ആദിക്ക് പണികിട്ടി അങ്ങനെ വേണം സൂപ്പർ ഇനിയും പെട്ടെന്ന് കഥ വേഗം തുടരട്ടെ
@dinusvlog70294 ай бұрын
പെട്ടന്ന് തീർന്നു ബാക്കി ഉടനെ വേണേ നല്ല കഥ സൂപ്പർ
@yousafcherungal13374 ай бұрын
അദിക്ക് പണികിട്ടി തുടങ്ങി യോ കിട്ടണം അവൾക്ക് വെറുതെ വിടാൻ പറ്റില്ല 😊ഇനി ആയിഷ സർ നെ കല്യാണം കഴിക്കണം
@PonnuBaby-lc6qy4 ай бұрын
ഓ ആയിഷ ആദിക് പണി കിട്ടി അല്ലേ അങ്ങനെ വേണം വളരെ സന്തോഷം ഇനി ആയിഷ യെ സാർ കല്ലിയാണം കഴിക്കണം മിനുട്ടി ന്റെ അടിനയം സൂപ്പർ മിനുട്ടിക്ക് ഒരു ഉമ്മ
@user-oc1uq5lq6i4 ай бұрын
Super video ❤ waiting ayirunnu Iniyum adutha eppisodin kathirikkan
@raheemabeevi38074 ай бұрын
Super അടിപൊളി യാണ് tto
@user-op7em9wq9q4 ай бұрын
ഹൈഷ് ഇച് വജ്ജ😂😂😅😅😃😃ഇനിക്ക് നല്ലോണം ഇഷ്ട്ടപെട്ടു ഇന്നത്തെ എപ്പിസോഡ് 🥰😂😅😅😅😊😊😊😃😃😃ആ പാവം കോനുന്റെ ഒരു കാര്യേ 😂😂😂😂😂🤣🤣🤣🤣🤣🤣😅😅😅😆😆😁😁😄😄😃😀😂😂😀😀😂😀🥲😃😄😄😁😁😆😆😅😅🤣🤣🤣🤣🤣.. അല്ല ഇത്തൂസേ ഇക്കാക്ക🤔🙄 വീഡിയോ എടുക്കുന്നെ അവിടെ റൂമിൽ നിന്നാണോ 🥰🥰
Supper video 👍👌🥰🥰 ഇന്ന് പെട്ടെന്ന് തീർന്നല്ലോ അടുത്ത വീഡിയോ ക്ക് വെയ്റ്റിങ് പെട്ടെന്ന് ഇടണേ 👍 ഞാൻ ഇന്ന് കാണാൻ വഴുക്കി bc ആയിരുന്നു എന്നാലും ഞാൻ ഇത് വന്നോ നോക്കി ഫോൺ എടുത്തു ആദ്യം തന്നെ ഈ വീഡിയോ ആണ് കാണുന്നത് 🤭🥰🥰