Dhanwantharam Gulika|ധാന്വന്തരം ഗുളിക | Dr Jaquline

  Рет қаралды 281,725

Health adds Beauty

Health adds Beauty

4 жыл бұрын

ധന്വന്തരം ഗുളിക അല്ലങ്കിൽ ധന്വന്തരം വായു ഗുളിക വയറിലെ വായു കോപത്തിന് പെട്ടന്ന് കഴിക്കാൻ പറ്റിയ ഒരു ഔഷധമാണ്
വളരെ ചെറിയ ഗുളികയാണങ്കിലും ഫലത്തിൽ കേമനാണ്
ഗുണത്തിൽ ഒന്നാമനാണ്
എമർജൻസി മരുന്നായി വീട്ടിൽ സൂക്ഷിക്കാവുന്ന ഒന്നാണ്
യാത്രയിൽ കയ്യിൽ കരുതാം.
ഹെവിയായി വയറു നിറച്ച് ബിരിയാണിയോ മറ്റു ആഹാരങ്ങളോ കഴിച്ചാൽ 2 ഗുളിക ചവച്ചരച്ച് കഴിച്ചാൽ ദഹനം സുഗമമാക്കും
ചർദ്ധിക്ക് ഉപയോഗിക്കുന്നു
Bp കുറവിന് ഉപയോഗിക്കുന്നു
തലകറക്കത്തിന് ഉപയോഗിക്കുന്നു
ഗുളിക കുഞ്ഞനാണങ്കിലും ഫലത്തിൽ ഭീമൻ.
For online consultation :
getmytym.com/drjaquline
#healthaddsbeauty
#drJaquline
#dhanwantharam
#ayurveda
#homeremedies
#allagegroup

Пікірлер: 982
@kanakaramesh3566
@kanakaramesh3566 4 жыл бұрын
valare useful. ende kuttikalude office bagil epozhum undavum oru. strip. purath ninnum food kazhikumbol use cheyyarund pinne pregnant timil um nallathanu. mumbayil kottakalinde storil kittunnu. pink packet nallathanu
@healthaddsbeauty
@healthaddsbeauty 4 жыл бұрын
അതെ
@haroontv8320
@haroontv8320 4 жыл бұрын
Good
@jasminehaydrose7369
@jasminehaydrose7369 3 жыл бұрын
M9p7
@oldisgoldmedia7352
@oldisgoldmedia7352 3 жыл бұрын
Pregnancy time epozhan kazhikndth benefits enthokya plz rply
@sajiraav6580
@sajiraav6580 3 жыл бұрын
Ok
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ഈ ഡോക്ടറുടെ അവതരണം ആയുസും ആരോഗ്യവും ദൈവം തരട്ടെ
@saleempc4995
@saleempc4995 10 ай бұрын
Good
@sevanstar9080
@sevanstar9080 4 жыл бұрын
Dr വളരെ സന്തോഷത്തോടെ ഒരു കാര്യം പറയട്ടെ ആദ്യം നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... എന്റെ ഊനിൽ നിന്നും ഒരു വർഷത്തിൽ കൂടുതലായി രക്തം വന്നു കൊണ്ടിരുന്നു.. പ്രത്യേകിച്ചും ഉറങ്ങി എണീറ്റ് വന്നാൽ... നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് അതിനൊരു പരിഹാരമായത്.. പലമരുന്നുകളും ഉപയോഗിച്ചിട്ടുള്ളതായിരുന്നു.. ഇപ്പോഴാണ് ശാശ്വത പരിഹാരമായത്.. പൂർണ്ണമായും സുഖമായിട്ട് കമന്റിടാം എന്ന് കരുതി അതാണ് വൈകിയത്🌹🌹🌹🌹🌹🌹
@sadhiqm3509
@sadhiqm3509 3 жыл бұрын
,
@eramullankuttynpk6101
@eramullankuttynpk6101 4 жыл бұрын
ഉപകാര പ്രദ മായ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യ വും നേരുന്നു
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വളരെ നന്ദി
@ashrafm5308
@ashrafm5308 2 жыл бұрын
ഒരു പിശുക്കും ഇല്ലാതെ അറിവുകൾ ജനങ്ങളിൽ എത്തിച്ചതിന് അഭിനന്തനം
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@harithaavanthika5713
@harithaavanthika5713 Жыл бұрын
Pregnency time gas problemsine ee tab kazhikkan partuoo
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
നല്ല ലേഡി ഡോക്ടർ.. ദൈവം അനുഗ്രഹിക്കട്ടെ
@usamathvalanchery6849
@usamathvalanchery6849 4 жыл бұрын
വിലയേറിയ വിവരങ്ങൾ തന്നതിന്ന് വളരെ നന്ദി ഡോക്ടർ 👍👍👍🏆
@Kuttanwarrior
@Kuttanwarrior 3 ай бұрын
BEAUIFUL DOCTOR WITH A HAPPY SMILE !!!tHANKS, DEAR jESUS!
@sankarmookkuthala4902
@sankarmookkuthala4902 Жыл бұрын
യാദൃശ്ചിക മായാണ്.. വീഡിയോ കണ്ടത്. കണ്ടപ്പോൾ... വളരെ കാലമായി ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കിട്ടി... THANKS... 💕💕
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@umasreenivasan7471
@umasreenivasan7471 4 жыл бұрын
Dr.. വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്നു ഈ channel ഞാൻ മുടങ്ങാതെ കാണാറുണ്ട്... ഒരുപാട് നന്ദി 🙏
@healthaddsbeauty
@healthaddsbeauty 4 жыл бұрын
Thanks
@vakkachanpeter5982
@vakkachanpeter5982 4 жыл бұрын
Thank you this is useful
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@abdurazak2952
@abdurazak2952 4 жыл бұрын
വയമ്പിനെ കുറിച്ച് പറയുമോ.നല്ല അറിവുകൾ പകർന്നു തരുന്ന കൊച്ചു മിടുക്കി ഡോക്ടർക്ക് അഭിനന്ദനങ്ങൾ 1
@chandrankp9341
@chandrankp9341 2 жыл бұрын
pr... നമസ്കാരം... ഒരു സാധാരണക്കാരന്... ഈ ഗുളികയുടെ മികവിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത ഈ വിഡിയോ മികച്ച അവതരണമാണ്.... സൂപ്പർ
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother kzfaq.info/love/t097ds7X7OKjiYaJJuOrjA ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക kzfaq.info/love/t097ds7X7OKjiYaJJuOrjA Plz Subscribe and Share
@ruqya3320
@ruqya3320 5 ай бұрын
as usual ,,very useful veo.thank u dr.for ur all efforts.wish to know about BUKTHANJARI GULIKA
@ninusubu2742
@ninusubu2742 3 жыл бұрын
How we can eat this medicine
@binucp7133
@binucp7133 4 жыл бұрын
Dr... ശിവ ഗുളിക,, ഗുളുച്യാദി ചൂർണം,,, ഇതിനെ കുറിച്ച് വീഡിയോ ചെയ്യുമോ 👍👍
@lailahassan5464
@lailahassan5464 4 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@jayalekshmyb2049
@jayalekshmyb2049 4 жыл бұрын
വളരെ ഉപകാരപ്രദം, നന്ദി Dr.🙏🙏🙏
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി ജയലക്ഷ്മി
@jayasreebabu9913
@jayasreebabu9913 4 жыл бұрын
ആയുർവേദ പച്ചമരുന്നുകട നടത്തുന്ന എന്നെപോലുള്ളവർക്കു ഒരുപാട് useful ആണ് ഇത്.. നന്ദി 🙏🙏
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@alwayssmile4002
@alwayssmile4002 Жыл бұрын
Ethu pharmacy de gulikayum same aano doctor.enikku sukumaram kashayam with dhanwantaram gulika Dr prescribe cheythu.for periods pain.
@murshidak3634
@murshidak3634 4 жыл бұрын
Pregnent time kazhikkan patttumo?
@rukminigopal7540
@rukminigopal7540 4 жыл бұрын
Thank u Dr. As always very useful. Can u put a video on gprochanadi gulika pleasse . What is useful for people suffering from vertigo,?
@healthaddsbeauty
@healthaddsbeauty 4 жыл бұрын
K.Mam
@sbkachkach1542
@sbkachkach1542 4 жыл бұрын
You are right Dr, Thank you very much for the information
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@jyothisjelenjickal2778
@jyothisjelenjickal2778 4 жыл бұрын
Good information doctor.Thank you so much.Expecting more videos from you.Keep going
@healthaddsbeauty
@healthaddsbeauty 4 жыл бұрын
sure jyothis Thanks
@AnilKumar-hm8ju
@AnilKumar-hm8ju 3 жыл бұрын
നല്ല ഡോക്ടർ.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@prameelavarmam6227
@prameelavarmam6227 4 жыл бұрын
Mam please describe for gums and mouth ulcers
@jessybenny9553
@jessybenny9553 4 жыл бұрын
താങ്ക്സ് Dr. എന്ത് useful ആണ് dr ന്റെ ഓരോ ചെറിയ വീഡിയോ സും.... ചെറുത്‌ എന്നാൽ ഒത്തിരി upakarapradam... ലവ് u 😘
@healthaddsbeauty
@healthaddsbeauty 4 жыл бұрын
Thanks Jessy Benny
@kingcobra822
@kingcobra822 4 жыл бұрын
എനിക്ക് ആയുർവേദത്തോടാണ് കൂടുതൽ ഇഷ്ടം... Dr... ഈ അരിഷ്ടങ്ങളെക്കുറിച്ച് ഒരു വിഡിയോ ഇടാമോ......
@Lifismagicindia
@Lifismagicindia 4 жыл бұрын
മാഡം , വെരിക്കോസ് രോഗശമനം നേടാനുള്ള മാർഗ്ഗങ്ങൾ വിശദമാക്കാമോ . തൈലവും മറ്റും ഉണ്ടെങ്കിൽ പറയാമോ
@Pkd.09
@Pkd.09 11 ай бұрын
സഹചരാദി (വലുത് ) ' കർപ്പൂരാദി തൈലവും തേച്ച് കുളിച്ച് നോക്കൂ... ഒരു ആയുർവേദ ഡോക്ടർ പറഞ്ഞതാണ് '
@madhavankutty3473
@madhavankutty3473 4 жыл бұрын
Very useful information. Thanks
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@ajayansadanandan2338
@ajayansadanandan2338 4 жыл бұрын
Enik ayurvedhamanishtam...inium nalla msgukal tharumarakatte.....thanku
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@brilliantthinkingshabu4604
@brilliantthinkingshabu4604 4 жыл бұрын
Dr:മാഡം please എന്റെ ശരീരത്തിൽ നന്നായിട്ട് കബം ഉണ്ട്, ശരീര ക്ഷീണവും ഉണ്ട് അത് ഇളക്കി കളയാൻ ഞാൻ എന്താണ് ചെയേണ്ടത് ?
@fdvlogs4078
@fdvlogs4078 3 жыл бұрын
Karijeeram vellam kudikkuka 1monthil 1week ravileyum vaikunna ravum 500
@pvcparayil8562
@pvcparayil8562 3 жыл бұрын
ഇപ്പോഴുള്ളവരുടെ ബോധജ്ഞാനം പൊതുപോലെയും ബുദ്ധി അസ്ഥി വഴിയുമാണ് . 😩😩😩😩
@hussinkc1681
@hussinkc1681 4 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@ayathil
@ayathil 4 жыл бұрын
Muscular dystrophy and Ayurveda medicine patti parayamo Doctor
@aminaa5584
@aminaa5584 4 жыл бұрын
Useful medicine & introduction
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@krishnana9860
@krishnana9860 4 жыл бұрын
Good information Doctor , thanks a lot
@healthaddsbeauty
@healthaddsbeauty 3 жыл бұрын
നന്ദി
@kuttyvk4082
@kuttyvk4082 4 жыл бұрын
Thanks for sharing the information. Very useful 👌 👌 👌 🌹
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@vilasinisundaram4584
@vilasinisundaram4584 2 жыл бұрын
Dr mole vilasini aunty God bless you and your family always health and beautiful ayi grace from aunty tto your all medicine njan very care following
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks Vilasilni Aunty
@MuthuMuthu-ro5gk
@MuthuMuthu-ro5gk 3 жыл бұрын
നല്ലൊരു അറിവ് thanks Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ramachandrenr8522
@ramachandrenr8522 3 жыл бұрын
Very informative thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vaigamusix887
@vaigamusix887 4 жыл бұрын
An old medicine with numerous benefits.....Thanks...
@healthaddsbeauty
@healthaddsbeauty 4 жыл бұрын
അതെ
@abupm554
@abupm554 3 жыл бұрын
നന്ദിയുണ്ട് വളരെ നല്ല അറിവുകൾ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@balan1952
@balan1952 12 күн бұрын
Dhanwantharam Gulika & Vayu Gulika, both are same purpose of uses???
@anithagirish4689
@anithagirish4689 4 жыл бұрын
Very good information. Ur presentation is also good
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വളരെ നന്ദി അനീഷ്
@johnsonc5702
@johnsonc5702 Жыл бұрын
വളരെ നന്ദി. God bless you
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@user-mh7cq6vn7m
@user-mh7cq6vn7m 4 ай бұрын
Very useful. Thankyou 🎉
@sunandalr2202
@sunandalr2202 3 жыл бұрын
Nalla presentation thanks mam
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@raghavank.h6612
@raghavank.h6612 24 күн бұрын
Very good information. Thanks Doctor Can you tell me which is the best Ayurveda pharmacy for getting this Danwantharam gulika
@anithab3100
@anithab3100 4 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@njangandharvan.
@njangandharvan. 2 жыл бұрын
thank u doctor for the useful information
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
വളരെയേറെ ഉപകാരമായി...നന്ദി...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sicilysebastian1854
@sicilysebastian1854 4 жыл бұрын
Thank you Dr
@ajeshpalelil9375
@ajeshpalelil9375 3 жыл бұрын
Very good information,thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abdurahimanmalayil5860
@abdurahimanmalayil5860 2 жыл бұрын
വളരെ ഉപകാരം. നന്ദി 🌹🌹🌹
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@ajmalroshan9995
@ajmalroshan9995 4 жыл бұрын
Thank U Dr.iniyum puthiya arivukallumaayi varumallo
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വരും
@valsakunju2829
@valsakunju2829 4 жыл бұрын
Thanks doctor for the information
@healthaddsbeauty
@healthaddsbeauty 3 жыл бұрын
നന്ദി
@aliAli-oz5pw
@aliAli-oz5pw 4 жыл бұрын
Dr... good.
@padminiravi8268
@padminiravi8268 3 жыл бұрын
So useful infrmtion... tks a lot Dr..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gigyjoseph2180
@gigyjoseph2180 3 жыл бұрын
Really informative. Can I get by vpp this tablet.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure Plz message me to health adds beauty Facebook page
@rajank776
@rajank776 3 жыл бұрын
Thank you for your information sir
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ismailsalim4099
@ismailsalim4099 3 жыл бұрын
താങ്ക്സ് informative video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gireeshnair5200
@gireeshnair5200 4 жыл бұрын
Guduchi tablet uses can you explain
@babykk5707
@babykk5707 4 жыл бұрын
Thanks Dr.for ur information
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@balakrishnanm6420
@balakrishnanm6420 3 жыл бұрын
Very informative narration.congrads.
@sajeevkumarravindran222
@sajeevkumarravindran222 4 жыл бұрын
Thank you.Is there any problem to take this tablet for a diabetic patient doctor?
@ambadykannanambadykannan2041
@ambadykannanambadykannan2041 2 жыл бұрын
Danvandaram gulikaye kuriche orupade arivu thanna Dr orupade nandhi 🙏🙏🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
ഉപകാരം. നന്ദി നമസ്കാരം.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@brbsanair4825
@brbsanair4825 4 жыл бұрын
വളരെ നന്ദി ദി
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@jeffyfrancis1878
@jeffyfrancis1878 4 жыл бұрын
Ennetheyum pole nalla arivu.
@alavipalliyan4669
@alavipalliyan4669 4 ай бұрын
നിങ്ങൾക്കും നന്ദി
@e.k.chackoe.k.chacko6933
@e.k.chackoe.k.chacko6933 2 жыл бұрын
It is a very useful information thank u Doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@jacobkundukulangara4032
@jacobkundukulangara4032 4 жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@VJ38
@VJ38 4 жыл бұрын
Yes, will keep it in stock
@healthaddsbeauty
@healthaddsbeauty 4 жыл бұрын
K
@hezzasworld9061
@hezzasworld9061 4 жыл бұрын
Kastoorathi kulika nallathaano sir
@vismayavalsan8574
@vismayavalsan8574 4 жыл бұрын
വളരെ നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@cabdulkarimpsmo9197
@cabdulkarimpsmo9197 3 жыл бұрын
Very useful video 👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@crsreekumar
@crsreekumar 2 жыл бұрын
Very useful info dr❤️🙏😊
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@girijagopal3564
@girijagopal3564 4 жыл бұрын
Very useful messages
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@josephvp8787
@josephvp8787 Жыл бұрын
Very good information 👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@hamsak3241
@hamsak3241 4 жыл бұрын
വളരെ ഉപകാര പ്രദം
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@sobhasobha2813
@sobhasobha2813 3 жыл бұрын
Thank you ❤❤❤❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajeeshkp5557
@rajeeshkp5557 3 жыл бұрын
Dr thanks alot
@Pkd2134
@Pkd2134 3 жыл бұрын
Dhanvantari gutika ennadh same aano.
@SureshKumar-sh5ne
@SureshKumar-sh5ne 3 жыл бұрын
Thank you Doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@mathew9495
@mathew9495 4 жыл бұрын
Good knowledge ,,dear dr jaqqu
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@bhaskarankesavan76
@bhaskarankesavan76 4 жыл бұрын
നന്ദി ഡോക്ടർ.
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@chackosamuelchacko8079
@chackosamuelchacko8079 4 жыл бұрын
Thank you so much!!!!
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@hamsadmm1196
@hamsadmm1196 4 жыл бұрын
Hi dr jacqueline. Good. Enformes
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@shajibirahim2962
@shajibirahim2962 4 жыл бұрын
Thanks Dr.kayathi ari pcoD kazhikamo.kayathi ariyudai gunnaum doshaum parayamo
@healthaddsbeauty
@healthaddsbeauty 4 жыл бұрын
കഴിക്കാം
@johnsonpyr
@johnsonpyr 4 жыл бұрын
Good info
@geethakumari4450
@geethakumari4450 4 жыл бұрын
Thank you dr thank you so much
@ukanukan6357
@ukanukan6357 3 жыл бұрын
Hi
@rajeeshkp5557
@rajeeshkp5557 3 жыл бұрын
Dr thanks
@yogeesharmypt5812
@yogeesharmypt5812 4 жыл бұрын
Thanks docter
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@pjthomas6836
@pjthomas6836 4 жыл бұрын
Very nice information
@healthaddsbeauty
@healthaddsbeauty 4 жыл бұрын
വളരെ നന്ദി
@namashivayaoam6078
@namashivayaoam6078 3 жыл бұрын
നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Nanni
@sheenasujo3346
@sheenasujo3346 3 жыл бұрын
Good thoughts.. Name super
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@arshadkp786
@arshadkp786 4 жыл бұрын
How to make gulika
@prasannannair8714
@prasannannair8714 4 жыл бұрын
Thanks Doctor
@healthaddsbeauty
@healthaddsbeauty 4 жыл бұрын
നന്ദി
@anithabaiju7817
@anithabaiju7817 3 жыл бұрын
Thankyou madam 😍😍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vivekv1922
@vivekv1922 4 жыл бұрын
Thank you. Good information
@johnpaul9233
@johnpaul9233 4 жыл бұрын
Excellent information.Expecting more.Thanks
@healthaddsbeauty
@healthaddsbeauty 4 жыл бұрын
sure
Triphala benefits in malayalam| ത്രിഫല| Dr Jaquline
16:39
Health adds Beauty
Рет қаралды 680 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Abhayarishtam [ അഭയാരിഷ്ടം ] - Dr Visakh Kadakkal
6:21
Dr Visakh Kadakkal
Рет қаралды 30 М.