Dhyan Sreenivasan | C Anoop | അച്ഛനും ചേട്ടനുമിടയിൽ ഈ പാവം ഞാൻ | MBIFL 2024

  Рет қаралды 350,898

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

3 ай бұрын

അച്ഛനും ചേട്ടനുമിടയിൽ ഈ പാവം ഞാൻ | Dhyan Sreenivasan, C Anoop | MBIFL ' 24
Get ready to laugh as Dhyan Sreenivasan share hilarious and heartwarming personal anecdotes in this insightful interview for MBIFL 2024. From sibling rivalry, relationship with his dad the legend Sreenivasan to funny moments, he discusses it all in this funny and candid personal interview! Don't miss out on this entertaining chat!
#mbifl24 #DhyanSreenivasan #malayalammovie #Sreenivasan
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2024
Official KZfaq Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
----------------------------------------------------------
Dhyan Sreenivasan (born 20 December 1988) is an Indian actor, and film director who works in Malayalam films. He made his acting debut with Thira (2013), directed by his brother Vineeth Sreenivasan.
Dhyan is the younger son of noted actor and screenwriter Sreenivasan.[3] His brother Vineeth Sreenivasan is a singer, actor and director who also works in Malayalam cinema. Dhyan married his longtime girlfriend Arpita Sebastian on 7 April 2017.

Пікірлер: 449
@abi_831
@abi_831 3 ай бұрын
ആളുകൾക്ക് ഒട്ടും ബോറടി ഇല്ലാതെ ഒരു എന്റർടൈൻമെന്റ് പോലെ കാണാൻ പറ്റുന്ന ഏക ഇന്റർവ്യു ധ്യാനും ആയിട്ടുള്ളതാവും, നമ്മളിൽ ഒരാൾ അവിടെ വന്നിരിക്കുന്നു എന്ന തോന്നൽ നാച്ചുറൽ ആയിട്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ പുള്ളിക്ക് കഴിയുന്നുണ്ട്.. 💙
@reminchandran511
@reminchandran511 3 ай бұрын
ബാഹുബലി 2 വിനു ശേഷം വീണ്ടും കാണാൻ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടി ആണ് 🥳🥳🥳
@abhishekpm2912
@abhishekpm2912 3 ай бұрын
Karuthachan karimitu manju
@joshinjohnjose5751
@joshinjohnjose5751 3 ай бұрын
Dhyane’kaalum valya mandan aaanalle..😅
@Anooooopp
@Anooooopp 3 ай бұрын
KGF irangiyille avide
@fousiyakunjumuhammed2599
@fousiyakunjumuhammed2599 3 ай бұрын
😂😂😂
@vishnuprasadkp4031
@vishnuprasadkp4031 3 ай бұрын
സത്യം 😂
@rahulravi7465
@rahulravi7465 3 ай бұрын
ഇന്നത്തെ കാലത്ത് ഇത്രയും സത്യസന്ധമായ ആളിനെ കാണുക എന്നത് അപൂർവ്വമാണ്.. ❤ ദ്യൻ ✨
@TTLL-nz1wy
@TTLL-nz1wy 2 ай бұрын
Sho… Apaaram!!!!
@afsalnawabak
@afsalnawabak 3 ай бұрын
ശ്രീനി തന്നെയാണ് ജയിച്ചത്, അല്ലെങ്കിൽ ഇങ്ങനെ ഒരു മകനെ നിർമ്മിക്കാൻ സാധിക്കില്ല.. Salute the entire family 👌
@neverborn-yl9xo
@neverborn-yl9xo 3 ай бұрын
Updated 2.3
@roseed8816
@roseed8816 3 ай бұрын
How about his mother? She is the one who was with them while sreeni was a visitor once in 6 months. She is a very nice, simple lady and a down to earth person, and because if her Vineeth and Dhyan are simple people.
@afsalnawabak
@afsalnawabak 3 ай бұрын
@@roseed8816 yes, always respected her. They are intellectually father's children and emotionally mother's.. Never deny her inputs 🤝
@itsmegokuhere
@itsmegokuhere 3 ай бұрын
സ്വന്തം അച്ഛനെ പറ്റി ഇങ്ങിനെ പറയണം എങ്കിൽ അവർ തമ്മിൽ എത്ര sync ആണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും മനസിലാകും ❤️
@sumeshmn9882
@sumeshmn9882 3 ай бұрын
വളരെ നന്നായി കാര്യങ്ങൾ സംസാരിച്ചു ഇവിടുത്തെ സാംസ്കാരിക നായകന്മാരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിന് അഹംഭാവ മറുപടി പറയാൻ ധ്യാൻ പോലൊരാൾ ശ്രമിച്ചത് വളരെ നന്നായി
@Abhijith22550
@Abhijith22550 3 ай бұрын
വെള്ളമടിച്ചാൽ ഇതുപോലെ എല്ലാം വിളിച്ചു പറയുന്ന ഒരു ചങ്ക് നമുക്ക് ഉണ്ടാവും. പക്ഷെ ഈ ചങ്കിന് വെള്ളടിക്കേണ്ട ആവശ്യം ഇല്ല🥰😍😍
@TTLL-nz1wy
@TTLL-nz1wy 2 ай бұрын
Kanjaavu mathi
@preethisree1973
@preethisree1973 3 ай бұрын
ധ്യാൻ ആയതു കൊണ്ടു തന്നെ ആവാം ഇത്രേം ആളുകൾ വന്നിട്ടുണ്ടാവുക. താര ജാഡ ഇല്ലാതെ genuine person ആയതു കൊണ്ടാണ് ജനം ധ്യാനിനെ ഇഷ്ടപ്പെടുന്നത്. ധ്യാൻ ന്റെ എല്ലാ intervi ews miss ആക്കാതെ കാണുന്ന വ്യക്തി ആണ് ഞാൻ ❤
@jacobchirayath7450
@jacobchirayath7450 3 ай бұрын
എനിക്ക് തോന്നുന്നത് ശ്രീനി സാർ വളരെ ബുദ്ധിപരമായി ന്യൂനതകൾ കണ്ടെത്തി ഒരുക്കിയെടുത്ത ഒരു മകനാണ് ധ്യാൻ എന്നാണ്. അല്ലെങ്കിൽ ഇതുപോലെ ഒരു ജീവിത വിജയം ധ്യാന ഉണ്ടാവുകയില്ല
@sreenadhmohan6040
@sreenadhmohan6040 2 ай бұрын
Sathyam.
@jinishambhu478
@jinishambhu478 3 ай бұрын
അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മനോഹരമായ കോൺവെർസേഷൻ.. And Dhyan ❤ you nailed it man😍
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
നല്ല ചോദ്യങ്ങൾ... നല്ല utharangal🎉... ധ്യാൻ ബ്രോ എന്നും ഇഷ്ടം ❤️
@arunkc9122
@arunkc9122 3 ай бұрын
ധ്യാനിന് എല്ലാത്തിനും വ്യക്തായ ഉത്തരം ഉണ്ട്. നല്ല വ്യക്തിത്വം.
@learnielife5553
@learnielife5553 3 ай бұрын
തമാശയും ചളിയും നിറച്ച് ധ്യാൻ പറയുന്നതെല്ലാം life lessons ആണ്... ഇരുത്തി വായിച്ചാൽ ഒരുപാട് അർത്ഥങ്ങൾ ഉള്ള വാക്കുകൾ ❤️❤️❤️ പിന്നെ, വീട്ടിലുള്ളവരോടായാലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ open ആയി പറയുന്നത് ആ family internally അത്രേം bonded ആകാൻ ആണ് സാധ്യത... അടിമത്തം ആവണം മക്കളുടെ സ്ഥായീഗുണം എന്ന thought ആണ് വിഡ്ഢിത്തം...
@aswathimp4355
@aswathimp4355 2 ай бұрын
👍🏻
@SusanthCom
@SusanthCom Ай бұрын
Very true 👍👍👍👍🔥🔥🔥
@user-os9cj9dx6y
@user-os9cj9dx6y 3 ай бұрын
സൗണ്ട് ക്വാളിറ്റി ഇത്രേം പ്രതീക്ഷിച്ചില്ല😮😮😮
@thetravelblueprints131
@thetravelblueprints131 3 ай бұрын
നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ മേറ്റീരിയൽ ആണ്... ഓഡിയൻസിനെ നോക്കു... വേറെ ആരുടെ ഇന്റർവ്യൂ ഇത്രേം ആസ്വദിച്ചു കൊണ്ട് നിൽക്കും ആളുകൾ. ഇരിക്കുന്നവരെക്കാൾ നിൽക്കുന്നവർ.. ആരുടെയും മുഖത്ത് ചിരിയല്ലാതെ മറ്റൊന്നും ഇല്ല.. Yes... You are already a star material.
@jijirajesh6166
@jijirajesh6166 3 ай бұрын
ഏറ്റവും കൂടുതൽ കാണുന്ന ഇൻ്റർവ്യു ധ്യാൻ ശ്രീനിവാസൻ്റെതാണ്❤
@liznamthahara7301
@liznamthahara7301 3 ай бұрын
അവിടെ ഇരുന്ന പലർക്കും ചോദ്യങ്ങൾ ചോദിക്കണം എന്നുണ്ട് പക്ഷേ ധ്യാനിന്റെ മറുപടി കേട്ടാൽ ഇത് വേണ്ടായിരുന്നു എന്ന് തോനും 😂😂😂 കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂 ❤ധ്യാൻ❤❤
@jerinjoseph4364
@jerinjoseph4364 3 ай бұрын
ഉള്ളത് ഉള്ളത് പോലെ പറയാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാൾ...ധ്യാൻ Big respect to you man. Such an admirable person.❤
@itsmegokuhere
@itsmegokuhere 3 ай бұрын
5:02 Dhyan Sreenivasan ❤️ അച്ഛനെ ആണെനിക്കിഷ്ടം... എനിക്കും എന്റെ അച്ഛനും അമ്മയുടെയും പല തീരുമാനങ്ങൾ ശരി ആയി എന്ന് തോന്നുന്നില്ല അത് പറയാൻ ഉള്ള ധൈര്യം അവർ എനിക്ക് ഫ്രീഡം തന്നത് കൊണ്ടാണ്.. i love my parents ❤️
@lukosetthomas975
@lukosetthomas975 3 ай бұрын
എല്ലാ age group ഇലും ഉള്ള ആളുകളെ ഇത് പോലെ എന്റർടൈൻമെന്റ് ചെയ്യ്പ്പിക്കുവാൻ കഴിയുന്ന വേറെ ആരുണ്ട് ഇവിടെ 😂😂😂
@shanavas38
@shanavas38 3 ай бұрын
ധ്യാനിനെ കുറിച്ചുള്ള എന്റെ എല്ലാ വികല ധാരണകളും മാറി. ആദ്യം മുതൽ അവസാനം വരെ കേട്ട അപൂർവം ചില ഇന്റർവ്യൂകളിൽ ഒന്ന്
@kochi_universe
@kochi_universe 3 ай бұрын
Ithinayrunnu waiting
@georgeemathewodaneth1442
@georgeemathewodaneth1442 3 ай бұрын
34:58 has my whole heart💚
@aminpaul1746
@aminpaul1746 3 ай бұрын
Literature festival Guest selection was fire.. 🔥
@akantony3513
@akantony3513 3 ай бұрын
Dhyan is imperfectly perfect!
@hermes_sight6213
@hermes_sight6213 3 ай бұрын
Waiting ayirunu🔥🔥🔥
@cinephile1010
@cinephile1010 3 ай бұрын
Most waited😊
@siyadhusain3405
@siyadhusain3405 3 ай бұрын
27:13 ക്യാമറാകോഴി കുറേ നേരായി രണ്ടെണ്ണത്തിനെയും സ്കെച്ച് ചെയ്തിട്ട് ഇപ്പോഴാ നല്ലൊരു പോസ് കിട്ടിയത് 😄😄
@jeffin_95
@jeffin_95 3 ай бұрын
മൊയലാളി എല്ലാവർക്കും ഒരു headset കൂടെ മേടിച് കൊടുക്ക് 😁😅
@jeffin_95
@jeffin_95 3 ай бұрын
Headset vekkumbol kelkkam 👍👍
@jeffinjoseph8662
@jeffinjoseph8662 3 ай бұрын
👍
@jayasankartk956
@jayasankartk956 3 ай бұрын
ഇതെന്താ മാതൃഭൂമി... volume വളരെ കുറവ്... സത്യൻ അന്തിക്കാട് - ബേസിൽ ഇതേ അവസ്ഥയായിരുന്നു. അതിനെക്കാളും volume ഒട്ടുമില്ല.
@niceguy3099
@niceguy3099 3 ай бұрын
പിണറായി ഭയപ്പെടുത്തിയ മൈക്ക് ആണ്... ഇപ്പോൾ മലയാളിയെ കണ്ടാൽ തൊണ്ട അടക്കും
@zzzubinnngum7679
@zzzubinnngum7679 3 ай бұрын
Avarkk views vendayirikkum
@kc_manuz3658
@kc_manuz3658 3 ай бұрын
Stable sound modilekk matti nokk
@sarikahiran2773
@sarikahiran2773 3 ай бұрын
Use head set
@shafazmuhammed12
@shafazmuhammed12 3 ай бұрын
Headset il ok aanu
@shijoemathew243
@shijoemathew243 2 ай бұрын
Critical thinking and self-reflection is an alien concept to Kerala's society! Dhyan seems to have unlocked those. Well done Dhyan.
@notcastroyt2779
@notcastroyt2779 3 ай бұрын
Waiting aayirunnu 😂❤❤❤
@rijohnjames0707
@rijohnjames0707 3 ай бұрын
സ്വന്തമായ channel um , fm station നും, വർഷങൾ media നടത്തുന്നവർക്ക് oru കൊള്ളാവുന്ന sound engineer യോ nalla technician na vachuuda..
@dashmack1852
@dashmack1852 3 ай бұрын
Yesss
@binduc9834
@binduc9834 3 ай бұрын
YS '
@ivikasmohan
@ivikasmohan 3 ай бұрын
Athe
@mujeebmujeeb6030
@mujeebmujeeb6030 3 ай бұрын
Satyam ivar yedhu lokathanu
@nichoos2008
@nichoos2008 3 ай бұрын
സത്യം
@salman.2556
@salman.2556 3 ай бұрын
ഇതിനായി waiting ☺️🫰☺️
@TechSnapExplore
@TechSnapExplore 3 ай бұрын
i was waiting for this full video.. 🥰
@bijumathewgeorge7826
@bijumathewgeorge7826 3 ай бұрын
ധ്യാൻ ❤ഒരു നല്ലമനുക്ഷ്യനാണ് 👍👍❤️
@thennalimalayali7472
@thennalimalayali7472 3 ай бұрын
Mr Anoop is a classy interviewer, we need more mature anchors/interviewers like him. Go ahead Mr Anoop. It's a bliss watching Dhyan in interviews, wouldn't say the same about his movies though!
@vijishputhoor5837
@vijishputhoor5837 3 ай бұрын
ചുള്ളിക്കാടിന്നിട്ടൊന്നു താങ്ങിയത് 👌
@bijootan
@bijootan 3 ай бұрын
Social media വീണ്ടും കത്തിച്ചു....Dhyan🔥🔥🔥
@tempfrag380
@tempfrag380 3 ай бұрын
46:07 കിട്ടിയോ? ഇല്ല ചോദിച്ചു വേടിച്ചു 🤣🤣🤣 അണ്ണാക്കിൽ കൊടുത്തു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, ഇതു അടിച്ചു വായിലൂടെ നേരെ വയറ്റിൽ കൊടുത്ത് 🌝🔥
@JunaidMA
@JunaidMA 3 ай бұрын
Athe 😂
@RationalThinker.Kerala
@RationalThinker.Kerala 3 ай бұрын
Sathyam
@priyaraju5235
@priyaraju5235 3 ай бұрын
Valla aavashyam undayirunoo..😂😂😂😂😂😂😂..kittiyallo..
@kotolengo68
@kotolengo68 3 ай бұрын
കിളവന്റെ കൃമികടി മാറി കിട്ടി
@rbraa14
@rbraa14 3 ай бұрын
ഇത്രക്ക് പറയേണ്ട ഒരു ആവശ്യവും ഇല്ല.. അദ്ദേഹം ആരാധിക്കുന്ന ഒരു വ്യക്തിയെ അയാളുടെ മകന്റെ വായിൽ നിന്നു തന്നെ മോശം തോന്നുന്ന രീതിയിൽ പറയുന്നത് കേട്ടപ്പോൾ ചോദിച്ചു പോയതാവാം.. അതിനു അണ്ണാക്കിൽ അടിച്ചു കൊടുത്തു എന്നൊക്കെ പറയുന്നത് എന്തിനാണ്?! ധ്യാൻ തോറ്റു കൊടുക്കാതെ ഇരിക്കാൻ വേണ്ടി അയാളെ കളിയാക്കി വിടുകയാണ് ചെയ്തത്..
@soorajnettikkadan9170
@soorajnettikkadan9170 3 ай бұрын
Waiting 😊
@thajutvbox9366
@thajutvbox9366 3 ай бұрын
Was waiting for this❤
@rroosshhaann7777
@rroosshhaann7777 3 ай бұрын
Waitting ayirinnu
@harilalkalarikkal5520
@harilalkalarikkal5520 3 ай бұрын
Waiting for this
@lijesh9351
@lijesh9351 3 ай бұрын
ഈ വീഡിയോ ഫുൾ ടെൻഷൻ അടിച്ചിട്ട് കാണുന്നത് ധ്യാനിൻ്റെ അച്ഛനും, അമ്മയും,ചേട്ടനും ആവും
@ameenudheen664
@ameenudheen664 3 ай бұрын
IPL ലെ cameraman ആണെന്ന് തോനുന്നു...❤
@imalone166
@imalone166 3 ай бұрын
സത്യം
@jithinjacob3646
@jithinjacob3646 3 ай бұрын
😂
@vineethmadathil9511
@vineethmadathil9511 3 ай бұрын
😂
@kochi_universe
@kochi_universe 3 ай бұрын
😂😂
@santhoshkodungallur2152
@santhoshkodungallur2152 3 ай бұрын
😂
@syam6171
@syam6171 3 ай бұрын
ഒന്നര പുറം എഴുതിയട്ട് 1/2 മാർക്ക് കിട്ടിയ അവസ്ഥ അവസാനം ചോദ്യംമായി വന്ന ചേച്ചി ഈദിവസങ്ങൾക്കിടയിൽ സമാധാനമായി ഉറങ്ങിയിട്ടുണ്ടവില്ല🤣
@jasimmohammad1904
@jasimmohammad1904 3 ай бұрын
ഈ ഫുൾ വീഡിയോക് വേണ്ടി എത്ര ദിവസം കാത്തു നിന്നു
@arjunmenon1182
@arjunmenon1182 3 ай бұрын
Very well said 👍
@ajmalasharaf6560
@ajmalasharaf6560 3 ай бұрын
46:28 ഇടക്ക് ഒരു അമ്മാവൻ വന്ന് സ്കോർ ചെയ്ത് ഇന്ന് വിചാരിക്കുമ്പോൾ ധ്യാനിന്റെ വക 🔥🔥🔥
@aleenathansi628
@aleenathansi628 3 ай бұрын
Katta waiting aarunn ithonn full kaaanan
@sherinshibu6084
@sherinshibu6084 3 ай бұрын
Most waited interview
@varmazgc
@varmazgc 3 ай бұрын
Was searching for this last 2 days
@sujathanp9811
@sujathanp9811 3 ай бұрын
Dhyan, my son ,you are very innocent .I love you. ❤️ ❤❤
@adamsmagicworld4847
@adamsmagicworld4847 3 ай бұрын
Addipoli Interview
@keralainsider
@keralainsider 3 ай бұрын
Dhyan 😍
@panicker1128
@panicker1128 3 ай бұрын
Oh no intellectual interviews Ennakalum ee kalathu Ethapole ulla interview kannan anu Sugam ❤❤
@gokulga4077
@gokulga4077 3 ай бұрын
മനസ്സിൽ നന്മയുള്ള ഒരു തോന്നിവാസി
@luttappi22389
@luttappi22389 3 ай бұрын
Kudos to both 😂❤
@arunbalan4030
@arunbalan4030 3 ай бұрын
ലാസ്റ്റ് ചോദ്യം ഒന്നര മിനിറ്റ് 😂 ഇത്തരം ഒന്നര സെക്കന്റ്‌ 😮 നല്ല ഇന്റർവ്യൂ... ആ കൊനഷ്ട് പിടിച്ച അമ്മാവന്റെ അണ്ണാക്കിലേക്ക് അടിച്ചത് മാസ്സ് 😂♥️ നല്ല ഇന്റർവ്യൂ 🎉
@wanderermallu
@wanderermallu 3 ай бұрын
കഥ പറഞ്ഞു നല്ല സാരമുള്ള കഥ. കേട്ടവർ കഥയിലെ കഥാപാത്രങ്ങളുടെ സ്വകാര്യതയെ കുറിച്ച് മാത്രം ചോദ്യമുന്നയിക്കുന്നു. അവതാരകൻ സ്വയം അതിലൊരു കഥാപാത്രമായി ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇയാൾ കഥ പറയണ്ടവനാണ് അല്ലാണ്ട് അഭിനയിച്ചു വെറുതേ ഇല്ലാണ്ടാവാനുള്ളതല്ല.
@irshadpadikka6328
@irshadpadikka6328 3 ай бұрын
ജീവിതത്തിൽ നാട്യങ്ങളില്ലാത്ത, മുഖം മൂടി ധരിക്കാത്ത, ശരി എന്ന് തോന്നുന്നത് പറയുന്ന, ഇതാണ് ഞാൻ എന്ന് പറയാൻ ആഗ്രഹിക്കുന്ന ദ്യനെ കേൾക്കാൻ ഇഷ്ടമാണ് ❤
@mayan7910
@mayan7910 3 ай бұрын
മുഴുവൻ interview കാണാൻ കാത്തിരി ക്കുകയായിരുന്നു
@pranavyasvoice6100
@pranavyasvoice6100 3 ай бұрын
Full kand theerttthu.... Oru rakshayum illa 🔥😍
@vinoy12
@vinoy12 3 ай бұрын
വർഷങ്ങൾക് ശേഷം സിനിമയിലും പ്രധീക്ഷ ആളുകൾക് ധ്യാനും വിനീതും ആ പടത്തിന് വേണ്ടി ഒരുമിച്ച് ചെയുന്ന പ്രൊമോഷൻ ഇന്റർവ്യൂ ആയിരിക്കും 😂
@mpaul8794
@mpaul8794 2 ай бұрын
Dhyan mon vanneee.... We need frequent interviews ❤
@sreeman311
@sreeman311 3 ай бұрын
ന്റമ്മോ ധ്യാൻ തൂത്തുവാരി......🎉audience നോട്‌ സംസാരിച്ചത് ഒക്കെ മാസ്സ് ആയിരുന്നു 😁😁😂
@rroosshhaann7777
@rroosshhaann7777 3 ай бұрын
He is a good story teller
@bibilnv
@bibilnv 3 ай бұрын
Full video കാത്തിരിക്കുകയായിരുന്നു
@baijuthomes
@baijuthomes 3 ай бұрын
Sound തീരെ കുറവാണ്
@thouseefjamal
@thouseefjamal 3 ай бұрын
എന്റെ “അച്ഛനാണ് ” എന്താ മോനെ പവർ
@nasihameen.928
@nasihameen.928 3 ай бұрын
THE MAESTRO STORYTELLER.
@saiprakash5343
@saiprakash5343 3 ай бұрын
1 million for sure!! 😅😅
@arunchandran6801
@arunchandran6801 3 ай бұрын
ഇമേജ് ടെൻഷൻ ഒട്ടും ഇല്ലാത്ത വ്യക്തി ❤️❤️
@afsalpparambath6246
@afsalpparambath6246 3 ай бұрын
Waiting
@anasasharaf947
@anasasharaf947 3 ай бұрын
Orupade divasam aayi waiting ayrunu ee videoke aayi
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 3 ай бұрын
So true👍🏼👏👏👏
@Sun.Shine-
@Sun.Shine- 3 ай бұрын
36:22 ഈ dialogue ഇതേപോലെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് 🙌
@SojiAnish
@SojiAnish 3 ай бұрын
I just love the way he talks
@masterhacker4257
@masterhacker4257 2 ай бұрын
Dhyan is ultimate pulli paranjapole wisdom aa oru wordintae importance koduthu thanne anu oro chodhiyagalkum rply koduthirikkunnae prethyagichu aa ammavanum athinu shesham chodhicha alkum kittiyath pinnae chila chodhiyagalkulla ans audience kayi adikkanam engil aa parayunna ans 100%valueble ayirikkanam athulla kondanu aa kayiadi dhyanu kittiyathu pinnae entae arivil njan kandathilum oraludae chodhiyam negative postive ayikottae athu full kettu athinulla marupadi 101% clarityodae ithara sarasamayi ans cheyyunna oru vykathiyae njan kandittilla sreenivasanu kittiya ee mothal sharikkum god gifted anu
@jasimmohammad1904
@jasimmohammad1904 3 ай бұрын
ഇത്രയും സുന്ദരികൾ trivandrum ഉണ്ടോ...😜
@nijeeshnarayanan2039
@nijeeshnarayanan2039 3 ай бұрын
ഇയാളെ പോലെ ഞാൻ വേറെ ആളെയും ഭൂലോകത്തു കണ്ടിട്ടുണ്ടാവില്ല.. ♥️♥️😂😂😂 ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം.. നമ്മുടെ പൊന്ന് ധ്യാൻ അണ്ണാ.... 💋💋💋💋u
@vishnuv77
@vishnuv77 3 ай бұрын
പൊളിറ്റിക്സിൽ ഇറങ്ങണം❤
@shahalem8567
@shahalem8567 3 ай бұрын
9:45 entha look❤ ishtapettu
@achoothemusical
@achoothemusical 3 ай бұрын
Well done Dhyan for speaking up.
@stephenasimon
@stephenasimon 3 ай бұрын
Brilliance of Dyan
@skr63
@skr63 3 ай бұрын
Dhyan ... Mass !!
@afsalmubeen7334
@afsalmubeen7334 3 ай бұрын
Oh mwone🔥 Ballatha pahayan thanne...
@akshaycheppalliyil6822
@akshaycheppalliyil6822 3 ай бұрын
34:30 🔥🔥🔥👏
@noushartalk5418
@noushartalk5418 2 ай бұрын
ഗണേഷ് കുമാർ, ധ്യാൻ talking sincere 👌
@esthappanosejohn1183
@esthappanosejohn1183 3 ай бұрын
Eettavum അവസാനത്തെ മറുപടി 😂😂🤣🤣
@flywheel4829
@flywheel4829 3 ай бұрын
എല്ലാവരുടെയും മുഖത്ത് പുഞ്ചിരി.. ❤ ആഹാ അന്തസ്സ്...
@bluffer143
@bluffer143 3 ай бұрын
Sound illaa.... 😢😢😢 i was waiting for this....
@bijirejimon8709
@bijirejimon8709 3 ай бұрын
I feel for him…. 😢 He has gone through a lot…he need closure which is difficult in family dynamics…
@stalwarts17
@stalwarts17 3 ай бұрын
@47:13 ❤ അതാണ്!
@rahulvvenu
@rahulvvenu 3 ай бұрын
Dhyan ❤❤❤❤❤❤❤❤❤
@agila156
@agila156 3 ай бұрын
പ്രഭാകരാ....... സൗണ്ട് എവിടെ?
@libintvarghese2677
@libintvarghese2677 3 ай бұрын
ഈ interview കണ്ട ശ്രീനിവാസന്റെ അവസ്ഥ 😅😅😅😅😅
@soorajography...3967
@soorajography...3967 3 ай бұрын
പൊട്ടിച്ചു വച്ച ബിയർ കുടിക്കാൻ പോലും മറന്നു പോയി 🥰
@akiraaoiichigo
@akiraaoiichigo 3 ай бұрын
😂
@reenasuresh4148
@reenasuresh4148 3 ай бұрын
Dhyan❤️❤️❤️❤️
John Brittas | Saba Naqvi | Vineetha Hariharan | Democracy: Unborn, Stillborn or Reborn | MBIFL
58:10
Mathrubhumi International Festival Of Letters
Рет қаралды 1,7 М.
🍕Пиццерия FNAF в реальной жизни #shorts
00:41
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 4,1 МЛН
Chit Chat | Episode 01| Resurrection of Democracy | #election2024
19:20
🍕Пиццерия FNAF в реальной жизни #shorts
00:41