Dragon fruit - ടെറസ്സിലെ സ്ഥലം ഉപയോഗപ്പെടുത്താതെ കൃഷി ചെയ്യുന്ന രീതി

  Рет қаралды 342,869

Shabeeb garden

Shabeeb garden

4 жыл бұрын

എല്ലാവർക്കും വളരെ എളുപ്പത്തിൽ വളർത്താവുന്ന ഒരു ചെടിയാണ് ഡ്രാഗൺ ഫ്രൂട്ട്. എങ്ങിനെ എളുപ്പത്തിൽ വളർത്താം
എന്ന് ഹുസ്സൻ വിവരിച്ചുതരുന്നു. അദ്ദേഹം പല രീതികളിൽ കൃഷിചെയ്ത് ഡ്രാഗൺ ഫ്രൂട്ട് തന്റെ കൃഷിയിടത്ത് വിളയിച്ചെടുത്തിരിക്കുന്നു.
ഹുസ്സൻ 9447109960

Пікірлер: 168
@ghostriderghostrider4409
@ghostriderghostrider4409 4 жыл бұрын
ഉസ് യ്ക്കാ പറഞ്ഞത് 100 % സത്യം കാരണം ഞങ്ങളെ ഇസ്ക്കൂളിൽ ഉള്ള മാവും നെല്ലിക്കയും നമ്മുടെ ഇസ് കുൾ കാല കട്ടത്തിൽ എല്ലാ വർഷവും കായ്ച്ചുണ്ടായിരുന്നു
@thomasvk8116
@thomasvk8116 2 жыл бұрын
Sir you are the perfect advise given to us . thanks a lot
@shawridani
@shawridani 3 жыл бұрын
Hussan ikka polichuu....❤❤, ചെടികൾക്കും മനസ്സ ഉണ്ട് അതിനും മനസ്ilavaum
@assortedchannel9981
@assortedchannel9981 Жыл бұрын
നല്ല പോസിറ്റീവ് എനർജിസർ ന്റെ ചെടികൾക്ക് Masha Allaha
@ronniethomas6512
@ronniethomas6512 3 жыл бұрын
Excellent inspirational and educational video. Thank you for sharing 🙏🙏👍 Hats off to Hussain ikka 👏🤝 Would be beneficial if the nursery address is displayed as well 👍
@MuhammedMuhammed-fu4ly
@MuhammedMuhammed-fu4ly 3 жыл бұрын
Hussankaayodu vangiya 3 red plant Mulachu. Padaraan thudangi. Terrence IL aanu vachad .PVC pipe konkoodinte paarappet IL clamp Cheythu. 😊
@realme-mi2rr
@realme-mi2rr 2 жыл бұрын
Variety കൃഷി രീതി woow suuuuuuper
@seethalakshmi9418
@seethalakshmi9418 3 жыл бұрын
നല്ല ഉപദേശം കിട്ടി thank you 🙏
@deepupanicker
@deepupanicker 3 жыл бұрын
VERY GOOD, THANK YOU FOR SHARING
@aparna3441
@aparna3441 4 жыл бұрын
സൂപ്പർ
@e.s.hameediringallur1924
@e.s.hameediringallur1924 4 жыл бұрын
പുതിയ അറിവുകൾ
@alphonsarajes4779
@alphonsarajes4779 4 жыл бұрын
Nannay explain cheydhu Edhine kurichu pradhamiga arivum kity , edhinu oru thayku ethra roopayanu , orukilo gragon fruitinu marketil ethra roopayku anu vilpana , ariyanm ennund .
@taniamarybiju3150
@taniamarybiju3150 3 жыл бұрын
Illa ete teressinu roof ude kuzappamudo.atyavasyatthinu vail ude.pinne rain ottum elkkilla ithokkeyanu sahacharyam. Ee parenjethuvechu enikku ithu start cheyyan pattumo
@urur1500
@urur1500 4 жыл бұрын
മാഷാ .... ഹുസ്സൈൻ വളരെ സിംപിൾ ആക്കി കൃഷി ചെയ്യാം എന്ന് മനസ്സിലാക്കി തന്നു വളരെ നന്ദി ഷെബീബ് ഗാർഡൻ
@shabeebgarden7893
@shabeebgarden7893 4 жыл бұрын
🙏
@nisamnizam9565
@nisamnizam9565 4 жыл бұрын
It's quite interesting, as you said , he has a philosophical approach towards his plants.
@clarammajoseph325
@clarammajoseph325 4 жыл бұрын
ഇതിന്റെ നടാനുള്ള part കൊറിയർ അയക്കാൻ സാധിക്കുമോ ഞാൻ പത്തനംതിട്ട നിന്നാണ്. തൈ യുടെ വില കൂടി പറയണേ. Red coler ഞാൻ തിരക്കിക്കൊണ്ടിരിക്കുകയാണ്.
@halidanazar5251
@halidanazar5251 4 жыл бұрын
Useful vedio thanks
@mathewkt9593
@mathewkt9593 4 жыл бұрын
Please. Explain proofing and pollination.
@user-tk5gy8wh7y
@user-tk5gy8wh7y 3 жыл бұрын
Very good idea.
@prakashkumar-gs7uz
@prakashkumar-gs7uz 3 жыл бұрын
❤️ good 🙏 thanks 👍
@Shadowydragon_yt
@Shadowydragon_yt 3 жыл бұрын
Congratuations
@muhajirp4294
@muhajirp4294 4 жыл бұрын
Very good 👍
@babynoor1253
@babynoor1253 4 жыл бұрын
Very good msg...ande plant mel white fungus kanunnu anda pradhyvidhy
@sudharaj4484
@sudharaj4484 3 жыл бұрын
Nice thanks
@AYOGAgriVenture
@AYOGAgriVenture 4 жыл бұрын
good luck ka dragon plantation
@Nouphy1
@Nouphy1 3 жыл бұрын
പൊളി 👍
@devivaikundom
@devivaikundom 3 жыл бұрын
നല്ല ഉപദേശം കിട്ടി🙏🙏🙏
@joslyjose
@joslyjose 4 жыл бұрын
Ohh I got something interesting in ur vdeo...well,I have planted this and waiting for it's healthy growth ....it was informative,tankss
@shabeebgarden7893
@shabeebgarden7893 4 жыл бұрын
👋
@samjith-8-7-13
@samjith-8-7-13 3 жыл бұрын
ഹുസൈൻ ഇക്ക താങ്ക്സ്
@rasheedp4140
@rasheedp4140 3 жыл бұрын
Good information
@MrCoolCoolHot
@MrCoolCoolHot 4 жыл бұрын
Dragon fruit n Monkeyude shalyam undo?
@vava7863
@vava7863 2 жыл бұрын
Post allathe Dragon fruit nu support ayittu vere enthelum kodukkan okkumo.mathilil tooninafuthu chedi vachittu athil support akan okkumo
@sheelasivadas9395
@sheelasivadas9395 4 жыл бұрын
chedigallude.samsharikkanam.sathyammanu
@AzaLizaCreations
@AzaLizaCreations 4 жыл бұрын
This was great video! Thanks for sharing👍🏻
@shabeebgarden7893
@shabeebgarden7893 4 жыл бұрын
🙏
@iammotivator
@iammotivator 4 жыл бұрын
Nalla arivukal
@shabeebgarden7893
@shabeebgarden7893 4 жыл бұрын
Thanks
@chilanga6307
@chilanga6307 3 жыл бұрын
Edindey taste endhaanu..super aano
@niyasniyu9806
@niyasniyu9806 4 жыл бұрын
Nice👍
@ktjoseph9444
@ktjoseph9444 4 жыл бұрын
ഈ വിഡിയോ Good
@aliyaachu6269
@aliyaachu6269 4 жыл бұрын
Ikkade koodeyullath Arun Enna singer aano Arun manjery
@riyasmuhammed781
@riyasmuhammed781 3 жыл бұрын
മഴ സമയത്തു Dragon ചെടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ മൂടി വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
@rasheedtajrasheedtaj7011
@rasheedtajrasheedtaj7011 4 жыл бұрын
Super super
@sr.annietoms7892
@sr.annietoms7892 3 жыл бұрын
വിശദീകരിച്ചു പറഞ്ഞതിന് നന്ദി.
@foodchat2400
@foodchat2400 3 жыл бұрын
ചുവപ്പ് നിറത്തിലുള്ള ഈ ചെടിയുടെ തൈ കിട്ടാൻ margamundo ചേട്ടാ പ്ലീസ് reply തരണേ
@gomezpatrick6168
@gomezpatrick6168 3 жыл бұрын
Helpful
@jimsvlogs8890
@jimsvlogs8890 3 жыл бұрын
നമ്മൾ തന്നെ പൂവിൽ പരാഗണ പ്രക്രിയ ചെയ്യേണ്ടതുണ്ടോ?
@kavuu3814
@kavuu3814 4 жыл бұрын
Super👌👍
@sajanvar2004
@sajanvar2004 2 жыл бұрын
You had visited many dragon fruit farms.what is special about this dragon fruit
@lehanhanin648
@lehanhanin648 4 жыл бұрын
Good
@CarewellHealthcare
@CarewellHealthcare 3 жыл бұрын
അത് പറയാൻ കാരണം, ഇൗ plant 10 - 15 വർഷം നിൽക്കും, അപ്പോൽ ചേട്ടന്റെ തടി കമ്പ് ഒടിഞ്ഞു, plant നിലത്ത് കിടക്കും
@shahanms5310
@shahanms5310 4 жыл бұрын
👍
@pugazhenthivenkat7055
@pugazhenthivenkat7055 4 жыл бұрын
👌👌
@prathibhaniyan
@prathibhaniyan 3 жыл бұрын
Kottayam botanical gardenil kittum you tubeil nokkiyal mathi
@pachuthenaturalboy717
@pachuthenaturalboy717 4 жыл бұрын
👍👍👍
@shaheerudeen6121
@shaheerudeen6121 4 жыл бұрын
good
@ayshabeevi488
@ayshabeevi488 4 жыл бұрын
തൈ കിട്ടാൻ എന്താണ് മാർഗം please replay
@vijayankumar6596
@vijayankumar6596 3 жыл бұрын
Chatta, ethra feel hight I'll a tyre edannam
@sulaikavp8903
@sulaikavp8903 2 жыл бұрын
ഉസ്സക്കയുടെ പക്കൽ നിന്നും 5 തൈകൾ വാങ്ങി ഒരു വർഷം കൊണ്ട് കായകൾ ഉണ്ടായി ഈ വർഷവും കായകൾ ഉണ്ടായിട്ടുണ്ട് പുറവും ഉള്ളും ചുവപ്പ് നല്ല മധുരവും ഉള്ള ഇനമാണ്
@shyamalakumari2829
@shyamalakumari2829 4 жыл бұрын
Enikku ithinte thayyivenam. Help
@mollyjoseph6802
@mollyjoseph6802 4 жыл бұрын
Super
@buchusworld3742
@buchusworld3742 4 жыл бұрын
😍😍
@najeebnajeeb9427
@najeebnajeeb9427 3 жыл бұрын
തൈ എവിടെ കിട്ടും മലപ്പുറത്ത്‌
@beenabinu2029
@beenabinu2029 4 жыл бұрын
👍👍
@b4bike308
@b4bike308 2 жыл бұрын
👍👍👍🌹
@sulfialisgarden3775
@sulfialisgarden3775 3 жыл бұрын
സാറെ ഞാൻ ക്യഷി ചെയ്യുന്നുണ്ട് ഒറ്റ തൈയേ ഒള്ളൂ വ്വൈറ്റാണ് ഉള്ളത് ്് പൂവിട്ടാൽ പരാഗണം നടന്നാൽ മാത്രമേ കായപിടിക്കൂ അതിനാൽ ഒന്നിൽ കൂടുതൽ തൈനടേണ്ടത്ഉണ്ടോ വൈറ്റ് പഴമാണെങ്കിൽ ലൈറ്റിന്റെ തൈതന്നെ വെകേണ്ടതുണ്ടോ
@ponnuminnuhadi444
@ponnuminnuhadi444 3 жыл бұрын
Vith mulappichedukkavo
@husnamoideen1150
@husnamoideen1150 2 жыл бұрын
💯 good
@mirfap4358
@mirfap4358 4 жыл бұрын
Supar
@reshmar7932
@reshmar7932 3 жыл бұрын
Is there any chances for getting a plant's cuttings from him?
@kondapureth
@kondapureth 3 жыл бұрын
ഇത് മാവിന്റെ താഴെ നട്ട് മുകളിലോട്ടു വളർത്താൻ പറ്റുമോ ?
@vishnujyothyjl
@vishnujyothyjl 4 жыл бұрын
Verieties eethokke ennu parayamayirunnu
@arifokartlink8326
@arifokartlink8326 4 жыл бұрын
ഇൻശാഅല്ലാഹ്‌,, വിളിക്കാം.
@omanajoy8492
@omanajoy8492 4 жыл бұрын
Enikku ithinte thayyi venam help
@pathummakuttymadathil1528
@pathummakuttymadathil1528 3 жыл бұрын
Enikk2thayy ayakkamo
@hibasduniya7305
@hibasduniya7305 3 жыл бұрын
Red or white
@lathapreeth3867
@lathapreeth3867 3 жыл бұрын
ഇതിന്റെ തൈ tvm എവിടെ കിട്ടും
@sr.annietoms7892
@sr.annietoms7892 3 жыл бұрын
യിപ്പോൾ ഭയങ്കര ചൂട് തണ്ട് പൊള്ളി മഞ്ഞ നിറമാകുന്നു. യ്ത്രയും ചൂട് ആയതുകൊണ്ട് എന്നും കുറേശേ വെള്ളം ഒഴിക്കണ്ടേ. ചെറിയ ചെടികൾ അല്പം തന്നലത്തു വയ്ക്കണോ. Fish പോണ്ടിലെ വെള്ളം നല്ലതായി തോന്നുന്നു
@anshifathimakp1420
@anshifathimakp1420 4 жыл бұрын
Green garden is always 💯💯💯♥️
@muhammmedthameem2912
@muhammmedthameem2912 4 жыл бұрын
കാഴ്ചയിൽ very Excellent..... രുചിയിൽ below Average ! ! !
@shabeebgarden7893
@shabeebgarden7893 4 жыл бұрын
✌️
@v.p.a.sathar9686
@v.p.a.sathar9686 4 жыл бұрын
അസ്സലാമുഅലൈക്കും. താങ്കൾ ചെടി വില്കുന്നുണ്ടോ. ചുകപ്പും മഞ്ഞ യുമായ 2 ചെടി ആവശ്യമുണ്ട്. താങ്കളുടെ അടുത്ത് വന്നാൽ കിട്ടുമോ?
@musthafa5764
@musthafa5764 Жыл бұрын
വളം എന്തൊക്കെയാണ്... മാസത്തിൽ എത്ര തവണ ഇട്ട് കൊടുക്കണം... Pls reply
@mollyjoseph6802
@mollyjoseph6802 4 жыл бұрын
Thayy kittumo,
@jannathhdreamz3831
@jannathhdreamz3831 3 жыл бұрын
Mullu(thorn)undo
@user-tk5gy8wh7y
@user-tk5gy8wh7y 4 жыл бұрын
അവതരണം നന്നായീട്ടുണ്ട്.ഇതിന്റെ തൈ കൊറിയർ അയക്കാമോ.njan ernakulath ninnanu.vila etra?
@dhideeshk8024
@dhideeshk8024 4 жыл бұрын
Innovative approach.Thank you for the video.
@shabeebgarden7893
@shabeebgarden7893 4 жыл бұрын
🙏
@sumayyasumi5478
@sumayyasumi5478 4 жыл бұрын
Supper
@shabeebgarden7893
@shabeebgarden7893 4 жыл бұрын
👋
@hibasduniya7305
@hibasduniya7305 3 жыл бұрын
Und
@thomasoommen1512
@thomasoommen1512 3 жыл бұрын
Nice tips, apart from his fantasy tips
@jibinjoy7406
@jibinjoy7406 3 жыл бұрын
എനിക്ക് 30 nos അയക്കാൻ പറ്റുമോ''തൈ tcr
@christilmary6681
@christilmary6681 4 жыл бұрын
👍👍👍👍
@shabeebgarden7893
@shabeebgarden7893 4 жыл бұрын
,❤️
@anjanbasu7309
@anjanbasu7309 4 жыл бұрын
First I want to convey me thanks to Shabeeb garden & a big applaus , though the language is totally Greek to me , but done a quality video on Hussan C (Agl ). Next want to convey Thanks to Hussan C , for this , tall & huge Dragon fruit's tower. I haven't see such tall supporting pillar , full of fruiting dragon . Beautiful surroundings , where Hussan C ( Agl ) is living with his dragon & other beautiful exotic fruiting plants. Can it be possible for Hassan C (Agl ) to send two matured dragon plant to Kolkata ? I'm ready to pay the cost & courier charges. Thanks.
@jazzzworld6960
@jazzzworld6960 4 жыл бұрын
മഞ്ഞ കട്ടിങ് സ് ഉണ്ടോ പ്ലീസ് റിപ്ലൈ
@akku7839
@akku7839 3 жыл бұрын
ഇതിന്റെ തൈ കിട്ടുമോ
@9947959191
@9947959191 3 жыл бұрын
ടെറസ് ലു ചട്ടി ലു വെക്കാൻ പറ്റുമോ ?
@x8886
@x8886 3 жыл бұрын
Chedi online vazhi kitumo
@chinnuelias7186
@chinnuelias7186 3 жыл бұрын
Potting mix anthanu?
@NisacaNisa
@NisacaNisa 3 жыл бұрын
വിത്ത് അയച്ചുതരുവോ
@lifeisenjoy8851
@lifeisenjoy8851 3 жыл бұрын
Haii sir
@rajeenaummer1592
@rajeenaummer1592 3 жыл бұрын
Thanks for your valuable information
@sheelaasokan6417
@sheelaasokan6417 4 жыл бұрын
Very interesting , ithu coriar aayi ayachu tharumo
@babuelsamma4661
@babuelsamma4661 3 жыл бұрын
നടീൽ വസ്തു ആരും പാഴ്സൽ ആയി വാങ്ങരുത്. യാതൊരു ബാർഗൈനുമില്ലാതെ പറയുന്ന വില മുന്നേറായി അയച്ചു കൊടുക്കും. കൃത്യമായി അയച്ചുതരുകയും ചെയ്യും. പക്ഷെ പൊതി അഴിച്ചു കഴിഞ്ഞാൽ അവിടുത്തെ ഏറ്റവും മോശമായ നടീൽ വസ്തുവാണ് അതിൽ കാണുക. അതിന്റെ കാരണം 1, നമ്മൾ തിരിച്ചു അയക്കില്ല 2, ദൂരം നോക്കുമ്പോൾ പോയത് പോകട്ടെ എന്നു കരുതും. ഏറ്റവും നല്ലത് നേരിട്ട് കണ്ടു വാങ്ങുന്നതാണ്. ഇഷ്ടപെട്ടാൽ വാങ്ങിയാൽ മതിയല്ലോ. വില്കുന്നവന് ഒരു മനോധർമം വേണം. വാങ്ങുന്നവന്റെ മനം നോവാനും പാടില്ല. സത്യം പറയാമല്ലോ എനിക്കു കിട്ടിയത് കേടുണ്ടായിരുന്നു. ഒരു ക്വാളിറ്റിയും ഇല്ലായിരുന്നു.
@kknair4818
@kknair4818 2 жыл бұрын
വളരെ ശരിയാണ്.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 12 МЛН
Быстрые листья для голубцов
0:36
Мистер Лайфхакер
Рет қаралды 9 МЛН
She guess best choice of sweets from her boyfriend 😋😅😎
0:29
She guess best choice of sweets from her boyfriend 😋😅😎
0:29
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 44 МЛН
¡Ñom Ñom! ¡Es la Hora de Comer! #pinkfongespañol
0:16
Pinkfong en español - Canciones Infantiles
Рет қаралды 17 МЛН