807: പ്രമേഹം തുടക്കത്തിലേ പൂർണമായി ആദ്യമേ മാറ്റാൻ ഒരു ആഹാരരീതി.. Reversal of diabetes by Food Plate

  Рет қаралды 668,759

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

പ്രമേഹം തുടക്കത്തിലേ പൂർണമായി മാറ്റാൻ ഒരു ആഹാരരീതി.. Reversal of diabetes by Food Plate
ഇത് കേൾക്കുമ്പോൾ പ്രമേഹം മാറുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ റിവേഴ്‌സല്‍ ഓഫ് ഡയബെറ്റിസ് (reversal of diabetes) അഥവാ റെമിഷന്‍ ഓഫ് ഡയബെറ്റിസ് എന്ന അവസ്ഥയുണ്ട്. ഇത് പ്രമേഹ ആരംഭക്കാരിലും അമിത വണ്ണമുള്ളരിലും ചെയ്യാൻ കഴിയുന്നതാണ്. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുഴുവനും മരുന്നൊന്നും കൂടാതെ തന്നെ പ്രമേഹം നോര്‍മലായി നില്‍ക്കുന്ന അവസ്ഥയാണിത്. അതായത് പ്രമേഹം മാറി നില്‍ക്കുന്ന അവസ്ഥ. ഇത്തരം ഘട്ടത്തില്‍ പ്രമേഹം മാറിയെന്നു തന്നെ വേണമെങ്കില്‍ പറയാം. ലോകത്ത് 42 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ ജനസംഖ്യയുടെ അഞ്ചുശതമാനംപേർക്ക് രോഗമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിവരിക്കുന്നു.
രണ്ടു തരം പ്രമേഹമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2 ഡയബെറ്റിസ് എന്നിവയാണിത്. ഇതുണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പാണിത്. പ്രായം കൂടുന്തോറും കൊഴുപ്പ് ഏറി വരുന്നു. ഇതാണ് പ്രമേഹം, കൊളസ്‌ട്രോള്‍, വന്ധ്യത, ഫാറ്റി ലിവര്‍, ഹൃദയ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒരു പിടി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഈ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ഇത്തരം പല രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ സാധിക്കും. അതായത് ഈ രണ്ട് അവസ്ഥകള്‍ കാരണമാണ് പ്രമേഹം വന്നതെങ്കില്‍ ഇത് മരുന്നില്ലാതെ തന്നെ മാറ്റിയെടുക്കാന്‍ സാധിയ്ക്കും. ഇത്തരത്തിൽ ഒരു ആഹാര രീതി മനസിലാക്കിയിരിക്കുക... ഫുഡ് പ്ലേറ്റ്.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #DiabetesMalayalam #DiabetesDietMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 672
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@suniipe6890
@suniipe6890 3 жыл бұрын
Kalinte padhathinte adiyil varunna minnunna polulla vedhanayum ,marapum maranulla margam parangu tharamo
@basheer2258
@basheer2258 3 жыл бұрын
@@suniipe6890 00pppp
@basheer2258
@basheer2258 3 жыл бұрын
@@suniipe6890 pppp
@basheer2258
@basheer2258 3 жыл бұрын
@@suniipe6890 p0p0000p0p00p0
@lalyfrancis4111
@lalyfrancis4111 3 жыл бұрын
U
@minnu4993
@minnu4993 2 жыл бұрын
എത്ര ആത്മർതതയോടെ ആണ് സർ വിവരിച്ചു തരുന്നത്.,.. ഓരോ വരിയിലും ഒരു അപേക്ഷ പോലെ നിങ്ങൾ ഇത് പിന്തുടരൂ...,.എല്ലാ ആയുരാരോഗ്യ സൗഖ്യമുണ്ടാവട്ടെ ❤❤
@geethajanu2088
@geethajanu2088 2 жыл бұрын
👍🏼👍🏼👍🏼
@jasnishana2503
@jasnishana2503 2 жыл бұрын
Aameen
@sachushanuvlogs8568
@sachushanuvlogs8568 Жыл бұрын
ആമീന്‍
@surendranc5605
@surendranc5605 Жыл бұрын
".
@yamunamn8531
@yamunamn8531 3 жыл бұрын
Thank You Sir.May God bless You 🙏🙏🙏
@myangels503
@myangels503 7 ай бұрын
Thanks Dr. ഞാൻ sugar stop ചെയ്തിട്ട് ഇന്ന് 1 month ആയി പൊതുവെ വെല്യ മധുര പ്രിയക്കാരി അല്ലെങ്കിലും അത്യാവശ്യം bakery food ഒക്കെ കഴിക്കാറുണ്ടാരുന്നു choclates ജിലേബി തുടങ്ങി കൂടുതൽ മധുര ഉത്പന്നങ്ങളോട് താത്പര്യം ഇല്ലെങ്കിലും icecream cupcake okke ഇഷ്ടമാണ് ഹൽവേയോട് ഒരു ഇഷ്ടക്കൂടുതലും ഉണ്ട്‌. tea കോഫി ഇൽ sugar ചേർക്കുമാരുന്നു. last month start ചെയ്ത ഈ sugar challenge നോട് 90% ഞാൻ നീതി പുലർത്തി (bcoz മോളുടെ birthday ക്കു half piece cake കഴിച്ചു) എനിക്കുണ്ടായ benefits പറയാം 1, ഇടയ്ക്കു ഇടയ്ക്കു ഉണ്ടാവുന്ന ക്ഷീണം ഇപ്പോൾ ഇല്ല ഞാൻ കൂടുതൽ energetic ആയി 2, കുറച്ചു നടന്നാൽ അണക്കുന്ന ഞാൻ 2 km കൂടുതൽ ഒക്കെ സുഖമായി നടക്കും 3, weight 58 ആയിരുന്നു ഇന്ന് നോക്കിയപ്പോൾ 56.5 (വേറെ ഒരു diet ഇല്ല 2,3 days നടന്നത് ഒഴിച്ചാൽ ) ( എനിക്ക് ഏറ്റവും ബുദ്ധിമുട്ടു ഉളള കാര്യം tea ഇൽ sugar stop ചെയ്യുന്നത് ആരുന്നു അതുകൊണ്ടു challenge start ചെയ്യുന്നതിന് 2,3month before തൊട്ടു ഞാൻ കുറച്ചു കുറച്ചു കൊണ്ടു വന്നിരുന്നു അതു കൊണ്ടു ok ആയി. sugar cravings വന്നപ്പോൾ ഈന്തപ്പഴവും water melon വെച്ച് adjust ചെയ്‌തു ice cream കണ്ടാൽ ente control പോകും അതു കൊണ്ടു 1 month ice cream വീട്ടിൽ വാങ്ങി ഇല്ല)
@komalavallyk1217
@komalavallyk1217 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം
@shahidaalikkal7616
@shahidaalikkal7616 3 жыл бұрын
Thank you so much.... very useful information
@swadiqaszmedia8193
@swadiqaszmedia8193 8 ай бұрын
നന്നായി വിവരിച്ചു.. Thank you 4 valuable information
@lineeshnanothlineeshnanoth3288
@lineeshnanothlineeshnanoth3288 3 жыл бұрын
വളരെ ഉപകാരപ്രദം. Thankyou sir
@jamaludeen3578
@jamaludeen3578 Жыл бұрын
എന്തൊരു sincere class.. God bless u... 👌
@siniranji
@siniranji 3 жыл бұрын
Very informative. Thank you doctor.
@pkneelakandhan6814
@pkneelakandhan6814 Жыл бұрын
Very nicely explained. Thanks sir
@aseenayunuss2991
@aseenayunuss2991 Жыл бұрын
Well explained. Thank u Dr.
@shanilkumart8575
@shanilkumart8575 3 жыл бұрын
Thanks for valuable information sir
@anandng385
@anandng385 2 жыл бұрын
Very good doctor nalla arivugal paku Vachthinu
@kesavanunniunni9393
@kesavanunniunni9393 Жыл бұрын
Informative,thanks Dr❤
@SojaVijayan-ce1sj
@SojaVijayan-ce1sj 2 жыл бұрын
Thanks Dr very good information
@prasannakumargopalan8708
@prasannakumargopalan8708 3 жыл бұрын
Explanation is better. Thanks sir
@lathikaramachandran4615
@lathikaramachandran4615 3 жыл бұрын
Very informative... Dr.. Thank you. God bless u and u So. Much... And u r looking very fresh now... ☺☺☺☺
@lelithabai6430
@lelithabai6430 Жыл бұрын
Dr യുടെ ഉപടെടങ്ങൾക് നന്ദി
@A63191
@A63191 3 жыл бұрын
Dr thank you for giving the right diet plan for Diabetes
@shareefa1252
@shareefa1252 2 жыл бұрын
വലിയ ഉപകാരം നല്ല അറിവുകൾ പറഞ്ഞു തന്നതിൽ
@annjacob9538
@annjacob9538 Жыл бұрын
Thank you soo much Dr for the very valuable information. Will try like this. Proud of you Dr 👏
@aaf2987
@aaf2987 3 жыл бұрын
Very nice information.... thanks dr
@vanajarajevan8948
@vanajarajevan8948 2 жыл бұрын
Thanks Doctor for this good information
@jubaidakvjubaida8371
@jubaidakvjubaida8371 2 жыл бұрын
Very good information Thank you doctor
@prakashantk9132
@prakashantk9132 Жыл бұрын
വളരെ നല്ലത് , നന്ദി Dr❤❤❤❤
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
Dr 🥑DS ഇത്രയും ആത്മാർത്ഥതയോടെ യുള്ള വിശദീകരണം ക്രമപ്പെടുത്തിയാൽ ഇന്ത്യയിൽ കേരളത്തിൽ ഷുഗർ രോഗികൾ കുറഞ്ഞ സ്റ്റേറ്റ് ആയിമാറും താങ്കൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ഫുഡ്‌പ്ലേറ്റ് എറ്റവും നല്ല പ്ലാൻ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🥑🥑💯☑️
@susyjohnson9998
@susyjohnson9998 Жыл бұрын
Sukamano, ee videoil ane nalla glamour ayirikkunnathe, innathe vidoeile shirt borayirunnu iron cheythille, allelum enikke eyideyayi blue colour ottum ishtamilla
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ sir?
@sudhacharekal7213
@sudhacharekal7213 2 жыл бұрын
Lots of thanks Doc
@shivaparvathy6249
@shivaparvathy6249 3 жыл бұрын
Thank you doctor 🙏👍
@ayshabeevi7726
@ayshabeevi7726 2 жыл бұрын
Jazakkumu Allahu hairn kazeera BarakkAllahu feekkum 🤲🤲🤲
@sujathasuresh1228
@sujathasuresh1228 3 жыл бұрын
Very informative👌👌
@shahvana7474
@shahvana7474 Жыл бұрын
Good information. Thanx doctor 💚❤️
@sarammamathew37
@sarammamathew37 2 ай бұрын
Thank you. Very good information 👌. God bless you 🙏
@swapnamolpv8015
@swapnamolpv8015 3 жыл бұрын
Thanks, Dr.
@amsubramanian1435
@amsubramanian1435 8 ай бұрын
Very good informatiom. Thanks sir
@neenattjemin7257
@neenattjemin7257 2 жыл бұрын
Very useful talk
@ragasaagaram7131
@ragasaagaram7131 Жыл бұрын
Valare.nalla.vivaranam.orupaadu.santhosham
@manisathyan9609
@manisathyan9609 2 жыл бұрын
Thaku sir. Valare since cire ayittanu sir paranju tharunnathe🙏
@delfisijo6067
@delfisijo6067 7 ай бұрын
Very nice explanation..understanding
@mohammedup9478
@mohammedup9478 4 ай бұрын
അൽഹംദുലില്ലാഹ് 🤲ജസാകല്ലാഹ് ഖൈർ 🤲 നല്ലൊരു ക്ലാസ്സ്‌
@ranjishasuresh9305
@ranjishasuresh9305 2 жыл бұрын
Thank you Dr.
@tfousiya
@tfousiya 4 ай бұрын
Very useful vedio
@ancysherine7895
@ancysherine7895 2 жыл бұрын
Good... Thank you sir
@daisytomy4393
@daisytomy4393 9 ай бұрын
Thank you so much doctor good message
@salyjose9349
@salyjose9349 10 ай бұрын
Thanks Dr. I will try
@thasniyajisal163
@thasniyajisal163 4 ай бұрын
Good information sir Thank you
@imranrdx9354
@imranrdx9354 2 жыл бұрын
Thanks Doctor.
@ancymanoj280
@ancymanoj280 3 жыл бұрын
ഉപകാരപ്രദം
@krishnant1927
@krishnant1927 Жыл бұрын
Sarinta confidence allavarkum confidence nalkunnu. Oru doctor annum manushyathathintaun,snahathintayum pinnalayavam sarinapola congrats sir
@valsadaniel6614
@valsadaniel6614 3 жыл бұрын
Very informative. Thanku Doctor.
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ mam?
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful
@manoarpillaipillai8052
@manoarpillaipillai8052 2 жыл бұрын
വളരെയധികം നന്ദി ഡോക്ടർ🙏🙏
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ sir?
@sabithasekher
@sabithasekher 3 жыл бұрын
Very good class
@subaidausman8072
@subaidausman8072 2 жыл бұрын
Thank you ഡോക്ടർ 👍👍
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ mam?
@lovelyaugustine7278
@lovelyaugustine7278 3 жыл бұрын
Very informative doctor. Thank you so much
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯veno sir?
@celinmauris4343
@celinmauris4343 3 жыл бұрын
Very useful message. Thank you dr.
@shahananisar9263
@shahananisar9263 3 жыл бұрын
Kuravundo
@debhuskitchen7124
@debhuskitchen7124 2 жыл бұрын
Thank U Doctor. U r great. God bless U🙏
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ sir?
@vilasinipk6328
@vilasinipk6328 3 жыл бұрын
Valuable information Thanks 🙏
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ mam?
@kpankajakshi5514
@kpankajakshi5514 14 күн бұрын
Very informative description.
@thajuthajuna7603
@thajuthajuna7603 Жыл бұрын
Goاd Bless you and your family 👪
@jumailamohamedbineesh7134
@jumailamohamedbineesh7134 Жыл бұрын
Thank you very much dr
@annjoseph6976
@annjoseph6976 3 жыл бұрын
Informative video thank you doctor🙏
@rajammavl4204
@rajammavl4204 2 жыл бұрын
തിളച്ച പാലിൽ 1 സ്പൂൺ 2 പൊടി ചേത്ത് കുടിക്കണം. അത്രയല്ലേ ഉള്ളു. കഷ്ടം സമയത്തിൽ വലയില്ലാത്ത മനുഷ്യർ
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Very very thanks dr
@archanasreesree4189
@archanasreesree4189 2 жыл бұрын
Informative video
@ambikasasi7247
@ambikasasi7247 Жыл бұрын
Thank you So much❤️
@-anshad-bablu-821
@-anshad-bablu-821 2 жыл бұрын
Good information sir, thank u very much, Assalamu Alaikum
@shajivarghese6408
@shajivarghese6408 3 жыл бұрын
Thank you doctor
@barjunbarjun4522
@barjunbarjun4522 2 жыл бұрын
Thank you sir....
@alnusoormessalansab686
@alnusoormessalansab686 Жыл бұрын
docter sir...ur this chapter is very very useful to me ..god bless u
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯veno sir?
@deeptiambdoskar2896
@deeptiambdoskar2896 2 жыл бұрын
Thank you Dr
@seemaa.v510
@seemaa.v510 3 жыл бұрын
Good information 👍
@worlddream8547
@worlddream8547 3 жыл бұрын
Good information doctor thank you🙏
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ sir?
@remyap6797
@remyap6797 3 жыл бұрын
Thanks Dr. for valuable information
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ mam?
@padmakshanvallopilli4674
@padmakshanvallopilli4674 2 жыл бұрын
Excellent demonstration. Thanks
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯veno sir?
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
@@aasiyaasworld welcome
@sandras4130
@sandras4130 2 жыл бұрын
Good information sir
@achamajoy1234
@achamajoy1234 2 жыл бұрын
നന്ദി ഉണ്ട്
@fathimabeevir.s3020
@fathimabeevir.s3020 3 жыл бұрын
Thank you sir
@antonyvv326
@antonyvv326 Жыл бұрын
Thanks dr .Your sincerity is high Pl.say for Us & All
@shahulhameed6965
@shahulhameed6965 3 жыл бұрын
Thanks for you doctor
@sivakumaranmannil1646
@sivakumaranmannil1646 Жыл бұрын
Very informative video. Thanks Dr for this valuable information.
@sheeja-hz3oz
@sheeja-hz3oz 8 ай бұрын
Thanku sir... God bless u
@tomgeorge2143
@tomgeorge2143 2 жыл бұрын
Daivam anugrikette.wish you long life.
@lalithakumarir2183
@lalithakumarir2183 3 жыл бұрын
Thank you sir for your valuable information 🙏
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you for the valuble information thank you dr God bless you
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ mam?
@valsammajose4543
@valsammajose4543 3 жыл бұрын
Thanks Doctor
@RamDas-en6ul
@RamDas-en6ul 2 жыл бұрын
Very good and useful information. Thank you sir
@merlinjoseph3403
@merlinjoseph3403 Жыл бұрын
Thanku Dr🙏
@frogartistry
@frogartistry 2 жыл бұрын
Very good and excellent dr love u so much dr
@santharavindran6586
@santharavindran6586 Жыл бұрын
Thanks Dr.🙏
@khairunneesashukoor7149
@khairunneesashukoor7149 Жыл бұрын
നന്ദി നമസ്കാരം
@ratheeshkumar3684
@ratheeshkumar3684 11 ай бұрын
നന്ദി ഡോക്ടർ
@sandrasebastian6300
@sandrasebastian6300 2 жыл бұрын
God bless you doctor sir
@ajithaasok8210
@ajithaasok8210 2 жыл бұрын
Thank you D octor
@abdulfaza8004
@abdulfaza8004 2 жыл бұрын
Thanks 😊
@minia4582
@minia4582 2 ай бұрын
Very good class 👍🏻
@zuharashams8735
@zuharashams8735 2 жыл бұрын
thanks a lot
@_x176
@_x176 3 жыл бұрын
Thank you very much Dr for the very informative video
@aasiyaasworld
@aasiyaasworld Жыл бұрын
നമ്മുടെ വീട്ടിൽ diabetic patients ഉണ്ടെങ്കിൽ നമ്മുക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല gift ആണ് ഈ ഒരു magical product 🔥 ഉലുവ, പട്ട, ഗ്രാമ്പൂ തുടങ്ങി വിവിധ organic incredients അടങ്ങിയ DIA SHIELD sugar level easy ആയി control ചെയ്യാം💯💯💯💯 നിങ്ങളുടെ ശരീരത്തിലെ deficiencies മരുന്നുകൾ കൊണ്ട് permanent ആയി മാറ്റാൻ പറ്റില്ല 🔥🔥🔥🔥💯 എന്നാൽ food supplements🍑🍒🫐🍓🍊🍋🍍 നു കഴിയും💯💯🥰🥰🥰 ലക്ഷകണക്കിന് രോഗികൾ പരീക്ഷിച്ചറിഞ്ഞ വിശ്വാസം❤️❤️❤️❤️1 bottle 1 month use ആക്കാം💯 ആ 1 മാസം കൊണ്ട് ഞങ്ങളുടെ DIA SHIELD ന്റെ power നിങ്ങൾക്ക് അനുഭവിച്ചറിയാം🔥💯💯💯വേണോ sir?
@sruthyvipin7404
@sruthyvipin7404 3 жыл бұрын
Very useful information Doctor
@haminaas1132
@haminaas1132 2 жыл бұрын
Thank you dr D
@sijifernandez8226
@sijifernandez8226 7 ай бұрын
Thank you so much Sir
@ummuanas880
@ummuanas880 3 жыл бұрын
Thanks giving us such a great dedication workshop. May Allah protect and bless you and your family
@meeratc8881
@meeratc8881 2 жыл бұрын
Njangal Dr note diet cheyyunnu.thankeyousir
@shamsuabdu8648
@shamsuabdu8648 2 жыл бұрын
Ameen 🤲🏽
@fathimaaiza7038
@fathimaaiza7038 Жыл бұрын
Aathmarththayulla doctor Danish Salim 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 2,5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН