ദിക്റുകൾ ചൊല്ലാത്തവർ നഷ്ടപ്പെടുത്തുന്നത് | Sirajul Islam Balussery

  Рет қаралды 66,546

Sirajul Islam Balussery

Sirajul Islam Balussery

Жыл бұрын

#adkar #prarthana
Dikrukal Chollathavar Nashttappeduthunnath
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 100
@whiteflowers7428
@whiteflowers7428 Жыл бұрын
Ya Allah ഞങ്ങളെ എല്ലാവരെയും നീ ഇഷ്ടപെടുന്ന അടിമകളിൽ ഉൾപെടുത്തേണമേ...... 🤲🏻
@jaslapc-po1hj
@jaslapc-po1hj Жыл бұрын
Aaameen
@mariyamnavaz3898
@mariyamnavaz3898 8 ай бұрын
Aameen
@althafmedia6060
@althafmedia6060 Жыл бұрын
سبحان الله الحمدلله الله أكبر ഈ ദിഖി റിന്റെ പവ്വർ സ്ഥിരമായി അറിയുന്ന ഒരുവളാണ് ഞാൻ ... 36-ാം വയസ്സ് വരെ ഒരു സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത ഞാൻ 60: 80: കിലോമീറ്റർ ദൂരം വരെ 2 വീലർ ഓടിക്കുന്നു... ഇപ്പോ 5 മാസം കൊണ്ട് കാറും മേൽ പറഞ്ഞതിൽ കൂടുതൽ ദൂരം ഡ്രൈവ് ചെയ്യുന്നു ... ഈ ദിക്ക് റു കൾ മാത്രം കൊണ്ട് ഒരു അപകടങ്ങളും ഇല്ലാതെ റബ്ബ് രക്ഷപ്പെടുത്തുന്നു....I Love you My allaah💓💓💓
@sunithasalam9017
@sunithasalam9017 2 ай бұрын
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
''എപ്പോഴും അല്ലാഹുവിനെ ഓർക്കുന്ന നാവാണ്‌ ഏറ്റവും വലിയ നിക്ഷേപം.'' 👌🌟 جزاكم الله خيرا كثيرا وبارك الله فيكم
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 Жыл бұрын
ബഹുമാനപ്പെട്ട ഉസ്താദ് സിറാജുൽ ഇസ്ലാം! അവർകളുടെ പ്രത്യാക അറ്റൻഷനിലേക്ക്! അസ്സലാം അലൈക്കും!!! വളരെ പെട്ടന്ന് വിശ്വാസി സമൂഹം അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്? താഴെ സൂചിപ്പിക്കുന്നത്! വിലപ്പെട്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു! ഇൻഷാ അല്ലാഹ്! മാതാ / പിതാക്കൾ / ഉടപ്പിറപ്പുകൾ, ഈ ഗണത്തിൽ പെട്ടവർ മരണപ്പെട്ടാൽ, അവരുടെ പരേതാത്മാക്കൾക്ക് നിത്യശാന്തിയും /മോക്ഷവും ലഭിക്കാൻ വേണ്ടി ജീവിച്ചിരിക്കുന്ന നമ്മുക്ക് ഇവിടെ എന്ത് ചെയ്യാൻ കഴിയും!!! ??? അതേ പ്രകാരം സുഹൃത്തുക്കൾക്കും/പ്രിയപ്പെട്ടവർക്കും വേണ്ടി എന്ത് ചെയ്യാൻ കഴിയും!!! ??? NB :- ഈ വിഷയം ജനലക്ഷങ്ങൾ ആത്യന്തീകമായി അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം കൂടിയണ്!!! ???(പാമര ജനങ്ങൾ അവർ കിടയിൽ പലതും) ചെയ്ത് കൊണ്ടിരിക്കുന്നു!!! ??? NB :- മതബോധങ്ങൾ സംഘടനകളുടെ ബാഹുല്യം കൊണ്ട് ചിന്നിച്ചിതറി കിടക്കുന്ന ഈ "ആഖിർ സമാനിൽ " വിശ്വാസികൾ "കുഫ്രിയ്യത്തിലേക്കും / ശിർക്കിലേക്കും " വഴുതിപ്പോകുന്ന ഈ അന്ധകാര യുഗത്തിൽ അങ്ങയുടെ വിലപ്പെട്ട ധർമ്മോപദേശം ഒരു സൂര്യതേജസ്സായി ഭൂമിയിൽ പ്രകാശം ചൊരിയട്ടേ!!! ??? ആമീൻ!!!
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
പ്രാർത്ഥന ആണ്....
@rajeenabindseethy66
@rajeenabindseethy66 7 ай бұрын
kzfaq.info/get/bejne/fJh3dN2Ltpepe2w.htmlsi=aqCgrmYItWQdYJXN
@shafishafi4888
@shafishafi4888 Жыл бұрын
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഒരിക്കലും നിങ്ങളെ ജീവിതത്തിൽ നഷ്ടം വരൂല
@iron_mike11
@iron_mike11 Жыл бұрын
Alhamdhulillah masha Allahu barakallahu
@iron_mike11
@iron_mike11 Жыл бұрын
MashaAllahu usdhadhinu afiyathulla dheergayussu naliky anugrahikkatte Ameen ya Rabbal Alameen
@faizaledk
@faizaledk Жыл бұрын
جزاك الله خيرا 😍
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖allhaahu akbar 💖
@irittyiqbal2278
@irittyiqbal2278 Жыл бұрын
السلام عليكم ورحمه الله جزاك الله خيرا
@majafer1457
@majafer1457 Жыл бұрын
سبحان الله الحمد لله و لا اله الا الله والله اكبر ولا حول ولا قوه الا بالله അല്ലാഹു വിൻ്റെ അത്യുന്നത ഔദാര്യം ഏറ്റവും പരിശുദ്ധം സർവ്വ പ്രതാപങ്ങളും സർവ്വ അന്തസ്സും സർവ്വ മഹത്വവും സർവ്വരുടേയും ദൈവമായ അല്ലാഹുവിന് മാത്രo
@abdulkareem6636
@abdulkareem6636 Жыл бұрын
جزاك الله خيرا الجزاء يااستاذ الشيخ سراج إلا سلام حفظه الله تعالي
@umnh2f
@umnh2f Жыл бұрын
جزاكم الله خيرا وبارك الله فيكم...
@arifa.p5058
@arifa.p5058 2 ай бұрын
മാഷാ അല്ലാഹ്
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
سبحان الله وبحمده جزاكم الله خيرا
@haadimohammed77
@haadimohammed77 Жыл бұрын
Alhamdulillah Valuable points
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR. AMEEN AMEEN YA RABBAL ALAMEEN. BARAKALLAH
@arifahaneef3425
@arifahaneef3425 Жыл бұрын
Alla😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@nasle.k.1492
@nasle.k.1492 Жыл бұрын
Jazakallah hayr
@suhailishaque8079
@suhailishaque8079 7 ай бұрын
سبحان الله والحمد لله ولا اله الا الله والله اكبر سبحان الله وبحمده سبحان الله العظيم حسبي الله لا اله الا هو عليه توكلت وهو رب العرش العظيم استغفر الله الذي لا اله الا هو الحي القيوم واتوب اليه
@najeenahashir2272
@najeenahashir2272 Жыл бұрын
Alhamdulillah 👍
@sajnagafoor7478
@sajnagafoor7478 Жыл бұрын
Masha Allah 🤲
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 Жыл бұрын
ആമീൻ
@shaheermk7870
@shaheermk7870 2 ай бұрын
👍🏻👍🏻👍🏻താങ്കളുടെ വിഡിയോയിൽ പറയുന്ന കാര്യത്തിന് വ്യക്തമായ തെളിവ് കൂടി ഉണ്ട്.. അല്ലാതെ ചില ഇപ്പോഴത്തെ youtube instagram കുറെ ആളുകൾ നല്ല കാര്യങ്ങൾ കുറെ പറയും... തെളിവ് വ്യക്തത ഉണ്ടാവില്ല..
@shafishafi4888
@shafishafi4888 Жыл бұрын
جزاك الله خير
@shamsudheenshamsu3222
@shamsudheenshamsu3222 Жыл бұрын
جزاك الله حيرا
@raeefmontmv4532
@raeefmontmv4532 Жыл бұрын
Masha allaaa
@abubackerabu4108
@abubackerabu4108 Жыл бұрын
അൽഹംദുലില്ലാഹ്
@jaslapc-po1hj
@jaslapc-po1hj Жыл бұрын
Mashaallah
@hazrahayan8383
@hazrahayan8383 Жыл бұрын
Jazakallahu khair
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ usthad ♥️ Allaha 🇸🇦 Haleel 🇸🇦🇸🇦🇸🇦❤❤❤❤❤❤❤❤❤❤❤❤❤
@muhammedrefath4347
@muhammedrefath4347 Жыл бұрын
Màsha Allah 😍😍🤩
@sajithanazeer7239
@sajithanazeer7239 Жыл бұрын
Mashallah jazakhallahu khair
@sajithakp6550
@sajithakp6550 Жыл бұрын
Jazakallah khair
@hajirasameer4736
@hajirasameer4736 2 ай бұрын
Jazakalllah hair
@kadeejaac875
@kadeejaac875 Жыл бұрын
Mudabbirathu amra... Wellsaid usthad👍🏼
@shadhinsabir6345
@shadhinsabir6345 Жыл бұрын
Masha allah🥰🥰🥰
@sabeenabeevi8266
@sabeenabeevi8266 Жыл бұрын
سبحان الله........
@hafa1525
@hafa1525 Жыл бұрын
Alhamdulillah
@rasheedkwt2949
@rasheedkwt2949 Жыл бұрын
ജസാക്കള്ളാ ഹൈർ
@shemirifayi6332
@shemirifayi6332 Жыл бұрын
Allah Malik Allahu akbar Jazak Allahu khairan kaseeran
@soudamk9345
@soudamk9345 Жыл бұрын
الحمد لله جزاك لله خيرا
@SHSH-oh8mp
@SHSH-oh8mp Жыл бұрын
ماشاءالله
@moideenkoya3072
@moideenkoya3072 Жыл бұрын
Walaikumussalaam,jazakallahu khair,sthreekalk thala marakkathappol chollan paduddo
@MohdAshraf-uw8se
@MohdAshraf-uw8se Жыл бұрын
Al hamdulillah
@MOHAMMEDZAHI.K.PZahii
@MOHAMMEDZAHI.K.PZahii 4 ай бұрын
Jazakallah
@sakeenayusuf9813
@sakeenayusuf9813 Жыл бұрын
Masha allah
@shamsudheenshamsu3222
@shamsudheenshamsu3222 Жыл бұрын
إن شاء الله
@shafishafi4888
@shafishafi4888 Жыл бұрын
الحمد لله
@hssm977
@hssm977 10 ай бұрын
Wa alaykum mussalam... Aameen... In sha allah...❤... Alhamdulillah
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@aslamaslu2171
@aslamaslu2171 Жыл бұрын
❣️
@alameen_7
@alameen_7 9 ай бұрын
Subhanallah, Alhamdulilla, Allahuakbar, lahilahaillallah
@mohammedshaheer6595
@mohammedshaheer6595 Жыл бұрын
❤❤❤
@mohedomohedo5420
@mohedomohedo5420 8 ай бұрын
Allah u Akbar kabera alhamdulillah sukr
@sulaikha9467
@sulaikha9467 Жыл бұрын
MashaAllah
@sanasahad9900
@sanasahad9900 Жыл бұрын
👍
@muthaman3724
@muthaman3724 Жыл бұрын
🖐️👍💐
@risanakp2126
@risanakp2126 Жыл бұрын
Allahu.kakkatte
@ayishumolthayyil8617
@ayishumolthayyil8617 Жыл бұрын
മാ ഷാ അ ല്ലാ, അ ൽ ഹം ദു ലി ല്ലാ
@risanakp2126
@risanakp2126 Жыл бұрын
Allahuvinte.sahayam.ennum.ellavarkum.untavayte.Aameen
@noorjahansulaiman9349
@noorjahansulaiman9349 Жыл бұрын
Masha Allah 🌷🌷🌷
@mf_gamer3263
@mf_gamer3263 Жыл бұрын
الحمد لله كثيرا
@siddeeq7
@siddeeq7 Жыл бұрын
Shukran....
@sulaikha9467
@sulaikha9467 Жыл бұрын
MashaAllah
@ayishumolthayyil8617
@ayishumolthayyil8617 Жыл бұрын
ആ മീൻ
@fadhilmyth980
@fadhilmyth980 Жыл бұрын
🤲🤲
@nabeesakp4371
@nabeesakp4371 Жыл бұрын
Masha allah 👍 👍
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
24:15♥️♥️♥️
@shabeeranz9415
@shabeeranz9415 Жыл бұрын
,👍👍👍
@quran-classes-malayalam
@quran-classes-malayalam Жыл бұрын
Aameen
@salaudeenph9699
@salaudeenph9699 Жыл бұрын
ആമീൻ😍
@asmabiasma2761
@asmabiasma2761 11 ай бұрын
അൽഅംദുലിലജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@razeena7153
@razeena7153 Жыл бұрын
Hail indaya samayath kanaathe Qur'an paraynm cheyyamo???
@rsn6826
@rsn6826 Жыл бұрын
Thafseer nokki athupole phonel nokki parayanam cheyyam
@absalammktirur9869
@absalammktirur9869 Жыл бұрын
മനപ്പാടം ഓതാം എന്നാണ്...... എന്നാലും സേർച്ച്‌ ചെയ്തു നോക്കി നല്ല സോഴ്സ് ൽ നിന്നും സത്യം മനസ്സിലാക്കണം
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Arthavakarikalk padullathum padillathathum enna usthadhinte oru class und Kelkkuka Njan padichathum pravarthichathum vere reethiyil aayirunnu Nashttappettath nashttappettu Enikk upakarappettillenkilum mattullavark upakarappedumallo اسلام عليكم
@mohammedshameer6626
@mohammedshameer6626 Жыл бұрын
Valiya asudhi Ulla samayath Quran odhaam ennu mumbu oru video il kandirunnu, ee video il Adu padillannu parayunnu edanu sari ?pls reply
@ashiquepi6315
@ashiquepi6315 Жыл бұрын
ഏതിൽ,?
@mohammedshameer6626
@mohammedshameer6626 Жыл бұрын
@@ashiquepi6315 kzfaq.info/get/bejne/sN2UjcKh2LiRkWg.html ee video il kandu
@ashiquepi6315
@ashiquepi6315 Жыл бұрын
രിസ്കിനെ കുറിച് ഒരു ക്ലാസ്സ്‌ ചെയ്യുമോ?
@razeena7153
@razeena7153 Жыл бұрын
Zikr kond udheshikundh eedhellam zikr aan usthaade
@Jasina307
@Jasina307 Жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹ് ലാ ഹൌല വല കുവ്വത ഇല്ല ബില്ലാഹ്. സുബ്ഹാനല്ലാഹി വബിഹംദിഹി ലാ ഇല്ലല്ലാഹു വാഹുദഹു ലാ ശരീക ലാഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വ ഹുവ അല കുല്ലി ശൈഇൻ കദീർ.
@aadiyanourin5022
@aadiyanourin5022 Жыл бұрын
ഹൈളുള്ളവൾക്ക് ഖുർആൻ പാരായണം മുസ്ഹഫ് ഇല്ലാതെ ഓതാം എന്ന് ഉസ്താദ് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നല്ലോ ? അപ്പോൾ ജനാബത്ത് കാർക്ക് ഓതാൻ പാടില്ല. എന്നും പറയുന്നു. ഇതൊന്ന് വിശദമാക്കുമോ?
@Jasina307
@Jasina307 Жыл бұрын
ജനാബത് ഉള്ളവർക്കു ദുആയുടെ ഭാഗമായി ഓതാം ഖുർആൻ ഓതുക എന്ന ഉദ്ദേശത്തോടെ പാടില്ല എന്നല്ലേ ഉസ്താദ് പറഞ്ഞത്
@fathimalana3153
@fathimalana3153 Жыл бұрын
Padikkan vendy Quran othan pattumoo.valiya ashudhiyulla timik
@minhasworld4163
@minhasworld4163 Жыл бұрын
Ys,Qur'an neritt sparshikaruth
@ashi694
@ashi694 Жыл бұрын
തഹജ്ജുദ് അത് എങ്ങനെ? പ്റാർതനകൾ എന്തെല്ലാം,ഒരു മുഴുവൻ ക്ളാസ് പ്റതീക്ഷിക്കുന്നു!!!
@ashiquepi6315
@ashiquepi6315 Жыл бұрын
Already uploaded
@mrrider0192
@mrrider0192 9 ай бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അള്ളാഹു അക്ബർ
@user-cw4cp7tf1l
@user-cw4cp7tf1l Жыл бұрын
Al hamdulillah
@arifahaneef3425
@arifahaneef3425 Жыл бұрын
Po
@smksmk2987
@smksmk2987 Жыл бұрын
ആമീൻ
@shaheershahee5831
@shaheershahee5831 Жыл бұрын
അൽഹംദുലില്ലാഹ്
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Stay on your way 🛤️✨
00:34
A4
Рет қаралды 6 МЛН
അല്ലാഹുവിന് നിങ്ങളെ ഇഷ്ടമാണോ? | Haris Bin Saleem
55:18
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 63 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН