത്യയിലെ യഥാർത്ഥ വൈറസ്സുകൾ എന്ന്.
@jayakumarm4085
@jayakumarm4085 8 ай бұрын
മദ്രസ്സാ വിദ്യഭ്യാസം ഫലം കാണണണ്ടല്ല്...
@sudeepa6146
@sudeepa6146 4 жыл бұрын
Dharma is complicated. And u could make mahabharatam in many ways since its a ocean. Not like 1+1 2. Now we have found that that there is many possibility not one. Which made to quatum computing. One possibility is always limited to human thinking.
@mahithambi9404
@mahithambi9404 3 жыл бұрын
കാരശേരി സൂപ്പർ കെ.സി. നാരായണൻ സൂപ്പർ
@manoharanmadhulal3506
@manoharanmadhulal3506 Жыл бұрын
Excellent
@KalidasS-uh9bb
@KalidasS-uh9bb 4 жыл бұрын
നല്ല നാവുണ്ട് പക്ഷേ വളരെ മോശം ചെവിയാണ് നിങ്ങൾക്ക് കാരശ്ശേരി 👎
@arunmohan9658
@arunmohan9658 4 жыл бұрын
Randuperude conversation positive aaya karyangalum negative aaya karyangaleyum viskalanam cheyyukayaanallo, athu thanneyanallo K C yude krithiyilum prathibhalikkunnathu. Krishnan Gita upadesam nalki yudhathinu thottu munpu, athu Arjunanu mathramanallo, Randupakshathulla ellavarkkum aa Gitopadesam nalkiyirunnenkil yudham ozhivakumaayirunno. Angane ellavarkkum upadesam labhikkathirunnathinu prathyeka karanangal vallathum undo. Karnan Dronaril ninnum vidya abhyasichathu thante Jathi marachu vachukondanallo. Janmana kshathriyananennu Karnanupolum ariyillayirunnu. Pakshe Dronarkku athu manasilakkuvan sadhichu oru sadharana sambhavathil ninnum.
@babunr4342
@babunr4342 4 жыл бұрын
Karaserri is always interrupting for showing off. His presence is the flaw in this discussion.
@allwynajith8693
@allwynajith8693 4 жыл бұрын
Jesus says l am the truth ,way, door,anchor in Christ Love your brother as yours self.may God bless you Abundantly
@arun8750
@arun8750 4 ай бұрын
ഇതിനെ പറ്റി ബ്രിട്ടീഷുകാർ ഭാരതത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുന്നേ പുരാവസ്തു ഗെവേഷണം നടത്തിയിരുന്നു.
@jayakumarm4085
@jayakumarm4085 8 ай бұрын
നാരായണന്റെ ചരിത്ര വായന ഒരു അപഭൃംശമായിപ്പോയോ
@linaskid
@linaskid 4 жыл бұрын
Karassery mash istam😍
@MohanDas-gb5sp
@MohanDas-gb5sp 4 жыл бұрын
2 pereyum ishtam. karasseri mashodu_ ethra mathram thick friends ayirunnalum oru public meetingil mattorale than ennu vilikkunnathu arochakamanu. shariyalle ?
@magnified4827
@magnified4827 4 жыл бұрын
so what ? have you seen American science, free thinkers stage programs ? Who makes all this stupid rules ? In India this over respect is one of the greatest factor of exploitation...its high time to treat all people normally instead of putting them on a high pedestals like "gods" and subordinates.
@kunjumonpp4025
@kunjumonpp4025 4 жыл бұрын
മനസു വായിക്കാൻ മറ്റുള്ളവർക്കു മാകും
@muhammadnisaj5116
@muhammadnisaj5116 4 жыл бұрын
Bro. 'than' allathe 'nee' mathrame athraykum suhruthaya orale abhisambodhana cheyanulu. Ith randum ekadesam same Anu. Iniyulath 'angu' 'thankal' 'ningal' oke poleyullath ivde use cheythal bore akum.
@balanchandtan4951
@balanchandtan4951 4 жыл бұрын
It needs little culture to understand
@JobyJacob1234
@JobyJacob1234 18 күн бұрын
കാരശ്ശേരി മാഷ് താൻ എന്ന് വിളിക്കുന്നതിലെ സ്‌നേഹാദരവുകൾ അങ്ങേക്കു മനസ്സിലാവാഞ്ഞിട്ടാ … ഈയൊരു പ്രശ്നം പലർക്കും തോന്നാറുണ്ട് … പക്ഷെ ഈ അധ്യാപകരുടെ ഇടയിൽ ഈ ഒരു സംബോധന സർവ്വ സാധാരണമാണ് … അത് ബഹുമാനക്കുറവായി അവരാരും കരുതാറുമില്ല 🙋
@lingtree3142
@lingtree3142 4 жыл бұрын
Than vili mashe shariyayilla
@sajithpk5699
@sajithpk5699 2 жыл бұрын
മാഷ്‌, എന്തൊരു അതിക്രമം ആണ്‌ കാണിക്കുന്നത്... കൂടുതൽ ഇന്റർവ്യൂ ചെയ്യുന്ന ആൾ പറയുന്നു. ഒരു സഭാകമ്പം പോലെ
@jayantito8520
@jayantito8520 2 жыл бұрын
Karasseeri..poliyalle?Mahabharatham from quran ...entha alle!
@kunjumonpp4025
@kunjumonpp4025 4 жыл бұрын
കാരശേരി മാഷ് ഒരാളെ സബോദന ചെയ്യുന്ന രീതി മനശ്ശാസ്ത്ര പരമായി വിശകലനം ചെയ്യേ.ണ്ടി ഇരിക്കുന്നു എല്ലാ രാജ്യങ്ങളിലും പ്രിയമുള്ളവർക്കു വേണ്ടി അനുയായികളോ രാജ്യമോ ഒക്കെ പ്രതിവച്ചിട്ടുണ്ട് ഇന്ത്യ ഇന്ന് പട്ടിണി മരണങ്ങളുടെ നാടല്ല അങ്ങനെയായിരുന്നെങ്കിൽ മാധ്യമപ്പട വിടുമോ മനുഷ്യ പട്ടിണി കൊണ്ട് മരിച്ചുവീഴുന്ന കാലത്ത് പല ഭാര്യമാരിലൊരാൾക്കുവേണ്ടി രതിസുഖത്തിന്റെ പേരിൽ താജ്മഹൽ തീർത്തത് പട്ടിണിപ്പാവങ്ങളെ ഓർത്തിട്ടാണോ യുക്തിവാദിയായ ഞാൻ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ സന്തുലിതാവസ്ഥ വരില്ല മാഷേ ചിന്തിക്കുന്ന മനസ്സു മനസിലാകുന്ന ജനതയുണ്ടെന്ന് മറക്കല്ലെ
@salessafaroz1698
@salessafaroz1698 4 жыл бұрын
യുക്തിവാദിയായ ഞാൻ ? ? ? ARE YOU SURE ???
@salessafaroz1698
@salessafaroz1698 4 жыл бұрын
ഇന്ത്യ ഇന്ന് പട്ടിണി മരണങ്ങളുടെ നാടല്ല ? ? ? I HAVE BEEN TO JARGAND & ODISHA , TRY ONCE , YOU WILL COME BACK AND EDIT THESE LINES
@salessafaroz1698
@salessafaroz1698 4 жыл бұрын
കാരശേരി മാഷ് ഒരാളെ സബോദന ചെയ്യുന്ന രീതി ??? WHY DO YOU CARE ??? IF ITS NOT YOU
@salessafaroz1698
@salessafaroz1698 4 жыл бұрын
അങ്ങനെയായിരുന്നെങ്കിൽ മാധ്യമപ്പട വിടുമോ ? ? ? ARE YOU TALKING ABOUT ARNAB GOSWAMI ???
@salessafaroz1698
@salessafaroz1698 4 жыл бұрын
പല ഭാര്യമാരിലൊരാൾക്കുവേണ്ടി രതിസുഖത്തിന്റെ പേരിൽ താജ്മഹൽ തീർത്തത് പട്ടിണിപ്പാവങ്ങളെ ഓർത്തിട്ടാണോ,,,,,,,,,,,,,,,,,,,,, THATS WHY WE LOVE TAJ MAHAL AND HATE SHAH JAHAN
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 7 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 62 М.
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 220 М.
And who would you choose?👇
0:20
Kitty Power
Рет қаралды 7 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 7 МЛН