Dhyan Sreenivasan On

  Рет қаралды 238,764

Filmibeat Malayalam

Filmibeat Malayalam

2 жыл бұрын

Dhyan Sreenivasan talks about his upcoming movie Udal. Dhyan says he would've been in trouble if the #MeToo movement had begun 10 years back. When asked about Vineeth Sreenivasan, He answered it in a hilarious way saying no one should follow his brother's lifestyle |
വിനീത് സൈക്കോ ആണ്.. ഉടൽ സിനിമയെ പറ്റി പറയാൻ ഉള്ളത്, വിശേഷങ്ങൾ പങ്കു വച്ച് ധ്യാൻ ശ്രീനിവാസൻ
#FilmiBeatMalayalam #DhyanSreenivasan #Udal
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.filmibeat.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 274
@anwarabbas4860
@anwarabbas4860 2 жыл бұрын
ഒരേ ഷർട്ടിട്ട് 8 ചാനലിന് ഒരേ സമയം ഇറർവ്യൂ മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം '....✌👏👏
@meenulekshmi3617
@meenulekshmi3617 2 жыл бұрын
Please dont make issues with his interview. He is genuine. Question's are really unwanted. He replied genuinly and innocently.
@sonuns3741
@sonuns3741 2 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂകൾ കണ്ട്, ഫാൻ ആയവർ ഉണ്ടോ..?? 🥰❤️#DhyanSreenivasan
@arunbnair1662
@arunbnair1662 2 жыл бұрын
evan anu nadan bakki ullathu ellam pogacham
@rubingeorge98
@rubingeorge98 2 жыл бұрын
ചോദ്യം ചോയ്ക്കുന്നവനു എന്താ ചോയ്ക്കേണ്ടത് എവിടെ ചോയ്ക്കേണ്ടത് ഒന്നും അറിയുന്നില്ല.... എന്നാലും ഒരു കുഴപ്പവുമില്ലാതെ എല്ലാം ഹാപ്പി ആയി തഗ് ആയി നേരിട്ട ധ്യാൻ വേറെ ലെവൽ...... 😂
@user-mi2up6rv2z
@user-mi2up6rv2z 2 жыл бұрын
മോനെ, എല്ലാം കൊണ്ടും ധ്യാനിന്റെ ആരാധകനാണ് 🔥🔥🔥🔥🔥
@Its_me_akshay003
@Its_me_akshay003 2 жыл бұрын
ഒരു മനസ് തുറന്ന് സംസാരിക്കുന്ന ആളെ കിട്ടിയപ്പോ എല്ലാവരും അത് മുതലെടുത്തു ഇനി എന്തെങ്കിലും വിവാദം ഉണ്ടാക്കിയലെ ഇവന്മാർ അടങ്ങു 😖
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
Exactly ..njan ath vichariche ulllu
@jerrinjerry3669
@jerrinjerry3669 2 жыл бұрын
Crct karyam
@sanithkumar1986
@sanithkumar1986 2 жыл бұрын
Already undayi bro....sthreelale materialise cheythennu paranju scene undum...
@sreelal991
@sreelal991 2 жыл бұрын
Sathyam
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
ഇവിടെ സ്ത്രീകളുമായി സമ്മതത്തോടെ കളിച്ചാലും പിന്നെ മീറ്റൂ ആവുന്ന മണ്ടന്മാരുടെ നാടാ. പിന്നെ വിവാദം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ 😂
@ATBTHANATOS
@ATBTHANATOS 2 жыл бұрын
Geniune ആയ കൊണ്ട് മിക്കവാറും ഒരു പണി കിട്ടാൻ ചാൻസ് ഉള്ള നടൻ ❤️❤️❤️ എന്താണേലും ദ്യൻ ഒരു രക്ഷേം ഇല്ലാത്ത മനുഷ്യൻ 🔥🔥
@Jz-fj5ki
@Jz-fj5ki 2 жыл бұрын
He is such a genuine person and his life is like an open book. I like dhyan a lot.. cool attitude even though the interviewer tested him up to his max patience
@KrishnakumarPayyanalloor
@KrishnakumarPayyanalloor 2 жыл бұрын
എന്റെ പൊന്നേ...! എവിടെ നോക്കിയാലും ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ മാത്രമേ ഉള്ളല്ലോ...😁😁😁
@raindropz...1826
@raindropz...1826 2 жыл бұрын
ഇത്രയും ഓപ്പൺ ആയി മറുപടി പറയുന്ന ഒരു നടനെ ഞാൻ കണ്ടിട്ടില്ല....പുള്ളി എപ്പോളും പുള്ളിയാണ് എന്ന് പറയാതെ പറയുന്നുണ്ട് എല്ലാ ഇന്റർവ്യൂ കണ്ടാലും..
@class7g814
@class7g814 2 жыл бұрын
This interview was actually 4 a movie promotion, I don't see the interviewer asking many interviews. As Dhyan is cool n chill, he didn't mind the personal qns. But as audience v don't entertain so many personal intriguing questions. Hope tht the interviewer improves
@SajithMohan
@SajithMohan 2 жыл бұрын
100 % genuine ❤️❤️❤️ dhyan 💪💪💪 Interview kand ingherde fan aaya aaroke ind? 😍😍😍
@josnaanto493
@josnaanto493 2 жыл бұрын
ധ്യാൻ : ഞാൻ വിചാരിച്ചു നീ ഒന്നൂടെ പറയില്ലന്നു നീ ഒരു ഉളുപ്പുമില്ലാതെ അതു ഒന്നൂടെ പറഞ്ഞല്ലോ ..😂😂 ente ponnoo Dhyan chettan 🤣🤣🔥🔥🔥
@anandhumurali9839
@anandhumurali9839 2 жыл бұрын
😁
@suruzz
@suruzz 2 жыл бұрын
സത്യം ഇജ്ജാതി പാലൂമ്പി...!!!
@yatrapranthan7878
@yatrapranthan7878 2 жыл бұрын
ഇന്നിത് നാലാമത്തെ ഇന്റർവ്യൂ ആണ് ധ്യാനിന്റെ കാണുന്നത്. ചിരിച്ചു ഊപാട് വന്നു 😂😂😂😂🥰🥰🥰👌👌👌👌
@negisamour2007
@negisamour2007 2 жыл бұрын
Likewise 😃 👌🏽
@HumlinsWorld
@HumlinsWorld 2 жыл бұрын
Polichu nalla rasanu dhyaninte interview kanan🦋🦋
@Shivam2k25
@Shivam2k25 2 жыл бұрын
ഒന്നുമില്ലെങ്കിലും Dhyaan ഒരു interview തരാൻ നിങ്ങളുടെ ചാനൽ ഇൽ വന്നതല്ലേ. Some quetions were uncomfortable to hear and disrespectful to him. ആള് open ആയി സംസാരിക്കും എന്ന് വച്ച്..ചില ഊള ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു.
@remyapraveen5323
@remyapraveen5323 2 жыл бұрын
Correct
@anushadpk6099
@anushadpk6099 2 жыл бұрын
True
@rashad0mp
@rashad0mp 2 жыл бұрын
athe
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
Yes.kure prayapoorthiakatha penpillere konduvannu..orumathiri kalaiyakki varathamanam parayippikkukaya
@tharakrishna5356
@tharakrishna5356 2 жыл бұрын
sathyam
@rajatsingh6518
@rajatsingh6518 2 жыл бұрын
ഇതൊരു അപൂർവ ജന്മം ആണ് 🔥
@kiranvinayan8731
@kiranvinayan8731 2 жыл бұрын
ആ ചെറുക്കൻ അവിടെ ഇരുന്ന് കാര്യം ആയിട്ട് സംസാരിക്കുമ്പോൾ അണ്ണൻ അവിടിരുന്ന് തഗ്ഗോട് തഗ് 😂😁
@pachaparishkaari3573
@pachaparishkaari3573 2 жыл бұрын
He is 34 years old and father of one kid .as he is replying sarcastically and openly doesn't means to ask him such a stupid questions as if he is studying in plus two
@class7g814
@class7g814 2 жыл бұрын
Exactly said
@tharakrishna5356
@tharakrishna5356 2 жыл бұрын
well said
@tobyjose6263
@tobyjose6263 2 жыл бұрын
Poor questions from the interviewer. He was trying to create some controversies rather than asking about the movie details.
@mohamedsalim4007
@mohamedsalim4007 2 жыл бұрын
You are also a part of it...if it's not asked, you will not be here anymore
@tobyjose6263
@tobyjose6263 2 жыл бұрын
@@mohamedsalim4007 what???
@Praveensolance
@Praveensolance 2 жыл бұрын
ഞാൻ കള്ളം പറയില്ല എന്ന് ഇദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് സത്യമാണ്
@anjubaby5389
@anjubaby5389 2 жыл бұрын
വളരെ താഴ്ന്ന ലെവലിൽ ഉള്ള questions ആയിരുന്നു കുടുതലും. Oru indro cheyumpol kurachu kudi മാന്യമായി prethikshikkunnu. ധ്യാൻ ചേട്ടൻ നല്ല രീതിയിൽ മറുപടി പറഞ്ഞു . This is only my opinion.
@shijuhii2140
@shijuhii2140 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറെ കൂടി ഒന്ന് പ്രിപ്പയർ ചെയ്യണം. കുറെ കൂടി നല്ല ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ
@anujoseph3084
@anujoseph3084 2 жыл бұрын
Seriyaanu
@aishwaryaachu8734
@aishwaryaachu8734 2 жыл бұрын
True
@sarathlallal2318
@sarathlallal2318 2 жыл бұрын
Dhyaninee polee oru friend ne kittiyal mathiyarñnu... Really friendly & genuine ❤️
@shanoufal1800
@shanoufal1800 2 жыл бұрын
Dhyan chettan poliyaan😍
@user-tx8ek1hp5r
@user-tx8ek1hp5r 2 жыл бұрын
പൊളി ഇജ്‌ജാതി എന്റർടെയ്ൻമെന്റ് ഇന്റർവ്യൂ...'അമ്മ വരെ ചോദിച്ചു നി എന്തു കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത്ന്നു
@Mr_AlieN.
@Mr_AlieN. 2 жыл бұрын
പുള്ളി meetoo വിനെ കുറിച് ഒന്നും പറയാതെ തന്നെ നിങ്ങൾ ഈ വീഡിയോക്ക്‌ heading കൊടുത്തത് meetoo എന്നാണ് ചുമ്മാതല്ല രാജു ഏട്ടനും മമ്മൂക്കയും ഒക്കെ ഇന്റർവ്യു ചെയ്യുന്നവരെ തേച്ച് ഒട്ടിക്കുന്നത് 😂
@mottakora
@mottakora 2 жыл бұрын
Sammadhichu pahayaa …..ore veshathil ota iruppinu ethra interview👍🏻😍
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Enttammo... Such a cool personality. Salute.
@sree_Cheekku
@sree_Cheekku 2 жыл бұрын
ഇന്നസെന്റ് ചേട്ടന്റെ interview കാണുമ്പോ ഉള്ളപോലെ ധ്യാൻന്റെ intrws 🤣🤣🤣ചിരിക്കാൻ ഒരുപാട് ഉണ്ടാകും
@Cinemaestics
@Cinemaestics 2 жыл бұрын
Innocent ahno Indrans Ahno🌚
@priyasuji9140
@priyasuji9140 2 жыл бұрын
😍😍😍😍😍😍ചിരിച്ചു ചിരിച്ചു ചത്തു 😃😃
@maheshkm8073
@maheshkm8073 2 жыл бұрын
6:18 Thug..😂😂😂😂
@funhubentertainment3044
@funhubentertainment3044 2 жыл бұрын
Pachayaya manushyan👐💚
@anjunarayanan5739
@anjunarayanan5739 2 жыл бұрын
സത്യം മാത്രമേ ബോധിപ്പിക്കു....✨️
@sujithkumar6969
@sujithkumar6969 2 жыл бұрын
ഈ ഒരു ഷർട്ടും ഇട്ടിട്ട് ഇത്രേം ഇന്റർവ്യൂ ഇങ്ങേരു വേറെ ലെവെൽ ആണപ്പാ..
@anandu6644
@anandu6644 2 жыл бұрын
Ahhh ചേച്ചിമാരൊക്കെ ഇപ്പൊ ആരുടെ തലയിൽ ആണോ ആവോ...😁😂 ധ്യാൻ ബ്രോ 🖤
@annajohn4791
@annajohn4791 2 жыл бұрын
Ha ha ha ha ha....best therapist for these hard times....free yet inspiring....
@krishnaprasad7369
@krishnaprasad7369 2 жыл бұрын
പുള്ളിയെ കുറ്റം പറയാൻ പറ്റില്ല അജ്ജാതി ഊള ചോദ്യം അല്ലേ ചോദിക്കണേ 🤨
@bluem7365
@bluem7365 2 жыл бұрын
Dhyan ❤️
@shabanaasmi3124
@shabanaasmi3124 2 жыл бұрын
Meetoi ഇപ്പോഴും ഉണ്ട് ധ്യാനേ ..വരാതിരിക്കട്ടെ . അടിപൊളി interview ..
@jkk12346
@jkk12346 2 жыл бұрын
heheh he is saying he was the victim of theppuu
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Hloo Sis ee Mee too ennu paranjal endha njn recently aayit kelkkuva but karyam manasilayilla . can you explain for me 🥺
@vigorouscomments8462
@vigorouscomments8462 2 жыл бұрын
@@Little._.flower._.1 Me too ഒരു movement ആണ്... പണ്ട് നേരിട്ട sexual abuse ക്കൾ അന്ന് ഭയം കൊണ്ട് പറയാതെ ഒക്കെ ഇരുന്നിട്ടുണ്ടകുമല്ലോ..അത്തരം വേദനകൾ public ആയി പറയുന്നു സോഷ്യൽ പ്ലാറ്റ്ഫോം കളിൽ.
@rosemaggie4745
@rosemaggie4745 2 жыл бұрын
@@vigorouscomments8462 👌
@Little._.flower._.1
@Little._.flower._.1 2 жыл бұрын
@@vigorouscomments8462 👍👍
@NikHiLKEraLakuMaR
@NikHiLKEraLakuMaR 2 жыл бұрын
Dhan }This is my entertainmentz
@krishnapriyakp4164
@krishnapriyakp4164 2 жыл бұрын
ഇദ്ദേഹം ഒരു നല്ല ചോദ്യമെങ്കിലും ചോദിക്കുന്നത് കാത്തിരുന്ന ഞാൻ😐
@sajusquilon6008
@sajusquilon6008 2 жыл бұрын
ലെ മഞ്ഞ ഷർട്ട്‌ :-അടുത്ത ഇന്റർവ്യൂക്കാർ വന്നാട്ടെ
@PriyaAnnaStephanose
@PriyaAnnaStephanose 3 ай бұрын
Underrated comment 🤣🤣🤣
@jbeespscqa3997
@jbeespscqa3997 2 жыл бұрын
09:35 ഇതിനൊക്കെ നല്ല curiosity ഉണ്ടല്ലേ...😂
@rekhatnair9776
@rekhatnair9776 2 жыл бұрын
He is enjoying the interwies...
@globalentertainerms4694
@globalentertainerms4694 2 жыл бұрын
ഇങ്ങേരു വേറെ ലെവൽ ആണ് 🔥🔥🔥😂
@Rainbow-oz4ep
@Rainbow-oz4ep 2 жыл бұрын
Ethrayum interview kodukunna oru nadane adhyamanu kanunne , athil thanney dhyan valare down to earthyum easily approachable aayitula human being 👌🏻👌🏻👌🏻
@leah1142
@leah1142 2 жыл бұрын
Dyan oru paadu ishtam 😍❤️
@nesmalam7209
@nesmalam7209 2 жыл бұрын
Genuine peronality...
@arunt.varghese5137
@arunt.varghese5137 2 жыл бұрын
Dhyan adipoli aanu.
@sangeetham4595
@sangeetham4595 2 жыл бұрын
He had come for his movie promotion and the interviewer had asked jst rubbish questions about his personal life....Interviewer should be more prepared and careful and please do avoid these kind of silly questions..
@aryaaryae3334
@aryaaryae3334 2 жыл бұрын
Dhyan😍😍super👍👍
@sabnanoushad2528
@sabnanoushad2528 2 жыл бұрын
ഇന്നത്ത ദിവസം ധ്യാൻ ശ്രീനിവാസന്റെ മൂന്നാമത്തെ ഇന്റർവ്യൂ ആണ് skip ചെയ്യാതെ കാണുന്നത്
@premalathajr3240
@premalathajr3240 2 жыл бұрын
"Pengutty aayadugond aano orakam poye."...yendu thenga aanu e interviwer choikunne...
@jerrinjerry3669
@jerrinjerry3669 2 жыл бұрын
Nte ponnadauvve ithrem pachayaya manushyano poli❤️
@GK-fj9pw
@GK-fj9pw 2 жыл бұрын
Dyan❤️
@ambikapaigalil7336
@ambikapaigalil7336 2 жыл бұрын
അവൻ എന്ത് രസകരമായി സംസാരിക്കാൻ കഴിയുന്നു അത് ദ്യാനിന്റെ കഴിവാണ്, അതിനും വിമര്ശിക്കൻ ഇരിക്കുന്നു കുറെ പേർ കഷ്ടം 😔
@sanidhya48
@sanidhya48 2 жыл бұрын
A quick comment after watching several interviews of dhyan on promotion of Udal. The casual nature of dhyan's way of talking through his past relationships is entertaining yet dark. I don't know how everybody is bothered of belittling women otherwise but it's funny when this guy mocks around.!!!
@abhaykrishna1000
@abhaykrishna1000 2 жыл бұрын
Not all relationships are tragedies... Maybe it's all pretty chill, not as dark as you assume 🤷
@brice9996
@brice9996 2 жыл бұрын
താണ്ടേ വന്നു...തുടങ്ങി...
@user-dx2kx1fh4i
@user-dx2kx1fh4i 3 ай бұрын
Dyan, superrrrrr
@jaseelajamal8607
@jaseelajamal8607 2 жыл бұрын
Dhayan 🥰
@veeveecreations2281
@veeveecreations2281 2 жыл бұрын
പുള്ളി 😂😂😂👌👌👌👌
@meenulekshmi3617
@meenulekshmi3617 2 жыл бұрын
Dhyan👌👌👌👌
@salujasatheesh8787
@salujasatheesh8787 2 жыл бұрын
Super dhyan
@anandhakrishnak.r-10g95
@anandhakrishnak.r-10g95 Жыл бұрын
Dhyan super
@abhikumarn
@abhikumarn 2 жыл бұрын
Ente ponno engarekonde thottu..🤩
@nishampullangode6823
@nishampullangode6823 2 жыл бұрын
Don’t breathe nte copy aano udal???
@opinion...7713
@opinion...7713 2 жыл бұрын
ഇത് ഇപ്പോൾ ഒരു പെണ്ണ് പറഞ്ഞിരുന്നേൽ സദാചാരക്കാരുടെ ഒരു വരവുണ്ട്..പിന്നെ ലൈംഗിക ദാരിദ്ര്യം ഉള്ളവരും 😆
@globalentertainerms4694
@globalentertainerms4694 2 жыл бұрын
അതിപ്പോ ഒരു പെണ്ണ് ഒരു കള്ള കേസ് കൊടുത്താൽ പോലും ഒരു പുരുഷൻ നെ ചെയാതെ കുറ്റംതിന് ഒന്നും നോക്കാതെ പിടിച്ചു അകത്തു ഇടുന്നു ഇല്ലെ... പുരുഷനു കിട്ടാതെ ആ പരിഗണന സ്ത്രീ കും കിട്ടുന്നുണ്ടല്ലോ... അത് പോലെ കരുതിയാൽ മതി.
@floridaflorida1895
@floridaflorida1895 2 жыл бұрын
Poli 😍😍
@ashrafmk602
@ashrafmk602 2 жыл бұрын
Ee dhyanine kond thottu🤣🤣🤣
@lijimathew4838
@lijimathew4838 2 жыл бұрын
Interviewer ne kanumbol thanne chiri varnunu 😁. Cute 😂
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
ഇങ്ങേരെ ഇന്റർവ്യൂ ഒരു രക്ഷയും ഇല്ല...🔥🔥🔥💓
@latestnews2177
@latestnews2177 2 жыл бұрын
enthonnu questions
@neerajgs7859
@neerajgs7859 2 жыл бұрын
Dhyan pwoli aani
@anu9559
@anu9559 2 жыл бұрын
പൊട്ട ഇന്റർവ്യൂർ 🏃‍♀️
@mrinalinicooper786
@mrinalinicooper786 2 жыл бұрын
Channel's Pathetic taglines just to get more viewers. Please respect the victims who gathered courage to come forward and speak out against abuse.
@s9ka972
@s9ka972 2 жыл бұрын
Most of #Metoo is just joke . Some one who use their sex as a ladder to success have got no right to point finger on any other.
@bbc5170
@bbc5170 2 жыл бұрын
Dhyan fan's
@class7g814
@class7g814 2 жыл бұрын
I think Veena interviews bttr than this interviewer
@saikeerthi2763
@saikeerthi2763 2 жыл бұрын
Sharik enjy chytha interview.. Dhyan chettante matrama.. 🥰🥰 bore adikathe etra neram venallum kandond irikam... 🥰🥰
@misetro12345
@misetro12345 2 жыл бұрын
Oru moviekk 6 interview vech, 20 cinemakk 120 interview 😂
@dhanyams9474
@dhanyams9474 2 жыл бұрын
Dhyan ethra pavam anu......channels okke athu muthal edukkunna pole und.....athu ottum shari alla
@brownpaper
@brownpaper 2 жыл бұрын
11:18
@fiyavlogs6089
@fiyavlogs6089 2 жыл бұрын
Interview allam adipoli aan oronnum onninonn jorayin 🤭🤭🤭
@class7g814
@class7g814 2 жыл бұрын
I think u were deaf to the interviewer's non sense qnx
@user-xl3tj5wq6k
@user-xl3tj5wq6k 2 жыл бұрын
Intetview ചെയ്യുന്ന ആൾ ഒന്ന് ശരിക്ക് mind സെറ്റ് അക്കു. ധ്യാൻ is very funny person. ആളെ ഉള ആക്കുന്ന ചോദ്യം ചോദിക്കല്ലേ ചില ചോദ്യങ്ങൾ കേട്ടിട്ട് ദേഷ്യം വരുന്നു. ഒരാൾ നല്ല funny ആണെന്നു പറഞ്ഞു അയാളെ ഒരു വി നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു 🤬
@vinsithavp4115
@vinsithavp4115 2 жыл бұрын
Intrvw kand fan ayavarundo😍
@achuaswathy23
@achuaswathy23 2 жыл бұрын
Ottum standard illatha questions chodhicha ore oru interview kandath ith mathramanu....
@lachusworld99
@lachusworld99 2 жыл бұрын
Manassil onnum vachalla paranjathenkilum..meetoo kond aarelum vannal pettu
@rajimolgeorge9052
@rajimolgeorge9052 2 жыл бұрын
Enta ponno ingane oru sadanam 🤣🤣🤣🤣🤣😀
@class7g814
@class7g814 2 жыл бұрын
Interviewer was boring, I didn't feel too gr8 at his qns
@jkk12346
@jkk12346 2 жыл бұрын
awww what an adorable interviewer!! Dhyane..appo 10 movies release akumbol, atleast 10*2 interviews undavumale? ithellam irunnu kanenum time kitumbol :D
@haritharafi7961
@haritharafi7961 2 жыл бұрын
Jkk
@anithadas3354
@anithadas3354 2 жыл бұрын
Dhyan enna vyekthi oru thamasha parayan eshtapedunna aalaa.atha moopparu ellathinu jokiloode samsaarikkunnathu.Moopparkku achante kurachokke swabhavam kanumallo..sathyathil njan oru vattam interview kanda shesham veendum kaanaanum kaanukayukayum cheyyunna otta aaludeye undaayittullu...Athuuu Dhyan nte maathram....engine counter parayan aarkkum upadravam undaakatha reethiyil parayunnathu Dhyan maathram.....😊😊
@vineethch8628
@vineethch8628 2 жыл бұрын
Ithokke kanumpol thanne randennam adikan thonnum😂😂😂😂
@ticktalk6765
@ticktalk6765 2 жыл бұрын
Enth kopila caption aaaddoo Oral open aanannnum paranj
@anaghathennat556
@anaghathennat556 2 жыл бұрын
വിനായകനെങ്ങാനുമാർന്നേൽ അന്തിച്ചർച്ച Must ആർന്നു.
@vishnuvijayan7950
@vishnuvijayan7950 2 жыл бұрын
Anchor prithvirajinte aduth chodikanarn eee chodyam oke.dhyan open aayi parayum enn karuthi igane pulline thanne verupikana reethiyil chodikanarno pulline maximum mothalakuna pole thonni chila chodyam onnum oru adistanam illa 🥴
@dlzk12
@dlzk12 2 жыл бұрын
If it's in America that Dr should have been in Jail.Its a privacy violation
@priyasathyan6521
@priyasathyan6521 2 жыл бұрын
Endhinu??
@dlzk12
@dlzk12 2 жыл бұрын
@@priyasathyan6521 Here patient privacy is a big deal.If you take patient picture or share patient health information it's a privacy violation.They can be in Jail
@rudravibe243
@rudravibe243 2 жыл бұрын
വായിൽ നിന്നും എന്തെങ്കിലും വീഴാൻ നോക്കിയിരിക്കുവാ thumbnail ഇടാൻ
@Gokulgopakumar18
@Gokulgopakumar18 2 жыл бұрын
കുറെയെണ്ണം #metoo ന്റെ portions മാത്രം വച്ച് ധ്യാനെ തെറിവിളിക്കുന്നു. ശരിക്കും ധ്യാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? #metoo campaign ന്റെ ആധികാരികത ദിനംപ്രതി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.Personal vengeance തീർക്കാൻ വേണ്ടി #metoo ആയുധമാക്കുന്ന ചിലർ കാരണം അത്തരം ആരോപണങ്ങൾ വരുമ്പോൾ അതിൽ ഏതാണ് genuine ഏതാണ് fake എന്നത് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. ചുരുക്കത്തിൽ #metoo തന്നെ കോമഡിയായി മാറി കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ഇനി ചിലപ്പോൾ ധ്യാനിന്റെ അഭിപ്രായം കണ്ട് triggered ആയി നാളെ ഏതെങ്കിലും പെണ്ണുങ്ങൾ പുള്ളിക്കെതിരെ #metoo ഉം ആയി വന്നേക്കാം. പുള്ളിയുടെ ഈ തുറന്നുപ്പറച്ചിൽ ഇവിടുത്തെ പല so called സാംസ്കാരിക നായിക / നായകൻമാർക്കും നന്നായി കൊണ്ടിട്ടുണ്ട് എന്നത് അവറ്റകളുടെ സോഷ്യൽ മീഡിയ space കളിൽ നിന്നും വ്യക്തമാണ്. അവറ്റകൾ sketch ചെയ്ത സ്ഥിതിക്ക് ധ്യാൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും
@alishazahra3754
@alishazahra3754 2 жыл бұрын
💯💯💯sathyam
@arshada1474
@arshada1474 Жыл бұрын
Mr interviewer valla kooli panikum poykoode to be frank 🫡🫡
@naufnauf8377
@naufnauf8377 2 жыл бұрын
Ellayidathum same chodyangal..kelkunbo..munnilirikuna flower wase eduthu oposite ulavante thalkitu kodukkn thinnuooooooo
@anaghaamal7851
@anaghaamal7851 2 жыл бұрын
എല്ലാ ഇന്റർവ്യൂ വും സെയിം ഡ്രസ്സ്‌ ആണല്ലോ... എല്ലാം ഒരു ഡേ എടുത്തതായിരിക്കും
@sanjusajan8254
@sanjusajan8254 2 жыл бұрын
ഞാൻ പറയാൻ പോയത് ആണ്
@MRM-9
@MRM-9 2 жыл бұрын
Same location aanu. Interviewinu vendi ella channels same location il varum. One by one interview edukum...
@anaghaamal7851
@anaghaamal7851 2 жыл бұрын
ഇന്റർവ്യൂർ കൊള്ളാം 🤪👍👍👍
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,6 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 108 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 11 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,9 МЛН
Выгнал училку 😂 #shorts
0:59
Julia Fun
Рет қаралды 2,2 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,9 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 12 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 308 М.