| Dennis Joseph 12 | Charithram Enniloode | Safari TV

  Рет қаралды 212,224

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 12 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 205
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html
@shinepc9168
@shinepc9168 5 жыл бұрын
Safari ..
@Manoj-yq8xs
@Manoj-yq8xs 3 жыл бұрын
000p
@Manoj-yq8xs
@Manoj-yq8xs 3 жыл бұрын
0ppp0pp0pp
@bijuks3439
@bijuks3439 5 жыл бұрын
ചാന്നെലുകൽക്കു ഒരു അവാർഡ് കൊടുക്കുകയാണ് എങ്കിൽ സഫാരിക്ക് ഓസ്കർ തന്നെ കൊടുക്കണം...എന്ന് അഭിപ്രായം ഉള്ളവർ എത്ര പേരുണ്ട്??👍👍😁
@mridhulsudhakaran1172
@mridhulsudhakaran1172 5 жыл бұрын
athukkum mele
@rajan728
@rajan728 3 жыл бұрын
സഫാരി almost equal to any foreign chanel.. No one will comment negative
@sajeevhabeeb
@sajeevhabeeb 2 жыл бұрын
👍👍👍
@nithinkumar9750
@nithinkumar9750 Жыл бұрын
SGK ക്ക് പത്മശ്രീ കൊടുക്കണം...
@vivekvenunagavalli1358
@vivekvenunagavalli1358 5 жыл бұрын
Namaste...Dennis uncle... I am Vivek V Nagavalli, son of Venu Nagavalli...I have watched with immense pleasure all the episodes, it is a divine retrospective of those bygone good old yesteryears ; equally fabulous and majestic like your each and every film...may God bless you and your family always with bountiful bliss...
@shintucheeran8595
@shintucheeran8595 5 жыл бұрын
Are you planning to enter malayalam industry...
@bt9604
@bt9604 4 жыл бұрын
Miss your father's work
@jomonkmadhu7907
@jomonkmadhu7907 3 жыл бұрын
Very interesting
@sonukvsonukv4096
@sonukvsonukv4096 2 жыл бұрын
വിവേകേട്ടാ... ഫോൺ നമ്പർ ഒന്ന് തരാമോ... Pls ഒരു അത്യാവശ്യമുണ്ടായിരുന്നു 🙏
@Malayalikada
@Malayalikada 11 ай бұрын
Venu nagavalli....One of the excellent directors in Malayalam cinema.
@sreekanthvadassery8288
@sreekanthvadassery8288 5 жыл бұрын
ഡെന്നിസ് സർ.. താങ്കളുടെ വിജയത്തിന്റെ കാരണം , വിനയം ആണെന്ന് 12 എപ്പിസോഡ് കണ്ട ആർക്കും മനസ്സിലാകും.. എല്ലാ നന്മകളും നേരുന്നു..
@sudheeshkumar724
@sudheeshkumar724 5 жыл бұрын
njan ezhuthan vannathanu
@heznimubark55
@heznimubark55 5 жыл бұрын
സത്യം
@midhunjohn6133
@midhunjohn6133 5 жыл бұрын
sreekanth vadassery 👍👍
@naveenc7230
@naveenc7230 4 жыл бұрын
വിനയം ടെന്നിസ് സാറിനു ഹഹഹ്ഹ , ഒരു ഗുരു അങ്ങേരെ മാറ്റി എടുതത്ത് ആണ് , പക്കാ കോട്ടയം കുഞ്ഞച്ചൻ ആണ് പുള്ളി
@jayadevan3797
@jayadevan3797 3 жыл бұрын
വളരെ ശരി യാണ് സിനിമ യുടെ ചരിത്രം എന്നിലൂടെ വിവരിക്കുന്ന പലരുടെയും എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്. ഡെന്നിസ് ജോസഫ് നെ പോലെ ഇത്ര സത്യസന്ധ മായി ആരും പറയുന്നത് കേട്ടിട്ടില്ല. ഞാൻ എന്ന ഭാവം ഒട്ടും തൊട്ടു തേടിയില്ലാത്ത വിവരണങ്ങൾ ഇതു വരെ കേട്ടിട്ടില്ല അഭിനന്ദനങ്ങൾ 🌹
@raj2225555
@raj2225555 5 жыл бұрын
കോട്ടയം കുഞ്ഞച്ചൻ താങ്കളുടെ ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് ..സാധാരണ പ്രേക്ഷകന് വലിയ കലാപരമായ മേന്മയും വലിയ ബൗദ്ധിക നിലവാരവും ഒന്നും വേണ്ട ....സാധാരണക്കാരന് അവനു relate ചെയ്യാൻ പറ്റുന്ന മതി
@tonyjoseph173
@tonyjoseph173 5 жыл бұрын
വളരെ ശരിയാണ്
@anilkumarsathyapal9478
@anilkumarsathyapal9478 5 жыл бұрын
കേട്ടിരുന്നു പോകും സഫാരി ചാന ലിലെ പരിപാടികൾ
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
സംഘം
@nisanthnarayanan2797
@nisanthnarayanan2797 5 жыл бұрын
ഒറ്റ ദിവസം കൊണ്ട് ഈ 12 എപ്പിസോഡ് കണ്ടിരുന്നു പോയി ,സിനിമയിൽ കഥ പറയുന്നപോലെ തന്നെ ആണ് സാറിന്റെ ജീവിതത്തിന്റെ കഥ പറച്ചിലും ,കോട്ടയം കാരൻ ആയതിൽ അഭിമാനിക്കുന്നു 💪 ,
@mohamedsajeer
@mohamedsajeer 5 жыл бұрын
കോട്ടയം കുഞ്ഞച്ചൻ ചരിത്രം കലക്കി ഒരുപാട് തവണ കണ്ടിട്ടുണ്ട് കോട്ടയം കുഞ്ഞച്ചൻ ,ഇപ്പോഴും ഇടയ്ക്കിടെ കാണാറും ഉണ്ട്
@shabiabdulsalam4544
@shabiabdulsalam4544 5 жыл бұрын
സഫാരി മുന്നിൽ നിന്നപ്പോൾ ഇത്തരം എത്ര മനോഹരമായ പരിപാടികൾ ജനങ്ങൾക് മുൻപിൽ വന്നു ..
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
പെരുമ്പടം ശ്രീധരൻ സാറിന്റെ ഭാഷാ പ്രയോഗത്തിലെ... ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളാണ് ശ്രീ ഡെന്നീസ് സാർ......
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 5 жыл бұрын
ഡെന്നീസേട്ടാ കേള്‍ക്കാന്‍ എന്താ രസം 👍👍
@tonyjoseph173
@tonyjoseph173 5 жыл бұрын
ബെന്നി p നായരമ്പലത്തിന്റെ വീഡിയോ 1 മിനിറ്റ് ഉള്ളത് ആണല്ലോ ഉള്ളത്.. ഫുൾ വീഡിയോ അപ്‌ലോഡ് ചെയിതുടെ... Plzzzzz....
@aleeshathomas5823
@aleeshathomas5823 4 жыл бұрын
കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് കുഞ്ചൻ അവതരിപ്പിച്ച പെണ്ണുകാണാൻ വരുന്ന മല നാട്ടുകാരൻ
@rejigeorge7204
@rejigeorge7204 2 жыл бұрын
K unchanged is not an actor
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
കോട്ടയം കുഞ്ഞച്ചനിൽ സുകുമാരൻ ചെയ്ത റോൾ വളരെ ഗംഭീരമായിരുന്നു.
@riyaskwt791
@riyaskwt791 5 жыл бұрын
മമ്മൂട്ടി ഒരുപാട് കടപ്പെട്ടിരിക്കുന്നു ഇ എഴുത്തുകാരനോട് ❤️
@bouncingballmedia799
@bouncingballmedia799 5 жыл бұрын
Dr.sunny uk തിരിച്ചും
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
@@bouncingballmedia799 ന്യൂ ഡൽഹി ഇല്ലെങ്കിൽ ഇന്ന് കാണുന്ന മമ്മുട്ടി ഒരു പക്ഷെ ഉണ്ടാകില്ല
@bouncingballmedia799
@bouncingballmedia799 5 жыл бұрын
Rafeeque Kuwait രാജാവിന്റെ മകൻ ഇല്ലായിരുന്നെങ്കിൽ മോഹൻലാലും ഉണ്ടാവില്ലായിരുന്നു
@anshadsalim6118
@anshadsalim6118 4 жыл бұрын
Dennisinte konduvannathy mammoottyanu.....😁 Munn episodokky onnu kaanu...... 1St movie mammoottykopamayirunnu Iruvarum parasparam kadapetirikknnu...
@mitechnologylifehackingtip6257
@mitechnologylifehackingtip6257 4 жыл бұрын
Mohanal lum rajavinte makan
@user-nu5lw2yv1u
@user-nu5lw2yv1u 5 жыл бұрын
ഇദ്ദേഹത്തിൻറെ അനുഭവങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം അത് ഒന്നു വേറെതന്നെയാണ്
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സത്യം
@Shaji-ku5uh
@Shaji-ku5uh 5 жыл бұрын
കോട്ടയം കുഞ്ഞച്ചനിലെ ടൈറ്റിൽ സോംഗ് "മഞ്ഞണിഞ്ഞ മാമലകൾ"... സൂപ്പർ
@sethuparvathi7632
@sethuparvathi7632 2 жыл бұрын
ഇന്നത്തെ 100കോടി കളക്ഷൻ കിട്ടിയ സിനിമ 3തവണ വരെ കാണാം, പക്ഷേ കുഞ്ഞച്ചൻ, വിൻസെന്റ് ഗോമസ്, gk, കുട്ടപ്പായി, ഓക്കേ എത്ര തവണ കണ്ടാലും ബോർ അടിക്കുക ഇല്ല....
@adarsh8447
@adarsh8447 3 жыл бұрын
ഒരു കുടയും കുഞ്ഞു പെങ്ങളും 🥰
@harikrishnanm6713
@harikrishnanm6713 5 жыл бұрын
നിങ്ങളെ പോലെ ഉള്ളവരെ ആണ് യുവജനങ്ങൾ മാതൃക ആക്കേണ്ടത് . മറ്റുള്ളവരെ അംഗീകരിക്കാൻ ഉള്ള മനസ്സ്. സഫാരി ചാനെൽ ന് നന്ദി
@shamsudheen5490
@shamsudheen5490 4 жыл бұрын
ഡെന്നിസ് ജോസഫ് സാറിന്റെ 1000 എപ്പിസോഡ് ഇട്ടാലും കണ്ടിരുന്നു പോകും
@kaleshkumarkl-3064
@kaleshkumarkl-3064 3 жыл бұрын
Dennis Achaya Pranamam.......🙏🙏🙏
@NS-vq5cc
@NS-vq5cc 4 жыл бұрын
മുട്ടത്തു വർക്കി is a legend
@leojose212
@leojose212 5 жыл бұрын
We always glorify rengith,sreenivasan.nows early 30s or last 20s would have been a great fan of the movies he had written,but never glorified him.
@maheshmnair3069
@maheshmnair3069 4 жыл бұрын
Kottayam kunjachan...ever green blockbuster👌👌👌😍😍
@umeshgopinath554
@umeshgopinath554 5 жыл бұрын
കോട്ടയം കുഞ്ഞച്ച൯✌ കുഴി കൊച്ച് അതാണ് സൂപ്പർ കഥാപാത്രം
@phoenyx6716
@phoenyx6716 3 жыл бұрын
His speech was like a poem....we will miss him 🥰🥰
@tonyjoseph173
@tonyjoseph173 5 жыл бұрын
കട്ട വെയിറ്റ് ആയിരുന്നു
@mollykuttykn6651
@mollykuttykn6651 4 жыл бұрын
ശരിയാണ്. വായിക്കാൻ താല്പര്യമില്ലാത്തവരെ വായിക്കാൻ പ്രേരിപ്പിച്ചത് മുട്ടത്തു വർക്കിയുടെ നോവലുകൾ ആണ്. പാടാത്ത പൈങ്കിളി മുതൽ അനേകം നോവലുകൾ.
@shaheermsr8415
@shaheermsr8415 5 жыл бұрын
മമ്മൂട്ടി ഈ മനുഷ്യനോട് ഒരുപാടു കടപ്പെട്ടിരിക്കുന്നു ....
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സത്യം സത്യം സത്യം
@jamesvayalil858
@jamesvayalil858 3 жыл бұрын
Ipol kandalariyuvo aavo!!!!!
@joshyam8787
@joshyam8787 3 жыл бұрын
Type aayiippoyirunna mammoottiku aswasamaayi k. K
@manueljohnson4659
@manueljohnson4659 5 жыл бұрын
Such a wonderful oration ...addicted ...
@vinodkumarv7747
@vinodkumarv7747 5 жыл бұрын
അതാണ് സിനിമ.. കുഞ്ഞച്ചൻ
@suneerparakkunnath4407
@suneerparakkunnath4407 5 жыл бұрын
Sir.. Waiting for your come back 😍
@Mr10051978
@Mr10051978 5 жыл бұрын
Adipoli Dennis Joseph.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kuruvillajacob4553
@kuruvillajacob4553 5 жыл бұрын
Dennis Joseph, you are great. Your memories are so touching.We are so eagerly waiting for it . Let it be an unending story How simple and humble you are. The real hero is nobody else than you . You are the king maker.But you purposely don't wear ing that feather.That is the simplicity. Hats off to you
@Fayiszamzam
@Fayiszamzam 5 жыл бұрын
Verutheyalla supee hit avunnath, wonderful narration.
@ameermnsainudheen4526
@ameermnsainudheen4526 3 жыл бұрын
കോട്ടയം കുഞ്ഞച്ചൻ❤️❤️❤️
@bincemongeo2521
@bincemongeo2521 5 жыл бұрын
Joshy chathichasane.....
@unnikrishnancr320
@unnikrishnancr320 5 жыл бұрын
Still remember this happened during my school days and was wondering why the film was reduced to noon show after 2 weeks in thalassery...now i know why it happened..
@amnmohmmed7076
@amnmohmmed7076 5 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 👍🏻🙌🏻
@gcc3028
@gcc3028 5 жыл бұрын
Kottayam Kunjachan 👌
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
Very pretty recall narrations sir, await for much stories from upcoming rpisodes
@josev7931
@josev7931 3 жыл бұрын
Really great style of narration and faithfully saying about the making of cinema.
@chandusurendran9001
@chandusurendran9001 3 жыл бұрын
നിങ്ങൾക്ക് മരണമില്ല സർ 🌹🌹🌹
@ramsheedmc3110
@ramsheedmc3110 5 жыл бұрын
കൊതിതീരാത്ത അനുഭവങ്ങൾ
@bijuvijayan3695
@bijuvijayan3695 4 жыл бұрын
സിനിമകളുടെ പേര് അത് വലിയ ഒരു കാര്യം ആണ്
@abyp1883
@abyp1883 5 жыл бұрын
if it was any other channel in malayalam, dennis sir paranju kondirikumbol...suddenly! 'ORU MINUTE SIR, apol ningal parayunath ayal oru moshakaran anu enano...aano alle aano. ....alla sir athayath (and then their own story for 20 minutes). Or , dennis sir oru valiya karyam paranju theerumbol (about krishnan nair sir for example)....'ORU MINUTE SIR, manasilayi, malayali audience chettakal ...athalle? alla sir manasilayi. sir aa kadha pinne parayam, ende ee list of questions onu parayu....'what did u feel at that time, qn 2 when you write, do you have tea or coffee....why? , qn 3 did you have any affair with any actress? Who is krishnan nair? aa kadha pinne parayam, sir ithu parayu '' ee aazhathil irangi ezhuthumbol chilapol branthan avarundo, undenkil branthan avano oru writer? tablet kazhikarundo. Dennis sir smiles and stops talking freely from that point! Most interviews, the stupid interviewer (intellectual or commercial interviewer) both of them think they are better than their subjects.Worst is when a great person describes a very emotional, very touching story and the interviewer 'smiles'. Then says ' hahaha kollaam nalla kadha, ingane vere arelum chathitundo'...again with a fking idiotic 'smile'.
@KING-ri2vs
@KING-ri2vs 5 жыл бұрын
Haha so true. 😅👍
@sebinthomas8687
@sebinthomas8687 3 жыл бұрын
Watching again and again ❤️
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team.....
@jithuthomas2705
@jithuthomas2705 5 жыл бұрын
കട്ട waiting for interesting backstories behind making of 😘 ആകാശദൂത്😍 movie 👍👍👍👍
@ajaikumar746
@ajaikumar746 3 жыл бұрын
Muttathu varkey fans like ❤️..
@sachuvarghese3973
@sachuvarghese3973 4 жыл бұрын
Thank safari tv thank dennis sir iam proud becoz i am kottayam karan😍😍😍😍
@hakeem4512
@hakeem4512 5 жыл бұрын
👍👍👍😍😍😍😍dennis mamuka👍👍
@akhilch777
@akhilch777 5 жыл бұрын
Waiting.. Next episode..
@anilgmenonmaliyekkal9971
@anilgmenonmaliyekkal9971 5 жыл бұрын
Nice great writer
@hasnavp
@hasnavp 4 жыл бұрын
Respect you Dennis joseph
@varmadxb7540
@varmadxb7540 3 жыл бұрын
RIP dear sir. RIP. SUCH PERSONALITIES ARE BORN VERY RARE. RIP
@sahad754
@sahad754 5 жыл бұрын
Dennis joseph❤❤❤
@yousufalikt4603
@yousufalikt4603 3 жыл бұрын
U r a great man 👨 👍 💙 👏 ❤
@georgemathew3532
@georgemathew3532 5 жыл бұрын
MANTHRAKODI MOVIE BY KRISHNAN NAIR IS SUPER.
@binojthankappanbinojthanka4855
@binojthankappanbinojthanka4855 5 жыл бұрын
Super episode,
@indian6346
@indian6346 4 жыл бұрын
സാർ, ഒരു കാലത്ത് പലരേയും വായനയിലേക്ക് തിരിച്ചത് മുട്ടത്തുവർക്കിയും, കാനവും ,കോട്ടയം പുഷ്പനാഥും ഒക്കെത്തന്നെയാണ്. ഒരു സംശയവുമില്ല. പിന്നെ കൊറേയെണ്ണത്തിന് ജാഡയുണ്ടായിരുന്നു. അവറ്റകൾ (കൂടുതൽ എണ്ണവും ഒരു തുണി സഞ്ചിയും തൂക്കി നടക്കും. ഒരു ജൂബയും മുണ്ടും ഉണ്ടാവും. നാറ്റം കാരണം അടുത്തുചെല്ലാനും ഒക്കത്തില്ല) ആണ് മുട്ടത്തു വർക്കിയേയും മറ്റും പൈങ്കിളികൾ എന്നു പറഞ്ഞ് ആക്ഷേപിച്ചിരുന്നത്.ഏറ്റവും കൂടുതൽ ജനത്തിന് ദഹിച്ചിരുന്നത് ഈ നോവലുകളാണ്.( ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നത് അല്ലെങ്കിൽ ധർമ്മപുരാണമൊക്കെ സാധാരണക്കാരന് അണ്ണം സൃഷ്ടിക്കയല്ലേയുള്ളൂ.) ഏതായാലും അക്കാലത്ത് വേലി നോവൽ സിനിമയാക്കാൻ കാണിച്ച തന്റേടം അംഗീകരിച്ചേ ഒക്കു.സുരേഷ് ബാബുവിന്റെ മൾട്ടി സ്റ്റാർ ചിത്രമായ ഇതാ ഇന്നു മുതൽ വിജയമായിരുന്നല്ലോ. പടം വിജയിക്കുമ്പോൾ ഓരോഹരി പിന്നിൽ പ്രവർത്തിച്ചിരുവർക്ക് കൊടുക്കുന്ന സംബ്രദായം ഉദയായിൽ കുഞ്ചാക്കോയ്ക്കുണ്ടായിരുന്നു. വല്യേട്ടൻ എന്ന മമ്മൂട്ടി പടം വമ്പൻ ഹിറ്റായപ്പോൾ നിർമ്മാതാക്കൾ ( കൊട്ടാരക്കര അമ്പലക്കരയാണെന്ന് തോന്നുന്നു.) ഒരു പറ നിറയെ നോട്ടുകെട്ടുകൾ ഡയറക്ടർ ഷാജി കൈലാസിന് വീട്ടിൽ കൊണ്ടുചെന്നു കൊടുത്തതായും എവിടെയോ വായിച്ചിട്ടുണ്ട്.
@dony9037009117
@dony9037009117 4 жыл бұрын
2 aam mathum njn ee episode kaanunnu veendum 2020 may il ..athum 12 episode continues aayittu...!
@thejus36
@thejus36 4 жыл бұрын
താങ്കൾക്ക് താങ്കളുടെ വലിപ്പം അറിയില്ല സാർ കോട്ടയം കുഞ്ഞച്ചനെപ്പോലെ ഇത്ര നല്ല തിരക്കഥയും സിനിമയും വേറെ ഇല്ല
@habihashi-0305
@habihashi-0305 4 жыл бұрын
ഞാൻ വായിച്ചു തുടങ്ങിയത് മുറ്റത്ത് വര്‍ക്കിയുടെ കഥകൾ അന്നു... നാടിന്റെ സ്പന്ദനമറിഞ്ഞ കഥകൾ അതെല്ലാം....
@SurajInd89
@SurajInd89 Жыл бұрын
Nadinte spandanam ennonnum parayalle. Ningaleppolulla painkili manassukalude spandanam ennu paranjal mathi.
@sijutsahadevan4346
@sijutsahadevan4346 Жыл бұрын
Tday iam. Watching Kottayam kunjachan..
@sibiks2431
@sibiks2431 5 жыл бұрын
Super Dennis Sir
@masterjoshyjohn
@masterjoshyjohn 5 жыл бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@shameernalakath6312
@shameernalakath6312 5 жыл бұрын
12 എപ്പിസോഡ് ഒരു തിരക്കഥ പോലെ DJ sir..
@antopk5464
@antopk5464 5 жыл бұрын
മലയാള സിനിമ Godfather എസിനെ പുതിയ ജനറേഷനു പരിചയപ്പെടുത്തുകയും അവരെല്ലാം ലോക സിനിമയുടെ എത്ര മാത്രം അടുത്ത് ആയിരുന്നു എന്ന് ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിനും നന്ദി
@tonyjoseph173
@tonyjoseph173 5 жыл бұрын
Benny p. Nayarambalam sirinte ella videosum fullum illa... Athonnu kaanam kothi aakunnu
@sarahkssarath6971
@sarahkssarath6971 2 жыл бұрын
Awesome interview
@p.rajeshchalakkudi5043
@p.rajeshchalakkudi5043 5 жыл бұрын
കോട്ടയം കുഞ്ഞച്ചൻ😍
@jayathomas2737
@jayathomas2737 5 жыл бұрын
90's le cinemakal kanan kollamallo👍
@jasheerkp2307
@jasheerkp2307 Жыл бұрын
kunjachan🔥🔥
@shalusalam5595
@shalusalam5595 4 жыл бұрын
Syama fantastic film
@rohithrajavineriveetil6637
@rohithrajavineriveetil6637 5 жыл бұрын
Mr.dennis sir Eppo entha ezhuthathath. . ?? Orupadu stories ningal ninn eniyum nammuk kittan undu. . . Please come back.
@kamarudheenkamaru1119
@kamarudheenkamaru1119 4 жыл бұрын
വളരെനല്ലഅവതരണം
@nithinphilip8314
@nithinphilip8314 5 жыл бұрын
Respect❤❤❤
@ananthakrishnantr6535
@ananthakrishnantr6535 5 жыл бұрын
താമസം എന്തെ വരുവാൻ
@tonyjoseph173
@tonyjoseph173 5 жыл бұрын
Safari tv ye contact cheyyan ulla nmbr ariyamo
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Supppprrrrr ....suppppprrrrrrrrr
@mrplingen
@mrplingen 5 жыл бұрын
nice..
@habeebbm6446
@habeebbm6446 4 жыл бұрын
Dennis mammootty joshy ..win formula
@vip20246
@vip20246 5 жыл бұрын
Addicted
@shintucheeran8595
@shintucheeran8595 5 жыл бұрын
Yes , his way of talking is very addictive
@ajumn4637
@ajumn4637 2 жыл бұрын
നല്ല അവതരണം 👌
@Sheh_boi
@Sheh_boi 3 жыл бұрын
Dennis sir
@princektomy
@princektomy 5 жыл бұрын
Plz don’t stop dennis sir episode....
@chandral5979
@chandral5979 Жыл бұрын
Miss u sir pettenu poyallo thangal
@tmaswiniyer2375
@tmaswiniyer2375 9 ай бұрын
M krishnan nair sir neyum addehathinte makan k jayakumar ias sir neyum paranjapol jayakumar sir nte episodes kanditulla aarkum oru romancham anubhavapedum. 🙏 🙏
@mohamedraeesmohamed6760
@mohamedraeesmohamed6760 5 жыл бұрын
♥️👍
@subinrudrachickle23
@subinrudrachickle23 5 жыл бұрын
👍
@suhailtk1248
@suhailtk1248 10 ай бұрын
കോട്ടയം കുഞ്ഞച്ചൻ 💪🏼💪🏼 MT, വർക്കി, കൃഷ്ണൻ ❤
@vidhyas6420
@vidhyas6420 2 жыл бұрын
No words
@emiljohn4840
@emiljohn4840 5 жыл бұрын
😍
@anuragkaruvatta24
@anuragkaruvatta24 5 жыл бұрын
Unnitettan first
@amalpt4606
@amalpt4606 Жыл бұрын
❤️
@tonyjoseph173
@tonyjoseph173 5 жыл бұрын
5th... 😘😘😘😘😘😘
@yousufbabu5244
@yousufbabu5244 5 жыл бұрын
1.5
@sobymatthew2109
@sobymatthew2109 3 жыл бұрын
Kottayam Kunjachan.👍👍👍
@aprafimuhammed2644
@aprafimuhammed2644 5 жыл бұрын
#safari please sancharam kooduthal episodes upload cheyyu
@jessypinkman5816
@jessypinkman5816 3 жыл бұрын
RIP sir😭❤
| Dennis  Joseph 13 | Charithram Enniloode | Safari TV
22:04
| Dennis  Joseph 27 | Charithram Enniloode | Safari TV
24:01
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 187 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 9 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 128 МЛН
| Dennis  Joseph 08 | Charithram Enniloode | Safari TV
24:29
| Dennis  Joseph 15| Charithram Enniloode | Safari TV
21:07
Safari
Рет қаралды 209 М.
| Dennis  Joseph 22 | Charithram Enniloode | Safari TV
22:24
| Dennis  Joseph 10 | Charithram Enniloode | Safari TV
23:50
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 187 МЛН