808: ട്രൈഗ്ലിസറൈഡ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള 10 മാർഗ്ഗങ്ങൾ

  Рет қаралды 1,026,328

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

ട്രൈഗ്ലിസറൈഡ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള 10 മാർഗ്ഗങ്ങൾ | 10 effective methods to lower Triglyceride-Cholesterol
ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കൊളസ്ട്രോൾ. പതിവായി രക്തസമ്മർദവും കൊളസ്ട്രോളും ഷുഗറും പരിശോധിക്കുന്നവർപോലും അവഗണിക്കുന്ന ഒന്നുണ്ട്. ട്രൈഗ്ലിസറൈഡുകൾ (Triglycerides). രക്തത്തിൽ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർന്നാൽ രക്തധമനികൾക്ക് പ്രത്യേകിച്ച് അതിന്റെ ഭിത്തികൾക്ക് കട്ടികൂട്ടും. ഇത് മസ്തിഷ്കാഘാതം,ഹൃദ്രോഗം,ഹൃദയസ്തംഭനം,പാൻക്രിയാസിൽ വീക്കം ഇവയ്ക്ക് കാരണമായേക്കാം. മിക്കവാറും സന്ദർഭങ്ങളിൽ ജീവിതശൈലികൊണ്ട് ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ കഴിയും.
🔴 ട്രൈഗ്ലിസറൈഡുകൾ നോർമൽ വാല്യൂ എന്താണ്?
Normal 150mg/dL
Borderline 150-199 mg/dL
High 200-499 mg/dL
Very high 500mg/dL
⭐️ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനായി ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് കൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്കുകയുമാണ് വേണ്ടത്. ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
#DrDBetterLife #CholesterolMalayalam #CholesterolTreatmentMalayalam
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 1 100
@drdbetterlife
@drdbetterlife 3 жыл бұрын
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@sathirajeev9036
@sathirajeev9036 3 жыл бұрын
സാർ,എനിക്ക് 49 വയസാണുളളത്.കുറച്ചു ദിവസമായി എൻെറ തലയുടെ നിറുകയിലിരുന്ന്‌ ഭയങ്കര വേദന.
@sureshkalavoor7321
@sureshkalavoor7321 2 жыл бұрын
Gh
@manmadhant.p2714
@manmadhant.p2714 2 жыл бұрын
👍
@maheshkumarg5859
@maheshkumarg5859 2 жыл бұрын
ഓമെഗാ 3 fati acied ഗുളിക കഴിക്കുന്നത് നല്ലതാണോ.
@raveendrana2672
@raveendrana2672 2 жыл бұрын
@@sathirajeev9036 p
@ramzanusworld1175
@ramzanusworld1175 3 жыл бұрын
നമ്മുടെ ഈ ഡോക്ടറെ ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍
@ranithankappan8118
@ranithankappan8118 3 жыл бұрын
👍
@sumasebastian1362
@sumasebastian1362 2 жыл бұрын
👍
@kuruvillalissy9694
@kuruvillalissy9694 2 жыл бұрын
😘👌👍
@muhammedswalih.a4591
@muhammedswalih.a4591 2 жыл бұрын
👍
@gitadas2322
@gitadas2322 2 жыл бұрын
👍
@sujatharaju6413
@sujatharaju6413 2 жыл бұрын
Dr മോൻ നല്ല ഒരു teacher യും കൂടിയാണ്. ഏറ്റവും simple ആയി വ്യക്തമായും പറഞ്ഞു തരുന്ന നിർദേശങ്ങൾ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. നല്ല മനുഷ്യത്വമുള്ള ഒരു Dr. ദൈവം സമൃദ്ധിയായി മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
@susyjohnson9998
@susyjohnson9998 2 жыл бұрын
Sundarkutta, innale film part video kande karaja sesham appol thanne neril kananamennu thonni orupadu dukkithayanu lifil
@shobithasajith7329
@shobithasajith7329 2 жыл бұрын
.kkpppb llokijoj
@shobithasajith7329
@shobithasajith7329 2 жыл бұрын
Llopijlol
@shobithasajith7329
@shobithasajith7329 2 жыл бұрын
Jo o
@maheshmathew4781
@maheshmathew4781 Жыл бұрын
@@susyjohnson9998 😆
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@shajigeorge8289
@shajigeorge8289 2 жыл бұрын
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു എന്ന് ഡോക്ടർക്ക് വളരെയധികം നന്ദി
@ramrajpv7146
@ramrajpv7146 3 жыл бұрын
Very good information. എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ.
@firecracker2275
@firecracker2275 10 ай бұрын
നല്ല മനസിന്റെ ഉടമ ആണ് ഈ DR,, daivam orupad anugrahikkatte
@nm7864
@nm7864 3 жыл бұрын
കാര്യമാത്ര പ്രസക്തമായ.. ജനുവിൻ ആയ വീഡിയോസ് ഇത്തരത്തിൽ ഇടുന്നവർ അപൂർവം ആണ്... Big salute 🙏🙋
@anusamuel2113
@anusamuel2113 3 жыл бұрын
Tnx dr
@sarojinikhopkar7296
@sarojinikhopkar7296 2 жыл бұрын
@@anusamuel2113 ppppppp pp
@angelrosecd2568
@angelrosecd2568 2 жыл бұрын
Thankyou
@PradeepMs-lp1zw
@PradeepMs-lp1zw 7 ай бұрын
സമൂഹത്തിൽ നല്ല വിവരം & അറിവ് തരുന്നത് നല്ല കാര്യമാണ് വളരെ ലളിതമായി പറഞ്ഞു തരുന്നു
@muneerkandoth457
@muneerkandoth457 2 жыл бұрын
ധാർമിക മൂല്യം തിരിച്ചറിവ് എന്നീ ഗുണങ്ങൾ വിശദീകരണങ്ങളിൽ വ്യക്തമാണ്. എന്നും നിലനിൽക്കട്ടെ.🤝
@shajigeorge8289
@shajigeorge8289 2 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആയുസ്സ് ആരോഗ്യം ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sajeevm1549
@sajeevm1549 2 жыл бұрын
വളരെ പ്രയോജനപ്രദമായ video. നല്ല അവതരണം. ആവശ്യമായത് എല്ലാം പറയുന്നു.... അനാവശ്യമായി ഒട്ടും നീട്ടുന്നുമില്ല.
@lucygeorge3880
@lucygeorge3880 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Doctor
@ss45117
@ss45117 2 жыл бұрын
Thank you Doctor for your valuable information.
@sreelathaudayakumar3567
@sreelathaudayakumar3567 2 жыл бұрын
നല്ല ഒരു വീഡിയോ. നല്ല അവതരണം. എല്ലാവർക്കും ഉപകാരപ്രദം. അറിയാൻ ആഗ്രഹിച്ചിരുന്ന വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെ ഉള്ള വീഡിയോകൾ പ്രീതീഷിക്കുന്നു
@prasannamv7104
@prasannamv7104 Жыл бұрын
ഉപകാരപ്രദമായ വളരെയധികം കാര്യങ്ങൾ വ്യക്തവും ലളിതവുമായ രീതിയിൽ പറഞ്ഞു തന്നു. ഒരു ഡോക്ടർക്ക് ഉണ്ടായിരിക്കേണ്ട ആത്മാർത്ഥത ഇതിൽ തെളിഞ്ഞു നില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മാർഗ്ഗങ്ങൾ ഇഴപിരിച്ചു കാണിച്ചുതരുന്ന ഇത്തരം വീഡിയോ വീഡിയോകൾ നൽകണം .അത് വലിയൊരു സേവനമായിരിയ്ക്കും
@rajmohan4904
@rajmohan4904 2 жыл бұрын
Thanks a lot Dr, u explained very simply
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. Very Well Explained🙏
@rajupanthalanghat5487
@rajupanthalanghat5487 11 ай бұрын
ഏറ്റവും നല്ല രീതിയിൽ ഉള്ള അവതരണം. നന്ദി ഡോക്ടർ
@ratnamramakrishnan7056
@ratnamramakrishnan7056 Жыл бұрын
Very informative talk.Thanks a lot Sir.
@sulaimansulaiman7536
@sulaimansulaiman7536 3 жыл бұрын
💯 nallathu varatte❤️ thirakkinidayil nallakariyam cheyyanulla aa valiya manasin👍
@sushamakishore2987
@sushamakishore2987 3 жыл бұрын
Very informative, simple and useful. Of utility lifelong. Thank you very much Doctor for painstakingly preparing the text and patiently and effectively passing on the directions. GODBLESS.
@samadabdul5918
@samadabdul5918 2 жыл бұрын
Thanks doctor വളരെ പ്രസക്തമായ അറിവ് നൽകിയതിന്. ഒരുപാട് നന്ദി
@aflu_0_0
@aflu_0_0 7 ай бұрын
വളരെ ഉപകാരപ്രദമായ class tank you doctor
@namirabenna5259
@namirabenna5259 2 жыл бұрын
Thank you so much doctor for you valuable information
@rkb1310
@rkb1310 3 жыл бұрын
Thank u Doctor very valuable diet guidance.
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
Very informative, explained very well.
@jishirajeev7639
@jishirajeev7639 2 жыл бұрын
Thank you doctor for this valuable information.
@carefullcooking6875
@carefullcooking6875 3 жыл бұрын
ഇത്തരത്തിലുള്ള information വളരെ നല്ലതാണ് ഡോക്ടർ. ഇതൊന്നും അറിയാത്തവർക്ക് പ്രയോജനപ്പെടും.
@disneyjamesactor
@disneyjamesactor 2 жыл бұрын
Thank you doctor for giving a good information
@lalymathews2681
@lalymathews2681 2 жыл бұрын
Very informative, thank you doctor
@sheejadeependran5316
@sheejadeependran5316 2 жыл бұрын
Thank you so much for this relevant information
@alwinalexjohn
@alwinalexjohn Жыл бұрын
കഴിക്കേണ്ട ഭക്ഷണം *മീൻ കറി *ഫ്രൂട്ട്സ്-joos പാടില്ല *Veg,nuts(almond, ബദാം) *ഒലിവ് ഓയിൽ(unsatirated ഫാറ്റ്) *ഒമേഗ 3( മാർഗം ഇല്ലേൽ സപ്ലിമെൻ്റ്) *ചീര *Chiken tholi kalanj കറി *Oats കാച്ചതെ (put/upmav try) *വെള്ളം *എക്സർസൈസ്
@sivakumaranmannil1646
@sivakumaranmannil1646 3 жыл бұрын
Very informative video. Thanks Dr for the valuable information.
@ChackoVarghese_Mortgages
@ChackoVarghese_Mortgages Жыл бұрын
Thanks, Dr D. excellent information.
@mathewsamuel2529
@mathewsamuel2529 2 жыл бұрын
Very good information...Thanks a lot doctor
@deepaunni8540
@deepaunni8540 2 жыл бұрын
Thank you doctor for your valuable information.one doubt.its heard that we have to soak badam before consuming it.is there any fact in this.
@rekhaninan3236
@rekhaninan3236 Жыл бұрын
Dear doctor, all your videos highly beneficial. Could you please do the videos also in English so that I can share with my colleagues, friends of other nationalities.
@shinyrachel7005
@shinyrachel7005 Жыл бұрын
Very informative!! Thank you doctor
@kavithasreejith4581
@kavithasreejith4581 2 жыл бұрын
Very informative video sir thank you🙏
@geethavnair7421
@geethavnair7421 2 жыл бұрын
clearly explained. Nice talk 👍
@jijimathew4759
@jijimathew4759 2 жыл бұрын
Thank u sir, nice presentation
@hafsathpk896
@hafsathpk896 Жыл бұрын
വളരെ നല്ല അറിവുകൾ 👍🏻 താങ്ക്സ് Dr
@sivakumaranmannil1646
@sivakumaranmannil1646 Жыл бұрын
Thanks Dr for this valuable information.
@shylareddy5751
@shylareddy5751 3 жыл бұрын
Very well explained doctor🙏🏻
@angelrubin8296
@angelrubin8296 2 жыл бұрын
Thank you Doctor for your valuable information. It is very useful. God bless. Keep doing
@rajendranvayala4201
@rajendranvayala4201 Жыл бұрын
എത്രയോ അവബോധപ്രദം ,ഭക്ഷണമാണ് നമ്മുടെ ശത്രുവും മിത്രവും.
@jayasreer979
@jayasreer979 3 жыл бұрын
Thanks a lot Dr. Sir' good informations
@moideenkayakkool3031
@moideenkayakkool3031 3 жыл бұрын
PSA level നെ കുറിച്ച് വിശദമായി പറയാമോ Dr
@anjalycv437
@anjalycv437 11 ай бұрын
Dr ഇത്രയും വിലപ്പെട്ട അറിവുകൾ തന്നതിന് ഒരായിരം നന്ദി
@barbaraw1027
@barbaraw1027 2 жыл бұрын
Thank You Doctor.God bless you
@ptakbaraliakku784
@ptakbaraliakku784 Жыл бұрын
Very informative advice. Thank
@beenageorge8263
@beenageorge8263 3 жыл бұрын
Very good message, thank you doctor, god bless you🌹,
@sarojadevithanka6474
@sarojadevithanka6474 3 жыл бұрын
Sir njan Rostuvastain 10 MG kazikunnu night colostrol 160
@gayathridevivr
@gayathridevivr 2 жыл бұрын
Thank You DOCTOR 👍🙏
@rajanvelayudhan7570
@rajanvelayudhan7570 2 жыл бұрын
പണ്ടത്തെ മലയാളിക്ക് പൊതുവെ കുംഭ ഉണ്ടായിരുന്നില്ല,അധ്വാനികൾ ആയിരുന്നു. ഇന്നു അതല്ല സ്ഥിതി. ഭക്ഷണം കുറച്ചേ തീരൂ. നല്ല വിവരണം. അഭിനന്ദനങ്ങൾ ഡോക്ടർ
@sudheeshsivaram3516
@sudheeshsivaram3516 2 жыл бұрын
Thank you doctor.....it was vry vry informative....superb presentation.
@geethalal8939
@geethalal8939 3 жыл бұрын
Thank you Doctor. Very good information.
@NavaNiveDhan
@NavaNiveDhan 2 жыл бұрын
Very well explained!! Thank you Dr.
@anjanaajay7652
@anjanaajay7652 Жыл бұрын
Very very useful informations Thank you thank you thank you dr
@sreedharano7330
@sreedharano7330 Жыл бұрын
Very good information
@beenachiri4494
@beenachiri4494 Жыл бұрын
Great and clinically proven message.
@sujathas2354
@sujathas2354 3 жыл бұрын
Very good information thank you very much sir
@senipeterteachingstudio2375
@senipeterteachingstudio2375 2 жыл бұрын
Thank you Dr for your valuable and useful information
@sumathomas7082
@sumathomas7082 2 жыл бұрын
Thank you so much dr. Danish very good explanation.. God bless you
@ushapushkaran3246
@ushapushkaran3246 2 жыл бұрын
No mention of egg has been provided by you. Can we ( people with high cholestrol) eat egg with its yolk? Pls reply
@SojaVijayan-ce1sj
@SojaVijayan-ce1sj 3 жыл бұрын
Thanks Dr very good information
@omanakuttanpillai9033
@omanakuttanpillai9033 2 жыл бұрын
Dr ക്ക് ആയുരാരോഗ്യo നേരുന്നു 🙏
@maimoona4226
@maimoona4226 Жыл бұрын
വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏 ഇത്തരം കാര്യങ്ങൾ നല്ല മനസ്സുള്ള താങ്കളെപ്പോലുള്ള വ്യക്തികളേ പറഞ്ഞു തരുകയുള്ളു.! താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ! 🙏🙏🙏🙏🙏 ഇനിയും ഇത്തരം വിലയേറിയ വീഡിയോ പ്രതീക്ഷിക്കുന്നു! 👍👍👍🙏🙏🙏🙏
@bhagavan397
@bhagavan397 Жыл бұрын
ഞമ്മള് ആള് 😂😂
@santhicl7362
@santhicl7362 3 жыл бұрын
Thanks Dr. for timely advice &for all talk related to health issues. 🙏🏼🙏🏼🙏🏼
@sreelathaks1735
@sreelathaks1735 2 жыл бұрын
Thanks Dr for information
@saidalavip1837
@saidalavip1837 2 жыл бұрын
Thank you for valuable information
@sfiyakodakkadan2784
@sfiyakodakkadan2784 2 жыл бұрын
Dr - എല്ലാം കൊണ്ടും നല്ലൊരു ഇക്കാരമുള്ള ഒരു വീഡിയോ ഇനിയും ഇത് പോലേയുള്ള വി ഡിയോ അയക്കണം ഞാൻ സ്ഫിയ എനിക്കും ഡൈ കി സൈസ് കൂടുതലാണ്
@bvgreyami
@bvgreyami 2 жыл бұрын
Thank you doctor for sharing these valuable informations regarding Cholestrol & the food controls to be considered along with 🙂👍
@lysammaoommen5300
@lysammaoommen5300 2 жыл бұрын
Thank you doctor for sharing the useful information.
@sheejajoy6462
@sheejajoy6462 Жыл бұрын
👍
@rosammatitus7622
@rosammatitus7622 2 жыл бұрын
Thank you so much Dr. for yr informative video. God bless you.
@axiomservice
@axiomservice 2 жыл бұрын
goodmng സർ തങ്കു for the fruitful vedio
@dragonangie292
@dragonangie292 3 жыл бұрын
Thankyou sir very informative
@alwayssmile4002
@alwayssmile4002 2 жыл бұрын
How nicely explained with deep intention that people should get benefit from his video .God bless you.
@anittajoby6410
@anittajoby6410 2 жыл бұрын
Thank you Doctor your good effort 🙏
@sugeeshinfo
@sugeeshinfo Жыл бұрын
Very informative, I was looking for this video in specific, Thanks Dr 🙏
@saraswathymenon6790
@saraswathymenon6790 3 жыл бұрын
Thank u Dr well explained
@sajidavk8476
@sajidavk8476 3 жыл бұрын
Alhamdulillah.. Good information...May Allah increase ur all knoledge
@fathimas8599
@fathimas8599 2 жыл бұрын
🎉🎉🎉 Thank you so much Dr Danish 🎉🎉🎉
@sabeersabeer5830
@sabeersabeer5830 Жыл бұрын
S
@jomeyjames7551
@jomeyjames7551 2 жыл бұрын
Thank you for the valuable information.
@sanalkumar6736
@sanalkumar6736 Жыл бұрын
Thanks sir👍👍 നന്നായി മനസ്സിലാകുന്നുണ്ട്
@valsajoseph7464
@valsajoseph7464 2 жыл бұрын
Well prepared and dedicated service via media Very informative maximum points included doctor.You can be a super lecturer
@user-pr2vk6pp6z
@user-pr2vk6pp6z 3 жыл бұрын
Thank you very much doctor 🙏really appreciate for giving us VALUABLE information. God bless you 🙏
@aleemami500
@aleemami500 Жыл бұрын
🙏🎁😢😮
@valsajacob8720
@valsajacob8720 6 ай бұрын
Very good message Dr.thank you ❤🎉
@jaseenaa2742
@jaseenaa2742 3 жыл бұрын
എല്ലാം വ്യക്തമാക്കി തന്നതിൽ വളരെ സന്നോ ഷം
@krishnamoorthys4895
@krishnamoorthys4895 3 жыл бұрын
Thank you Dr
@gangadharank4422
@gangadharank4422 Жыл бұрын
Very good information doc. Thank u so much. You have been so good at explaining this important subject so nicely with ease that may percolate to the grassroots level.
@alprakash4677
@alprakash4677 2 жыл бұрын
വളരെ നല്ല അറിവ് ലഭിച്ചു നന്ദി
@bhaktavalsannair5021
@bhaktavalsannair5021 2 жыл бұрын
Hari om Thanks Dr. Santhosham und ithra nalla reethial janangalku manassilakathaka pole paranjathil
@vinilkeezhattukunnath1575
@vinilkeezhattukunnath1575 3 жыл бұрын
Very useful and c🙏omprehensive
@richurajan6795
@richurajan6795 2 жыл бұрын
Dr. In my report ldl shows 200mg/dl triglycerides 90mg/dl need medicine or not?
@thresiammajacob1659
@thresiammajacob1659 Жыл бұрын
Stay blessed , thank you 🙏
@kashmirabuilders6465
@kashmirabuilders6465 Жыл бұрын
Thank you dr.for the nice presentesion
@premchandran325
@premchandran325 2 жыл бұрын
എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിൽ explain ചെയ്തു. വളരെ നന്ദി. Doctors like you are the need of the hour. If follow, people can lead a medicine free life. Thanks
@user-hz5mp7eq5b
@user-hz5mp7eq5b 8 ай бұрын
aA
@fathimathzuhara119
@fathimathzuhara119 3 жыл бұрын
Thank you dr for your valuable information 🥰
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you for your valuble information God bless you
@sarojinikesavan5127
@sarojinikesavan5127 2 жыл бұрын
Very good message Sir Thank You
@deepthishamsundar8519
@deepthishamsundar8519 Жыл бұрын
Thank you for your valuable information dr. Nammude food l varuthenda mattangal enthokke kazhikanam ennokke vishadhamay paranju tannu🙏
@tharaswarysatheesh4286
@tharaswarysatheesh4286 2 жыл бұрын
Doctor thank you so much ithu valare informative aanu. Enik triglycerides normal aanu pakshe LDL 175 aanu. Ath kuraykkanulla oru video cheyyamo please.
@muralie753
@muralie753 3 жыл бұрын
Good information sir, thank you
@premapoduval9506
@premapoduval9506 8 ай бұрын
Good doctor. Very simple language ❤
@nazkuwait5248
@nazkuwait5248 2 жыл бұрын
Super നല്ല വിശദീകരണം
@namithanandanar435
@namithanandanar435 2 жыл бұрын
Dr can u pls send a video about benifits of including millets in our daily life and who all can have it ,is it good for people with fatty liver ,thyroid etc
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
Пробую самое сладкое вещество во Вселенной
00:41