Chinthavishtayaya Seetha 100 varsham pinnidumbol | Kalpetta Narayanan, P N Gopikrishnan | KLF 2019

  Рет қаралды 22,729

DC Books

DC Books

5 жыл бұрын

ചിന്താവിഷ്ടയായ സീത 100 വർഷം പിന്നിടുമ്പോൾ |
കല്പറ്റ നാരായണൻ, പി എൻ ഗോപീകൃഷ്ണൻ, സജയ് കെ വി | KLF 2019

Пікірлер: 31
@girijavm5924
@girijavm5924 5 жыл бұрын
വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു ഈ ചർച്ച. ഇത് വിൽപ്പനയ്ക്ക് നിരത്തിക്കെട്ടിയ സെലിബ്രിറ്റികളുടെ കറവയോ അർത്ഥമില്ലാത്ത ഗ്വായ് ഗ്വായ് വിളിയോ അല്ല. ഒരു നൂറ്റാണ്ടു പോയ കേരളം മാത്രമല്ല കവിത,അഭിമാനം,ആചാരം,അനാചാരം,മഹാകവി കുമാരനാശാൻ എന്ന കാവ്യപ്രതിഭ ഇവയൊക്കെ മൂന്നു പ്രതിഭാശാലികൾ ചർച്ച ചെയ്യുന്ന ഈ പരിപാടി ഉജ്ജ്വലമാണ്.നമ്മുടെ കവികളെയും വിമർശകരെയും ഭാഷാധ്യാപനത്തെയും നമ്മളെ കൊണ്ട് സ്നേഹിപ്പിക്കുന്ന ഒരു ചർച്ചയാണിത് .കൽപ്പറ്റ നാരായണൻ,കെ.വി.സജയ് ,പി.എൻ.ഗോപീകൃഷ്ണൻ എന്നിവരെ അഭിമാനപൂർവം ചേർത്ത് പിടിക്കുന്നു.പുതു തലമുറ ഇത് കേൾക്കാൻ സമയം ഉണ്ടാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പുരുഷന്മാർ തന്നെയാണ് സീതാകാവ്യം വീണ്ടും വായിക്കേണ്ടത്... അതെ സ്ത്രീകൾ നമ്മൾ വായിച്ചു കൊണ്ടേ ഇരിക്കയാണല്ലോ. വളരെ സന്തോഷം.അഭിമാനം. ആരെന്നറിയാത്തവരെ എഴുന്നള്ളിച്ചും ,എന്തെന്നറിയാത്തത് വിവർത്തനം ചെയ്തും, കാറ്റുള്ളപ്പോൾ തൂറ്റുകയും കൊമ്പ് വിളിക്കുകയും ചെ യ്യേണ്ടതല്ല സാഹിത്യോത്സവങ്ങൾ ,ചലച്ചിത്രോത്സവങ്ങൾ എന്ന് കൂടി ഇത് ഓർമിപ്പിക്കുന്നു. 1919 ഇൽ ആശാൻ അധികാരികളോട് അപേക്ഷിച്ചിരുന്നത് ഈഴവ പെൺകുട്ടികൾക്ക് പഠിക്കാൻ പള്ളിക്കൂടം വേണം എന്നും അമ്പലങ്ങൾക്കടുത്തുള്ള പള്ളിക്കൂടങ്ങൾ ഈഴവർക്കു കടക്കാനായി മാറ്റി സ്ഥാപിക്കണെ എന്നും ആണെന്ന് ഇന്നത്തെ "കുലസ്ത്രീകളും അവരെ നിരത്തുന്ന " മുന്നണിയും ഓർത്താൽ നല്ലത്.അത് പോലെ സ്വന്തം പാർട്ടിയിലും പാർലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം കൊടുക്കാൻ മടിക്കുന്ന പാർട്ടികൾ എങ്ങനെ ആണ് സ്ത്രീകളെ നിരത്തുന്നത്? സത്യസന്ധമായി ചിന്തിക്കുക. ഇതെല്ലാം കൂടി ചർച്ച ഏറ്റെടുത്തതിൽ അഭിമാനം. സൂക്ഷ്മമായ കവിതാ വായനയും തിരിച്ചു പിടിക്കണം.
@_anu_anurag
@_anu_anurag 2 жыл бұрын
ചിന്താവിഷ്ടയായ സീത മലയാളഭാഷയിലെ പെണ്ണെഴുത്തിന്റെ അത്വജ്വല മാതൃക. ♥️🦋
@mukundanpolakulath2098
@mukundanpolakulath2098 Жыл бұрын
We
@ishamaniappan90
@ishamaniappan90 2 жыл бұрын
അതിഗംഭീരം. എത്രയോ കാലം മുമ്പേ എഴുതിയതാണ്.
@ramankutty152
@ramankutty152 3 жыл бұрын
അനാഥയായ സീതയുടെ ജനകൻ ആശാൻ അല്ലോ....... Wonderful thought🙏🙏
@shalinirenjith1243
@shalinirenjith1243 5 жыл бұрын
വളരെ സന്തോഷം ......ചിന്തകൾ ഉണർത്തുന്ന ചർച്ച ....ഇഷ്ട്ടപ്പെട്ടു
@sudhasreekumar9345
@sudhasreekumar9345 2 жыл бұрын
ചീന്തോദ്ദീപകമായ ചർച്ച 'എക്കാലവും ജീവിക്കുന്ന ഒരു കാര്യം'
@sudhasreekumar9345
@sudhasreekumar9345 2 жыл бұрын
കാവ്യം
@puthiyakahar5208
@puthiyakahar5208 4 жыл бұрын
ഉന്നത നിലവാരത്തിലുള്ള ചർച്ച... അഭിനന്ദനീയം... വിജ്ഞാന ഗിരി മകുടങ്ങൾ...
@psvinod9823
@psvinod9823 Жыл бұрын
വിശാല ചിന്ത ഉണർത്തുന്ന ചർച്ച ഗംഭീരമായിരിക്കുന്നു നന്ദി
@priyadinakarandinakaran534
@priyadinakarandinakaran534 4 жыл бұрын
നല്ലൊരു മെസ്സേജ് ഉൾകൊള്ളുന്ന ചർച്ച അതിഗംഭീരം
@anjalikv8772
@anjalikv8772 2 жыл бұрын
ഇത്തരത്തിലുള്ള ചർച്ചകൾ ആണ് നമുക്ക് ആവശ്യം... അല്ലാതെ പക്ഷാപാതപരമായ one sided സംഭാഷണങ്ങൾ അല്ല..
@shivas2975
@shivas2975 4 жыл бұрын
these are the real human beings . I stand and respect them to give us more insight to Asan and his works. Keep it up. No poets in India can replace Kumaranasan
@nr.rajeshkumar4374
@nr.rajeshkumar4374 4 жыл бұрын
അഭിനന്ദനങ്ങൾ..
@prasannamv7104
@prasannamv7104 4 ай бұрын
ആനയെക്കാണാൻ പോയ കുരുടന്മാർ ആനയെപ്പറ്റി പറഞ്ഞത് ,അതുപോലെയുണ്ട് ഈ ചർച്ച. വിഷമാലങ്കാരത്തിൻ്റെ ലക്ഷണത്തിന് ഉദാഹരണമാണ് ഈ ചർച്ച .-( വിഷമം ചേർച്ചയില്ലാത്ത രണ്ടിനെ ചേർത്തു ചൊല്ലുകിൽ. )
@ptsuma5053
@ptsuma5053 2 жыл бұрын
ചർച്ച ഉപകാരപ്രഥം...
@sudhasreekumar9345
@sudhasreekumar9345 2 жыл бұрын
ചിന്തോദ്ദീപകമായ ചർച്ച
@gigogigo5607
@gigogigo5607 2 жыл бұрын
A discussion on radical feminism !
@amrithamp8682
@amrithamp8682 5 жыл бұрын
നല്ല charcha
@enikkumvenam
@enikkumvenam 4 жыл бұрын
Super
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 5 жыл бұрын
Nice
@jayantito8520
@jayantito8520 3 жыл бұрын
Aarpo Aarthavam....
@hariharanb2560
@hariharanb2560 4 жыл бұрын
സ്ത്രികൾ ചിന്താവിഷ്ടയായ സീതയെ വ്യാഖ്യാനിക്കേണ്ടത്
@shivas2975
@shivas2975 4 жыл бұрын
ella jathiyiulum kurachu ...vendranmar varum , vellappilly nadesan, sunil p ilayidam, sukumaran nair, ella alavalathikalum koodi kammikalayi kalikalam theerum
@milestonemedia3621
@milestonemedia3621 5 жыл бұрын
Vivarakedu parayalle.. 😀😀😀
@shivas2975
@shivas2975 4 жыл бұрын
ivananu vivaramullavan!
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 96 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 452 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
chinthavishtayaya sita anlysis (P.P.Prakasan)
9:30
joshy t k. Be Creative
Рет қаралды 20 М.
Aaranu Marthyan l Kalpatta Narayan l Jeejo Niyatham l Route to the Root
30:06
Chinthavishtayaya Seetha
1:05:35
Kallara Ajayan - Topic
Рет қаралды 27 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 56 М.
Joseph Annamkutty Jose | One Life Many Stories | KLF 2019
55:44
DC Books
Рет қаралды 1,2 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 3,8 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 6 МЛН
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 1,6 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 7 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,6 МЛН