Dhyan Sreenivasan Fun Interview | ഞാൻ യൂട്യൂബ് വാല്യൂ ഉള്ള ഒരു നടനാണ് | FilmiBeat Malayalam

  Рет қаралды 169,055

Filmibeat Malayalam

Filmibeat Malayalam

2 жыл бұрын

𝗔𝗯𝗼𝘂𝘁:
Dhyan Sreenivasan Fun Interview | ഞാൻ യൂട്യൂബ് വാല്യൂ ഉള്ള ഒരു നടനാണ്
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.filmibeat.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 159
@sreenivasankandian3411
@sreenivasankandian3411 Жыл бұрын
സ്വന്തം നാടിനെ ഓർക്കുന്ന ഒരു നടനാണ് ധ്യാൻ . ഏത് ഇന്റർവ്യൂവിലും പാട്യം, മെകേരി ഉണ്ടാവും. അഭിമാനം
@rojasunil232
@rojasunil232 2 жыл бұрын
ധ്യാൻന്റെ ഇന്റർവ്യു കാണാൻ തുടങ്ങുന്നത് മുതൽ അവസാനം വരെ മുഖത്തും മനസ്സിലും ഞങ്ങൾക്ക് ചിരിയും സന്തോഷവുമാണ്. ഇങ്ങിനത്തെ ഒരു മോനെ ഞങ്ങക്ക് എല്ലാവർക്കുമായി തന്ന ശ്രീനി സാറിന്നും ഭാര്യക്കും ദൈവം ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ ......🙏🙏🙏🙏🙏🙏🙏
@irfanippu1073
@irfanippu1073 2 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂
@kunjikunju7190
@kunjikunju7190 Жыл бұрын
Njanum
@radhikashybu9607
@radhikashybu9607 Жыл бұрын
Me tooooo.....,😄😄
@avkanil3294
@avkanil3294 2 жыл бұрын
ഞാൻ മരുന്ന് കഴിക്കുന്നതു പോലെ 3 തവണ കാണുo ഇന്റർവ്യൂ😁😁😁😁 മൊതൽ മൊതൽ ധ്യാൻ❤️❤️❤️❤️❤️❤️❤️❤️
@breathe9220
@breathe9220 2 жыл бұрын
ഇത് പോലെ തപ്പി പോയി കണ്ടത് മുൻപ് കല്പന ചേച്ചിയുടെ ഇന്റർവ്യൂ ആണ്🥰🥰🥰. ഇതിപ്പോ തപ്പണ്ട കാര്യമില്ല എവടെ നോക്കിയാലും ട്രെൻഡ് ആണല്ലോ 😁😁
@alansunny7527
@alansunny7527 2 жыл бұрын
5:36 ധ്യാൻ എജ്ജാതി 😅😅
@alansunny7527
@alansunny7527 2 жыл бұрын
12:56 ഇങ്ങേരെ കൊണ്ട് ഇജ്ജാതി thug🙏🏻
@anisharnair4657
@anisharnair4657 2 жыл бұрын
Achor 's questions has no std values....but he rocked and he replied very genuinely and pilitically
@rosnaksaji586
@rosnaksaji586 2 жыл бұрын
Correct.. Irritating
@vanilla_sky_with_mahi
@vanilla_sky_with_mahi 2 жыл бұрын
Well Said
@afsalpcafu4343
@afsalpcafu4343 2 жыл бұрын
hlo
@nithinshakthi1080
@nithinshakthi1080 2 жыл бұрын
നിന്നെ പോലെ ആണോ ഞാൻ 🔥🔥🔥🔥 ധ്യാൻ... കട്ടക്ക് കൂടെ വൈശാഖേട്ടൻ. നല്ല fustration ലെവലിൽ കൂടി അങ്ങേര് അതിന് നല്ല അടിപൊളി മറുപടി ❣️❣️❣️❣️ധ്യാൻ ❣️
@stephensamuel7502
@stephensamuel7502 2 жыл бұрын
ധ്യാൻ 🔥😅❤️ ഇ മുതലിനെ കണ്ടു വന്നതാ 😅
@ashkaransari744
@ashkaransari744 2 жыл бұрын
ഇന്റർവ്യൂ കണ്ട് മടുക്കില്ല 😂😂😂ധ്യാൻ ❤
@thrillermovies7645
@thrillermovies7645 2 жыл бұрын
10.27 ആരും മൊത്തം കണ്ടണ്ട നിങ്ങൾ നോക്കുന്ന ഡയലോഗ് ഇതാണ് 😜😂
@arfas4288
@arfas4288 2 жыл бұрын
10:27 ithil touch cheytha adhu kittum 😁
@sunilnr5187
@sunilnr5187 2 жыл бұрын
Dyan adipoli 👌❤️
@sumeshsankar5340
@sumeshsankar5340 2 жыл бұрын
വിനീതിനെക്കാളും ശ്രീനിവാസന്റെ ഹ്യൂമർ ധ്യാനിനാണ് കിട്ടിയത് എന്ന് തോന്നുന്നു. നല്ല ഹ്യൂമർ പടങ്ങൾ ധ്യാനിൽ നിന്നും പ്രതീക്ഷിക്കുന്നു
@sarasdreamworld4070
@sarasdreamworld4070 2 жыл бұрын
Dhyan .. open minded good person 😎😎😎🥰🥰🥰👌👌👌
@ambaan1
@ambaan1 2 жыл бұрын
vere pani onnum ille 😂
@lizypaul7423
@lizypaul7423 2 жыл бұрын
ധ്യാൻ ഒരു രക്ഷയും ഇല്ല. അജ്ജാതി തഗ്
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
First time dhyan being little harsh.. seems he was not comfortable.. "kakkoos" dialogue was spot on.. paavam kutti..
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ധ്യാനിൻ്റെ ഇൻ്റർവ്യൂ miss ചെയ്താൽ ചിരിക്കാൻ കിട്ടുന്ന ഒരു അവസരം ആണ് നഷ്ടപ്പെടുന്നത്
@Muhabbathinte_sulaimani
@Muhabbathinte_sulaimani 2 жыл бұрын
വെറുതെ ഇരിക്കണം ഫുഡടിക്കണം ധ്യാനിന്റെ സംസാരം കേക്കണം 😎😎😎😎
@wonderwitness
@wonderwitness Жыл бұрын
Tension adichiriykkumbol dhyaaninte interview orennm eduthangu kaanum😊
@mikejes4074
@mikejes4074 2 жыл бұрын
kure interviews kandu.. but dhyanu oppamm ninnu kattaykk marupadi kodutha girl suppr...
@shahirps8283
@shahirps8283 2 жыл бұрын
Uvva
@amigozzz....5576
@amigozzz....5576 2 жыл бұрын
Veena chechi 🔥
@akhilsankarpakhil5925
@akhilsankarpakhil5925 2 жыл бұрын
Enthanavo aa kattak kodutha marupadi... 😁😁
@moiducheroor277
@moiducheroor277 2 жыл бұрын
no never ,she is not matured
@diogenesofsinope2692
@diogenesofsinope2692 2 жыл бұрын
Chiripikkale
@vishnumk107
@vishnumk107 2 жыл бұрын
ധ്യാൻ ❤️
@aiwasuper1218
@aiwasuper1218 2 жыл бұрын
രണ്ടാളും കൂടി ആ കൊച്ചിനെ പൊരിച്ചു വച്ചു 😂😂 പാവം കൊച്
@lagan370z
@lagan370z 2 жыл бұрын
Anchorinn tiruppathi aayii. Nthokeyoo pratheekshich vannatha avasanam enganelum teernna mathi ennaayiiii
@muzzolii3068
@muzzolii3068 2 жыл бұрын
Bibiyeeee 🤩🥳✌️
@bibinluka9873
@bibinluka9873 2 жыл бұрын
Powli
@vinsithavp4115
@vinsithavp4115 2 жыл бұрын
Anchr pora. ....Dyan✨🎊🎉
@renjithbs7331
@renjithbs7331 2 жыл бұрын
ഒരുപാട് ചിരിച്ചു 😂💞
@niamathmedia
@niamathmedia 2 жыл бұрын
New വീണ 👍🏻👍🏻
@Voco_Man
@Voco_Man 2 жыл бұрын
ധ്യാൻ bro😍🥰🔥
@aryaaryae3334
@aryaaryae3334 2 жыл бұрын
Dhyan😍😍😍
@sreekumaru6312
@sreekumaru6312 2 жыл бұрын
Maturity illa anchor kku talking to a guest... Athu marannu argue cheyunnathu sheri alla... Next time sradhikanam...
@anumpp9401
@anumpp9401 2 жыл бұрын
ധ്യാൻ ന്റെ കൂടെ കട്ടക്ക് നിന്ന് thug അടിക്കാൻ വേണം അതെ Vibe......Anchor equally Outstanding 🤣🤣🤣🤣❤️👌
@Adidev07
@Adidev07 2 жыл бұрын
കോപ്പാണ്... ചൊറിച്ചി... ആദ്യമേ ചൊറിഞ്ഞു.. അതാണ് ധ്യാന് ആദ്യമേ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല.. എത്ര ഇന്റർവ്യൂസ് കൊടുക്കണം ഒരു ദിവസം..
@anumpp9401
@anumpp9401 2 жыл бұрын
@@Adidev07 എടോ ഇതിന് ചൊറിച്ചിൽ തന്റെ മനസ്സിൽ ഉള്ളോണ്ട് ആണ് അങ്ങനെ തോന്നുന്നത്...Cool ആയിട്ട് ഇരുന്ന് കാണുക.. ദ്യാൻ തന്റെ അടുത്ത് വന്നു പറഞ്ഞ interview il anchor ചൊറിഞ്ഞെന്ന് 🤣🤣🤣...... ഇതൊക്കെ ഒരു ഫ്ലോ യിൽ എടുക്കണം ചുമ്മാ ആ പെൺകൊച്ചു വല്ലതും പറഞ്ഞെങ്കിൽ അത് അവർക്ക് ഫീൽ ആവണ്ടേ.....ധ്യാൻ ന് ഇതിന് മുൻപ് കുറേ interview il ഇതിലും വലിയ കാര്യങ്ങൾ പുഷ്പം പോലെ മറുപടിയിൽ പറഞ്ഞു handle ചെയ്ത വ്യക്തി ആണ് അദ്ദേഹം.....
@Adidev07
@Adidev07 2 жыл бұрын
@@anumpp9401 സോറി... അത് മനസ്സിലാക്കാനുള്ള സെൻസ് ഇല്ലാത്തത് എന്റെ കുഴപ്പമില്ല... എത്ര ഇന്റർവ്യൂസിൽ ആടോ കക്കൂസും തീട്ടക്കേസും ധ്യാൻ പറയുന്നേ.. ഏത് ലെവലിലും സംസാരിക്കാനുള്ള intellectual quality ഉള്ള ആളാണ് ധ്യാൻ.. വെറുതെ പാൽകുപ്പികളുടെ അടുത്ത് പോയി വില കളഞ്ഞു
@SVm323
@SVm323 2 жыл бұрын
Paid pramotion pole thonunnu eee comments
@anumpp9401
@anumpp9401 2 жыл бұрын
@@SVm323എടോ ഞാൻ എന്ത് പറയണം എന്റെ comment ന് താഴെ വന്ന് reply തരുക അല്ല വേണ്ടത്.....ഞാൻ self ആയിട്ട് എന്റെ അഭിപ്രായം പറഞ്ഞു... നിങ്ങക്കും independent ആയി താഴെ ഒത്തിരി comment box ഉണ്ട് പോയി പറയുക അല്ലാതെ എന്റെ അഭിപ്രായം ചോദ്യം ചെയുക അല്ല വേണ്ടത്......ഇതൊക്കെ എവിടുന്നു വരുന്നോ ആവോ?? 🤣🤣🤣🤣
@user-hi8hm3qo3s
@user-hi8hm3qo3s 2 жыл бұрын
ധ്യാൻ ബോഡി ഒകെ നല്ലപോലെ ശ്രദ്ധിക്കുന്നണ്ടല്ലോ 🤭 വയർ തീരെ ഇല്ല 😁
@Bijakrishna
@Bijakrishna 2 жыл бұрын
Another great hilarious interview from the king of interview... best wishes to the entire team of Prakashan Parakkatte
@sajinishaji8850
@sajinishaji8850 2 жыл бұрын
ഒരു രക്ഷയും ഇല്ല മക്കളെ 🤣🤣🤣
@kilipennu5092
@kilipennu5092 2 жыл бұрын
Dhyan nu kannur thalassery um koothuparamb um matre ariulloo😌😌
@antifa0078
@antifa0078 2 жыл бұрын
Very nice 😊
@ctype-curiouscreativecreat2848
@ctype-curiouscreativecreat2848 2 жыл бұрын
Innale thodaghiyatha dyan interview kannan...Ella interview um ellarkum ithe choithikanullu...prakasham parakakte alla prakash parakate enthu kondu?😇
@vishnukanthcs1435
@vishnukanthcs1435 Жыл бұрын
Dhyan is always a stress breaker, sme times i feels he's same to me, so releatable
@leah1142
@leah1142 2 жыл бұрын
Hahaha Dyan reply adipoli🤣
@shehins9843
@shehins9843 2 жыл бұрын
6:25😂
@sumeshsankar5340
@sumeshsankar5340 2 жыл бұрын
ധ്യാൻ ശ്രീനിവാസൻ ശരിക്കും anchor നെ നന്നായിട്ട് Troll ചെയ്ത് കൊന്ന് കൊലവിളിച്ചു. ഇവന്മാര് ധ്യാനിനെ കൊണ്ട് കാശുണ്ടാക്കുകയാണെന്ന് ധ്യാനിന് നന്നായിട്ട് അറിയാം
@abhinanthsm5313
@abhinanthsm5313 2 жыл бұрын
Aah playlist onn kanikannae sechi
@radhikasunil9280
@radhikasunil9280 Жыл бұрын
Good interview:: നല്ല friends ഇരുന്ന് സംസാരിക്കുന്ന പോലെ അനുഭവപ്പെട്ടു.''
@shibinaa7339
@shibinaa7339 2 жыл бұрын
Dyante interview kandittanu udal kanan poyath
@kingdavid8814
@kingdavid8814 2 жыл бұрын
Interview cheyyunna aalude name endhan? Description onnum ittittilla
@vismaya7758
@vismaya7758 Жыл бұрын
ഇന്റർവ്യൂ ചെയ്ത😂😂😂😂കുട്ടീടെ അവസ്ഥ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ajithleo10
@ajithleo10 2 жыл бұрын
Bibinachechi❤🔥
@misetro12345
@misetro12345 2 жыл бұрын
Full name entha😅
@andrews13
@andrews13 2 жыл бұрын
13:00
@chakkijohny7703
@chakkijohny7703 Жыл бұрын
Omg he's so funny!
@user-uy7ev6jm2f
@user-uy7ev6jm2f Жыл бұрын
Dhyan❤️😂🔥
@akhildonremo211
@akhildonremo211 2 жыл бұрын
പൊളിച്ചു അടുക്കി
@sivaprasad6308
@sivaprasad6308 2 жыл бұрын
Playlist evdey
@sarath-01
@sarath-01 Жыл бұрын
Chetta loveb u
@manesha3185
@manesha3185 2 жыл бұрын
😍😍
@indiancr7352
@indiancr7352 2 жыл бұрын
♥️⚡️
@ambilivava2328
@ambilivava2328 Жыл бұрын
സ്വന്തം സിനിമയിൽ ഏറ്റവും താഴെ ഉള്ള റോൾ എടുത്ത് സ്വയം താഴ്ത്തി ഡയലോഗ് എല്ലാം പറഞ്ഞു നായകന്റെ കഥാപാത്രതിനെ ഓർക്കാതെ ശ്രീനിവാസന്റെ ആ ചെറിയ കഥാപാത്രത്തെ എന്നും ഓർക്കുന്ന ഒരുപാട് കഥാപാത്രം അവതരിപ്പിച്ച ആ ശ്രീനിവാസന്റെ മകൻ അതെ ടെക്നിക്
@aviyal6447
@aviyal6447 2 жыл бұрын
അങ്ങനെ ഒരു സ്ഥലം ഉണ്ടോ കണ്ണൂര് 🤣🤣🤣
@saneerms369
@saneerms369 Жыл бұрын
Okay
@iam2519
@iam2519 2 жыл бұрын
😂😂😂😂😂ഇങ്ങേരിത്
@yourstruly1234
@yourstruly1234 2 жыл бұрын
Avatharikakku Thirupati aayi..
@anoopak72
@anoopak72 2 жыл бұрын
Anchor full out aayiii.. chammi naari 🤪🤪😂😂😂😂😂chirichukond manage cheythu
@psychicdreamer3256
@psychicdreamer3256 2 жыл бұрын
This anchors presentation is so good ..
@niriap9780
@niriap9780 Жыл бұрын
Ithupole ulla interviewere vechu channel nashipikaathe irikuka...🙏🙏 Valare Kashtam.... Dhyan okke ayondu ee flowil anghu poyi....last 1 min kandittu eniku thanne chorinju vannu🥴
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Anchor name entha
@mikejes4074
@mikejes4074 2 жыл бұрын
DHYANINU CORRECT MARUPADI KODUTH POKUNNA ANCHOR ALLE.. THUG
@yasirmuhammed9667
@yasirmuhammed9667 2 жыл бұрын
വിശാഖ് വാ തുറക്കാൻ തുടങ്ങി (തഗ്ഗ്) 🤣🤣🤣
@sheethalma376
@sheethalma376 2 жыл бұрын
നല്ല അടിപൊളി Anchor. നല്ല ചോദ്യങ്ങൾ❤️🔥🔥
@sudheeshsudhi7556
@sudheeshsudhi7556 2 жыл бұрын
Anchor name endha
@sherdinunni3269
@sherdinunni3269 Жыл бұрын
ചിരിച്ച് ഒരു വഴിയായി
@b4bibin72
@b4bibin72 Жыл бұрын
Kittiyooo?? Illa chodhichu vaangi...🤣🤣🤣🔥 Paavam anchor...😁
@vaishakk594
@vaishakk594 2 жыл бұрын
Enth anchor aan ith..
@prasanthbabu5036
@prasanthbabu5036 2 жыл бұрын
chirich oru pauvam ayi
@kirangangan7299
@kirangangan7299 Жыл бұрын
എങ്കിൽ thumb ആദ്യം ചോദിച്ചോ "" dhyan thug. Namichu 🙏🙏🙏😂😂
@sruthifrancis3772
@sruthifrancis3772 2 жыл бұрын
നാത്തൂൻസേ powli👌
@misetro12345
@misetro12345 2 жыл бұрын
Anchorinte perentha😅
@sruthifrancis3772
@sruthifrancis3772 2 жыл бұрын
Arinjittentha karym
@jessiepinkman861
@jessiepinkman861 2 жыл бұрын
@@sruthifrancis3772 athra secret aano name ?application എഴുതി തരണവാരിക്കും പേര് പറയാൻ 😁
@sruthifrancis3772
@sruthifrancis3772 2 жыл бұрын
Ariyanamenkil ezhuthi tharendiyokke varum
@jessiepinkman861
@jessiepinkman861 2 жыл бұрын
@@sruthifrancis3772 ayyo venda Aa രാജ്ഞിയുടെ രഹസ്യ നാമം enikkariyanda.. അത്ര വലിയ രാജ്യരഹസ്യം ഒന്നും താങ്ങാനുള്ള kelpilla.. Ariyandavarude kayyinnu appilcation ഒക്കെ medichittu നീയവർക്ക് മാത്രം പ്രത്യേകം പറഞ്ഞു കൊടുത്ത മതി..
@rajirc4733
@rajirc4733 2 жыл бұрын
Enthu melinju poyi😂😂😂
@Sridhin
@Sridhin 2 жыл бұрын
13.33😄😄
@india200
@india200 2 жыл бұрын
Anchor nte kayinu poyi 🤣🤣🤣degrade cheyaan nokiyethaa...chothichu vangichu
@nandu9277
@nandu9277 2 жыл бұрын
Anchor bhyenkara jaada ..athinuu nanaayi koduthu
@jayansreekanth
@jayansreekanth 2 жыл бұрын
dhyan adich kindi aanallo
@sugeshn8382
@sugeshn8382 Жыл бұрын
Theatre cut cheythu😁
@CR-ku8zj
@CR-ku8zj 2 жыл бұрын
പാവം.. തീപ്പട്ടി ചോദിച്ചു.. കനൽ കൂരിയിട്ടു 🤣
@sreelekshmi6431
@sreelekshmi6431 Жыл бұрын
2:01🤣👍🏻2:05👍🏻👍🏻😜🤣🥰 Spr 🥰
@Thankam99
@Thankam99 2 жыл бұрын
Padathe painkily kanarilla
@ashikaachi4979
@ashikaachi4979 2 жыл бұрын
De nee pokkiyalum thaZhthiyalum oru sambhavama love you 👌
@imheremahi
@imheremahi Жыл бұрын
i feel bad for the interviewer 🤣🤣🤣
@sreekumaru6312
@sreekumaru6312 2 жыл бұрын
👌👌👌🖐️🖐️
@dennisjoepeter8791
@dennisjoepeter8791 Жыл бұрын
11:36 😂
@naijuk1769
@naijuk1769 2 жыл бұрын
Hilarious 😂 😂😂😂😂
@anilkumarradhikaanilkumar1928
@anilkumarradhikaanilkumar1928 Жыл бұрын
😂😂😂
@HOMY_VIBES
@HOMY_VIBES 2 жыл бұрын
anchor pora
@CR-ku8zj
@CR-ku8zj 2 жыл бұрын
നടേശാ.. കൊല്ലണ്ട
@playtime285
@playtime285 2 жыл бұрын
പൊക്കി പൊക്കി അങ്ങ് ഇല്ലാണ്ടാക്കി 😂., Nepotism product 😅😂
@bichubk5316
@bichubk5316 2 жыл бұрын
Ivaletha vere areyum kittiyille🤣 Enthum poratha dhyaninte aduth😂
@noobplays3818
@noobplays3818 2 жыл бұрын
Anchor is so immature. Evidenhu kittunhu idhinokke 😡
@anusuresh6025
@anusuresh6025 2 жыл бұрын
Anchor polichuuuuu 🥰🥰🥰🥰🥰
@blessleyphilip2281
@blessleyphilip2281 2 жыл бұрын
Anchor immature ayitanu avde samsarikunnath. Ichiroode nannay samsarikamayrnnu
@rahulreghunath8398
@rahulreghunath8398 2 жыл бұрын
Anchor ne വലിച്ചു കീറി ഒട്ടിച്ചു
@freespirit__
@freespirit__ 2 жыл бұрын
Anchor .0
@4sportsfans366
@4sportsfans366 Жыл бұрын
Like me!!! Proud nepotism!!😜😜😜
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 67 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,4 МЛН