കൊളസ്‌ട്രോൾ കുറയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ / Food for Cholesterol / ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

  Рет қаралды 2,289,134

Dr Rajesh Kumar

Dr Rajesh Kumar

4 жыл бұрын

രക്തത്തിൽ കൊളസ്‌ട്രോൾ അളവ് ഉയർന്നു എന്ന് കണ്ടാൽ എങ്ങനെ അത് കുറയ്ക്കും എന്ന ടെൻഷനാണ് എല്ലാവർക്കും.. കൊളസ്‌ട്രോൾ ഉയരാൻ കാരണമെന്ത് ? രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർക്ക് ദിവസവും 4 നേരം കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. അതുപോലെ കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളും കൂടി അറിയുക...ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ ആണിത്
For Appointments Please Call 90 6161 5959

Пікірлер: 1 900
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
3:21 : കൊളസ്‌ട്രോൾ ഉള്ളവർക്ക് ബ്രേക്ക്ഫാസ്റ്റിന് എന്തൊക്കെ കഴിക്കാം? 4:15 : കൊളസ്‌ട്രോൾ ഉള്ളവര്‍ കഴിക്കേണ്ടത് ഗോതമ്പോ അരിയോ? 5:50 : കൊളസ്‌ട്രോൾ ഉള്ളവര്‍ മുട്ട കഴിക്കാമോ? 7:00 : കൊളസ്‌ട്രോൾ ഉള്ളവര്‍ അണ്ടിപ്പരിപ്പ് കഴിക്കാമോ? 7:25 : 11 മണിക്ക് എന്തൊക്കെ കഴിക്കാണം? 8:40 : കൊളസ്‌ട്രോൾ ഉള്ളവർക്ക് തേന്‍ കഴിക്കാമോ? 8:50: ഉച്ച് ഭക്ഷണമായി എന്തൊക്കെ കഴിക്കാം? 11:20 : ഏതൊക്കെ മീന്‍ കഴിക്കാം? 12:40 : രാത്രിയില്‍ എന്തൊക്കെ കഴിക്കാം? 13:35 : കൊളസ്‌ട്രോൾ ഉള്ളവര്‍ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം?
@NishilAthikkal1990
@NishilAthikkal1990 4 жыл бұрын
Fitness cycle inhouse(indoor) use cheyyunnathu kond karyamundakumo ?
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
What about 24hour water fasting weekly once sir??
@chandrakanthma9859
@chandrakanthma9859 4 жыл бұрын
Thanks doctor 👍
@chandrakanthma9859
@chandrakanthma9859 4 жыл бұрын
Thanks doctor
@roymathew7448
@roymathew7448 4 жыл бұрын
Thank you Doctor
@jayakumarir1342
@jayakumarir1342 10 ай бұрын
എത്രനല്ല വിശദീകരണം. എളിമയോടും സ്നേഹം കളർത്തിയുമുള്ളസംസാരത്തിൽ തന്നെ ടെൻഷൻ കുറഞ് രോഗം പകുതി മാറും. ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു
@abduljaleel8697
@abduljaleel8697 4 жыл бұрын
മനുഷൃന് നിതൃജീവിതത്തില് ചെയ്യാവുന്ന വളരെനല്ല അരോഗൃപ്രദമായകാരൃങൾ വളരെസ്നേഹത്തോടെ പറഞുകോടുക്കുന്ന മനുഷൃസ്നേഹിയായ Dr അജേഷ്കുമാർ നൻമ്മകൾ നേരുന്നു സാർ
@sreeragmanikkath
@sreeragmanikkath 4 жыл бұрын
ഡോക്ടർ. രാജേഷ് കുമാർ
@suryajayaraj1418
@suryajayaraj1418 3 жыл бұрын
b
@user-wo7xc9pp1w
@user-wo7xc9pp1w 3 жыл бұрын
Super
@pouran7133
@pouran7133 3 жыл бұрын
രാജേഷ് കുമാർ 💯🌷✌️✌️👍🌹🌹
@vasuv2861
@vasuv2861 3 жыл бұрын
@@suryajayaraj1418 🙏
@justjamine5956
@justjamine5956 3 жыл бұрын
nalla vishadhikarichu karyangal paranju thanna doctorku oru salute...
@jayaramng8279
@jayaramng8279 3 жыл бұрын
Thanks Doctor..your talk was very informative and exhaustive🙏🙏💕💕
@jolsyjose1477
@jolsyjose1477 4 жыл бұрын
Thanks Doctor.Very informative. Thanks for sharing your knowledge.
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ അങ്ങയുടെ ഈ വിലപ്പെട്ട മെസ്സേജ് നു ആയിരം നന്ദി
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@shirasknpy2823
@shirasknpy2823 4 жыл бұрын
❤️
@magnified4827
@magnified4827 4 жыл бұрын
@@DrRajeshKumarOfficial Doctor, Please can you also talk about the benefits of BLACK RICE. I have heard that its glycemic index is low it has also high levels of anthocyanins (which gives its colour) that are antioxidants. -------------------------------------------------- Can you also make a video on MONK FRUIT and BRAZZEIN the healthiest sweetners of the future.
@najeebp5107
@najeebp5107 3 жыл бұрын
Sir rathri food 🍎 Apple mathram kazhikkan pattumo sir please reply 🙏
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
@@DrRajeshKumarOfficial വെൽക്കം
@shinilmk4822
@shinilmk4822 3 жыл бұрын
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു സർ........so thank you sir....
@PVAriel
@PVAriel 3 жыл бұрын
Very informative video. This is a timely one to me as in a recent check-up found a bit higher cholesterol. Thanks a lot. Philip Verghese Ariel Secunderabad
@muneeredv301
@muneeredv301 4 жыл бұрын
അറിവുള്ളവരും അറിവില്ലാത്തവരും ഒരുപോലെയല്ല എന്നല്ലേ പ്രമാണം പക്ഷെ താങ്കൾക്ക് അറിവ് ധരാളുണ്ട് അത് മാത്രമല്ല ആ പഠിച്ച അറിവ് മനുഷ്യർക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള ഒരു മനസിന്റെ ഉടമയും കൂടി ആണ് സാർ താങ്കൾ 😍 ദൈവം അനുഗ്രഹിക്കട്ടെ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@starlyabrahamabraham5120
@starlyabrahamabraham5120 4 жыл бұрын
👏🏻
@gladwinkummattiyil3733
@gladwinkummattiyil3733 4 жыл бұрын
@@DrRajeshKumarOfficial TRIGLYCERIDE engane aanu kureykkendathu
@eagle.3
@eagle.3 4 жыл бұрын
Video full kanu
@sreerajks8009
@sreerajks8009 4 жыл бұрын
ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 🙏🙏🙏
@thobithapt3706
@thobithapt3706 4 жыл бұрын
വളരെ ലളിതമായ രീതിയിൽ തന്നെ കൊളസ്ട്രോൾ ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതോക്കെ എന്ന് കൃത്യമായി ഡോക്ടർ പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. ഈ വീഡിയോ ചെയ്ത ഡോക്ടറെയും ,സഹപ്രവർത്തകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
@selingeorge7539
@selingeorge7539 3 жыл бұрын
Thank you doctor for the detailed explanation. God bless you
@palasherivlog6893
@palasherivlog6893 3 жыл бұрын
kzfaq.info/get/bejne/Z5acqtd7y7O2qoU.html
@abdulrasheed4129
@abdulrasheed4129 3 жыл бұрын
Excellent explanation. Thank you.
@fuelforsouls
@fuelforsouls 4 жыл бұрын
Very informative doctor. Thank you for explaining the myths related to cholesterol as well.
@sruthicharuuu5281
@sruthicharuuu5281 2 жыл бұрын
Very informative doctor
@ashrafp4486
@ashrafp4486 4 жыл бұрын
നന്ദി ഡോക്ടർ ഈ അറിവ് പകർന്ന്നൽകിയതിന്
@sherin5225
@sherin5225 Жыл бұрын
1.arikk pakaram godhambu kondulla food kaykkuka 2.oats upayokich puttoo uppumaavoo undaaki kayikkuka 3.raavile payar,paripp,kadala eathenkilum kayikkam or chappathiyum 2,3 muttayude vellayum kayikkam 4.juice aakkathe orange kayikkam 5.cheriya fish raavile chappathiyude koode kayikkam 6.cholestrol koodiyavarkk almond kayikkam 7.11 manikk Chaya oyivaakki almond kudhirth tholiyode kayikkam…ithu kond vishappu kurayum 8.salad kayikkam 9.11 manikk chayakk pakaram morum vellam kudikkam 10.chayayikk paal oyivaakki kattan kudikkam 11.sugar kurakkanam 12.chemb ,cheena poleyulla kiyanghu varganghal upayokam kurakkuka
@deepujoy8037
@deepujoy8037 4 жыл бұрын
Appreciate the simple straightforward talk by this young doctor. നല്ല ഉപകാരമുള്ള വീഡിയോ. For me it is NEW information that white rice and maida increases cholesterol not just sugar levels. Thank you,
@shabirhamza198
@shabirhamza198 4 жыл бұрын
Thank u so much Dr. RAJESH. GREAT TIPS FOR CHOLESTROL.
@ushashaji860
@ushashaji860 4 жыл бұрын
Thank you very much for the valuable information Doctor..
@anilcp8652
@anilcp8652 3 жыл бұрын
വിവരണങ്ങൾ മനോഹരം. പകർന്നു തരുന്ന അറിവുകൾ മനോഹരം 🙏
@o.chandralekha4165
@o.chandralekha4165 3 жыл бұрын
Very useful information. Thank you doctor.
@ajithks5675
@ajithks5675 4 жыл бұрын
Thanks sir,thanks for ur valuable advice
@daviskd2680
@daviskd2680 4 жыл бұрын
Thank you Dr.Rajeshkumar for your valuable information to reduce bad cholesterol.
@louisantony6881
@louisantony6881 3 жыл бұрын
Fabulous description.Thanks Dr
@rathamohan1269
@rathamohan1269 3 жыл бұрын
Dr.thankalud ella video kalum ellaverkum prayojanapradamanu,God Bless You
@ayshabi2289
@ayshabi2289 4 жыл бұрын
Dr ടെ നിർദേശങ്ങൾ എന്നും കേൾക്കുന്ന ആളാണ് ഞാൻ വളരെ ഉപകാരമുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു എനിക്കും ഫ്രൻസുകൾക്കും വളരെ ഉപകാരപ്രദമാണ് Dr നും കുടുമ്പത്തിനും ദീർഘായുസും ആരോഗ്യവും ഉണ്ടായിരിക്കാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@palasherivlog6893
@palasherivlog6893 3 жыл бұрын
kzfaq.info/get/bejne/Z5acqtd7y7O2qoU.html
@sindhumathew
@sindhumathew 4 жыл бұрын
doctor really love your talks
@hameedk2949
@hameedk2949 3 жыл бұрын
Ithrayum lalithammai ellavarkum oru pole ellam vyakthamai manassilaakkan sadhikkunna tharathil oru video itta doctor kk big salute
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
@lathac5183
@lathac5183 4 жыл бұрын
Thank uu doctor for this message.This is very help full Thank uu so much doctor 👍👍👍
@mY_heAveN4356
@mY_heAveN4356 3 жыл бұрын
Valuable information and Nice presentation. Thank you sir
@bindujester
@bindujester 2 жыл бұрын
എത്ര നല്ല അവതരണം. ആർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന വീഡിയോ welldone sir
@merlinmk4350
@merlinmk4350 4 жыл бұрын
Thanks so much dear Doctor . Valuable information . have a great day for you
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@vinuthomasvinuthomas7609
@vinuthomasvinuthomas7609 4 жыл бұрын
Thank You sir valuable information God bless.
@rahulrajendran7290
@rahulrajendran7290 3 жыл бұрын
Thank you dr. for this valuable information..
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Very good information Dr sir Thank you very much God bless you
@notethepoint6100
@notethepoint6100 2 жыл бұрын
ഈ ഒരു കാര്യം ഇതിലും നല്ല രീതിയിൽ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല 👌👌
@bloominghawk
@bloominghawk 4 жыл бұрын
valuable information doc sir!
@akgamingwithadhi8078
@akgamingwithadhi8078 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thanks
@jishasunil4435
@jishasunil4435 3 жыл бұрын
വിലപ്പെട്ട വിവരങ്ങൾ നൽകിയ ഡോക്ടറെ ഒരുപാട് നന്ദി യോടെ ഞാൻ എന്നും ഓർക്കും
@kalpapradeep345
@kalpapradeep345 3 жыл бұрын
LooAero
@pushpalathaunnikrishnan8208
@pushpalathaunnikrishnan8208 3 жыл бұрын
Thank you doctor for your good instructions
@saraswathyamma6132
@saraswathyamma6132 4 жыл бұрын
Thank you. Sir.God Bless you.
@sanamol3734
@sanamol3734 4 жыл бұрын
God bless you
@muhammadthwalha1591
@muhammadthwalha1591 Жыл бұрын
Onnum vitukalayathe ellam vekthamayi paranju manasilaki thannu... Thank you Dr god bless you
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
വളരെ നന്ദി, സാറിന്റെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.
@zarahmehr1536
@zarahmehr1536 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ sir താങ്ക്സ്
@ROH2269
@ROH2269 4 жыл бұрын
Really useful information. Thank you Sir
@nayanar7262
@nayanar7262 2 жыл бұрын
ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി🤗🤗🤗🤗🤗നന്നായിട്ട് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് thanks☺️☺️😍
@bindumohan6645
@bindumohan6645 3 жыл бұрын
🙏🙏 very valuable information.thank you so much doctor
@ibrahimci1076
@ibrahimci1076 2 жыл бұрын
Good information Dr
@nandankri3361
@nandankri3361 4 жыл бұрын
Dear doctor I am staying in Dubai. My age 49 years . Now my sugar is very high. Here very difficult to control the food. I would like to know what kind of fruits can use for the diabetic patients. Also the quantity of fruits per day usage.
@ratheeshbabu78
@ratheeshbabu78 4 жыл бұрын
കൊളസ്ട്രോൾ ഉള്ളവർക്ക് അറിവ് കൊടുക്കുന്നതിന് ഉപകരിക്കും ഡോക്ടർക്ക് നന്ദി
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor God bless you ❤️🙏
@subypr3755
@subypr3755 Жыл бұрын
Thanks Dr. താങ്കളുടെ അവതരണ രീതിയും, എളിമയും അത് ഞങ്ങളിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്.
@bibinmadappallil6202
@bibinmadappallil6202 4 жыл бұрын
Really informative.. thanks doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@roymathew7448
@roymathew7448 4 жыл бұрын
Thank you Doctor
@indirasasidharan406
@indirasasidharan406 2 жыл бұрын
Doctor Rajesh Sir, Thank you so much for sharing such informative
@alpha1965beta
@alpha1965beta Жыл бұрын
വളരെ നല്ല വിശദീകരണം🙏
@BabyAndNature2280
@BabyAndNature2280 4 жыл бұрын
Thank you sir
@aswathya4493
@aswathya4493 3 жыл бұрын
Dr very good presentation. Really useful to the public. Let me ask you Whether taking juices without adding sugar and filtering is good
@Karthus--vlogs
@Karthus--vlogs 3 жыл бұрын
Thanku you for valuable information sir......
@lalithamariyilveedu
@lalithamariyilveedu Жыл бұрын
നല്ല അറിവ് തന്നതിന് വളരെ നന്ദി അറിയിക്കുന്നു
@remyarajeev1646
@remyarajeev1646 4 жыл бұрын
Really useful information sir
@ammukrishnachandhran5142
@ammukrishnachandhran5142 4 жыл бұрын
Aho bgagyam....... God bless u sir.
@shylajathushara9023
@shylajathushara9023 4 жыл бұрын
!.
@liyakathali8744
@liyakathali8744 4 жыл бұрын
Thank you doctor... 🌹🌹🌹
@sandhyarapheal4014
@sandhyarapheal4014 4 жыл бұрын
Liyakath Ali blrlysnl Blrlanl
@shyamalavelu3282
@shyamalavelu3282 Жыл бұрын
Very.. Good... Vedio... Ttankyu... Sar...
@lillylilly6250
@lillylilly6250 3 жыл бұрын
thank you doctor for your valuable knowledge about cholesterol.
@abijithka2361
@abijithka2361 4 жыл бұрын
Thank you doctor
@rekhathomas9378
@rekhathomas9378 2 жыл бұрын
Sugar ചേർക്കാതെ ക്യാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസ്‌ കുടിക്കുന്നതിൽ കുഴപ്പം undo
@sreeyukthabinu448
@sreeyukthabinu448 3 жыл бұрын
Thank you sir for the importent messenges 😍🙏
@umadeviP-kx4gp
@umadeviP-kx4gp 10 ай бұрын
Thank you docteryour speach very valuable speach❤
@arunimah9887
@arunimah9887 Жыл бұрын
Thankyou doctor great information ♥️
@kavithakr3302
@kavithakr3302 4 жыл бұрын
Thank you very much for the information doctor!!
@malayalam95
@malayalam95 4 жыл бұрын
വളരെ ഉപയോഗപ്രദം നന്ദി ഡോക്ടർ !
@mdasp7641
@mdasp7641 3 жыл бұрын
Thank you Dr Much appreciated
@sureshpathanapuram7780
@sureshpathanapuram7780 2 жыл бұрын
കൊളസ്ട്രോൺ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് വളരെ നല്ല ഒരു മെസേജ് .. Thaks sir
@nabisathrasheed6552
@nabisathrasheed6552 4 жыл бұрын
പ്രിയ ഡോക്ടർ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ വർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' അവരുടെ അഭികാമ്യമായ ആഹാരരീതികൾ എന്നിവയെക്കുറി ച്ച് ഒരു വീഡിയോ ചെയ്യാമോ
@thajudheenpm8477
@thajudheenpm8477 4 жыл бұрын
വളരെ ഉപകാരപ്രദം നന്ദി
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Valare upakaaram thanks Dr sir 🙏
@aswathy800
@aswathy800 4 жыл бұрын
Thanku sir ,for giving valuable information
@Diana200J
@Diana200J 3 жыл бұрын
Well explained... thankyou Drji... Ecospirin daily kazhikkunnavar cheyenta monthly checkup and blood test ne kurichu onnu explain cheyyamo....
@RK-en8ic
@RK-en8ic Жыл бұрын
Thank you Dr 💖..May God bless you 🤗
@sajanam
@sajanam 4 ай бұрын
Thank you doctor for ur valuable information. God bless u
@shameertkasim3320
@shameertkasim3320 4 жыл бұрын
ഹൃദയം നിറഞ്ഞ ആയിരം നന്ദി സാർ
@ranipunnaserrilhcm4771
@ranipunnaserrilhcm4771 4 жыл бұрын
Thank you so much for the information. If we have wheat allergy, what is the alternative. Please tell
@cprasad6945
@cprasad6945 3 жыл бұрын
You are a very good doctor and God bless you and your family
@soumyah488
@soumyah488 2 жыл бұрын
You can have millets like ragi, bajra, pearl millets
@sudheeshdamodharan3305
@sudheeshdamodharan3305 Жыл бұрын
Thankyou Dr. for the informative video
@sujithrasuji6708
@sujithrasuji6708 Жыл бұрын
വളരെ നന്ദി സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@Villan174
@Villan174 4 жыл бұрын
Sir 7up pepsi yum kudichal undakunna problems ine kurich oru video cheyamo
@antonyjoz3573
@antonyjoz3573 4 жыл бұрын
You saved my Life doctor.
@lakshmiananthakrishnan671
@lakshmiananthakrishnan671 4 жыл бұрын
Very usfull information thank you 🙏
@rehanashanu771
@rehanashanu771 2 жыл бұрын
Thank you Doctor 🙏🏼 for your valuable speech about food control 🌹
@lekshmidevibl1529
@lekshmidevibl1529 3 жыл бұрын
ഡോക്ടർക്ക് ദീർഘായുസ്സ് നേരുന്നു.
@vijeeshalibin9114
@vijeeshalibin9114 9 ай бұрын
Thank you so much sir for the valuable information ❤❤❤❤❤
@ajithaajitha4432
@ajithaajitha4432 3 жыл бұрын
Really Useful information Sir 🌹🌷🌹🌷
@aswathyarun7649
@aswathyarun7649 3 жыл бұрын
Thank you so much Dr.
@kumarisasi4896
@kumarisasi4896 4 жыл бұрын
Thank You Doctor 👍👍👍👍🌷🌷🌷🌷🌷❤❤❤
@josephchacko7708
@josephchacko7708 4 жыл бұрын
👍👍👍
@gowricherulil9315
@gowricherulil9315 2 жыл бұрын
Thank u for the valuable information expecting for more information like this
@ptgnair3890
@ptgnair3890 3 жыл бұрын
Valuable and beneficial message🙏
@sijijayakumar176
@sijijayakumar176 2 жыл бұрын
Please talk about cholesterol deposits in our eyelids
@sreejapt9194
@sreejapt9194 2 жыл бұрын
Very informative doctor....thanks. One doubt , Alochol consumption will cause increase in bad cholesterol level?
@PreethaSPillai-sk6gn
@PreethaSPillai-sk6gn 7 ай бұрын
Thank you Dr for your valuable speech
@neenasajith7904
@neenasajith7904 3 жыл бұрын
Thank you dr for this information
@sasikalakr2616
@sasikalakr2616 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@cochingoldenbeats2565
@cochingoldenbeats2565 4 жыл бұрын
Thanku sir
@sujathomas5704
@sujathomas5704 3 жыл бұрын
Sir, Flatsead കൊളെസ്ട്രോൾ kurekan നല്ലതാണു എന്നു ഒരു വീഡിയോയിൽ കണ്ടു ..ഇത് ഏതു സമയത്തു ആണ് കഴിക്കേണ്ടത് ...വെറും വയറ്റിൽ ആണോ കഴിക്കേണ്ടത് ...
Женская драка в Кызылорде
00:53
AIRAN
Рет қаралды 491 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 178 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 491 М.