Mango-new mango  varieties
1:10
3 жыл бұрын
Exotic fruit-Abiu
6:05
3 жыл бұрын
Пікірлер
@saleeminchakkal4974
@saleeminchakkal4974 4 ай бұрын
ഈ മരം എന്റെ വീട്ടിൽ ഉണ്ട്. എട്ടു വർഷമായിട്ടും കഴ് ച്ചിട്ടില്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടോ? വലിയ മരമായി നിൽക്കുകയാണ്
@abdulkader-go2eq
@abdulkader-go2eq 4 ай бұрын
ഈ ചെടി വില്പനക്ക്‌ ഉണ്ടോ അറിയിക്കണേ പുതിയ ചെടി പരിജയപ്പെടുത്തി തന്ന താങ്കൾക് നന്ദി അറിയിക്കുന്നു
@susanpalathra7646
@susanpalathra7646 5 ай бұрын
ലോംഗനും മട്ടോവയും ഒന്നാണോ?
@shanshanil9766
@shanshanil9766 7 ай бұрын
Price ethrey
@reethapaulose5049
@reethapaulose5049 8 ай бұрын
Taste like as rumbutan
@gopakumark1865
@gopakumark1865 11 ай бұрын
E video veruthe ....Avan enthelum kanikkatee....njmakkentha....njngalgal 3 yrs il result akkam.....technic ayal pidichirikkatee
@shabeebjesi
@shabeebjesi Жыл бұрын
ഞാൻ വിത്ത് മുളപ്പിച്ചു ഒരു തൈ ഉണ്ടായിട്ടുണ്ട്, ഏകദേശം 3വർഷം ആയി, അത് എങ്ങനെ തിരിച്ചറിയാൻ പറ്റും, ആണോ, പെണ്ണോ ന്ന്
@madukrishnan5309
@madukrishnan5309 Жыл бұрын
ഡ്രാഗൻ ഫ്രൂട് ഒരു ഗുണവുമില്ല കാഴ്ചക്കു കൊള്ളാം oru രുചിയുമില്ല
@user-xw6be3zu9i
@user-xw6be3zu9i Жыл бұрын
Ente veetil vechitt 15 varsham kazhichu ethuvare kayi undayittilla
@user-xw6be3zu9i
@user-xw6be3zu9i Жыл бұрын
Enthegilum suggestion undo?
@eyyavakoduvally3798
@eyyavakoduvally3798 Жыл бұрын
Sir contact number plss
@SasiKumar-ow8rg
@SasiKumar-ow8rg Жыл бұрын
എന്റെ വീട്ടിൽ ഈ ഫ്രൂറ്റിന്റെ കുരു ഇട്ട് പിടിച്ച മൂന്നു ചെടിയുണ്ട്. ഇപ്പൊ ഏതാണ്ട് മൂന്ന് വർഷം ആയിട്ടുണ്ടാവും. ഇതുവരെ കയ്ച്ചിട്ടില്ല. എന്ത് ചെയ്യണം എന്ന് പറഞ്ഞുതരാമോ 🙏🏻
@anwarbabu3134
@anwarbabu3134 Жыл бұрын
ഓൺലൈൻ purchase undo
@mohammedriyas3788
@mohammedriyas3788 Жыл бұрын
good
@vijayanpp797
@vijayanpp797 Жыл бұрын
പൊന്നേ ഈ മരണചൂടിൽ ഒരു പഴവും പഴത്തോട്ടവും ഇല്ല. അകാലത്തിൽ മരങ്ങൾ ഇല പൊഴിക്കും പൂ പൊഴിക്കും. ഉണ്ടായ പഴങ്ങൾക്ക് ഒരു സ്വാദും അനുഭവപ്പെടില്ല. ഇതു വരാനിരിക്കുന്ന സത്യം. കാരണം കാലാവസ്ഥ അത്രമേൽ തകിടം പറഞ്ഞിരിക്കുന്നു. ഭയ പ്പെടുത്താൻ വേണ്ടി പറയുന്നതല്ല.
@geethakurup4543
@geethakurup4543 Жыл бұрын
On line purchase undo
@shahidaparappan1230
@shahidaparappan1230 Жыл бұрын
കുറെ കാലം ആയല്ലോ ഷബി മാഷേ... വീണ്ടും വന്നതിൽ വളരെ സന്തോഷം.. അറിഞ്ഞില്ല. ഉണ്ണി ഏട്ടൻ്റെ അടുത്ത് നിന്നും കുറച്ച് തൈ വാങ്ങിക്കണം എന്നുണ്ടായിരുന്നു.
@jijojoseph2751
@jijojoseph2751 Жыл бұрын
കടുത്തുരുത്തിയിൽ ഇങ്ങനെ ഒരു ഫാം ഉണ്ടെന്ന് അറിയാൻ താമസിച്ചു.
@tree4196
@tree4196 Жыл бұрын
Chochin Buildres ഉണ്ണിയുടെ കളക്ഷൻസ് & അതിനെകുറിച്ചുള്ള അവഗാഹവും ...👌
@MRdistroyer
@MRdistroyer Жыл бұрын
Mavinte ila kanda manasilavuo mashe njan nattil vannappo oru thai vanghi vachu 2 times yearly undavum ennu paranju peru nokiyilla ippoyanu mavine patti padikkunne can you help me
@ameerpilakal7917
@ameerpilakal7917 Жыл бұрын
Super
@raisalbabu8122
@raisalbabu8122 Жыл бұрын
വിലവളരേ കുറഞൂ പോയല്ലോ ?
@rahulv7626
@rahulv7626 Жыл бұрын
Contact no undo
@thanaltipsntravel
@thanaltipsntravel Жыл бұрын
സൗണ്ട് കുറവാണ്
@muralikuttan7131
@muralikuttan7131 Жыл бұрын
ഉണ്ണിയേട്ടോയ്.... 👌👌👌👌👌powliii💥
@khalidav1867
@khalidav1867 Жыл бұрын
മാവിന്റെ വില പറഞ്ഞില്ല
@jaseenaa3190
@jaseenaa3190 Жыл бұрын
Super ......
@vipinkumark9799
@vipinkumark9799 Жыл бұрын
Super
@abdulnazar6090
@abdulnazar6090 Жыл бұрын
എവിടെ കുറെ കാലോയെല്ലോ
@shafisavad9392
@shafisavad9392 Жыл бұрын
ഇങ്ങള് എവിടെ മാഷേ
@shabeebgarden7893
@shabeebgarden7893 Жыл бұрын
🙏🙏
@manojkumar-be2wl
@manojkumar-be2wl Жыл бұрын
Super
@manoharanpp2695
@manoharanpp2695 Жыл бұрын
ബ്രോ വില കൂ ടി ഉൾ പെടുത്തിയാൽ നന്നായി യിരുന്നു റെഡി യായ ലോ ക്കെ ഷാനും
@dilshad1530
@dilshad1530 Жыл бұрын
കൊല്ലം ഡെലിവറിയുടോ
@ghostriderghostrider4409
@ghostriderghostrider4409 Жыл бұрын
ഞാൻ കരുതി മാഷ് വിഡിയോ നിറുത്തി എന്ന്😂 കാണാറില്ല
@shabeebgarden7893
@shabeebgarden7893 Жыл бұрын
👌
@santhoshul6420
@santhoshul6420 Жыл бұрын
ഓഫർ ഉള്ളത് വലിയ കാര്യമായി....
@rtktechandvlogs
@rtktechandvlogs Жыл бұрын
Nice
@dhakshagarden
@dhakshagarden Жыл бұрын
ഉണ്ണിയേട്ടൻ സൂപ്പർ
@musthafaep8787
@musthafaep8787 Жыл бұрын
❤❤❤❤❤
@ajish274
@ajish274 Жыл бұрын
Hai which variety ?
@shabeebgarden7893
@shabeebgarden7893 Жыл бұрын
Edo
@binupaul3815
@binupaul3815 Жыл бұрын
Njan ithinte seeds ittu athu kilurthu cheriya thayi ayi varunnu . Ithu nattal pidikkumo . From trivandrum.
@shabeebgarden7893
@shabeebgarden7893 Жыл бұрын
വീഡിയോയിൽ പറയുന്നുണ്ട്
@sarathks6357
@sarathks6357 Жыл бұрын
You said it frankly
@praveenas6883
@praveenas6883 Жыл бұрын
ഇതേത് varity ലൊങൻ ആണ് ചേട്ടാ
@SabujaDunia
@SabujaDunia Жыл бұрын
Which Longan Variety is this? Looks beautiful
@lttteamsmkd2670
@lttteamsmkd2670 Жыл бұрын
ഇതു ഫ്രൂട്ട് ഉണ്ടായോ
@tvknair6062
@tvknair6062 Жыл бұрын
വെറും തട്ടിപ്പുകാരൻ എന്നാണല്ലോ തൈ മേടിച്ച വർ പറയന്നത്
@paulkaprem2285
@paulkaprem2285 Жыл бұрын
Starting muthal parayanam. Grow bagil nirakkenda sadanam etc. Seems this is not a good description.
@josmonkv505
@josmonkv505 Жыл бұрын
Cheta alla chediyum nalla pachapode nilkunu vilayum resanable
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
💪ന്യായമായ വിലക്ക് മേന്മയുള്ള ചെടികൾ നൽകുന്ന ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കും 👍
@jainaismail8892
@jainaismail8892 Жыл бұрын
ഓരോ പ്ലാന്റ് കളുടെ വില കൂടി പറഞ്ഞു വീഡിയോ ഇടുക. വെറുതെ കണ്ടിട്ട് കാണുന്നവരുടെ നെറ്റ് മുഴുവൻ തീരും കാണുന്നവർ ആസ്വദിക്കാൻ അല്ല interest ഉള്ളവർ വാങ്ങുന്നതിനാണ് നോക്കുന്നത്
@RayanPetsFarm1
@RayanPetsFarm1 Жыл бұрын
Nala വിഡിയിയോ ആണ് new വിഡിയിയോ waitg
@sremadevi
@sremadevi Жыл бұрын
ഏതു മാസം ആണ് കായിക്കുന്നത്?