No video

910: നടുവേദനയുടെ കാരണങ്ങൾ : ഈ 10 അപകടസൂചനകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | Causes of Back pain

  Рет қаралды 429,533

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

നടുവേദനയുടെ കാരണങ്ങൾ : ഈ 10 അപകടസൂചനകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | Causes of Back pain , 10 Danger signals of Back pain
ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. നമ്മുടെ ചലനത്തെ തടസപ്പെടുത്തുന്ന ഒരു ലക്ഷണമായതിനാല്‍ നടുവേദന വന്നാൽ അത് ഒരു ബുദ്ധിമുട്ടു തന്നെയാണ് . അത് ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ ബാധിക്കാം.
കേൾക്കുമ്പോൾ വിശ്വാസമാകില്ലെങ്കിലും മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവാൻ ഒരു പ്രധാന കാരണം.
നടുവേദനയുടെ കാരണങ്ങളെ രണ്ടായി തിരിക്കാം. നട്ടെല്ലുമായി ബന്ധപ്പെട്ടവ, നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ. നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ ചിലത് ശ്രദ്ധിക്കേണ്ടതാണ്. നടുവേദനയുടെ കുറച്ചു കാരണങ്ങളും, 10 അപകടസൂചനകളും അറിഞ്ഞിരിക്കുക..
www.facebook.c... നടുവേദനയുടെ ചില പരിഹാര മാർഗ്ഗങ്ങൾ
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #BackPainMalayalam #BackPainTreatment
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 382
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@muhammedshameer3859
@muhammedshameer3859 2 жыл бұрын
Dr Husnu kurach naalayi naduveedhana aanu 'Line' l povunna aalayathkond bikil poyt aanu enn vijrchu..ennalum kanichu one wek medcn kichu xray eduthu n prb.. Ashwsm aayi Bt veendum thudangi..pettenn anangaan pataathe aayi ellarum pidichu kidathi..pinne kuranju Linel ippo angne povarilla Dr. Kaanichu..neeru aanenn paranj medcn thannkk..kichukondirikkunnu..nadakumboyokke oru sidelk aanu nadakkunnath Enthaayirikum ingne varan karanam?..neeru thanne aano
@muhammedshameer3859
@muhammedshameer3859 2 жыл бұрын
Reply must...plsssss Urgnt aanu Kanditt tensn aavunnu
@kumaryraju2120
@kumaryraju2120 2 жыл бұрын
99
@sajnashihab1374
@sajnashihab1374 2 жыл бұрын
കഴിത്തിന് താഴെ നല്ല വേതനയുണ്ട് കഴിനും കാലിനും നല്ല തരിപ്പണ്ട് എന്തുകൊണ്ടാണന്ന് ഡേക്ക്റ്റർ പറഞ്ഞു തരുമോ
@_Abhiiii_6
@_Abhiiii_6 2 жыл бұрын
Dr enikk kure aayi naduvedhna thudagiyittu vedhna vannl oru joleyum cheyyn kzhiyilla vallatha bhudhimuttnu
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 നമസ്കാരം സാർ 🙏വളരെ ഉപകാരപ്രദമായ അറിവ് ഒരുപാട് നന്ദി സാർ 🙏👍
@FASALUDHEEN1000
@FASALUDHEEN1000 Жыл бұрын
വളരെ നല്ല വിവരണം ആണ് സാറിൻ്റെത് നമ്മള് എല്ലാവരും സാറിൻറെ വീഡിയോ കാണുന്നവർ ആണല്ലോ ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന ഒരാളെ ഇന്ന് അപ്രതീക്ഷമായി കാണാൻ സാധിച്ചു നിങൾ ആരെങ്കിലും കണ്ടോ?? 📸 God bless both of you
@muhsinka9858
@muhsinka9858 Жыл бұрын
😢😮😊😂😮😮😮😮😊❤
@alhamdulillah_8951
@alhamdulillah_8951 Жыл бұрын
കണ്ടു 😊
@rahmathshamsu3657
@rahmathshamsu3657 9 ай бұрын
😂❤ kandu
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@arunimasreekumar3076
@arunimasreekumar3076 2 жыл бұрын
Camera kk pinnile aale oru second kandu... Nice expression Chechiii😍😍😍😍
@akhilashlillu328
@akhilashlillu328 Ай бұрын
Effective and Informative...Thank you dr for ur kind information. 👏🏼
@drdbetterlife
@drdbetterlife 2 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@lisymanikandan546
@lisymanikandan546 2 жыл бұрын
Ok sir❤
@KhadeejaPp-vn8is
@KhadeejaPp-vn8is 8 ай бұрын
രാത്രി കിടന്നാൽ മാത്രം എഴുന്നെല്കാൻ പറ്റാത്ത വേദന
@UsmanSafoora-in5pj
@UsmanSafoora-in5pj 29 күн бұрын
Kidannal yeneekkan pattatha vedanyum erunnalum yeneekkan vayya
@UsmanSafoora-in5pj
@UsmanSafoora-in5pj 29 күн бұрын
Karanam parayo sir
@manojus6592
@manojus6592 2 жыл бұрын
Thanks Doctor 👍
@krishnaprayag
@krishnaprayag 2 жыл бұрын
Thank you Doctor🙏🙏🙏
@santhoshkumarml
@santhoshkumarml 2 жыл бұрын
Informative Thank you doctor 🙏
@sumithaes3197
@sumithaes3197 2 жыл бұрын
നല്ല ഇൻഫർമേഷൻ good ....
@haneefatm7315
@haneefatm7315 2 жыл бұрын
നല്ലൊരു അറിവ്
@muhammedali1703
@muhammedali1703 2 жыл бұрын
വളരെ നല്ല ക്ലാസുകളാണ് സാറിന്റേത്💯💯💯💯👍👍👍👍❣️
@susyjohnson9998
@susyjohnson9998 2 жыл бұрын
Who is that lady looking to me wife ano
@lil4xe
@lil4xe 3 ай бұрын
​@@susyjohnson9998😂
@alexmathew2050
@alexmathew2050 2 жыл бұрын
Thanks for valuable information🤜
@farhanfaiz520
@farhanfaiz520 2 жыл бұрын
Thank u docter
@janammaswamy370
@janammaswamy370 2 жыл бұрын
Thank you Dr 🙏🙏🙏
@dewdrops5603
@dewdrops5603 2 жыл бұрын
Kuttikalikk undakunna hyper active ennathine kurich oru video cheyyo doctor.. athinde treatment engane medicine koduthaal side effect undakumo ennokke ariyaan aayirunnu.
@jinijson1388
@jinijson1388 2 жыл бұрын
Thank you doctor
@krishnalab4299
@krishnalab4299 2 жыл бұрын
Thank you sir
@ruksanam9484
@ruksanam9484 11 ай бұрын
Thank you sir ❣️
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Thank you so much Doc
@sobhanaramachandran9965
@sobhanaramachandran9965 2 жыл бұрын
Thank you
@aiswaryasony9172
@aiswaryasony9172 Жыл бұрын
എനിക്ക് back pain രണ്ട് ദിവസമായിട്ട് ഉണ്ട് മൂന്നാമത്തെ ദിവസം നടുവേദനയും പിരീഡ്സ് ആകുമ്പോൾ ഉണ്ടാക്കുന്ന പോലെ ഉള്ള വേദന ആണ് ഒരു സൈഡ് തിരിഞ്ഞു കിടന്നാൽ വേദന പെട്ടന്ന് ഉണ്ടാകും
@Nibrasap786
@Nibrasap786 Ай бұрын
Hi
@Nibrasap786
@Nibrasap786 Ай бұрын
Enikkum angane und
@Nibrasap786
@Nibrasap786 Ай бұрын
Ath engane mariye onnnparayo
@mishwa8554
@mishwa8554 3 күн бұрын
എന്നിട്ട് മാറിയോ, എനിക്കും അങ്ങനെ ആണ് വേദന. എന്താ ചെയ്തത്
@shaibasr4617
@shaibasr4617 10 сағат бұрын
നല്ല കുറെ കാര്യം അറിയാൻ സാധിച്ചു എനിക്ക് ബാക്ക് പൈൻ ഉണ്ട് കുറെ നിൽകുമ്പോൾ കുനിഞ്ഞു നിവരുമ്പോൾ ഒക്കെ നല്ല വേദന ഉണ്ട് കുറച്ചു vyslon ടാബ്ലറ്റ് കഴിച്ചിരുന്നു പാസ്റ്റിംഗ് കോർട്ടിസോൾ കുറഞ്ഞിട്ടു dr പറഞ്ഞിട്ട് കുടിച്ചതാണ് ഞാൻ തന്നെ നിർത്തി എന്തൊക്കെയോ ബുദ്ധിമുട്ട് വന്നപ്പോൾ ഒരു മറുപടി തരണേ dr
@shemi2202
@shemi2202 6 ай бұрын
Thank you doctor 🙏🏻
@shareejahashim8
@shareejahashim8 2 жыл бұрын
Enikk bayankara ooravedhana aan. Kuree neram ninnaal okke pinne irikkumpo bayankara pain aan
@drdbetterlife
@drdbetterlife 2 жыл бұрын
Share Maximum
@lisymanikandan546
@lisymanikandan546 2 жыл бұрын
Ok sir😊😊❤❤
@swalihmon7770
@swalihmon7770 2 жыл бұрын
Sir seseriyan injections vecha sthalath pani varumbol vedaniknn kidakumbol chila divasagalil vedaniknn
@rajisajan
@rajisajan Жыл бұрын
Ok sir
@vkajay1972
@vkajay1972 Жыл бұрын
Thank you👍👍🙏🙏😊
@kl-10diary37
@kl-10diary37 2 жыл бұрын
Dr. Sir.. Seeking your oppinion about kids height growth suppliments. Do u recommend? If so, which is the beat suppliments
@santhadevips7619
@santhadevips7619 2 жыл бұрын
Ethu valare eshta mayi👌
@jolsamathew6629
@jolsamathew6629 Жыл бұрын
Thanks doctor
@seenababuraj6848
@seenababuraj6848 2 жыл бұрын
Tnq doctor.good information👌👍❤
@uppachiyummonum7654
@uppachiyummonum7654 9 ай бұрын
Enik ravile eneekumbo nalla back pain aan pinne kutiye edukumbol kure adichu variyaal backil entho oru thadi vann nilkunnapoleyan pinne nere nadakan prayasaman kurachu neram kayinjal nereyavum ith enthan karanam dr kanikano 22age aan. Pls reply
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Valuable information👌🙏🙏
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
Useful vedio,
@johnsonthomas4009
@johnsonthomas4009 2 жыл бұрын
Thanks sr
@abduofficial9558
@abduofficial9558 Жыл бұрын
Thankyou Dr ❤
@zanusworld6536
@zanusworld6536 Жыл бұрын
Thankyou dr❤️
@jamesca8394
@jamesca8394 2 жыл бұрын
Thanks Dr,enikkum shoulder pain vedio kandal kollam, Daddy ikk pain undu
@anvaru7c95
@anvaru7c95 2 жыл бұрын
Good doctor 👍
@manojadon3170
@manojadon3170 2 жыл бұрын
Thank you Doctor ❤️🙏
@amjed.a5255
@amjed.a5255 2 жыл бұрын
Thankyou sir
@new30660
@new30660 Жыл бұрын
ഇത്തരം സന്ദർഭങ്ങളിൽ ഏത് തരം ഡോക്ടേഴ്സിനെയാണ് സമീപിക്കേണ്ടത്. Orthopedic or general medicine?
@FarseenaKl10-em4bx
@FarseenaKl10-em4bx 9 ай бұрын
ന്യൂറോളജി
@abdulrahimpkrahim5671
@abdulrahimpkrahim5671 2 жыл бұрын
എനിക്ക് ഡിസ്ക് pain ഉണ്ട്,, അത് വന്നു രണ്ട് തവണ ആയി,,20/20. Days റസ്റ്റ്‌ എടുത്തു,,, ഇപ്പൊ ഞാൻ പുല്ലു പായ ചുരുട്ടി ( ഒരു ഒന്നര ഉലക്ക വട്ടത്തിൽ ) നടുവിന് താഴെ വെച്ചു 10 മിനുട്ട് ദിവസവും കിടക്കും,, ഇപ്പൊ 99% മാറി 😇🤔
@sha6045
@sha6045 2 жыл бұрын
Bro ullathe anoo
@sandhyabala5344
@sandhyabala5344 Жыл бұрын
എങ്ങനെ ആണ്? നന്നായി പറഞ്ഞു തരാവോ 😢
@ajma6022
@ajma6022 8 ай бұрын
Thanks dr🥰
@haridasm9362
@haridasm9362 2 жыл бұрын
What are the tests to be done after recovering from Covid?Can you please mention in comment.
@astarvlogger6301
@astarvlogger6301 28 күн бұрын
No test to be done
@astarvlogger6301
@astarvlogger6301 28 күн бұрын
Oru ayurvedic product und
@nichumol1490
@nichumol1490 2 жыл бұрын
Thanks for your valuable information doctor sir..
@Fouiya
@Fouiya 2 жыл бұрын
Hi doctor good morning☺
@gigianil3191
@gigianil3191 2 жыл бұрын
Gud Morning Dr
@dialuvbangtan
@dialuvbangtan 2 ай бұрын
sir gymil povan pattumo
@tippu.....986
@tippu.....986 2 жыл бұрын
ഡോക്ടർ, ഷോൾഡർ വേദനയെ കുറിച്ച് ഒരു വീഡിയോ ഇടണം
@beenageorge8263
@beenageorge8263 2 жыл бұрын
Yes
@lathanandakumar6674
@lathanandakumar6674 2 жыл бұрын
ശരിയാണ്, വേണം ഡോക്ടർ
@sindhuharindran6533
@sindhuharindran6533 2 жыл бұрын
Yes
@BijuManatuNil
@BijuManatuNil 2 жыл бұрын
ഷോൾഡർ വേദനയ്ക്ക് എവിടെ എങ്കിലും പൈപ്പിലോ കമ്പിയിലോ രണ്ടു കയ്യും പിടിച്ചു തൂങ്ങി കുറെ നേരം തൂങ്ങി കിടന്നാൽ മാറും ഷോൾഡർ പെയിൻ കുറയ്ക്കാൻ വ്യായാമങ്ങൾ യു ടുബിൽ ഉണ്ട്‌ അതു ചെയ്താൽ മാറും മാറി ഇല്ല എങ്കിൽ ഡോക്ടറെ കാണിക്കണം ആർത്രൈറ്റീസ് പൈൻ ഷോൾഡർ തേയ്മാനം ഒക്കെ ആണോ എന്ന് നോക്കണം
@miaoogly6935
@miaoogly6935 2 жыл бұрын
Thank you doctor 😊
@priyapratheeshan1937
@priyapratheeshan1937 2 жыл бұрын
Gud calss
@revathykarthika2100
@revathykarthika2100 2 жыл бұрын
🙏🏻🙏🏻 thank u sir
@മർഹബ
@മർഹബ 2 жыл бұрын
Thankyouu Dr👍👍👍
@mehermulla
@mehermulla 2 жыл бұрын
Enikk eppozhum back pain aanu. Maathramalla kazhuthinu iruvshathum puram vedhanayum. Kaikal tharippum okke nd
@trolllite4807
@trolllite4807 2 жыл бұрын
Don't worry U will be okey soon
@bincymathew4049
@bincymathew4049 Жыл бұрын
Good information..
@cheppucheppoos3325
@cheppucheppoos3325 2 жыл бұрын
Thank u Dr nalla information aan ee vedio
@user-qm6pk5nr3r
@user-qm6pk5nr3r 2 жыл бұрын
Dr ഷോൾഡർ ജോയിന്റ് പ്രശ്നങ്ങൾ, (ബൈക്ക് ആക്‌സിഡന്റ് പ്രശ്നം ഉൾപ്പെടെ ) ഒരു വീഡിയോ ചെയ്യുമോ
@sajidafasal97
@sajidafasal97 2 жыл бұрын
Thank u sir.. sciatic nerve compression vannal enthu cheyyanam
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
Good morning dr🙏Thank you 🙏useful v
@sreejith6483
@sreejith6483 2 жыл бұрын
A good class doctor
@mohamedbasheer2360
@mohamedbasheer2360 3 ай бұрын
സർ , എവിടെയാണ് ക്ലിനിക് എനിക്ക് നടുവേദനയുണ്ട്
@msj985
@msj985 Жыл бұрын
Bone tb ye kurichu oru video cheyyumo
@ummuanas880
@ummuanas880 2 жыл бұрын
Thanks a lot Respected Dr sir
@Jasmine-tr1ki
@Jasmine-tr1ki 2 жыл бұрын
Nalla avatharanam.....nattellinte A to Z vare manassilayi
@winstonrozario4865
@winstonrozario4865 Жыл бұрын
Dorn treatment for Sciatica is good or not
@noorunnisanoorunnisa1200
@noorunnisanoorunnisa1200 11 ай бұрын
നെടുവിന്റെ മുക്കൾ ഭാഗം ഒരു ഇടതെ ഭാഗം നല്ല വേദന
@KayaruKayaru
@KayaruKayaru 11 ай бұрын
Enikkum valathe side shwasam edukkumbozum vedhana
@jomysarajohn2473
@jomysarajohn2473 10 ай бұрын
Enikum
@muneer0pmuneer426
@muneer0pmuneer426 2 жыл бұрын
I have back pain and iam underweight. I have thyroid problem also. I lost my weight excessively before I have thyroid problems. Can you please explain the reasons for my weight lose
@Izza824
@Izza824 Жыл бұрын
Dr knicho
@sreevilasansankranti7798
@sreevilasansankranti7798 2 жыл бұрын
Sir bone density enganeyanu check cheyyuka. Enth test aanu cheyyendath
@jiniprasad8950
@jiniprasad8950 2 жыл бұрын
Sir, amiloid enna asugatinekurich oru video cheyumo,
@vc8699
@vc8699 2 жыл бұрын
ഹായ് സാർ ഞാനും ഡിസ്ക്ക് വേദന ഉള്ള വീട്ടമ്മയാണ് ഡിസ്ക്കിന് സർജറി കഴിഞ്ഞു 4 കൊല്ലമായി ഇപ്പോഴും കാലിലോട്ട് വേദന ഉണ്ട് തുടയിലാണ് കൂടുതലും വേദന ഇതിനെന്താ ചെയ്യേണ്ടത് സാർ മരുന്നുകൾ ഇപ്പോഴും ഉണ്ട്🙏🙏🙏🙏
@shaibinishanth6721
@shaibinishanth6721 2 жыл бұрын
Spinal anaesthesia adutal back pain undakumo
@nextoxic4368
@nextoxic4368 2 ай бұрын
Kuraye time nilkumbo naduvedhanikka athe nthukonda
@lisymanikandan546
@lisymanikandan546 2 жыл бұрын
Thank you so much sir❤❤
@susyjohnson9998
@susyjohnson9998 2 жыл бұрын
Good evening dear, videoil vanne nokkiathe wife ano
@user-tc7mf7mj6r
@user-tc7mf7mj6r 2 ай бұрын
ഡോക്ടറെ സ്വയംഭോഗം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നടുവേദന എടുക്കുന്നത്. ഒരു വീഡിയോ ചെയ്യാമോ
@riyasriyasmuhammad5224
@riyasriyasmuhammad5224 2 жыл бұрын
Good information 👍
@abhishekabi3116
@abhishekabi3116 Жыл бұрын
Dr enikku നടുവേദന യും പുറം വേദനയും വലതു കാലിനു മരവിപ്പ് ഉറക്ക കുറവ്
@fasilamp3752
@fasilamp3752 6 ай бұрын
Dr left side vedana aanu..oru pointinn thudangi kaalilek irangum uppootti vare..leg uyarthumbol okke oru sugam kittum entho valiyunna pole... after delivery aanu thudangiyad,.
@shabadsdz524
@shabadsdz524 Жыл бұрын
Kurulusosman എന്ന തുർക്കിഷ് ഡ്രാമയിലെ aktemur bey യെ പോലെയുണ്ട് ഡോക്ടറെ കാണാൻ. ഏകദേശം ഒരുപോലെ തന്നെയുണ്ട് 😮😮
@muthusweety5730
@muthusweety5730 2 жыл бұрын
Doctor plz tell me some natural remedies for constipation 😢??
@nimmyjayanand1981
@nimmyjayanand1981 2 жыл бұрын
Take fibre rich foods.. Drink more water
@psctimes4386
@psctimes4386 Жыл бұрын
Eneekumpol naduvu set ayi anangan patatha avastha,joli thudangan padanu
@jagadammapk5823
@jagadammapk5823 2 жыл бұрын
നമസ്കാരം സർ
@aleenajacob5504
@aleenajacob5504 2 жыл бұрын
Dr D🙏
@user-sm9ql6cz3v
@user-sm9ql6cz3v 5 ай бұрын
Super
@reshmab9248
@reshmab9248 Жыл бұрын
എവിടെ എങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ മാത്രം ഉണ്ടാകുന്ന നടുവ് വേദന എന്ത് കൊണ്ടാകാം...
@rashidhamahin7849
@rashidhamahin7849 11 ай бұрын
എനിക്ക് ഉണ്ട് 😭
@cinderella2248
@cinderella2248 9 ай бұрын
Enikum und..😢
@farhanavk8550
@farhanavk8550 9 ай бұрын
Enikum
@FaseelaSadik-pu4em
@FaseelaSadik-pu4em 9 ай бұрын
Enikkum
@shahidha1575
@shahidha1575 8 ай бұрын
Enikumund
@timepassvlog7597
@timepassvlog7597 Жыл бұрын
സർ..സൗണ്ട് കുറച്ചു കുറവാണ് കേട്ടോ
@beenageorge8263
@beenageorge8263 2 жыл бұрын
Doctor, please shoulder pain video
@akhilashlillu328
@akhilashlillu328 Ай бұрын
വീഡിയോ 3:23 il saddle anastheshia തൊട്ടാൽ അറിയുമെന്ന് പറഞ്ഞപ്പോൾ ക്യാമറ man back ക്യാമറ തൊട്ടു. 😅 back pain ചെറുതായിട്ട് ഉള്ളതുകൊണ്ട് serious ആയിട്ട് കേട്ടോണ്ടിരിക്കുവായിരുന്നു.
@artist_KochuZ
@artist_KochuZ Жыл бұрын
ഡോക്ടർ എനിക്ക് ശരീരം വേദന പോലെ ആണ് feel ആവുന്നേ.., back pain... ചെറിയ തൊണ്ട വേദനയും ഉണ്ട്.
@keraladev5126
@keraladev5126 2 жыл бұрын
Good
@maheenn7482
@maheenn7482 2 жыл бұрын
Enik age 32 anu. 3 delivery um scissorian ayrnnu... One month ayi enik back pain und.. Lower back pain anu... Ee pain ipol legs l koodi thazhekk varunnu. Nalla pain und. Kooduthalum ravile bed l ninnu ezhunelkumpozhanu... Kuniyumpol kal nannayi vedanikunnu... Kidannitt thiriyumpol pain und...pettennu Udakki pidikkunna pole.... Life long ithu kanumo...
@jahanworld6292
@jahanworld6292 2 жыл бұрын
Enikum same situation aan. Naale dr kaanikan nilkaan. Ceseriante side effect aano
@adithiworld7042
@adithiworld7042 9 ай бұрын
എനിക്കും
@vidhunm6052
@vidhunm6052 Жыл бұрын
Doctor, backil( heartnte backil) oru kuthuna vedana undu. Kurachu neram nilkumbol, babyne kurachu neram edukumbol. Endanu reason
@Neethus.....
@Neethus..... 2 жыл бұрын
Dr upper back pain patti Parayumo..
@rajeshraju7487
@rajeshraju7487 3 ай бұрын
രാവിലെ ഭയങ്കര നടുവേദനയാണ്.. ഭാരം ഒന്നും പൊക്കാൻ ബുദ്ധിമുട്ടാണ്... 6:17
@shareenaazeez6726
@shareenaazeez6726 2 жыл бұрын
Please give a class about menopause
@holyversesofgod4778
@holyversesofgod4778 2 жыл бұрын
By God s grace Nadu vedana vannittila
@nehaanas8480
@nehaanas8480 2 жыл бұрын
Sir..., എനിക്ക് അബോർഷൻ കഴിഞ്ഞിട്ട് 4 മാസം ആയി അന്ന് മുതൽ തുടങ്ങിയ നടുവ് വേദന ആണ് കൂടി കൂടി വരുന്നു. കാലിലേക്കും വരുന്നു oru സൊല്യൂഷൻ പറഞ്ഞു തരുമോ plzzzz
@new-world643
@new-world643 2 жыл бұрын
നടുവേദനയ്ക്കുള്ള വ്യായാമങ്ങൾ കൃത്യമായി ചെയ്യുക ഈ വീഡിയോ കാണുക kzfaq.info/get/bejne/sLuYl7mjktyRZas.html
@u1935
@u1935 Жыл бұрын
Nikum abtrotion kazintha athinju shesham nadu vedhana alla masilu piditham und nighallku mariyo athinju shesham pregecy nokiyrunno
@achushibin100
@achushibin100 Жыл бұрын
ഡോക്ടർ എനിക്ക് 23 വയസ്സാണ്. ഞാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ നല്ല ഉയരത്തിൽ നിന്ന് വീഴുന്നു എന്റെ നട്ടെല്ലിന് കല്ലിൽ ഇടിയേറ്റു. നല്ല വേദന മണിക്കൂറുകളോളം ഉണ്ടായി ആഴ്ചകളോളം വേദന ഉണ്ടായി. ഞാൻ വീട്ടിൽ ഭയന്ന് ആരോടും പറഞ്ഞില്ല. ആറുമാസത്തിനുശേഷം വേദന സഹിക്കാതെ വന്നപ്പോൾ ഞാൻ ആയുർവേദം തുടർന്നു. അവിടുത്തെ ഡോക്ടർ സ്കാൻ റിപ്പോർട്ടിൽ കുഴപ്പമില്ല എന്നാണ് പറഞ്ഞത് . എട്ടുമാസത്തോളം മരുന്നു തുടർന്നു . വണ്ടിയിൽ ഒന്നും ഇരിക്കാൻ പറ്റാത്ത ഏഴുമാസങ്ങൾക്കുശേഷം നട്ടെല്ല് വേദനയും കോക്കിക്സ് ൻ്റെ ഭാഗത്തും അതിനുമുകളിൽ നട്ടെല്ലിലും മരുന്ന് നിർത്തിയതിനുശേഷം വല്ലാത്ത വേദന എനിക്ക് വർക്ക് ചെയ്യാനോ ഇരിക്കാനോ പറ്റുന്നില്ല. കുനിഞ്ഞുനിൽക്കുവാനോ ഒരുപാട് നേരം നിൽക്കുവാനും ഒരുപാട് കിടക്കുമ്പോഴും വല്ലാത്ത വേദന അനുഭവപ്പെടുന്നു ചില സന്ദർഭങ്ങളിൽ പലതു കാലിലേക്ക് വേദനയും തരിപ്പും അനുഭവപ്പെടുന്നു
@achushibin100
@achushibin100 Жыл бұрын
വല്ലാതെ ഭയമുണ്ട് ഡോക്ടർ ജീവിതം ഒന്നും ആയിട്ടില്ല കോസിക്സിൻ്റെ ഭാഗത്ത് ഇടയ്ക്കിടയ്ക്ക് വല്ലാത്ത വേദന മരുന്ന് കഴിക്കുമ്പോൾ മാത്രം കുറയുന്നു നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് നിന്നുകൊണ്ട് നേരെ കുനിയുവാൻ വല്ലാത്ത ബുദ്ധിമുട്ടാണ് ഇത് മാറുമോ ഡോക്ടർ 😢😔😔
@achushibin100
@achushibin100 Жыл бұрын
ചില സമയത്ത് നട്ടെല്ലിൽ മാത്രം വേദന ചില സമയത്ത് കോക്കിക്‌സ് മാത്രം വേദന .
@achushibin100
@achushibin100 Жыл бұрын
ചില സമയത്ത് രണ്ട് സ്ഥലവും വേദന nth ചെയ്യണം ഡോക്ടർ
@sabithaam8503
@sabithaam8503 2 жыл бұрын
Thanks Dr🙏❤
@user-rt7nl2sw3f
@user-rt7nl2sw3f 2 ай бұрын
Docter nk back pain und left side k kidakkumbol muya thadayunnath poole pain illya cherthaayi near m und
@safzchoori7400
@safzchoori7400 Жыл бұрын
Very useful
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН