ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ |Kester |Divyakarunyame Divyamam Snehame |Fr Ashok Kollamkudy MST

  Рет қаралды 513,739

MARIAN MELODIES

MARIAN MELODIES

3 жыл бұрын

#kestersongs #divyakarunyame #holycommunionsong #christmassongs #latest_devotional_song #christiandevotionalsongs #kester_hits #adoration_song #christian_song #newmalayalamchristiansongs #christiandevotionalsongs #jesussong #divyakarunyamea_divyamam_snehame #divyakarunyame_hrithin_anandhame
Lyrics & Music :Fr. ASHOK KOLLAMKUDY MST (9619938327)
Singer :KESTER
Orchestration: PRADEEP TOM
Production: Marian Melodies, Kalasadhana navi Mumbai
Design & Graphics :Leophyl design studio, Kochi
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
Holy Communion Hymn
#latest_christian_devotional_songs_malayalam_2021
#divyakarunyame
#kester
#Holy_communion_song_Malayalam
#ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs # #JesusSong
#NewmalayalamChristianSongs #latestchristiandevotionalsongsmalayalam
#Latest_Malayalam_Christian_devotional_song_2022
#Kester_latest_christian_devotional_songs
DIVYAKARUNYAME DIVYAMAM SNEHAME
Karaoke of the song • KARAOKE | ദിവ്യകാരുണ്യ...
Malayalam
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
കൊച്ചുകൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻയാത്രയിൽ എന്റെ ദിവ്യപാഥേയമേ
ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(ദിവ്യകാരുണ്യമേ...)
കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
സർവ്വം നീ തന്നപ്പോൾ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം നൽസുകൃതം എൻ ധർമം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ...)
Divyakarunyame divyamam snehame
Kochukaivellayil anayum swargga sammaname
Divyakarunyame divyamam bhojyame
Dyhovitinyatrayil ente divyapatheyame
Hrdayamoorukki njan nadha anayu
Sarvam arppikkam ennil aliyu
Nikkaname karakal choriyaname krupakal -2
Kadalolam snehamay marubhuvam manasse
Malayolam krupayumay krupachornnen jeevanil -2
Swargam en svantam en eesho en svantam
Hrdayam parudisa en eesho en bhagyam -2
Anavaratam krupachoriyuneeshoyke aaradhana
Divyakarunyame divyamam snehame
Kochukaivellayil anayum swargga sammaname
Sarvam nee tannappol nalkanuntere njan
Ninnil valarnnitan aliyanuntere njan -2
Sarvam nin danam tiruvistam enn istam
Vachanam en deepam nalsukrtam en dharmam -2
Anavaratam krupachoriyuneeshoyke aaradhana
Lyrics and Music : Fr Ashok KollamkudyMST
#Divyakarunyame, #frashokkollamkudy, #kester,#Divya karunyame hrithin Anandame,#christian devotional songs,#christian devotional songs malayalam, malayalam christian devotional songs, daivam thannathallathonnum, #christiandevotionalsongs, #beautiful christian devotional songs malayalam, kj yesudas old christian devotional songs, kester new song 2020, kester devotional songs malayalam,kester hits,#new christmas songs 2020,#fr ashok alexander,#fr ashok,#christian bhakthi ganam #Namam_Chollum_Navukalil #Ethravalarnalum_Deivame #Kudamalooril_Talirtha_Vallariye #Ammayenna_Randaksharathil #Kandukothi_teernilla
#Divyakarunyame_Divyamam_Snehame
#daiva_sneham_koodashayayi
#Christian_Devotional_Song
#Kester #Holy_Communion_Hymn
#FrAshok_Kollamkudy_mst
#Best_of_Kester
#Pradeep_Tom
#Christian_Song
#Marian_Melodies
#Kalasadhana_Navi_Mumbai
#Latest_Devotional_Song
#Best_of_FrAshok_Kollamkudy_MST
#Latest_Devotional_song
#Vishuddha_Kurbana_Geetham
#Divyakarunya_geetham
#kristhiya_bhakti_ganam
#kurbana_svikarana_gaanam #new_church_song
#adoration_song
#parishudha_parama_divyakarunyame
#aradhana_ganam
#Best_of_Pradeep_Tom
#Super_Hit_Devotional_song
#evergreen_devotional_song
#New_devotional_song
#Christian_Meditation_song
#malayalam_gospel_song
#Sacrament_of_holy_communion
#Super_hits_of_kester
#fr_ashok_kollamkudy_mst_official
#DIvyamam_snehame #Divyamam_Bhojyame
#kaivellayil
#svargam_en_svandham
#super_hit
#hits_of_kester
#First_Holy_Communion
#Mass_songs
#Qurbana_sveekarana_gaanam
#Divyakarunyame
#frashokkollamkudy
#kester
#Divya_karunyame_hruthin_Anandame
#christian_devotional_songs_malayalam
#malayalam_christian_devotional_songs
#beautiful_christian_devotional_songs
malayalam
#kj_yesudas_old_christian_devotional_songs
#kester_new_song_2020
#kester_devotional_songs_malayalam
#kester_hits
#new_christmas_songs_2020
#fr_ashok
#christmas_songs
#christian_songs
#christmas_carols
#ks_chitra_songs
#kester_devotional_songs

Пікірлер: 602
@bbmusicbandtdysinger7286
@bbmusicbandtdysinger7286 Жыл бұрын
ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി
@marianmelodies3470
@marianmelodies3470 Жыл бұрын
Praise the Lord...Thank you for the inspiring comment...Please share...Praers and regards... Ashokachan.
@salysolamon5610
@salysolamon5610 Жыл бұрын
ഞാനും😊 thanks for this song acha
@nannuuuuu
@nannuuuuu 11 ай бұрын
❤❤❤❤❤
@jijinpariyaram599
@jijinpariyaram599 7 ай бұрын
ഞാനും വിശുദ്ധ കുർബാന സമയത്തു ഈ song കേട്ടു വല്ലാത്തൊരു feel അപ്പോൾ തന്നെ youtubil നോക്കി repeat അടിച്ചു കേട്ടുകൊണ്ടിരിക്കുവാന് ..
@annmariyajincy8659
@annmariyajincy8659 6 ай бұрын
Njanum
@alittaaji8508
@alittaaji8508 Ай бұрын
This song is very beautiful njn inn palliyil choril padii eshoo manasil irangi vanna aa feel ayirunnu❤❤❤
@mariyajil2068
@mariyajil2068 4 ай бұрын
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ കൊച്ചു കൈവെള്ളയിൽ അണയും സ്വർഗ്ഗ സമ്മാനമേ ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ (ദിവ്യകാരുണ്യമേ…) കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ…) സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം വചനം എൻ ദീപം നൽസുകൃതം എൻ ധർമം അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന (ദിവ്യകാരുണ്യമേ
@nintokannampuzha6852
@nintokannampuzha6852 3 ай бұрын
@mazhavillucollections8656
@mazhavillucollections8656 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഈശോയുടെ കുടെ പോകുന്ന പോലെ തോന്നുന്നു ഞാൻ എപ്പോളും കേൾക്കും വിഷമങ്ങളൊക്കെ മാറുന്ന പോലെ ഈശോ നമ്മുടെ കൂടെ ഉള്ളത് പോലെ kester സൗണ്ട് ഒരു രക്ഷയും ഇല്ല ലവ് യു ഈശോയെ 😘😘🥰
@marianmelodies3470
@marianmelodies3470 2 жыл бұрын
Thank you ... Please share and support marian melodies Fr ashok kollamkudynMST
@maryrosebenety8311
@maryrosebenety8311 Жыл бұрын
CORRECT
@bbmusicbandtdysinger7286
@bbmusicbandtdysinger7286 Жыл бұрын
ആമ്മേൻ 🙏🙏🙏
@royvarghese70
@royvarghese70 5 күн бұрын
ഈ അടുത്ത സമയത്താണ് ഞാൻ ഈ പാട്ട് കേൾക്കാൻ ഇടയായത്... സ്വർഗീയ അനുഭൂതി പകരുന്ന ഗാനം... അശോകച്ചനും ദൈവത്തിനും ഒത്തിരി ഒത്തിരി നന്ദി ഈ ഗാനം തന്നതിന് ❤❤
@gauriparvathy1380
@gauriparvathy1380 2 жыл бұрын
സ്വര്‍ഗം എൻ സ്വന്തം എൻ ഈശോ എൻ സ്വന്തം... സര്‍വ്വം നിൻ ദാനം തിരുവിഷ്ട്ടം എൻ ഇഷ്ടം 🥰😇👌
@marianmelodies3470
@marianmelodies3470 2 жыл бұрын
Thank you very much... please share and support Marian Melodies.... Prayerful regards... Ashok achan
@edwens81
@edwens81 Ай бұрын
ആ ലൈൻ വരുമ്പോ വല്ലാത്തൊരു സ്വാർഗിയ ഫീൽ 👌🏻🙏🏻
@alfinvijuv_calvinaviju3_a422
@alfinvijuv_calvinaviju3_a422 4 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ്ങ്.......ഈ പാട്ട് കേൾക്കുമ്പോൾ ഇശോയോട് വല്ലാത്ത സ്നേഹം ...തോന്നുന്നു...love you Jesus.....❤❤❤❤
@bobanmathew-qg4xc
@bobanmathew-qg4xc 6 ай бұрын
പരിശുദ്ധൽമാവ് ഇറങ്ങി വന്ന ഫീൽ തോന്നുവാ അച്ച 🥺
@jomonjoseph2655
@jomonjoseph2655 3 жыл бұрын
Super song father
@sranilaanila4349
@sranilaanila4349 3 жыл бұрын
Good 🙏🙏🙏🙏🙏👍
@josethomas2052
@josethomas2052 3 жыл бұрын
Super song Acha🙏🙏🙏🙏
@josephpious3645
@josephpious3645 3 жыл бұрын
Nice❤️
@jessythankachan1611
@jessythankachan1611 4 ай бұрын
എത്ര കേട്ടാലും മതി വരില്ല അത്ര നല്ല പാട്ട് സൂപ്പർ പാട്ട് അച്ഛാ 🙏🙏🌹🌹❤️❤️
@marianmelodies3470
@marianmelodies3470 4 ай бұрын
Thank you... Thanks to Jesus... Regards and prayers ... Ashokachan
@sr.liyashajan8557
@sr.liyashajan8557 3 жыл бұрын
Super song
@jintomichael3439
@jintomichael3439 3 жыл бұрын
Good 👍👍👍👍👍
@Jokkuttan559
@Jokkuttan559 12 сағат бұрын
2 കുട്ടികൾ പാടുന്ന വീഡിയോ കണ്ട് തപ്പി വന്നതാ 🥰 ഞായറാഴ്ച ഇത് പാടാം പള്ളിയിൽ
@daluaugustine8861
@daluaugustine8861 3 жыл бұрын
💙സൂപ്പർ 💙
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@bindhumathai3023
@bindhumathai3023 3 жыл бұрын
Very good song 👍👍🙏👌
@jibiscaria9032
@jibiscaria9032 3 жыл бұрын
🙏🙏❤️❤️
@user-bx6hq9sx9o
@user-bx6hq9sx9o 21 күн бұрын
Eesoyude koode veruthey nadakkunna oru vallatha feel, thank God, Kester sir. Acha..... 🎉
@evamariyavlog9004
@evamariyavlog9004 Жыл бұрын
🙏🙏🙏🙏🙏othiri ishttam ee ganam
@marianmelodies3470
@marianmelodies3470 Жыл бұрын
thank you... Please share... prayers and regards... ashok achan
@princepv007
@princepv007 24 күн бұрын
Innu Eastham palliyil qurbana sweekaranathil ee song kettu thappi vannathaa. Beautiful song 🎵 ❤️ ❤
@josephfrancis321
@josephfrancis321 3 жыл бұрын
Super song 👏👏
@xavierie6980
@xavierie6980 3 жыл бұрын
Super
@deepakbabu1987
@deepakbabu1987 Ай бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. ❤️❤️❤️❤️✝️✝️🙏🙏🙏
@frkvadana
@frkvadana 3 жыл бұрын
Inspiring song
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you dear father ... Thanks to Jesus
@hayarayan9200
@hayarayan9200 2 жыл бұрын
ഈ പാട്ടു കേട്ടു കൊണ്ടിരുന്നാൽ നമ്മൾ ഈശോയോടൊപ്പം ആണെന്നെ തോന്നു.
@marianmelodies3470
@marianmelodies3470 2 жыл бұрын
Thank you very much... please share... prayerful regards... Ashok achan
@soniajoby4967
@soniajoby4967 4 ай бұрын
(9
@BinduLanson
@BinduLanson Ай бұрын
നന്ദി ഈശോയെ...❤❤❤❤
@divyabeatrice1287
@divyabeatrice1287 3 жыл бұрын
Superb 👍👌👌👌
@santacleliamedia7647
@santacleliamedia7647 3 жыл бұрын
ദിവ്യകാരുണ്യ നാഥനൊടെപ്പം .......
@anithavarghese6557
@anithavarghese6557 2 жыл бұрын
Nice song🎵🎶🎵💐💐💐
@sr.ancysabs768
@sr.ancysabs768 3 жыл бұрын
Divine feelings..... 👌👌👌
@kichuyt4938
@kichuyt4938 3 жыл бұрын
What a music
@marianmelodies3470
@marianmelodies3470 3 жыл бұрын
Thanks to Jesus
@stanlyjoseph2503
@stanlyjoseph2503 2 жыл бұрын
അച്ചാ 🙏🏻🙏🏻നല്ല അഭിഷേകമുള്ള പാട്ട് 🥰🥰
@jencybenny2020
@jencybenny2020 Жыл бұрын
സ്വർഗീയമായ അനുഭവം നൽകുന്ന ഗാനം ആദ്യമായി കേട്ട നാൾ മുതൽ മനസിൽ പതിഞ്ഞ വരികൾ . Thank God❤❤
@marianmelodies3470
@marianmelodies3470 Жыл бұрын
Praise the Lord... Thank you for the inspiring comment...Prayers and regards... Ashokachan
@crystal.snow10
@crystal.snow10 7 ай бұрын
My fav... 💗
@marianmelodies3470
@marianmelodies3470 7 ай бұрын
ഒത്തിരി നന്ദി ...ഉണ്ണിശോക്ക് സ്തുതി ...Please share...prayers and regards... അശോക് അച്ചൻ
@sabunjarolickal5999
@sabunjarolickal5999 6 ай бұрын
Congratulations to Fr Ashok and team🎉🎉🎉🎉 . Very good song. inspiring .
@deepabinu1358
@deepabinu1358 3 жыл бұрын
അച്ചാ.... മനോഹരമായ ഗാനം 🙏🙏
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@rosejacobsh1026
@rosejacobsh1026 3 жыл бұрын
Heavenly 😉😉😉
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you. Praise the Lord
@dannyinnocent9123
@dannyinnocent9123 3 ай бұрын
Beautiful song
@donajoseph6724
@donajoseph6724 6 ай бұрын
Heavenly song❤❤ can't stop listening. ❤️❤️ this songs deeply touching hearts
@ancittajio6211
@ancittajio6211 3 жыл бұрын
Very nice and meaningful
@marianmelodies3470
@marianmelodies3470 3 жыл бұрын
Thanks a lot. Thanks to Jesus
@shaijakpaul3paul637
@shaijakpaul3paul637 3 жыл бұрын
So amazing .,.. God bless you....
@sajijose4005
@sajijose4005 5 ай бұрын
വളരെ നാളുകൂടി ആത്മാവിനെ തൊടുന്ന ഒരു ഗാനം
@joyedattamkuzhy760
@joyedattamkuzhy760 3 жыл бұрын
Very beautiful and inspiring song 🙏🙏🙏👍
@rojit9693
@rojit9693 3 жыл бұрын
Heart touching 🙏🙏🙏🌷
@sr.savithafrancis3568
@sr.savithafrancis3568 Жыл бұрын
കേൾക്കാൻ ഒത്തിരി വൈകി, ഹൃദയം പിടഞ്ഞു, ഈശോയെ കെട്ടിപിടിച്, ആ ചങ്കോട് ചേർന്ന് ഇരിക്കുന്ന അനുഭവം. ഇതിന്റെ പിന്നിൽ വിയർപ്പൊഴുക്കിയ എല്ലാവർക്കും നന്ദി, ഇനിയും ദൈവസ്നേഹത്തിൽ അനേകായിരങ്ങളെ അടിപ്പിക്കാൻ നിങ്ങളുടെ വരികൾക്കുമ്, ശബ്ദത്തിനും, ഈണത്തിനും, കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ.
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you sister... Please share... Prayers and regards... Ashok achan
@dignatitus1312
@dignatitus1312 2 жыл бұрын
Exccellent
@rijeesep9609
@rijeesep9609 2 жыл бұрын
😘😘😘😘🥳🥳🥳സൂപ്പർ 😘😘😘
@marianmelodies3470
@marianmelodies3470 2 жыл бұрын
Thanks a lot. Please share... Prayerful regards from Ashok achan
@anubino3707
@anubino3707 7 ай бұрын
heart touching song...........
@selinthomas3415
@selinthomas3415 5 күн бұрын
Super❤️❤️ Jesus I trust in You❤❤❤ Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@aloshyjoseph06
@aloshyjoseph06 Жыл бұрын
സൂപ്പർ Father
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you...please share...prayers and regards.. Ashokachan
@josekurian7197
@josekurian7197 3 жыл бұрын
Melodious.
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@muruganks9460
@muruganks9460 Жыл бұрын
സൂപ്പർ നല്ല song 👍👍
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you... Pleade share... Prayers and regards... Ashok achan
@beenakuriakose3255
@beenakuriakose3255 3 жыл бұрын
Super song father.🙏🙏🙏 congratulations 👍👍👍
@manjuthomas7790
@manjuthomas7790 4 ай бұрын
♥ നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ 🥰🥰
@geethupaul7261
@geethupaul7261 Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല....
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you very much... Please share... Prayers and regards... Ashok achan
@sr.keerthanasjc9416
@sr.keerthanasjc9416 3 жыл бұрын
Beautiful song...
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Thanks to Jesus
@bromanu3159
@bromanu3159 3 жыл бұрын
Fr Asok super song...
@jessypeter3327
@jessypeter3327 3 жыл бұрын
Very beautiful,,
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@jinsisac6954
@jinsisac6954 4 ай бұрын
Valare nannayirikkunnu ❤❤❤
@dibubaby7740
@dibubaby7740 3 жыл бұрын
Acha....super 👌
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you dear Dibu Thanks to Jesus
@drphysics7683
@drphysics7683 3 жыл бұрын
Great feeel ❤️
@marianmelodies3470
@marianmelodies3470 3 жыл бұрын
Praise the Lord
@jeenaniyaa
@jeenaniyaa Ай бұрын
Very beautiful song
@josemonsebastian8560
@josemonsebastian8560 3 жыл бұрын
Beautiful! God bless you all
@rvcapuchin
@rvcapuchin 3 жыл бұрын
Good lyrics and music
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank You Praise the Lord
@cicisojan2847
@cicisojan2847 Жыл бұрын
കാരുണ്യവാനായ ഈശോയെ തിരുവോസ്തിയായി എഴുന്നള്ളി വരുമ്പോൾ പാവങ്ങളെല്ലാം ക്ഷമിക്കേണമേ 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you... regards and prayers ...please share...Ashokachan
@sheenamolkuriakose5790
@sheenamolkuriakose5790 3 жыл бұрын
വളരെ നല്ല ഗാനം. എത്ര തവണ കേട്ടാലും മതിയാകില്ല 🙏🙏
@laveenajins5072
@laveenajins5072 3 жыл бұрын
Super song... God bless..🙏🙏👍
@remyamathew9239
@remyamathew9239 3 жыл бұрын
Super🙏
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you
@sr.reshmimaria1568
@sr.reshmimaria1568 2 жыл бұрын
Kelkum thorum veendum veendum kelkan..... Abhishekamulla song 🔥🔥🔥
@jomonmanjaly1268
@jomonmanjaly1268 Жыл бұрын
എന്താ ഫീൽ ❤️
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you...please share...prayers and regards... Ashokachan
@it_s_me_writer
@it_s_me_writer Ай бұрын
നല്ല പട്ട് പള്ളിയിൽ ഞൻ ഇടക്ക് ഇടക്ക് ഈ പാട്ട് ഇടാറുണ്ട് ❤❤❤
@assisisistersgroostheim7839
@assisisistersgroostheim7839 3 жыл бұрын
Super ഹൃദയസ്പർശിയായ മനോഹരമായ ഗാനം
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you very much Thanks to Jesus Please listen our mariam hymn too - Ammakkorayiram
@provicialhouse3030
@provicialhouse3030 Жыл бұрын
Good song
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you ...please share...prayers and regards...Ashok achan
@Alexelamthuruthiyil
@Alexelamthuruthiyil 3 жыл бұрын
Heart touching
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@josnasony2981
@josnasony2981 11 ай бұрын
ഹാ... കൃപയുടെ നദിയിലേക്കു അറിയാതെ ഒഴുകി പോകുന്നു.... അഭിനന്ദനങ്ങൾ എല്ലാവർക്കും...
@marianmelodies3470
@marianmelodies3470 11 ай бұрын
Praise the Lord...Thank you for the inspiring comment...Please listen to my latest song kzfaq.info/get/bejne/as5_eduauseXZJ8.html regards and prayers ... Ashokachan
@Aneetta__.
@Aneetta__. 5 ай бұрын
Feeling song 👌🏻😌
@bindutomy5389
@bindutomy5389 3 жыл бұрын
Really.... heat touching song...Acha.. congratulations...
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@linichoorayil841
@linichoorayil841 2 жыл бұрын
Wonderful song👍🙏🙏🙏Congrats to all🌈🌈🌈🎊🎊
@georgetharakan7599
@georgetharakan7599 3 жыл бұрын
Beautiful song. . 🥰🙏
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@opados_tou_stavrou
@opados_tou_stavrou 3 жыл бұрын
💓💓💓🙏👌👍
@joseena8828
@joseena8828 Жыл бұрын
എത്ര.... മനോഹരം.... ഈശോയെ ഈ പാട്ട്..... 💞💞💞💞
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you ...Please share...Prayers and regards...Ashokachan
@josnageorgeofficial1346
@josnageorgeofficial1346 3 жыл бұрын
Hearttouching songg
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@bennypaulhouston3315
@bennypaulhouston3315 3 жыл бұрын
🙏🙏🙏beautiful song...
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank You Praise the Lord
@hey_itsangel1317
@hey_itsangel1317 3 жыл бұрын
Beautiful song🙏
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@saniyaannallechi4115
@saniyaannallechi4115 3 жыл бұрын
Nice ...
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Thanks to jesus
@deepualan
@deepualan 2 жыл бұрын
So good!!!loved it
@user-qg3qf9yn7h
@user-qg3qf9yn7h 3 жыл бұрын
അച്ചാ ഒത്തിരി നന്നായിരിക്കുന്നു. Expecting more
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you very much Thanks to Jesus
@sr.sandramsj2530
@sr.sandramsj2530 Жыл бұрын
Super Song
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you ...Please share...Prayers and regards...Ashokachan
@tonykarickal7855
@tonykarickal7855 2 жыл бұрын
Acha, വളരെ നന്നായിരിക്കുന്നു.......❤️❤️❤️❤️❤️❤️
@JJ-rn8wd
@JJ-rn8wd 2 жыл бұрын
Tony mone 😍❤️😍
@divyabeatrice1287
@divyabeatrice1287 3 жыл бұрын
Heart touching and Melodious song👍👌👌
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank You Praise the Lord
@user-sw5gi2ez4h
@user-sw5gi2ez4h 2 жыл бұрын
Wow 👍👍🙏🙏🙏nice ......paattu.💚❤️💜💙🧡🌹🌹🌹🌹
@marianmelodies3470
@marianmelodies3470 2 жыл бұрын
Thank you very much... please share and support Marian Melodies.... Prayerful regards... Ashok achan
@SANDEEPRAJAN-hm6zv
@SANDEEPRAJAN-hm6zv Жыл бұрын
ഈ പാട്ട് ഇന്ന് കൊടിയേറ്റിന് പാടാൻ പോകുന്നു ഞങ്ങൾ
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you... All the best
@Sranet-ix6bq
@Sranet-ix6bq Жыл бұрын
കൊച്ചു കൈവെള്ളയിൽ വരും സ്വർഗീയസമ്മാനം♥️♥️♥️💕💕💞💞💞❤❤❤😍😍😍
@marianmelodies3470
@marianmelodies3470 Жыл бұрын
Thank you for the comment, sister...please share...prayers and regards... Ashokachan
@sandraadhikaram9901
@sandraadhikaram9901 3 жыл бұрын
Nice ഫീൽ.. simple... great.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏😍😍😍🌹🌹🌹🌹🌹🌹🌹
@xavnit
@xavnit 3 жыл бұрын
Such a blessed and beautiful song!
@Grace.Prakash.
@Grace.Prakash. Ай бұрын
Beautiful song really good 👍
@treesathaliath5367
@treesathaliath5367 3 жыл бұрын
So beautiful with his love of sacrifice
@marianmelodies3470
@marianmelodies3470 3 жыл бұрын
Thank you Praise the Lord
@sosammagonsalvez455
@sosammagonsalvez455 2 жыл бұрын
Ashok Achha super
@marianmelodies3470
@marianmelodies3470 2 жыл бұрын
Thank you ... Please share... prayerful regards... Ashok achan
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 47 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,6 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 37 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 10 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,7 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 532 М.