രാമഭക്തര്‍ക്കും പട്ടിണിയുണ്ടാകും, അവരും തെരുവിലിറങ്ങും

  Рет қаралды 50,700

DoolNews

DoolNews

3 ай бұрын

രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളി പ്രക്ഷോഭങ്ങളിലൊന്നിന്റെ ശോഭകെടുത്താന്‍ വേണ്ടി കൂടിയായിരുന്നു ബാബരി മസ്ജിദ് തകര്‍ത്തത്. രാമ ഭക്തര്‍ക്കും പട്ടിണിയുണ്ടാകും, രാമഭക്തരായ തൊഴിലാളികളും കര്‍ഷകരും പട്ടിണികിടക്കാന്‍ തയ്യാറാകാതെ തെരുവിലിറങ്ങും | എ.കെ. രമേശ് സംസാരിക്കുന്നു
#ayodhya #rammandirinauguration #babrimasjid
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 134
@mdndp7932
@mdndp7932 3 ай бұрын
നിങ്ങളുടെ തീവ്രമായ നീതിക്കയുയുള്ള ശ്രമങ്ങൾ ഒരിക്കലും വിഫലമാവില്ല.. ❤️❤️❤️
@kamarudheenpanambra3463
@kamarudheenpanambra3463 3 ай бұрын
വളരെ വിജ്ഞാനപ്രദം.
@sajeevkumar9054
@sajeevkumar9054 3 ай бұрын
വിശപ്പിനെ തടുക്കാൻ ആർക്കും ആകില്ല. തൊഴിൽ സമരങ്ങൾ പരാജപ്പെടുകയില്ല❤❤
@DAILYVLOGGER5256
@DAILYVLOGGER5256 3 ай бұрын
ദൈവത്തെ ഓർത്ത് എല്ലാവരും എല്ലാവരുടെയും നിലപാട് മാറ്റുക നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ജോലി ഇല്ല അതിനു വല്ല പരിഹാരം ചെയ്യൂ
@Toms.George
@Toms.George 3 ай бұрын
ദൈവമാണല്ലോ കുഴപ്പം 🥰🥰🥰🥰പിന്നെയും ഡൈബത്തിന്റെ കാര്യം പറയല്ലേ ബ്രോ
@muhammadessa3252
@muhammadessa3252 3 ай бұрын
ആശുപത്രിക്ക് ലീവ് കൊടുത്തു, ലോകത്തെവിടെങ്കിലും കേട്ടിട്ടുണ്ടോ ആശുപത്രിക്ക് ലീവ് കൊടുക്കുന്നത്, അതും കണ്ടു പള്ളിപ്പറമ്പിൽ രാമ നെ കുടിയിരുത്താൻ
@Crusader-dn5it
@Crusader-dn5it 3 ай бұрын
പണ്ട് ക്ഷേത്ര പറമ്പിൽ നുഴഞ്ഞു കയറിയ അൽ-ല്ലാഹുവിനെ ഇന്ന് ചവിട്ടി പുറത്താക്കി പടിയടച്ചു പിണ്ഡം വെച്ചത് ആശുപത്രികൾക്കും കൂടി ആഘോഷിക്കാനാണ് ലീവ്. അതുകൊണ്ട് പ്രത്യേകിച്ചു ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടായതായി റിപ്പോർട്ട് ഇല്ല. ലോകത്ത് എവിടെയും കേട്ടിട്ടില്ല എങ്കിൽ ഇതൊരു തുടക്കം ആവട്ടെ...
@lastpaganstanding
@lastpaganstanding 3 ай бұрын
മന്ദിൺ വഹീ ബന് ഗയ. പള്ളി പറമ്പില്‍ തന്നെ രാമന്‍ 🔥
@x-factor.x
@x-factor.x 3 ай бұрын
പള്ളിപ്പറമ്പിൽ രാമ നല്ല പള്ളിക്കകത്ത് രാമൻ ( P . K രാമൻ ) എന്നാണ് യഥാർത്ഥ പേര് !!!?.
@AliAli-oy7bz
@AliAli-oy7bz 3 ай бұрын
​@@x-factor.x😂മനുഷ്യനായ രാമനെ വെറുതെ വിടൂദൈവം ഹൃദയത്തിൽ നിന്നുംസ്വർഗ്ഗത്തിലേക്കുള്ളസ്വർണ നൂൽ പട്ടിലൂടെസഞ്ചരിക്കുന്നുഅദൃശ്യവലയം രാമൻ കാണുന്നില്ലപള്ളിപ്പറമ്പിലെ രാമനെ കൂട്ടായിദിനോസറുകളുടെ ലോകം ഇന്ത്യ ഭരിക്കുന്നുസ്വതന്ത്ര ഇന്ത്യയിൽമഹാത്മജിയുടെ ഹൃദയം പൊട്ടിത്തെറിച്ചപ്പോൾഹൃദയം താണ്ഡവമാടിയ രാമ ഭക്തന്മാർമനുഷ്യനെയും്ന രാമ ഭക്തന്മാർഇന്ത്യയിലെ പാവങ്ങളെ ഉറങ്ങാൻ വിടൂമനുഷ്യന്റെ ബുദ്ധി ഓർമ്മത ഇവിടം വരെബോട്ട് ബാങ്കിന് വോട്ട് ബാങ്കിന് കണ്ണുംനട്ട്പാത്രം കൊട്ടുന്നകരാള ഇന്ത്യയാണോ നിങ്ങൾ സ്വപ്നം കാണുന്നത്അതെല്ലാം മനുഷ്യൻറെ സമാധാനമോജീവിക്കാൻ അനുവദിക്കൂ പള്ളിപ്പറമ്പിലെ രാമ.......✍️✍️✍️✍️🙏
@Guest-uo3rp
@Guest-uo3rp 3 ай бұрын
​@@x-factor.xസീത രാമൻ
@JPs1234
@JPs1234 3 ай бұрын
'അമ്മ 'അമ്മ 4 വോട്ടു തരണേ.... ധർമ്മം തരണേ... രാമന്റെ പേരിൽ 4 വോട്ടു....😂😂
@JPs1234
@JPs1234 3 ай бұрын
165 ലക്ഷം കോടി കടം. 80% ഹിന്ദുക്കൾ അടക്കും. വേണ്ടി വന്നാൽ സംഘി ഡബിൾ അടക്കും😂😂😂
@muhammadessa3252
@muhammadessa3252 3 ай бұрын
205, ലക്ഷം കോടി, ബ്രോ
@ruvi1573
@ruvi1573 3 ай бұрын
ഈ കമൻറ്കൊളളാം
@x-factor.x
@x-factor.x 3 ай бұрын
JP s 1234 - ന് തന്നെ സ്വയം ഈ തുകയെല്ലാം തിരിച്ചടക്കാൻ ശേഷി ഉണ്ടെന്നറിയാം ?!. ഇന്ത്യ മൊത്തം താങ്കളെപ്പോലെയുള്ള ആ ദാനി മാരുടെയും അംബാനിമാരുടെയും J P S മാരുടെയും കൈകളിലല്ലേ ???!.
@hamsahk4576
@hamsahk4576 3 ай бұрын
ഏതായാലും ബിജെപി നേതാക്കളും അദാനിയും അബ്ബാനിയും പട്ടിണിയാകില്ലല്ലോ ആശ്വാസം
@user-de8jl6xh5o
@user-de8jl6xh5o 3 ай бұрын
വർഗ്ഗീയ രാമൻ 😅😅😅😅😅😅
@user-ix5dd4tq1t
@user-ix5dd4tq1t 3 ай бұрын
വർഗീയത മുതലാക്കി കോർപറേറ്റുകൾക്ക് അനുകൂലമായ എല്ലാം ചെയ്തു കൂട്ടുന്നു . സാദാരണ ജനങ്ങൾ ഒന്നും അറിയാതിരിക്കാൻ വാർത്താമാധ്യമങ്ങളെ അടിമകളാക്കി . കാര്യങ്ങൾ അറിയുന്ന പലരും പുറത്ത് പറയാൻ ഭയപ്പെടുന്നു . കാരണം ജീവഭയമായിരിക്കാം .
@x-factor.x
@x-factor.x 3 ай бұрын
അധികാരവും കോടതികളും മാദ്ധ്യമങ്ങളും സർവ്വമേഖലകളും കൈകളിലുള്ളവർക്ക് എന്താണ സാധ്യമായത് ???!.
@dasanb.k2010
@dasanb.k2010 3 ай бұрын
ഇന്ത്യ ആയാലും കേരളം ആയാലും ജനം ദുരിതത്തിൽ, ഭരിക്കുന്നവർ, കോർപ്പറേറ്റുകൾ, നേടുന്നു
@lethak6661
@lethak6661 3 ай бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്നു❤
@user-kx4rn7tt5t
@user-kx4rn7tt5t 3 ай бұрын
Superspeech
@phiroskhan2124
@phiroskhan2124 3 ай бұрын
Well explained 💯👍
@ashokanyou
@ashokanyou 3 ай бұрын
യെസ്. പട്ടിണി മാറ്റാൻ തന്ത്രിയല്ല മന്ത്രി തന്നെ വേണം.
@Maydanvision
@Maydanvision 3 ай бұрын
തൃശൂരിൽ പരിശുദ്ധ മാതാവിന്റെ പേരിൽ വോട്ടു ചോദിക്കുമ്പോൾ രാമന്റെ പേരിൽ വോട്ട് ചോദിക്കുന്നു.
@NishanthSalahudeen
@NishanthSalahudeen 3 ай бұрын
കറക്റ്റ്. കൊണി കയ്യിൽ ഇരുന്നപ്പോൾ അത് എറിയേണ്ട പോലെ എറിയാതെ ജനങ്ങളെ വോട്ടിനു വേണ്ടി മതം പറഞ്ഞു മസ്സാജ് ചെയ്തു. അങ്ങനെ ജന സാമാന്യത്തിനു രോഗം ബാധിച്ചു. ഇപ്പോൾ നിലവിളിച്ചിട്ട് എന്ത് ഫലം. കംപ്ലീറ്റ് പ്രാന്തായി ആളുകൾക്ക്! എന്ന് വച്ചു നിലവിളിക്കാതിരിക്കാനും പറ്റില്ല. നൂറ്റാണ്ടുകൾ പൊരുതി ഒരു തലമുറ ഒടുവിൽ നേടിയെടുത്ത രാഷ്ട്ര സങ്കല്പത്തെ അപ്പാടെ വേരോടെ പിഴുതെറിയാൻ മുഴുപ്രാന്തന്മാരായ നേതാക്കന്മാർ അരപ്രാന്തായ ജനതയെ നയിക്കുന്നു. നിലവിളിക്കാതെ എന്ത് ചെയ്യാൻ! റേപ്പ് ചെയ്യാൻ വരുന്നവരോട് കാശു തരുമെങ്കിൽ ആയിക്കോളൂ എന്ന് പറയുന്ന പോലെ സാമ്പത്തിക വളർച്ച ഉണ്ടാക്കുമെങ്കിൽ രാഷ്ട്ര സങ്കൽപം മാറ്റിക്കോളൂ എന്ന് പറയുന്ന വിചിത്ര കാലം 🙄
@sebastianpalathara8685
@sebastianpalathara8685 3 ай бұрын
Informative !!!!!
@jayanandankulanada5007
@jayanandankulanada5007 3 ай бұрын
Sir ഈ കാര്യങ്ങള്‍ north ഇന്ത്യയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി കഴിയുമ്പോള്‍ മാത്രമേ ഇതില്‍ നിന്നും ഈ ഭരണത്തിന് എതിരേ ജനങ്ങളെ അണിനിരത്തി വോട്ട് ആക്കി മാറ്റാന്‍ കഴിയൂ അതിന്‌ വേണ്ടി എല്ലാവരും ഒന്നിച്ചു നില്‍ക്കുമ്പോള്‍ മാത്രമേ വിജയം നേടുക ഉള്ളു
@x-factor.x
@x-factor.x 3 ай бұрын
അതസാദ്ധ്യമാണ് . ഉത്തരേന്ത്യയിൽ രണ്ട് ഇന്ത്യ യാണുള്ളത് ?!. ഒന്ന് സവർണ്ണ അതിസമ്പന്ന ഇന്ത്യയും മറ്റേത് അതിദരിദ്ര നിരക്ഷര ബഹുജനങ്ങളും അടങ്ങുന്ന ഇന്ത്യ ???!!!.
@micherabdulla3179
@micherabdulla3179 3 ай бұрын
100 %correct
@NishanthSalahudeen
@NishanthSalahudeen 3 ай бұрын
കൊണി കയ്യിൽ ഇരുന്നപ്പോൾ അത് എറിയേണ്ട പോലെ എറിയാതെ ജനങ്ങളെ വോട്ടിനു വേണ്ടി മതം പറഞ്ഞു മസ്സാജ് ചെയ്തു. അങ്ങനെ ജന സാമാന്യത്തിനു രോഗം ബാധിച്ചു. ഇപ്പോൾ നിലവിളിച്ചിട്ട് എന്ത് ഫലം. കംപ്ലീറ്റ് പ്രാന്തായി ആളുകൾക്ക്! എന്ന് വച്ചു നിലവിളിക്കാതിരിക്കാനും പറ്റില്ല. നൂറ്റാണ്ടുകൾ പൊരുതി ഒരു തലമുറ ഒടുവിൽ നേടിയെടുത്ത രാഷ്ട്ര സങ്കല്പത്തെ അപ്പാടെ വേരോടെ പിഴുതെറിയാൻ മുഴുപ്രാന്തന്മാരായ നേതാക്കന്മാർ അരപ്രാന്തായ ജനതയെ നയിക്കുന്നു. നിലവിളിക്കാതെ എന്ത് ചെയ്യാൻ! റേപ്പ് ചെയ്യാൻ വരുന്നവരോട് കാശു തരുമെങ്കിൽ ആയിക്കോളൂ എന്ന് പറയുന്ന പോലെ സാമ്പത്തിക വളർച്ച ഉണ്ടാക്കുമെങ്കിൽ രാഷ്ട്ര സങ്കൽപം മാറ്റിക്കോളൂ എന്ന് പറയുന്ന വിചിത്ര കാലം 🙄. ഇനിയെന്നെങ്കിലും അധികാരം കിട്ടുമ്പോൾ (കിട്ടിയാൽ) കുട്ടികൾ മുതൽ പഠിപ്പിക്കണം എങ്ങനെയാണ് ആധുനിക സമൂഹം ജീവിക്കേണ്ടതെന്നു. ദശാബ്ദങ്ങൾ എടുക്കും. പക്ഷെ ചെയ്തേ പറ്റൂ.
@shihab.kolikkaramohammed9493
@shihab.kolikkaramohammed9493 3 ай бұрын
👍
@simsonc7272
@simsonc7272 3 ай бұрын
സര്‍!ഞാന്‍ സ്വന്തമായീ തൊഴില്‍ നടത്തീ 12 പേര്‍ക്കും കൂടി തൊഴില്‍ കൊടുത്തു് വരികയായിരുന്നു! 8വര്‍ഷത്തോളമായീ പണി തീരെ ഇല്ലാതായീട്ട്!ഇവിടെ മോദി സാര്‍ ഗ്യാരണ്ടീയും പറഞ്ഞു നടക്കുന്നു.ഒത്തിരി ജനങ്ങള്‍ വളരെ കഷ്ടത്തിലാണു്!!ജാതിയെ കുത്തിപൊക്കീ ഇന്ത്യയെ കലാപ ഭൂമിയാക്കുക യാണു് മോദി ചെയ്യുന്നതു്! ഇദ്ദേഹം ഇന്ത്യയെ വളര്‍ത്തിയോ?തളര്‍ത്തിയോ?പത്രക്കാരെ ഒളിച്ചു നടക്കുകയാ മോദീ!!
@abumubinabumubi8094
@abumubinabumubi8094 3 ай бұрын
🙏 💙
@HussainyounusHussainyoun-qv4rf
@HussainyounusHussainyoun-qv4rf 3 ай бұрын
👍👍👍👍
@shibugeorge1541
@shibugeorge1541 3 ай бұрын
രാമൻ സഹായിക്കുമെങ്കിൽ, പട്ടിണി matumangil നല്ല കാര്യം
@muhammedhashim8311
@muhammedhashim8311 3 ай бұрын
Well said
@nisam1637
@nisam1637 3 ай бұрын
ഈ കമ്യൂണിസ്റ്റ് line കേട്ടിരിക്കുവാൻ നല്ല രസം ആണ്, അവസാനം ഇപ്പൊ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മിലുള്ള വേർതിരിവ് എന്താന്ന് ചോദിച്ചാൽ ഒന്നും ഇല്ല
@mohananr
@mohananr 3 ай бұрын
കറക്റ്റ് 😂😂
@user-ot6vu3qn5u
@user-ot6vu3qn5u 3 ай бұрын
Vishanal entha cheyya pattini aayille?
@AbdulKader-es9rt
@AbdulKader-es9rt 3 ай бұрын
Sir.Thaangale.Poleyullavar.Sathyam.Vilichuparayunnadhil.Sandhoshavum.Samaadhaanavum.Undu.Thangyou
@ummerfarook9154
@ummerfarook9154 3 ай бұрын
👍👍👍👍❤❤
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Palliparambil evm
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
A to z മോഡി ചെയ്യുന്നു എന്ന് കേട്ടപ്പോൾ ഇത്രയും പ്രദീക്ഷിച്ചില്ല എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം
@aboobackerpk8406
@aboobackerpk8406 3 ай бұрын
Ammah ammah 4 vothe 4 vothe Rahmahn tharanne 🤣😩🫢😁
@Citizen435
@Citizen435 3 ай бұрын
No food only raman
@universaltechhub3697
@universaltechhub3697 3 ай бұрын
Ethil ninnu enthu manasilaakaam sankikal pattini kidannu chaavum😊😊😊
@munthahassoccers8783
@munthahassoccers8783 3 ай бұрын
Vikaas only for corporates. But poor sanghis cannot understand. Hunger, jobless youth,THALLAL is enough for them. Their school is shakha whatsapp University.Boycott EVM All will be ok
@sundutt6205
@sundutt6205 3 ай бұрын
1947 ന് ശേഷം, ഓരോ ദശകങ്ങളിലും, ഇന്ത്യയുടെ പട്ടിണി നിർമാർജനം, എത്രത്തോളം ഫലപ്രദമായിരുന്നു, എത്രത്തോളം നമ്മൾ അത് മറികടക്കാൻ കഴിഞ്ഞു, എന്നതിനുള്ള ഒരു കണക്ക് നമ്മുടെ കയ്യിലുണ്ടോ? അങ്ങനെയെങ്കിൽ ഓരോ ദശകങ്ങളിലും... ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ തോത് ഒന്ന് അവതരിപ്പിക്കാമോ!,
@samuelgeorge216
@samuelgeorge216 3 ай бұрын
Avasa Christian, what about them?
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 ай бұрын
Better time universe? 🤔
@user-es5cs6gx3y
@user-es5cs6gx3y 3 ай бұрын
സാർ.നിങ്ങൾനുണപറയുകയാണ്.ഞങ്ങൾരാമഭകത്ർക്ക്ആദാനിയും.അബാനീയും.മോഡീ.ജീഎല്ലാസംരക്ഷണവും.പണവുംഭക്ഷണവുനൽകുംഞങ്ങളൂദൈവംഅവറാണ്അവർക്ക്ഞങ്കൾജീവൻകോരുക്കും..സനാധനദർമ്മംഞങ്ങളിലുടെപലരണംഅതാണ്.ഞങ്ങൾസഘീകൾ
@GijuAnto-eq3dp
@GijuAnto-eq3dp 3 ай бұрын
ആഗ്രഹം കൊള്ളാം.
@neerajeevtftf5354
@neerajeevtftf5354 3 ай бұрын
Free ration ella avide psttini
@user_64320_qouyjjh
@user_64320_qouyjjh 17 күн бұрын
Free ration kittunnundallo alle
@sf466
@sf466 3 ай бұрын
Athukuzhappamilla, kshethram kadichu thinnamallo vishakkumbol.....
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
😃😃😃
@athulkrishna6741
@athulkrishna6741 3 ай бұрын
😅😅😅
@HussainHussain-gp3ye
@HussainHussain-gp3ye 3 ай бұрын
Bjp കാർക് മീഡിയ ഓൺനെ വിലക് എടുക്കാൻ കയ്യില്ല
@aboobackerpk8406
@aboobackerpk8406 3 ай бұрын
Vbrgeyya rahmhan tharanne😅😂😅😂
@francisgeorge6555
@francisgeorge6555 3 ай бұрын
GAARNTIYOM KE BINA JUMLE HOTHE HAIM KYAAA......???
@bennysebastian7387
@bennysebastian7387 3 ай бұрын
കടം മേടിച്ചും കോർപറേറ്റുകളെ വളർത്തിയും തന്നെയാ ചൈന സാമ്പത്തികമായി വളർന്നത് അങ്ങനെ മാത്രമേ ഒരു രാജ്യം വളരുകയുള്ളു
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
ചൈന സ്പെഷ്യലിസ്റ്റ് എത്തി പോയല്ലോ ?
@venugopalan3973
@venugopalan3973 3 ай бұрын
അങ്ങിനെയാണ് പി.സി കുഞ്ഞാട്😂 കുഞ്ഞാട് ജി ആയത്😢 30 വെള്ളിക്കാശുകാരൻ്റെ കുടുംബക്കാരനാണല്ലെ😂 സ്തുതിയായിരിക്കട്ടെ ബെന്നി ജി😢 എപ്പോഴും എപ്പോഴും😂😂😂😂😂😂😂😂
@bijuvsvs4286
@bijuvsvs4286 3 ай бұрын
Old anthamkammi pottan
@aboobackerpk8406
@aboobackerpk8406 3 ай бұрын
Vhrgeyya rahmahn 😂😅😂😅😂😅
@geethamohan8452
@geethamohan8452 3 ай бұрын
@bavamp796
@bavamp796 3 ай бұрын
ellathinum pinnil modi modi ku 2 mukam undu indiayil pakka vargiya vadi yude rolil puram rajiyathu prathekichu gulfil pakka mathera vadi
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Ithetha oru commi adima😂😂
@ragnarlodbrok6858
@ragnarlodbrok6858 3 ай бұрын
നീ ഒരു സന്ഖി അടിമ അല്ലെ.. പിന്നെന്താ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 3 ай бұрын
സ്വന്തം ഭാര്യയെ സംരക്ഷിക്കാത്ത ഒരാൾ ശ്രീരാമനെ പ്രതിഷ്ടിക്കുന്നു 😮😮😮എന്തൊരു വിരോധാഭാസം 😅😅😅
@sokoor--amd
@sokoor--amd 3 ай бұрын
ശ്രീരാമൻ സ്വന്തം ഭാാര്യയെ സംരക്ഷിച്ചിട്ടുണ്ടോ?
@sivaprasad5502
@sivaprasad5502 2 күн бұрын
താൻ പോയി രാമ അമ്പലം വന്നതിനു ശേഷം ഉള്ള GDP growth തിരക്കിയിട്ടു പറയുക. നാട്ടുകാർ അവരുടേ പണം കൊണ്ടു അമ്പലം പണിഞ്ഞു. അതിനു മൂല കുരു വരണ്ട കാര്യം ഇല്ല. അയോധ്യ നഗരം ക്ലീൻ ആയി. സരയു നദി വൃത്തി ആയി. എയർപോർട്ട്, ട്രെയിൻ സർവീസ്, നല്ല സ്റ്റേഷൻ ആയി. ഇത്രയും കണ്ടാൽ മതി. അമ്പലം പണിഞ്ഞ ധാരാളം പേർക്ക് വർഷങ്ങൾ ആയി ജോലി കിട്ടി. താങ്കൾ കൊടുക്കുമോ ജോലി. കലാകാരൻ മാരുടെ കുടുംബം കുറേ വർഷം മായി ജോലി ചെയ്തതു ജീവിക്കുന്നു. ഇതു പ്രശ്നം ഇതല്ല. നൂറ്റാണ്ട് കൾ ആയി കിടന്ന അമ്പലം മോദിയുടെ കാലത്തു ഉൽഘാടനം നടന്നു.
@nasarwayanad7052
@nasarwayanad7052 3 ай бұрын
👍👍👍
@maryherman7367
@maryherman7367 3 ай бұрын
Daivathinayorthe bjp vote chayumbol orkanam
@Jayadev.C
@Jayadev.C 3 ай бұрын
Viswasikalute karyam vswasikal thwerumanikkum,congikalum commikalumalla
@simplyrich8
@simplyrich8 3 ай бұрын
Distorted facts. Contradicts own statements.
@venup1946
@venup1946 3 ай бұрын
Jai Sree Ram Jai Modi
@akbarsha4246
@akbarsha4246 3 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂
@sasidharannair5849
@sasidharannair5849 3 ай бұрын
ഈ യുഗപുരുഷൻ അവതരിക്കാൻ എന്തേ വൈകിയത്.എല്ലാം കഴിഞ്ഞു പോയല്ലോ.
@user-jd5nv3jd9
@user-jd5nv3jd9 3 ай бұрын
ആരാണ് ശ്രീരാമൻ ?
@Jameela-bx7hh
@Jameela-bx7hh 3 ай бұрын
Ivy by MO 4:24
@RamesababuK-ob4gx
@RamesababuK-ob4gx 3 ай бұрын
Asooyakkum kashandikkum marunnilla.
@reality1756
@reality1756 3 ай бұрын
ഒരു ക്ഷേത്ര o പരിസര വാസികൾക്കു എങ്ങനെ ഉപകാരപ്പെടുന്നു എന്ന് ആലോചിച്ചു നോക്കുക. പ്രേത്യേഘിച്ചു ഹിന്ദുവിന്റെ ആരാധനാലയങ്ങൾ.
@kunhalankeyath7446
@kunhalankeyath7446 3 ай бұрын
Palleparambele. Voott
@unni2453
@unni2453 3 ай бұрын
❤👍
@classicshopfitting
@classicshopfitting 3 ай бұрын
നമുക്കു് രാമന്‍ ആണ് വലുതു
@jayanusha7771
@jayanusha7771 3 ай бұрын
നിങ്ങളി പറയുന്ന ഒരു തേങ്ങയും നടക്കില്ല പിന്നെ നിങ്ങൾ ഏകപക്ഷീയമായി പ്രഘോഷണം നടത്താതെ ഏതെങ്കിലും ഈ വിഷയങ്ങളിൽ ആധികാരികമായി വിവരമുള്ള ആരെങ്കിലുമായി ഒരു ചർച്ച നടത്തുക
@muhammadessa3252
@muhammadessa3252 3 ай бұрын
ആ ആധികാരികത ഉള്ള ആള് ആരാ ളാ ണാവോ 😂😂😂മോഡി അല്ലാന്നു കരുതട്ടെ 😂
@bennysebastian7387
@bennysebastian7387 3 ай бұрын
👍👍
@jayanusha7771
@jayanusha7771 3 ай бұрын
@@muhammadessa3252 നിങ്ങളുടെ ഈ ബോധമാണ് പ്രശ്നം നിങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ നിങ്ങൾ ക്ക് താല്പര്യമുള്ള കാര്യങ്ങൾ പറയുന്ന ആൾ കഴിഞ്ഞാൽ പിന്നീട് മോദിയേ ഉള്ളു എന്ന ധാരണ സുഹൃത്തേ ഈ ആൾ മാത്രമാണോ ഇന്ത്യയിലെ ഏക സാമ്പത്തിക സാമൂഹിക വിദഗദൻ
@soccermeme4666
@soccermeme4666 3 ай бұрын
റേഷൻ കൃത്യമായി കൊടുക്കുന്നുണ്ട് സാറ് വിഷമിക്കണ്ട 😂
@shajahanshajahan3624
@shajahanshajahan3624 3 ай бұрын
ഒര് കുഴപ്പവും ഇല്ല ഹിന്ദുത്വത്തിന്റെ പിറകേ പോകുന്നവർക്ക് നിത്യോപയോഗ സാമഗ്രികൾ വില കുറച്ച് കൊടുക്കും പെട്രോൾ ഡീസൽ ഗ്യാസ് ഒക്കെയും അവർക്ക് പകുതി വിലക്ക് കിട്ടും ഈ ഹിന്ദുത്വ വാദികൾ മനസ്സിലാക്കുന്നില്ല ഭൂരി പക്ഷം ബലിയാട് ആവുകയാണെന്ന സത്യം അവര് ഇനിയും പ്രതികരിക്കാൻ താമസിച്ചാൽ അനുഭവിക്കുക.
@rnp5157
@rnp5157 3 ай бұрын
കമ്യൂണിസ്റ്റുകാർക്ക് തന്നെ പട്ടിണി യുണ്ട് ജിഹാദികൾക്ക് പട്ടിണി യൂണ്ട് അതിന് രാമന് മായ എന്ത് ബന്ധം സ്വർഗ്ഗത്തിലെ ഹൂറി ഭോഗം അല്ല രാമൻ്റെ ലക്ഷ്യം രാമൻ തൻറെ ലക്ഷ്യമായി പറയുന്നത് ഇതാണ്. "ന ത്വഹം കാമയേ രാജ്യം ന സ്വർഗം നാ പുനർഭവം കാമയേ ദുഃഖതപ്താനാം പ്രാണിനാം ആർത്തനാശനം " ( രാജ്യമോ സ്വർഗമോ മോക്ഷമോ ഞാൻ ആഗ്രഹിക്കുന്നില്ല. ശോകാകുലരായ സമസൃഷ്ടികളുടെ ദുഃഖശമനം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്)
@Libi897
@Libi897 3 ай бұрын
ചെയ്തോട്ടെ 😂😂😂😂
@user-ix5dd4tq1t
@user-ix5dd4tq1t 3 ай бұрын
കിണ്ടി?
@shajisha4928
@shajisha4928 3 ай бұрын
കിളവന് വേറെ തൊഴിൽ ഒന്നും ഇല്ലെ?
@romythomas7621
@romythomas7621 3 ай бұрын
Palliparambil ramettan
@narayananunnikakkat4819
@narayananunnikakkat4819 3 ай бұрын
Sudapi karaseri.. .
@rajraj67159
@rajraj67159 3 ай бұрын
ഏതാ ഈ വാളയങ്കോടൻ😂.😂😂
@ruvi1573
@ruvi1573 3 ай бұрын
എല്ലാംവാരിക്കോരിമുതലാളിമാർക്കൂഅവർസുഖിച്ചുജീവിച്ചവർഞങ്ങൾ.ക്കുപശുചാണകംഗോമൂത്രംബലാൾസംഘംകൊളളകൊലപാതകംകലാപംവർഗ്ഗീയത
@Rafeektkm
@Rafeektkm 3 ай бұрын
👍👍👍
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 24 МЛН