ദൃശ്യം 2 സെറ്റ് തകർത്തു😲 | Drishyam 2 Movie Set | Malayalam Movie Location Hunt | Pineapple Couple

  Рет қаралды 1,327,706

Pineapple Couple

Pineapple Couple

3 жыл бұрын

#drishyam2 #drisyam2 #drishyammovie #drishyammovielocation #madirasitalkies #malayalammovieshootinglocation
📸📩 CHAT ON INSTAGRAM: / thepineapplecouple
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ തറവാട് മദ്രാസ് അഥവാ ചെന്നൈ ആയിരുന്നു. മലയാള സിനിമയും പിറവി കൊണ്ടതും വളർന്നതും അവിടെ നിന്ന് ആണ്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇപ്പോൾ മലയാള സിനിമയുടെ മദിരാശി ഇടുക്കി ആണ്. കഴിഞ്ഞ ചെറിയ കാലത്തിനുള്ളിൽ 150- ൽ ഏറെ മലയാള ചിത്രങ്ങൾ ഇവിടെ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞു. അതിലേറെ മറുഭാഷ ചിത്രങ്ങളും.
അതിനെല്ലാം കാരണം ഇടുക്കിയുടെ ഗ്രാമീണതയും, തൊടുപുഴയുടെ വികസനവും ആണ്.
കാഴ്ച്ചക്ക് നിറമുള്ള ആ ലൊക്കേഷൻ കാഴ്ച്ചകൾ തേടിയാണ് ഞങ്ങൾ - ജെറിനും റിറ്റയും - ഈ സീരിസിലൂടെ (മദിരാശി ടാക്കീസ് ) യാത്ര ചെയുന്നത്.
ഈ അവസരത്തിലെ ഞങ്ങളുടെ ചെറുയാത്രകളെ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ.
------🎦-----------🎦 OTHER PLAYLIST 🎦----------🎦-------
🎦 Other Travel Vlogs :bit.ly/2JusO4y
🎦 Resort Tour Vlogs :bit.ly/3lwECAk
🎦 Family Vlogs :bit.ly/2I4upNP
🎦 Movie Location Hunt :bit.ly/2JJzxqQ
Follow Our Instagram & Facebook For More Updates
---------------------------------------------------------------------------------------------
👫𝙩𝙝𝙚𝙥𝙞𝙣𝙚𝙖𝙥𝙥𝙡𝙚𝙘𝙤𝙪𝙥𝙡𝙚 : / thepineapplecouple
𝙟𝙚𝙧𝙞𝙣_𝙟𝙤𝙨𝙚_𝙟𝙧 : / jerin_jose_jr
𝙧𝙞𝙩𝙩𝙖_𝙟𝙤𝙨𝙚_𝙟𝙧 : / ritta_jose_jr
𝗙𝗮𝗰𝗲𝗯𝗼𝗼𝗸 : / pineapplecouple
📧 For Business Enquiries: thepineapplecouplevlog@gmail.com
============================================================
റിറ്റയും ജെറിനും അതായത് ഞങ്ങൾ . ഈ ഞങ്ങൾ ഒത്തിരി ഇഷ്ടപെടുന്നു യാത്രകളെ .
ആ ഇഷടങ്ങളിലേക്കു ഞങ്ങൾ നടത്തുന്ന യാത്രകളെ നിങ്ങൾക്ക് കൂടി ദൃശ്യവിരുന്നാക്കുവാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത് . അത് എത്രത്തോളം നന്നാകുന്നുണ്ട് എന്ന്‌ അറിഞ്ഞുകൂടാ . എന്നാലും മുമ്പോട്ടുള്ള യാത്രകളും, ദൃശ്യങ്ങളും, മികച്ചതാക്കും എന്ന ഉറപ്പ് നൽകികൊണ്ട്. നിങ്ങളുടെ സ്വന്തം PINEAPPLE COUPLE
തുടർന്നും സ്നേഹവും പ്രോസഹനവും ഉണ്ടാക്കും എന്ന്‌ പ്രതീക്ഷിക്കുന്നു.
_________________________________________
Pineapple Couple By Jerin & Ritta👫

Пікірлер: 1 000
@PineappleCouple
@PineappleCouple 3 жыл бұрын
instagram.com/thepineapplecouple/ ഇൻസ്റ്റാഗ്രാം id ആട്ടോ അവിടെ ഉള്ളവരെ അവിടെ വെച്ച് കാണാം 😍
@johnthomas1234
@johnthomas1234 3 жыл бұрын
Story good for marketing mohanlal is a NEED for CRORES
@sinophilipsino8615
@sinophilipsino8615 3 жыл бұрын
@@johnthomas1234 22
@halucinogenic
@halucinogenic 3 жыл бұрын
Njn
@thomas.maryland6902
@thomas.maryland6902 3 жыл бұрын
Can you explain it into English, because my friends saw this film , they never believe it was set.
@Augci
@Augci 3 жыл бұрын
ദൃശ്യം 2 കണ്ട ശേഷം ഇവിടെ വന്നവർ ആരൊക്കെ?🤩
@SPIDEYX10
@SPIDEYX10 3 жыл бұрын
🔥
@surendranc.s1116
@surendranc.s1116 3 жыл бұрын
@@SPIDEYX10 qqqqqqqqqqqq
@WorldOfRumaiza
@WorldOfRumaiza 3 жыл бұрын
👍 🔥
@sujithmj1991
@sujithmj1991 3 жыл бұрын
😎😍😍🔥
@anoopcr021
@anoopcr021 3 жыл бұрын
Me
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 3 жыл бұрын
ഒരു സിനിമയിൽ ഏറ്റവും കൂടുതൽ കഷ്ടപാട് അനുഭവിക്കുന്നത് അണിയറപ്രവർത്തകർ ആണ്...അഭിനയിച്ച് പോകുന്നവർ ,വന്ന് അഭിനയിച്ച് പൊടി തട്ടി പോവും.....ബിഗ് സ്ക്രീനിൽ പടം വരുമ്പോൾ കൈയടി അഭിനേതാവിന്....സെറ്റ് ഇട്ടവരും അഴിച്ചെടുക്കുന്നവരും അവസാനം വരെ കഷ്ടപാട് തന്നെ..
@PineappleCouple
@PineappleCouple 3 жыл бұрын
😍😍❤️
@Helen.5k
@Helen.5k 3 жыл бұрын
ശരിക്കും..
@NEVERENDINGMALLU95
@NEVERENDINGMALLU95 3 жыл бұрын
Athippo nammade kalayanathinu same avastha alle bro
@NEVERENDINGMALLU95
@NEVERENDINGMALLU95 3 жыл бұрын
Athe pole nammade maranathinum
@silu4479
@silu4479 3 жыл бұрын
sathyam ivrde kashtapad aarum kanunnilla
@js0779
@js0779 3 жыл бұрын
ഭയങ്കരം ഭയങ്കരം Ho എത്ര കഷ്ടപ്പാട് ഉണ്ടാകും ഇതൊന്ന് ആയി വരണമെങ്കിൽ അണിയറ പ്രവർത്തകർക്ക് ഒരു big സല്യൂട്ട് 💖
@PineappleCouple
@PineappleCouple 3 жыл бұрын
Yess👍👍
@sebinalex2833
@sebinalex2833 3 жыл бұрын
Set ittavarepatti idhanu parayunnadhenkil sherikkum veedu paniyunna aalukalekurichu ningalku enthanu parayanulladhu?
@js0779
@js0779 3 жыл бұрын
@@sebinalex2833🌠🌠🌠
@sreelakshmirajan2336
@sreelakshmirajan2336 3 жыл бұрын
ദൃശ്യം 2 കണ്ടവർ like അടി 🤩 👇
@PineappleCouple
@PineappleCouple 3 жыл бұрын
😍
@sithasithalakshimi3672
@sithasithalakshimi3672 3 жыл бұрын
Vaerupikkaladala chattae
@afluslittleworld5092
@afluslittleworld5092 3 жыл бұрын
kzfaq.info/get/bejne/q-B1pL2Tydiwnpc.html
@byjuelampallil5403
@byjuelampallil5403 3 жыл бұрын
ദൃശ്യം 2 വിന്റെ അണിയറ പ്രവർത്തകരെയും ആർട്ട് ഡയറക്ടറേയും പരിചിയപ്പെടുത്തിയില്ല. അതൊരു വലിയ നഷ്ടം ആയി കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ സ്വന്തം ബൈജു ഇളമ്പള്ളിൽ
@shidhashid4044
@shidhashid4044 3 жыл бұрын
art directors n oru big clap👏👏👏
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 👍👍
@poka9771
@poka9771 3 жыл бұрын
kzfaq.info/get/bejne/b5-ml6qXy5ucnqM.html Another idea but could not execute because of sensor issue
@Rafustar
@Rafustar 3 жыл бұрын
*പെട്ടിക്കടയിൽ പോയി ബീഡി ചോദിച്ച ചേട്ടനാണ് ശരിക്കും സെറ്റ് 😂😂*
@PineappleCouple
@PineappleCouple 3 жыл бұрын
പുള്ളിയെ കുറ്റം പറയാൻ പറ്റൂല്ല അത്രക്കും സെറ്റ് ആണ് സെറ്റ് 🤟
@medlifedreams9864
@medlifedreams9864 3 жыл бұрын
😂😂
@jishadmk2033
@jishadmk2033 3 жыл бұрын
Bhkk
@deepeshkottakkal815
@deepeshkottakkal815 3 жыл бұрын
Ath comedy aayi 😂
@alfiya7684
@alfiya7684 3 жыл бұрын
രണ്ടര മണിക്കൂറിൽ ഒരു സിനിമ കണ്ടു 2 സെക്കൻഡിൽ കുറ്റം പറയാൻ എന്ത് എളുപ്പമാണ്.. അതിനു പിന്നിൽ ഇതുപോലുള്ളവരുടെ കഷ്ടപ്പാട് 😔😔 . Really appreciate all the people behind this industry
@PineappleCouple
@PineappleCouple 3 жыл бұрын
Yess👍👍👍
@soorajsooru2646
@soorajsooru2646 3 жыл бұрын
Drishyam 2 ishtapettavar oru like adicholu.👍👇
@PineappleCouple
@PineappleCouple 3 жыл бұрын
👍👍👍
@cosmicposts9907
@cosmicposts9907 3 жыл бұрын
കുഞ്ഞു എന്ന aa vlili ❤️❤️❤️❤️
@PineappleCouple
@PineappleCouple 3 жыл бұрын
❤️😍
@sumrajv
@sumrajv 3 жыл бұрын
Yes that's cute!
@Hoobi9113
@Hoobi9113 3 жыл бұрын
ഹൈദരാബാദ് രമോജി ഫിലിംസിറ്റി. സെറ്റ് കാണമെങ്കിൽ അവിടെത്തന്നെ പോണം. ഒരു രക്ഷയും ഇല്ല .പൊളി
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@8BitGamerYT1
@8BitGamerYT1 3 жыл бұрын
12:40 Actually, We were not observing him He was observing us
@PineappleCouple
@PineappleCouple 3 жыл бұрын
😂😂
@syedshafiscreation5885
@syedshafiscreation5885 3 жыл бұрын
സിനിമ-സീരിയൽ ആർട്ട് ടീമിൽ വർക്ക്‌ ചെയ്യുന്നതിൽ അഭിമാനിക്കുന്നു.
@PineappleCouple
@PineappleCouple 3 жыл бұрын
👍👍👍🔥
@akhilmohan22
@akhilmohan22 3 жыл бұрын
നിങ്ങൾ കാണിച്ച സെറ്റ് കണ്ടു. അതിലുപരി നിങ്ങളുടെ ഒരുമയും സ്നേഹവും ആണ് ഞാൻ കൂടുതൽ നോക്കി കണ്ടത്. താങ്കളുടെ 'കുഞ്ഞു' എന്ന വിളിയും തിരിച്ചുള്ള വിളി കേൾക്കലും.... ദൈവം അനുഗ്രഹിക്കട്ടെ......
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu 😍😍
@akhilmohan22
@akhilmohan22 3 жыл бұрын
@@PineappleCouple അടുത്ത video റെഡി ആയോ?
@hellgamer5729
@hellgamer5729 3 жыл бұрын
Waiting ദൃശ്യം 3... എത്രപേർ ഉണ്ട്😘
@PineappleCouple
@PineappleCouple 3 жыл бұрын
😍🔥🔥
@josenadh
@josenadh 3 жыл бұрын
ഈ കഷ്ടപടിനെല്ലാം ഒരു അർത്ഥം ഉണ്ടായത് ഇപ്പോളാണ്..
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@statuspetti8708
@statuspetti8708 3 жыл бұрын
ദൃശ്യം 2 കണ്ട് കണ്ണ് തള്ളി പൊയ്യവർ ലൈക്‌ അടി
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@geosunnyc7298
@geosunnyc7298 3 жыл бұрын
ഇതൊക്കെ കാണുന്ന രാജാക്കാട് വീടുള്ള ഞാൻ❤😀
@PineappleCouple
@PineappleCouple 3 жыл бұрын
😂😂😂
@mytechmalayalam6363
@mytechmalayalam6363 3 жыл бұрын
Ano
@geosunnyc7298
@geosunnyc7298 3 жыл бұрын
@mytechmalayalam yes,it's near adimaly, idukki...
@ajmilan83
@ajmilan83 3 жыл бұрын
Njaanum avudunna
@blacklover8058
@blacklover8058 3 жыл бұрын
Njanum
@Samah_kb
@Samah_kb 3 жыл бұрын
ദൃശ്യം 2 ഇപ്പൊ കണ്ടു കഴിഞ്ഞുള്ളു അപ്പൊ തന്നെ ഇവിടെ വന്നു
@PineappleCouple
@PineappleCouple 3 жыл бұрын
❤️❤️
@anamikag7154
@anamikag7154 3 жыл бұрын
Njanum.....inn....8:00 mani aayappozhe....kand kazhjnj
@djswonderland
@djswonderland 3 жыл бұрын
പുതിയ police station set ആണെന്ന് പറയുകയേ ഇല്ല...
@PineappleCouple
@PineappleCouple 3 жыл бұрын
Yess👍👍
@VineethSkyblue7
@VineethSkyblue7 3 жыл бұрын
ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിനും സല്യൂട്ട്♥
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 😍
@sreenandanam9347
@sreenandanam9347 3 жыл бұрын
ആർട്ട്‌ ഡയറക്ടാണ് ശരിക്കും കലാകാരൻ അവരെ ആരും മൈൻഡ് ചെയ്യാറില്ല പിന്നെ ഇടക്ക് വൈഫിനെ ചേർത്ത് പിടിക്കുന്നത് എനിക്ക് ഇഷ്ടമായി ആ സ്നേഹം അത് എന്നും നിലനിൽക്കട്ടെ ആശംസകൾ അഭിനന്ദനങ്ങൾ
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu broo
@PineappleCouple
@PineappleCouple 3 жыл бұрын
❤️
@ashaletha6140
@ashaletha6140 3 жыл бұрын
Correct what you said. Art Director n his workers are the real Heros
@abinmanoj2232
@abinmanoj2232 3 жыл бұрын
കുടയത്തൂര്‍.അഭിമാനം തോന്നുന്നു,ഇവിടെ ജനിച്ചതില്‍,ജീവിക്കുന്നതില്‍...❤ മലയാളസിനിമയുടെ ഭാഗ്യലൊക്കേഷന്‍.ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം വലിയ വിജയമായിരുന്നു
@PineappleCouple
@PineappleCouple 3 жыл бұрын
തൊടുപുഴ 💚💚💚💚
@skm6119
@skm6119 3 жыл бұрын
കാഞ്ഞാർ
@sharafudeensharaf6091
@sharafudeensharaf6091 3 жыл бұрын
Which movies
@abinmanoj2232
@abinmanoj2232 3 жыл бұрын
@@sharafudeensharaf6091 ആട് 2,കഥ പറയുമ്പോള്‍,വെള്ളിമൂങ്ങ,മേരിക്കുണ്ടൊരു കുഞ്ഞാട്,കട്ടപ്പനയിലെ ഋതിക്റോഷന്‍, കുഞ്ഞിക്കൂനന്‍,പേരഴകന്‍(Tamil remake),ഒാം ശാന്തി ഒാശാന,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,Arya,പാപ്പി അപ്പച്ചാ,രസതന്ത്രം,മനസ്സിനക്കരെ,വജ്രം,ആടുപുലിയാട്ടം,പാവാട,സ്വപ്നസഞ്ചാരി,മീരയുടെ ദുഖവും മുത്തുവിന്‍റെ സ്വപ്നവും,അള്ള് രാമേന്ദ്രന്‍,ആകാശമിഠായി,മാംഗല്ല്യം തന്തുനാനേന,ഫിലിം സ്റ്റാര്‍ Etc...
@shamsheershamsheer5221
@shamsheershamsheer5221 3 жыл бұрын
@@abinmanoj2232 x
@unknownthrottler4912
@unknownthrottler4912 3 жыл бұрын
Film art workers ne oru big salute kodukkanam.. really they diserve it 👏👏👏
@PineappleCouple
@PineappleCouple 3 жыл бұрын
👍👍😍
@nikhilpradeep1479
@nikhilpradeep1479 3 жыл бұрын
എന്റെ പൊന്നോ തുണിക്കട വേറെ ലെവൽ
@PineappleCouple
@PineappleCouple 3 жыл бұрын
🤟🤟😍😍
@AD--hy9gq
@AD--hy9gq 3 жыл бұрын
🤔ആ plastic waste ഒക്കെ വല്ലായിടത്തും ഉപേക്ഷിക്കാതിരുന്നാൽ മതി. ഇടുക്കിയുടെ ഭംഗി പോകാതെ നോക്കേണ്ടത് നാട്ടുകാരും tourist കളുമാണ്. പടം ആമസോണിൽ ott release ആണ്. Thrater ൽ വന്നാൽ ഉറപ്പായും പോകും
@_A_B_I_
@_A_B_I_ 3 жыл бұрын
Drishyam 2 irangitu kanunnavarundo 👍
@PineappleCouple
@PineappleCouple 3 жыл бұрын
😍😂
@_A_B_I_
@_A_B_I_ 3 жыл бұрын
@@PineappleCouple 😍
@LechuSoul
@LechuSoul 3 жыл бұрын
Drishyam2 kanditu Vanna njan 😍✌️❤️❤️
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@NokBotProwl
@NokBotProwl 3 жыл бұрын
All together a completely different experience. Nighoodathakal niranja oru feeling. Thank you for bringing these informations before the audience.
@VictoryVijay1808
@VictoryVijay1808 3 жыл бұрын
Thankyou for This 😍 Im Biggest Fan to #Mohanlaal from AP.. #MEENA My Alltime Favourite Actress, Eagerly Waiting for Telugu Version #DRUSHYAM2 With #VICTORYVENKATESH - #MEENA Together Once Again 😍😘
@PineappleCouple
@PineappleCouple 3 жыл бұрын
🤟🤟
@user-tc8dl2rq2d
@user-tc8dl2rq2d 3 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി 👌എന്തായാലും ഈ set ഇട്ടവർക്ക് 🔥🔥BIG സല്യൂട്ട് 🔥🔥
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu 😍😍
@Cinecut623
@Cinecut623 3 жыл бұрын
ഇതെക്കെ ശെരിക്കും പൊളി തന്നെ 😍🔥
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@jerinphilipabraham2752
@jerinphilipabraham2752 3 жыл бұрын
Haayee😍😍... waiting for the movie..
@PineappleCouple
@PineappleCouple 3 жыл бұрын
🤟🤟
@sulaimanpandikkad4176
@sulaimanpandikkad4176 3 жыл бұрын
ഞാൻ പടം കണ്ടുവന്നതാണ് . നിങ്ങൾ ആരെങ്കിലും ഉണ്ടോ?
@PineappleCouple
@PineappleCouple 3 жыл бұрын
😍
@vijayakumari3230
@vijayakumari3230 3 жыл бұрын
@@PineappleCouple സെറ്റ് പൊളിക്കുന്നത് സങ്കടം തന്നെ
@Neutral_tms
@Neutral_tms 3 жыл бұрын
Those artisans and other workmen who had worked tirelessly for making the set look genuine need all support. I congratulate them fir their patience and hard work. My big salute🙏 My congrats to this KZfaq bloggers for their efforts. Thank you.
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@achuuhbot5616
@achuuhbot5616 3 жыл бұрын
ദൃശ്യം 2 കണ്ടതിന് ശേഷം കാണുന്നവർ ഉണ്ടോ 😎🔥
@shajeervembayam
@shajeervembayam 3 жыл бұрын
Big salute Art director and team❤️❤️
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 👍👍
@_Arjunrs_
@_Arjunrs_ 3 жыл бұрын
Poli bro😍💞 Superb location hunt🤗❤️👌
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍
@abhilashabizz6104
@abhilashabizz6104 3 жыл бұрын
Thunikkada pwolichu😂😂👌👌
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 😍😍🤟
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ 💗😍👌👌👏🎉❣️💕അടിപൊളിയെ
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Ahhaa🤩💥......, Drishyam 2-vinte ad-um🖤🔥
@PineappleCouple
@PineappleCouple 3 жыл бұрын
അതേ അതേ 👍
@subaircheerangan609
@subaircheerangan609 3 жыл бұрын
Best 👍
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@awa-248
@awa-248 3 жыл бұрын
ചെറിയൊരു രാമോജി ഫിലിം സിറ്റി പോലെയുണ്ട് സെറ്റ് .... മനോഹരമായ സ്ഥലം ❤
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് തൊടുപുഴ ❤️❤️😍
@felixjordanlejergard1562
@felixjordanlejergard1562 3 жыл бұрын
We are from Chennai tamilnadu ,but drishyam family feels like our family ,fanstanstic movie ,jithu Joseph chance less director. One more u both cute couple good bless you...
@habeebq499
@habeebq499 3 жыл бұрын
ഇതൊക്കെ ഇങ്ങനെ വീഡിയോയിൽ കാണുമ്പോഴാണ് ശരിക്കും ഒരു സിനിമക്കാരുടെ ബുദ്ധിമുട്ട് നമുക്ക് മനസിലാവുന്നത് 😟 𝑝𝑖𝑛𝑒𝑎𝑝𝑝𝑙𝑒 𝑐𝑜𝑢𝑝𝑙𝑒 Big thanxx ꨄ︎🤙🤙
@insightcraft3604
@insightcraft3604 3 жыл бұрын
പൊളിച്ചു.... സെറ്റും വിഡിയോയും 😍😂😜
@PineappleCouple
@PineappleCouple 3 жыл бұрын
😍😍 thankuu😍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Polichu bro ❤❤👍👍👍 adipoli
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@remeshtrithala340
@remeshtrithala340 3 жыл бұрын
ദൃശ്യം 2 ലൊക്കേഷൻ സൂപ്പർ, നല്ല വീഡിയോ
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@muhammedshaheent2809
@muhammedshaheent2809 3 жыл бұрын
അവതരണം നന്നായിട്ടുണ്ട്. സാധാരണ ഇത്തരം വീഡിയോകൾ ഞാൻ സ്കിപ്പ് ചെയ്താണ് കാണാറ്, എന്നാൽ 15 മിനിറ്റിൻ്റെ ഈ വീഡിയോ ഹൈ സ്പീഡ് ഇൻ്റെർനെറ്റ് കാരണം 25 മിനിറ്റ് എടുത്ത് കണ്ടു, നന്നായിട്ടുണ്ട്. Good job 👍
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍😍😍
@akkiskasrod5811
@akkiskasrod5811 3 жыл бұрын
ഈ vdo upload ചെയ്തപ്പോ തന്നെ നോക്കീതാർന്നു, സിനിമ കണ്ട ശേഷം വീണ്ടും സൂക്ഷിച്ചു നോക്കാം തോന്നി 😄😄അയിന് വന്നതാ 😂
@leo2811
@leo2811 3 жыл бұрын
Same bro
@PineappleCouple
@PineappleCouple 3 жыл бұрын
😂😂
@generalfalconyugwaay9283
@generalfalconyugwaay9283 3 жыл бұрын
Drishyam 2 masssssss🔥🔥🔥🔥🔥🔥🔥
@PineappleCouple
@PineappleCouple 3 жыл бұрын
🔥🔥🔥
@nandanapb8344
@nandanapb8344 3 жыл бұрын
Ellarum dhrishyam 2 location set chythath katiyapo.. athil ninnum different aaye set polikana video ittath adipoliyayito..variety polichuto 😍😍
@PineappleCouple
@PineappleCouple 3 жыл бұрын
😂😂😍🤟
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 😍
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ഈ സെറ്റിംഗ് വീഡിയോ വേറൊരു ചാനലിൽ കണ്ടിട്ടുണ്ട് .. നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്.. സൂപ്പർ 😍😍
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍
@dinooppaloli
@dinooppaloli 3 жыл бұрын
The video causing eye strain due the type of lens used. Cant watch for a long time. Next time please fix this.
@PineappleCouple
@PineappleCouple 3 жыл бұрын
Sure 👍😍
@user-yd1pp7gv4k
@user-yd1pp7gv4k 3 жыл бұрын
*പടം കണ്ടതിനുശേഷം വന്നവർ ഉണ്ടോ എന്ന coment ഇടാൻ വന്ന ലെ ഞാൻ*🤏🤣🤣😕* 👇 🌼
@Arun-cq6cd
@Arun-cq6cd 3 жыл бұрын
Very natural and pleasant presentation. Ningalrandum enthengilumokke aavum. All the best.
@PineappleCouple
@PineappleCouple 3 жыл бұрын
😍😍😍😍
@signatureshots_vlogs
@signatureshots_vlogs 3 жыл бұрын
ശരിക്കും ഒറിജിനൽ പോലെ.. art directors.. 😍❤️❤️
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@Noushu111
@Noushu111 3 жыл бұрын
ഫിലിം കണ്ടിട്ട് ഇവിടെ വന്നാൽ ഒന്നൂടെ മനസ്സിലാവും 👍
@PineappleCouple
@PineappleCouple 3 жыл бұрын
😍
@sameersameer3857
@sameersameer3857 3 жыл бұрын
എനിക്ക് ഇഷ്ട പെട്ടത് ഇടക്ക് ഉള്ള ആ കുഞ്ഞു വിളിയാണ്.
@PineappleCouple
@PineappleCouple 3 жыл бұрын
😂😊thankuu😍
@varshachooranolickal
@varshachooranolickal 3 жыл бұрын
art director deserves a big salute one of my favorite movie thanks guys
@sreejithkumar5802
@sreejithkumar5802 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, നല്ലൊരു സ്വഭാവികമായ അവതരണം..... ഒരുപാട് ഇഷ്ടം 💖💖💖💖💖
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu 😍😍
@Interstellar__98
@Interstellar__98 3 жыл бұрын
Everyone knows the classic criminal but no evidence 🥳
@PineappleCouple
@PineappleCouple 3 жыл бұрын
ലാലേട്ടന്റെ ❤️
@Nikhil-ch2hq
@Nikhil-ch2hq 3 жыл бұрын
Nice presentation ❤️
@PineappleCouple
@PineappleCouple 3 жыл бұрын
❤️❤️😍
@umeshaminomanmuscat7889
@umeshaminomanmuscat7889 3 жыл бұрын
Drishyam 2set super 🤣👍.. Love from mangalore.. Cute couple❤🙏
@sureshkumar-sh8tp
@sureshkumar-sh8tp 3 жыл бұрын
fantastic settings. looks so real. thanks for the video pineapple couple. all the best.
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍😍
@Ratheeshsethu
@Ratheeshsethu 3 жыл бұрын
Uff waiting.... Lalettaaaaaa🔥🔥🔥
@PineappleCouple
@PineappleCouple 3 жыл бұрын
🤟🤟😍
@anusreevdayal5138
@anusreevdayal5138 3 жыл бұрын
Pwoli pwoli❤❤❤
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@pradeeshcnair5090
@pradeeshcnair5090 3 жыл бұрын
ചേട്ടാ..... വളരെ നന്ദിയുണ്ട് 🙏🙏🙏ഇതൊക്കെ കാണാനും, അറിയാനും പറ്റിയതിൽ 🙏🙏🙏. പിന്നെ, പറയുമ്പോൾ ക്ലിയർ ആയി പറയണം."ഭി"ത്തി ആണ് 👍അല്ലാതെ "ഫി"ത്തി അല്ല."ഭ"ആണ്, അല്ലാതെ "ഫ"അല്ല. അതോർക്കുക.
@PineappleCouple
@PineappleCouple 3 жыл бұрын
ഞങ്ങൾ മോറ്റുഴക്കാർക്ക് ഇച്ചിരി അക്ഷരം കുറവാണ് അതാണ് 😂😍😍
@abhirajedits
@abhirajedits 3 жыл бұрын
വീഡിയോ പൊളി ഒരു രക്ഷയും ഇല്ല വീഡിയോയിലെ ഓരോ ഡയലോഗും എന്ത് രസാ പറയുന്നേ കേൾക്കാൻ സ്കിപ് ചെയ്യാതെ കണ്ടതും അതുകൊണ്ടാണ് ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു വീഡിയോ ഇട്ട് ഏകദേശം 9മാസത്തോളമായി ബട്ട്‌ ഇപ്പോഴാണ് കാണാൻ പറ്റിയതെന്ന ചെറിയ സങ്കടം ഉണ്ട്
@israelblog3473
@israelblog3473 3 жыл бұрын
2021 January 1 ട്രിസർ വന്ന് കഴിഞ്ഞ് കണ്ടവർ ഉണ്ടോ.....
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@deepthiratheesh5081
@deepthiratheesh5081 3 жыл бұрын
Kappela ennal nthanu
@user-fu1rx9uq5q
@user-fu1rx9uq5q 3 жыл бұрын
@@deepthiratheesh5081 Christian prayer place aanenn thonunnu
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
Lalettan🔥🔥🔥🔥🔥
@PineappleCouple
@PineappleCouple 3 жыл бұрын
😍😍😍
@itstoothlesshere1050
@itstoothlesshere1050 3 жыл бұрын
Pwoli sthalam and the sky is just awesome😍
@PineappleCouple
@PineappleCouple 3 жыл бұрын
😍
@RahulAchakottil
@RahulAchakottil 3 жыл бұрын
Kiduve😍😍😍
@PineappleCouple
@PineappleCouple 3 жыл бұрын
🤟😍
@louisanto4189
@louisanto4189 3 жыл бұрын
Video allaa ningale annu ishtayathu ❤️🔥
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@shibinarthunkal.6388
@shibinarthunkal.6388 3 жыл бұрын
Ithu നിങ്ങൾ കാണിക്കരുതായിരുന്ന മോശമായി പോയി സെറ്റ് ഇടുന്നത് ഒർജിനൽ ഫീൽ കിട്ടുന്ന മോഡൽ ആണ് നിങ്ങൾ അത് കാണിച്ചപ്പോൾ മഞ്ഞപിത്തം ബാധിച്ചവർ നോക്കുന്നതെല്ലാം മഞ്ഞ എന്നപോലെയായി .
@shrutimohan8908
@shrutimohan8908 3 жыл бұрын
Innathe video kalakki, ❤😍❤❤👍😘😘
@PineappleCouple
@PineappleCouple 3 жыл бұрын
❤️❤️
@PineappleCouple
@PineappleCouple 3 жыл бұрын
Thankuuu
@time4diya670
@time4diya670 3 жыл бұрын
😂😘👌Lalettan 😘 Nice 👌
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@Street_foto_club
@Street_foto_club 3 жыл бұрын
Beedi chodicha chettanu oru like adiii
@PineappleCouple
@PineappleCouple 3 жыл бұрын
അതാണ് 😂
@fayastk2996
@fayastk2996 3 жыл бұрын
12:30 ee scean anu drishyam 2 de climax
@PineappleCouple
@PineappleCouple 3 жыл бұрын
😍
@itzemyyy
@itzemyyy 3 жыл бұрын
Yes 😅
@sanoopthomas7164
@sanoopthomas7164 3 жыл бұрын
Adipoly👏👏❤️
@PineappleCouple
@PineappleCouple 3 жыл бұрын
Thankuu😍
@shahirsha5751
@shahirsha5751 3 жыл бұрын
Kiñji
@shravan3241
@shravan3241 3 жыл бұрын
Drishyam 2 kand vannavarundo 😊
@PineappleCouple
@PineappleCouple 3 жыл бұрын
😍
@thirumalachandran
@thirumalachandran 3 жыл бұрын
Ep നന്നായിട്ടുണ്ട്. കാറ്റ് ഉണ്ടായിട്ടും നല്ല വോയ്സ് ക്ലാരിറ്റി. എത് മൈക്കും ക്യാമറയും ആണ് ഉപയോഗിച്ചിരിക്കുന്നത്?
@PineappleCouple
@PineappleCouple 3 жыл бұрын
Gopro
@provaachavedanta3136
@provaachavedanta3136 3 жыл бұрын
ഞാൻ ഇന്നലെ സിനിമാ കണ്ടു. പക്ഷേ നിങ്ങൾ ഇവിടെ കാണിച്ച പല കടകളും സിനിമയിൽ കണ്ടില്ല.
@PineappleCouple
@PineappleCouple 3 жыл бұрын
ബാക്ക്ഗ്രൗണ്ട്ൽ ഉണ്ട്. Closeup ഇല്ല
@ksa7010
@ksa7010 3 жыл бұрын
കമോൺ എവരിബഡി യൂട്യൂബ് ചാനലിലൂടെ നേരത്തെ കണ്ടായിരുന്നു ഈ സെറ്റ് നിങ്ങളുടെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം,,
@PineappleCouple
@PineappleCouple 3 жыл бұрын
❤️❤️❤️
@muhammedshafi5398
@muhammedshafi5398 3 жыл бұрын
കുഞ്ഞുവും കുഞ്ഞനും സെറ്റും സ്ഥലങ്ങളും സിനിമയും എല്ലാം സൂപ്പർ ആയിട്ടോ...👍😄😃😅😂😍
@PineappleCouple
@PineappleCouple 3 жыл бұрын
😍😍😍
@dethansree9116
@dethansree9116 3 жыл бұрын
രാജാകാഡുകാർ ബോര്ഡിനെ നിക്കർ ഇടിച്ചിട്ടുണ്ടല്ലോ
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
ഇടുക്കി😍🖤🔥
@PineappleCouple
@PineappleCouple 3 жыл бұрын
മിടുക്കി ❤️ഇടുക്കി
@ibrahimrasi5832
@ibrahimrasi5832 3 жыл бұрын
Nice couples 🔥✨ Nice video too❤️
@thefabio1165
@thefabio1165 3 жыл бұрын
ദൃശ്യം 2💯❤️ classic criminal 🔥
@maheshushahari4582
@maheshushahari4582 3 жыл бұрын
വേറൊരു ചാനലിലും ഇതേ പോലുള്ള ദൃശ്യം സെറ്റ് വീഡിയോ കണ്ടിരുന്നു. പുതിയതരം പെയ്ഡ് പ്രൊമോഷനാണോ.. അല്ലെങ്കില്‍ റിലീസിനു മുമ്പ് ഇതൊക്കെ പുറത്തു വിടുന്ന പ്രവണത അത്ര നല്ലതല്ല.
@PineappleCouple
@PineappleCouple 3 жыл бұрын
പ്രൊമോഷൻ അല്ല bro avre കണ്ട് അവരുടെ അനുവാദം വാങ്ങി ഇട്ടേക്കുന്ന വീഡിയോ ആണ്..
@sujithkpillai1728
@sujithkpillai1728 3 жыл бұрын
08:55 ആ കോൺഗ്രീറ് സെപ്റ്റിക് ടാങ്ക് സെറ്റ് അല്ല. അത് അനിയൻ ന്റെ കമ്പനി ഡിസ്പ്ലേ വച്ചേക്കുന്നതാണ് ഫോൺ നമ്പർ റിയൽ ആണ് വിളിച്ചാൽ കിട്ടും
@PineappleCouple
@PineappleCouple 3 жыл бұрын
Anoo😂😂😂
@asdffdsa3256
@asdffdsa3256 3 жыл бұрын
പൊളി ✨️✨️✨️✨️
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@juicycreationsbyby8509
@juicycreationsbyby8509 3 жыл бұрын
Match couples😍 MAashallah
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@jismip4084
@jismip4084 3 жыл бұрын
Enteeshoye ithile pala shopm screenil kanunnapolumilla ennitum enthoram details anu cheythekkunne
@PineappleCouple
@PineappleCouple 3 жыл бұрын
അതേ 👍
@mahots
@mahots 3 жыл бұрын
myself here again after seeing D2 today ❤️
@PineappleCouple
@PineappleCouple 3 жыл бұрын
❤️
@FreeTimeKitchenTravel
@FreeTimeKitchenTravel 3 жыл бұрын
Drishyam 2 kandu. Super
@PineappleCouple
@PineappleCouple 3 жыл бұрын
കിടിലോസ്ക്കി ❤️
@shihabshihab8986
@shihabshihab8986 3 жыл бұрын
അടിപൊളി....😍😍👍
@PineappleCouple
@PineappleCouple 3 жыл бұрын
😍😍❤️
@adarshsuresh3674
@adarshsuresh3674 3 жыл бұрын
After wathiching drishyam 2
@PineappleCouple
@PineappleCouple 3 жыл бұрын
😍😍
@vngamer3002
@vngamer3002 3 жыл бұрын
bro poli
@PineappleCouple
@PineappleCouple 3 жыл бұрын
❤️😍
@tikediting9127
@tikediting9127 3 жыл бұрын
Super video chetta ❤
@PineappleCouple
@PineappleCouple 3 жыл бұрын
😍😍thankuu
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН