ആറാട്ട് Degradingനെ കുറിച്ച് വിനായകൻ | Vinayakan about Degrading of Movies

  Рет қаралды 497,993

Movie Man Broadcasting

Movie Man Broadcasting

2 жыл бұрын

Vinayakan TK better known as Vinayakan is an in filmactor and music composer who predominantly works in the Malayalam film industry. He also works in Tamil and Telugu films. He started his career with a cameo appearance in Thampi Kannanthanam's 1995 film Maanthrikam.

Пікірлер: 1 300
@ABCD-er1oo
@ABCD-er1oo 2 жыл бұрын
Fanism ഒരുതരം മാനസിക രോഗം ആണ്... ആറാട്ട് ചേട്ടൻ ഒരു ഉദാഹരണം ആണ്
@anjuganapriya7735
@anjuganapriya7735 2 жыл бұрын
😁
@ABCD-er1oo
@ABCD-er1oo 2 жыл бұрын
@LONE WOLF 🐺🐺 viswasam vere fanism vere
@user-xe7nk7jq5e
@user-xe7nk7jq5e 2 жыл бұрын
@@ABCD-er1oo മതം നോക്കി ആളുകളെ സപ്പോർട്ട് ചെയുന്നതും ഒരേ ഗണത്തിൽ തന്നെ പെടും..
@ABCD-er1oo
@ABCD-er1oo 2 жыл бұрын
@@user-xe7nk7jq5e oh angane..
@abinb2991
@abinb2991 2 жыл бұрын
As an introvert iam so happy to hear his attitude about talking to other people for no particular reason🔥🔥🔥
@El_dorado_44
@El_dorado_44 2 жыл бұрын
Bro oru introvert aanenn engana thiricharinjath.
@farook28
@farook28 2 жыл бұрын
Njaanum 😍
@royarsofficial4788
@royarsofficial4788 2 жыл бұрын
Me too
@abinb2991
@abinb2991 2 жыл бұрын
@@El_dorado_44 my teachers, relatives, friends etc. used to say that im an introvert and at the first time i heard it i searched about it on utube and i understood that im an introvert. Introverts are not so attractive or most people may not like them but i love to be like this and i dont wanna fake it as an extrovert...
@El_dorado_44
@El_dorado_44 2 жыл бұрын
@@abinb2991 അതെന്താ എല്ലാരും ബ്രോ അങ്ങനൊരാളാണ് എന്ന് പറഞ്ഞത്. ഞാൻ കളിയാക്കുവല്ല കേട്ടോ അറിയാൻ വേണ്ടിയാണ്.
@intothewild5804
@intothewild5804 2 жыл бұрын
ലാലിൻ്റെയും മമ്മൂക്കയുടെയുമുൾപ്പെടെ എല്ലാ സൂപ്പർതാരങ്ങളുടേയും, മൂന്നാംകിട ഫാനോളികളുടെ അണ്ണാക്കിലോട്ട് തന്നെ വിനായകൻ കൊടുത്തു ! "ഒരു പണിയുമില്ലാത്ത തെണ്ടികൾ "- എന്ന് തന്നെയല്ലേ പറഞ്ഞത് ?? Excellent 🔥🔥🔥👍👍👍
@suhail-bichu1836
@suhail-bichu1836 2 жыл бұрын
😀👌👌
@anuammuammu6347
@anuammuammu6347 2 жыл бұрын
😂😂😂
@syamrajs963
@syamrajs963 2 жыл бұрын
സത്യം 🤭🤭
@royarsofficial4788
@royarsofficial4788 2 жыл бұрын
😅🤣🤣🔥
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
👌👍👏👏👏😃
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
Vinayakan is a Truly genuine person
@navaneethathikkal
@navaneethathikkal 2 жыл бұрын
Annaa ippo kanan illallo?
@shafishafi7855
@shafishafi7855 2 жыл бұрын
കുറെ ആയല്ലോ കണ്ടിട്ട് കമന്റ് സിംഗമേ 😂😂
@Mummusvlog
@Mummusvlog 2 жыл бұрын
കുറെ നാളുകൾക്കു ശേഷം കുമ്പിടിയെ കിട്ടീ😎
@saransasi7537
@saransasi7537 2 жыл бұрын
Hemme.. Ithar
@resthav0894
@resthav0894 2 жыл бұрын
Ith feke account aanu gooys , he is not our og kumbidi 😂
@adityanm8484
@adityanm8484 2 жыл бұрын
ഒരു degradum ഇല്ല കൊള്ളാത്ത പടം കൊള്ളത്തില്ല എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ഒരു നല്ല സിനിമ ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ല,ഭീഷ്മ degrade cheythappo എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ല മറിച്ച് ആറാട്ട് degrade ചെയ്തു എന്ന് പറയുന്നു അത് കൊള്ളതൊണ്ട് aa cinema പരാജയം ആയി it's simple
@pramodkannan5791
@pramodkannan5791 2 жыл бұрын
ഇഷ്ട്ടമല്ല എന്നു പറയുന്നതും കളിയാക്കി ട്രോളി അടിച്ചമർത്തുന്നതും വേറെ വേറെ ആണ് തനിക്ക് ഇഷ്ട്ടപെട്ടില്ലേൽ ഇഷ്ട്ടപെട്ടില്ല എന്നു പറയുന്നതിൽ ok. പക്ഷെ ഇതുവരെ കണ്ടതിൽ ഏറ്റവും മോശസിനിമ അതാണ് എന്ന രീതിയിൽ ആഹ്ണല്ലോ കാണിക്കുന്നത് 🤦‍♂️
@sangeethnv2001
@sangeethnv2001 2 жыл бұрын
Bheeshma Oru mosham padamaanu. Aarttu athilum mosham
@pranavyt8848
@pranavyt8848 2 жыл бұрын
@@sangeethnv2001 Sheri yena😂
@nandadevsr6122
@nandadevsr6122 2 жыл бұрын
@@sangeethnv2001 pulimurugan 100cr adichille appo bheeshma 200 enkilum adikkande??
@anaszain6491
@anaszain6491 2 жыл бұрын
@@sangeethnv2001 🤣🤣🤣 march 3 thott pottiyolikunna kuru aanu
@thakkuduhome1001
@thakkuduhome1001 2 жыл бұрын
ഇതാണ് സിനിമ നടൻ, ജീവിതത്തിൽ വിനായകൻ വെറും ഒരു മനുഷ്യൻ, ഓപ്പൺ ആയി പറയുമ്പോൾ ചിലർക്ക് പറ്റില്ല, പക്ഷെ ഇതാണ് സത്യം 😊
@mjewelmathew
@mjewelmathew 2 жыл бұрын
Kanjananu..
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
ഓപ്പൺ ആയി പറയുമ്പോൾ ചിലർക്ക് പറ്റില്ല ഇതാണ് ശരി പക്ഷേ പകൽ മാന്യന്മാരും ബോധമില്ലാത്തവരും ഇതിനെ നിഷേധിക്കും
@bijuntr8694
@bijuntr8694 2 жыл бұрын
ഇവൻ നടനോ. അവന്റെ അമ്മയെ പോലും പണ്ണിയവനാണ് 10സ്ത്രീ കളിൽ ഒന്ന് അവന്റെ അമ്മ
@totravelistolive6128
@totravelistolive6128 2 жыл бұрын
ഞാനൊരു വിനായകൻ ഹേറ്ററോ സൂപ്പർതാര ഫാനോ അല്ലെന്ന് പറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, വിനായകന്റെ സംസാരത്തിൽ നല്ല അഹങ്കാരവും പുച്ഛ ഭാവവും ഉണ്ട്, അതൊരു കലാകാരന് ചേർന്നതല്ല.. മഹാനടൻ എന്ന് പറഞ്ഞപ്പോഴുള്ള ഭാവം ശ്രദ്ധിക്കുക. മമ്മൂട്ടി മോഹൻലാൽ മഹാനടൻമാർ തന്നെയാണ് അത്‌ ആരൊക്കെ അംഗീകരിച്ചില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്.. വിനായകനെ സ്വീകരിച്ച മലയാളി പ്രേക്ഷകർ തന്നെയാണ് അവരെയും മഹാനടൻമാർ ആക്കിയത്. പ്രേക്ഷകർക്ക് വിനായകനെയും വേണം അതോടൊപ്പം സൂപ്പർതാരങ്ങൾ എന്നു പറയപ്പെടുന്ന നടന്മാരെയും വേണം.. സിനിമയിൽ എല്ലാവർക്കും അവരുടേതായ സ്ഥാനമുണ്ട്.. ഒരാൾക്ക് വേണ്ടി ഒരാളെ തഴയാൻ കഴിയില്ല.. അതുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിൽ വാക്കുകൾ ഉപയോഗിക്കുക , അത്‌ അറിയില്ലെങ്കിൽ, വിനായകനെക്കാൾ താഴ്ന്ന നിലയിൽ നിന്ന് വന്ന ഒരു പഴയ മഹാനടനുണ്ട്, ശ്രീ കലാഭവൻ മണി അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും അഹങ്കാരമില്ലാതെ പരസ്പര ബഹുമാനത്തോടെ എങ്ങനെ പെരുമാറണമെന്ന് ...
@saifalisaifali9851
@saifalisaifali9851 2 жыл бұрын
Correct
@myvisualsadipoli3485
@myvisualsadipoli3485 2 жыл бұрын
ശെരിയാ 👍
@kottaka2000
@kottaka2000 2 жыл бұрын
എന്നിട്ട് 356 കമന്റ്സിൽ നിങ്ങൾക്ക് മാത്രമാണല്ലോ നെഗറ്റീവ് 🙂
@chakaravarthyblog1636
@chakaravarthyblog1636 2 жыл бұрын
പോടാ യുവാ
@AnilKumar-hh6kx
@AnilKumar-hh6kx 2 жыл бұрын
ഉള്ള കാര്യം പറയുന്ന ആൾക്കാരെ നിങ്ങൾക്ക് അഹങ്കാരി ആയിട്ട് തോന്നും
@thehero5316
@thehero5316 2 жыл бұрын
വിനായകൻ പറഞ്ഞത് ശെരിയാണ് 💯 ആറാട്ട് 10 മിനുറ്റ് കണ്ട് എന്റമ്മോ ഓടി 🤩
@abhisheknair5409
@abhisheknair5409 2 жыл бұрын
Alada shemime athu mamadyyude white,Unda ,shylock aanu 😂😂😂😂 nirnire padangal ullathu kondu kanum adachu select cheyam.
@thehero5316
@thehero5316 2 жыл бұрын
@@abhisheknair5409 എന്നേ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം 😄പബ്ലിക് ആയിട്ട് ആൾക്കാർ ഊക്കുന്നു ഒരു മഹാനടനെ 😄സത്യം പറഞ്ഞാൽ ഇവിടെ 😄
@ajeshkumar5245
@ajeshkumar5245 2 жыл бұрын
മഹാനടൻ മമ്മുക്ക 🤗🤗
@BR-vu8wx
@BR-vu8wx 2 жыл бұрын
@@abhisheknair5409 ഈ അടുത്ത് ഇറങ്ങിയ സൂപ്പർ starinte പടം എന്നാണ് പറഞ്ഞത് എന്തായാലും ഭീഷ്മഅല്ല. ഭീഷ്മ ഇപ്പോഴും തിയേറ്റർ നിറഞ്ഞ് ഓടുന്നുണ്ട്, അപ്പോ അത് ആറാട്ട് തന്നെയാണ്,
@vighneshvikram2302
@vighneshvikram2302 2 жыл бұрын
@@ajeshkumar5245 aaraattine aannu vinayakan udeshichathu enu thonunu
@nonono486
@nonono486 2 жыл бұрын
എല്ലാം ചോദിച്ചു പിന്നീട് വളച്ചൊടിക്കുന്ന മാധ്യമങ്ങൾക്ക് നടു വിരൽ നമസ്കാരം
@shafishafi7855
@shafishafi7855 2 жыл бұрын
എജ്ജാതി മറുപടി 😂🔥🔥 വിനായകൻ 🔥🔥🔥🔥🔥
@d_san1985
@d_san1985 2 жыл бұрын
ചുമ്മാ hype കയറ്റി നാട്ടുകാരെ പറ്റിച്ചു collection ഉണ്ടാക്കുന്ന teams നെ ആണ് പുളി പറഞ്ഞത്. അത് എന്തായാലും കലക്കി👏
@sandeeppa8444
@sandeeppa8444 2 жыл бұрын
Venamenkill kandall mathi allenkill vittettu podeeee Ninee evidee kannan arum nirbhandikkunilaaaa
@d_san1985
@d_san1985 2 жыл бұрын
@@sandeeppa8444 Sheri aan. Fans കാരുടെ review കേട്ട് first day തന്നെ aarattu ഇന് പോയത് ആണ് ഞാൻ ചെയ്‌ത ഏറ്റവും വലിയ തെറ്റ്. ഇതോടെ നിർത്തി🙏
@ellamnallathu1621
@ellamnallathu1621 2 жыл бұрын
ഷൈലൂക്കോ
@educationtechy
@educationtechy 2 жыл бұрын
@@ellamnallathu1621 shylock il enthaa over ullath.. Story sadarana anelum. Ikkade screnpresnce um making okk adipoli aayirunnu.. Araatu athe pole aakan noki.. Aayillaa atre ulloo
@user-dr6ho1nm4j
@user-dr6ho1nm4j 2 жыл бұрын
@@educationtechy ഒരു പ്രൊഡ്യൂസർ ഒരാളുടെ കയ്യിൽ നിന്ന് പൈസ കടം വാങ്ങിക്കുന്നു. തിരിച്ചു കൊടുക്കാൻ പറ്റാത്തോണ്ട് അവരുടെ ഫാമിലി മുഴുവൻ കൊന്നു കളയുന്നു . അതിന് പ്രതികാരം തീർക്കാൻ മമ്മൂട്ടി മറ്റുള്ളവരെ കൊല്ലുന്നു. ഇതാണോ സാധാരണ കഥ 😂, കൂടാതെ മറ്റു സിനിമയിലെ ഡയലോഗ്സ്, മോശം മേക്കിങ്, മമ്മൂട്ടി നന്നായി എനെർജിറ്റിക് ആയി cheythitund. But i agree shylock is better than Araattu.
@clapinmedia4041
@clapinmedia4041 2 жыл бұрын
തുറന്നുപറച്ചില്‍ ഷെെന്‍ ടോമിനും മുകളില്‍ വിനായകന്‍ ചേട്ടന്‍
@sambhuag9505
@sambhuag9505 2 жыл бұрын
Shine okke ennumuthalanu attittudeum thurannu parachilum kaanichu thudangiyathu,,kuruppinu shesham charector reach aayi kazhinjappol pullipinne ella interview um aa charector imitate cheyyunnathayitte enikku thonn nnullu,,kuruppinu munpulla shine nte interview kandal manasilakum
@clapinmedia4041
@clapinmedia4041 2 жыл бұрын
@@sambhuag9505 ithihasa, ishq. Kurup, beeshmaparvam Shine malayalikalude ishtta nadan thanneyanu
@sambhuag9505
@sambhuag9505 2 жыл бұрын
@@clapinmedia4041 true 👍👍
@sambhuag9505
@sambhuag9505 2 жыл бұрын
@@clapinmedia4041 he s super acor also,,atalude caliber koodi koodi varukayanu oro cinimayilum
@vaishakhsnair2267
@vaishakhsnair2267 2 жыл бұрын
cinema nadanmmar ellam.thurannu parayanam enn entha ithra nirbandam nammalodu aarelum enthelum chodichal nammal thurannu parayar undo?
@aestheticlover7786
@aestheticlover7786 2 жыл бұрын
He is truly genuine person.. Acting. No words♥️
@Arya-bm1le
@Arya-bm1le 2 жыл бұрын
ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. ആരെയും സുഖിപ്പിക്കലില്ല.. പിന്നല്ല 👍
@vineeshkb8039
@vineeshkb8039 2 жыл бұрын
That's reality
@worldcreations822
@worldcreations822 2 жыл бұрын
Hi arya.enthalla
@wikky1236
@wikky1236 2 жыл бұрын
Enthanavo adiche
@AASH.23
@AASH.23 2 жыл бұрын
പിന്നെ അതിനേക്കാൾ സുഖം ഈ നാറി അറിഞ്ഞില്ലേ പത്തു എണ്ണ തെ കൊണ്ട് അതിലും വലുത് ഇല്ലല്ലോ
@abysebastion5259
@abysebastion5259 2 жыл бұрын
നിന്റെ വീട്ടിൽ ഉള്ളവരോട് വിനായകൻ വന്നു കളി തരുവോന്നു ചോദിച്ചാൽ അത് തെറ്റ് അല്ല അങ്ങനെ ചോദിക്കാം എന്ന് നീ പറയുവോ
@pradeepvenu2392
@pradeepvenu2392 2 жыл бұрын
Fans നെ കുറിച് പറഞ്ഞത് 💯 ശതമാനം ശരിയാ... ഇവൻമാർക്ക്‌.. എന്തോ ജോലി പോലെയാ... ഡയറക്ടർ വരെ പടം പൊട്ടിയാൽ.. പ്രൊഡ്യൂസർ പറയാതെ മാർക്കറ്റിംഗ് ന് സമൂഹത്തിന് മുമ്പിൽ വരാറില്ല... താരങ്ങൾ ആ ഏരിയയിൽ കാണാറില്ല... പക്ഷെ ഇവൻമാർ... കാണിക്കുന്ന പേകൂത്ത്... എൻറെ പൊന്നോ...
@shebbhimk445
@shebbhimk445 2 жыл бұрын
വിനായകൻ പറഞ്ഞത് പച്ച പരമാർത്ഥം ആണ്.പക്ഷെ ഈ വർത്തമാനാ കാലഘട്ടത്തിൽ എത്ര ത്തോളം ഗുണം ചെയ്യും എന്നറിയില്ല. മലയാള സിനിമ രണ്ടു നക്ഷത്ര ങ്ങളിൽ കേന്ദ്രി കരിച്ചാണ് ഇവരെ പലരും വാനോളം ഉപമിക്കുന്നത് അവനവന്റെ നിലനിൽപ്പിനു മാത്രമാണ്...അതിൽ വിനായകൻ വ്യത്യസ്തനാണ്...100%
@Apostate94
@Apostate94 2 жыл бұрын
"ഫാൻസിനെ തന്നെ നിരോധിക്കണം"🤣🤣🤟🤟🤟ഇത്ര ഓപ്പൺ ആയി ആരും പറയില്ല. മറ്റുള്ളവർ ആയിരുന്നു എങ്കിൽ "she was very friendly ennoke തള്ളി മറിക്കും"
@wazeem9916
@wazeem9916 2 жыл бұрын
😂😂😂😂
@royarsofficial4788
@royarsofficial4788 2 жыл бұрын
😂😂🤟
@Bony726
@Bony726 2 жыл бұрын
പുള്ളിടെ" ഒരുത്തി" നല്ലപ്പടമാണെന്നാണ് റിവ്യൂസ് ഒക്കെ പറയുന്നേ
@Bony726
@Bony726 2 жыл бұрын
വലിയ പ്രതീക്ഷ ഇല്ലാതെപോയിട്ട് നല്ല പടം കിട്ടുമ്പോൾ ഒരു സുഖമായിരിക്കും. അതുമല്ലാ ആ പടത്തെ കുറിച്ച് ഒന്നും അറിയാതെ പോയാൽ നല്ലതാണേൽ അതിലേറെ സുഖമായിരിക്കും. പണ്ടൊക്കെ മെയിൻ നടന്മാരായിരിക്കും പോസ്റ്റിൽ പിന്നെ 2 ആഴ്ച്ച കഴിഞ്ഞാലേ സഹനടമാരുടെ പോസ്റ്റർ ഉണ്ടാവൂ. അങ്ങനെ നമ്മക്ക് ഇഷ്ടപ്പെട്ടവരെ പെട്ടന്ന് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സുഖം 😍. പണ്ട് "പത്രം " ഒക്കെ തിയേറ്ററിൽ കണ്ടപ്പോൾ ഉള്ള ഒരു സുഖം
@user-jz2bc4ly7j
@user-jz2bc4ly7j 2 жыл бұрын
സ്വന്തമായി പാൻച്ച് ഒന്നുമില്ലാത്തവന് എന്ത് വിവരക്കേട് വേണമെങ്കിലും വിളിച്ചു പറയാമല്ലോ 🙏
@motographerash7006
@motographerash7006 2 жыл бұрын
അല്ലേലും സത്യം ആണ്, ഫാൻസ് വിചാരിച്ചാൽ പടം ജയിക്കില്ല പൊട്ടില്ല... അങ്ങനെ കഴിയുമെങ്കിൽ ഇവിടെ ഇക്കയുടെയും ലാലിൻ്റെയും പടം പൊട്ടില്ല, എല്ലാം ജയിക്കണമല്ലോ😂... നല്ല പടം ജയിക്കും❤️
@followyourdreams2484
@followyourdreams2484 2 жыл бұрын
ഒരു സിനിമ ഇറങ്ങിയാൽ കാണാൻ താൽപ്പര്യം ഉള്ള ആളുകൾ കാണുക .അതു ഫാൻസിന്റെ അഭിപ്രായങ്ങൾ നോക്കി ആകരുത് .
@nidheeshmobs9977
@nidheeshmobs9977 2 жыл бұрын
Athane 👍 athre ulluu ethe chummaaa..... Oru cinema premi😊
@josephkv9326
@josephkv9326 2 жыл бұрын
നമുക്ക് സിനിമാ ആസ്വാദകർ ' പേരെ എന്തിന് ഫാൻസ് എന്ന അടിമത്തം
@bibinvennur
@bibinvennur 2 жыл бұрын
കൊള്ളാം കിടിലൻ ഇന്റർവ്യൂ ഓപ്പൺ ❤❤❤❤
@jagankp1370
@jagankp1370 2 жыл бұрын
vinayakan manichettanumayi nalla close frndly aayirunnu enn ketitund 😢 miss you manichettaa.. 💐
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 Жыл бұрын
വളരെ വർഷങ്ങൾക്ക് മുമ്പ് വിനായകൻ ചേട്ടനെ മോഹൻലാലിന്റെ ഒരു പടത്തിൽ കണ്ടിരുന്നു അന്ന് ഈ അഭിനേതാവ് ആരാണെന്ന് അറിയില്ലായിരുന്നു.. പക്ഷെ ഇന്ന് നമ്മുടെ മലയാളക്കരയുടെ സ്വന്തം dude... Best wishes sir.. Love 💞 from kozhikode
@Shyam12323
@Shyam12323 2 жыл бұрын
I see a reality in his face and words ❤️💯💯.. genuine person i ever seend in the entire film industry 🤟
@its_Me-vq6wg
@its_Me-vq6wg 2 жыл бұрын
ഇങ്ങേർക്ക് സ്കൂളിലും കൂട്ടുക്കാർ ഉണ്ടായിരുന്നില്ല. കാരണം സ്കൂളിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ കൂട്ടുകാരെ ഉണ്ടാകന്നല്ല 😜😜😜 Acting 💓
@luttappi9485
@luttappi9485 2 жыл бұрын
Chorichilundel poyi murikkil Keri choriyeda oole vinayakan power poli
@royarsofficial4788
@royarsofficial4788 2 жыл бұрын
😅
@titusandronicus2427
@titusandronicus2427 2 жыл бұрын
@@luttappi9485 ഈ ഡയലോഗ് കേട്ടിട്ട് നിനക്ക് അല്ലെ ചൊറിച്ചിൽ വന്നത്
@vibehunter9231
@vibehunter9231 2 жыл бұрын
👍🤣
@abhaynanilkumar6282
@abhaynanilkumar6282 2 жыл бұрын
avan chori pidichavan 😂😂
@soldierarmy4869
@soldierarmy4869 2 жыл бұрын
സ്വന്തം കഴിവ് കൊണ്ട് മഹാനടൻ അയതല്ലെ..... (എല്ലാ പടവും വിജയിക്കണം എന്നില്ല സൂർത്തെ)🙏
@starinform2154
@starinform2154 2 жыл бұрын
ആദ്യം ഫാൻസിനെ നിരോധിക്കണം 🔥😂എജ്ജാതി 👍👌👌
@majnasmuhammed4030
@majnasmuhammed4030 2 жыл бұрын
വിനായകൻ ഇപ്പൊ നല്ല നിലയിൽ എത്തിയപ്പോൾ നവ്യക്ക് ഇനി സംസാരിക്കാം 😂
@mohanansivanandan2454
@mohanansivanandan2454 2 жыл бұрын
Good job Vinayakan.I admire you for your open words on Malayalam Cinema
@dileep8292
@dileep8292 2 жыл бұрын
വിനായകൻ ഒരു നല്ല നടനാണ് സമ്മതിക്കുന്നു. എല്ലാ കഴിവുകളും ഉണ്ട്. ഒരു നല്ല മനുഷ്യനും ആണ്. എനിക്ക് ഇദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷേ!.. ഇയാളുടെ കുഴപ്പം ഫ്രഷ്ട്രേഷൻ ആണ്. ഞാൻ ഒരു സൗന്ദര്യം ഇല്ലാത്ത, കറുമ്പനായ, ആളാണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് നടക്കുന്ന ആൾ. സമുദായം കൊണ്ട് ഞാൻ തഴയ പെട്ടവൻ ആണെന്നും പറഞ്ഞു നടക്കുന്നവന്റെ മനസ്സിൽ മറ്റുള്ളവരോട് വെറുപ്പാണ്. എന്തുകൊണ്ടാണ് ഈ വെറുപ്പ്‌ ഉണ്ടാകുന്നത് എന്നുവെച്ചാൽ മറ്റുള്ള നടന്മാരും, നടിമാരും എന്നെ പരിഗണിക്കുന്നില്ല എന്ന സ്വയം തോന്നൽ മാത്രമാണ് ഇത്.ഞാൻ ഏതോ വലിയ സഖാവ് ആണ്. സഖാക്കന്മാർ എന്നെ പൊക്കിക്കൊണ്ട് നടക്കും , സഖാവ് എന്ന് പറഞ്ഞാൽ കേരളത്തിൽ സഖാക്കന്മാരുടെ സപ്പോർട് ഉണ്ടെങ്കിൽ പിന്നേ ഒന്നും വേണ്ടല്ലോ എന്നുള്ള ധാരണയാണ്.നമ്മുടെ കലാഭവൻ മണിച്ചേട്ടൻ,ഇന്ദ്രൻസ് ചേട്ടൻ, ശ്രീനിവാസൻ, ബിജു ചേട്ടൻ,പപ്പു, മാള,തുടങ്ങിയ നിരവധി അനവധി കലാകാരന്മാരെ സമ്മാനിച്ച ഈ നാട്ടിൽ ചർമ കാന്തി കണ്ടുകൊണ്ടല്ല സിനിമക്ക് ജനങ്ങൾ കയറുന്നത് , നായകന്റെയോ നായികയുടെയോ, മറ്റ് അഭിനേതാക്കളുടെ ജാതിയും മതവും നോക്കിയല്ല പ്രേക്ഷകർ സിനിമക്ക് കയറുന്നത് അഭിനയവും, ഈ കലയോടുള്ള സ്നേഹവും കലാകാരന്മാരോടുള്ള സ്നേഹവും കൊണ്ടാണ്.
@SP-eb6qj
@SP-eb6qj 2 жыл бұрын
Oh... nice to see him with out makeup..good actor..Villan.. Every person has own dreams and passion..it's his wish just straight forward.. Let him also get more hero characters.... hope he too become a mega star if all directors give one hero chance ..because he is so talent...but the story should be natural for audience..
@mallusingmallua678
@mallusingmallua678 2 жыл бұрын
വിനായകൻ കുറച്ച് സമീപനം പാക്കമയിരുന്നു ലേശം അഹങ്കാരം കൂടിപ്പോയി 10 സ്ത്രീകളുമായി ശാരീര ബന്ധമുണ്ടയിരുന്നു എന്നുപറയുമ്പോൾ ചിലപ്പോൾ സത്യമോ നുണയോ ആവാം എന്നൽപോലും ഇങ്ങനെ മീഡിയാസിൻ്റെ മുന്പിലിരുന്ന് പറയുമ്പോൾ അതിൻ്റെ പ്രത്യാഘാതം എന്താവുമെന്ന് അയാൾ മനസ്സിലാക്കിയില്ല
@deepapavi8527
@deepapavi8527 2 жыл бұрын
വിനായകൻ പറഞ്ഞത് സത്യമുള്ള കാര്യം ആണ് 👍ഫാൻസ്‌ കാര് വിചാരിച്ചാലൊന്നും ഇ വിടേയ് ഒരുത്തന്റെ യും പടം വിജയിക്കില്ല
@devtube99
@devtube99 2 жыл бұрын
ഫാൻസ് കാരണം മാത്രമല്ല മമ്മുട്ടിയും മോഹൻലാലും പിടിച്ചു നിൽക്കുന്നത്. അവരെ ജനങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് .തുറന്നു പറച്ചിൽ കൊള്ളാം പക്ഷേ അഹങ്കാരം , കുരു പൊട്ടൽ എന്നിവ ആമുഖത്ത് കാണുന്നുണ്ട്.
@shiyashamsa5131
@shiyashamsa5131 2 жыл бұрын
Neeyoru sangi thaypli
@varathanfromwayanad6922
@varathanfromwayanad6922 2 жыл бұрын
@@shiyashamsa5131 ninte kuru pottiyathkondalle ivde ee comment ittath🤭🤭 podappa
@reniiee9352
@reniiee9352 2 жыл бұрын
Being a social being, we have to practice to respect the space we belong... I like the way he criticized the fan based degrading but I don't think I can approve his imprudent attitude which is too irrational especially being in that press meet. Navya handled the question well.. being honest is really good, , and its fine for being yourself and having your own opinion on matters around you, but you can be some more humble and gentle and I think our people are going to respect you more in that way...
@vitocorleone7959
@vitocorleone7959 2 жыл бұрын
Every individual is different in their opinion and their approach,ie you didn’t particularly liked the way he conduct himself in the press meet coz it’s not your way of dealing things around you but that doesn’t mean either of you are wrong.
@vitocorleone7959
@vitocorleone7959 2 жыл бұрын
Why do you need to cover up your emotions to gain more respect from others then certainly it’s not you there mate. Having an outspoken is less favourable in society but that’s not his/her fault that’s purely fault of a society we live in….that need to change I recon
@oru_malayaleezombie7329
@oru_malayaleezombie7329 2 жыл бұрын
So he has to pretend to be nice just to not offend some idiots feelings? He is honest and straight to the point , a quality to be admired. False modesty is just as bad as a bloated ego.
@tattvamasi4266
@tattvamasi4266 2 жыл бұрын
@@oru_malayaleezombie7329 💯💯💯
@arjun6358
@arjun6358 2 жыл бұрын
True
@Oliver-yj3xl
@Oliver-yj3xl 2 жыл бұрын
Ithra ahangaram, ithono straight forward
@starrecipes5894
@starrecipes5894 2 жыл бұрын
എന്റെ പോണ് ചേട്ടാ നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ ആകു....... നിങ്ങളുടെ പടം ആര് കണ്ടില്ലെങ്കിലും ഞാൻ ഒറ്റക് കണ്ടു വിജയിപ്പിക്കും...... പോരെ
@josephkurian4992
@josephkurian4992 2 жыл бұрын
Entammooo... Athrakkokke veno..
@jessiepinkman861
@jessiepinkman861 2 жыл бұрын
നിങ്ങളുടെ പോലുള്ളവരേക്കുറിച്ച പുള്ളി പറഞ്ഞത് ഫാൻസ് പോട്ടൻമാരെന്ന്
@irfaninsi8516
@irfaninsi8516 2 жыл бұрын
Ayyo
@arunraj4660
@arunraj4660 2 жыл бұрын
പറഞ്ഞത് നാളെ ഒരു contraversy ആവാൻ ഉള്ള ചാൻസ് ഉണ്ട് 🙏 എനിക്ക് തോന്നിയതാണ് ട്ടോ 🙏
@fighterjazz619
@fighterjazz619 2 жыл бұрын
Yenikkum thonni
@arunraj4660
@arunraj4660 2 жыл бұрын
@@fighterjazz619 yes naleyo mattannal muthalo ithinu bhaaki aryam
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
ഫാൻസുകാർക്ക് ഒരു സിനിമ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല. അവർക്ക് വിജയിപ്പിക്കാൻ കഴിയുമെങ്കിൽ ആറാട്ട് എന്തുകൊണ്ട് വിജയിപ്പിച്ചില്ല.
@vishnuvijay2556
@vishnuvijay2556 2 жыл бұрын
But ഭീഷമ വിജയിച്ചില്ലേ. Athil ഒരു storiyum ഇല്ല.
@PradeepSK1978K
@PradeepSK1978K 2 жыл бұрын
Navya viyarkkynnu.....but he's smart and very intelligent and interesting answers, seems like he has deep thoughts and convictions
@chris895
@chris895 2 жыл бұрын
I stopped watching new Malayalam movies long back … Still watch those old movies 1000 times…. NOT sure how many are like me
@aromalja9861
@aromalja9861 2 жыл бұрын
How old are you?
@1234567890mafia
@1234567890mafia 2 жыл бұрын
It's only you don't worry
@adcdally708
@adcdally708 2 жыл бұрын
Its not only you
@sherhanroshan7572
@sherhanroshan7572 2 жыл бұрын
Old mindset
@Tharaverse
@Tharaverse 2 жыл бұрын
I didn’t stop watching. And I don’t like nowadays movies. Some are really good. But nothing can be compered to the past golden movies.
@mithunjr10
@mithunjr10 2 жыл бұрын
വിനായകൻ സാർ നിങ്ങൾ ഇപ്പോൾ എവിടെ ആണ് നിൽക്കുന്നത് എന്ന് നിങ്ങൾ മനസിലാക്കിയാൽ നല്ലത്...... ഈ ലാലേട്ടന്റെ അടുത്തേക്ക് വന്നിട്ട് ചാമ്പല്ലേ..... ഏട്ടൻ എന്നും ഏട്ടൻ തന്നെ ആണ് 😍💯...... ആരു എന്ത് പറഞ്ഞാലും ഏട്ടൻ വേറെ ലെവൽ ആണ്..... തനിക്കൊന്നും ഏട്ടന്റെ ഒരു രോമത്തിൽ പോലും എത്താൻ പറ്റില്ലെടോ..... 😏😏😏😏😏😏താൻ കുറേ സിനിമയിൽ അഭിനയിച്ചിട്ട് എന്ത് ഉണ്ടാക്കി..... 🙌
@bhairavan8752
@bhairavan8752 2 жыл бұрын
Kayyil charadu vala nettiyil kuri vellamundu manassilayi
@jayinkc5840
@jayinkc5840 2 жыл бұрын
വിനായകൻ അടിപൊളി അഭിനയം ആണ് ഒരുത്തി സിനിമയിൽ
@jinujinuxavier4431
@jinujinuxavier4431 2 жыл бұрын
പണ്ട് കടവന്ത്ര ഇളംകുളം jn വിനായകൻ ഒരു പണിയും ഇല്ലാതെ തെണ്ടിത്തിരിന്നു നടന്ന കാലം ഉണ്ടായി ഇപ്പോൾ എല്ലാവരെയും കുറ്റം പറയുമ്പോൾ തന്റെ പഴയ കാലം ഒന്ന് ഓർക്കുന്നത് നല്ലത് ആണ് 😏
@safelinedxbsafeco6261
@safelinedxbsafeco6261 2 жыл бұрын
മരക്കാർ രാതി 12.30 തുടങ്ങി 1.30ക്കു ഓടി (പ്രിയദർശൻ നായർ magic💥)
@ellamnallathu1621
@ellamnallathu1621 2 жыл бұрын
മാമഗം മാജിക്‌
@deadsec1013
@deadsec1013 2 жыл бұрын
@@ellamnallathu1621 mwone complete actorine pachakk ookiyath aanen ninal ithvere manasilayille.. 😂😂😂
@safelinedxbsafeco6261
@safelinedxbsafeco6261 2 жыл бұрын
തെറ്റിദ്ധരിക്കരുത് ആറാട്ടിനല്ല, marakaar 👌🏻
@user-jz2bc4ly7j
@user-jz2bc4ly7j 2 жыл бұрын
നമ്മുടെ മമ്മൂട്ടിയുടെ പടം കാണാൻ പിന്നെ പകല് പോലും ആളില്ലാത്തോണ്ട് ആരും ഇറങ്ങി ഓടുമെന്നുള്ള പേടി വേണ്ട 😆
@sebinjoy9346
@sebinjoy9346 2 жыл бұрын
12.30 kum aalkar indelloda. Athu oru minimum guarantee ullathonda. Mamante engam tinu nalla pani aanallo
@aarocks328
@aarocks328 2 жыл бұрын
അഭിനന്ദനങ്ങൾ വിനായകൻ
@naseeranasi2643
@naseeranasi2643 2 жыл бұрын
എല്ലാവരും മോഹൻലാലിൻറെ നെഞ്ചത്താണല്ലോ രണ്ടുപടം പൊട്ടിയതിന് ഇങ്ങനെ പരിഹസിക്കേണ്ട കാര്യമുണ്ടോ എത്രയോ പടങ്ങൾ അദ്ദേഹത്തിന്റെ വിജയിച്ചിട്ടുണ്ട് അതുകൊണ്ടല്ലേ സൂപ്പർ സ്റ്റാർ ആയത്
@Itsmeprakashpc
@Itsmeprakashpc 2 жыл бұрын
സത്യം.. ഈ സമയവും കടന്ന് പോകും എന്ന് ആരും മനസിലാക്കുന്നില്ല
@adhwaith494
@adhwaith494 Жыл бұрын
അത് സത്യം എങ്കിൽ മമ്മൂട്ടിടെ കാര്യം എടുക്കാം പുള്ളിക് അല്ലെ ഇവിടെ കൂടുതൽ പൊട്ടിയ പടങ്ങൾ ഉള്ളെ
@mnihal1844
@mnihal1844 2 жыл бұрын
ആറാട്ട് വമ്പൻ പരാജയം തന്നെ ആ പറഞത് സത്യം
@thomson007experiment2
@thomson007experiment2 2 жыл бұрын
കലാകാരൻ എന്നും ഒരു സാധാരണ മനുഷ്യൻ ആയിരിക്കണം.. അമാനുഷികത എന്നുള്ളത്.കഥാപാത്രങ്ങളിൽ മാത്രം ആയി നിൽക്കണം... അങ്ങനെ ഉള്ളവർ ജനങ്ങളുടെ മനസ്സിൽ എന്നും നില നിൽക്കും.. മരിച്ചു കഴിഞ്ഞാലും അവരെ ഓർത്തു വിഷമിക്കും... 😔😔 നമ്മുടെ കലാഭവൻ മണി അതിനു ഏറ്റവും നല്ല ഉദാഹരണം.🙏🙏🙏🙏...
@vysakhan4437
@vysakhan4437 2 жыл бұрын
സിനിമ ഫീൽഡ് എല്ലാറ്റിനും കിളിപോയി നടക്കുക ആണല്ലോ.
@harikumarp7528
@harikumarp7528 2 жыл бұрын
Super star vinayakan.. Mass... Kola..... Massssss
@saikumarkottoor6169
@saikumarkottoor6169 2 жыл бұрын
വിനായക നിങ്ങൾ മുത്താണ് ❤❤
@gunduzz-144
@gunduzz-144 2 жыл бұрын
Super വിനായകൻ
@ajvlog1995
@ajvlog1995 2 жыл бұрын
കാര്യം ആക്കണ്ട... Effect മാറുമ്പോൾ ശെരിയായിക്കൊളും
@souravprasad3340
@souravprasad3340 2 жыл бұрын
സ്വന്തം സിനിമകൾ എല്ലാം മികച്ചത് ആയതുകൊണ്ട് ആയിരിക്കും ബാക്കി ഉള്ളവരോട് ഇത്രയ്ക് പുച്ഛത്തോടെ പറയാൻ സാധിക്കുന്നത് അല്ലേ 🙌🏻
@souravprasad3340
@souravprasad3340 2 жыл бұрын
@UCWeXb6O_hT3TgIgdm-FAfhg എല്ലാം തികഞ്ഞവർക്ക് ആണല്ലോ മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുക
@mariyafrancis4465
@mariyafrancis4465 2 жыл бұрын
Sathyum Mohanlal ethra films IL prove cheytitunde, 2,3filmsflop ayalum he is a great actor
@abhijithabhi3724
@abhijithabhi3724 2 жыл бұрын
Personal ity
@cubancigar6645
@cubancigar6645 2 жыл бұрын
Kuru ethi
@amruthraj357
@amruthraj357 2 жыл бұрын
തുടക്ക കാലത്ത് ഇൻഡസ്ട്രിയിൽ നിന്ന് വളരെ ഇൻസൾട്ട്കൾ നേരിട്ടിട്ടുണ്ട്.. പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ മനോഭാവം കൊണ്ടാണ് അതുകൊണ്ട് തന്നെ വിനായകന് ഇന്ന് ആരെയും സുഗിപ്പിച്ചു മൂഡ് താങ്ങി ഇൻഡസ്ട്രിയിൽ നിൽക്കണ്ട ആവിശ്യം ഇല്ല പറയേണ്ടത് എവിടെയും പറയും.. അത് ബാക്കിയുള്ളവരെ പുച്ഛിക്കാനല്ല വിനായകൻ പച്ച മനുഷ്യനാണ്
@kanakavallyvr9013
@kanakavallyvr9013 2 жыл бұрын
🙏 യാതൊരു മാന്യതയും പുലർത്താത്ത ഈ അഹങ്കാരിയുടെ പൊങ്ങച്ചം കേട്ടാൽ തോന്നും ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾ ഇവനും താഴെയാണെന്ന്. ആദ്യം തന്നെ തന്റെ അഹങ്കാരവും അപകർഷതാ ബോധവും കുറയ്ക്ക ടോ .അതാണ് ഒരു വ്യക്തിയ്ക്ക് വേണ്ട ആദ്യ ഗുണം. പഴയ കാരണവന്മാർ പറയുന്നത് എത്ര ശരിയാണ് ജാത്യാലുള്ളത് തൂത്താൽ പോകുമോ? താനാദ്യം മനസ്സിലാക്ക് ഇത് സർക്കാർ ജോലിയല്ല, പ്രേക്ഷകർ ഇല്ലെങ്കിൽ താനൊരു നടനേ അല്ല. ഇവനെ വെച്ച് പടം എടുത്ത നിർമ്മാതാവിന്റെ കഷ്ടകാലം. വിനാശ കാലേ വിപരീത ബുദ്ധി .
@shyamkumargmenon
@shyamkumargmenon 2 жыл бұрын
You will never hear mohanlal or mamootty talk about another actor like that. Its respect. It is not taught. Must be in the blood. What is he???? One day he will also fall
@Apsalong007
@Apsalong007 2 жыл бұрын
Must be in the what??? 🤣 Proud Menon boy ...💩💩
@Sherlockb-ej2yv
@Sherlockb-ej2yv 2 жыл бұрын
In another interview he said that he don't even get paid the amount that he supposed to get... that's how malayalam cinema industry treated this unprivileged actor then.... So how do you expect to behave such a guy in an interview... He has all the right to criticize, or talk about anyone
@shyamkumargmenon
@shyamkumargmenon 2 жыл бұрын
@@Sherlockb-ej2yv anyone can criticise anyone , I got no issue with that. Bad movie is a bad movie. Mammooty and Mohanlal have been in this industry for more than 40 years bro. Don’t they deserve respect?
@shyamkumargmenon
@shyamkumargmenon 2 жыл бұрын
@@Apsalong007 you only saw my surname. I will also add that I am a bjp supporter. Do you have a problem?
@Apsalong007
@Apsalong007 2 жыл бұрын
And you so haemotologist analysed his blood science and determined his nature..
@Glitzwithme
@Glitzwithme 2 жыл бұрын
ആറാട്ട് ഒരു രക്ഷയും ഇല്ല...3 ദിവസം എടുത്തു...കണ്ട് പൂർത്തീകരിക്കാൻ....
@sakthy1000
@sakthy1000 2 жыл бұрын
3:40 അന്ന് side roll ആയിരുന്നു ഇന്നു അണ്ണൻ കുറച്ചു main ആണ്.
@mahimachacko6706
@mahimachacko6706 2 жыл бұрын
Vinayakan🔥🔥🔥🔥🔥
@piccovloger771
@piccovloger771 2 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും അവർ മഹാനടന്മാർ തന്നെ ആണ്. ഞാൻ ലാലിൻടെയോ മമ്മുട്ടിടിയുടെയോ ബാൻ അല്ല 😊 അവർ ഉണ്ടാക്കുന്ന ഓളം ഇവന് ഉണ്ടാക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു കിടന്നു രോധിച്ചിട് കാര്യം ഇല്ല.
@user-gg6ri3ki6j
@user-gg6ri3ki6j 2 жыл бұрын
👍🏼👍🏼
@ashwinaashvin4312
@ashwinaashvin4312 2 жыл бұрын
അതെ
@tbsh..chelembra3127
@tbsh..chelembra3127 2 жыл бұрын
അതെ......ഇവനെ...ഇനി മലയാളം സിനിമ യിൽ കാണുമോ....?
@piccovloger771
@piccovloger771 2 жыл бұрын
@@tbsh..chelembra3127 സംശയം 😁
@lukmanvk6695
@lukmanvk6695 2 жыл бұрын
👌👌💯
@anukallada2104
@anukallada2104 2 жыл бұрын
വിനായകൻ ❤
@wajushabeebmp735
@wajushabeebmp735 2 жыл бұрын
ഒരാൾ എങ്ങിനെ യാണ് ഒരു നേടാന്റെ ഫാൻ ആകുന്നതു. അയാളുടെ അഭിനയം ഇഷ്ടപ്പെടുബ്ബോൾ ആണ്. അല്ലാതെ അഭിനയിക്കാൻ അറിയാത്തവർക്ക് ഫാൻ വേണം എന്ന് പറയുന്നത് കഷ്ടം ആണ്. ഫാൻ വിചാരിച്ചാൽ ഒന്നും നടക്കില്ല എന്ന് പറയുന്നത്ത് വിനായകൻ മാത്രം ആണ്. ഫാൻ വിചാരിച്ചാൽ നടക്കുന്ന പലകാര്യവും ഉണ്ട്. It words of mammukka "നമ്മൾ ഒന്നും നൽകാതെ നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നവർ ആണ് അവർ അവർ ആണ് എന്റെ സമ്പത്യം, സൗത്ത്‌,ദനാം. എല്ലാം
@199optimist
@199optimist 2 жыл бұрын
വിനായകൻ sir താങ്കൾ ഏതൊക്കെയോ കുറച്ച് സിനിമകളിൽ നല്ല പ്രകടനം കാഴ്ച വച്ച് state അവാർഡിന് അർഹനായപ്പോൾ അല്ലേ താങ്കളെ ജനം അറിയാൻ തുടങ്ങിയത് അപ്പൊ എത്രയോ വര്ഷങ്ങളായി ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ പ്രശസ്തരായ നമ്മുടെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് ഇങ്ങനെ പറയാൻ താങ്കൾക്ക് കുറച്ച് എങ്കിലും നാണം തോന്നുന്നില്ലേ ഞാൻ ഒരാളുടെയും fan അല്ല കേട്ടോ 🤣അവരുടെ 5, 10 സിനിമകൾ മോശമായിക്കോട്ടെ അവർ മികച്ച എത്രയോ എത്രയോ സിനിമകൾ മലയാളത്തിനു സമ്മാനിച്ചിരിക്കുന്നു
@twinkerbell6643
@twinkerbell6643 2 жыл бұрын
അതിനു superstars നെ കുറിച് ഒന്നും പറഞ്ഞില്ലല്ലോ അവരുടെ അന്തമായ fans നെ കുറിച് അല്ലെ പറഞ്ഞത് 😃
@vaishnavramesh4719
@vaishnavramesh4719 2 жыл бұрын
അയാള് പറയുന്നത് നടന്മാരെ അല്ലല്ലോ..ഇഷ്ടപെട്ട നടന് വേണ്ടി മറ്റുള്ള നടന്മാർ അഭിനയിക്കുന്ന പടം degrade ചെയ്യാൻ നോക്കുന്ന ഫാൻസിനെ അല്ലേ?അവർ ഈ ചെയ്യുന്നത് ഒന്നും ഒരു സിനിമയെ ഒരു കണക്കിന് പോലും ബാധിക്കുകയില്ല എന്ന്..നല്ല പടം ആണെങ്കിൽ ആളുകൾ കേറും..കൊള്ളാത്ത പടം ആണെന്ന് തോന്നിയാൽ ആൾ കേറില്ല...അല്ലാതെ ഈ ഫാൻസ് ചെയ്യുന്ന പേകൂത്ത് ഒന്നും പടത്തിനെ ബാധിക്കില്ല..
@AmalpsAmalps
@AmalpsAmalps 2 жыл бұрын
വിനായകൻ 🔥
@thampi0071
@thampi0071 2 жыл бұрын
True .fan show ellam ban cheyyanam. Nalla padam anel padam hit avum!
@worldinvestg4521
@worldinvestg4521 2 жыл бұрын
വിനായാകൻ poli മറുപടി👍👍👍👍
@joyalT
@joyalT 2 жыл бұрын
Navya aayittu dangara dangara🤣🤣🤣.... വിനായകൻ ഒരേ പൊളി... 💥 4:27
@jwemariejoseph9197
@jwemariejoseph9197 2 жыл бұрын
Well said
@shazzmon7336
@shazzmon7336 2 жыл бұрын
ഓരോ നടനും ഒരു നല്ല നടൻ ആവുന്നത് നമ്മളെ ഒക്കെ സപ്പോർട്ട് കൊണ്ട് തന്നെ ആണ്. ഭയങ്കര പുച്ഛത്തോടെ ഉള്ള സംസാരം ആണ് വിനായകനിൽ നിന്നും വരുന്നത് നിങ്ങളെ പോലെ ഉള്ള ഒരു വ്യക്കത്തിയിൽ നിന്ന് നമ്മൾ ഒരിക്കലും ഇങ്ങനെ ഉള്ള സംസാരം പ്രതീക്ഷിക്കുന്നില്ല.
@abhilashnair5059
@abhilashnair5059 2 жыл бұрын
Correct aanu
@lukmanvk6695
@lukmanvk6695 2 жыл бұрын
Sheriyan 💯
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
ഫാൻസിനെ കുറിച്ചു വിനായകൻ പറഞ്ഞതു വളരെ ശരിയാണ്. കുറേ പാഴു ജന്മങ്ങൾ
@anshadanshad3190
@anshadanshad3190 2 жыл бұрын
100% correct 💥💥💥
@INTROVERT-GUY
@INTROVERT-GUY 2 жыл бұрын
തൊട്ടപ്പുറത്ത് ഒളിച്ചിരിക്കുന്ന ഒരു മഹാനടൻ്റെ സിനിമയുടെ പ്രവർത്തകനെ നിങ്ങൾ കണ്ടയിരുന്ന്നോ
@abdulfayazfayaz9734
@abdulfayazfayaz9734 2 жыл бұрын
ഫാൻസുകാർ എന്ന് പറയുന്ന പൊട്ടന്മാർ എന്ന് പറഞ്ഞല്ലോ. ഈ ഫാൻസ്‌ ചാരിറ്റി തുടങ്ങിയ നല്ല കാര്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്. ഒരു പടം ഇറങ്ങു വാണേൽ നല്ല പ്രൊമോഷൻ ഫാൻസ്‌ &വെൽഫെയർ അസോസിയേഷൻ ണ്ടെ ഭാഗത്തിന്നുണ്ട്. അതുകൊണ്ട് ആ പറഞ്ഞിനോട് യോജിക്കുന്നില്ല. പിന്നെ നല്ല പടം ആര് എത്ര ഡിഗ്രിഡിങ് ചെയ്താലും ജനങ്ങൾ ഏറ്റെടുക്കും.
@varmaslightsandtapsvarmas121
@varmaslightsandtapsvarmas121 2 жыл бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ ഇതാരും അവസ്ഥ ! കിട്ടേണ്ട കൈകളിൽ ആണേൽ ഇങ്ങിനെ വരില്ല!
@ajaym9868
@ajaym9868 2 жыл бұрын
ഫാൻസ് ഒന്നുമില്ലാതെ നീ നായകനായി ഒരുപടം ഓടിച്ചു കാണിക്കൂ! എല്ലാ സംസ്ഥാനത്തെ സൂപ്പർസ്റ്റാറുകളും ബിഗ് ബജറ്റ് പടങ്ങൾ ഓടിക്കുന്നത് ഇവരുടെ ഭാഗത്തുനിന്നുള്ള പ്രമോഷൻ വഴി തന്നെയാണ് ❤ നീ വരില്ല ഒരു ബിഗ് ബജറ്റ് പടമോ ഇല്ലെങ്കിൽ ഒരു പോസിറ്റീവ് റിപ്പോർട്ട് കിട്ടിയ പടമോ ഒന്ന് ഓടിച്ചു കാണിക്ക് 😊
@robb11
@robb11 2 жыл бұрын
Vinayakan ⚡😍
@SanchariFromTrivandrum1
@SanchariFromTrivandrum1 2 жыл бұрын
Suresh Gopi (kaval)
@shajikdp452
@shajikdp452 2 жыл бұрын
വിനായകന് കട്ട സപ്പോർട്ട്
@jmbmb9981
@jmbmb9981 2 жыл бұрын
perfect
@sunilspuram7863
@sunilspuram7863 2 жыл бұрын
വിനായകൻ മികച്ച നടനൊന്നുമല്ല .. നല്ല നടനാണ് ... ആ നിലക്ക് ഇത്ര ഉശിരൊടെയൊന്നും സംസാരിക്കുന്നത് തന്നെ ആവശ്യമില്ല .. പുതിയകാലത്തെ ഒരു രീതിയാണിത് ... എന്നാൽ എല്ലാവരെയും ചേർത്ത് നിർത്തുക അത്ര എളുപ്പല്ല .. ഏതു കൂട്ടത്തിൽ ആയാലും കൂടെ ഉള്ളവരെ ബഹുമാനിക്കാനും അവരോടു നല്ല ബന്ധം സ്ഥാപിക്കാനും കഴിയുക എന്നത് നല്ല മനുഷ്യർക്ക് മാത്രം കഴിയുന്ന കാര്യമാണ് ... തനിക്ക് കഴിയാത്ത ആ കാര്യത്തിന് മറ്റുള്ള കാര്യങ്ങൾ കാരണമാകരുത് ..
@shyamsreeragam9384
@shyamsreeragam9384 2 жыл бұрын
എപ്പോഴും മാറ്റി നിർത്തപ്പെട്ടവന്റെ മാനസികാവസ്ഥ അറിയോ, ആലോചിച്ചു നോകിട്ടുണ്ടോ. അവിടെ നിന്നൊക്കെ ആണ് മനുഷ്യൻ ഇത്രെയും real and genuine ആകുന്നത്. ചേർത്ത് പിടിക്കുന്നതും അതൊക്കെ 😁 bro എല്ലാരും ചിന്തിച്ച് തുടങ്ങിട്ടുണ്ട് , എല്ലാവരും മുന്നോട്ട് ആണ് .
@sunilspuram7863
@sunilspuram7863 2 жыл бұрын
@@shyamsreeragam9384 ഇല്ലെന്ന് പറയുന്നില്ല. ഒരു കൂട്ടായ്മയാണ് സിനിമ എന്നാണെന്റെ പക്ഷം .. ഇപ്പോൾ ഇത്തരം പ്രതികരണങ്ങൾക്കു തന്നെയാണ് മാർക്കറ്റ്... വില്പന നടക്കട്ടെ
@shyamsreeragam9384
@shyamsreeragam9384 2 жыл бұрын
@@sunilspuram7863 നിങ്ങൾ പറഞ്ഞത് ശെരി ആണ് ഒരു കൂട്ടായിമാ ആണ് ഒരു നല്ല സിനിമ ആകുന്നത്. അതിൽ നല്ലത് പോലെ ജോലി ചെയ്യുന്ന ഒരാൾക്ക് introvert ആയി നിൽക്കാൻ ആണ് താല്പര്യം എങ്കിൽ നമ്മൾ എന്തിനു അയാളെ കുറ്റം പറയണം. നമ്മളെ കൂടെ നിന്ന്‌ അയാൾ അയാളുടെ ഭാഗം കൃത്യം ആയി ചെയ്യുന്നു, അത് മാത്രം നോക്കിയാൽ പോരെ. പിന്നെ ഇത് കച്ചവടം എന്നു തോന്നിയെങ്കിൽ ഒരു കാര്യം പറയാൻ ഉണ്ട് , ഇതൊക്കെ ചെറുത് നില്പ്പ് എന്നൊക്കെ വേണമെങ്കിൽ പറയാം. അങ്ങനെ ആണ് നമ്മുടെ society, ഒന്നുകിൽ നിങ്ങൾക്ക് അറിയില്ലായിരിക്കും അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് , അറിയാതെ പോലെ പറയുന്നത് ആക്കും.
@shiyashamsa5131
@shiyashamsa5131 2 жыл бұрын
Sangi thayoli spotted
@rajimanikkuttan5802
@rajimanikkuttan5802 2 жыл бұрын
Well said brother... ഏതു കൂട്ടത്തിൽ ആയാലും പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ പറ്റണം.. അതാണ് പോയിന്റ്... ഇഷ്ടപെടാത്ത കാര്യങ്ങൾ എല്ലാർക്കും ഉണ്ടാകും.. ബട്ട്‌ അത് ബാക്കിയുള്ളവർക്ക് hurt ആകാതെ സംസാരിക്കാൻ ശ്രമിക്കണം
@abinb2991
@abinb2991 2 жыл бұрын
This man is cool🔥🔥
@johncyjohncy444
@johncyjohncy444 2 жыл бұрын
ഏതു നടനാണ് ആരാധകർ ഇല്ലാത്തതു. ജയ് വിളിക്കാൻ മാത്രം അല്ലാ നമ്മൾ ശീലിച്ചത്. നല്ല രീതിയിൽ കാരുണ്യപ്രവർത്തനത്തിലും സജീവമാണ് ഫാൻസുകാർ വിനായകൻ ഇങ്ങനെ അടച്ചു അപമാനിക്കുന്നതിൽ യാതൊരു കഴമ്പും ഇല്ല. പിന്നെ ഇപ്പോൾ ഫാൻ fight അൽപ്പം അരോചകം ആയി തോന്നുന്നുണ്ട്.അത് ശെരി ആണ്.
@tattvamasi4266
@tattvamasi4266 2 жыл бұрын
Kaarunya pravarthanam nadathaaan enthina fans aaavunadh…aaaraadhana ennadh atra nalla kaaryamalla
@gibinthomas330
@gibinthomas330 2 жыл бұрын
A huge respect 👏
@johnmorrison29
@johnmorrison29 2 жыл бұрын
Vinayakan💞
@hatsmyth
@hatsmyth 2 жыл бұрын
hats off man... loved your attitude
@anithas2635
@anithas2635 2 жыл бұрын
Vinayakan🤗🤗🤗🤗🤗🤗🤗🤗
@ukka2773
@ukka2773 2 жыл бұрын
2:19 🔥🔥🔥
@nithink9879
@nithink9879 2 жыл бұрын
Vinayakkan🔥🔥🔥😍
@itsmearjunn
@itsmearjunn 2 жыл бұрын
Ethayalum ni kanicha atra vrithiked onnum avar arum kanichitilla😌
@worldcreations822
@worldcreations822 2 жыл бұрын
ആറാട്ട് സിനിമയെ തേച്ചൊട്ടിച്ചു അടിപൊളി, വിനായക ആറാടുകയാണ്
@bimalajo
@bimalajo 2 жыл бұрын
വിനായകൻ പൊളി
@shyamu4vlb
@shyamu4vlb 2 жыл бұрын
'മഹാനടൻ' എന്ന് പറയുമ്പോ എന്താ ഇത്രക്ക് പുച്ഛം? മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇവിടത്തെ മഹാനടന്മാർ തന്നെ ആണ്, അവരുടെ ഇനിയുള്ള എല്ലാ സിനിമകൾ പൊളിഞ്ഞാലും അതങ്ങനെ തന്നെ നിലനിൽക്കും. അങ്ങനെ ഉള്ള അവർ പോലും ഇതുപോലെ അവരുടെ സഹപ്രവർത്തകരെ ഒരു പൊതുവേദിയിൽ കളിയാക്കില്ല, താഴ്ത്തി കാണിക്കില്ല. പക്ഷെ താങ്കൾ അത് യാതൊരു സങ്കോചവും കൂടാതെ ചെയ്തു. അത് തന്നെ ആണ് താങ്കളും അവരും തമ്മിൽ ഉള്ള വ്യത്യാസം. ഇയാൾ അഭിനയിച്ച സിനിമകൾ എല്ലാം 100 കോടി ക്ലബ്ബിൽ ആയതുകൊണ്ടായിരിക്കുമല്ലേ ബാക്കി ഉള്ളവരോട് പുച്ഛം? സിനിമകൾ ആവുമ്പൊ അങ്ങനെ ആണ്. ചിലതു വിജയിക്കും, ചിലതു തകരും. അതാരേക്കാളും നന്നായി അറിയുന്നവർ ആ ഇൻഡസ്ട്രയിൽ ഉള്ളവർ തന്നെ ആണ്. സോഷ്യൽ മീഡിയയിൽ വായിട്ടലക്കുന്ന കുറെ ഊരും പേരുമില്ലാത്ത അക്കൗണ്ട്സിന്റെ ലെവെലിലേക്കു വിനായകൻ പോലെ ഒരു നടൻ തരം താഴരുത്. ഇതേ പ്രസ് മീറ്റിൽ 'മി ടൂ' മൂവ്മെന്റിനെ കുറിച്ച് പ്രസംഗിക്കുന്നത് കേട്ടു. എന്താണെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള ബോധം വേണം.
@nidheeshmobs9977
@nidheeshmobs9977 2 жыл бұрын
Athe ayalude.... Opinion..... Athine thangalk endha kozhapam🥱
@hakunamatata9625
@hakunamatata9625 2 жыл бұрын
100Cr club കേറിയവർക്ക് മാത്രേ അഭിപ്രായം പറയാവു ന്ന് Rule ഉണ്ടോ 😒.. ഒന്നു പോയെടാ
@shyamu4vlb
@shyamu4vlb 2 жыл бұрын
@@nidheeshmobs9977 Eniku kuzhappam undennu njan paranjillallo. Athaayalude opinion aanekil, ithente opinion. Prashnam theernnille?
@meghachikku3715
@meghachikku3715 2 жыл бұрын
@@hakunamatata9625 🤣
@ratheeshratheesh7629
@ratheeshratheesh7629 2 жыл бұрын
സുഹൃത്തേ മഹാ നടന്മാർ മിണ്ടാതിരിക്കുന്നത് അതാണ് അഭിനയം തന്റെ അഭിപ്രായം തുറന്നു പറയുന്നത് ആണിന്റെ ലക്ഷണം അല്ലെ ഉള്ളിൽ ഒന്നും പുറത്തു മറ്റൊന്നും കാണിക്കുന്നത് ശെരിയാണോ നിങ്ങൾ പറഞ്ഞത് വച്ച ഞാൻ ചോദിച്ചേ. സിനിമ എന്നത് നമ്മുടെ രണ്ടര മണിക്കൂർ നമ്മളെ സന്തോഷിപ്പിക്കുന്നതാവണം ആസമയത്തു നമ്മൾ വേറൊരു ലോകത്തു ആണെന്ന് തോന്നണം അതിൽ ഒരു ഗുണപാഠം ഉണ്ടാകണം യുവാക്കൾക്ക് യുവതികൾക്കും മാതൃക ആകണം അല്ലാതെ തിരിച്ചറിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കൽ ആകരുത് ഒരു സിനിമയും
@amalroy8085
@amalroy8085 2 жыл бұрын
Njan mohanlal fan anu ,sathyam Paranjal arattu nalla bore Padamanu,venamenkil oru spoof movie ananu parayam
@akhilramachandran3334
@akhilramachandran3334 2 жыл бұрын
അപ്പൊ ഒറിജിനൽ സ്പൂഫ് മൂവിയെ എന്ത്‌ വിളിക്കും
@lbcreations6514
@lbcreations6514 2 жыл бұрын
@@akhilramachandran3334 ആറാട്ട് എന്ന് വിളിക്കാം 🚶
@srbs7331
@srbs7331 2 жыл бұрын
ഇതാണോ സ്പൂഫ് 😅😂😂
@lbcreations6514
@lbcreations6514 2 жыл бұрын
@@srbs7331 അവൻ ഉദ്ദേശിച്ചത് റഫറൻസ് ആയിരിക്കും 🙂
@Status___songs
@Status___songs 2 жыл бұрын
@@lbcreations6514 അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ 🙄
@vineethp1628
@vineethp1628 2 жыл бұрын
Mr. Vinayakan, താങ്കൾ ഒറ്റക്ക് നിന്ന് ഒരു പടം വിജയിപ്പിക്കു.. ആദ്യം.. താങ്കളോട് സ്നേഹവും ബഹുമാനവും ഉണ്ട്. But താങ്കൾ ചിലപ്പോളൊക്കെ അരോചകം ആണ്.. യു also belong tis film industry.. തന്റേടം ഉണ്ടേൽ ആക്രമിക്കപ്പെട്ട നടിക്കു ഫുൾ സപ്പോർട്ട് ചെയ്യൂ..
@BelieveinloveEnjoy
@BelieveinloveEnjoy 2 жыл бұрын
Vinayakan...anu .mass anu
@sijojosesijojose7454
@sijojosesijojose7454 2 жыл бұрын
വിനായകന്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം... അസൂയക്കും കഷണ്ടിക്കും മരുന്നില്ല 🙏
@sajistkt
@sajistkt 2 жыл бұрын
I like vinayakan.
@vishnumaya1
@vishnumaya1 2 жыл бұрын
Spark is a truth. We just may not like a person no matter how beautiful or handsome she/he is.
@movieport1234
@movieport1234 2 жыл бұрын
ആ സൂപ്പർ സ്റ്റാർ ആണ്‌ മോനെ മോഹനൻ പടം മരക്കാർ
@adhwaith494
@adhwaith494 Жыл бұрын
നല്ലതും ചീത്തയും എല്ലാർക്കും ഉണ്ട് എങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പടം പൊട്ടിച്ചത് മമ്മുണ്ണി ആണല്ലോ
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 81 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 159 МЛН
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 480 М.