No video

ചുംബനത്തിൽ കൂടിയും മുലപ്പാലിൽ കൂടിയും എയ്‌ഡ്‌സ്‌ രോഗം പകരുമോ ? സത്യമെന്ത് ?

  Рет қаралды 284,409

Dr Rajesh Kumar

Dr Rajesh Kumar

4 жыл бұрын

HIV വൈറസ് ഉള്ള ഒരാളുമായി ചുംബനത്തിൽ ഏർപ്പെട്ടാലോ അവരുടെ ശരീര സ്രവങ്ങൾ ശരീരത്തിൽ സ്പർശിച്ചാലോ എയ്‌ഡ്‌സ്‌ രോഗം പകരുമോ ? എയ്‌ഡ്‌സ്‌ രോഗത്തെ കുറിച്ച് എന്നോട് സംശയം ചോദിക്കുന്നവർ അനവധിയാണ്. ഇതാ ഈ വീഡിയോ ചിത്രത്തിലൂടെ വിശദമായി അറിയുക.. കൂടാതെ ഒരാളുടെ ശരീരത്തിൽ HIV വൈറസ് ഉണ്ടെന്നു രക്തപരിശോധനയിൽ കണ്ടെത്തിയാൽ എന്ത് ചെയ്യണം ? അവർ എയ്‌ഡ്‌സ്‌ രോഗിയായി മാറാതെ അവരെ എങ്ങനെ രക്ഷിക്കാൻ സാധിക്കും ? ഷെയർ ചെയ്യുക.. ഒരുപാടുപേരുടെ സംശയങ്ങൾക്ക് ഉത്തരമാകും..
For Appointments Please Call 90 6161 5959

Пікірлер: 706
@minigopakumar4650
@minigopakumar4650 4 жыл бұрын
ഡോക്ടറെ താങ്കളെ നമിച്ചു 🙏എത്ര ലെളിതമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത് ,താങ്കൾക്കും കുടുംബത്ത്തിനും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jkk297
@jkk297 4 жыл бұрын
U are a big failure in this video.. because aids is just a STD so many other STD can transmit even through even skin to skin contact..u should teach that ..ya AIDS u can prevent by some method...
@timkottayam
@timkottayam 4 жыл бұрын
Sex cheyunu timeill Condom pottugayanengil hiv pakarumo...?
@vishnunair2431
@vishnunair2431 4 жыл бұрын
Blood donasion ചെയ്യുമ്പോൾ blood പരിശോധനയിൽ അറിയില്ലേ.
@aseeskca9419
@aseeskca9419 4 жыл бұрын
@Karnan Kashyap 😃😃😃
@remo1002
@remo1002 3 жыл бұрын
@@jkk297 i think, you are a big failure because you never understood the video. The doctor explained regarding hiv and aids well, as you mentioned somany std may transmit through blood and skin but hiv will only transmit through sperms and blood, in rarely breast milk, these matters doctor explained in the video
@an.ma007
@an.ma007 4 жыл бұрын
*ഡോക്ടറേ ഇതൊക്കെ എല്ലാവർക്കും ഇടക്കിടക്ക് വരുന്ന സംശയമാണ്... സംശയങ്ങൾ തീർത്തു തരുന്നതിനു നന്ദി...*
@KINGKHAN-sf7mw
@KINGKHAN-sf7mw 4 жыл бұрын
എന്റെ കുറെ സംശയങ്ങൾക് മറുപടി കിട്ടി. താങ്കളാണ് യഥാർത്ഥ ഡോക്ടർ
@joymonjofin1797
@joymonjofin1797 4 жыл бұрын
സർ കുറെ നാളുകൾക്കു ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത് ഒരുപാട് മിസ്സ്‌ ചെയ്തു സോറി.. ഇതു നല്ല ഉപകാരമായ വീഡിയോ ആണ് താങ്ക്യൂസാർ...... god bless you.
@hariprabhakaran4527
@hariprabhakaran4527 4 жыл бұрын
എയ്ഡ്സ് രോഗത്തെ കാൾ പേടിയാണ് ഇത് ആളുകൾ അറിഞ്ഞാൽ ഉള്ള അവസ്ഥ..അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താതെ ഇരിക്കുക. ഇത്രയും നല്ല അറിവുകൾ സാധാരണക്കാർക്ക് പോലും മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിക്കുന്ന ഡോക്ടറോട് ഒത്തിരി സ്നേഹം.
@arpanahena1909
@arpanahena1909 3 жыл бұрын
Syphilis inu hivumaayi bandhamundo ithinte oru vedio cheyyumo
@nidheeshmon931
@nidheeshmon931 3 жыл бұрын
സത്യം 🙏
@rajandivakaran3902
@rajandivakaran3902 Жыл бұрын
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉമിനീർ വഴി പകരാനുള്ള സാധ്യതയെക്കുറിച്ച് ഒരു ഡോക്ടറും കൃത്യമായി പറയാറില്ല, ബന്ധപ്പെടുമ്പോൾ deep ആയ ചുംബനം സാധാരണമാണ്. കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു 👍
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
എത്ര ബോധവത്കരണം നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ,,ഇപ്പോളാണ് കാര്യങ്ങൾ മനസിലായതു ,,ഇത്ര ലളിതം ആയി ഇ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ നു അഭിനന്ദനങ്ങൾ
@ashrafmp3374
@ashrafmp3374 4 жыл бұрын
താങ്ക്സ് ഡോക്ടർ ഈ രോഗത്തെ കുറിച്ച് കൂടുതൽ വിവരിച്ചതിന്
@vishnuabord9miss897
@vishnuabord9miss897 2 жыл бұрын
ഇത്രയും വിനയമായി സംസാരിക്കാൻ ഒരു ഡോക്റ്റർക്കും കഴിയില്ല..
@mallumovie5613
@mallumovie5613 4 жыл бұрын
സൂപ്പർ massage your brilliant doctor
@Veedumparambum620
@Veedumparambum620 2 жыл бұрын
❤️🙏വളരെ വലിയ ഒരു information
@ARINFOGARAGEMALAYALAM
@ARINFOGARAGEMALAYALAM 4 жыл бұрын
Gud video👍, tnx കുറെ ഏറെ സംശയങ്ങൾ തീർന്നു
@noufalkaithodu556
@noufalkaithodu556 4 жыл бұрын
നല്ല അറിവുകള്‍ പകര്‍ന്ന് തരുന്ന ഡോക്ടറിനിരിക്കട്ടെ ഒരു കുതിര പവന്‍
@rosedrama2567
@rosedrama2567 2 жыл бұрын
സാറിന് ഒരു ബിഗ് സല്യൂട്❤❤❤
@sudheeram1229
@sudheeram1229 4 жыл бұрын
Good massage God bless you and your family
@suryaprebhakaran7578
@suryaprebhakaran7578 Жыл бұрын
Very good explanation and good work God bless you sir
@jishinthundiyil12
@jishinthundiyil12 4 жыл бұрын
valre lalithamayi vyakthamayi paranjuthannu thank you sir
@vinuthomasvinuthomas7609
@vinuthomasvinuthomas7609 4 жыл бұрын
Good information, God bless you
@arunaravind571
@arunaravind571 4 жыл бұрын
Very informative Doctor...
@user-rv7jd2mb5e
@user-rv7jd2mb5e 8 ай бұрын
ഞാൻ ഡോക്ടരുടെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇതാണ് ഏറ്റവും നല്ലത്
@beenamuralidhar9838
@beenamuralidhar9838 4 жыл бұрын
This is my personal experience many dental clinic's are unhygine....they keep non medical staff , they don't know how to sterilize instruments properly ... valuble informations...thanku
@vipinbalan6943
@vipinbalan6943 4 жыл бұрын
Correct. Most of the staff in private dental clinics don't have any medical qualifications.
@mansoorc970
@mansoorc970 4 жыл бұрын
HIV test done by medical laboratory technician.valuabl profession😍
@akkukichus5410
@akkukichus5410 4 жыл бұрын
Dr ഞാൻ അപേഷിക്കുയാണ് താങ്കൾ rabies നെ കുറിച്ച് ഒരു video ചെയ്യണം പ്ലീസ്‌ .
@mahendranpillai964
@mahendranpillai964 4 жыл бұрын
Thank you doctor good information
@washington.hidinjar8984
@washington.hidinjar8984 8 ай бұрын
Ee class kettal Manas urackum. Koodatha.Maranathilninnum pinthirinju nilkkum thanku Dr ,God bless you
@manum1363
@manum1363 4 жыл бұрын
thanks for the information sir...🙏
@aksaykc4634
@aksaykc4634 2 жыл бұрын
Thank you doctor... For a good information
@anoopsubramanian2638
@anoopsubramanian2638 4 жыл бұрын
Hi Doctor, Please do a video on Trigeminal neuralgia, also please highlight about an effective and successful treatment plan. many of us are not even aware of this disease, unfortunately i came to know when it came for my Mother. Currently taking medicines, but looking for a permanent solution. So please assist.
@ganeshthejasmalus1482
@ganeshthejasmalus1482 4 жыл бұрын
നന്ദി ഡോക്ടർ...
@maheshaj160
@maheshaj160 4 жыл бұрын
Good information.u r great .thanks
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*നല്ല അറിവ് 👌👌👌👌👌❣*
@kavyamurali3145
@kavyamurali3145 4 жыл бұрын
Ivdem undalle😁
@gurugulmani8893
@gurugulmani8893 Жыл бұрын
Doctor nalla manusian god bless u doctor
@shinejith4747
@shinejith4747 3 жыл бұрын
Super Explanation 🙏👌👍
@ssab8026
@ssab8026 4 жыл бұрын
Topic 👍🏻
@abdulgafoor8519
@abdulgafoor8519 4 жыл бұрын
Thank you Sir.....
@alexanderxd9803
@alexanderxd9803 Жыл бұрын
Caps off and big salute you sir
@user-cb8cz2lh2s
@user-cb8cz2lh2s Ай бұрын
Hatsoff doctor... Great information to the society..😊❤
@robinvarghese52
@robinvarghese52 4 жыл бұрын
Dr. Plzzz... HBS ne kkurichu video edanam
@roymathew7448
@roymathew7448 4 жыл бұрын
Thank you Doctor
@sukanyas9215
@sukanyas9215 4 жыл бұрын
Useful information thank u sir
@rejee100
@rejee100 Жыл бұрын
Sir,, please made video on different types of hiv screening test available in our hospital
@santhoshtanur5817
@santhoshtanur5817 4 жыл бұрын
Thank u dr....👍
@hafeezmonhafeezmon343
@hafeezmonhafeezmon343 4 жыл бұрын
Dr. Pls explain about sti...and std Koodudalukalkkum sti yendanenn ariyilla... Aids yenn maatrame kettittullu... Prathekich pravasikalkk valare upayogam aayirikkum...... Sti kurichulla information
@aswanthachu771
@aswanthachu771 4 жыл бұрын
Dr HIV രോഗം വന്നാലുള്ള ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ pls ഒരു videos ചെയ്യാമോ
@adhikesadhikesrenjith9908
@adhikesadhikesrenjith9908 4 жыл бұрын
ആദ്യമായി ഒരു ലക്ഷണവും കാണിക്കില്ല... കുറഞ്ഞത് 8...10.. വർഷം. എടുക്കും
@vineethmani4600
@vineethmani4600 4 жыл бұрын
ജന്മന ഈ രോഗമുളളവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?. അവരെ ഇതിൽ നിന്നും രക്ഷിക്കാൻ സാധിക്കുമോ?
@RamuRamu-bf7xn
@RamuRamu-bf7xn 2 жыл бұрын
Nalla arivukal
@MeeNaksHiMeeNuZz
@MeeNaksHiMeeNuZz Жыл бұрын
Dr poliya ❤️🙏😌😙
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
2:20 : ഒരാള്‍ക്ക് എയ്‌ഡ്‌സ്‌ പകരുന്നതെങ്ങനെ? 3:20 : ഉമിനീരിലൂടെ എയ്‌ഡ്‌സ്‌ പകരുമോ? 4:40 : മുലപ്പാലൂടെ കുഞ്ഞിന് എയ്‌ഡ്‌സ്‌ പകരുവാന്‍ എത്ര അളവില്‍ പാല്‍ ഉള്ളിലെത്തണം? 7:25 : ഒരാള്‍ എയ്‌ഡ്‌സ്‌ രോഗിയായി മാറാന്‍ എത്ര കാലയളവ് വേണം? 10:33 : എയ്‌ഡ്‌സ്‌ രോഗിയെ രക്ഷിക്കുന്നത് എങ്ങനെ?
@am-vision6507
@am-vision6507 4 жыл бұрын
Ith pwolichuu Pin cheyth vekkooo Dr.
@arunthomas6009
@arunthomas6009 4 жыл бұрын
സാർ വളരെ വെക്തമായി എല്ലാം അവതരിപ്പിച്ചു എങ്കിലും windopiriod നെ കുറിച് ഇതിൽ പറഞ്ഞട്ടില്ല അത് ഒന്ന് വ്യക്തമാക്കാമോ 3മാസം കഴിഞ്ഞ് ആന്റിബോഡി 3rd ജനറേഷൻ ടെസ്റ്റ്‌ ചെയ്താൽ അറിയാൻ സാധിക്കുമോ ഇത് എത്ര % വിശോസിനിയം ആണ് പ്ലീസ് tel
@arunthomas6009
@arunthomas6009 4 жыл бұрын
Sir pls reply
@akashshaji7266
@akashshaji7266 3 жыл бұрын
Sir how can i contact you
@shaheemcm1492
@shaheemcm1492 3 жыл бұрын
How hiv virus enter through penis ? Is it through the pee hole or through the foreskin ?
@sajusebastian4740
@sajusebastian4740 4 жыл бұрын
Thank you
@amaldev6276
@amaldev6276 8 ай бұрын
Well explained 😍🙏🙏
@rashidaabid2187
@rashidaabid2187 4 жыл бұрын
Dr.🙏kuttikalil undakunna encopresis enna asugathe kurich ariyumo.treatement&causes yendanu.pls reply
@renjilradhakrishnan9499
@renjilradhakrishnan9499 4 жыл бұрын
Gd msg 👍👍
@srahulnambiar
@srahulnambiar 4 ай бұрын
Nice video doctor ❤
@abhijithsabu3596
@abhijithsabu3596 4 жыл бұрын
Sir adipoli aaanu
@mohamedashraf-sv1nc
@mohamedashraf-sv1nc 4 жыл бұрын
Thanks
@user-ce4dc6hf6e
@user-ce4dc6hf6e 4 жыл бұрын
Joythis centaril ulla compaid test avar paryunnanth 90divasam kazhinjulla test vishwasikkam ennan. Govt hospitallile test vishwasikamo. Kondam upayogichan bendha pette. 5masam kazhinjapol test cheythu negative ann. Joythish centaril paranju eni test cheyandann. 90divasam kazhinjulla risalt sheryanenn.
@aarshaashok7652
@aarshaashok7652 4 жыл бұрын
Dr. E vedio ayit bandamilatha karyamanu. Ennalum chodika, kashandi (bladness) nu medicine undo.. Pls reply
@satheeshsadasivan871
@satheeshsadasivan871 4 жыл бұрын
ആരോഗ്യപരമായ പല കാര്യങ്ങളിലും സംശയം വന്നാൽ ആദ്യം തിരയുന്നത് സാറിന്റെ വീഡിയോകൾ ആണ്. അതിന് ഒരേയൊരു കാരണം സാറിന്റെ വളരെ ലളിതമായ വിവരണം ആണ്.. ഇത്രയും തിരക്കുള്ള ഒരു സ്ഥാനത്ത് ഇരിക്കുന്ന താങ്കൾ ഇത്ര ലളിതമായി സംസാരിക്കുന്നതും ഇടപെടുന്നതും താങ്കളെ ജനപ്രിയം ആക്കുന്നു. നന്ദി സാർ.. സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ...
@gpptrtrue797
@gpptrtrue797 4 жыл бұрын
Good doctor
@jasim398
@jasim398 4 жыл бұрын
hi good video sirrrr..ths
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@sksubran8169
@sksubran8169 4 жыл бұрын
Docter sir പറഞ്ഞ കാര്യങ്ങൾ എല്ലാ വളരെ ശരിയാണ്. സാറിന്റ വിവരണം എനിക്ക് എന്റെ സുഹ്ര്തുക്കൾക്കു വളരെ ഇഷ്ടപ്പെട്ടു.ഒരു സംശയം ചോദിക്കുന്നു hiv ഉള്ള ഒരാള് ഒരു തുന്നുന്ന സൂചി എടുത്തു അത് അയാളുടെ കൈയിൽ കുത്തി കൊണ്ട്,പിന്നീട് പത്തു മിനിട്ടു കഴിഞ്ഞു വേറെ ആൾ സൂചി എടുത്തപ്പോൾ അയാളുടെ കൈയിൽ കുത്തി കൊണ്ട് ചോര വന്നു ഇങ്ങനെ hiv പടരുമോ
@aravinds4301
@aravinds4301 3 ай бұрын
Excellent video
@jineshvijayan96
@jineshvijayan96 Жыл бұрын
Good information
@angeljohnsona1254
@angeljohnsona1254 4 жыл бұрын
Sir cervical rib athinekurichu oru video cheyyumo. Enik fibromialgia anenu dr paranju. 7 varshamayi body pain arunnu. Ippol arinju cervical rib anennu.
@krishnaarya4624
@krishnaarya4624 4 жыл бұрын
Doctor flaxseed mudikum face nm nallayano? ath engane upayogikendath ennathine Patti oru vedio cheyumo? plz
@akhilagiri1747
@akhilagiri1747 2 ай бұрын
Tnxs....... Dr
@manjugeorge3549
@manjugeorge3549 3 жыл бұрын
Doctor...thangal suuper
@mukundanpp7018
@mukundanpp7018 4 жыл бұрын
നാഡീ ഞിരമ്പുകളുടെ പ്രവർത്തനം വിശദീകരിച്ചു ഒരു വീഡിയോ തയ്യാറാക്കാമോ?
@AnithaRaj-pk2nb
@AnithaRaj-pk2nb 4 ай бұрын
Thanku sir
@sanu91s
@sanu91s 4 жыл бұрын
Acanthosis nigricans oru video cheyyamo?
@Nebilkarate
@Nebilkarate Жыл бұрын
Good info
@jishachandraj7705
@jishachandraj7705 4 жыл бұрын
Ennum njan thanne first🤭🤭🤭njan mathre ullo🤔 eppolum orupaniyum illathe youtubeum nokki irikkunnath
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you jisha.. Today also you got first..
@jishachandraj7705
@jishachandraj7705 4 жыл бұрын
😊😊😉okay parvathy👍👍👍
@MejomonGeorge
@MejomonGeorge Ай бұрын
​@@DrRajeshKumarOfficialസാർ, ഞാൻ ഒരു സ്ത്രീയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. 23 മണിക്കൂറായപ്പോൾ ഞാൻ PEP ടാബ്ലെറ്റ് കഴിക്കാൻ തുടങ്ങി.എനിക്ക് hiv വരുമോ സാർ
@vishnuvishnu8134
@vishnuvishnu8134 3 жыл бұрын
Hiv virus body il undagel gcc yil pokumpo medickal test nadatheyal ariyan pattumo
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
Nice dr
@salimyes8612
@salimyes8612 4 жыл бұрын
very good
@sukhilvp7798
@sukhilvp7798 4 жыл бұрын
Thanks dr
@washington.hidinjar8984
@washington.hidinjar8984 8 ай бұрын
VDRL,Herpus,ghonoriya genticalwats ethella.ethintaanubhandharorghangalale? Dr good class , 3:13
@uharikrishna9813
@uharikrishna9813 4 жыл бұрын
Dr naatil Kure fish spa undu ! Athil kaaliraki eee paranja fish spa cheyunnatu kondu any prblm ?? Munpu oru sthalathu itepole veliya tankil same time 2 to 3 aalkarku orumichirunu spa cheyan saadhikunna place kandu! Ithiloode aids pagarumo ? For eg oru cheriya murivil fish vannu kothumbam blood cheruthayi potinjal next person infection verumo? (Vellam filter cheyunna tube ok undarnu!!)
@HelloMYF
@HelloMYF 4 жыл бұрын
Tnkz Doc
@shameemsha3487
@shameemsha3487 4 жыл бұрын
Pleas explain hemospermia
@AllRounder-by3vu
@AllRounder-by3vu 4 жыл бұрын
👍👍👍👍👌👌
@user-fm3lq7kg2n
@user-fm3lq7kg2n 4 жыл бұрын
sir oru valyettan anu tto Thanks sir . God Bless You Sir
@suneshsudhi8449
@suneshsudhi8449 4 жыл бұрын
Good
@user-ur6bq1wb7u
@user-ur6bq1wb7u 11 ай бұрын
Dr Ente Thodayil Romakuthukalkidayil Red couloril padukal und ithu thudangiyittu orupad nalayi pinne kalukal eppozhum chorichil und ithu enthineenlilum enthintteenkilum lekshhanamano
@user-xk9yo2uq9q
@user-xk9yo2uq9q 3 жыл бұрын
Thanks... for good information
@6rahulrajendran
@6rahulrajendran 4 жыл бұрын
Great explanation. Good work
@achoosachu6966
@achoosachu6966 4 жыл бұрын
Dr hepatitis b yekurich onnu parayamo
@nikhilt.s9872
@nikhilt.s9872 4 жыл бұрын
sir.. make a video about why marijuana legalised in developed countries
@sufaidshazz2469
@sufaidshazz2469 4 жыл бұрын
Hloo dr hiv ulla penninte rahasya bhakhath kaykond tudunnath kond problam undo
@ratheeshchirakkarakollam3044
@ratheeshchirakkarakollam3044 4 жыл бұрын
Dr. സെബോറിക് ഡര്‍മാറ്റിറ്റിസിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമൊ
@helusany4332
@helusany4332 4 жыл бұрын
Me 2
@raihananisam7
@raihananisam7 4 жыл бұрын
Sir ante rabies injection vekkunna samayath enthellam food nammal ozhivakkanam.
@alenjames3584
@alenjames3584 4 жыл бұрын
It's a good information doctor
@josejoseph4845
@josejoseph4845 4 жыл бұрын
Doctor hsv1 and hsv2 oru explain iddo...plsss
@Chinnu-or6gu
@Chinnu-or6gu 10 ай бұрын
Leech therapy il koode pakarumo
@abyantony3923
@abyantony3923 9 ай бұрын
Hi doctore oru kariyam chothikatte oru anitte ligam vayil ettu cheyibol pakarumo please reply
@comrade2864
@comrade2864 2 жыл бұрын
Hiv possitive aaya vyakthi Katich murinjal thuppalil blood undenkil athiloote pakarumo
@muneermunni6690
@muneermunni6690 4 ай бұрын
Tank you
@pranamkk8671
@pranamkk8671 4 жыл бұрын
Sir....thnks for the information.bt dr...pls tell me...nammal purathu ninnu shave chyumbo HIV varanulla chance koooduthalalle...as we knw many saloons are run by north indians...pls answr me...avarethra mathram care ee karyathil kodukkunnund...?am i right?wht to do
@rameshrameshp7452
@rameshrameshp7452 Жыл бұрын
👍👍
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН