ദിലീപിന്റെ ഫോണിൽ നിന്നും നശിപ്പിച്ചതിൽ നടിയെ ആക്രമിച്ചതിന്റെ സുപ്രധാന തെളിവ് : സായ് ശങ്കർ

  Рет қаралды 164,281

REPORTER LIVE

REPORTER LIVE

2 жыл бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterlive.com
Facebook► / reporterlive
Telegram ►t.me/ReporterTVnews
KZfaq1► / @reporterlive
KZfaq2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 684
@jithink.j8154
@jithink.j8154 2 жыл бұрын
ഇപ്പോൾ മനസ്സിലായിതുടങ്ങി എല്ലാവർക്കും എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ കേസ് കൊടുക്കാൻ ഇത്രയും നാൾ വൈകിയത് എന്ന്. പീഡനം, കൊള്ള, കൊല, ബലാത്സംഗം, കൊട്ടേഷൻ ഇതിന്ടെ എല്ലാം ഉസ്താദ് ആണ് ദിലീപ് എന്ന പുന്നാര മോൻ. കോടതി സത്യസന്ധമായി നീതി വിധിച്ചില്ലെങ്കിൽ ജനങ്ങൾ ഇങ്ങനെ ഉള്ളവരെ നേരിടണം....
@sreedevi6130
@sreedevi6130 2 жыл бұрын
Athu Kodathi kkariyaam. Janangal niyamam kayyil edukkaathe irikkuvaan vendi enkilum avasaanam neethi nadappaakkum
@jineeshkuriyan7441
@jineeshkuriyan7441 Жыл бұрын
Ĺ¹
@sajidashajahan4201
@sajidashajahan4201 2 жыл бұрын
നികേഷ് സർ ഏതൊക്കെ കഷ്ടപാട് പെട്ടിട്ടായിരിക്കും ഇത്രയും സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.നടിക്ക് നീതിലഭിച്ചാൽ താങ്കളുടെ മാധ്യമ ജീവിതത്തിൽ ഒരു പൊൻതൂവൽ ആയിരിക്കും.
@kukku9877
@kukku9877 2 жыл бұрын
സത്യം ജയിക്കും ⚡️ മോളെ നിങ്ങളെ പോലെ ഉള്ളവരുടെ സപ്പോർട്ട് തന്നെ ആണ്... വേണ്ടത് ⚡️⚡️⚡️🖤
@binukrishnapillai6256
@binukrishnapillai6256 2 жыл бұрын
പക്ഷേ ഈ വിഷയം അല്ലെങ്കിൽ ഇപ്പോഴും വളരെ കുറച്ചു ആളുകൾ മാത്രമെ ഇപ്പോഴും റിപ്പോർട്ടർ ടീവി കാണുന്നുള്ളൂ. ഈ ചാനൽ കണ്ട് ഇദ്ദേഹത്തെ സപ്പോർട് ചെയ്യണം
@cupcakedoodles6843
@cupcakedoodles6843 2 жыл бұрын
@@kukku9877 Q
@devadasp4689
@devadasp4689 2 жыл бұрын
കേരള സമൂഹം ഒന്നാകെ അവരുടെ കൂടെ നിൽക്കുമ്പോൾ തന്നെ അവർക്ക് നീതി ലഭിച്ചു കഴിഞ്ഞു... ഇനി ആ വൃത്തികേടുകൾ ചെയ്തവർക്ക് ഉചിതമായ ശിക്ഷ കിട്ടുന്നുണ്ടോ എന്നാണ് നമ്മൾ ഉറപ്പ് വരുത്തേണ്ടത്.....
@MPThampiMPThampi-f5t
@MPThampiMPThampi-f5t 5 күн бұрын
​@cupcakedoodles😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😂6843 Kn😮😮😮rp
@shelleyjoseph7632
@shelleyjoseph7632 2 жыл бұрын
നീതിക്കൊപ്പം Mrs സായിശങ്കർ നിൽക്കുമെങ്കിൽ ഞങ്ങളും 100%താങ്കൾക്കൊപ്പം 🙏🌹🙏
@jobyaibel4400
@jobyaibel4400 2 жыл бұрын
എങ്ങനാ നിങ്ങൾക് ഈ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റുന്നു, അത്രക് പോലും വെളിവില്ലാത്തയായ,, വല്ലപ്പോഴും സ്വന്തം തലച്ചോർ ഉപയോഗിക്കണം,
@haleemasadathsadath5669
@haleemasadathsadath5669 2 жыл бұрын
🙏🙏
@sunusree3689
@sunusree3689 2 жыл бұрын
Mrs???
@grieshmarose3252
@grieshmarose3252 2 жыл бұрын
@@jobyaibel4400 üäüü00ü
@sreedevi6130
@sreedevi6130 2 жыл бұрын
Valarnnu varunna thalamura oru kaaryam manassilaakkanam. IT nalla kaaryangalkku maathram use cheythu sheelam aakkanam. allenkil ingane okke ulla prashnangalil chennu pedum avasaanam
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
ജീവിതത്തില്‍ ആദ്യമായി ഒരു യാഥാർത്ഥ ഹീറോയെ t v യില്‍ കൂടെ ആണെങ്കിലും കണ്ട പോലെ മനസ്സില്‍ നികേഷ് 🔥
@jennyalmeida2106
@jennyalmeida2106 2 жыл бұрын
Paavam Sai...pedichulla life alle..oru side il avande quotation teams, oru side il prosecution. Absconding aayirunnapo, ororuthare kaanumpolum, killer aano ennu pedichulla horrible life. Now one side is cleared...
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
@@jennyalmeida2106 ശരിയാണ്. സായ് ശങ്കര്‍ വിശ്വസിക്കുന്ന ദൈവം രണ്ടാം പകുതിയില്‍ നില്‍ക്കുന്ന കൊലയാളികളില്‍ നിന്നും ആ രണ്ട് ആഴ്ചയും അതിന്‌ ശേഷവും രക്ഷിക്കട്ടെ
@sreedevi6130
@sreedevi6130 2 жыл бұрын
Dileep nte mattoru IT sahaayi apakada maranam undaayi marichu poyathum anweshikkanam. Apakadathil peduthi konnathaano ennu anweshikkanam. Aathmahathyaa prerana enkilum athil undaavanam. Kalaabhavan Maniyude maranavum anweshikkanam veendum. Kolapaathakangal ithinu munpu cheyyichu fine aaya aaline police officer ne polum kollikkuvaan chinthikkuvaan polum kazhiyukayullu.
@mathewkutty1106
@mathewkutty1106 2 жыл бұрын
,
@Maya-th8dk
@Maya-th8dk 2 жыл бұрын
പേട്ടനെ സഹായിക്കാൻ പോകുന്നവർക്കൊക്കെ ഇയാളുടെ അനുഭവം ഒരു പാഠമായിരിക്കട്ടെ.
@antonycf5382
@antonycf5382 2 жыл бұрын
പെട്ടനെ തൊട്ടാൽ തൊടുന്നവൻ നാറും
@ammupriya3046
@ammupriya3046 2 жыл бұрын
സത്യം ❤❤
@shruthij8586
@shruthij8586 2 жыл бұрын
@@antonycf5382 സത്യം കാരണം pettan ആകെ നാറിയിരിക്കുവ 😂😂😅😅😅😅😅
@Joker-um2wl
@Joker-um2wl 2 жыл бұрын
നാറിയവനെ പേറിയാ പേറിയവൻ നാറും
@robinkuriakose5193
@robinkuriakose5193 2 жыл бұрын
@@antonycf5382 😂😂
@jakes1724
@jakes1724 2 жыл бұрын
അകാലചരമം പ്രാപിക്കാൻ പോയ കേസ് പുനരുജ്ജീവിപ്പിക്കാൻ സഹായിച്ച റിപ്പോർട്ടരിന് ലക്ഷം ലക്ഷം അഭിനന്ദനങ്ങൾ
@rajalakshminair8913
@rajalakshminair8913 Жыл бұрын
Hiwoohooo..... Hats off... Mr . Sai Shangar 🙏
@safeer4765
@safeer4765 2 жыл бұрын
ഇതിനാണ് അജയകുമാർ അന്ന് പറഞ്ഞത് ദൈവത്തിന്റെ കൈ ഇതിൽ പതിഞ്ഞിട്ടുണ്ടെന്ന്.. വളരെ വളരെ സത്യം......... 👏
@firecracker2275
@firecracker2275 2 жыл бұрын
എത്ര സത്യം അജയ് സാർ പറഞ്ഞത്
@kukku9877
@kukku9877 2 жыл бұрын
യെസ് അജകുമാർ ഈസ്‌ ആൾ വയ്സ് ഗുഡ് ജഡ്‌ജ്‌ജർ 🖤💖❤️❤️
@binukrishnapillai6256
@binukrishnapillai6256 2 жыл бұрын
അജയകുമാർ സാർ പീഡിപ്പിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ ആയി വന്നെങ്കിൽ വളരെ നന്നായിരിക്കും
@humanhuman9299
@humanhuman9299 2 жыл бұрын
I dont trust this person. May be he is still with the other grp and wants to permanently do something to the phone which police have in custody so they cant keep the proof they might have now.
@devadasp4689
@devadasp4689 2 жыл бұрын
പാവം ദൈവത്തിനെ വെറുതെ വിട്ടേക്ക്...🤣🤣
@kukku9877
@kukku9877 2 жыл бұрын
⚡️⚡️🖤🖤💋നികേഷ് സാർ താങ്കൾ ചരിത്രത്തിൽ താങ്കളുടെ അച്ഛനെക്കാൾ വല്യ മഹാനായിട്ട് അറിയപ്പെടും ⚡️⚡️⚡️⚡️❤️❤️💖🖤🖤
@Im_522
@Im_522 2 жыл бұрын
കേരളാ പൊലീസ് പുലിതന്നെ 🔥പക്ഷെ കോടതി നടപടിയിലെ താമസം😔
@georgekunjako7186
@georgekunjako7186 2 жыл бұрын
*ജനാധിപത്യത്തിന് ഒട്ടും മുകളിലല്ല ഒരു കോടതിയും, ഇവിടെ കോടതി പ്രതിക്കു വേണ്ടി ഓശാന പാടുന്നുണ്ടെങ്കിൽ , ഒരു പെണ്ണിന്റെ കണ്ണുനീർ പതിഞ്ഞ ഈ കേസിന്റെ സൂത്രധാരനെ കോടതിയിൽ നിന്നു വരെ വലിച്ചിഴച്ച് പൊതു സമൂഹത്തിന്റെ മുന്നിലിട്ട് ദൈവം ക്രൂശിക്കും കാലം സാക്ഷി! !*
@kunjumols7813
@kunjumols7813 2 жыл бұрын
സത്യം 👍👍👍
@kukku9877
@kukku9877 2 жыл бұрын
കോടതിക്കും ഭീഷണി ഉണ്ടാവില്ലേ 164എടുത്താൽ ആ ജഡ്ജിയെ വരെ പൊട്ടൻ തീർത്താലോ 😅😅😅
@frehasaju6641
@frehasaju6641 2 жыл бұрын
Public should react
@vargesevjosephv
@vargesevjosephv 2 жыл бұрын
പണത്തിനു മുന്നിൽ കോടതിയും മുട്ടുമടക്കും
@devadasp4689
@devadasp4689 2 жыл бұрын
ഇതിൽ പാവം ദൈവത്തിന് എന്ത് റോൾ?? പച്ചയായ മനുഷ്യത്വം നടത്തിയ പോരാട്ടമാണ് ഇപ്പൊൾ വിജയം കണ്ടുകൊണ്ടിരിക്കുന്നത്... അതിന് നേതൃത്വം കൊടുത്ത വ്യക്തികൾക്കും കൂടെ നിന്ന കേരള സമൂഹത്തിനും ബിഗ് സല്യൂട്ട്....🙋‍♀️🙋‍♀️🙋‍♀️
@englishhelper5661
@englishhelper5661 2 жыл бұрын
*BIG SALUTE TO REPORTER CHANNEL AND NIKESH SIR 👍👌💪*
@mohammedsohaib9618
@mohammedsohaib9618 2 жыл бұрын
Big salute nikesh sir 💪
@dr.rajeshramdev9675
@dr.rajeshramdev9675 2 жыл бұрын
എൻ്റെ ദൈവമേ... കോടതിയെ പോലും വിശ്വസിക്കാൻ കഴിയില്ല. അതിജീവിച്ചയാൾക്ക് ഉടൻ നീതി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു....
@sajeenash8742
@sajeenash8742 2 жыл бұрын
കോടതിയെ വെറുപ്പും പുച്ഛം തോന്നിപോകുന്നു.
@beenasebastian274
@beenasebastian274 2 жыл бұрын
നടി എന്തിനാണ് മെഡിക്കൽ പരിശോധന നിഷേധിച്ചത് 👹👹👹,ഒരു പെണ്ണ് പറഞ്ഞാൽ വിശ്വസിക്കും എന്നത് കൊണ്ട് ക്രൂശിക്കരുത് ആരെയും ,നിയമം എല്ലാവര്ക്കും വേണ്ടി ഉള്ളത് ആണ് അത് പെണ്ണിന് മാത്രം വേണ്ടി അല്ലല്ലോ 👹👹വാദിക്കും പ്രതി എന്ന് പറയുന്ന (8അം പ്രതി .യെ ആണ് ഉദേശിച്ചത് )പീഡിപ്പിച്ചവൻ ജയിലിൽ ഉണ്ട് cooked up stories wont last for ever..just wait and see
@shruthij8586
@shruthij8586 2 жыл бұрын
Good decision Sai 👏👏👏May God bless you ✨✌️✌️✌️
@ajeesht5073
@ajeesht5073 2 жыл бұрын
ബിഗ് സല്യൂട്ട് നികേഷ് സാർ🔥🔥🔥 നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തകരെ ആണ് ഈ നാടിനു വേണ്ടത്..👍...സായി നിങ്ങൾ നീതിക്കോപ്പമുണ്ടെങ്കിൽ നിങ്ങളുടെ കൂടെ ഈ കേരള ജനത ഉണ്ടാകും 🔥🔥🔥സത്യം വിജയിക്കട്ടെ 🔥🙏🔥
@ebinks6401
@ebinks6401 2 жыл бұрын
സായ് ശങ്കർനെ പ്രൊട്ടക് ചെയ്യുക സായ് ശങ്കർനെ പ്രൊട്ടക് ചെയ്യുക ദൈവം ഉണ്ട് 🤝🏻
@gracyvarghese7772
@gracyvarghese7772 2 жыл бұрын
ദിലീപിനേ സഹായിക്കാനുള്ള ലക്ഷ്യത്തോടെയാണു നീതിന്യായ വ്യവസ്ഥകൾ എല്ലാം നീങ്ങുന്നതു..
@firecracker2275
@firecracker2275 2 жыл бұрын
സത്യം
@unicorn-om7lb
@unicorn-om7lb 2 жыл бұрын
Thonnala അത് inalle avar avide irikkunnathu enghane parayan thonnunnu
@firecracker2275
@firecracker2275 2 жыл бұрын
സത്യം അതിനു ഒരു സംശയവും വേണ്ട കോടതി ഒരു വലിയ ഉഹരണം
@amithprem7439
@amithprem7439 2 жыл бұрын
കോടതി ഉദ്യോഗസ്ഥരും kasundaakkunna തരത്തിലേക്ക് അധപ്പതിച്ചുപ്പോയി
@manjuaswathy
@manjuaswathy 2 жыл бұрын
Eni aroke mozhimatiyalum judgiyum vakeelum docterum kodathiyum aru kalichalum ethipo satyam enthanennu elavarum. Arinju. Shishikapetilelum eni kavyayum dileepum chathujeevikum. Kayil eruna cash theerum oru pattypolum thirunjunokathe jeevikum Athra engilum neethi akramikkapetta nadiku labhikumalo. Mozhi edutha oru lady majistrate thane avare tholpichile. Avarkum nale ethe avasta varam enu polum avarku thoniyila.
@ckwonderland1844
@ckwonderland1844 2 жыл бұрын
സായി,ബാലചന്ദ്രൻ, പൾസർ സുനി, ഇവരുടെ ജീവന് ഇപ്പോൾ വലിയ വിലയാണ് 🙏🙏🙏ജീവിച്ചിരിക്കുന്ന തെളിവുകളാണ്, നഷ്ട പെടാതെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏ആ പെൺ കുട്ടിക്ക് വേണ്ടി ദൈവം പറഞ്ഞു വിട്ട തെളിവാണ്, അതിജീവതക്ക് നീതി കിട്ടണം 🙏🙏🙏🙏
@binujohn0007
@binujohn0007 2 жыл бұрын
Sharp&Clearcut interview, nk❤🔥👍, പക്ഷെ നമ്മുടെ കോടതിക്ക് കേൾവി കുറവും, കാഴ്ച കുറവ് ആണ്
@Angelmaria194
@Angelmaria194 2 жыл бұрын
What to do ? This is not an evidence in the court.. dileep will be free from punishment
@sreenivasanselvarajan4106
@sreenivasanselvarajan4106 2 жыл бұрын
👍പ്രത്യേകിച്ച് ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയമ്മ ഹണിക്ക്.. ഇവരൊക്കെ എന്ത് നീതിയാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് ജനങ്ങൾക്കറിയാം.
@Aswathyish
@Aswathyish 2 жыл бұрын
Nikesh is the real hero here. Your efforts in bringing out the truth is commendable. This case would have been easily wiped off if it wasn’t for you. We are still not sure if these allegations can be proved, but we all know who is behind this heinous crime . We need gutsy journalists like you!
@sushantrajput6920
@sushantrajput6920 2 жыл бұрын
Ennittu enthu karyiam? Kovalan and Kavyia will escape from this crime because of their mafia connection and the money.
@poornima5442
@poornima5442 2 жыл бұрын
atleast we people know....we aren't blind and deaf like a majority who is still supporting him..i think that is the most scary situation..there r still not seeing the actress' side ...will they do the same if their someone faces the same...a well renowned actress is facing this then what about common people....and I still do believe in the judiciary... let's hope for the best
@devadasp4689
@devadasp4689 2 жыл бұрын
@@sushantrajput6920 അങ്ങിനെ ചിന്തിക്കരുത് സുഹൃത്തേ... ഇത്ര എങ്കിലും സംഭവിച്ചില്ലെങ്കിൽ ഇവനെ പോലെ ഉള്ളവർ ജയിച്ചു എന്ന് കരുതും... ഇനിയെന്തെങ്കിലും നിയമവശം ആയിട്ടുള്ള പഴുതുകൾ പറഞ്ഞു ഇവർ ശിക്ഷിക്കപ്പെടാതിരുന്നാലും.... കൃത്യമായി എക്സ്പോസ് ചെയ്യപ്പെട്ടു എന്നതിൽ യാതൊരു സംശയവുമില്ല... അതിൽ നികേഷ് കുമാറിൻ്റെ പങ്ക് വളരെ വലുതാണ്.... സോ കാൽഡ് മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാട് എത്രത്തോളം നിരാശാജനകമായിരുന്നു എന്ന് ഓർക്കണം.... പക്ഷേ ഇതിൽ എല്ലാം വലുത് മലയാളിയുടെ ശരികൊപ്പം നിൽക്കാനുള്ള മനസ്സായിരുന്നു.....
@shelvijobinvarghese2292
@shelvijobinvarghese2292 2 жыл бұрын
🥰🥰
@jaytee6373
@jaytee6373 2 жыл бұрын
Mind changed sai... Very good.... God bless u
@devadasp4689
@devadasp4689 2 жыл бұрын
സായി ശങ്കറിനെ സറണ്ടർ ചെയ്യാൻ പ്രേരിപ്പിച്ച... ശ്രീജിത്ത് സാറുമായി സംസാരിച്ച് ഒരു ഒന്നര മണിക്കൂറിൽ... കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കിയ ആ മാധ്യമപ്രവർത്തകൻ ആരാണ്???❤️❤️❤️❤️
@homosapiyan.3090
@homosapiyan.3090 2 жыл бұрын
കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് രാഹുൽ ഈശ്വറിനെ തീരെ കേസെടുക്കണം.
@user-lf4cc3bg8s
@user-lf4cc3bg8s 2 жыл бұрын
ബഹുമാനപെട്ട ആഭ്യന്തര വകുപ്പ് ഈ പഹയനെ എത്രയും പെട്ടെന്ന് സൈബർ സെല്ലിലേക്ക് എടുക്കണമെന്നാണ് എന്റെ ഒരു ഇത്..... ഹൗ ബല്ലാത്ത ജാതി..... 🤣
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Ith aaranu
@hrithikkrishnakumar860
@hrithikkrishnakumar860 2 жыл бұрын
Thank you Nikesh for bringing out the truth. You are doing your job perfectly.
@arunpcet
@arunpcet 2 жыл бұрын
ഈ മജിസ്രേട്ട് കോടതിയിലെ ജഡ്ജിയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം 🙏🏻🙏🏻
@sajeenash8742
@sajeenash8742 2 жыл бұрын
കറക്റ്റ് കോടതി ഇപ്പോൾ വെറുപ്പ്‌ ആയി.
@mehnoorboutique486
@mehnoorboutique486 2 жыл бұрын
ദൈവമേ....എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.. പണമുള്ളവന് എന്തുമാകാം എന്നാണിതിൽ നിന്ന് മനസ്സിലാകുന്നത്. പണത്തിനു മുൻപിൽ കോടതിപോലും തലകുനിക്കുന്നു. കഷ്ടം... സത്യം ജയിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.😢😢 ജീവൻ ഭയന്ന് ഓരോരുത്തരായി തെളിവുകളുമായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.
@frehasaju6641
@frehasaju6641 2 жыл бұрын
Athum e keralathil ane nadakunnath ennathanu albutham
@maana5623
@maana5623 2 жыл бұрын
Who is the judge?
@frehasaju6641
@frehasaju6641 2 жыл бұрын
Honey Varghese
@devadasp4689
@devadasp4689 2 жыл бұрын
ഇതിൽ ദൈവത്തിനും പ്രാർത്ഥനയ്ക്കും വലിയ റോളൊന്നുമില്ല എന്ന് മനസിലാക്കണം.... ശരി എന്ന് ബോധ്യപ്പെട്ട കാര്യതോടൊപ്പം നിന്ന് പോരാടാനുള്ള സാധാരണക്കാരുടെ മനസ്സുകളെ ആണ്... നികേഷ് തട്ടിയുണർത്തിയതു.... ❤️❤️❤️
@ajayaghoshp6428
@ajayaghoshp6428 2 жыл бұрын
ഒരു വ്യക്തിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും കോടതിയുടെ response വളരെ മഹനീയം
@Maya-th8dk
@Maya-th8dk 2 жыл бұрын
ഇതിന് മുൻപ് ദിലീപിന്റെ ഫോൺ ലെ details നശിപ്പിച്ച technician accident ല് മരിച്ചിരുന്നില്ലേ 😬😬
@savithrynair9950
@savithrynair9950 2 жыл бұрын
Eyalkum gathi athuthanay
@antonycf5382
@antonycf5382 2 жыл бұрын
ജഡ്ജി അമ്മാവനും അതിനു അവസരം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
@ammupriya3046
@ammupriya3046 2 жыл бұрын
ഇനി ഇയാളെ കൊല്ലുമോ 🤔🤔🤔 god bless him
@shruthij8586
@shruthij8586 2 жыл бұрын
Yes…let the family go for an investigation if they want to know the truth ✌️
@dragonpaily123
@dragonpaily123 2 жыл бұрын
അയാളുടെ ആത്മാവ് ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത് 😀😀
@DN-eq2ln
@DN-eq2ln 2 жыл бұрын
Baiju k paulose sir 👍👍
@bluem7365
@bluem7365 2 жыл бұрын
Baiju K paulouse sir rock it !!
@jibin1283
@jibin1283 2 жыл бұрын
👏🏻👏🏻👏🏻👏🏻
@elacholaharisstar
@elacholaharisstar 2 жыл бұрын
സൂപ്പർ നികേഷ് കുമാർ you are great👍👍👍❤❤
@thankamaniramakrishnan2348
@thankamaniramakrishnan2348 2 жыл бұрын
ഇയാൾ എല്ലാം വിളിച്ചുപറഞ്ഞാൽ ഇയാളെ ഇല്ലാതാക്കാൻ ഇനി പ്രതികൾ ശ്രെമിക്കില്ലേ. എത്രയും പെട്ടന്ന് ഇയാൾക്ക് സംരക്ഷ കൊടുക്കുക.ഇയാൾക്ക് ഇതൊക്കെ നേരത്തെ പോലീസിനോട് പറഞ്ഞുകൊടുത്തുകൂടായിരുന്നോ.അവസാനം എല്ലാവരും നികേഷിന്റ അടുത്താണല്ലോ കയറി വരുന്നത്.
@merit423
@merit423 2 жыл бұрын
Nikesh sir nte aduthu vannal ila keeri chikayum. Pinne delete cheyyan pattilla
@Kavilveedu
@Kavilveedu 2 жыл бұрын
സജി എന്ത് പറഞ്ഞു ഞായീകരിക്കും ഇനി കണ്ടറിയാം.....Big salute Nikesh Sir... 👍
@rkttt1604
@rkttt1604 2 жыл бұрын
ആ സഹോദരിക്ക് നീതി കിട്ടും, നികേഷിന്റെ പേര് സ്വർണ്ണലിപികളിൽ എഴുതപ്പെടും
@knowledgeentertainmentpeace
@knowledgeentertainmentpeace 2 жыл бұрын
രാഹുൽ ഈശ്വറിനെ പോലുള്ളവർ 12 ചാറ്റും ഡമ്മി ആണെന്ന് അറിഞ്ഞിട്ടാണ് ഇത്രയും ഉറപ്പോടെ ഇവിടെ ബഹളം വെച്ചത് .ശരിക്കും ദൈവത്തിൻറെ കയ്യൊപ്പു പതിഞ്ഞൊരു കേസ് ആണിത് . സായ് ശങ്കർ ശക്തമായി നിന്നാൽ പ്രതികൾ ഉടനെ പിടിയിലാകും എന്ന് ഞങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കുന്നു 💪💪
@devadasp4689
@devadasp4689 2 жыл бұрын
ദൈവത്തിനു ഇതിൽ എന്താ റോള്??? ഇത് നല്ല മനുഷ്യന്മാർ പോരാടുന്ന പോരാട്ടം അല്ലേ???
@rosemaggie4745
@rosemaggie4745 2 жыл бұрын
True about Rahul Eashwar
@mohammedshafi8608
@mohammedshafi8608 2 жыл бұрын
Reporter tv.....excellent chanel❤👌
@raimazwonderworld
@raimazwonderworld 2 жыл бұрын
SAI SHANKAR God Bless You Man 🔥♥️👏🏻
@gracyvarghese7772
@gracyvarghese7772 2 жыл бұрын
ഇയാൾ സത്യത്തിനോടൊപ്പം നിന്നാൽ മതി..
@manchumaniyan264
@manchumaniyan264 2 жыл бұрын
ഇതൊരു trap ആണോ, dileep പുറത്ത് നിന്നിട്ട് കാവ്യയുടെ പേരിൽ ആക്കാൻ ആണോ. എന്നിട്ട് പുറത്ത് നിന്ന് കാവ്യയെ രക്ഷിക്കാലോ... Dileep അകത്തു പോയാൽ ഇത് നടക്കില്ല
@joal5677
@joal5677 2 жыл бұрын
Macha.. aaranelum akathu ponam
@JSVKK
@JSVKK 2 жыл бұрын
എന്തു ട്രാപ് ആയാലും ഒരാള് പെട്ടാൽ അറിയാം രണ്ടു പേർക്കും പങ്കുണ്ടെന്നു. ആര് പെട്ടാലും അധികകാലം അകത്തു കിടക്കില്ല എന്ന് എല്ലാർക്കും അറിയാം . അഴിമതി കേസിൽ ജയിലിൽ പേരിനു മാത്രം പോകേണ്ടി വന്ന ബാലകൃഷ്ണപിള്ള കൂടുതലും പുറത്തായിരുന്നു.ജയിലും, കോടതിയും, ഒക്കെ സാധാരണക്കാർക്ക് ആണ്.
@sharon7546
@sharon7546 2 жыл бұрын
Endo undu ithinu pinnil.. But oru pidim kittaanilla..
@ammupriya3046
@ammupriya3046 2 жыл бұрын
2പേരും കുറ്റവാളികൾ ആണ്
@raimazwonderworld
@raimazwonderworld 2 жыл бұрын
Broo .. Idhippoo kavya agath poyalum ee oru casil dileep Kavyaye oru pad help cheythitundallo athinum same shiksha ind 🙏🏼👏🏻
@aswathiambatukunnath9187
@aswathiambatukunnath9187 2 жыл бұрын
അറിയും തോറും കൂടുതൽ സങ്കീർണ്ണമാകുന്ന കേസ്.ഒരു പാവം പെൺകുട്ടിയ്ക്ക് നേരെയാണ് ഇത്രയും വലിയ ഗൂഢാലോചന കഷ്ടം.
@ammupriya3046
@ammupriya3046 2 жыл бұрын
ഇനി യെങ്കിലും ദിലീപ് &കാവ്യാ pics,status ഇടുന്ന തെറ്റായ ഫാൻസ്‌ കാരോട് പുച്ഛം തോനുന്നു ഇതിക്കു അപ്പുറം ഇനി എന്ത്????? ടീവിൽ പോലും അവരുടെ filim വരരുത്
@neethubala540
@neethubala540 2 жыл бұрын
തീർച്ചയായും
@Jippu725
@Jippu725 2 жыл бұрын
Yes ofcourse
@ammupriya3046
@ammupriya3046 2 жыл бұрын
@@Jippu725 അവർക്കു അത്രക്കും മോഹം ഉണ്ടെകിൽ എന്റെ pic status ഇടട്ടെ 😂😂😂... അല്ലപിന്നെ
@SanSan-fy2xo
@SanSan-fy2xo 2 жыл бұрын
Don’t you have anything else to be concerned about? Pathetic! Typical Mallu😂
@abianilkumar8089
@abianilkumar8089 2 жыл бұрын
😤😤😤
@laila3931
@laila3931 2 жыл бұрын
ഇടവേളക്കുശേഷം കഥ സംഭവബഹുലമാകുന്നു.
@itsme-ow8ut
@itsme-ow8ut 2 жыл бұрын
ദിലീപ് ശരിക്കും ഒരു സൂത്രധാരൻ തന്നെ. കിംഗ് ഓഫ് ലെയർ
@sindhujyothish3465
@sindhujyothish3465 2 жыл бұрын
ഇതും അതിലൊന്ന്
@adimalispicy4425
@adimalispicy4425 2 жыл бұрын
40 വയസ്സ് ആയിട്ടും മീശ വരാത്ത ഒരു മോഴ ഉണ്ടല്ലോ, ദിലീപിന്റെ ഉച്ചിഷ്‌ടം തിന്ന് ജീവിക്കുന്ന ഈച്ച.. ർ ലവൻ ഇത്‌ ഒന്ന് കാണുന്നത് നല്ലതായിരിക്കും
@abinmmj
@abinmmj 2 жыл бұрын
Damn. He needs to be protected.
@khousekhouse4487
@khousekhouse4487 2 жыл бұрын
Thank you mr Sai Shankar 🔥🔥🔥 u r absolutely good..
@shaibunt4109
@shaibunt4109 2 жыл бұрын
In Hariharan Nagar ലെ famous Dialogue ആണ് ഓർമ്മ വരുന്നത് എന്താനല്ലേ? ഗോപാലകൃഷ്ണൻ്റെ time best time
@georgephilip1966
@georgephilip1966 2 жыл бұрын
Govindankuttyude time ennalle ??
@lissyfrancis6594
@lissyfrancis6594 2 жыл бұрын
കാവ്യാ കോവാലനും കൂടെ എന്തൊക്കെ ദുഷ്ട്ട തരങ്ങൾ ആണ് ചെയ്ത് കൂട്ടിയിരിക്കുന്നത്. എന്നിട്ട് ഒന്നും അറിയാത്ത പഞ്ചപാവങ്ങളെ പോലെ അഭിനയിച്ചു തകർക്കുവാണ്. സത്യം ഒരു നാൾ പകൽ പോലെ തെളിയും എന്ന് രണ്ട് വിവരദോഷികളും വിചാരിച്ചു കാണില്ല. പണം കൊണ്ട് എല്ലാം മൂടാം എന്ന് കരുതി. പക്ഷെ സത്യസന്ധരായ നീതിക്കൊപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർ ഇവിടെയുണ്ടെന്ന കാര്യം മനസിലാക്കാനുള്ള വക തിരിവ് രണ്ടെണ്ണത്തിനും ഇല്ലാതെ പോയി.അതെങ്ങനെയാണ് മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ജീവിക്കുന്നവർക്ക് നല്ലത് കാണാനുള്ള കണ്ണ് ഉണ്ടാവില്ല.
@HappyandHeal
@HappyandHeal 2 жыл бұрын
ഹോ എന്തെല്ലാം കള്ളത്തരങ്ങളാ ദിലീപ് ചെയ്തുകൂട്ടിയെക്കുന്നെ.......
@firecracker2275
@firecracker2275 2 жыл бұрын
ഹോ ഭയങ്കരം ദിലിപിന് ഇത്ര നെഞ്ച് ധൈര്യം എങ്ങനെ വന്നു 2 പെൺമക്കൾ ഉളള ആൾ ആണല്ലോ ഇങ്ങനെ ചെയുമ്പോൾ ആ പെൺകുട്ടികളെ ഓർമ വരില്ലയോ
@shibyhelen2209
@shibyhelen2209 2 жыл бұрын
Dileep നെ എത്രയും വേഗം ജാമ്യം cancel ചെയ്യുക
@rejinig
@rejinig 2 жыл бұрын
BAN DILEEP MOVIES
@shibyhelen2209
@shibyhelen2209 2 жыл бұрын
@@rejinig Definitly.. I ll do it
@ammupriya3046
@ammupriya3046 2 жыл бұрын
എന്നെ ജഡ്ജി സ്ഥാനത്തു ഇരുത്തു ഞൻ ചെയാം 😂😂😂
@shruthij8586
@shruthij8586 2 жыл бұрын
yes
@Angelmaria194
@Angelmaria194 2 жыл бұрын
@@ammupriya3046 😂
@mostupdateyourtravel4175
@mostupdateyourtravel4175 2 жыл бұрын
രാഹുൽ മോനെ ചർച്ചക്ക് കൊണ്ട് വരണം നികേഷ്
@ammupriya3046
@ammupriya3046 2 жыл бұрын
അപ്പോൾ ഞങ്ങൾ ഒന്നും ഈ news കാണണ്ടേ 😂😂
@SuriyaGayathri
@SuriyaGayathri 2 жыл бұрын
രാഹുൽ മോൻ ഓടി
@bahrain-vlogs8129
@bahrain-vlogs8129 2 жыл бұрын
ആഹ് പഷ്ട്ട് 🤭😂😂😂
@antonycf5382
@antonycf5382 2 жыл бұрын
രാഹുൽ മോൻ നികേഷിജിയുടെ ചാനലിൽ 30 സെക്കന്റ്‌ കൊണ്ട് 2 കാര്യങ്ങൾ പറയാൻ അവസരം കിട്ടാത്തത് കൊണ്ട് ഷാരുഖ് ഖാന്റെ മോന്റെയും, ശശി തരൂരിന്റെയും വാദത്തിനായി പോയിരിക്കുകയാ 😁
@seemasayu1736
@seemasayu1736 2 жыл бұрын
അയ്യോ വേണ്ട 😂
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
പേട്ടൻ കെട്ടി ഇറക്കി വിട്ടത് പോലെ തോന്നുന്നില്ലേ? അത്രക്ക് വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നില്ല ഇദ്ദേഹത്തെ
@sindhujyothish3465
@sindhujyothish3465 2 жыл бұрын
സംശയിക്കണം
@simijoby5533
@simijoby5533 2 жыл бұрын
Correct
@blackjoe430
@blackjoe430 2 жыл бұрын
I don't know what else is needed for the court to make a decision on this.
@abiteoftime4232
@abiteoftime4232 2 жыл бұрын
All lies and lies! So clear from this guy’s expression
@bluem7365
@bluem7365 2 жыл бұрын
@@abiteoftime4232 how much are you getting paid by Dlieep .. shame on you
@abiteoftime4232
@abiteoftime4232 2 жыл бұрын
@@bluem7365 thank you. I am praying for Dileep and no one has so far managed to do any harm to him. People like you are liars as you don’t even know me and asking how much I get paid. I can buy Dillep. Have more money than Dileep. So don’t need anyones money. Dileep will be victorious. Are you the rapist Balachandran talking?
@MarkRevStryker
@MarkRevStryker 2 жыл бұрын
@@bluem7365 Shut up ..Whoever speaks for Dileep is taking money according to your Ignorant mind .
@anandjason7258
@anandjason7258 2 жыл бұрын
@@abiteoftime4232 kovalan fans fulle peverilanello
@riyamaster8200
@riyamaster8200 2 жыл бұрын
നിക്കറിന്റെ ഇലാസ്റ്റിക് തലയിൽ കെട്ടിയ ന്യായീകരണ തൊഴിലാളി എങ്കെ പോച്ച് 😳
@user-ug8pj3hz5u
@user-ug8pj3hz5u 2 жыл бұрын
ശ്രീ അജകുമാർ സാർ പറഞ്ഞതുപോലെ ഇതിൽ ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ട് 😭🙏ഈ കേസിൽ
@ebinks6401
@ebinks6401 2 жыл бұрын
He needs to be protected #sai sankar ഇത് എന്ത് കോടതി ആണ് , ഇത് എന്ത് നിയമം ആണ് , ഒരാൾക്ക് ജീവന് ഭീഷണി ഉണ്ട് എന്നു പറഞ്ഞിട്ട് പോലും ഇടപെടാതെ കുറ്റവാളികൾക്ക്ക് സഹായകമാകുന്ന തരത്തിൽ ഈ കേസ് ഇൽ തുടക്കം മുതൽ നിലപാട് എടുക്കുന്ന കോടതി 🙏🏻
@radhikarajeev4264
@radhikarajeev4264 2 жыл бұрын
Shame on our judiciary
@abdulgafoorpm8695
@abdulgafoorpm8695 2 жыл бұрын
മറ്റ് സിനിമ നടൻമാർ ഇത് എല്ലാം കാണുന്നുണ്ട് എങ്കിൽ ഈ നടനെ പുർണമായി ഒഴിവാക്കുക. ഇത്തരം നാറികളെ എല്ലാവരും തിരിച്ചു അറിഞ്ഞു കഴിഞ്ഞു
@bluem7365
@bluem7365 2 жыл бұрын
God is certainly on action 🙏🏼 may the truth be out soon
@Angelmaria194
@Angelmaria194 2 жыл бұрын
👍
@Chikku00713
@Chikku00713 2 жыл бұрын
ഈ God എന്ന ഉണ്ണാക്കൻ തന്നെയല്ലേ ദിലീപിനെ ആ നടിയെ ആക്രമിക്കാൻ പ്രേരിപ്പിച്ചതും 😛😛😛 God അറിയാതെ ഭൂമിയിൽ ഒന്നും നടക്കില്ലന്നാണ് എല്ലാ മതങ്ങളും തള്ളി വിടുന്നത്????
@bluem7365
@bluem7365 2 жыл бұрын
@@Chikku00713 do u mind writing it in English.. so I might give u a replay back if it is required
@devadasp4689
@devadasp4689 2 жыл бұрын
Human beings are fighting here... What's the role of an infactuation GOD???
@bluem7365
@bluem7365 2 жыл бұрын
@@devadasp4689 well I explain to you clearly .. devils/ criminals thought they might escape by doing whatever they want only because they have money, fame and power .. in this particular case people are changing their mind coming out to tell the truth .. please watch the entire video where he explains that he felt like he was asked by the GOD itself to come out and tell the truth!!
@sunlitmist
@sunlitmist 2 жыл бұрын
This Philip T Verghese is a khiladi🤯
@axiomservice
@axiomservice 2 жыл бұрын
മനോഹരമായ മലയാളം... സുന്ദരമായ ശബ്ദം...സയി ശങ്കർ
@reebavarkey4213
@reebavarkey4213 2 жыл бұрын
പാതി വെന്ത സത്യങ്ങൾ നന്നായി വെന്തു തുടങ്ങി. കാല നീതി എന്നൊന്നുണ്ട്.
@nksuhail
@nksuhail 2 жыл бұрын
അത് പിന്നെ അങ്ങനെ അല്ലെ കുറെ നേരം അടുപ്പത്തു വെച്ചാൽ ഏതു സാധനവും വേവില്ലേ.. 😂😂😂
@firecracker2275
@firecracker2275 2 жыл бұрын
ദൈവം വലിയവൻ ആ പെൺകുട്ടിud
@firecracker2275
@firecracker2275 2 жыл бұрын
ആ പെൺകുട്ടിയുടെ കണ്ണുനീർ ദൈവം കണ്ടു ദൈവം വലിയവൻ അയ്യോ ഈ സായി യേ ഈ വാക്കിലാൻ മ്മാർ എല്ലാം ദിലീപ്,,,, കൈയിലുള്ള ഗുൻഡ് കളെ കൊണ്ട് കൊള്ളിക്കാതെ ഇരിക്കട്ടെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ
@ansarpm4079
@ansarpm4079 2 жыл бұрын
ഇതേ ചാനലിൽ വന്ന് തന്നെയാണ് മുൻബ് ഇയാൾ പറഞ്ഞത് അന്യേഷണ ഉദ്യേഗസ്തൻ ഹരാസ് ചെയ്തു ദിലീപിന് എതിരെ മൊഴി കൊടുക്കാൻ നിർബന്ദിച്ചു ഭീഷണിപെടുത്തി അതിന്റെ എല്ലാ തെളിവുകളും റെക്കോർഡിങ്ങ്സും കയ്യിലുണ്ട് അത് കോടതിയിൽ കൊടുക്കും എന്നൊക്കെയാണ് ഇപ്പോ പറയുന്നു ഹരാസ്മെന്റിനുള്ള പരാതിയാണ് എന്ന് താൻ അറിഞ്ഞിരുന്നില്ല എന്ന് എവിടെയൊക്കെയൊ പ്രഷ്നങ്ങളുണ്ട്
@sumekhsudheer
@sumekhsudheer 2 жыл бұрын
Finally sai back to the right track.. Congratulations👏
@eagles8971
@eagles8971 2 жыл бұрын
മജിസ്ട്രേറ്റ് നിസ്പക്ഷമാണെങ്കിൽ ഇന്ന് 164 എടുക്കുമായിരുന്നു.........,🤔 പക്ഷേ...........എന്തോ മണക്കുന്നു.....🤒🤔
@firecracker2275
@firecracker2275 2 жыл бұрын
ഈ മജിസ്‌ട്റ്റ് ഇനി എന്തോ മറിക്കാൻ ഇന്നു 164 കൊടിപ്പിച്ചില്ല ചിഞ്ഞു നാറുന്നു
@kukku9877
@kukku9877 2 жыл бұрын
ഹേയ്.. അത് വേറെ എന്തേലും റീസൺസ് ഉണ്ടാവും ⚡️... ദിലീപ് ഇനി ഷയ്ശങ്കരിനെ കൊല്ലട്ടെ.. നോക്കട്ടെ.164കൊടുക്കാൻ ടൈം ഉണ്ടല്ലോ ⚡️
@beenar1319
@beenar1319 2 жыл бұрын
ഒരുപാട് അമ്മമാരുടെ പ്രാർഥന നിങ്ങളുടെ കൂടെ ഉണ്ട്....
@hummingleaves3120
@hummingleaves3120 2 жыл бұрын
It appears that judiciary is more corrupt than police here. Court is with money and power. Where will common man go? Are we living in a banana republic?
@kukku9877
@kukku9877 2 жыл бұрын
വധഗുഡാലോചന കേസിൽക്രൈം ബ്രാഞ്ചിന്ന് ഒരിക്കലും... ദിലീപിനെ ആവശ്യം ഇല്ലായിരുന്നു.. ആയ ഫോൺ തന്നെ ആയിരുന്നു.. വേണ്ടത്.. ഫോൺ കൊടുക്കാതെ ജാമ്യം റദ്ധായി ജയിലിൽ പോയിരുന്നകിൽ ഇത്രക്ക് കഷ്ടപ്പാട് ഇല്ലായിരുന്നു ⚡️⚡️😂😂😂...
@iAnilize
@iAnilize 2 жыл бұрын
Judiciary is still the only relief for the public, including those who are wrongfully accused and persecuted by the incompetent and utterly corrupt police force all across India. If Kerala Police was honest, they would never have to resort to leaking evidence in media before it reaches the court. Equally incompetent media are biased and always building a narrative that pleases the laymen who don’t have any legal knowledge. Nikesh is the best example of a biased anchor. Try to read the judgment in Bishop Franco’s case to understand how the police, prosecution, and the so-called victim plant or suppress evidence to win a bogus case. But the media will continue ridiculing the bishop and make it appear as if the court was corrupt.
@maana5623
@maana5623 2 жыл бұрын
Courts are actually corrupt.
@devadasp4689
@devadasp4689 2 жыл бұрын
I am 100% sure that they have been yielding to money and orher facilitations.... I feel Indian judiciary is compromised and corrupted... What can we common people do?? But we are giving salary for these people... Shame us.....
@ennakavi2129
@ennakavi2129 2 жыл бұрын
@@devadasp4689 That is how it is designed.
@balu2123
@balu2123 2 жыл бұрын
ഈ പ്രോഗ്രാം ഞാൻ രണ്ട് തവണയാണ് കണ്ടത്‌...നികേഷ് സാർ... സൂപ്പർ അഭിമുഖം.....ദിലീപ് കാവ്യാ പാവാട എന്ന് മനസ്സിലായി....
@SuriyaGayathri
@SuriyaGayathri 2 жыл бұрын
സായി ശങ്കറിനെ പൂർണമായി വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു തവണ റിപ്പോർട്ടർ ടീവി യിൽ തന്നെ സായി ശങ്കർ പറഞ്ഞതാണ് പോലീസ് അയാളെ ഹരാസ്സ് ചെയ്യുന്നു ഡിഫെയിം ചെയ്യാൻ നോൽക്കുന്നു എന്ന് . ഇന്ന് പറയുന്നു ഒരു രീതിയിലും പോലീസ് ഹരാസ്സ് ചെയ്തിട്ടില്ല എന്ന് . ഹരാസ്സ്മെന്റ് രാമൻപിള്ള എഴുതി ചേർത്ത് അന്നെന്നു.
@Angelmaria194
@Angelmaria194 2 жыл бұрын
He must have been asked to say that ..so that he may not have to say much and then culprits are saved... Shame on court
@antonypaul248
@antonypaul248 2 жыл бұрын
@@Angelmaria194 ഈ കേസിൽ മാത്രമല്ല പണ്ടത്തെ കേസിലും ബൈജു പൗലോസ് വേട്ടയാടുന്നു എന്ന് അന്ന് പറഞ്ഞിരുന്നു..ഈ കള്ളൻ ഒക്കെ ഇവിടെ നല്ല പിള്ള chamanjalum vijarana കോടതിയിൽ വരുമ്പോ നിലം തോടുമോ??? വെറുതെ
@shancyvalooran2469
@shancyvalooran2469 2 жыл бұрын
Annu dileep teamil.ennu police nu oppam.eny kooduthal cashinu dileep lelam urappikkumo avo.athinulla time anu court koduthittullathu.
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
രാമൻ പിള്ളയുടെ ബുദ്ധി ആവാനേ വഴിയുള്ളു. 👍
@Keshuvannan
@Keshuvannan 2 жыл бұрын
I will not trust this guy until he submits 164 in the court. hope he is honest and best wishes to him
@sakhavintesakhii
@sakhavintesakhii 2 жыл бұрын
നികേഷ് സാർ.....വേറെ ലെവൽ......👍👍👍👍👍
@jenusworld-t2c
@jenusworld-t2c 2 жыл бұрын
രാഹുലും നന്ത്യാട്ടും സമ്മതിക്കൂല🤣🤣
@noobplays3818
@noobplays3818 2 жыл бұрын
😂😂
@neethubala540
@neethubala540 2 жыл бұрын
രാഹുൽ ഇത്രയും ദിവസം പറഞ്ഞു കൊണ്ടിരുന്നത് സെക്കന്റുകൾ മാത്രമുള്ള ഓഡിയോ എന്ന്. ഇന്ന് ഏഷ്യാനെറ്റിൽ പോയി പറഞ്ഞത് മിനിട്ടുകൾ നീളമുള്ള ഓഡിയോ edited ആണെന്ന്
@-.-Sunshine-.-
@-.-Sunshine-.- 2 жыл бұрын
😂😂
@ammupriya3046
@ammupriya3046 2 жыл бұрын
😂😂😂😂അവർ കണ്ടവഴി ഓടി ശബരി മലക്ക് ബജനം ഇരിക്കാൻ 🤪🤪
@sidhiqueabdulla9627
@sidhiqueabdulla9627 2 жыл бұрын
👍🏻👍🏻
@narcoanalysis6835
@narcoanalysis6835 2 жыл бұрын
ഈയിടെയുണ്ടായവയിൽ വളരെ ശാന്തമായ പ്രതികരണങ്ങളുള്ള ഒരു 'എഡിറ്റേഴ്സ് അവർ' ആണിത്. ഈ ഒരു മണിക്കൂർ ഒരു മിനിറ്റിൽ കടന്നുപോയതു പോലെ. കാരണം ഇതിൽ ഒരു മിനിറ്റ് ചോദിച്ച് ബഹളം വക്കുന്ന ആരുമുണ്ടായിരുന്നില്ല. പ്രതീക്ഷിക്കാതെ ഒരു വേനൽ മഴ വന്ന ശീതളിമ. സംസാരിച്ച വാക്കുകളിൽ എത്രമാത്രം സത്യമാണെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണെന്നു മാത്രം.
@sunlitmist
@sunlitmist 2 жыл бұрын
I think Sai wants to join Kerala Police ! Now Sai is a police fan not a Kovalan fan anymore 😅
@mohandasvadakkethayil8615
@mohandasvadakkethayil8615 2 жыл бұрын
No principles , mentally weak , not trustworthy ,very much like balachandran , I see a pedlar ,a pimp now a honey trapper hoping to see a prostitute soon, before 15th april
@deepukurup7786
@deepukurup7786 2 жыл бұрын
Mr nikesh, ur a grest & wonderful journalist. keep it up dear. താങ്കൾ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെങ്കിലും നേരിന്നു വേണ്ടി ഇപ്പോൾ സംസാരിക്കുമ്പോൾ അതിശയം തോനുന്നു.. കാര്യം നല്ല കമ്മ്യൂണിസ്റ്റ്‌ അങ്ങനെ ആണ്. നികേഷ് താങ്കൾ dhiryam ആയി മുന്നോട്ടു പോകു. ഞാൻ ഒരു ബിജെപി അനുഭാവി ആണ്, എന്നെ പോലെ ഉള്ള എല്ലാ ബിജെപി അനുഭാവികളും കൂടെ കാണും ethu പോലെ താങ്കൾ നല്ലതിന് ശബ്ദം ഉയർത്തുമെങ്കിൽ. 👍keep it up sir🙏
@Floral46789
@Floral46789 2 жыл бұрын
എല്ലാ കോടതിയും പേട്ടന്റെ പോക്കറ്റിൽ കഷ്ടം മജിസ്സ്‌ട്രേറ്റ് 🙏🙏😤😤
@bindhuabraham1549
@bindhuabraham1549 2 жыл бұрын
You are a real hero nikesh ji...🔥🔥 Highly appreciated!!!!🙏 God bless and protect you and your family 🙏❤️
@krishnagirikumar5757
@krishnagirikumar5757 2 жыл бұрын
🔥
@rossus2
@rossus2 2 жыл бұрын
164 അനുസരിച്ചുള്ള മൊഴി എടുക്കുകയല്ലേ നികേഷ് ചെയ്യുന്നത്?
@kunjumols7813
@kunjumols7813 2 жыл бұрын
😄😄
@satheeshvinu6175
@satheeshvinu6175 2 жыл бұрын
വളരെ കൃത്യവും സ്പഷ്ടവുമായ ചോദ്യങ്ങൾ, അതുപോലെ തന്നെ ഉത്തരങ്ങളും.. ഇനി ഇതൊക്കെ പഠിപ്പിച്ചു വിട്ടതോ, അല്ലെങ്കിൽ ഇതും ഒരു പ്ലേ ആണോ എന്നു മനസ്സിലാക്കണം. ഒരുപക്ഷെ ഇപ്പോൾ പേടി കൊണ്ട് തന്നെയാവും ഇപ്പോ ഒരു തുറന്നു പറച്ചിൽ, എന്തായാലും ഇങ്ങനെ ഒരു കാര്യം ചെയ്തത് നന്നായി സായ്... പിന്നെ വെറുതെയല്ല രാഹുലും സജിയും എല്ലാം "എന്ത് തെളിവ് കിട്ടി ?" ഒന്നും കോടതിയിൽ നിൽക്കില്ല എന്നൊക്കെ ഇത്ര confidence ആയി പറയുന്നത്. ഒന്നും തിരികെ കിട്ടില്ല എന്ന ഉറപ്പ് അവർ ക്കു കിട്ടിയിട്ടുണ്ട്
@EverGreen01
@EverGreen01 2 жыл бұрын
Great effort Nikesh 🔥🔥🔥
@reshmiramdas9063
@reshmiramdas9063 2 жыл бұрын
നികേഷ് കുമാറ്, സേതുരാമയ്യർ എ വെല്ലും.....great work sir🙏🙏🙏🙏
@kva7973
@kva7973 2 жыл бұрын
പേട്ടൻ ജയിലിൽ കേറീട്ട് വേണം യൂട്യൂബ് ഒന്ന് റസ്റ്റ്‌ എടുക്കാൻ
@bindubabupulikkathara9048
@bindubabupulikkathara9048 2 жыл бұрын
😂 same for my husband too, suprabhadam till subharathri Dileep's case
@kva7973
@kva7973 2 жыл бұрын
@@bindubabupulikkathara9048 🥰
@maneeshapraveen2582
@maneeshapraveen2582 2 жыл бұрын
Even I am following this case
@gopan344
@gopan344 2 жыл бұрын
സായി ശങ്കറിന്റെ വേറെ ബ്ലാക്ക് മെയിൽ കേസുകൾ പോലീസ് കുത്തിപ്പൊക്കിയത് കൊണ്ടാകാം വളരെ പെട്ടെന്ന് സായി ശങ്കർ മൊഴി മാറ്റിയത്. പിന്നെ കൂടുതൽ ശക്‌തമായ തെളിവുകൾ ഇല്ലെങ്കിൽ ഈ ഓഡിയോ ക്ലിപ്പുകൾ hear say ആയിട്ട് മാത്രമേ കോടതി പരിഗണിക്കുകയുള്ളു. മണി ആശാന്റെ മൂന്നു പേരെ കൊന്നുവെന്നുള്ള പ്രസംഗത്തിന്റെ അവസ്ഥ ഇപ്പോൾ എന്തായി.
@june9768
@june9768 2 жыл бұрын
സായി ശങ്കർ ഒരു പക്ക ക്രിമിനൽ ആണ് ഇപ്പൊ ഈ പോലീസിൽ കീഴടങ്ങലും ടീവി ഇന്റെർവ്യു എല്ലാം ഒന്ന് ദിലീപിൽനിന്ന് പോലീസ് സംരക്ഷണം കിട്ടുക ഒപ്പം ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ഡേറ്റ തിരിച്ചെടുക്കാം എന്നും പറയുന്നത് അതുപയോഗിച്ചു ഇനി ദിലീപിനെ ബ്ലാക്ക് മൈയിൽ ചെയ്യാൻ ഉള്ള പ്ലാൻ ആയിരിക്കാം രണ്ടും ഇയാൾക്ക് ഗുണമുള്ളതാണ് .ഒപ്പം ബാലചന്ദ്ര കുമാറിന്റെ പ്രസക്തി ഇല്ലാതാക്കുക .(ദിലീപിന്റെ വക്കീലിന്റെ പ്ലാനും ആവാം അന്വേഷണ ഉദ്യോഗസ്‌ഥരെ വഴി തെറ്റിക്കാൻ)
@electricalengineeringiesga550
@electricalengineeringiesga550 2 жыл бұрын
അനിയാ നീ സത്യത്തിന്റെ കൂടെ നിൽക്കണം.. ആ പെൺകുട്ടിക്ക് നീതി കിട്ടണം.. നിനക്ക് ദൈവം ബുദ്ധി തന്നു..അത് vendavidhum ഉപയോഗിച്ച് നീതിക്ക് വേണ്ടി നിൽക്കുക
@radhikarajeev4264
@radhikarajeev4264 2 жыл бұрын
Well done sai.. Good job 👏 👍
@shelleyjoseph7632
@shelleyjoseph7632 2 жыл бұрын
റിപ്പോർട്ടർ TV യിൽ ദേലീപ് നെ ചാനൽ ലിൽ വരുന്ന ന്യായികരണ തൊഴിലാളികൾ ഇതും മിമിക്രി ആയിട്ട് ച്ത്രീകരിക്കും. ചിരിക്കാതെ എന്താ ചെയ്ക 🙏
@ahmedzaid1847
@ahmedzaid1847 2 жыл бұрын
നികേഷ് നിങ്ങൾക് എല്ലാ അബാകടത്തിൽ നിന്നും കാക്കട്ടെ എന്നും പ്രാര്ഥിക്കാറുണ്ട് ഒരു ബിഗ് സല്യൂട്ട്
@SanSan-fy2xo
@SanSan-fy2xo 2 жыл бұрын
Ayal ippol onnum chakilla.. disgusting reporter
@puntoevo
@puntoevo 2 жыл бұрын
ഫോണിന്റെ മിറർ ഇമേജ് കൊടുത്തപ്പോൾ സായി ശങ്കർ പൊലീസിന് സായി ബാബയായി , കൊള്ളാം. കോടതിയെ വരെ പച്ചയ്ക്ക് അപമാനിക്കുന്നു
@indianindian8045
@indianindian8045 2 жыл бұрын
Truth will prevails even Kerala Judiciary / Trial Court Judges-Session Court Judges etc should be condemned - punish under Rule of Law
@iamlove268
@iamlove268 2 жыл бұрын
Wow salute Nikesh sir...verarkum e lokath cheyan patatha karyngal anu thankal chietkondirikunath..and respect Sai for regretting the crime he did and finally standing with the victim for justice..as Nikesh sir said if you stand for justice we will all be with you Sai..👏👏👏
@AnurajThoughts
@AnurajThoughts 2 жыл бұрын
ഇയാൾക്ക് സറണ്ടർ ചെയ്തിട്ടും വല്ലാത്തൊരു ആത്മവിശ്വാസം ഇയാളുടെ behaving ഇൽ.... പ്രതിഭാഗത്തിന്റെ ഇപ്പോഴത്തെ വക്കീൽ സുപ്രീം കോടതിയിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭനായ ഒരു വക്കീൽ ആണ്...... ഇയാളുടെ ഇപ്പോഴത്തെ ഈ ഇരിപ്പു കണ്ടാൽ തന്നെ അറിയാം ഇതെല്ലാം പ്രതിഭാഗത്തിന്റെ നിർദേശപ്രകാരം ചെയ്യുന്ന ഏതോ heavy planning ന്റെ ഭാഗമാണ്...... പിള്ള വക്കീലിനെ കുറ്റം പറഞ്ഞ് സുപ്രീം കോടതിയിൽ നിന്നു വന്ന ആ വക്കീലിനെ കൊണ്ട് ഒളി തന്ത്രങ്ങൾ മെനയുകയാണ് പ്രതിയും പിള്ള വക്കീലും ഇപ്പോഴത്തെ പ്രതിഭാഗം വക്കീലും.....
@daliafredy3549
@daliafredy3549 2 жыл бұрын
Nikesh sir 💥💥💥💥💥
@sreejithdivakaran1683
@sreejithdivakaran1683 2 жыл бұрын
Well done reporter channel 👏
@bidhunandu7343
@bidhunandu7343 2 жыл бұрын
അത് താങ്കൾക്ക് retrieve ചെയ്‌ത്‌ എടുക്കാൻ കഴിയുമോ??? 😊😊😊ശേഷമുള്ള ആ അടി superb👍👍👍👍👍
@sirajkc1
@sirajkc1 2 жыл бұрын
നികേഷ് സാർ.. 🥰🥰🥰 a big salute
@ZainZain-ko2vh
@ZainZain-ko2vh 2 жыл бұрын
ഇത് കാണുന്നത് വരെ ദിലീപിനെ സ്നേഹിച്ച ഒരാളാണ് ഞാൻ പക്ഷെ ഇപ്പൊ 100 ശധമാനം ഉറപ്പ് സത്യം പോലീസ് ആണ് ബാലചന്ദ്രകുമാർ ആണ്
@rajalakshminair8913
@rajalakshminair8913 Жыл бұрын
Great 👍 thanks for 😊
@ranjith47
@ranjith47 2 жыл бұрын
Thank god for these genuine news channels and reporters amidst our corrupt India
@muthuthanu6006
@muthuthanu6006 2 жыл бұрын
അല്ല ഇയാൾ പറഞ്ഞല്ലോ. പോലീസ് പറഞ്ഞത് റെക്കോർഡിങ് ഉണ്ടെന്ന്
@satheeshpavoor1021
@satheeshpavoor1021 2 жыл бұрын
Paranjathu pole angane onnundallo😇😇😇
@sunlitmist
@sunlitmist 2 жыл бұрын
Only thing I can read is , the other day he came on TV was he wasn’t sure what that petition was saying ! Was that written by law firm ?
@ammupriya3046
@ammupriya3046 2 жыл бұрын
ഇഗ്ലീഷ് അരൂല നുമ്മ മലയാളി 🏃‍♂️🏃‍♂️🏃‍♂️
@abypk2657
@abypk2657 2 жыл бұрын
yes, as per his words, the council of advocates made him sign the document telling him/ what sai understood was anticipatory bail application, but without his knowledge was changed it file harassment against police.
@swapnafenn4957
@swapnafenn4957 2 жыл бұрын
Of course..ramanpilla brain
@rosemaggie4745
@rosemaggie4745 2 жыл бұрын
@@abypk2657 But he verbally said on Reporter TV earlier that he was harassed by police.
@abypk2657
@abypk2657 2 жыл бұрын
@@rosemaggie4745 yeah, but he attended that discussion being told by the advocates( as per sai)
@nicewin
@nicewin 2 жыл бұрын
മജിസ്‌ട്രേറ്റ് 🤣🤣🤣🤣🤣 കോടതി 🤣🤣🤣🤣🤣 എല്ലാം ഒരു മിമിക്രി 😭😭😭😭
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 511 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН