No video

'നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് വീട്ടിൽ വെച്ച് കണ്ടു, എന്നെ കൊല്ലുമെന്ന പേടിയുണ്ട്'; ബാലചന്ദ്രകുമാർ

  Рет қаралды 2,141,228

MediaoneTV Live

MediaoneTV Live

2 жыл бұрын

Dileep saw the attack on the actress at home and he is afraid of killing me '; Balachandra Kumar
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 5 200
@parudeesa5247
@parudeesa5247 2 жыл бұрын
വൈരാഗ്യ ബുദ്ദി കാണിച്ച ദിലീപ് അഴിയെണ്ണണം എന്ന് ആഗ്രഹിക്കുന്നത് എത്ര പേരുണ്ട് 😂😂😂😂😂😂
@vishnuvichuzz2927
@vishnuvichuzz2927 2 жыл бұрын
Ningalude thett nokku
@sree8036
@sree8036 2 жыл бұрын
Channelinte name parudeesa idunna comment narakam
@SunilRaj-mz3uo
@SunilRaj-mz3uo 2 жыл бұрын
@Sruthi devu S podaa kunneaa
@electro888
@electro888 2 жыл бұрын
@Sruthi devu S niyetha pettante fen girl arikkum🤮💩
@SivaramanAB
@SivaramanAB Ай бұрын
​@@SunilRaj-mz3uo0p
@ljvlogs2954
@ljvlogs2954 2 жыл бұрын
I respect Manju warrier....her decision was true....she is really great 👍
@sajitha7278
@sajitha7278 2 жыл бұрын
Absolutely right 👆
@himadkumar4498
@himadkumar4498 2 жыл бұрын
@@sajitha7278 pedichittavum..Pavam
@ajuaju-zn2xj
@ajuaju-zn2xj 2 жыл бұрын
@@himadkumar4498 inalum bayakara confidence aan avarde mugath
@himadkumar4498
@himadkumar4498 2 жыл бұрын
@@ajuaju-zn2xj Yeah .exactly.May be acting
@ajuaju-zn2xj
@ajuaju-zn2xj 2 жыл бұрын
@@himadkumar4498 act cheyd angne chirikan oke pato. Acting onum avila. Pedi indavam dileep pole oru valya opponent undavumbo
@aishdeeps
@aishdeeps 2 жыл бұрын
ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോ ഒരു action thriller movie കണ്ട feel.... എന്റമ്മോ എന്താല്ലേ.....😳😳 100% genuine ആയിട്ടാണ് ഇദ്ദേഹം പറയുന്നത് എന്ന് ഇത് കേൾക്കുന്ന ആർക്കും മനസ്സിലാവും....ഇദ്ദേഹത്തെ ദൈവം കാക്കട്ടെ...
@thumbimol201
@thumbimol201 2 жыл бұрын
സിനിമയിലെ നായികന്മാർ ആണ് ജീവിതത്തിൽ യഥാർത്ഥ വില്ലന്മാർ 😕
@maneeshabiju5029
@maneeshabiju5029 2 жыл бұрын
So true...a real thriller...
@Josh-gn7xj
@Josh-gn7xj 2 жыл бұрын
One thing is there… he is very good script writer… very talented 👌🏻👌🏻
@thepeople9679
@thepeople9679 2 жыл бұрын
അപ്പൊ ഒരു കാര്യം മനസ്സിലായി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ലാ,,, 🙏🙏 മീഡിയ ആണ് pwoli 👌👌
@seenathseenath5002
@seenathseenath5002 2 жыл бұрын
എനിക്കതല്ല ഇത്രയൊക്കെ ചെയ്തിട്ടും ദിലീപ്നെയും കാവ്യയെയും ആരാധിക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന് അലോയ്‌ക്കുംബോഴാ.... കഷ്ടം
@mallutalks09
@mallutalks09 2 жыл бұрын
😄😄 ayal parayunnundello lions enna peril oru gunda sangam thanne dileep nte kayyil undenn... Avarokke thanne alle dileep nte fans... Allathe ethokke kaanunne sadharana kaar avare eppoyum araadhikunnunden anik thonunillla
@hamru8687
@hamru8687 2 жыл бұрын
Athe kashtam
@appua5137
@appua5137 2 жыл бұрын
@@mallutalks09 സത്യം
@nandinimanikandan7010
@nandinimanikandan7010 2 жыл бұрын
Sathyam
@Aparna_Remesan
@Aparna_Remesan 2 жыл бұрын
Fanpage ഉണ്ട് കാവ്യ മാധവൻ girls fc instayil😏😏😏അതിൽ മൊത്തം support ആണ്.😕 അതും പെൺകുട്ടികൾ അതാണ് അത്ഭുതം
@madhut1644
@madhut1644 2 жыл бұрын
താങ്കൾ ഇപ്പോഴെങ്കിലും സത്യങ്ങളെല്ലാം പുറത്ത് പറഞ്ഞതിന് ഒരുപാട് നന്ദി, ആ നടിക്ക് നീതി കിട്ടണം
@rageshkrishna9305
@rageshkrishna9305 2 жыл бұрын
സത്യം പറയാൻ ആയിരുന്നേൽ അത് നേരെത്തെയും ആകാമായിരുന്നു........... ഇത് ഇപ്പൊ പറയാൻ ഉള്ള കാരണം ആദ്യം ചോദിക്കു..... വല്ല ബോധി വൃക്ഷ ചുവട്ടിൽ ഇരുന്നോ ആവോ..... 🤣🤣🤣🤣😁😁😁😁😁??????????????????
@malu8977
@malu8977 2 жыл бұрын
@@rageshkrishna9305 EnthAaayaalum theliv sahidham paranjalloo
@pabloescobar8927
@pabloescobar8927 2 жыл бұрын
@@malu8977 എന്ത് തെളിവ്??? ഡബ്ബ് ചെയ്ത voiceclip കോടതിയിൽ നല്ല വക്കീലിന്റെ അടുത്ത കൊണ്ട് ചെന്നാൽ മൂഞ്ചും എന്നവർക്കറിയാം അതാ media ൽ വന്നു ഈ നാടകം കളിക്കുന്നത് ഇന്ന് ഈ ദിവസം വരെ Dileep നെതിരെ ഒരു തെളിവ് പോലുമില്ല അയാളെ പൊതുമാധ്യമത്തിൽ പ്രതികരിക്കാനും കോടതി അനുമതിയില്ല അതാണ് അയാളുടെ ഭാഗം മാത്രം പുറത്തു വരാത്തത് അത് മുതലെടുത്താണ് ഈ നാറിയ പണി ചനൽ പണം വാങ്ങി ചെയ്തു കൊടുക്കുന്നത്
@twinkle3106
@twinkle3106 2 жыл бұрын
@@pabloescobar8927 thaankal enthanu suhudthe paranju varunath dileepne ellavarum koodi kudukkiyathaneno? Ellam Matti veykam.. Onnu matram orku dileepne pole oru kodesshavaran athum big m's nekal cash Ulla oral samukathile unnatgarumayitu pidipadullavanum, film field il ettavum sawadheenam ullavanumaya dileep ne oru karanavum illandu kodathi prethipattikayil peduthumenno orikalumilla pinne athmathramo bhavana avarude Kalyan am aduthu irunna samayathu ingane okke issue veruthe create cheyumo athum avar a are thanne peednathil pidich ittitu dileep ne kudukan nokkumo illa.. Use common sense.. Blind sleep fan akathe
@pabloescobar8927
@pabloescobar8927 2 жыл бұрын
@@twinkle3106 അത് തന്നെയാണ് എനിക്കും പറയുനുള്ളത് Use you're brain അവരുമായി നേരത്തെ പിണക്കമുള്ള ദിലീപ് നേരിട്ടൊരിക്കലും ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യില്ല ഇനി ചെയ്താൽ തന്നെ 5 മാസം അയാളുടെ മുന്നിൽ ഉണ്ടായിരുന്നു അപ്പൊ അയാൾക്കു തെളിവ് നശിപ്പിക്കാം മുൻകൂർ ജാമ്യം എടുക്കാം ന്യൂസ് മീഡിയ യെ അയാളുടെ പണവും സ്വാധീനവും ഉപയോഗിച്ചു നിയന്ദ്രിക്കാം ജനപ്രിയ നായകൻ എന്നു ന്യൂസ് വന്നപ്പോളെ അയാൾ ഇത് ഞാനല്ല എന്ന post മാത്രമാണ് ഇട്ടത് അതുമല്ല കേസ് കോടതിയിൽ വന്നപ്പോൾ CBI അന്വേഷണം ആവശ്യപ്പെട്ടതും നുണ പരിശോധനയ്ക്ക് Ready ആണെന്ന് പറഞ്ഞതും Dileep തന്നെയാണ് അയാൾ ഈ തെറ്റ് ചെയ്തെങ്കിൽ എന്തിന് ഇതൊക്കെ ചെയ്യണം?? സത്യത്തിൽ നടി അല്ലെ ഇയാളെ നുണ പരോശോധനയ്ക്ക് വിധേയമാക്കണം എന്നു പറയേണ്ടത് എന്നാൽ അവർ ഇത് രണ്ടിനെയും എതിർക്കുന്നു
@AnjuAnju-ux7su
@AnjuAnju-ux7su 2 жыл бұрын
എൻ്റെ ഗണപതി ഭഗവാനെ ഇദ്ദേഹത്തിന് ഒരു ആപത്തും വരുത്തരുതേ ......🙏🙏🙏🙏സത്യങ്ങൾ പുറത്ത് കൊണ്ടു വരണേ 🙏
@hinduraj450
@hinduraj450 2 жыл бұрын
ഈ പിച്ചക്കാരൻ പെട്ടെന്ന് തട്ടി പോകും.
@AnjuAnju-ux7su
@AnjuAnju-ux7su 2 жыл бұрын
@@hinduraj450 😰😰😰😰
@user-rj5mg9hr1d
@user-rj5mg9hr1d 3 күн бұрын
ദിലീപേട്ടൻ എന്നു വിളിക്കാൻ ഈ കിളവന് നാണമില്ലേ
@sumisvoice9463
@sumisvoice9463 2 жыл бұрын
കർമ്മ....വരും ദിവസങ്ങളിൽ കേരളം ഒന്ന് ഞെട്ടും👁️👁️👁️👁️ അന്നും ഇന്നും ഇരയോടൊപ്പം✌️
@peterparkerzzz
@peterparkerzzz 9 ай бұрын
❤️
@Icycol2.0
@Icycol2.0 8 ай бұрын
Ithuvere netiyila
@farisfaris1803
@farisfaris1803 4 ай бұрын
പോടാ 🤭
@dewdrops7456
@dewdrops7456 3 ай бұрын
2 Varsha aayi
@ammarinho777
@ammarinho777 2 ай бұрын
​@@dewdrops7456😂😂
@mk-wp4wh
@mk-wp4wh 2 жыл бұрын
കാലം തെളിയിക്കും.... ഇപ്പൊ തിലകൻ സാറിനെ.... ഓർക്കുന്നു... ദിലീപ് വിഷമാണെന്ന് കാലങ്ങൾക്ക് മുമ്പ് പറഞ്ഞത് ആണ് അദ്ദേഹം..... 👍
@Jemmababu0909
@Jemmababu0909 2 жыл бұрын
Thilakan sir said it . He knew who is the poisonous snake 🐍
@aliyans0072
@aliyans0072 2 жыл бұрын
💯
@gokulsuresh6242
@gokulsuresh6242 2 жыл бұрын
സത്യം
@rashidashr6171
@rashidashr6171 2 жыл бұрын
@@gokulsuresh6242 thikakan sir angane paranjo
@abhilashgs725
@abhilashgs725 2 жыл бұрын
@@rashidashr6171 paranju
@shamilmp4758
@shamilmp4758 2 жыл бұрын
അമ്മ എന്ന സംഘടന ദിലീപിനെ പുറത്താക്കിയെങ്കിലും, ദിലീപിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്,
@surajacharya6775
@surajacharya6775 2 жыл бұрын
Anth Avare Cheyanam Lalettan Ayalum Mammookka Amma ayalum Cheyanam Dileep Ettane ikka Ettanum 1991 Totte kaanan todangiyatha Anne ingana Onnum kaanichitila ippol Heroines Heros ne Choriyan pokum revenge avare cheyum Delhi nadana Pole ivalde koode nada mathiyarunu Punaramol 🖕🖕🖕🤘👍
@athiyathanseer3828
@athiyathanseer3828 2 жыл бұрын
ഷമ്മിയെ, തിലകനെ എല്ലാം പുഷ്പം പോലെ പുറത്താക്കി, ഇത് അതുപോലെ പറ്റില്ല, ഒരുപാട് നേതാക്കൾ ഇതിന്റ പുറകിൽ ഉണ്ട് അതാണ് കാര്യം 😂😂
@afsalachu7119
@afsalachu7119 2 жыл бұрын
Bro Arum purathakkittilla sondham poyatha
@arunkumar.s7968
@arunkumar.s7968 2 жыл бұрын
@@surajacharya6775 enthonnu?
@kanakakarwauth2357
@kanakakarwauth2357 2 жыл бұрын
@@arunkumar.s7968 athe ayal letter koduthirunnu. Newsil mention cheythirunnu.
@suhayl6723
@suhayl6723 2 жыл бұрын
മഹാ നടൻ തിലകൻ പറഞ്ഞത് എത്ര സത്യം ദിലീപിനെ അടുത്തറിഞ്ഞാൽ കൊടും വിഷം
@nroeds
@nroeds 2 жыл бұрын
Nala aathmaakallude shaapem kittiyal pine neeri neeri marikendi varum adh ann athmaavintte shakthi.🙏🏼
@lifethroughromans8295
@lifethroughromans8295 2 жыл бұрын
@R KJ - കിണ്ടി തട്ടി.
@actorprabhasfan..
@actorprabhasfan.. 2 жыл бұрын
@@lifethroughromans8295 😂
@nroeds
@nroeds 2 жыл бұрын
@R KJ enik neritt ariyavunna kurech per oru kudumbathile koch kuttikkalle public inte munnilum aladhe um okke apamanikkuna reethiyilum snehem eladhe um okke perumaari pineett sombhavichadh averkelaam dhur marennegal aayirunnu.adhil public intte munil apamanicha aalk avasaanem swayem chakendi vannu.oral appakadathil mattoral ajnadha rogem pidippett.jeevan ulla shareerathil e nala aathmav aayalum marichadh aayalum adhin deiveeka shakthi koottin und.🙏🏼
@sulaimansulaimansulu3016
@sulaimansulaimansulu3016 2 жыл бұрын
@R KJ w we
@smithaa1078
@smithaa1078 2 жыл бұрын
ദൈവം അവശേഷിപ്പിച്ച തെളിവ് ആണ് ഇദ്ദേഹം. ആ നടിക്ക് ഇങ്ങനെ എങ്കിലും നീതി കിട്ടട്ടെ 🙏
@sindhukalabhavan4738
@sindhukalabhavan4738 16 күн бұрын
എന്ത് തെളിവ്? അയാളുടെ വാക് ചാതുര്യം മാത്രം പോരാ... അയാൾ ഹാജറാക്കിയ സംഭാഷണങ്ങൾ genuine ആയിരിക്കണം... Record ചെയ്ത device വേണം.. അതൊന്നും അയാളുടെ പക്കൽ ഇല്ല... ഉള്ളത് അയാൾ ഒരുക്കിയ തിരക്കഥ മാത്രം.... കൂടാതെ വാലും തുമ്പും ഇല്ലാത്ത സംഭാഷണങ്ങളും... ഇത് വെച്ചു എന്ത് ചെയ്യാൻ ആണ്....
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
ഈ സത്യത്തിന് ഇയാളുടെ ജീവന്റെ വിലയുണ്ട് ,അത് കൊണ്ട് ഇത് നുണയല്ലാ100%🌷🌷🌷
@sruthirenjith8238
@sruthirenjith8238 2 жыл бұрын
True
@Anirdhsukumar
@Anirdhsukumar 2 жыл бұрын
Aa nadi onnum cheyyadhe aarum ingane cheyullaa... Bhavana thudagi and Dileep avasaanipichu
@vaishnavivenu6862
@vaishnavivenu6862 2 жыл бұрын
@@Anirdhsukumar nalla mikecha oru ith,naale ithepole Dileepinte penkuttykalku verathe irikyatte,vannalum thangal ithupole thanne parayuvayrkyum.Kashtam.
@mahendrathankam4238
@mahendrathankam4238 2 жыл бұрын
ശരിയാണ്. പാവം ഇയാളെ അവർ വെറുതേ വിടില്ല 😔😔
@soorajs8520
@soorajs8520 2 жыл бұрын
നീ പറഞ്ഞാൽ മതിയോ🤣
@sree6938
@sree6938 2 жыл бұрын
Media one ന് അഭിനന്ദനങ്ങൾ,👏👏 ഇതുപോലെയുള്ള സത്യം തുറന്നു പറഞ്ഞത് telecast ചെയ്തതിന്, ഇതിന്റെ തുടരന്വേഷണം വരട്ടെ 🔥
@vijayanvijayan6684
@vijayanvijayan6684 2 жыл бұрын
ശാന്തിവിള ദിനേശ് ഇത് kattilla
@imurdad7394
@imurdad7394 2 жыл бұрын
Kafir ngalkkethire ulla sambavangal mathrame tele cast cheyyuu.. nammante aalinte ennenkilum telecast cheythath nee kandittndo 😂😂😂
@olivianclt3904
@olivianclt3904 Жыл бұрын
@@imurdad7394 😡😡😡😡
@reeko9278
@reeko9278 2 жыл бұрын
Hats off to the actress who endured this and had the guts to go to the police station and give the complaint... Else this would have happened to many actors and no one would have known the true faces of these devil's.! She must have faced a horrible time but her courage to put these people on trial is admirable.. she is the hero.. Then this man.!
@abrsunil
@abrsunil 2 жыл бұрын
@Sadhguru says The CM of Kerala, who has the courage to enquire this case and put a Super Star behind the bar
@danip815
@danip815 2 жыл бұрын
Wud have happenened to many actors ?? It has already happenened to few actresses in the past n they kept shud… he might have thot even shel keep quiet
@abhilashptb3199
@abhilashptb3199 2 жыл бұрын
ഇദ്ദേഹം പറയുന്നത് സത്യമാണെങ്കിൽ ദിലീപ് എന്നോ അകത്ത് കിടക്കേണ്ട മുതലാണല്ലോ ...........
@gulabishamla7305
@gulabishamla7305 2 жыл бұрын
എല്ലാം.. വാങ്ങിയേട്ട് . കുറ്റം. പറയുന്നു.... സത്യം. പറയുന്നവർ. നേരത്തെ. പറയണം
@Malayaleeupscaspirant
@Malayaleeupscaspirant 2 жыл бұрын
@@gulabishamla7305 ayale beeshani peduthittundakum
@vlogsofayurveda
@vlogsofayurveda 2 жыл бұрын
തെറ്റു ചെയ്‌വർക്ക് ശിക്ഷ കിട്ടണം എന്നുള്ളവർ like ചെയ്യൂ..
@vishnuajay7183
@vishnuajay7183 2 жыл бұрын
Athentha like cheytha shiksha kituoo??
@saranyarenjith71
@saranyarenjith71 2 жыл бұрын
@@vishnuajay7183 crcttt😜
@aiswaryas8565
@aiswaryas8565 2 жыл бұрын
@@vishnuajay7183 😂😂
@itzmeadi666
@itzmeadi666 2 жыл бұрын
Athinm like vaagi jeeviknn, kashttm
@bilalbillu8440
@bilalbillu8440 2 жыл бұрын
ലൈക്കൂല 😒🤸😌ദിലീപ് പൊളിയാണ് 😌ഭാവന റോങ് സൈഡ് കേറിയപ്പോ ദിലീപ് ചെറുതായി ഒന്ന് കൊട്ടി.. തത് തത്രെ ഉള്ളൂ 😌🤸
@vishnu7636
@vishnu7636 2 жыл бұрын
ഈ ധൈര്യത്തിനാണ് ഒരു സല്യൂട്ട് 💪 ഇദ്ദേഹത്തിന് പ്രൊട്ടക്ഷൻ കൊടുക്കേണ്ടത് അത്യാവശ്യമാണ്
@rakhiraghav5227
@rakhiraghav5227 2 жыл бұрын
Enthinu .cash kitathayappo kaaryangal ippo paranjathino.enthayalum sathyam petenu theliyum enilla vakk sathyamayi theeratte.
@ramseenaniyas7574
@ramseenaniyas7574 2 жыл бұрын
സത്യം എന്നാണെങ്കിലുംപുറത്ത് വരും 💯💯... നീതി കിട്ടട്ടെ 🔥
@englishhelper5661
@englishhelper5661 2 жыл бұрын
*കേശു ഈ ജയിലിൻറെ നാഥൻ ആവാൻ സാധ്യതയുണ്ട്*
@unknowntraveller4587
@unknowntraveller4587 2 жыл бұрын
😢
@girvis8849
@girvis8849 2 жыл бұрын
5 kollamayi kesu case nadathiyittu! Enthengilum aayo?
@aswathycorrect1299
@aswathycorrect1299 2 жыл бұрын
😁😁😁😁
@radhamadhavan7134
@radhamadhavan7134 2 жыл бұрын
Super👍👍👍
@jonsnow62
@jonsnow62 2 жыл бұрын
😂
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
പറയുന്നത് മുഴുവൻ സത്യമാണെന്നു കേൾക്കുന്ന ആർക്കും മനസ്സിലാവും.. വൈകിപ്പോയതിനു കുറ്റം പറയുകയല്ല, ഇപ്പോളെങ്കിലും സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദിക്കുകയാണ് വേണ്ടത്. സത്യം അറിയാവുന്ന ഒരേ ഒരാളൊന്നുമല്ല ഇദ്ദേഹം. ഇതൊക്കെ അറിയാവുന്ന ഒരുപാട് പേരുണ്ടാവും. ഇദ്ദേഹം മാത്രം തുറന്നു പറഞ്ഞു.
@MrAndrewsjoseph
@MrAndrewsjoseph 2 жыл бұрын
കുടുബത്തെ പേടിച്ച് ആരും വായ് തുറക്കില്ല
@rjkoc9372
@rjkoc9372 2 жыл бұрын
ഇയ്യാൾ ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ദിലീപ് ഒരിക്കലും ഇയാളെ കൂടെ കൂട്ടില്ല.ഒരു കള്ളന് ഒരു സത്യസന്ധൻ ആയിട്ടുള്ള close friend ഉണ്ടാകാൻ സാധ്യതയില്ല, പക്ഷേ ഒരു കള്ളൻ ക്ലോസ് ഫ്രണ്ട് ഉണ്ടാകാൻ നല്ല സാധ്യത ഉണ്ട്.
@negisjoy
@negisjoy 2 жыл бұрын
Why was this man in that house for long hours? Hope Truth comes out.
@faseerpp5940
@faseerpp5940 2 жыл бұрын
ഓഫർ ചെയ്ത എമൗണ്ട് കിട്ടി കാണില്ലാ.. അതാവും ഇപ്പൊ പുറത്ത് പറഞ്ഞത്
@javadhanahas9612
@javadhanahas9612 2 жыл бұрын
But idheham parayunna palathilum vyakthadha illa Kavya veetil illayirununn parayunnu Pinne parayunnu aaro vannrppo kaavya ikkkann vilichaan ullilott konduvannathenn.....🤥
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 жыл бұрын
നടിക്ക് 80 വയസായാലെങ്കിലും നീതി കിട്ടുമോ ദീലീപ് ചിത്രങ്ങൾ കുടുംബ പ്രേക്ഷകൾ കൈവിട്ടു മനസറിഞ്ഞ് ചിരിക്കാൻ പറ്റാതായി
@travelvlogs7351
@travelvlogs7351 2 жыл бұрын
Dileep nte pandathe film nte vedio u tube il pokum kanathayi....athanu ayalkulla shiksha
@oliverqueen5095
@oliverqueen5095 2 жыл бұрын
@@travelvlogs7351 vedio കാണണ്ട video കണ്ടാൽ മതി
@prajeeshpayyannur3455
@prajeeshpayyannur3455 2 жыл бұрын
ഏതു നടി 80വയസ്സോ
@venkateshs8163
@venkateshs8163 2 жыл бұрын
@@travelvlogs7351 no bro pazhaya movies okkey eniyum kaanum aalkkar adhanu tvyil eniyum repeat cheyth kaanikkunadh but new movies family ettedukumenn thonnunilla sadharana pullide movikkanu superstars ine kaal guarantee ulladh
@Priti80
@Priti80 2 жыл бұрын
Sathyam…
@ansarisha1124
@ansarisha1124 2 жыл бұрын
Such a genuine person..pls protect him
@meenukbalan3836
@meenukbalan3836 2 жыл бұрын
വ്യക്തമായ സംസാരം... എല്ലാം ഓർമിച്ചു പറയുന്നു.. ഇദ്ദേഹത്തിന് police protection കൊടുക്കണം 👍
@sameelpkm
@sameelpkm 2 жыл бұрын
സത്യസന്ധമായ തുറന്നുപറച്ചിൽ .......കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം , ഇദ്ദേഹത്തിന് സർക്കാർ സംരക്ഷണം കൊടുക്കണം
@prasannakumar7273
@prasannakumar7273 2 жыл бұрын
ഇയാളും കുറ്റകാരൻ തന്നെ. എത്രയും ഇയാൾക്ക് എല്ലാം അറിയാം എന്ന് പായുന്നു. അപ്പോൾ എന്തുകൊണ്ട് അന്ന് ഈ കാര്യങ്ങൾ പറഞ്ഞില്ല. ഇതിന്റെ പേരിൽ ഗവണ്മെന്റ് എത്ര ക്യാഷ് ജനങ്ങളുടെ നികുതിപ്പണം ഉപയോഹിച്ചു. ആദ്യമേ ഇൻവിറ്റേഷൻ നടത്തുന്ന അധികാരികൾക്ക് എന്തുകൊണ്ട് വിവരങ്ങൾ കൈമാറിയില്ല. അപ്പോൾ ജനങ്ങൾ എന്താണ് മനസ്സിൽ ആകേണ്ടത്. ഇങ്ങനെ ഉള്ള ആളുകളെ വെറുതെ വിടരുത്.
@AbdulKareem-si1xx
@AbdulKareem-si1xx 2 жыл бұрын
യാതൊരു സത്യവും അയാളുടെ പറച്ചിലിൽ ഉണ്ടെന്ന് തോന്നുന്നില്ല. അയാൾക്കു ഇപ്പോൾ ദിലീപിന്റെ അടുത്തുനിന്ന് പൈസ kittunnundavilla
@jayalekshmiprabhakar7080
@jayalekshmiprabhakar7080 2 жыл бұрын
@@AbdulKareem-si1xx dileep enthina iyalkk cash kodukkunnea
@pushpalatha9878
@pushpalatha9878 2 жыл бұрын
Pls give full support to. Bala chandrakumar
@deepatk8931
@deepatk8931 2 жыл бұрын
ഇദ്ദേഹം സംരക്ഷിക്കപ്പെടണമെന്ന് നമുക്ക് ആഗ്രഹിക്കാനേ ഒക്കൂളളൂ. May god save him. 🙏
@rajkumaranp1508
@rajkumaranp1508 2 жыл бұрын
ഇദ്ദേഹത്തിന് പോലീസ് പ്രൊട്ടക്ഷൻ സർക്കാർ അനുവദിക്കണം തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം
@Blackrebelcuts
@Blackrebelcuts 2 жыл бұрын
ഇങ്ങേരുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം ആകാൻ സാധ്യത und🥺
@kerikadanjose
@kerikadanjose 2 жыл бұрын
Arrest cheyukanagil mohanlal, mamooty arrest cheyuka ennalae film industry gunam pidikolu
@kerikadanjose
@kerikadanjose 2 жыл бұрын
Mohanlal, mamooty e rend onnum mindatha vayakal 😡😡😡😡
@kerikadanjose
@kerikadanjose 2 жыл бұрын
Complete actor and mega star 🤮🤮🤮
@karthikak8657
@karthikak8657 2 жыл бұрын
@@kerikadanjose aysheri apo ithoke cheytha avane oo 😑
@angrybird6597
@angrybird6597 2 жыл бұрын
😞
@amalkichu4796
@amalkichu4796 2 жыл бұрын
നല്ല ഒരു മനുഷ്യനാണിദ്ദേഹം...... സംസാരത്തിൽ നിന്നും മനസ്സിലാക്കാം.... ശത്രുവിനെ ദിലീപേട്ടൻ എന്ന് വിളിക്കുന്നു...
@jawharc488
@jawharc488 2 жыл бұрын
Hu
@Ymee234
@Ymee234 2 жыл бұрын
Thanne 😀
@human2907
@human2907 2 жыл бұрын
Ithra kalam evide ayirunnu e manyan.edho black mail nadannilla adayirikkum ipo purath parayan karannam
@Giri102
@Giri102 2 жыл бұрын
@@human2907 jeevan pedich ayrikum,🥲
@human2907
@human2907 2 жыл бұрын
@@Giri102 sathyam purathu varatte
@rimikhan8659
@rimikhan8659 2 жыл бұрын
നല്ല ശബ്ദം നല്ല ഭാഷ വ്യക്തമായ അവതരണം 💯
@thekkekarachannel380
@thekkekarachannel380 2 жыл бұрын
ഇയ്യാൾ ഇതുവരെഎവിടെആയിരുന്നു.....ഇനിപ്റതിഫലംഇല്ല,അതായിരിക്കും തുറന്നുപറച്ചിൽ.... ആരെങ്കിലും ചോദിച്ചാൽ മാത്രമേസത്യംപറയൂനല്ലസത്യവാൻ,ഇവനെപളപളപറയാൻഅനുവദിക്കരുത്....മിക്കവാറുംദലീപിനെതൂക്കികൊല്ലും.ഇത്റയൂംകാലംഹരിചന്ദ്രൻഎവിടെആയിരുന്നു.......
@ranjurdravid5448
@ranjurdravid5448 2 жыл бұрын
എന്നാലും ദിലീപ് ഏത്‌ പെണ്ണിന് വേണ്ടി ആരിക്കും ചെയ്തത് ???
@Jackzon10
@Jackzon10 2 жыл бұрын
@@thekkekarachannel380 ബ്രോ ഇയ്യാൾ സമയോചിതമായി കാര്യം പറഞ്ഞത് കൊണ്ട് ഇന്നും ജീവനോടെ ഉണ്ട്.....അല്ലായിരുന്നേൽ ഇയ്യാൾ ഏതേലും സ്ഥലത്തു കൊന്നു തള്ളിയേനെ..........
@swethagopinath8950
@swethagopinath8950 2 жыл бұрын
ഈ കേസൊക്കെ അന്വേഷിക്കുന്ന പോലീസിന് മാത്രം ഒന്നും കണ്ടു പിടിക്കാൻ പറ്റുന്നില്ല കേരളത്തിന്റെ ദുരവസ്ഥ
@ajaykv584
@ajaykv584 2 жыл бұрын
പോലീസ് കൃത്യം അന്വേഷിച്ചത് കൊണ്ടാണ് മൈരൻ ദിലീപ് അഗത്ത് കിടന്നത്... കേസ് കോടതിയിൽ ആണ് അവനുള്ളത് കിട്ടും
@snowdrops9962
@snowdrops9962 2 жыл бұрын
@@ajaykv584 പോലീസിന് നിൽക്കക്കള്ളി ഇല്ലാഞ്ഞിട്ടാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ വിലക്ക് വാങ്ങാനുള്ള കള്ളത്തരം അവന്റെ കൈയിലുണ്ട്..
@AlexanderShulginson
@AlexanderShulginson 2 жыл бұрын
ഇത് ആരാ?
@anwarozr82
@anwarozr82 2 жыл бұрын
എന്തിനാണ് നമ്മുടെ നാട്ടിലെ പോലീസും നിയമവുമൊക്കെ, 😐😐😐😐🤔🤔🤔🤔 സാധാരണക്കാരന് ഒരു നിയമം.... സ്വാധീനം ഉള്ളവന് വേറൊരു നിയമം....... ഈ കേസ് നടന്നിട്ട് ഇന്നേക്ക് എത്ര വർഷമായി??? എന്നിട്ട് ഇന്ന് വരെ ഈ കേസ് വിധി പറയാൻ ആയിട്ടില്ല..... ആകെ പൾസർ നേ പിടിച്ച് engine പണിക്ക് ഇട്ടു എന്നല്ലാതെ..... 😂
@anwarozr82
@anwarozr82 2 жыл бұрын
@@ajaykv584 എന്ന് കിട്ടും??? ഒരു പെണ്ണിനെ ആക്രമിച്ചവന് ഇത്ര സാവകാശം കിട്ടുമെങ്കിൽ നമ്മുടെ നാട്ടിലെ നിയമം കൊണ്ട് എന്ത്‌ കാര്യം? എന്തേലും പറഞ്ഞാൽ.... അത് കോടതിയലക്ഷ്യം ആവും. 😐😐😐🤔
@nieznezz5532
@nieznezz5532 2 жыл бұрын
മലയാള സിനിമയിലെ മഹാ നടന്മാർ ആണ് ജീവിതത്തിലെ മഹാ വില്ലൻമാർ..
@user-eq6os3zv2d
@user-eq6os3zv2d 8 ай бұрын
കാരണം. ഫാൻസ് എന്ന oolakal. എന്ത് ചെയ്താലും, ഇക്ക maaseda, ഏട്ടൻ ഉയിർ എടാ 😂😂😂😂
@jeejot
@jeejot 2 жыл бұрын
നീതി കോടതിയിൽ കിട്ടുന്നില്ലെങ്കിൽ എന്ത്‌ , ജനങ്ങൾ ഇന്ന് സത്യം അറിഞ്ഞിരിക്കുന്നു . ജീവനും സത്യവും ഇരു ത്രാസിൽ വച്ചാൽ സത്യമാണ് വലുത് എന്ന് ഇദ്ദേഹം കാണിച്ചു തന്നിരിക്കുന്നു ! എത്ര വൈകിയാലും വിളിച്ചുപറയാൻ കാണിച്ച ധൈര്യം അതാണ് ഏവർക്കും വേണ്ടത് ! ബാലക്കു അഭിനന്ദനങ്ങൾ !!!🌹
@vasanthatharangini6731
@vasanthatharangini6731 2 жыл бұрын
ഒരുനാൾ സത്യം പുറത്തുവരണേയെന്ന ആഗ്രഹമുള്ളവരാണ് എല്ലാവരും.എത്രയെല്ലാം മറച്ചുവെച്ചാലും മിടുക്കുകട്ടിയാലും നേര് നെരങ്ങിവരും.
@Josh-gn7xj
@Josh-gn7xj 2 жыл бұрын
Sathyam purathuvaranam… athu endhayalum
@sjay2345
@sjay2345 2 жыл бұрын
പാവം നടി 😶 അത്രയും സ്വാധീനം പണം ഉള്ള അവർക്ക് ഇങ്ങനെ നടന്നെങ്കിൽ നാട്ടിൽ എന്തോരം പാവങ്ങൾ ഇതിലും വലുത് അനുഭവിച്ചുകാണും 🤐 മനുഷ്യൻ മൃഗം
@Ashkarali_4696
@Ashkarali_4696 2 жыл бұрын
Eytha ee Nadi നടി നടി What ..
@babuitdo
@babuitdo 2 жыл бұрын
വല്ലവരുടെ കുടുംബം കലക്കാൻ ഒളിഞ്ഞ് നോക്കുമ്പോൾ ഓർക്കണമായിരുന്നു. എൻറെ കുടുംബത്തിൽ എത്തിനോക്കാൻ ആര് വന്നാലും ഞാനുമിതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യും വെറുതെ വിടില്ല. കാരണം കുടുംബം കലക്കിയ കേസ് പോലീസ് കേസായി എടുക്കാത്തത് കൊണ്ട് തന്നെയാണ്.
@drugloader8085
@drugloader8085 2 жыл бұрын
@@Ashkarali_4696 bhavana🙄🙄
@shabeebayp706
@shabeebayp706 2 жыл бұрын
@@surajacharya6775 തന്റെ വീട്ടിലുള്ളോർക്കും ഇതേ അവസ്ഥ വരും അപ്പഴും ഇതുതന്നെ പറയണം
@nasila....2027
@nasila....2027 2 жыл бұрын
മൃഗത്തെ കൂട്ടലെ....കാരണം..മൃഗങ്ങൾ പാവം.അണ്....
@PonnammaSoman-mi2gq
@PonnammaSoman-mi2gq Жыл бұрын
Praise to Balachandra Kumar for his sincerity, truthfulness and fearlessness. Thank you very much for your words.
@nandan9390
@nandan9390 2 жыл бұрын
Well done 👍. You have taken the right decision by approaching a media.. otherwise your complaint will be still in table
@niyaahere4493
@niyaahere4493 2 жыл бұрын
ഇത്രേം തെളിവ് കിട്ടിയിട്ടും അയാൾ രക്ഷപ്പെട്ടാൽ ആ നടിക്കു പോലും കിട്ടാത്ത നീതി ഞങ്ങളെ പോലെ ഉള്ള സാധാരണ പെൺകുട്ടികൾക്ക് എന്ത് സുരക്ഷ ആണ് ഈ കേരളത്തിൽ ഉള്ളത്.. കൂടെ ഉള്ള മകൾ പഠിച്ച കുട്ടി അല്ലെ.. അച്ഛന്റെ തെറ്റുകൾ audio ക്ലിപ്പ് വച്ചു തെളിവ് പറയുമ്പോൾ എങ്ങനെ കൂടെ നിക്കാൻ തോന്നുന്നു.. ആ നടിയും ഈ കുട്ടിയും ഒരു പെണ്ണല്ലേ.. ജസ്റ്റിസ്‌ കിട്ടട്ടെ..അയാളെ ഒക്കെ ടീവി ചാനലിൽ ഗസ്റ്റ് ആയി വിളിക്കുന്നവരോട് പുച്ഛം മാത്രം..
@AngelVisionKerala
@AngelVisionKerala 2 жыл бұрын
ഏത് ഓഡിയോ ക്ലിപ്പ് ആണ് നിയേ?? അയാൾ തെറ്റ് ചെയ്‌തോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്.... നിയ അല്ല.
@kadapuramunited-reloaded7143
@kadapuramunited-reloaded7143 2 жыл бұрын
@@AngelVisionKerala sambhavam ketta aalde mozhiyekal veliya theliv vereindo..
@rolex990i
@rolex990i 2 жыл бұрын
@@AngelVisionKerala ആ നായിന്റമോനെ ഇപ്പോഴും പൂവിട്ട് പൂജിക്കാൻ ഓരോ ദുരന്തങ്ങൾ...
@niyasfaisal3233
@niyasfaisal3233 2 жыл бұрын
@@kadapuramunited-reloaded7143 poda kunnu
@kadapuramunited-reloaded7143
@kadapuramunited-reloaded7143 2 жыл бұрын
@@niyasfaisal3233 ath ninte munathe vaapa Faisal epi ninte vaapa Dileep aanelo..
@jhsdfjhgjh
@jhsdfjhgjh 2 жыл бұрын
ഇത്തരം കൊടുംക്രിമിനലുകളുടെ കയ്യിലാണ് ഇന്ന് നമ്മുടെ നാടെന്നു ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തന്നെ... ഈ പാവം മനുഷ്യന് ദോഷം ഒന്നും സംഭവിക്കാതിരിക്കട്ടെന്നു പ്രാർത്തിക്കാനെ നിവർത്തി ഒള്ളു... 😔
@MiaNamboothiripad
@MiaNamboothiripad 2 жыл бұрын
Exactly!
@mangalathu20
@mangalathu20 2 жыл бұрын
പേടി തോന്നുന്നു. സ്വയ സുരക്ഷ നോക്കൂ ഡിയർ. ആ വീട്ടിൽ എല്ലാവന്മാരും ക്രിമിനൽ mind ആണല്ലോ
@narayanankutty1003
@narayanankutty1003 2 жыл бұрын
Dilip son of a.....
@ananduvipin1964
@ananduvipin1964 2 жыл бұрын
👍🏻
@sahadijunu4729
@sahadijunu4729 2 жыл бұрын
രാവിലേ കഴിച്ച ഭക്ഷണം വരെ പെട്ടെന്ന് ഔർത്തെടുക്കാൻ പറ്റാത്ത ഞാൻ 🙄🙄😃
@nivya3943
@nivya3943 2 жыл бұрын
പുള്ളി പറയുന്നത് നേരോ നുണയോ അറിയില്ല പക്ഷെ സ്വന്തം മകളെ റിയലായി സ്നേഹിക്കുന്ന ഒരാൾക്കും മറ്റൊരു പെണ്ണിനോട് അതു ചെയ്യാൻ കഴിയില്ല. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ കുറച്ചു താമസിച്ചാലും ദൈവം ശിക്ഷ നൽകിയിരിക്കും.
@Lajus2835
@Lajus2835 2 жыл бұрын
ഇദ്ദേഹത്തിന്റെ സുരക്ഷ ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്..
@celinejose7605
@celinejose7605 2 жыл бұрын
This poor man need police protection 😌
@Christoph_waltz_1
@Christoph_waltz_1 2 жыл бұрын
@@justdoit554 ദിലീപിൻ്റെ അടിമ 😂😂😂
@renjithmathewpsc
@renjithmathewpsc 2 жыл бұрын
@@justdoit554 കഷ്ടം,....
@sruthirenjith8238
@sruthirenjith8238 2 жыл бұрын
True
@mahendrathankam4238
@mahendrathankam4238 2 жыл бұрын
അതു ഏങ്ങനെ സർക്കാര് ദിലീപിൻ്റെ കൂടെ അല്ലേ😄😃
@an_jal6188
@an_jal6188 2 жыл бұрын
ഇയാളുടെ കയ്യിൽ തെളിവ് ഉണ്ടെന്നും, അത് മുഖ്യമന്ത്രിയെ ഏൽപ്പിച്ചെന്നു പറഞ്ഞിട്ടും, ഇപ്പോഴും പ്രതിയെ സപ്പോർട്ട് ചെയ്യാൻ കുറേപേർ ഉണ്ടെന്ന് കാണുമ്പോൾ കഷ്ട്ടം തോന്നുന്നു.
@pabloescobar8927
@pabloescobar8927 2 жыл бұрын
എന്ത് തെളിവ്?? അയാൾ മൊഴി മാറ്റാൻ വിളിച്ചതാണോ ഇത്ര തെളിവ്? ചെയ്തിട്ടില്ലാത്ത കുറ്റത്തിനല്ലേ ഒരാളെ എല്ലാരും കൂടെ ഇങ്ങനെ Torture ചെയ്യുന്നേ?? നാളെ Dileep നിരപരാധിയാണെന്നു തെളിയുമ്പോൾ അയാൾക്കു ഉണ്ടായ നഷ്ടം ആര് നികത്തും അയാളുടെ മാനസിക തകർച്ചയ്ക്കും മനഹാനിക്കും എന്ത് പരിഹാരം ചെയ്യാൻ പറ്റും? Dileep തന്നെ CBI അന്വേഷണവും നുണ പരിശോധനയ്‌കും Reay ആണെന്നും പറഞ്ഞതല്ലേ? ഇതൊന്നും ആരും പറയുന്നില്ലലോ? നമ്പി നാരായണൻ ന്റെ Case ഉം ഇതുപോലെ തന്നെ ആയിരുന്നു Media ഉം ആളുകളും കൂടി പ്രതിയാണെന്നു പ്രചരിപ്പിക്കുന്നു but കേസ് ഉള്ളിലേക് വരുമ്പോൾ ഒരു അടിസ്ഥാനവും ഇല്ല
@TheSakhin
@TheSakhin 2 жыл бұрын
@@pabloescobar8927 ഒന്ന് പോടാ, ആരാധന തലയ്ക്ക് പിടിച്ചാൽ നീയൊക്കെ വീട്ടുകാരെ കൊടുക്കുമല്ലോ. ഒരാൾ ഇത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടും. നിന്റെയൊക്കെ മുഖത്ത് തൂറണം. ഒരു പെണ്ണിനോടാ ദിലീപ് ചെറ്റത്തരം കാണിച്ചത്
@pabloescobar8927
@pabloescobar8927 2 жыл бұрын
@@TheSakhin നിന്റെ ഒകെ തലയ്ക്ക് അകത്തു അതായിരിക്കും, ഒരു സാധാരണക്കാരൻ നന്നാകുമ്പോൾ ഉള്ള നിന്റെ ഒകെ അസ്സൂയ ആണ് നീ കിടന്നു കാണിക്കുന്നത് Dileep തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം അത് CBI അന്വേഷിക്കട്ടെ അതിന് എന്താ ആരും സമ്മതിക്കാതെ? അപ്പൊ അയാളെ ഇങ്ങനെ കിടുക്കിയിടാൻ പറ്റില്ലാലോ അത്രേ പറഞ്ഞുള്ളൂ ഞാൻ ഒരു നടന്റെയും ആരാധകൻ അല്ല but Dileep ഇത് ചെയ്തിട്ടില്ല, ഈ കേസ് മൊത്തത്തിൽ പഠിച്ചാൽ നിനക്കും അത് മനസ്സിലായിക്കോളും
@pabloescobar8927
@pabloescobar8927 2 жыл бұрын
@@TheSakhin നീ നിന്റെ വീട്ടുകാരെ കൊണ്ടു പൈസയ്ക് കൊടുക്കുമായിരിക്കും എനിക് ആ ഏർപ്പടില്ല sorry.
@mskalim8409
@mskalim8409 2 жыл бұрын
Mukkiya. Mandriye alle aalpichadu mungiyittundavum
@futuredoctordhanya609
@futuredoctordhanya609 2 жыл бұрын
Dileep is a great actor in film but in real life he is hiding many things to act innocent in public.. Manju warrier is such a bold lady.. She is always hapy and cheerful.. Thats the secret of her beauty with increasing age. Happiness creates a lot of changes in our face.. In olden days kavyama dhavan and dileep's eyes is very innocent.. But now when we look both their eyes lot of acting is seen and the innocence had lost..
@sarithababu2745
@sarithababu2745 2 жыл бұрын
എന്റെ ഈശ്വരാ ഈ ആളുടെ ജീവൻ അപകടത്തിലാകുമോ എന്തയാലും ആ നടിക്കു നീതി കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻
@kjslife3013
@kjslife3013 2 жыл бұрын
ഇദ്ദേഹം പറയുന്നത് സത്യം ആണെന്ന് തോന്നുന്നു 👍നല്ല നീക്കം
@kl_puthenchira6
@kl_puthenchira6 2 жыл бұрын
തെറ്റുകാരനെങ്കിൽ ശിക്ഷ കിട്ടണം എല്ലാം കോടതി തീരുമാനിക്കട്ടെ
@AlexanderShulginson
@AlexanderShulginson 2 жыл бұрын
തമാശ
@professor3800
@professor3800 2 жыл бұрын
Bro ചോദിച്ച് പൈസ കിട്ടി കാണത്തില്ല .
@rushdavt6112
@rushdavt6112 2 жыл бұрын
Correct
@AbdulKareem-si1xx
@AbdulKareem-si1xx 2 жыл бұрын
നിങ്ങളുടെ ഉദ്ദേശം മനസ്സിലായി
@rajathps4636
@rajathps4636 2 жыл бұрын
Evane entha nerathe eee karayam parayan varanje TV le pulser sunine allea paranje appo evane vaayil entharunu
@iammeenakshi-
@iammeenakshi- 2 жыл бұрын
ഇരയാക്കിയ പെണ്കുട്ടിക് നീതി കിട്ടട്ടെ
@nikhilkamal7833
@nikhilkamal7833 2 жыл бұрын
ഈ പുള്ളിക്കാരൻ സ്ക്രിപ്റ്റ് എഴുതുന്ന ആളുമാണല്ലേ.. കഥ കേട്ടപ്പോൾ തോന്നി 😆😆😆
@aparna3846
@aparna3846 2 жыл бұрын
ജനുവിൻ ആയിട്ട് കുറ്റസമ്മതം നടത്തിയതായി തോന്നുന്നു... കോവിഡ് കാലഘട്ടം വന്നപ്പോൾ ഉള്ള ഒരു change ആകാം... മരിക്കാനൊന്നും പേടിയില്ല സത്യം പുറത്തുവന്നാ മതി എന്ന ആറ്റിട്യൂട് 👍🏻
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
ഒരിക്കലും ദ്വി ലീച്ച് അങ്ങനെ ചെയ്യകയില്ല
@king-sc7pz
@king-sc7pz 2 жыл бұрын
@@elizabethvarghese1798 ഒന്നെഗിൽ നീ ഒരു മരമണ്ടൻ അല്ലെകിൽ നിനക്ക് വട്ട് ഉണ്ട്‌ അതും അല്ലെകിൽ നീ കോവാലന്റെ കടുത്ത ആരാധകൻ 🥴🖕
@sebastianpp6087
@sebastianpp6087 2 жыл бұрын
ഇത്രയും നാളുകള്‍ വൈകിച്ചത് തെറ്റാണ് എന്തിന്റെ പേരിലായാലും. ഇനി നിങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ കോടതിയില്‍ എത്തും എത്താനാവട്ടെ..
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
നീ എന്താ Oil Corporation ആണോ?
@Meghmalhar.
@Meghmalhar. 2 жыл бұрын
@@king-sc7pz 😂😂
@anilpillai3512
@anilpillai3512 2 жыл бұрын
This is the way should an anchor (from media) behave. She or he should be a good listener without interrupting guests' speech or conversation. 100 marks for this beautiful girl.
@sanilkumarp1766
@sanilkumarp1766 2 жыл бұрын
അവർ ഇരുന്ന് ഉറങ്ങാണെന്ന് തോന്നുന്നു 😜
@seizethemovement9288
@seizethemovement9288 2 жыл бұрын
Great observation 👍👍
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
Ella karyathilum correct explanation so he is very genuine
@sandhyaumesh8338
@sandhyaumesh8338 2 жыл бұрын
ദിലീപിനും കാവ്യക്കും ശിക്ഷ കിട്ടണം
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
ഇതൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് അറിയില്ലാ എന്ന് വിശ്വാസിച്ചിരിക്കുന്നവരോട് സഹതാപം മാത്രം 🌷🌷🌷സര്‍ക്കാരിന്റെ നല്ല സപ്പോര്‍ട്ട് ദിലീപിനുണ്ട്🌹🌹🌹മീഡിയ വണ്ണിനോട് ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടീട്ടുള്ളു🍁🍁🍁ഇനിയും ദിലീപിന്റെ പിന്നാലെ പോകുന്ന കട്ട ഫാന്‍സ് കാരോട് പുച്ചം മാത്രം 🍇🍇🍇
@vanithasree9633
@vanithasree9633 2 жыл бұрын
ചാനലുകാർ കൊടുക്കുന്ന സപ്പോർട് ഇനിയെങ്കിലും നിർത്തണം
@anjanapr3371
@anjanapr3371 2 жыл бұрын
B
@anjanapr3371
@anjanapr3371 2 жыл бұрын
B
@vanithasree9633
@vanithasree9633 2 жыл бұрын
@FuN CaFe അതെ. പക്ഷേ മുകേഷ്, ഗണേഷ് തുടങ്ങിയ ജനങ്ങളുടെ വോട്ട് കിട്ടി പദവിയിൽ ഇരിക്കുന്നവർ പരസ്യമായി ദിലീപിന് സപ്പോർട് ചെയ്യുന്നത് ശരിയല്ല.
@krishnaveni3770
@krishnaveni3770 2 жыл бұрын
ഭഗവാനെ നമ്മളുടെ മഞ്ജുചേച്ചി രക്ഷപെട്ടു 🙏🏻🙏🏻🙏🏻
@rejv2876
@rejv2876 2 жыл бұрын
സത്യം
@nehala4766
@nehala4766 2 жыл бұрын
സത്യം
@kuriankk1666
@kuriankk1666 2 жыл бұрын
Correct
@shafna1557
@shafna1557 2 жыл бұрын
True
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Manju slept with this poisonous Dileep and had a child , so nobody wants to marry Manju again coz of that venom in it. She’s trapped
@nikhilpnikhil7151
@nikhilpnikhil7151 Жыл бұрын
ഇത്രയും പേരെ ചേർത്ത് ഇയാൾക്കു കള്ളം പറയേണ്ട കാര്യം ഇല്ല പറയുന്നത് കേട്ടാൽ അറിയാം സത്യം ആണെന്നു.. കണ്ണുകാണാത്ത നീതിപീഠമേ കഷ്ടം തന്നെ അവസ്ഥ ഈ ലോകത്തിന്റെ 🙏🙏
@user-uh5fg9sj5s
@user-uh5fg9sj5s 2 жыл бұрын
U are my favorite person in the world 👍👍❤️
@shakeelashakeela2956
@shakeelashakeela2956 2 жыл бұрын
ദിലീപിന്റെ ഒരു പടവും ആരും കാണാൻ ശ്രമിക്കരുത് നമ്മൾ തന്നെയാണ് അവനെ പോലെ ഉള്ള ക്രിമിനലുകളെ വളർത്തുന്നത്
@ThoughtsbyGopika
@ThoughtsbyGopika 2 жыл бұрын
Correct👍
@ganesanmk961
@ganesanmk961 2 жыл бұрын
കള്ളന് കഞ്ഞി വെക്കുന്നവർ കാണും. പാപത്തിന്റെ ശമ്പളം അവർക്കും കിട്ടും
@alphonsakj6327
@alphonsakj6327 2 жыл бұрын
സിനിമ യിൽ ആരാണ് വിശുദ്ധർ
@vasco7183
@vasco7183 2 жыл бұрын
ദിലീപിന്റെ പഴയ പടങ്ങൾ കണ്ടാൽ പുള്ളിയെ വെറുക്കാൻ തോന്നില്ല വെട്ടം my favourite movie
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@alphonsakj6327 അതെ സിനിമാ ഫീൽഡിൽ 90 ശതമാനം പേരും കണക്കാ
@appuunni476
@appuunni476 2 жыл бұрын
ദിലീപിന്റെ അനിയനും ക്രിമിനലാണ്...'' മൊത്തം family യും തറ
@farisfaris1803
@farisfaris1803 4 ай бұрын
നീ കണ്ടോ
@voicerahana3905
@voicerahana3905 2 жыл бұрын
ഒരു കഥ കേട്ട് ഇരിക്കുന്നത് പോലെ തോന്നുന്നു സിനിമ പോലെ നടക്കുന്ന സംഭവം
@ratheeshmadhavan6282
@ratheeshmadhavan6282 2 жыл бұрын
ദിലീപ് മാത്രം അല്ല.ഇങ്ങനെ ചെയ്യുന്നത് ഇനിയും ഉണ്ട്. ആ നടിക്കു ധൈര്യംഉള്ളതുപോലെ എല്ലാ പെൺകുട്ടികൾ ക്കും undaa വണം എന്നില്ല ല്ലോ പാവം
@mahshookmohammed9423
@mahshookmohammed9423 2 жыл бұрын
ഇത്രയും സംഭവങ്ങൾ കേട്ടിട്ടും ഈ ലോകത്ത് തെറ്റ് ചെയ്ത ആൾടെ കൂടെ നിക്കാനാണ് ചില മനുഷ്യർക്ക് തോന്നുന്നത് എന്നാലോചിക്കുമ്പോ ഭയങ്കര വിഷമം തോന്നുന്നു 😔😔😔
@appsjp8408
@appsjp8408 2 жыл бұрын
Power of flims.. SuperStar എന്ത് തെണ്ടിത്തരം ചെയ്താലും ആരാധകാർ വെറുക്കാൻ പാടാണ്..
@dhanyadasdas1607
@dhanyadasdas1607 2 жыл бұрын
Bhama chechi idavela babu ellavarum evade..
@lekshmilachu682
@lekshmilachu682 2 жыл бұрын
അതെ sathyam ശെരിക്കും വിഷമമം തോനുന്നു
@anakhababy7722
@anakhababy7722 2 жыл бұрын
@@lekshmilachu682 to
@nasrockz4025
@nasrockz4025 2 жыл бұрын
Correct
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
മൈക് പിടിച് കൊടുക്കുന്ന അവതാരിക കൈ കടഞ്ഞു വശമായി .ഷർട്ടിൽ പിടിപ്പിക്കുന്ന ചെറിയ ക്ലിപ്പ് മൈക്ക് ഉപയോഗിക്കുക
@Thatkmda
@Thatkmda 2 жыл бұрын
Point 😀
@ramshadirimbiliyam2382
@ramshadirimbiliyam2382 2 жыл бұрын
Aanalle ath
@rehim_rawuthar555
@rehim_rawuthar555 2 жыл бұрын
മൈക്ക് ഇങ്ങന പിടിച്ചാൽ അല്ലെ പച്ച കുത്തിയത് kaanoo😛
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
അവതാരകന്‍,അവതാരക🌹🌹🌹
@lijogeorge4103
@lijogeorge4103 2 жыл бұрын
അങ്ങനെ ഷർട്ടിൽ മൈക്ക് പിടിപ്പിച്ചാൽ ചാനലിന്റെ പേര് കാണില്ലല്ലോ! ഏത് !!
@smathew6850
@smathew6850 2 жыл бұрын
ഇയാൾ സംസാരിക്കുന്നത് കേട്ടിട്ട് സത്യം ആണെന്ന് തോന്നുന്നു
@crazyme7517
@crazyme7517 2 жыл бұрын
കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല 🔥🔥🔥
@shameersha2873
@shameersha2873 2 жыл бұрын
ഗ്രഹണം ബാധിച്ചാലും സൂര്യൻ അതിന്റെ മറനീക്കി പുറത്തു വരിക തന്നെചെയ്യും.. അതുപോലെ തന്നെയാണ് സത്യവും... ഒരുനാൾ........
@shihabmn
@shihabmn 2 жыл бұрын
നരസിംഹം
@techtravelmedia8152
@techtravelmedia8152 2 жыл бұрын
Saithuraman
@riyazboss8918
@riyazboss8918 2 жыл бұрын
Shall i remand you Something
@unni1033
@unni1033 2 жыл бұрын
Appozhekkum mookil pallu mulakkum
@ofabykerala9280
@ofabykerala9280 2 жыл бұрын
😀😀
@greenworld098
@greenworld098 2 жыл бұрын
ദിലീപ് ഒരിക്കലും പിടിക്കപ്പെടില്ല ഇത് കേരളമാണ്, ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
@irshadpvpv6265
@irshadpvpv6265 2 жыл бұрын
Yyoo thannoooo
@soumya.m608
@soumya.m608 2 жыл бұрын
Very true
@naturalphotography...6109
@naturalphotography...6109 2 жыл бұрын
Dileep എന്ന കാളകൂട വിഷത്തിൽ നിന്നും രക്ഷപെട്ട. അമൃത് ആണ് മഞ്ജു ചേച്ചി... അല്ലെങ്കിൽ അവൻ കൊന്നേനെ പാവത്തിനെ
@samvallathur3475
@samvallathur3475 2 жыл бұрын
He is telling the truth and very sincere approaches.
@fahadfd2879
@fahadfd2879 2 жыл бұрын
ഈ മഹാനു മലയാളിപ്രേക്ഷകരിട്ട പേരാണ് കോമഡി ജനപ്രിയ നായകൻ 😂😂🙏🏼
@letsthinkdifferent5296
@letsthinkdifferent5296 2 жыл бұрын
Ath malayalikal alla ...pulli thanne itta peranu...
@CJ-xt7pq
@CJ-xt7pq 2 жыл бұрын
janapeedana nayakan
@anaghachandran8522
@anaghachandran8522 2 жыл бұрын
Prekshakar alla medias
@farisfaris1803
@farisfaris1803 4 ай бұрын
എന്നിട്ട് നീ അയാളെ എത്ര സിനിമ കണ്ടു
@farisfaris1803
@farisfaris1803 4 ай бұрын
​@@letsthinkdifferent5296നീ കണ്ടോ
@Market_Mavens
@Market_Mavens 2 жыл бұрын
ക്രിമിനലുകളെ സപ്പോർട്ട് ചെയ്യുന്ന നിയമവും നിയമപാലകരും ഉള്ള അത്രയും കാലം ഇവിടെ ഒരു നിരപരാധിയും നീതി ലഭിക്കില്ല 😔
@active2011
@active2011 2 жыл бұрын
എന്ന് മിന്നൽ ഷിബു...
@adrikaharish
@adrikaharish 2 жыл бұрын
@@active2011 🤣🤣
@active2011
@active2011 2 жыл бұрын
@@adrikaharish tanku
@bilalbillu8440
@bilalbillu8440 2 жыл бұрын
@the philosopher nthaa ദിലീപിന് കുഴപ്പം നീ kandath🙄
@malu8977
@malu8977 2 жыл бұрын
Ath valare sheriyaan
@aparnaappu585
@aparnaappu585 2 жыл бұрын
പാവം നടി നിതി കിട്ടാൻ പ്രാത്ഥിക്കുന്നു, 🙏
@muhammednavaf7737
@muhammednavaf7737 2 жыл бұрын
ഇപ്പോഴാണോ ഇതൊക്കെ തുറന്ന് പറയുന്നെ 😂😂😂😂😂😂 ഇപ്പൊ ഇവർ തമ്മിൽ എന്തേലും പ്രോബ്ലം ഉണ്ടാവും 😂😂😂😂അതാ തുറന്ന് പറച്ചിൽ 😂😂😂😂
@kunjuzz4374
@kunjuzz4374 2 жыл бұрын
Aa
@Anaghk
@Anaghk 2 жыл бұрын
😂👍
@rejithasubashshobana8187
@rejithasubashshobana8187 2 жыл бұрын
ദൈവമേ ഇദ്ദേഹത്തിനെ രക്ഷിക്കണമേ.. ആരും അക്രമിക്കല്ലേ..
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 жыл бұрын
Daivam : iyaalde puthiya story engane ond
@itsmezibu308
@itsmezibu308 2 жыл бұрын
@@evolutedmonkeyhuman6908 🤮
@bilalbillu8440
@bilalbillu8440 2 жыл бұрын
🤭🤭🤭
@fathimanazrin6627
@fathimanazrin6627 2 жыл бұрын
@@itsmezibu308 qis 1qQp
@jitheshjithesh920
@jitheshjithesh920 2 жыл бұрын
ആമേൻ 🤭🤭🤭😄😄😄😄
@HappySad547
@HappySad547 2 жыл бұрын
ഇത്രേം പൈസയും പ്രശസ്തിയുമൊക്കെ ഉള്ള നടിയുടെ കാര്യം ഇങ്ങനെ ആണെങ്കിൽ നമ്മളെ പോലെ ഉള്ള സാധാരണ സ്ത്രീകളുടെ കാര്യം എന്താവോ ആവോ
@sobhadaniel2802
@sobhadaniel2802 2 жыл бұрын
Correct
@sameervlogz
@sameervlogz 2 жыл бұрын
സ്ത്രീകൾ അപലയാണ് ന്ന് പറഞ്ഞ് നടക്കുന്നത് നിങ്ങൾ തന്നെ അല്ലെ കയറി പിടിക്കുന്നവനെ തല്ലി ഓടിക്കാൻ നിങ്ങൾക്കും ആകും
@kva9972
@kva9972 2 жыл бұрын
@@sameervlogz ഭയങ്കര കണ്ടുപിടിതം ആയി പോയി
@sameervlogz
@sameervlogz 2 жыл бұрын
@@kva9972 thnx da
@nidheeshanitha6684
@nidheeshanitha6684 2 жыл бұрын
@@sameervlogz 👍🏻
@muhammednavaf7737
@muhammednavaf7737 2 жыл бұрын
ഇവിടെ സാധാരക്കാരുടെ കേസും ഇങ്ങനെ ചർച്ച ചെയ്തിരുന്നെങ്കിൽ 🙂
@sindhukalabhavan4738
@sindhukalabhavan4738 16 күн бұрын
തന്നെയൊക്കെ പിന്നെ എന്താ ചെയ്യേണ്ടത്... വിശ്വസിച്ചു വീട്ടിൽ കേറ്റിയപ്പോ ആ വീട്ടിൽ നടക്കുന്ന സംഭാഷണങ്ങൾ record ചെയ്തു എന്ന് പറയുന്ന ആൾ... തനിക്കു പണം കിട്ടാതെ വന്നപ്പോൾ അന്നം തന്നവന് എതിരായി നിന്ന ആൾ .. ഒരു പക്ഷെ ചോദിച്ച പണം കിട്ടിയിരുന്നുവെങ്കിൽ ദിലീപ് crime ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ആ crime നു താനും കൂട്ട് നിൽക്കില്ലായിരുന്നോ? പണം കിട്ടാൻ കുറെ ശ്രമിച്ചു... നടന്നില്ല... എന്നാൽ പിന്നെ അയാൾക്കിട്ട് ഒരു പണി കൊടുക്കാൻ താൻ തീരുമാനിച്ചു... അതും വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്... Record ചെയ്ത device ഒന്നും തന്റെ കയ്യിലില്ല... വെറും മെമ്മറി കാർഡ് മാത്രം...അത് എങ്ങും ബന്ധമില്ലാത്ത വാലും തുമ്പും ഇല്ലാത്ത കുറെ സംഭാഷണങ്ങൾ... അത് വെച്ചു എങ്ങനെ case മുന്നോട്ടു കൊണ്ടുപോകും....ആരോടും ആത്മാർത്ഥത ഇല്ലാത്ത തനിക്കു എന്ത് നേര് ഉണ്ടെടോ....
@ushasathyan6304
@ushasathyan6304 2 жыл бұрын
ദിലീപിനുള്ളത് ഗോഡ് കരുതി വച്ചിട്ടുണ്ട് ഒരു പാവം പെണ്ണിനെ പിച്ചിച്ചീന്ത്യത്തിനിന് അവളുടെ കണ്ണുനീരിന്റെ പ്രതിഫലം ഗോഡ് നിനക്ക് തന്നിരിക്കും
@sujeenak3101
@sujeenak3101 2 жыл бұрын
Anubhavikum.... dhyvam undu
@mastersviewpoint
@mastersviewpoint 2 жыл бұрын
പി ടി ഇല്ലായിരുന്നു എങ്കിൽ ഈ കേസ് എവിടെയും എത്തില്ലായിരുന്നു.... എത്ര ധീരനായിരുന്നു പി ടി ❤️
@letsthinkdifferent5296
@letsthinkdifferent5296 2 жыл бұрын
@@Eva-ek1gt p t Thomas..pulli ithil kure nadikk vndi samsarichirunnu
@vandanap5860
@vandanap5860 2 жыл бұрын
@@letsthinkdifferent5296 He was one of the first to support her. He was also witness when she arrived at Lals house after the rape
@smithaa1078
@smithaa1078 2 жыл бұрын
Sathyam
@deckardshaw7108
@deckardshaw7108 2 жыл бұрын
""ആയിരം ശത്രുക്കൾക്ക് സമമായി നിന്നെ പോലെ ഒരു സുഹൃത്ത് മതിയല്ലോ "" എന്ന dialogue ഈ വ്യക്തിയിൽ സാർത്ഥകമാണ്
@quidditch7649
@quidditch7649 2 жыл бұрын
Thante pengale arenkilm ingane upadravikkumbol ath thante suhruthu anenkil than onnm purath parayanda pakaram suhruthinte koode ninnu ayalk kooduthal support kodukkanam
@deckardshaw7108
@deckardshaw7108 2 жыл бұрын
@@quidditch7649 വിളഞ്ഞ കണ്ടം വഴി ഓട് ച്യാച്ചി
@4minnux24
@4minnux24 2 жыл бұрын
12:00 poli setap🤤 anganekka aya poli ayrikkum😂⚡️🔥
@radhikasunil9280
@radhikasunil9280 2 жыл бұрын
ഇയാർക്ക് നാട്ടുകാരും പോലീസും സംരക്ഷണം കൊടുക്കണം..
@bindusivan782
@bindusivan782 2 жыл бұрын
സത്യം എത്ര കാലം കഴിഞ്ഞാലും മറ നീക്കി പുറത്തു വരും. അതാണ് ദൈവത്തിന്റെ കളി. അത് കൊണ്ടാണ് ഇദ്ദേഹത്തിന് എപ്പോഴെങ്കിലും മനം മാറ്റം ഉണ്ടായത്
@cutieprincesHina
@cutieprincesHina 2 жыл бұрын
.
@pgn4nostrum
@pgn4nostrum 2 жыл бұрын
ആരെക്കൊണ്ടും മൂടിവെയ്ക്കാനാകില്ല
@chottu2023
@chottu2023 2 жыл бұрын
പറി... നിനക്കൊക്കെ വട്ടാണോ
@lekshmilachu682
@lekshmilachu682 2 жыл бұрын
അതെ സത്യം എന്നായാലും പുറത്ത് വരും കോടികളുടെ ബലത്തിൽ കോടതിയിൽ നിന്നു രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയിൽ നിന്നും ഉറപ്പായും കിട്ടാൻ ഉള്ളത് കിട്ടും
@shabinshaji4564
@shabinshaji4564 2 жыл бұрын
ആ പെണ്ണിനെ പീഡിപ്പിച്ചപ്പോ ദൈവം എവിടെ ആയിരുന്നു?
@remagandhi5433
@remagandhi5433 2 жыл бұрын
തീർച്ചയായും ഈ മനുഷ്യന് സംരക്ഷണം കൊടുക്കേണം .eppozhenkilum ഇതെല്ലാം തുറന്ന് പറഞ്ഞല്ലോ. ജഗദീശ്വരൻ തങ്ങളെ രക്ഷിക്കട്ടെ🙏
@AyishaFahmiKitchen
@AyishaFahmiKitchen 2 жыл бұрын
സത്യം ജയിക്കും... ഇദ്ദേഹത്തിന് നിന്റെ കാവൽ നൽകണേ പടച്ചോനെ..
@karthikkb1470
@karthikkb1470 2 жыл бұрын
എന്നിട്ടും ദിലീപിന് ഓരോ tv പരുപാടി യിൽ ഒകെ എന്താ വിരുന്നു കൊടുക്കുന്നത്. കഷ്ടം 😡🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@swetha4844
@swetha4844 2 жыл бұрын
Paid interview aanu
@jesnamariya3218
@jesnamariya3218 2 жыл бұрын
Sathym
@jesnamariya3218
@jesnamariya3218 2 жыл бұрын
Surya... Asianet oke avane ullu
@anandhu263
@anandhu263 2 жыл бұрын
@@swetha4844 endi
@farisfaris1803
@farisfaris1803 4 ай бұрын
​@jesnamariകാണണ്ട ya3218
@sj5657
@sj5657 2 жыл бұрын
Well said. Appreciate your guts
@lairyfights
@lairyfights 2 жыл бұрын
Sherikum media one channel alle adyam interview cheythath Mr Balachandrane? Comments on another channel says it's them so I want to know if I thought it wrongly.
@mereyalexander4836
@mereyalexander4836 2 жыл бұрын
തീീർച്ചയായും മുഖൃമന്തി സംര ക്ഷണം കൊട്ക്കണം.ഈ പാവം മനുഷ്യന്യ ആകാലൻ ദിലീപ് കൊല്ലും ദയവായി സംരക്ഷണ കൊടുക്കണം
@sukumarannaire2502
@sukumarannaire2502 2 жыл бұрын
എത്ര വലിയ നടനായാലും തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടണം. യാതൊരു ദാക്ഷിണ്യവും കാണിക്കരുത്. ശക്തമായ നടപടികൾ ഉണ്ടാകണം.
@bilalbillu8440
@bilalbillu8440 2 жыл бұрын
ആ. ഭാവന ചെയ്ത തെറ്റിന് ദിലീപ് ഒരു പണി കൊടുത്.. അത്രേ ഉള്ളൂ 😌🤸
@hyhy7478
@hyhy7478 2 жыл бұрын
@@bilalbillu8440 Aval Anth tet chyathane? Pine Swantham ayi Oru makal ula oral chyende karaym Anno ayal chythe? Bhavana Anth tet chythalm athin ingane ale revenge chyan
@risha1239
@risha1239 2 жыл бұрын
@@bilalbillu8440 kollaam ammaykkum pengalkkum expect cheyyaam nigade aduthunnu inganoru upadhravam
@printworldprinterskoratty6905
@printworldprinterskoratty6905 2 жыл бұрын
@@bilalbillu8440 thanikku naanam illado. Ammayum pengalum ille
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
@@bilalbillu8440 നീ ഒരു മനുഷ്യൻ ആണോ
@malluhobbyist
@malluhobbyist 2 жыл бұрын
കഥയുടെ climax മാറി മറയുന്നു 😂😂
@sisiras3155
@sisiras3155 2 жыл бұрын
ഇതും കൂടെ കേട്ടിട്ട് പോലും ചിലർ ദിലീപിന്റെ ഫാൻ ആണ് കഷ്ടം തന്നെ..
@varietyvideos6656
@varietyvideos6656 2 жыл бұрын
ഇയാൾ നിന്റെ തന്ത ആണോ
@maqboolibrahim1597
@maqboolibrahim1597 2 жыл бұрын
Cbi അഞ്ചാം ഭാഗത്തിൽ മമ്മൂക്ക ഈ കേസ് തെരഞ്ഞെടുക്കണം എന്നുള്ളവർ ഇവിടെ ലൈക്‌
@danip815
@danip815 2 жыл бұрын
😏😏😏
@preethanair9127
@preethanair9127 2 жыл бұрын
എവിടെയും പണം ആണ് വലുത്, പണം ഉണ്ട് എങ്കിൽ ആര് ആരെ കൊന്നാലും രക്ഷപെടുത്താൻ ആൾക്കാർ ഇഷ്ടം പോലെ ഉണ്ട്. എല്ലാം പണത്തിന്റെ വലിമ ആണ്.
@aromalajith1645
@aromalajith1645 2 жыл бұрын
Khalikalam
@g-lite3690
@g-lite3690 2 жыл бұрын
so true
@sakuanugraha7358
@sakuanugraha7358 2 жыл бұрын
ഇത്രയും കാലം ആ സ്ത്രീ അനുഭവിച്ച മാനസിക അവസ്ഥ...... ഒരു പെണ്ണിനും വരാതെ ഇരിക്കട്ടെ... ഇവരുടെ വീട്ടിലെ ഒരു പെണ്ണിനും വരാതെ ഇരിക്കട്ടെ.... തെറ്റ് ചെയ്തവൻ എന്നായാലും ശിക്ഷ അനുഭവിക്കണം.... ഇപ്പഴെങ്കിലും ഇതൊക്കെ പറഞ്ഞല്ലോ ഇയാൾ... 🙏🙏🙏🙏
@youwillwin7107
@youwillwin7107 2 жыл бұрын
19:37 Minister 21:30 Video clips 11:00 Lions (Gunda gang)
@pacifist077
@pacifist077 29 күн бұрын
Thank you BK for convincing atleast me. 💯
@TheKhadersha
@TheKhadersha 2 жыл бұрын
സത്യം ഒരു നാൾ പുറത്ത് വരും.. കാരണം സത്യം ദൈവമാണ്
@sraswathip7076
@sraswathip7076 2 жыл бұрын
Sathyam ennanegilum mara neeki purathuvarum
@entertainmentbox7180
@entertainmentbox7180 2 жыл бұрын
ദിലീപിന് ഗുണ്ടാ setup ഉണ്ട് അത് സത്യമാണ് കുറെ ഗുണ്ടകൾക്ക് സിനിമയിൽ സെക്യൂരിറ്റി ജോലി വാങ്ങി കൊടുത്തിട്ടുണ്ട് അതിന്റെ നന്ദി അവന്മാർക്ക് ദിലീപിനോട് ഉണ്ട്
@KkMunawar
@KkMunawar 2 жыл бұрын
Big m’s. Fan fight Undakkunne iyale fans an.
@zubairputhalathzubairputha1670
@zubairputhalathzubairputha1670 2 жыл бұрын
സുധാകരന്റെ ആളല്ലേ.
@Christoph_waltz_1
@Christoph_waltz_1 2 жыл бұрын
@@KkMunawarpavam mamooty and Mohanlal ivane vishwasichu nadakunu
@hamidAliC
@hamidAliC 2 жыл бұрын
Mohan lal also... Mafia set up und.
@entertainmentbox7180
@entertainmentbox7180 2 жыл бұрын
@@hamidAliC antony യേ ആണോ ഉദ്ദേശിച്ചത്? പുള്ളിക്ക് അതിന്റെ ആവശ്യം ഇല്ല,,
@sitharaanilkumar5593
@sitharaanilkumar5593 2 жыл бұрын
അപ്പൊ മീഡിയ പുറത്തു കൊണ്ടുവന്നപ്പോൾ ആണ് മുഖ്യമന്ത്രിക്കു പരാതി എടുക്കാൻ തോന്നിയത് 😆😆😆
@p.k.rajuunni
@p.k.rajuunni 2 жыл бұрын
രാമലീല സിനിമയിൽ ഉള്ളതുപോലെ ആകുമൊ ഇതിന്റെ ക്ലൈമാക്സ്സും? 🤔🤔🤔🤔
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН