No video

2വീലർ എടുക്കുമ്പോൾ വഞ്ചിക്കപ്പെടാതെ വാഹനം സ്വന്തമാക്കാനുള്ള എളുപ്പവഴി ഇതാണ്

  Рет қаралды 147,835

Dileep Pg

Dileep Pg

Күн бұрын

#SHARE #AND #SUPPORT

Пікірлер: 826
@musthafamkv5527
@musthafamkv5527 4 жыл бұрын
ദിലീപ് നിന്റെവീഡിയോകാണുമ്പോളാണ് ഇവന്മാർനമ്മളെ നല്ലവണംപറ്റിക്കുനുണ്ട്എന്ന്മനസിലാകുന്നത് .നിങ്ങൾമാസാണ് ബ്രോ
@DileepPg
@DileepPg 4 жыл бұрын
Thank u
@anandhuajay2038
@anandhuajay2038 4 жыл бұрын
Chettayi... himalayan engane und...
@SHARIKROSHAN
@SHARIKROSHAN 4 жыл бұрын
Massalla marana mass
@sinusinu6232
@sinusinu6232 3 жыл бұрын
@@DileepPg Canada computer
@mohammednaufanbusiness
@mohammednaufanbusiness 3 жыл бұрын
@@DileepPg Yard?? Showroom il indanila awar book akunu apo engane evdek poi nokendad rare color ann ade 1 mnth ulil etum ennu paranju scooter access ann njan book akan poyade apo pretegamay note akended edan bro
@Cap_one_Jim
@Cap_one_Jim 4 жыл бұрын
R15 V3 എടുക്കാൻ പോയപ്പോൾ എനിക്കും മനസിലായി ഈ കാര്യം... Down payment -39000 Loan amount 5300×36 ഞാൻ കണക്ക് കൂട്ടി നോക്കിയപ്പോ cc അടവ് തന്നെ 190800 അപ്പൊ total (39000+190800) 229800/- എന്ത് കഴുത്ത്‌ അറക്കൽ ആണ് ഇവനൊക്കെ ചെയ്യുന്നേ... പാവങ്ങൾ പറ്റിക്കപെടുന്നു... അതോടെ ഞാൻ വണ്ടി എടുക്കണ്ട എന്ന് വെച്ചു... ജോലി ചെയ്തു പൈസ ഉണ്ടാക്കി വണ്ടി റെഡി ക്യാഷ് കൊടുത്ത് ഇറക്കുന്നത് തന്നെയാ നല്ലത് എന്ന് എനിക്ക് തോന്നി... നമ്മൾ ചോര നീരാക്കിയ പൈസ ഇവന്റെയൊക്കെ അണ്ണാക്കിൽ കൊണ്ട് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ... 😏😏 ചേട്ടൻ എല്ലാം detailed ആയി പറഞ്ഞത് നന്നായി ചെറുപ്പക്കാർക്ക് ഒരു ഉപകാരം ആയല്ലോ...
@Cj3b
@Cj3b 4 жыл бұрын
@@speedtrackontheworld5783 cheythu bro thrichum chyyille
@jpsworld108
@jpsworld108 4 жыл бұрын
ലോണ് സർക്കാർ ബാങ്കിൽ നിന്നും എടുക്കുക
@shehinshams
@shehinshams 4 жыл бұрын
Aah njnaum v3 edkan poyatan it pole njanum calculate aki noki njan edkan poyapol onroad price1.66lk arnu.Downplayment+cc adav kootiyapol 2lakh in melil amount vannu.ipo vandik vila koodi 1.76 lakh onroafd ay mt15 in 1.68 ay. 50000+ interest ayond edkan patila
@sageeralichakugal4563
@sageeralichakugal4563 4 жыл бұрын
Tanks bro
@shijuvk8232
@shijuvk8232 4 жыл бұрын
Super
@sunuthankapan
@sunuthankapan 4 жыл бұрын
bro... very useful content... നിങ്ങള്‍ പറയുന്നത് 100%സത്യമാണ്.. 👍👍👍
@DileepPg
@DileepPg 4 жыл бұрын
Thank u
@ajithkk1240
@ajithkk1240 3 жыл бұрын
@@DileepPg 9.
@joker_the_legend
@joker_the_legend 4 жыл бұрын
ഇനി ഇതിന്റെ പേരിൽ എന്നെ തെറി വിളിച്ചാൽ തിരിച്ചും വിളിക്കുമേ😂😂😍
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@DileepPg
@DileepPg 4 жыл бұрын
Ala pine
@user-rd4wx6wr8o
@user-rd4wx6wr8o 4 жыл бұрын
😂
@ridersparadise123
@ridersparadise123 4 жыл бұрын
അല്ല പിന്നെ
@shijin977
@shijin977 4 жыл бұрын
🤣🤣🤣
@aravindup2974
@aravindup2974 4 жыл бұрын
ചേട്ടൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഉപകാരപ്രദമായ വിഡിയോ👍 Tnx for this good information bro🙏😍
@littledreamer3627
@littledreamer3627 4 жыл бұрын
*ദിലീപ് bro പൊളിച്ചു ,ഇത്രയും ഓപ്പൺ ആയി പറഞ്ഞ് തരുന്നത് നിങ്ങൾ മാത്രം ഒള്ളൂ* 😍😍😍🥰😍😍🤩🤩🤩😍🥰😍🤩🤩🤩😍😍
@muralikrishnan5221
@muralikrishnan5221 4 жыл бұрын
എൻ്റെ സുഹൃത്ത്‌ പുതിയ ഇരുചക്രവാഹനം വാങ്ങി വരുമ്പോൾ 108km ഓടിയതായി കണ്ടു. പാവത്തിനെ ടെൻഷൻ ആകേണ്ടെന്നു കരുതി ഈ കാര്യം ചൂണ്ടി കാണിച്ചില്ല.
@Muhsivkd
@Muhsivkd 4 жыл бұрын
ഒരുപാട് നന്ദി ഇത്തരമൊരു ഇൻഫർമേഷൻ തന്നതിന്
@DileepPg
@DileepPg 4 жыл бұрын
Thank u
@the_lone_wolf-777-w6w
@the_lone_wolf-777-w6w 4 жыл бұрын
ചേട്ടാ വണ്ടി വാങ്ങിക്കുന്നതിനെ പറ്റി ഇത്രെയും വിശദീകരിച്ചു പറയുന്ന വേറെ ഒരു യൂട്യൂബർനെയും കണ്ടിട്ടില്ല.. പിന്നെ അവസാനത്തെ "പോടാ പുല്ലേ" ഡയലോഗ് പൊളിച്ചു
@ramshidabd308
@ramshidabd308 4 жыл бұрын
എന്റെ ബ്രോ... ഇത്രയും ഓപ്പൺ ആയി എല്ലാ കാര്യങ്ങളും ഇങ്ങനെ പറയണം എന്നുണ്ടെങ്കിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയായത് കൊണ്ടാണ്.. പറയുന്ന കാര്യങ്ങൾ മുഴുവൻ സാധാരണക്കാർക്ക് തീർച്ചയായും ഉപകരിക്കും..
@Simonssjs20
@Simonssjs20 4 жыл бұрын
ആദ്യമായി വണ്ടി എടുത്ത എനിക്ക് ഇ പറഞ്ഞതിൽ പല ചതികളും പറ്റിയതായി തോന്നുന്നുണ്ട്
@shijuk4089
@shijuk4089 4 жыл бұрын
ഞാൻ പുതിയ ഒരു Bike എടുകൻ നിൽക്കുകയായിരുന്നു ഈ വീഡിയോ ക്കണ്ടി ട്ടില്ലയിരുന്നേഖിൽ തീർച്ചയായും ചതി യിൽ പെട്ടുപോയെനെ Good Information Bro . ഇതു പോലുള്ള Video ഇനിയും ചെയ്യണം . അറിയാത്തവർക്ക് ഇത് വളരെ പ്രയോജനപ്പെടും
@TT-tw6qz
@TT-tw6qz 4 жыл бұрын
എല്ലാവരും വണ്ടിയെ പറ്റി ഒരുപാട് പറയും.. പക്ഷേ ഇതൊന്നും പറയാറില്ല അതും ഇത്രേം explain ചെയ്ത്. Lockdown മുമ്പ് activa 125 BS6 എടുക്കാൻ ഞാൻ പോയി..അവർ എന്നോട് പല തവണ പറഞ്ഞ് madam loan facility ഉണ്ട്. അതാകുമ്പോൾ എളുപ്പം ആണ്. Burden ഇല്ല എന്നൊക്കെ.. ഞാൻ okay പറഞ്ഞു പോന്നു. After 2 days lockdown ആയി..so വണ്ടി വാങ്ങൽ നടന്നില്ല. ഇത് കണ്ടപോ ഞാൻ ഉറപ്പിച്ചു എന്തായാലും loan പരിപാടി ഇല്ലന്ന്. Thanks alot 👍☺️
@nuke5809
@nuke5809 4 жыл бұрын
Bro പൊളി, ഞാൻ ബൈക്ക് എടുക്കാൻ പോകുന്ന തലേ ദിവസമാണ് കാണുന്നെ താങ്ക്സ് bro ഇങ്ങൾ മസ്സാണ്, ഇങ്ങനത്തെ ഒരു വീഡിയോ bro ഇട്ടില്ലായിരുന്നെങ്കിൽ ഞാനും ഈ ചതിയിൽ പെടുമായിരുന്ന thanks bro thanks 😍😘😘
@godwinpboban6636
@godwinpboban6636 4 жыл бұрын
താങ്ക്സ് ബ്രോ, ഇങ്ങനെ ഒരു അറിവ് പകർന്ന് നൽകിയതിന്, ഞാൻ ജനുവരിയിൽ ഒരു ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു, ഈ കാര്യങ്ങൾ നോക്കിയേ ഇനി എടുക്കുന്നുള്ളൂ,
@Mubu.Wayanad.DreamCatcher
@Mubu.Wayanad.DreamCatcher 3 жыл бұрын
Supper Supper Supper നല്ല ഒരു Review ആണ് ഇത്. ഞാൻ ഒരു Bullet ESX BOOKING ചെയ്തിരിക്കുന്ന ആളാണ്. ഈ VIDEO നല്ല ഉപയോഗിത്തിന് പെടുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. THANK YOU SO MUCH
@shebik1770
@shebik1770 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നമുക്കു വേണ്ടി അവതരിപിച്ച ശ്രീ.ദിലീപേട്ടൻ .... അഭിനന്ദനങ്ങൾ.
@VMCTALKS
@VMCTALKS 3 жыл бұрын
Very useful bro... Njn bullet book cheythu ettekkuva... Njn godown il chennu mechanic inu vechu select cheythe vandi yedukku...
@deviljithuzz2650
@deviljithuzz2650 4 жыл бұрын
ഞാൻ ഇന്നലെ ഒരു ഷോറൂമിൽ പോയിരുന്നു അവിടെ പറഞ്ഞത് കണക്ക് കൂട്ടി നോക്കിയപ്പോൾ അടച്ച dp കൂടി അടവിൽ വരുന്നുണ്ട് .അത് കൊണ്ട് മറ്റൊരു ഷോറൂമിൽ പോയപ്പോൾ എത്ര രൂപ ആണോ നമുക്ക് ലോൺ തരുന്നത് അടവ് എത്ര ആണോ വരുന്നത് എല്ലാം വളരെ കൃത്യം ആയിട്ട് പറഞ്ഞു തന്നു .അത് വളരെ ലാഭം ആയിരുന്നു ✌✌✌
@jobs369
@jobs369 3 жыл бұрын
നല്ല ഇൻഫർമേഷൻ ഞാൻ നാളെ gixxer 150bs6 എടുക്കാൻ പോവുകയാണ്. Thank u...
@rr-mh4ck
@rr-mh4ck 3 жыл бұрын
Njn stndrd 350 edukkan pokunnu.. ഈ video enikk ഉപകാരപ്രദമായി.. എല്ലാം note ചെയ്ത് വെച്ചിട്ടുണ്ട്.. bakki ഇനി showroomil😝.. Thnks dileepettoii❤️😘
@spaceintruder4858
@spaceintruder4858 4 жыл бұрын
ഞാനൊരു സ്കൂട്ടർ എടുത്തത് എന്റെ ഭാര്യയുടെ സ്വർണ്ണം കെജിബി യിൽ പണയം വെച്ചാണ്. എനിക്ക് നാല് ശതമാനത്തിനു കാർഷിക ലോൺ കിട്ടി. അന്ന് ഒരു ലക്ഷം വരെ വേറെ ഒരു ഈടുമില്ലാതെ ( ലാൻഡ് tax paper) അവിടുന്ന് കിട്ടിയിരുന്നു . വണ്ടി റെഡി ക്യാഷ് കൊടുത്തു ഇറക്കി. പത്തു മാസം ആകുന്നതിനു മുമ്പ് ലോൺ അടച്ചു തീർത്തു സ്വർണ്ണം ഭാര്യയുടെ കയ്യിൽ വെച്ച് കൊടുത്തു. ടു wheeler ലോൺ എടുക്കാനൊന്നും മെനക്കെട്ടില്ല. ☺️🙏🏻
@professionalkerala2658
@professionalkerala2658 4 жыл бұрын
താങ്കൾ പറയുന്നത് മുഴുവൻ ശരിയാണ്. ഫിനാൻസ് എടുക്കുന്ന വാഹനങ്ങളിൽ വലിയ തട്ടിപ്പ് നടക്കുന്നുണ്ട്. പലരും കറക്റ്റ് ആയി ചോദിക്കാത്തതുകൊണ്ട് മാത്രം. നമുക്ക് വണ്ടി കടം തരുന്നുണ്ടല്ലോ അപ്പോൾ ചോദിക്കാൻ പലർക്കും മടി വരുന്നതാണ് കാരണം
@albinmichael7691
@albinmichael7691 4 жыл бұрын
ഇതിന്റെ പേരിൽ തെറി വിളിച്ചാൽ ഞൻ തിരിച്ചും വിളിക്കുമേ... ആാാ ഡയലോഗ് കലക്കി 😂😂
@anishrajendran5691
@anishrajendran5691 4 жыл бұрын
Thank you for the valuable information. Planning to buy an two wheeler recently and now I feel confident to go a near by showroom and to have a deal with them because of watching your video.
@mrahmanartist6507
@mrahmanartist6507 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ എന്നേയും പറ്റിക്കാൻ നോക്കിയിട്ടുൺട് ഞാൻ തലവെച്ചുകൊടുത്തില്ല
@jesbinthomas1262
@jesbinthomas1262 4 жыл бұрын
ദിലീപ് ബ്രോ, വിശദമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി✌️👏
@DileepPg
@DileepPg 4 жыл бұрын
Thank you
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
Thx bro... ഉപകാരപ്പെടുന്ന ഉപദേശം.....
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@naseemanaser6624
@naseemanaser6624 4 жыл бұрын
Super super....vivaranam..yende hus ..dileep..parayunna...eee vivarangalokke ulla.oraalaanu..ivde .ee vishayam anweshich..othiri.aalugal.varaarumund.....yenikkum..ee kaaryangal..ariyaaam..nalloru munnariyipp.dileeep..thanks
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@purplecap8869
@purplecap8869 4 жыл бұрын
ഞാൻ ഒരു ധനകാര്യ സ്ഥാപനത്തിൽ work ചെയ്യുന്ന ആളാണ്, ... loan punch ചെയ്ത് കഴിഞ്ഞാൽ എന്റെ ഓഫീസിൽ നിന്നും customer റെ വിളിച്ച്, loan amountum emi യും കൃത്യമായി പറയാറുണ്ട്, കൂടെ സർവീസ് ചാർജും
@DileepPg
@DileepPg 4 жыл бұрын
Good keep it up
@nidhulvn1253
@nidhulvn1253 4 жыл бұрын
Niggal emi idunna equation parayu nnit athinta sathyavastha ariyam
@purplecap8869
@purplecap8869 4 жыл бұрын
@@nidhulvn1253.... EMI കാണുന്ന EQUATION??,.... Loan Amnt±int/tenure
@nidhulvn1253
@nidhulvn1253 4 жыл бұрын
Apo p*r*[(r+1)^n/(r+1)^n-1] nthintae equation ane
@jibishnair
@jibishnair 4 жыл бұрын
Our madam adav mudangiyal. Ethra fine varum
@Nikhil80012
@Nikhil80012 4 жыл бұрын
എന്നെ തെറി വിളിച്ചാൽ ഞാനും തെറി വിളിക്കുവേ...നിഷ്കളകമായ #mass 😁😁
@nandhups5619
@nandhups5619 4 жыл бұрын
Well said ( korach wait chaythitanagilum njan ready cash koduthan vandi eduthath karanam oru fz vagan r15 cash aanu loan full adakumbol varunath)
@anandhu8146
@anandhu8146 3 жыл бұрын
Dileep ettaa വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻപറ്റിയതിന്. ✨️✨️✨️
@jijiraj8435
@jijiraj8435 3 жыл бұрын
നിങ്ങളുടെ vdo കണ്ടിട്ട് പോയതുകൊണ്ട് വളരെ ഉപകാരമായി.
@nahadasnahadas8604
@nahadasnahadas8604 4 жыл бұрын
sathyathil ningal oru vlog maathram udeshittla vedio cheyyunnathennum real aayi manasarinju paavangalk arivu nalkunnathum good man really ur good persanality man iam sure
@manimanus8216
@manimanus8216 4 жыл бұрын
എല്ലാർക്കും ഉപകാരമായ വീഡിയോ ആണ് അടിപൊളി ❤️
@sajithdev123
@sajithdev123 4 жыл бұрын
Thank you deelip ..i feel like i have seen a video full of informations right from the heart..good service to the unknown or misinformed...proud of u dear...
@rahulbro9367
@rahulbro9367 4 жыл бұрын
Planing for a bike,,,,, this video really helped me Thankyou bro,
@babuvasu5585
@babuvasu5585 4 жыл бұрын
When I tried to purchase Honda activa for my wife, I tried for a loan of 50,000/- . when I totalled the emi the repayment was around 72,000/- for 2yrs, what calculation they are doing I don't know. Then decided to cancel the loan, arranged 50,000/- took it for ready cash. You have provided a good information dear friend. Keep it up.
@BasilPaulose
@BasilPaulose 3 жыл бұрын
"ഇനി ഇതിന്റെ പേരിൽ തെറിവിളിക്കാൻ വന്നാൽ തിരിച്ചും വിളിക്കും." 🤣🤣 Mass Item😎😎😎😎
@phillyshot
@phillyshot 4 жыл бұрын
വണ്ടി എടുക്കാൻ പോകും മുമ്പേ ദിലീപ് ചേട്ടന്റെ വീഡിയോ കണ്ടു Like button അടിച്ച് പോകുക , കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്ന പോലെ...
@athulmohanan9425
@athulmohanan9425 4 жыл бұрын
വളരെ നല്ല വീഡിയൊ, നല്ല ടിപ്സ് തന്നതിന് നന്ദി
@DileepPg
@DileepPg 4 жыл бұрын
Share and support..
@Vipinzindhu
@Vipinzindhu 4 жыл бұрын
Tvs Ntorq : ഇതിനെ പറ്റി ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു ദിലീപ് ചേട്ടാ
@DileepPg
@DileepPg 4 жыл бұрын
already done
@Vipinzindhu
@Vipinzindhu 4 жыл бұрын
@@DileepPg i got the video in your channel.. thank you.
@ridersparadise123
@ridersparadise123 4 жыл бұрын
Tvs Ntorq Mid term Review kzfaq.info/get/bejne/p8iCos2H0siXoas.html
@sandeep123802
@sandeep123802 3 жыл бұрын
Bro ! Poli avatharanam ! Very good,clear,apt information. Everyone should know this ! About teflon coating. Poli findings ! Thank you for the video !
@rockyrocks1629
@rockyrocks1629 4 жыл бұрын
വണ്ടിയുടെ കൂടെ free ആയി കിട്ടേണ്ട വസ്തുക്കൾ, അതായത് company free ആയി provide ചെയ്തിട്ടും dealer അതിനു മുമ്പ് അതെല്ലാം അഴിച്ചു മാറ്റി അതിനൊരു വിലയിട്ട് നമുക്ക് കാശിനു തരുന്ന ഒരു പരിപാടിയുണ്ടല്ലോ, സാരി ഗാർഡ്,നമ്പർ പ്ലേറ്റ് തുടങ്ങിയ സംഭവങ്ങൾ. ഇതിനെതിരെ നമുക്കെന്തു ചെയ്യാൻ പറ്റും.
@sreekanthks7231
@sreekanthks7231 4 жыл бұрын
Rply????
@udayankumar1337
@udayankumar1337 4 жыл бұрын
ഒരു പാട് ഉപകാരപ്രദമായ വീഡീയോ ആണ് നന്ദി
@riyasmtk
@riyasmtk 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ..താങ്ക്സ് bro
@swarangs3773
@swarangs3773 4 жыл бұрын
Definitely this guy is on our side🙂🙂
@shaficcj
@shaficcj 4 жыл бұрын
Thank you very much for your valuable information.. actually I am going to buy a bike... your information helped me lot
@nizammalabari2625
@nizammalabari2625 4 жыл бұрын
Dileebeeta ഒരുപാടു ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഏട്ട🤗🤗🤗
@anishsathya1781
@anishsathya1781 3 жыл бұрын
സൂപ്പർ ബ്രോ. അറിവ്? അത്‌ നേടാനുള്ളതാണ് താങ്ക്സ്
@swathiksbabu
@swathiksbabu 4 жыл бұрын
Thank you deelip Bai, Ur giving soo much of informations
@hopelifehopit4370
@hopelifehopit4370 4 жыл бұрын
Paranju nannathu nannyi. Njan oru vandi edukkan plan und.
@DileepPg
@DileepPg 4 жыл бұрын
Thank u
@__-dp3pt
@__-dp3pt 4 жыл бұрын
Powli video etta ithe puthiya vandi edukkan pokunna ellavarkkum valare helpful akum enne urappane
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@jofrinjoy3558
@jofrinjoy3558 4 жыл бұрын
പറ്റിക്കാൻ വേണ്ടി മാത്രം നടക്കുന്ന ഒരു team annu ... chalakudy AVARAN BIKE.. ചാലക്കുടികാർ ജാഗ്രതൈ..
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@manojraman2841
@manojraman2841 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ .... താങ്ക്സ് ദിലീപ്
@ajomonjoseph2162
@ajomonjoseph2162 4 жыл бұрын
Thanks Chetai .njan bullet edukundu.apol e video kandathukondu.enikathu useful ayi
@renjithpulikakuzhiyil1549
@renjithpulikakuzhiyil1549 2 жыл бұрын
Thanks bro insurance il 1500 rs laabamkitti ഇപ്പോഴാണ് വി ഡിയോ കണ്ടത്
@afiluasluvlogs
@afiluasluvlogs 3 жыл бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ🌹🌹
@alfredaugusty8845
@alfredaugusty8845 4 жыл бұрын
Thanks chetta nice information njan vandi edukkan irikukayayirunnuu
@anilthomasanil3185
@anilthomasanil3185 4 жыл бұрын
Bro ഈ വീഡിയോ ഉപകാരപ്പെട്ടു thanks
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@muhammedmusthafa5430
@muhammedmusthafa5430 3 жыл бұрын
Aadyam duke paranjathin irikkatte oru like💕
@anoopam2048
@anoopam2048 4 жыл бұрын
Bro tvs jupiter നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. വണ്ടി ഷോറൂമിൽ നിന്ന് ഇറക്കുമ്പോൾ അതിന്റെ എന്തൊക്കെ ചെക്ക് ചെയ്യണം എന്ന് പറഞ്ഞു തരാമോ...
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 4 жыл бұрын
Calculaterinte karyam parajathe eshtayi 😂😂😂
@arunhimalayan2182
@arunhimalayan2182 4 жыл бұрын
Bro Bike nu എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവും?? bs4 vs bs6 onnu explain ചെയ്യണേ!!
@abhilashabhi7713
@abhilashabhi7713 4 жыл бұрын
100% useful vedio...dileep chetta.. Iniyum ....ithupolulla vediokal pretheekshikkunnu....👍👍👍
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@sreekumarn1934
@sreekumarn1934 4 жыл бұрын
വളരെ ഉപകാരാ മാ യി എനിക്ക് ഒര ബുള്ളറ്റ് എടുക്കുവാൻ താല്പര്യം ഉണ്ട്
@vishnudasbpillai
@vishnudasbpillai 4 жыл бұрын
ഇത് കാണാൻ ഞാൻ 6 ദിവസം ലേറ്റ് ആയി പോയി. ഞാൻ ചതിക്കപ്പെട്ടു ബ്രോ..😫😫😫
@anverellikkal7369
@anverellikkal7369 3 жыл бұрын
എന്ത് പറ്റി bro
@unaisvinte___e5951
@unaisvinte___e5951 3 жыл бұрын
നിങ്ങൾ ഒരേ പോളിയാണ്
@SONUKUMAR-yo4bp
@SONUKUMAR-yo4bp 2 жыл бұрын
സത്യമാണ്. ഒരു cd delux എടുത്തിട്ട് ഒന്നര ലക്ഷത്തോളം emi അടച്ചു 16000രൂപ ക്യാപിറ്റൽ അടച്ചു
@hayakids5912
@hayakids5912 4 жыл бұрын
സാധാരണക്കാർക്ക് ഉപകാരമുള്ള വീഡിയോ ആണ്
@vibinmani8393
@vibinmani8393 4 жыл бұрын
Tamil wala✌ Useful information bro👌
@DileepPg
@DileepPg 4 жыл бұрын
Nantri thalaiva 😂
@mohammedhasintt7973
@mohammedhasintt7973 4 жыл бұрын
ദിലീപ് ഏട്ടാ. നല്ല ഉപകാരപ്രദ്മായ വീഡിയോ ആണ്. പിന്നെ വീഡിയോ എടുക്കുമ്പോൾ ക്യാമറയിലെക്ക്‌ നോക്കി സംസാരിക്കാൻ ശ്രദ്ധിക്കണം കേട്ടോ😀
@DileepPg
@DileepPg 4 жыл бұрын
Theerchayayum
@Cine_wood
@Cine_wood 4 жыл бұрын
Vallubale information annu bro thaana camera ok aa
@AswanthHB
@AswanthHB 4 жыл бұрын
Correct timing Dileep bro. Naale vandi irakkan pogua njan 😌😂
@DileepPg
@DileepPg 4 жыл бұрын
Thank u
@muhammedfarsan2858
@muhammedfarsan2858 4 жыл бұрын
Ethaanu
@AswanthHB
@AswanthHB 4 жыл бұрын
@@muhammedfarsan2858 ; Fz-s V3
@cbokl
@cbokl 4 жыл бұрын
@@AswanthHB fz engane und..
@unexpectedlife400
@unexpectedlife400 4 жыл бұрын
Aswanth HB engane nd
@midhunmp5279
@midhunmp5279 4 жыл бұрын
Dileep Etta vedio valare helpful Anu thank you
@shajovj
@shajovj 4 жыл бұрын
Nighalu parauna karighalu allukalkku upakariyam aya karigalu aanu . Good Dileep
@ItzShyAm123
@ItzShyAm123 4 жыл бұрын
ഇങ്ങൾക്ക്‌ ഇത് കുറച്ച് മുൻപ് പറഞ്ഞുടായിരുന്നോ ദിലീപേട്ടാ? ഞാൻ 2017 Dec 31 ന് എന്റെ പഴയ പൾസർ 150 എക്സ്ചേഞ്ച് ചെയ്ത് കുറച്ച് പൈസ കൂടെ കൂട്ടി ഡൗൺ പേയ്മെന്റ് അടച്ചു ധ്രിതി പിടിച്ച് 220 എടുത്തു. വണ്ടി എടുക്കാനുള്ള ആവേശത്തിൽ ഒന്നും ആലോചിച്ചില്ല. അവസാനം ഈ അടുത്തു ജോലി റിസൈൻ ചെയ്തു. അങ്ങനെ ആ ഇരിക്കുന്ന സമയത്ത് എല്ലാം വെറുതേയൊന്നു കണക്കുകൂട്ടി നോക്കിയപ്പോൾ ലോൺ എടുത്ത തുക 3000 കൂടുതൽ. സമയം ഒരുപാട് കഴിഞ്ഞുപോയതുകൊണ്ട് വെറുതേ അവിടെപ്പോയി അലമ്പാക്കി സ്വയം നാണം കെടേണ്ടെന്നുകരുതി ഒന്നുംചെയ്തില്ല.. വണ്ടി എടുത്തത് KVR motors, വണ്ടിപ്പാളയം, നടക്കാവ്, കോഴിക്കോട് ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ.. ദിലീപേട്ടൻ പറഞ്ഞപ്പോലെ നന്നായി ചിന്തിച്ച് ക്ഷമയോടെ മാത്രം വണ്ടി എടുക്കുക.
@ridersparadise123
@ridersparadise123 4 жыл бұрын
Dileep Chetta thanks 😄 Njan adutha azhcha vandi edukkan pokuva 😀
@mj-zy6ly
@mj-zy6ly 4 жыл бұрын
Thanx ദിലീപ് ബ്രൊ
@anzarimylapure7909
@anzarimylapure7909 4 жыл бұрын
Bro kidu msg njan xpulse book chaithooo urappayittum eekaryagal sradhikkum thank you bro
@jpw7313
@jpw7313 4 жыл бұрын
എന്റെ പൊന്നോ സത്യം 100% സത്യം RE classic എടുക്കാൻ പോയ എന്റെ അവസ്ഥ ഇതായിരുന്നു ...
@NoName-yf2cs
@NoName-yf2cs 4 жыл бұрын
ദിലീപ് Bhai ഒരു for വീഡിയോ റിക്വസ്റ്റ് ആണിത്: റിപ്ലൈ തരണം KL രജിസ്ട്രേഡ് വണ്ടികൾ ബാംഗ്ലൂർ ഓടിക്കുമ്പോൾ പേപ്പർ എല്ലാം പക്കാ ആണെങ്കിലും ഫൈൻ അടയ്ക്കുവാൻ ചോദിക്കുന്നു. കർണാടക പോലീസ് പറയുന്നത് 1: കേരളത്തിൽനിന്ന് NOC ലെറ്റർ കൊണ്ടുവന്ന ബാംഗ്ലൂരിൽ ഏതു പ്രദേശത്താണ് താമസിക്കുന്നത് അവിടുത്തെ പോലീസ് സ്റ്റേഷനിൽ കാണിച്ചതിനു ശേഷം 2 : RTO official പോയി നമ്പർ മാറ്റി KA രജിസ്ട്രേഷൻ ആകണമെന്ന് ഇതു മാത്രമല്ല കർണാടകത്തിൽ ഉള്ള റോഡ് ടാക്സ് അടക്കണം എന്ന്. Already വണ്ടി വാങ്ങുമ്പോൾ നമ്മൾ കേരളത്തിൽ റോഡ് ടാക്സ് തുക അടച്ചതാണ് ഈ തുക കേരളത്തിൽ ആർടിഒ ഓഫീസിൽ നിന്നും കിട്ടുമോ കിട്ടുമെങ്കിൽ എത്ര കാലതാമസം പിടിക്കും.? ഇതിനെ എന്തൊക്കെ പേപ്പർ വർക്കും കാര്യങ്ങളും ആണ് കേരളത്തിൽ ചെയ്യേണ്ടത് ? ചിലർ പറയുന്നത് ഒരു വർഷം വരെ ബൈക്ക് നമുക്ക് ബാംഗ്ലൂരിൽ ഉപയോഗിക്കാൻ പറ്റും എന്നാണ്. ഇതിനെക്കുറിച്ച് ഒരു വ്യക്തത സത്യത്തിൽ ആർക്കും ഇല്ല ഇതിനെ കുറിച്ച് ഒരു വീഡിയോ ദയവായി ചെയ്യാമോ ? ഇതിനെ എന്താണ് ഒരു പരിഹാരം കേരളത്തിൽ KA രജിസ്ട്രേഡ് വണ്ടികൾ തലങ്ങും വിലങ്ങും ഓടിക്കുന്ന ആൾക്കാരെ എനിക്കറിയാം അവർക്കൊന്നും കേരള പോലീസ് ഫൈൻ അടിക്കാറില്ല.
@jusailmc1453
@jusailmc1453 4 жыл бұрын
ബ്രോ ഞാൻ ലോറി ഡ്രൈവർ ആണ്. കർണാടക പോവുമ്പോൾ അവന്മാർ kL വണ്ടി നോക്കി കൈ കാട്ടി പൈസ vangum. പേപ്പർ, gst,ബില്ല് എല്ലാം ഉണ്ടായാലും നാറികൾ.
@NoName-yf2cs
@NoName-yf2cs 4 жыл бұрын
@@jusailmc1453 KL വണ്ടി പുറത്തിറക്കാൻ മേലാത്ത കണ്ടീഷൻ ആണ് ബാംഗ്ലൂരിൽ . കർണാടക ഇന്ത്യക്ക് പുറത്തുള്ള ഏതോ രാജ്യമാണ് എന്നാണ് രീതിയിലാണ് ഇവന്മാരുടെ പെരുമാറ്റം. ഒരു ലോജിക്കും ഇല്ലാത്ത റൂൾസ് ആൻഡ് റെഗുലേഷൻസ് ആണ് ഇവന്മാർ പറയുന്നത് NOC മനസ്സിലാക്കാം പക്ഷേ KL വണ്ടി KA രജിസ്ട്രേഷൻ ആകുകയും റോഡ് ടാക്സ് അടച്ച് വണ്ടിക്ക് വീണ്ടും റോഡ് ടാക്സ് അടക്കണം എന്ന് പറയുന്നത് എന്ത് ലോജിക് ആണ് . KL രജിസ്ട്രേഡ് കാറുകൾ ഇവന്മാർക്ക് പ്രശ്നമല്ല പക്ഷേ ബൈക്ക് ചെറിയ വണ്ടികൾ ലോറികൾ എന്നിവയാണ് ഇവന്മാരുടെ നോട്ടപ്പുള്ളികൾ .നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് എന്ത് ചെയ്യാൻ പറ്റും.😣 ബൈക്ക് കൈയാട്ടി നിർത്തിയാൽ ഇവന്മാർ ആദ്യമേ തന്നെ KEY എടുക്കും ഒരുമാതിരി വൃത്തികെട്ട പെരുമാറ്റവും.
@jusailmc1453
@jusailmc1453 4 жыл бұрын
@@NoName-yf2cs അതെ 100 ഉം 200 ഉം ഓരോന്ന് പറഞ്ഞു വാങ്ങും. മുതലാളി യോട് പറഞ്ഞാൽ പറയും പേപ്പർ ഒക്കെ പക്കാ അല്ലെ പിന്നെ എന്തിനാ കൊടുത്തേ എന്ന്. പൈസ കൊടുക്കാതിരുന്നാൽ അവന്മാർ വണ്ടി നോക്കി എക്സ്ട്രാ ഹോണിന്, എക്സ്ട്രാ ഫോഗ് ലൈറ്റ് നു ഓരൊ ന്ന് പറഞ്ഞു ഫൈൻ എഴുത്തും.
@NoName-yf2cs
@NoName-yf2cs 4 жыл бұрын
@@jusailmc1453 അടുത്ത പ്രാവശ്യം ഫോണിൽ റെക്കോർഡ് ചെയ്ത് മുതലാളിക്ക് കാണിച്ചുകൊടുക്കുക
@DileepPg
@DileepPg 4 жыл бұрын
Ee vishayam sradhayil peduthiyathinn nani ..ithine kurich manasilakiya shesham nammak avanmarkkitt oru pani kodukuna reethiyil thane oru video cheyyam
@harinl534
@harinl534 4 жыл бұрын
Supr chetta....nalla video aann...sadharana kar aaya njankalk upakarappedum😘😘
@arjundaskt96
@arjundaskt96 4 жыл бұрын
Very useful video...informative... Thank you
@DileepPg
@DileepPg 4 жыл бұрын
Share and support..thank u
@faslucasi3812
@faslucasi3812 4 жыл бұрын
Dileep bro chunganu..Valare helpanu...thankes bro..
@harisanthh7409
@harisanthh7409 3 жыл бұрын
Carshguard showroom inne free ayyitt set cheyth tharanam ennu niyamam ondo
@antonypaul6709
@antonypaul6709 9 ай бұрын
Also check the date of manufature. Thus you can choose the fresh piece. Don't go for finance as far as possible.
@_anandu_sk__8405
@_anandu_sk__8405 4 жыл бұрын
Thank you chetta njian oru vandy edukkane povyannu so lots of thanks❤❤
@ajithnilambur1080
@ajithnilambur1080 4 жыл бұрын
ദിലീപ് ചേട്ടാ ...ഒരു സെക്കൻഡ് ഹാൻഡ് ടൂവീലർ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം പ്രളയം വന്ന് ഒരുപാട് വണ്ടികളിൽ വെള്ളം കയറിയിരിക്കും അത് എങ്ങനെ തിരിച്ചറിയാം അതിൻറെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
@rejanrajuxc9023
@rejanrajuxc9023 4 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
@avinashanandhu9526
@avinashanandhu9526 4 жыл бұрын
ഈ വീഡിയോ കുറച്ചു നേരത്തെ ഇടണമായിരുന്നു, നിങ്ങളുടെ four wheeler വീഡിയോ കണ്ടിട്ടാണ് ഞാൻ ബൈക്ക് എടുക്കാൻ പോയത്.bro പറഞ്ഞ എല്ലാ അബദ്ധങ്ങളും എനിക്കും പറ്റി😢
@akhildasakhildas82
@akhildasakhildas82 4 жыл бұрын
Insurance kurichu annu std 350 8000 rupa anne one yer full cover bakki 4yer third-partyum Nammal 4yer koodi full cover cheyyan extra 7000 venam annu avar parayunnath sheri anno ith bro
@fawaz2396
@fawaz2396 4 жыл бұрын
HDFC bank ചെയ്യുന്നുണ്ട് എന്നോട് കാർ എടുക്കുമ്പോൾ ആദ്യം 4.9 interest പറഞ്ഞു loan ചെയ്യാൻ പോയപ്പോൾ 9.8 ആയി ഞാൻ പിന്നെ Icici loan എടുത്തു
@appledoha8998
@appledoha8998 4 жыл бұрын
അടിപൊളി മച്ചാനെ ലോൺ എല്ലാം ok ആയി dp കൊടുക്കാൻ എല്ലാം റെഡി ആയി ഇരിക്കുന്നു RE Std 350 vry gd infoms
@shabeer206
@shabeer206 4 жыл бұрын
വണ്ടി എടുക്കാൻ പോവുമ്പോൾ അവർ നമ്മെ പറ്റിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു പോവുക . ഞാൻ പെട്ടതാ
@MuhmdRinal
@MuhmdRinal 3 жыл бұрын
Bro one suggestion bro parayunna kanakkukalum mattum screenil type cheythal kanunnavark nannayi manassilakum...
@neethuchirakkal2397
@neethuchirakkal2397 4 жыл бұрын
Oru activa 5g dlx full package edukkumbo total amount ethrayaaavum...bayangara discounts okkke parayunnund .....bt video kandapppo oru doubt...pls rply
@rkramachandramoorthy6966
@rkramachandramoorthy6966 3 жыл бұрын
വളരെ നന്ദി .അറിയില്ലായിരുന്നു
@jijiraj8435
@jijiraj8435 3 жыл бұрын
Thanks bro 👍👌 Nalla informative ayaa vdo content .
@basheervp5821
@basheervp5821 4 жыл бұрын
ബ്രൊ എന്റെ പൈസ കുറച്ച് അവർ പറ്റിച്ചു ഇനി കുടുങ്ങൂല താങ്ക്സ് ബ്രൊ
Pre Delivery Inspection Malayalam || Showroom Bike
9:20
Strell In Malayalam
Рет қаралды 421 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 745 М.
How to make your bike കുട്ടപ്പൻ  || A Washing Tips Video
14:08
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН