No video

What is SCIATICA or Herniated disk | നടുവേദന കാലിലേക്ക് പടർന്ന തുടങ്ങുന്നതിന്റെ കാരണം | Dr. Nishad

  Рет қаралды 522,241

Cortex Pain care

Cortex Pain care

2 жыл бұрын

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
What is SCIATICA or Herniated disk Malayalam | നടുവേദന കാലിലേക്ക് പടർന്ന തുടങ്ങുന്നതിന്റെ കാരണം | Dr. Nishad
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care and Aster MIMS, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 9400551999
#CortexPainCare #DR.Nishad #SCIATICA_Malayalam #Herniated_Disk

Пікірлер: 1 000
@aishaamelia3239
@aishaamelia3239 Жыл бұрын
I was suffering from severe sciatica since many years.Fortunately i got to see this video and without further thinking consulted him and Alhamdulillah my pain flew away . Thankyou so much Dr Nishad.Thankyou Cortex
@abhirrar8444
@abhirrar8444 2 жыл бұрын
Doctor thanks a lot for your clear explanation about disk problems..im suffering and taking rest ..so this video is more supporting to my case .. 🙏
@geethakd3213
@geethakd3213 Жыл бұрын
വളരെ വ്യക്ത മായും അറിവ് നൽകുന്ന തു മായ അവതരണം. നന്ദി
@cicilydevassia7746
@cicilydevassia7746 Жыл бұрын
വളരെ നന്നായി പറഞ്ഞു സാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@cicilydevassia7746
@cicilydevassia7746 Жыл бұрын
ഇങ്ങനെ ആവണം ഡോക്ടർ നന്ദി അറിയിക്കുന്നു വളരെ വിശദമായി പറഞ്ഞു തരുന്ന തിന്
@fornews9627
@fornews9627 2 жыл бұрын
Dr. You explained each and every thing in a simple way that anybody can understand. Thank you very much for this valuable informations. I had a bad experience. Sciatica pain was severe(, up to the TOE.) AFTER TAKING EX-ray and ct scan my Dr. told me it's disc prolapse and due to the compression of the nerve I'm having this pain. I was not able to get up from bed. After taking rest for few days with some treatment, pain reduced and he prescribed physiotherapy and it was done at home. After that, the pain reduced well. At that point of time he told me to get admitted and to go for immediate surgery. I went to the hospital for admission, and I was confused, since I have lots of improvements and able to get up and walk also, why should I go for an emergency surgery. I shared my doubt with my Dr. And I told him I will wait for some time and if the pain increased I will go for a surgery. Came home I took a second openion. That Dr. after checking up and going through the x-ray, CT scan etc. He told me there is no need for immediate surgery. physiotherapist taught me some exercises and I was exercising regularly. Yes I can't sit for long time. While walking also I used to get pain. Sometimes sciatic Paine Will be more. Then he prescribes some ultra sonic physiotherapy and I will be getting great relief. Now years passed I am now 75 years old. During these years travelling long distance was problem for me.. The best part of your narration was for which cases, when is the need for surgery. What a relief u r such a sincere Dr., whom I have seen very very rarely. Tons of thanks. God bless you.
@ajeeshasubran4558
@ajeeshasubran4558 2 жыл бұрын
Sir.
@sreedevip6522
@sreedevip6522 2 жыл бұрын
Thanks doctor. Nannayi visatheekarichathinu
@user-zm6qz8jm3b
@user-zm6qz8jm3b Жыл бұрын
Thank you for such an informative video, Doctor...
@aswarsuneer9454
@aswarsuneer9454 2 жыл бұрын
Valuable info Thanks a lot
@ummandevibhavangal5986
@ummandevibhavangal5986 2 жыл бұрын
Thank u sir
@premanpm596
@premanpm596 2 жыл бұрын
My wife is 71 years old. Problem. She has pain in the right side buttocks. Then numbness on the right side of calf below the ankle and the thumb of the right side stick up with no sensation.for some time. Pl suggest remedial action
@santhoshkomath6434
@santhoshkomath6434 2 жыл бұрын
Thank you doctor for valuable explanation 👍
@jollyjolly9899
@jollyjolly9899 2 жыл бұрын
Thank you so much Dr Nishad Ur n
@mithoostalksport1670
@mithoostalksport1670 2 жыл бұрын
Sir enikku thandalinte edathe sidil neerkettanu 4 months ayimarrunnu kazhikkunnu kurravilla doctor eni enrha cheyya please reply
@marybaby318
@marybaby318 2 жыл бұрын
ഡോക്ടർ പറഞ്ഞ പോലെ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ട് നല്ല അവതരണം നന്ദി
@rkingone2989
@rkingone2989 Жыл бұрын
വളരെ ഉപകാരമുള്ളവിഷയം Thanks Dr sir
@raheemabi6992
@raheemabi6992 2 жыл бұрын
Orupad nalukalayi anweshikkayirunnu ee video very very thanks
@sandhyadeepam7959
@sandhyadeepam7959 2 жыл бұрын
Thank you Doctor..
@jyomigeorge7727
@jyomigeorge7727 2 жыл бұрын
ഈ കാരണത്താൽ വേദനയുള്ള കാലിന്റെ മുട്ടിന് നീർക്കെട്ടും വേദനയും ആ കാല് കുത്തി സ്റ്റെപ്പ് കയറാനും ഇറങ്ങാനും വയ്യാതെയും ആകുമോ ? Pls
@aravindraj8725
@aravindraj8725 2 жыл бұрын
Thank you doctor good information
@thomask.a827
@thomask.a827 2 жыл бұрын
Goodtretmet, methords, thank, u, dr
@nirmalaharinarayanan9581
@nirmalaharinarayanan9581 2 жыл бұрын
You have explained very well. A full package, and very useful
@sasidharanvyshnaveeyam7138
@sasidharanvyshnaveeyam7138 2 жыл бұрын
Enikku weight eduthittanu ennu thonnunnu back pain vannu athinusesham Kellie thyme massilsilekkum kal muttilekkum spread Chengdu Ippol step Kayaruvan budhimuttu thonnunnu Regularayi exercise cheyyunnadu kodutu adult continue cheydal mathiyo
@cherupushppamalbert3873
@cherupushppamalbert3873 2 жыл бұрын
Eniku ten year ago idathu muttu vethana enku natteli x-ray onninumkuzhaamila but neerkettukudumol Ella sandiyium varum nadakan pattum but wait onnum edukan patila
@thameemthami1079
@thameemthami1079 2 жыл бұрын
Sir എനിക്ക് weight എടുത്തിട്ട് നടുവേദന വന്നു 6 month ayi MRI എടുത്ത് 2 ഡിസ്ക് തെറ്റി കൊരെ treatment ചെയ്തു കോറവില്ല 2 കലിൽ nerve ബലികുന്ന് 10second കുന്നിയുമ്പോൾ naduvedana വരുന്നു
@priyas3297
@priyas3297 2 жыл бұрын
Sir I am facing this back pain problem from 7 months but now under treatment. From past 5 weeks I am under treatment did physiotherapy ift for 10 days took pain killers along with Renerve tablet. Now pain is there on my left leg till above the knee. Pain has come down comparatively but still pain is there when I am getting up from bed,walking etc. What is the next level of treatment for this to recover fully.
@runas9565
@runas9565 2 жыл бұрын
Me tooo🥺
@minoshpm8052
@minoshpm8052 Жыл бұрын
Well and neat explanation...
@anujapradeep2924
@anujapradeep2924 2 жыл бұрын
Thank you🙏
@rajikomacham1
@rajikomacham1 2 жыл бұрын
Hi doc... excellent narration with proper explanation.. please guide on post surgery do's and don'ts of herniated L5 S1 disc...how much time does it take to regain proper walking ability..
@CortexPaincare
@CortexPaincare 2 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@ramlaukoyaramlaukoya2710
@ramlaukoyaramlaukoya2710 2 жыл бұрын
Ipol ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വലിയ ഉപകാരം താങ്ക്സ് Dr
@Mastergamer-xo5ls
@Mastergamer-xo5ls 2 жыл бұрын
Enikum und
@ramluzubair9946
@ramluzubair9946 2 жыл бұрын
Sir eniku pled kazhinhathanu eppo buttoxnte bagathu ninnum kalinte munbagath bayangara vedana hipnu vedanayud MRI eduthu hipnteyum eduthu disc mild bulge und hipnu prashnamilla physio therapy 12 days cheithu ,exercise cheyyumbo vedana kurayunnilla
@remaanilkumar2515
@remaanilkumar2515 Жыл бұрын
എനിക്കും.. MRI ചെയ്തു... തള്ളി നിൽക്കുന്നു പറഞ്ഞു.. Phisiotherappi ചെയ്യാൻ പറഞ്ഞു.. വീട്ടിൽ ചെയ്യാൻ പറ്റുന്ന exercise ഉണ്ടോ sir
@Sreejithhh26211
@Sreejithhh26211 9 ай бұрын
Sir eniku und same problem
@sumamdileep3936
@sumamdileep3936 2 жыл бұрын
Thank you very much sir
@shahinroshan7853
@shahinroshan7853 2 жыл бұрын
Thanks 👍
@humanbeingo
@humanbeingo 2 жыл бұрын
കുറെ നാൾ കൊണ്ട് അന്വേഷിച്ചു നടന്ന കാര്യങ്ങൾ... താങ്ക്സ് ഡോക്ടർ
@hydrospottachola2529
@hydrospottachola2529 2 жыл бұрын
Harnatiadisk
@user-es1rl6uj9g
@user-es1rl6uj9g 2 жыл бұрын
ഞാൻ അവിടെ പോയിരുന്നതാണ്,വെറും പരെഞ്ഞ് പറ്റിക്കൽ,തന്നെയുമല്ല ഒരു റൂം എടുത്തു ഇല്ലേഗൽ ആയി ഫാർമസി നടത്തൽ,ബോർഡും ഇല്ല,ഒന്നും ഇല്ല,2 മണി ആകുമ്പോൾ Dr:വരും 500 രൂപ ഫീസ് കുറെ മരുന്ന് തരും,Dr: യാതൊരു കാരിയോം അവിടെ ചെയുന്നും ഇല്ല,ayal പരെഞ്ഞ് തന്ന ഫിസിയോ തെറാപ്പി ചെയ്തോടെ എനിക്ക് വേദന കൂടി.പുള്ളിക്ക് ഭയങ്കര jaadem,ഈ എറണാകുളത്ത് അയാൽ കാൾ നല്ല Dr: ഉണ്ട്,നാൻ പോയത് പുള്ളി ഒരു. ഇൻജക്ഷൻ കൊണ്ട് ചുരുക്കം എന്ന് parayundu അത് കാരണം പോയതാണ്,അവിടെ ചെന്നപ്പോൾ അതിനെ പറ്റി ഒരു വാക് പോലും അയാൽ പരെഞ്ഞില്ല്,U tube kayari irunnu ഇവരേപോലുള്ളവർ ആളുകളെ വിഡ്ഢികൾ ആക്കേണ്. ഒരു കാരിയം ഇതോടെ മനസിലായി നല്ല Dr: ആരും തന്നെ ഈ U ടുബിൽ കയറി കസർത്ത് നടത്താറില്ല എന്ന്.
@anshajansanshajans8807
@anshajansanshajans8807 2 жыл бұрын
ഇതിന് മാത്രം ഡോക്ടർ റിപ്ലൈ കൊടുത്തില്ല 😄😄😄
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@@user-es1rl6uj9g മച്ചാന് മാറിയോ
@shahs4978
@shahs4978 2 жыл бұрын
👍🏻👍🏻👍🏻👍🏻
@adithshaju9202
@adithshaju9202 Жыл бұрын
നല്ല വിവരണം.. 👍
@selinvavachii4024
@selinvavachii4024 2 жыл бұрын
Good presentation
@sasikumarmundayat6808
@sasikumarmundayat6808 2 жыл бұрын
Doctor, I have undergone left side L5-S1 microdiscctomy in 2016. Last few weeks I again felt pain in the back(left) radiating to the left leg. Pain is tolerable but disturbing. Kindly advise.
@CortexPaincare
@CortexPaincare 2 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@suryaarun6481
@suryaarun6481 2 жыл бұрын
താങ്ക്സ് ഡോക്ടർ ഞാൻ ഈ ഒരു അവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇ പ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത്
@jafnajaleel392
@jafnajaleel392 2 жыл бұрын
Njnum
@Siyamugu
@Siyamugu 2 жыл бұрын
Yenikkum same problum aaan. Ipo vedana . 6 varsham kazinju ipo vedana kuravund .
@shamsudeenshamsu8797
@shamsudeenshamsu8797 2 жыл бұрын
എനിക്കും സെയിം പ്രോബ്ലം
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@@Siyamugu മാറിയോ
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@@shamsudeenshamsu8797 ഓക്കേ ആയോ
@shanarchitectureshan4755
@shanarchitectureshan4755 2 жыл бұрын
Really thanks doctor
@KwtKwt-en2qr
@KwtKwt-en2qr 2 жыл бұрын
നല്ല അറിവ് 😍😍😍
@Naziaboutique
@Naziaboutique 2 жыл бұрын
Enik 27 age aayi.22 age il aan back pain thudangiye, MRI scan cheydhu disck theymanam undenn paranju.eppo chila timeil vedhana vararund appol valadh kalilekk kolathopidutham varunnund .kure aayi eppo docter e consult cheydhitt .kanikkendi varumo
@shivaa3693
@shivaa3693 2 жыл бұрын
Same problem 😑😕😕
@sreedevi1543
@sreedevi1543 2 жыл бұрын
Enikum
@abdullaaffan2554
@abdullaaffan2554 Жыл бұрын
Excellent presentation sir
@rejithasurendran7524
@rejithasurendran7524 10 ай бұрын
Good information sir excellent dr
@ajithanallakandy9235
@ajithanallakandy9235 Жыл бұрын
സാറിന്റെ വാക്കുകൾ തന്നെ രോഗികൾക്ക് ആശ്വാസം ആണ് താങ്ക്യൂ സാർ
@remaanilkumar2515
@remaanilkumar2515 Жыл бұрын
അതെ
@jayaprabhathanandan6803
@jayaprabhathanandan6803 2 жыл бұрын
Sir , My L5 disc compressed to my sciatic nerve so I have heavy pain at back side of my buttocks region, thighs and lower leg. I can’t sit more time. Now I am on rest. But no cure. So kindly advised me some exercises to reduce my pain.
@CortexPaincare
@CortexPaincare 2 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@sreeraj8016
@sreeraj8016 Жыл бұрын
Bro enthaayi.. kuravundo??
@MOHAMMEDSAMSEERCS
@MOHAMMEDSAMSEERCS 2 жыл бұрын
Thank you sir❤️👍
@KodungallurMachan01
@KodungallurMachan01 2 жыл бұрын
എനിക് പയറിഫോമിസ് ആണ് എന്ന് തോന്നുന്നു ഫുൾ ടൈം വലത് തുടയുടെ പുറം ഭാഗം തരിച്ചു കിടക്കുന്നു അതു ഇരിക്കുമ്പോ വേദന കുറയും,നടക്കുമ്പോ കൂടുതൽ തരിക്കും,2 മിനിറ്റ് പോലും നിൽക്കാൻ പറ്റില്ല അപ്പൊ തുടയിൽ സൂചി കുത്തുന്ന പോലെ വേദന വരും തരിപ്പും അനുഭവപ്പെടും,അപ്പൊ തന്നെ ഇരുന്നാൽ കുറയും.ഇപ്പോൾ ഞാൻ ഉറങ്ങി എണീറ്റിട്ടെ ഒള്ളു തുടയുടെ തരിപ്പ് ഉറങ്ങുമ്പോഴും ഇൻഡ്.
@satheeshck3829
@satheeshck3829 2 жыл бұрын
സർ എനിക്ക് നടുവിന് വേദന ഒരു ഭാഗത്തുവരുന്നു പിന്നീട് മറുഭാഗത്തും ഇപ്പോൾ ഇടതുകാലിനു കൂടി വേദന ഉണ്ട് നടുവിന് വേദന കുറവാണ്
@haneefsa3980
@haneefsa3980 Жыл бұрын
Same
@sukithasukitha013
@sukithasukitha013 2 жыл бұрын
എനിക്ക് കാലിന്റെ ബാക്ക് ഭാഗം ആണ് വേദന, MRIഎടുത്തിരുന്നു, ഡിസ്ക് തെന്നി പോകുന്നു എന്നാണ് പറഞ്ഞത്,മരുന്ന് കഴിച്ചിട്ടൊന്നും മാറുന്നില്ല,
@AbuSalmanMedia
@AbuSalmanMedia 2 жыл бұрын
സേം വേദന എനിക്കും 😥
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@Akhil Andrews മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്‌
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@Akhil Andrews അമ്മക്ക് ഡിസ്ക് പ്രോബ്ലം ആയിരുന്നോ എങ്ങനെയ മാറിയേ
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
@Akhil Andrews ഡിസ്ക് പ്രോബ്ലം ആയിരുന്നോ
@sreejithsreedharan1327
@sreejithsreedharan1327 Жыл бұрын
എനിക്കും ഇതാണ് അവസ്ഥ 😪😪
@ranjinip7688
@ranjinip7688 Жыл бұрын
Thank you sir 🙏🙏
@shanilkumar9146
@shanilkumar9146 2 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ 👍🙏🙏👌👌👌👌thanks dr🙏🙏🙏🙏
@gopatnair4043
@gopatnair4043 2 жыл бұрын
എനിക്ക് നടുവേദനയും, കൽമുട്ടു വേദനയും ഉണ്ട്. എന്താണ് പ്രതിവിധി. ഡോക്ടർ ഏതു ഹോസ്പിറ്റൽ ആണ് വർക്ക്‌ ചെയുന്നത്.
@shameermohamad7839
@shameermohamad7839 2 жыл бұрын
ഡിസ്ക്രിപ്ഷൻ ൽ ഡീറ്റെയിൽസ് ഉണ്ട്
@hameedkuvan9425
@hameedkuvan9425 2 жыл бұрын
കോഴിക്കൊട് എവിടെയാണ് ഈ ഹോസ്പിററൽ താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@aliakbar2567
@aliakbar2567 2 жыл бұрын
Nannayittu explaine cheytu.enikku kurey nalayittu vedanayanu.nadakkumpol matran.kurey treatment cheytu.Dr.evifeyanu. nattil.njan saudiyil anu.
@instaedizz88
@instaedizz88 2 жыл бұрын
Thanks
@hdgamerff9624
@hdgamerff9624 2 жыл бұрын
കാലിന്റെ ഡിസ്കിന് വേദന ഒരു സൈഡിലൂടെ അറിയാത്തൊരുപറയാൻ അറിയത്ത ഒരു സൈസ് വേദന
@santhammareghunathan884
@santhammareghunathan884 2 жыл бұрын
Doctor. I have disk problem. Right leg feet angle getting paining and swelling but left leg is ok. This is due to disk problem?
@CortexPaincare
@CortexPaincare 2 жыл бұрын
Might be disc related
@toolbox3692
@toolbox3692 2 жыл бұрын
TNX
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Thank you doctor
@nancymathew2759
@nancymathew2759 2 жыл бұрын
Sciatica pain ullavarkku chayyan pattunna exercise onnu video chayyamo dr plz
@shameerark8907
@shameerark8907 2 жыл бұрын
കുറച്ചു നേരം പോലും നിൽക്കാൻ പറ്റുന്നില്ല. ഇരുന്നാൽ കുറയും. ഇത് എന്തുകൊണ്ടാണ് എന്ന് പറയുമോ.
@shahidakareem4616
@shahidakareem4616 2 жыл бұрын
Enikkum egane thanne kàranam parayan sir
@user-cn2pn4wh7e
@user-cn2pn4wh7e 6 ай бұрын
Good message sir
@anu_chan22
@anu_chan22 Жыл бұрын
Thank u Dr
@rijilpavithran4023
@rijilpavithran4023 2 жыл бұрын
സർ എനിക്ക് നടുവിന്റെ വലതുഭാഗത്തു thayot വേദനയാണ് കുനിയുമ്പോഴും ഇരിക്കുമ്പോഴും വേദനയുണ്ട് exray എടുത്തപ്പോൾ ഡിസ്ക് അടുത്തിട്ടുണ്ടെന്നു പറഞ്ഞു
@habhiiiiii3066
@habhiiiiii3066 2 жыл бұрын
Ipo enth treatment aan
@roshthaj6052
@roshthaj6052 2 жыл бұрын
nadu ulukkiyadano
@muhammedaliali8823
@muhammedaliali8823 2 жыл бұрын
Sir എനിക്ക് നടുവിന് വേദനയില്ല പക്ഷെ ഇരു കാലുകളിലും മാറി വേദന വരുന്നു MRI സ്കാനിംഗ് എടുത്തിട്ട് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു നിങ്ങൾ പറഞ്ഞതു പോലെ ഉള്ള വേദനയാണ് ഉള്ളത് വേതന കൂടുമ്പോൾ ഒരു pain killer കഴിച്ചാൽ മാറും ഇതിനു എന്ത് treatment ആണ് എടുക്കേണ്ടത്
@athirakiran7271
@athirakiran7271 6 ай бұрын
Vittamin d test
@ruksanas5782
@ruksanas5782 2 жыл бұрын
എന്റെ ഉമ്മാക്ക് നടുവ് വേദന ആണ് എക്സറേ എടുത്തപ്പോൾ നടുവ് എല്ലു പൊടിയുന്നു എന്ന് പറഞ്ഞു പെയിൻഗുളിക കഴിച്ചു ട്ടും കുറവ് ഇല്ലാ എന്ത് ചെയ്‌യണം പ്ലീസ് റിപ്ലൈ
@riyasjamal8074
@riyasjamal8074 2 жыл бұрын
സാർ കഴുത്തു വേദനക്കും കൈകാൽ തരിപ്പിനും എന്താണ് ചെയ്യേണ്ടത്
@pradeeppradeep9193
@pradeeppradeep9193 4 ай бұрын
സോഡാപ്പൊടിയുപയോഗിച്ചു ദേഹം കഴുകുക
@riyazpmckdriya1446
@riyazpmckdriya1446 2 жыл бұрын
Thnx dr
@ramlashafi7286
@ramlashafi7286 2 жыл бұрын
Sir, anik kalinte muttinu thazheyum madambum nalla vedanayan...nadakkumbol naduvinum vedanayund... Anth cheyyanam...pls reply
@navaspsheriff4887
@navaspsheriff4887 2 жыл бұрын
എനിക് ഒരു പ്രോബ്ലെം ഉണ്ട് പക്ഷെ അത് കല്ല് വേദന ആണോ പുറം വേദന ആണോ എന്ന് എനിക് സംശയം വരാറുണ്ട്😢😢😢
@arunsnair5805
@arunsnair5805 2 жыл бұрын
Change ur bed...chilapo kidakka hard aayathu kondaanu
@suhairajunaid8995
@suhairajunaid8995 2 жыл бұрын
Sir എനിക്ക് കാലിന്റെ അടി ഭാഗം അസ്സഹനീയമായ വേദന ആണ്.. വീടിനകത്തു 🧦ചെരുപ്പും ഇട്ടിട്ടും ഒരു ബേദവും ഇല്ല...കാരണം അറിയാൻ കഴിയോ.. ഞ്ഞൻ ഏത് dr നെ കാണിക്കണം ortho?
@Siyamugu
@Siyamugu 2 жыл бұрын
Ne kalinadiyil olive oil nallavannam tech nok ratri urangan nerath . Cherup idand mannil chavitti nadak
@suhairajunaid8995
@suhairajunaid8995 2 жыл бұрын
Ok.. I will do
@haseenasannas1403
@haseenasannas1403 2 ай бұрын
Well explained 👍
@rugminip9329
@rugminip9329 2 жыл бұрын
സർ, കാലിലേക്ക് പടരുന്ന വേദനയാണ് റെസ്റ്റും സ്റ്റിരോയിഡ് മരുന്നുകളും ഡോക്ടറുടെ നിർദേശ പ്രകാരം ഉപയോഗിച്ച് 1 മാസമായപ്പോഴേക്കും വേദന കുറഞ്ഞു മുട്ടിനു താഴേക്കു മാത്രമായി പക്ഷെ പെട്ടന്ന് 2 ദിവസം കൊണ്ട് വേദന മുമ്പുണ്ടായിരുന്നതിനേക്കാൾ രൂക്ഷമായി വന്നു ഇതിനെന്താണ് കാരണം complete bed rest തന്നെ ആയിരുന്നു ട്രീറ്റ്മെന്റ് തുടരുന്നുണ്ടഉ
@dileepkumarvp5985
@dileepkumarvp5985 2 жыл бұрын
സർ എനിക്ക് 57 വയസ്സുണ്ടു് നിന്നു കൊണ്ടുള്ള ജോലിയാണ് എൻ്റെ ഡിസ്ക് അകൽച്ചയുണ്ട്' ഇടതുകാലിൻ്റെ മുട്ടിൻ്റെ സൈഡിൽ നല്ല വേദന ഉണ്ടു് ചില ദിവസങ്ങളിൽ ഉറങ്ങാൻ പോലും പറ്റുന്നില്ല ഞാൻ ഡയബറ്റിക് പേഷ്യൻ്റെ കൂടിയാന്ന് ഇൻസുലിൻ 25 ml രാവിലെയും 15 ml വൈകിട്ടും എടുക്കുന്നുണ്ട് വേദന മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@CortexPaincare
@CortexPaincare 2 жыл бұрын
Pls contact 9400551999 for Booking
@anniedaniel6341
@anniedaniel6341 2 жыл бұрын
DrI am having this pain from my buttock right thru my left leg except the feet. Very bad mumbness and tingling sensation in my foot(left)if I even change the position of my leg. No pain while sitting or lying. Csnnot stand for more than 3mts severe pain and walking also painful after a few steps. Did physiotherapy and doing some exercises. It is more than 8months Not getting any better or not getting healed over time what to do?. I will be in koch by nov. Now out of India kochi any hospital or dr where I can get this help.?Thank u Dr
@sidhivadakkan8773
@sidhivadakkan8773 2 жыл бұрын
Enikk nadvedanayum muttuvedana yum und.xrayil lower bagathe disc space kuranju kanunnu.age 32..ith poornamayum sugappeduthan kazhiyumo pls answer..
@muhammadansari7518
@muhammadansari7518 2 жыл бұрын
Super dr
@rameezcrs8445
@rameezcrs8445 2 жыл бұрын
കുറെ ആയി ഊര വേദന തുടങ്ങിണ്ട് കാലിലെക്ക് ഇറങ്ങിട്ടുണ്ട് വേദന - തരിപ്പും ണ്ട് -
@suhrdasuhrda7667
@suhrdasuhrda7667 2 жыл бұрын
ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഡോക്ടർ വന്നു കാണണം എന്നുണ്ട് പക്ഷെ ദൂരം ഡോക്ടർ കൊല്ലം tvm ഈ ജില്ലകളിൽ consulting ഉണ്ടോ 🙏🙏
@happytohelp5758
@happytohelp5758 2 жыл бұрын
അമിത ഭാരം, ആവശ്യത്തിനു ഭാരകുറവ്, ഉറക്കം ഇല്ലായ്മ, Pcod, ഷുഗർ, കൊളസ്ട്രോൾ, ശ്വാസംമുട്ട്, അൾസർ, പെപ്റ്റിക് അൾസർ , ഫാറ്റിലിവർ, മൈഗ്രൈൻ പോലുള്ള തലവേദന, അലർജി, കാലുവേദന, മുട്ട് വേദന എന്നീ പ്രശ്നങ്ങൾ നിങ്ങളോ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ അനുഭവിക്കുന്നുണ്ടോ..? എങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ.. നമ്മൾ നിസ്സാരമായി കാണുന്ന ചില ഭക്ഷണരീതികൾ ആണ് ഇവയുടെ എല്ലാം മൂലകാരണം. മുകളിൽ പറഞ്ഞ അവസ്ഥകളുമായി ഒരു ഡോക്ടറെ സമീപിച്ചാൽ എല്ലാ ഡോക്ടേർസും പറയുന്നത് നിങ്ങൾ നിങ്ങളുടെ ശരീര ഭാരം കുറക്കൂ എന്നായിരിക്കും.. കൂടെ കുറേ മരുന്നുകളും. എന്നാൽ വർഷങ്ങളായി മരുന്ന് കഴിക്കുകയും ഭാരം കുറക്കാൻ പല വഴികൾ തിരഞ്ഞെടുത്തിട്ടും ഇതിൽ നിന്ന് പൂർണമായൊരു മാറ്റം ഉണ്ടായിട്ടുണ്ടോ..? ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു രീതി ചില നേരത്തെ ഭക്ഷണം ഒഴിവാക്കുകയോ ഒറ്റമൂലികളും പൊടികൈകളോ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുകയോ ആകും ചെയ്യുക.. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാക്കുക. ഇത്തരത്തിലുള്ള ഒറ്റമൂലികളും പൊടികൈകളും കൊണ്ട് ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറക്കാൻ സാധിക്കില്ലെന്ന് മനസിലാക്കുക... കാരണം ഒരു വ്യക്തിയുടെ ശരീരഭാരത്തെ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് ആ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയെ ബേസ് ചെയ്താണ്.. ശരീരഭാരം കുറക്കേണ്ട വ്യക്തി അയാളുടെ ഉയരത്തിനും ശരീരഭാരത്തിനും ഒരുദിവസം കഴിക്കേണ്ടതിലും കുറവ് കലോറി ആണ് കഴിക്കേണ്ടത്.. ശരീരഭാരം കൂട്ടേണ്ട വ്യക്തി അയാൾക്കു ഒരുദിവസം കഴിക്കേണ്ടതിലും കൂടുതൽ കലോറി കഴിക്കണം.. എന്നാൽ കഴിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.. കാഴ്ച്ചയിൽ ചെറുതാണല്ലോ കുറഞ്ഞ അളവിൽ അല്ലെ എന്ന് കരുതുന്ന ചില ഭക്ഷണപതാർത്ഥങ്ങളിൽ കലോറി കൂടുതലായിരിക്കും.. അവ ഭാരം കുറക്കുന്നതിനെ തടസ്സപ്പെടുത്തും.. ജീവിതകാലം മുഴുവൻ ഹോസ്പിറ്റലിൽ പോയും മരുന്ന് കഴിച്ചും ഇഷ്ടഭക്ഷണത്തെ ഒഴിവാക്കിയും ജീവിതം തള്ളിനീക്കാൻ ആർക്കും വാക്കുകൊടുത്തിട്ടില്ലെങ്കിൽ നിങ്ങളുടെ ശരീരാവസ്ഥക്ക്‌ യോജിക്കുന്ന ചില ഭക്ഷണരീതികൾ ഞാൻ പരിചയപ്പെടുത്താം.. അതിലൂടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടാം.. കൂടുതൽ വിവരങ്ങൾ അറിയുവാനും ഇനിയുള്ള ജീവിതകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ Help ചെയ്യാം.. call or Whatsapp your Age, Height, weight to 9544335871
@sreejasantoshbabu463
@sreejasantoshbabu463 Жыл бұрын
Kollam consulting undo
@sibinasri7090
@sibinasri7090 2 жыл бұрын
Thank you Dr
@sajithasalam1236
@sajithasalam1236 2 жыл бұрын
Thank you Dr👍👍
@sheleendransasi6010
@sheleendransasi6010 2 жыл бұрын
Very good information ,. You're a Doctor
@muhammedali1096
@muhammedali1096 2 жыл бұрын
സാർ എനിക്ക് 28 വയസ്സാണ് കഴുത്തിന് ഡിസ്ക് ചെറിയ പ്രശ്നം ഉണ്ട് കുറെ ട്രീറ്റ്മെന്റ് ചെയ്യ്തു എനിക്ക് ഇപ്പോൾ കാലിന്റെ അടി ഭയങ്കര വേദനയാണ് കിടന്നാലും നിൽക്കുമ്പോഴും വേദനയാണ് പുറം വേദനയും ഉണ്ട് ബ്ലഡ്‌ ടെസ്റ്റ്‌ ഒക്കെ ചെയ്യ്തു കുഴപ്പം ഒന്നുമില്ല വേദന മാറുന്നില്ല ഇതിന് ഇനി എന്തു ട്രീറ്റ്മെന്റ് cheyyanum
@marjananavas3880
@marjananavas3880 2 жыл бұрын
Same prblm
@prajeesh26
@prajeesh26 2 жыл бұрын
Ok ayo?
@antonyjoseph9550
@antonyjoseph9550 2 жыл бұрын
Sir ippol paranja sambavam enikke unde... Njn 5,6th std ill padikkumbol naduthalli veenathaane, ippol 4,5years aayitte enta left leg ne pain unde muttine thaazha aayi rest eduthal pain kurayum
@shafishaaz9183
@shafishaaz9183 9 ай бұрын
Aii iyaalde mariyo
@sachinsanthosh4827
@sachinsanthosh4827 6 ай бұрын
Sir nalla arivulla doctor anu anta ammamaya chikilsichu valara fadam undu
@jincyjoshy6752
@jincyjoshy6752 2 жыл бұрын
Dr. Njan randumasam munb irikkakuthi Veenu. Athil pinne valath kalin bhayakara vedana. Exrayil discin problem kandu.marunnu kazhichondirunnal marum.niruthiyal pinneum vedana
@t.nagalekshmikala3911
@t.nagalekshmikala3911 2 жыл бұрын
ഇതാണ് എനിക്കും. ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം Dr. താങ്ക്സ് Tvm ത് കൺസൽറ്റിംഗ് ഉണ്ടോ Dr. 🙏
@CortexPaincare
@CortexPaincare 2 жыл бұрын
ട്രിവാൻഡ്രത്ത് കൺസൾട്ടേഷൻ ഇല്ല പക്ഷേ അവിടെ പെയിന്റ് സ്പെഷ്യലിസ്റ്റുകൾ വേറെയുണ്ട്
@nileenak7252
@nileenak7252 2 жыл бұрын
' sir ,എനിക്ക് 53 വയസ്സാണ് ,ഇതിൽ പറഞ്ഞ അസുഖം തുടങ്ങി 5 വർഷമായി ,ഇപ്പോൾ തരിപ്പ് ആയി ,.കോഡ തൊട്ടു തൊട്ടില്ലെന്ന അവസ്ഥയാണ് എന്നാണ് MRI കാണുന്നത് പറഞ്ഞു , 8 മാസം ആയിട്ടും തിരപ്പ് മാറുന്നില്ല ,വെയിറ്റിട്ട് കിടന്നപ്പോൾ വേദന കുറഞ്ഞു ,തരിപ്പിന് സ്റ്റിറോയിഡ് ഇഞ്ചക്ഷൻ ചെയ്തു ,തരിപ്പ് മാറാൻ എന്ത് ചെയ്യണം
@noushad3396
@noushad3396 2 жыл бұрын
Ipuls കഴിച്ചാൽ പൂർണമായും തരിപ്പ് മാറ്റിയെടുക്കാൻ പറ്റും ഒരുപാട് മാറ്റങ്ങൾ കിട്ടിയിട്ടുള്ള മരുന്നാണ്. വേണമെങ്കിൽ കോൺടാക്ട് തരാം. ഒരുപാട് ആളുകൾക്കു മാറിയിട്ടുമുണ്ട്
@nileenak7252
@nileenak7252 2 жыл бұрын
@@noushad3396 Thanku ,നമ്പർ തരൂ ,ആയുർവേദ മാണോ ,അലോപതിയണോ? താങ്കൾ ഇത് ഉപ'യോഗിച്ചിട്ടുണ്ടോ, ഡിസ്ക് ബൾജായി നെർവ് കംപ്രസ്സായി ബ്ലഡ് സർക്കുലേഷൻ ഇല്ലാത്തത് കൊണ്ട് ഉണ്ടായ തരിപ്പാണ് ,അത് ഈ മരുന്ന് ഉപയോഗിച്ചാൽ മാറുമോ? ഈ മരുന്നിനെ പറ്റി അറിയാത്തോണ്ട് ചോദിക്കുന്നതാണ് ട്ടൊ
@noushad3396
@noushad3396 2 жыл бұрын
@@nileenak7252 Hi
@noushad3396
@noushad3396 2 жыл бұрын
@@nileenak7252 hi, നിങ്ങൾക് product വേണ്ടേ
@nileenak7252
@nileenak7252 2 жыл бұрын
@@noushad3396 ഞാൻ പ്രൊഡക്റ്റിനെ പറ്റി ചോദിച്ച സംശയങ്ങൾക്ക് മറുപടി തരൂ ,എന്നിട്ട് വേണോ എന്ന് പറയാം ,ഒരു പേര് മാത്രം കേട്ട് എങ്ങന്യാ ഒരു മരുന്ന് വാങ്ങാ
@shibilshibi9831
@shibilshibi9831 2 жыл бұрын
Sir eniku 10 varshamayi 2 kalinum balakuravanu nadakumbol balense kittunnilla muttinu thaze cheriya vedanayum aswasthathayum undu nadakkan budimuttanu eniku 52 vayassundu please reply
@ammusvlog4685
@ammusvlog4685 2 жыл бұрын
Doctor good information same pain anu eniku treatment chaythu mattamilla
@nishabeevi6514
@nishabeevi6514 2 жыл бұрын
Sir എനിക്ക് വയക്കര നടുവ് വേതന ആണ് ഒപ്പം കാല് വേതന ഉണ്ട് ചിപ്പോൾ കാല് വയക്കര വേതന അകും നടക്കാൻ തന്നെ പറ്റില്ല
@akhilaakhilajinas8501
@akhilaakhilajinas8501 2 жыл бұрын
Weight കൂടുതൽ ആണോ
@bijoyyesudas1363
@bijoyyesudas1363 2 жыл бұрын
'Sir, എനിക്ക് നടുവേദനയും ഒരു കാലു വേദനയും ഒണ്ടു
@nabeeln8542
@nabeeln8542 Жыл бұрын
Enikum bro
@ramaniprakash3846
@ramaniprakash3846 Жыл бұрын
എനിക്കും
@nabeeln8542
@nabeeln8542 Жыл бұрын
3 years ayyi vedhana sagikkunnu Ethra vettam hospitalil poi eppazha kareyam manssilayath
@nijilpatteri5485
@nijilpatteri5485 Жыл бұрын
Same
@izzahillu8314
@izzahillu8314 Жыл бұрын
Same
@saneeshsurendran3713
@saneeshsurendran3713 11 ай бұрын
Hi Doc The pain is alternately in both legs, mainly when resting, the pain gets worse in the morning, the whole body hurts, neck, upper back, lower back, near the ribs, and the both legs, After doing physiotherapy, the pain will go away and it will come back soon, What i do?
@rajanthomaskavumkottu342
@rajanthomaskavumkottu342 2 жыл бұрын
Sir, yenikku naduvu vedanayum kalinu vedanayum,kazhappum undu. Kalinte purakilathe nerve anu mukalil ninnu thazhottu pain undakunnathu.
@ambadisanthosh4821
@ambadisanthosh4821 2 жыл бұрын
Sir എന്റെ രണ്ട് ഡിസ്ക് പുറത്തേക്ക് തള്ളി നിൽക്കുന്നു ഇടയ്ക്ക് വേദന വരാറുണ്ട്
@sasicn4326
@sasicn4326 2 жыл бұрын
എന്റെ നടുവിന്റെ മുന്നും കൂടിയ ഭാഗത്ത് ഒരു സയിട് പുറത്തേക്ക് കുറച്ച് അകന്നിരിക്കുന്നു ഇതിന്ന് ഞാൻ എന്തു ചെയ്യണം
@forfuture236
@forfuture236 2 жыл бұрын
കോശിക്സ് pain ഉണ്ട് സർ അതിനൊപ്പം പെട്ടന്ന് ഇടക്ക് വലതു കിഡ്‌നി സൈഡിൽ നിന്നും കാലിലേക്ക് ഒരു കൊളുത്തി പിടുത്തം ഉണ്ട് എന്താണ് ഡോക്ടർ ഇതിന്റെ കാരണം
@anuraeez380
@anuraeez380 2 жыл бұрын
ഡോക്ടർ enik adiam diskinu vedana undayirunnu pinne adu valad kalilekvannu ennal enik nadakumbol pain ella kumbidumpol thudayude masilinu vedanayanu
@kenzasheza2801
@kenzasheza2801 2 жыл бұрын
Reshma ms എനിക്കും ഈ പ്രശ്നം ഉണ്ട്
@jadeeranizar6295
@jadeeranizar6295 2 жыл бұрын
Sirnte appoinment ngnaa kitttaa , eth hospital aan wrk cheyynne.plss reply
@m.kshaji2467
@m.kshaji2467 Жыл бұрын
Epozhathe ente avastha aanu. Disk buldge .phyramis .undu. Physiotherapy cheyunnu. Cheyunna kurachu divasam ok. pineyum vedhana aanu. Injection cheyanam ennu dr parayunnu.
@aslamaaaj8085
@aslamaaaj8085 2 жыл бұрын
വീട്ടിൽ ട്രീറ്റ്മെന്റ് ഉണ്ടോ എവിടെയാണ് വീട് ?
@rashirashihaarith3119
@rashirashihaarith3119 2 жыл бұрын
കിടക്കുമ്പോൾ കൂടുതൽ വേദന ..... ഇരിക്കുമ്പോൾ കുറച്ച്. നടക്കുമ്പോൾ നല്ല ബുദ്ധിമുട്ട്.
@ayshaaysha1715
@ayshaaysha1715 2 жыл бұрын
Same to you
@kumari4534
@kumari4534 2 жыл бұрын
Sir eniku irikumbol nalla pain undu. Koodathe kalinu sakthi kurayunnathupole kaikalkum angine. Enthanu sir ith disc problem aano. X. Ray eduthu problem onnum illa ennu doctors paranjath. Kure treatment eduthu. Ennittum maarunnilla pls reply sir
@natham23
@natham23 2 жыл бұрын
Ozone treatment nu ethra roopayakum
@nasilnasla4343
@nasilnasla4343 2 жыл бұрын
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ് സ്ഥലം എവിടെയാ എനിക്ക് ഡിസ്കിന്റ തായെ ഭാഗം മുതൽ കാലിന്റെ റസ്റ്റിന്റെ അവിടെ വരെ വേദന ഉണ്ട് ചിലപ്പോൾ നടക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇടയ്ക്ക് മുട്ട് മടക്കാനും പറ്റുന്നില്ല രാവിലെ ഭയങ്കര വേദന ആണ്
@zanammelody8825
@zanammelody8825 2 жыл бұрын
ആസ്റ്റർ മിംസ്, kozhikode
@zanammelody8825
@zanammelody8825 2 жыл бұрын
Discription boxil undu address
@freebird6746
@freebird6746 5 ай бұрын
Ntha nigale pain mariyoo
@aneesaebrahim8257
@aneesaebrahim8257 5 ай бұрын
Enikum motham vedanayan
@freebird6746
@freebird6746 5 ай бұрын
@@aneesaebrahim8257 enik delivery kiynna shesam tudageyataan....
@sameershaija6400
@sameershaija6400 2 жыл бұрын
Dr ഞാൻ 3 വർഷമായി ഈ ബുദ്ധിമുട്ട് ഉണ്ട് കുറെ ചിൽസ ചെയ്യ്തു പക്ഷെ ഒരു മാറ്റവും ഇല്ല
@sulfisulu4789
@sulfisulu4789 2 жыл бұрын
Palakad. Muttikulangarayyil. Parabarya chikisayun. Anta nuduvadana mari
@kl30trollen47
@kl30trollen47 Жыл бұрын
എനിക്കു ഈ അസുഖം ആയിരുന്നു ഒരു മാസം പിസിയോ തെറാപ്പി ചെയ്തു ഇപ്പൊ നല്ല വെത്യാസം ഉണ്ട് പിസിയോ തെറാപ്പി ചെയ്തു വ്യായാമം ചെയ്താൽ മാറും
@nileenak7252
@nileenak7252 Жыл бұрын
@@sulfisulu4789 ഞാൻ പോയിരുന്നു ,ഒരു മാറ്റവും ഇല്ല
@Matt_Murdoc
@Matt_Murdoc 2 жыл бұрын
One year mumb pain vannu ippol veendum pain und athepole right side to left side shift aavunn pain . Entha cheyya normally Maro?
@rramsheed5479
@rramsheed5479 2 жыл бұрын
Sir covid vannit inn 16 days aanu enk ipo Nadu vedhanayum kaal vedhanayum und ith maatam veruo Mumb enik pregnancyk anaesthesia vechathinte nadu vedhana undayirnnu ath matam und Ipo covid vannathin shesham nannayit vedhanayund
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН