കേരളത്തിൽ 19നും 23നും ഇടയിൽ പ്രായമുള്ളവരിൽ എയ്ഡ്സ് രോഗം വർധിക്കുന്നു. പെട്ടെന്ന് പടരാൻ കാരണം ഇതാണ്.

  Рет қаралды 570,328

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കേരളത്തിൽ ഓരോ മാസവും നൂറോളം പുതിയ എയ്‌ഡ്‌സ്‌ രോഗികൾ ഉണ്ടാകുന്നു. കൂടുതലും 19നും 23നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു ? ഞെട്ടിക്കുന്ന ഇൻഫർമേഷൻ. ഷെയർ ചെയ്യൂ. എല്ലാവരും മുൻകരുതൽ എടുക്കണം
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
0:00 കേരളത്തിൽ എയ്ഡ്സ് രോഗം വർധിക്കുന്നു
2:40 എയ്ഡ്സ് പടരുന്ന യുവത
4:00 ചെറുപ്പക്കാർ എങ്ങനെ പടരുന്നു ?
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 1 500
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
0:00 കേരളത്തിൽ എയ്ഡ്സ് രോഗം വർധിക്കുന്നു 2:40 എയ്ഡ്സ് പടരുന്ന യുവത 4:00 ചെറുപ്പക്കാർ എങ്ങനെ പടരുന്നു ?
@jooneysebastiyan8024
@jooneysebastiyan8024 4 ай бұрын
Vaccine
@sarathkumarB10
@sarathkumarB10 4 ай бұрын
സാറേ സാറിനെ എപ്പോഴൊക്കെ വിളിക്കാൻ സാധിക്കും?
@memmories4298
@memmories4298 4 ай бұрын
വ്യക്തി സ്വാതന്ത്ര്യത്തിനു അലമുറയിടുന്നവരാണ് യുവജനം ഇന്ന് Adultery കേസ് റിപ്പോർട്ട് ചെയ്യാത്ത നിലയില്ലാണ്
@NaveenNaveen-ed8uu
@NaveenNaveen-ed8uu 4 ай бұрын
Don't fall in love or don't fall for compliments
@divakarankdivakarank
@divakarankdivakarank 4 ай бұрын
പുരോഗമന ശാസ്ത്ര സംസ്കാരങ്ങളാണ് അതിൻറെ സൃഷ്ടി കർത്താവ്. ഇനി അവർക്ക് ആ സന്തതികളെ താലോലിയ്ക്കാം. പുരോഗമന സംസ്കാരം ഭരണ സംസ്കാര മായി ജനങ്ങളിൽ അവതാരം എടുത്തു തുടങ്ങിയപ്പോഴെ ഞാൻ എഫ്ബിയിൽ പല പല ആവർത്തികളിൽ പറഞ്ഞതാണ്. ഈ സംസ്കാരം എയ്ഡ്സിനെ ജന്മം നൽകും എന്ന്. പൊതുവിൽ മാദ്ധ്യമങ്ങൾക്കൊ പുരോഗമന ദൈവ മില്ലാ മത മാണ് ഇഷ്ടം കാരണം എയ്ഡ്സിനെ താലോലിക്കാ മല്ലൊ.
@malluarjun9927
@malluarjun9927 4 ай бұрын
വിവാഹം കഴിക്കാൻ പോകുന്ന യുവതി യുവാക്കൾ തീർച്ചയായും യാതൊരുവിധ ലൈംഗിക രോഗങ്ങളും ഇല്ല എന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പാക്കിയാൽ മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കു എന്ന നിയമം സർക്കാർ ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരണം
@user-nt7gi9vl7k
@user-nt7gi9vl7k 4 ай бұрын
.. കറക്റ്റ് 🫵
@harrynorbert2005
@harrynorbert2005 4 ай бұрын
യോജിക്കുന്നു 👍👍👍
@user-wq6pi7tl7d
@user-wq6pi7tl7d 4 ай бұрын
👌👌
@rajeshpillai1539
@rajeshpillai1539 4 ай бұрын
Current
@ashishmanakkalhouse1348
@ashishmanakkalhouse1348 4 ай бұрын
Correct 😊
@jabirkavungal6126
@jabirkavungal6126 4 ай бұрын
ഇത് വെളിപ്പെടുത്താൻ ശ്രമിച്ച ഡോക്ടർക്ക് Big Salute
@sukumarannair4416
@sukumarannair4416 4 ай бұрын
Doctor എന്ത് വെളി പ്പേ ടുത്തി എന്നാ.. തന്നാൽ thoomgiyatho . thookiyatho മരണം എന്ന് പറഞ്ഞോ.. സല്യൂട് അതിനാണോ.
@arshadkp1855
@arshadkp1855 3 ай бұрын
homosexuality ക്ക്‌ ഇതിൽ വലിയ പങ്കുണ്ട്. ഡോക്ടർ എന്തു കൊണ്ട് അത് പറയുന്നില്ല
@sumeshs8239
@sumeshs8239 3 ай бұрын
ഡാകിടറുടെ വായ കണ്ടാൽ അറിയില്ലേ?
@lovemalakha6904
@lovemalakha6904 4 ай бұрын
ജീവിത മൂല്യങ്ങൾക്കും സംസ്കാരത്തിനും പുല്ലു വില. അത് ഓർമ പെടുത്തുന്നുവർ പഴഞ്ചൻസ്
@jmrcontractors9687
@jmrcontractors9687 4 ай бұрын
Etha Moooolyam? Sambandham Nirthittu 50 kollam ayittilla!!!! Illatha Moooolyam...
@prasanthbaburaj07
@prasanthbaburaj07 4 ай бұрын
സത്യം. ❤️
@Hameesworld
@Hameesworld 4 ай бұрын
സത്യം
@abeyjohn8166
@abeyjohn8166 4 ай бұрын
Doctor Robert gallo inventor of hiv virus
@venugopalancalappuzha1535
@venugopalancalappuzha1535 4 ай бұрын
100%👍🏻👍🏻👍🏻
@mr_lost_
@mr_lost_ 4 ай бұрын
തെമ്മാടിത്തരം കാണിച്ച് അഴിഞ്ഞാടി നടക്കുന്നതിനെതിരെ പ്രതികരിച്ചാൽ പറയും സദാചാരമാണ് എന്ന്.. അല്ലെങ്കിൽ പറയും ആറാം നൂറ്റാണ്ടിലാണ് ജീവിച്ചിരിക്കുന്നത് എന്ന്, എല്ലാ തെമ്മാടിത്തരവും നോർമൽഈസ് ചെയ്യുകയാണ് ഈ തലമുറ.
@mercyjoshy7700
@mercyjoshy7700 4 ай бұрын
Really,epozhulla, generation du enthelum paranjal ,athode nammude navu adappikkum,ella mukkilum moolayilum kanam love birds ne,e govt pubb um koode open cheyyukayalle,athinteum koodi kurave undayirunnullu,ellathinum kittanam,Aids ennale nammal parayunna sadacharam enthanennu padikku,pinne,epol packet um kondanallo evarude okke sancharam,apol avideum reksha
@santhoshkannankg5880
@santhoshkannankg5880 4 ай бұрын
Well said👌 Spa, Massage parlour മാത്രമൊന്നുമല്ല... ഇപ്പോഴത്തെ പെണ്ണുങ്ങൾ, celebrities ഉൾപ്പെടെയുള്ളവരുടെ dress code കണ്ടാൽ മാന്യതയുടെ അംശം ഇല്ല😮 ഇതൊക്കെയാണത്രേ fashion🤮 Bhagya Suresh ൻ്റെ വിവാഹ reception ൽ ഒരു നടി ഇട്ടിരുന്ന വേഷത്തെ കുറിച്ച് ഏതോ ഒരു viewer comment ഇട്ടതിനെ തുടർന്ന് അതിനു വന്ന reply comments വായിച്ചാൽ അറിയാം നമ്മുടെ നാടിൻ്റെ culture ന് ഇന്ന് സംഭവിച്ചിരിക്കുന്ന ശോച്യാവസ്ഥ😢 അതൊക്കെത്തനെയാണ് നല്ലൊരു പരിധി വരെ ഇതിനൊക്കെ കാരണം... ആരോഗ്യകരമായ ബന്ധങ്ങളും സൗഹൃദങ്ങളും ഒക്കെ കുറഞ്ഞ് വരുന്നു😢
@pathummuelayi9237
@pathummuelayi9237 4 ай бұрын
സൈനികം മായി അടിച്ചു ഓടിക്കണം
@user-nt7gi9vl7k
@user-nt7gi9vl7k 4 ай бұрын
നമ്മന്റെ സ്വർഗത്തിലും 72 ഹ്യൂറികൾ അല്ലെ.. അവിടേംഎയ്ഡ്‌സ് ഉണ്ടാവുമോ...ഒരാൾക്ക് 72 ഹുറി ആണോ.. എല്ലാർക്കും കൂടി 72 ആണോ...😮
@manumonkrkr7085
@manumonkrkr7085 4 ай бұрын
Sex ആണോ നിങ്ങളുടെ തെമ്മാടിത്തരം എന്ന കല്യാണം കഴിക്കേണ്ട
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 4 ай бұрын
ഈ ഡോക്ടറുടെ വീഡിയോക്ക് ബാഡ് കമൻറ് ഇടുന്നവരോട് പുച്ഛം മാത്രം നല്ലത് ആരു പറഞ്ഞാലും അത് അംഗീകരിക്കണം❤
@Mani.KvRema
@Mani.KvRema 4 ай бұрын
👍❤
@sumeshs8239
@sumeshs8239 3 ай бұрын
ഡോക്ടർ അമ്മാവൻ ആണ്. കളിക്കാൻ കിട്ടാത്തതിന്റെ കടി ആണ്.
@alimaliyakkal4622
@alimaliyakkal4622 2 ай бұрын
Chalakatha poda
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 2 ай бұрын
@@alimaliyakkal4622 നീ chelakathe poda
@abdulazeezazeez405
@abdulazeezazeez405 4 ай бұрын
വളരെ നന്ദിതുറന്നുപറയാൻ ചങ്കൂറ്റംകാണിച്ച അങ്ങയുടെ നല്ല മനസിന് നന്ദി
@musthafavelliyath1967
@musthafavelliyath1967 4 ай бұрын
എല്ലാവരും മണ്ണിട്ട് മൂടി വെച്ചതായിരുന്നു ... ഈ റിപ്പോർട്... അത് പുറത്തു ചാടി... ഉയരട്ടെ...പുരോഗമനം....നടമാടട്ടെ ആവിഷ്കാര സ്വാതന്ത്ര്യം...
@gilbertjoseph5624
@gilbertjoseph5624 4 ай бұрын
ഈ പറഞ്ഞതാണ് ശരി "എല്ലാവരും മണ്ണിട്ട് മൂടി വച്ചിരിക്കുകയായിരുന്നു " മോഡേൺചിന്തകളുടേയും മൈഗ്രേഷന്റെയും പുതിയ അധ്യായങ്ങൾ
@digitalsage5636
@digitalsage5636 4 ай бұрын
മോഡേൺ ചിന്തയോ. ഇന്ത്യ ഇങ്ങനെ തന്നെ ആയിരുന്നു പണ്ടും. 2000 വർഷം പഴക്കം ഉള്ള അമ്പലങ്ങൾ നോക്കിയാൽ മനസിലാവും. പിന്നെ British വന്നപ്പോൾ ആണ് sex ഒക്കെ വെല്യ സംഭവം ആയത് കാരണം അവർ ക്രിസ്ത്യാനികൾ ആയിരുന്നു.
@user-ui4dw8tm2d
@user-ui4dw8tm2d 3 ай бұрын
2K kids നെ കല്യാണം കഴിക്കുന്നവർ test ഒക്കെ ചെയ്യുക 😂🤣
@NerdCentral_
@NerdCentral_ 3 ай бұрын
Uff ithenekal velya kalikal aayirunnu pand Ann internet illayorunnu athre ollu difference
@anagha1236
@anagha1236 3 ай бұрын
@@NerdCentral_ nite thatha aa ppd al ayirunnu ennu karthi ellarum aa type akila.. enikkum arekilum parajal ippthe Kure ennathite konakanl Anu pand athilum thara ayirunnu Ennu Ulla kona
@tnsk4019
@tnsk4019 4 ай бұрын
വളരെ നല്ല അവതരണം. ഡോക്ടർക്ക് ഏറെ അഭിനന്ദനങ്ങൾ. 🙏🤝⚘️👍
@user-yb8dd1ll5l
@user-yb8dd1ll5l 4 ай бұрын
Pilleru full kali mood anu
@jaisammageorge5791
@jaisammageorge5791 4 ай бұрын
എന്റെ ദൈവമെ കേട്ടിട്ട് പേടിയാകുന്നു. ഈ ലോകം എങ്ങോട്ടാ ❓ മക്കളെ എങ്ങനെ വളർത്തും ❓ മാതാപിതാക്കൾ എങ്ങനെ എല്ലാം പറഞ്ഞു കൊടുക്കാൻ പറ്റും ❓ കല്യാണവും കഴിക്കേണ്ട. മക്കളും വേണ്ട. അതാണ് നല്ലത്. 🙏🏻🙏🏻🙏🏻
@sakthiprasad660
@sakthiprasad660 4 ай бұрын
Correct
@NAKULSGAMING
@NAKULSGAMING 4 ай бұрын
സത്യം
@harrynorbert2005
@harrynorbert2005 4 ай бұрын
മികച്ച തീരുമാനം... എന്റെ സുഹൃത്തിന്റെ ചേട്ടൻ ഇതുപോലെ വീട്ടുകാരുടെ പ്രെഷർ കാരണം കെട്ടി... ആ കെട്ട്യോൾ ഒരു കൂത്തിച്ചി മോൾ ആയിരുന്നു... കണ്ട അലവലാതികൾക്ക് 🌸റും, കെട്ട്യോനെ ഊറ്റി ചോറും... ലാസ്റ്റ് അവൾക്കു സിഫിലിസ് വന്നു, പാവം ഇങ്ങേർക്കും വന്നു... പ്രേഷറും, നാട്ടുകാരുടെയും, കുടുംബക്കാരുടെ സഹതാപവും, കളിയാക്കലും കേട്ട് ആത്മഹത്യ ചെയ്തു 😢😢😢 അവൾക്ക് ഇപ്പൊ കേസ് ഒന്നും ഇല്ല... മേഞ്ഞു നടപ്പ് തന്നെ...
@cmntkxp
@cmntkxp 4 ай бұрын
@jaisammageorge. അനുജിതമായ ലജ്ജ പാപം ആണ്. Divide discourage divert ഇത് എല്ലാം പൈശചിക് മാണ്. നിങൾ മക്കൾ ഓട് തുറന്നു പറയണം..ഈ ലജ്ജ കാരണം അണ് 10000 കണക്കിനു കുട്ടികൾ വഴി തെറ്റുന്നത്
@cmntkxp
@cmntkxp 4 ай бұрын
​@@harrynorbert2005 സത്യം തുറന്നു പറയാൻ ഉള്ള ലജ്ജ പൈശാചിക മാണ്.ഇത്കൊണ്ടി എത്ര ലക്ഷം കുട്ടികളെ അണ് മാതാപിതാക്കൾ നശിപ്പിക്കുന്ന ത്
@varietymachan301
@varietymachan301 4 ай бұрын
നിരപരാതികൾ കുടുങ്ങാതെ ഇരിക്കട്ടെ
@user-bj6xn8td5q
@user-bj6xn8td5q 4 ай бұрын
പാർക്കിലും, ബീച്ചിലും, സ്പായിലും അഴിഞ്ഞടിയപ്പോൾ എയ്ഡ്‌സ് രോഗികളുടെ എണ്ണവും കൂടി. നവോത്ഥാന സംസ്കാരം.
@manumonkrkr7085
@manumonkrkr7085 4 ай бұрын
വീട്ടിൽ അഴിഞ്ഞാടാമോ 😂
@andrewsmathew3901
@andrewsmathew3901 4 ай бұрын
ഏറ്റവും കൂടുതൽ അഴിഞ്ഞാട്ടം നടത്തുന്നത് കോളേജ് ബെസ്റ്റികളാണ്
@manumonkrkr7085
@manumonkrkr7085 4 ай бұрын
@@andrewsmathew3901 അവരുടെ ഭാഗ്യം
@rajaneeshss1033
@rajaneeshss1033 4 ай бұрын
വന്നല്ലോ 6 -ആം നൂറ്റാണ്ടിന്റെ ലൈംഗിക അടിമ
@Elenagilmore07
@Elenagilmore07 4 ай бұрын
എല്ലാം ലൈംഗിക ചുവയോടെ കാണരുത് മനസ് ദുഷിച്ച് പോവും പ്രത്യേകിച്ച് പണ്ടത്തെ അമ്മാവൻ മാർ
@royn.v5794
@royn.v5794 4 ай бұрын
Dr. Rajesh kumar കൃത്യമായ പഠനത്തിനുശേഷമാണ് ഓരോ vlog ഇടുന്നത്
@manojmani6176
@manojmani6176 4 ай бұрын
സ്കൂൾ കോളേജ് കാലം മുതൽ ബോധവൽക്കരണം കൊടുക്കണം 🙏🙏🙏
@arj2263
@arj2263 4 ай бұрын
നല്ല സംസ്കാരം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയട്ടെ. സംസ്കാരവും മൂല്യ ബോധവും ഉൾക്കൊള്ളുന്ന തലമുറ ഉയർന്നു വരണം. വരും ❤️
@balant.v1862
@balant.v1862 4 ай бұрын
കാലത്തിനനുസരിച്ച് നിയമത്തിന്റെ സമൂഹത്തിന്റെയും കാഴ്ചപ്പാട് മാറേണ്ടതുണ്ട്
@moonsunchanel5035
@moonsunchanel5035 4 ай бұрын
Schoolile teachersini dance padippochu aa kuttikaleyum kootti..tour povananu druthi.melparanja sadhyathakalellam kanichu kodukunna thir Akilanu
@saheenasathar1102
@saheenasathar1102 4 ай бұрын
അതേ... ഇന്നത്തെ സാഹചര്യത്തിൽ ബോധവൽക്കരണം യുപി ക്ലാസ്സ് മുതൽ തുടങ്ങണം....
@user-xo9wn3si9w
@user-xo9wn3si9w 4 ай бұрын
നമ്മുടെ നിയമം ഇതിനൊക്കെ കൂട്ടല്ലെ. ആർക്കെങ്കിലും ചോദ്യം ചെയ്യാൻ പാടുണ്ടൊ 😅 അതുകൊണ്ട് ഇത്തരക്കാർക് സുഖം തന്നെ ബ്യൂട്ടി പാർലർ അടച്ചുപൂട്ടുക പരസ്യമായ കാമകേളി നിരോധി ക്കുക Pന്നെ ഇത്തരം കാര്യങ്ങൾ നടക്കുന്ന ലോഡ്ജുകൾ റൈഡു ചെയ്യക വിവാഹ നാളിൽ വിവാഹ നാളിൽ ചാരിത്ര ശുദ്ധിയോടെ ദാമ്പത്ത്യ ജീവിതം തുടങ്ങുക. മാനക്കേട് ഉണ്ടാകുന്ന തരത്തിലുള്ള രോഗത്തിൽ നിന്നും രക്ഷനേടുക . ചിന്തിക്കു ക നിങ്ങളുടെ ജീവൻ വിലപെട്ടതാണ്
@ayoobkt4238
@ayoobkt4238 4 ай бұрын
ഇ ഒരു സാഹചര്യത്തിൽ അത്യാവശ്യമായ ഇൻഫർമേഷൻ 👍thankyou sir 🙏
@CSESPI-vx7wi
@CSESPI-vx7wi 4 ай бұрын
മിനിമം ബോധം ഇല്ലാതെ.. വികാരങ്ങളുടെ പുറകെ പോയാൽ കിട്ടുന്ന പ്രതിഫലങ്ങൾ ആണ് ഇതൊക്കെ...
@itsmeyasiam7715
@itsmeyasiam7715 4 ай бұрын
തുറന്നു പറഞ്ഞാൽ ഒരു പക്ഷെ മറ്റുള്ളവർ അരികുവൽക്കരിക്കാൻ സാധ്യതയുള്ള വിഷയം തെല്ലേതും ഭയമില്ലാതെ സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാൻ എണ്ണപ്പെട്ട ചിലർക്ക് മാത്രമേ സാധിക്കൂ... എല്ലാവിധ അഭിനന്ദനങ്ങളും.....
@SureshSatyan
@SureshSatyan 4 ай бұрын
ഇ അടുത്ത കാലത്ത് കേരളത്തിലേക്ക് കഞ്ചാവ്, മയക്കു മരുന്ന് ഒക്കെ കുറെ അധിമായി വരാൻ തുടങ്ങി അത് 2021 election ശേഷം വളരെ കൂടൂതൽ ആയി, കേരളത്തിലെ പ്രബഹുദരായ മലയാളികളെ രാഷ്ട്രീയ പരമായി ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസിൽ ആകി യുവതല മുറയെ നശിപ്പിക്കുക എന്ന്, അതിനു പല വഴി മയക്കു മരുന്ന്, കഞ്ചാവ്, യാതൊരു എത്തിക്സും ഇല്ലാത്ത/ സമൂഹത്തോട് ഉത്തവധിതം ഇല്ലാത്ത സിനിമകൾ, വർഘീയത അല്ലെങ്ങിൽ മുസ്ലിം, ക്രിസ്ത്യന്, കമുനനിസ്റ്റ് വിരുദ്ധത ഉണ്ടാകി ഒരു മതത്തിനെ മാത്രം പോക്കുന്ന സിനിമകൾ, ഇതെല്ലാം കേന്ദ്രത്തില് നിന്നും വരുന്നതും അവരുടെ താല്പര്യം പ്രവരത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്, ഇത് ഒക്കെ കേന്ദ്രത്തിന് വേണ്ട പോലെ വാർത്ത ആകുന്ന മപ്രാകൾ, എല്ലാം കേരളം നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന കേന്ദ്ര സംഭാവന
@reenabiju8637
@reenabiju8637 4 ай бұрын
സമൂഹത്തിനു ഉപകരമായ ഒരു വീഡിയോ 👍👍👍🙏🏻🙏🏻🙏🏻🥰🥰
@ngpanicker1003
@ngpanicker1003 4 ай бұрын
ഈ വേശ്യ കളെ ഒക്കെ കല്യാണം കഴിക്കുന്നവന്റെ ജീവിതം കട്ട പൊക, വിവാഹത്തിന് മുൻപ് full മെഡിക്കൽ check up അനിവാര്യം.
@ngpanicker1003
@ngpanicker1003 4 ай бұрын
ആ പെണ്ണിന് ഇത്രയും തന്റേടം കിട്ടിയത് കോളേജ് യൂണിയനിൽ നിന്നും ആകണം
@abhijithpk5349
@abhijithpk5349 4 ай бұрын
അത്യാവശ്യം ആയ information... News കണ്ടിരുന്നു.. ❤️👍🏻
@uarangat
@uarangat 4 ай бұрын
Very useful information Dr, keep posting. God bless you for sharing
@Blackpanthers15
@Blackpanthers15 4 ай бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും 🤭ഫ്രീഡം കൂടിപ്പോയി, ആരെയും ആർക്കും ചോദ്യം ചെയ്യാൻ പാടില്ല, എന്റെ ഇഷ്ടാണ് നീ ആരാണ് ചോദിക്കാൻ ഇതാണ് ഇന്നത്തേ സൊസൈറ്റി യിലെ എല്ലാവരുടെയും ചോദ്യം, ഇനി ഒന്നും ചെയ്യാൻ പറ്റില്ല സർ, ഉപദേശം ആർക്കും വേണ്ട, ഇതിനുള്ള അവസരം കൈ അടിച്ചു പാസ്സാക്കിയവർ ഇപ്പോൾ ദുഖികുന്നു, പക്ഷെ ഇനി ആരെയും തിരുത്താൻ പറ്റില്ല, സൊ അനുഭവിക്കുക, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, കർമഫലം എല്ലാരേം കൊണ്ടേ പോകു
@nuchunuchushahi8517
@nuchunuchushahi8517 4 ай бұрын
Pakshe athil niraparathikalum pettu pokum, past ariyaathe kalyanam kazhikkunnavar ee rogham ullavaranengil partnerum pedum
@robythomas6594
@robythomas6594 4 ай бұрын
തനിക്ക് കളിക്കാൻ കിട്ടാത്തതിൻ്റെ സൂക്കേടാണ്, എന്തായാലും എയ്ഡ്സ് വന്നവർ അവർ തന്നെ നോക്കി കോളും അവരെയൊന്നും താൻ നോക്കാൻ പോണില്ല പിന്നെ തനിക്ക് എന്നാത്തിൻ്റെ കിഴപ്പ കിളവ
@jithinunleashed
@jithinunleashed 4 ай бұрын
Ningale pole freedom kurachavar karanam aan actually epo pillerk massage parlouril pokande varunath. Allegi avark regular ayittu sex chyarnalo. Ath maranittu enipo freedom ullath kondamnula ritiyil varthanam parayale. Eee massage parlour vannathinte otta karanam freedom ellayma aan. Ningal orthu noku, aregilum paisa koduthu sex chyan pokuvo if sex is available to them.
@itsmerayaha8118
@itsmerayaha8118 4 ай бұрын
അപ്പോൾ താങ്കൾ പറയുന്നത് ഇത് ഫ്രീഡം കൂടിപ്പോയതിൻ്റെ ആണ് എന്നാണ് അല്ലേ😂 കഷ്ടം. സ്വാതന്ത്ര്യം എന്തിനു വേണ്ടി ഉപയോഗിക്കേണ്ടത് എന്ന് തിരിച്ചറിയാതെ ചെന്ന് അകപ്പെടുന്ന അവസ്ഥകളിൽ പലതിലും കൂടിയുമാണ് രോഗം പിടിപെടുന്നത് എന്ന് ഡോക്ടർ വ്യക്തമായി പറയുന്നു എന്നാൽ താങ്കളെ പോലെയുള്ളവർ ഒരു തലമുറ സ്വാതന്ത്ര്യം മനസ്സിലാക്കുന്നത് തന്നെ പ്രശ്നം എന്നാണ് . അസൂയയാണോ ? പണ്ട് സ്വാതന്ത്ര്യം ഒന്നും കിട്ടാത്തതിൽ .അതുകൊണ്ടണോ ഈ ചൊറിക്കുത്ത്. ലഹരിവസ്തുക്കൾ ഏത് തലമുറയിൽ ഉള്ളവർ ഉപയോഗിച്ചാലും അത് ഇതുപോലെ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാധിക്കും. പക്ഷേ അതും പറഞ്ഞ് ഒരു തലമുറയും മൊത്തം ആക്ഷേപിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവർക്ക് ഒരു പ്രത്യേകതരം കഴപ്പ് മാത്രമാണ്
@laisymathew4345
@laisymathew4345 4 ай бұрын
കൊലേക്കേറികൾ ചൊറിഞ്ഞു മാന്തി ചാവട്ടെ 😡
@gafoor9855
@gafoor9855 4 ай бұрын
ഇത് കേട്ടാൽ പോലും വക വെക്കില്ല,,, അവസാനം രോഗി ആയി എന്ന് അറിഞ്ഞാൽ മാത്രം മുതല കണ്ണീർ കാട്ടി ഇരിക്കും,,, 🙏🙏🙏👍👍👍
@human8413
@human8413 4 ай бұрын
ലൈംഗിക അത്ര അടക്കി വക്കാൻ പറ്റുന്ന ഒന്നല്ല. ഭക്ഷണം ലൈംഗികത ഉറക്കം. ഇതാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ. ലൈംഗികത സുരക്ഷിതമാക്കുക എന്നതാണ് പോംവഴി.
@nevergiveupmygoal
@nevergiveupmygoal 4 ай бұрын
​@@human8413വിവാഹം കഴിക്കണം ഹേ
@Lovebirds894
@Lovebirds894 4 ай бұрын
എന്നാ പിന്നെ ഒരു ജംഗ്ഷൻ രോഗം ഇല്ലാത്ത വെടികളെ നിർത്തുക ​@@human8413
@hamdprayerdres786
@hamdprayerdres786 4 ай бұрын
വിവാഹപ്രായം മുകളിലേക്ക് ഉയരുക അല്ലേ ചെയ്യുന്നത് പിന്നെ എങ്ങനെ സമൂഹം നന്നാകും അവർ അവരുടെ വഴി തേടി പോകുന്നു ഇതിനുത്തരവാദി ഭരണവും നിയമവും ആണ് കല്യാണം നേരത്തെ കഴിക്കാൻ ആഗ്രഹമുള്ളവർ അവർക്ക് കല്യാണം കഴിക്കാനുള്ള നിയമവും ഉണ്ടാകണം
@sumeshs8239
@sumeshs8239 3 ай бұрын
അതെന്തിനാ? സെക്സ് വേണ്ടവർക്ക് കുറഞ്ഞ ചിലവിൽ വേശ്യകളെ കിട്ടുന്ന വേശ്യാലയങ്ങളല്ലേ ഉണ്ടാവേണ്ടത്? Condom ഫ്രീ ആയി കൊടുത്താൽ രോഗം പകരില്ല.
@thahirkannur
@thahirkannur 4 ай бұрын
Dr sir പറഞ്ഞത് 100 % സത്യം, ഇന്ന് മുക്കിലും മൂലയിലും spa centre ഉണ്ട്. എന്തിനേറെ അതിന്റെ പരസ്യങ്ങൾ ഇല്ലാത്ത ഒരു electric post ഇല്ല എന്ന് തന്നെ പറയാം, ഞാൻ ഈ video കാണുമ്പോൾ ഒരു ടെലിഫോൺ പോസ്റ്റിൽ ചാരി നിന്നിരുന്നു അതിലും കണ്ടു unisex spa cente പരസ്യം, സത്യം.😳
@sumeshs8239
@sumeshs8239 3 ай бұрын
അതിനു തനിക്കന്താ? വല്ലവനും കളിക്കുന്നു. അവന്റെ ആരോഗ്യം അവൻ നോക്കിക്കോളും. അസുഗം വന്നാൽ ചികിൽസിക്കും. ചിലപ്പോൾ ചാവും. തനിക്കെന്താ? ഒരു ക്ണാപ്പൻ വൈദ്യരും കുറെ സദാചാര മൊണ്ണകളും
@thahirkannur
@thahirkannur 3 ай бұрын
@@sumeshs8239 മാന്യതയുള്ള മനുഷ്യ വർഗം മാത്രമേ മറുപടി പ്രതീക്ഷിക്കേണ്ടു 😊
@VijeshV-ew3xw
@VijeshV-ew3xw 4 ай бұрын
ഇത്രയും പെട്ടെന്ന് ബംഗാളിൽ നിന്നും വരുന്ന ലൈംഗിക തൊഴിലാളികളെ നിയന്ത്രിക്കുക.
@user-vj7wu1hv2v
@user-vj7wu1hv2v 4 ай бұрын
ഇത് ഒരു പ്രധാന പെട്ട കാര്യം ആണ്
@sukumaribabu6960
@sukumaribabu6960 4 ай бұрын
അങ്ങനെ ഉള്ളവരെ മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ഒരു കണ്ട്രോൾ വെക്കുന്നത് നല്ലതാണ്. കുട്ടികളെയും കൊണ്ടു നടന്നു ഭിക്ഷ എടുക്കുന്നത് കണ്ടാൽ ഇതു കേരളം ആണോ എന്ന് തോന്നിപോകുന്നു. എന്തിനാണ് ഇത്രയധികം ആളുകളെ കേരളത്തിക്ക് കയറ്റുന്നത്. ഈ കൊച്ചു കേരളത്തിന്‌ ഇതിനെയെല്ലാം താങ്ങാൻ കെല്പുണ്ടോ,? ഒരു പരിധിവരെ ശരിയാണ്. ഇവിടുത്തെ പണി എടുക്കാൻ വരുന്നു പുരുഷന്മാർ പണി എടുക്കട്ടെ. ബാക്കി വരുന്ന സ്ത്രീകളെയും കുട്ടികളെയും ഒന്ന് കണ്ട്രോൾ ചെയ്യുന്നത് നല്ലതാണ്. ഇവിടെത്തെ ആളുകൾക്ക് ഇവിടെ ജീവിക്കേണ്ടേ? അവർ ഇവിടെ വന്നു കാട്ടിക്കുട്ടുന്ന ഓരോ വൃത്തികേടുകളും നമ്മൾ ദിവസവും കാണുന്നില്ലേ. നമ്മുടെ ആളുകൾ മറ്റു statil പോകുന്നുണ്ട് ജോലി ചെയ്യുണ്ട്. അവിടെ മലയാളികൾ ഈ രീതിയിൽ നടക്കുന്നുണ്ടോ. ഇത് എത്ര വൃത്തികെട്ട കേരളം????
@subeeshsiva707
@subeeshsiva707 4 ай бұрын
അത് വേണ്ട അവർ അതിഥി തൊഴിലാളികൾ ആണ്
@Ludowinningvideos
@Ludowinningvideos 4 ай бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ളത് up യും ആസ്സാമിയും ആണ്‌. പൊതുവെ ബംഗാളികൾ എന്ന് പറഞ്ഞു ശീലിച്ചുപോയി വിവരം ഇല്ലാത്തവന്മാർ
@nkk9362
@nkk9362 4 ай бұрын
അയ്യോ അതിഥി
@professionalkerala2658
@professionalkerala2658 4 ай бұрын
എറണാകുളത്തെ ചില പാർക്കിലും ബീച്ചിലും ഒക്കെ കാണാൻ പറ്റും ഇത് വർധിക്കുന്ന വഴി
@shijicherian5183
@shijicherian5183 4 ай бұрын
പിന്നെ വേശ്യാലയത്തിനെ കഴിഞ്ഞും അപ്പുറമാണല്ലോ ഇപ്പോഴത്തെ സ്കൂളും കോളജുകളും പിന്നെ വേറെ ദൂരം പോകേണ്ട കാര്യമില്ലല്ലോ ഇതൊക്കെ കാണാൻ ഓ അത്ര ദൂരെയൊന്നും പോണ്ട ഞങ്ങളുടെ വീടിനടുത്തുള്ള കുറ്റിക്കാടിനടുത്ത് തപ്പിയാലും മതി
@aswathyreena1963
@aswathyreena1963 4 ай бұрын
Appo than veshyalayathul pooyennu saaram 😂 coz ettavun kooduthal protection upayogikathathu avude annu​@@shijicherian5183
@user-qz4xw1uz5g
@user-qz4xw1uz5g 4 ай бұрын
അങ്ങോട്ടൊന്നും പോകണ്ട ചേട്ടാ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ ഇതിന്റ പ്രതേക കോച്ചിങ് ക്ലാസ്സ് ഉണ്ട്... ട്രൈനിങ്ങിൽ വേശ്യ കളെ കടത്തി വെട്ടുന്ന പ്രകടനം.. കോളേജ് കുമാരികൾ കാഴ്ച വെക്കും 😂😂
@siminthomask
@siminthomask 3 ай бұрын
അതെന്ത് ട്രേയിനിങ്ങ്😮​@@user-qz4xw1uz5g
@user-ig2ze4st3d
@user-ig2ze4st3d 4 ай бұрын
Sir,janathinu sarikum ariyena kaaryamanithu.Valare nalla touk.Thank you sir.
@jojancherian2971
@jojancherian2971 4 ай бұрын
ധീരമായ വീഡിയോ
@Njt100
@Njt100 4 ай бұрын
Very informative vedeo 👍💯
@mohankpt7056
@mohankpt7056 4 ай бұрын
Afraid to hear. Thanks for sharing the very informative information doctor.
@sujathab8165
@sujathab8165 4 ай бұрын
സാർ നല്ല സന്ദേശം👍👍👍❤️❤️🙌
@naseerkallivalappil8572
@naseerkallivalappil8572 4 ай бұрын
Thank you Doctor 🙏 Good message
@remadevi6884
@remadevi6884 4 ай бұрын
Good information Thanku Dr
@firosebabu9063
@firosebabu9063 4 ай бұрын
Hai
@mubarakyusuf7310
@mubarakyusuf7310 4 ай бұрын
ഗൾഫ് അറബ് രാജ്യങ്ങളിൽ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കല്യാണത്തിന് മുൻപ് മെഡിക്കൽ ടെസ്റ്റുകൾ - ലൈംഗീക രോഗം - നിർബന്ധമാണ് . നമ്മുടെ നാട്ടിലും വേണം
@mithunmithun1847
@mithunmithun1847 4 ай бұрын
ലൈംഗിക അവയവം പരിശോധിക്കുകയോ.. ലജ്ജയില്ലേ.. പെണ്ണുങ്ങളെ പെൺ ഡോക്ടർ തന്നെ പരിശോധിക്കുമോ..ആണുങ്ങളെ ആൺ ഡോക്ടർ തന്നെ പരിശോധിക്കുമോ
@sumeshs8239
@sumeshs8239 3 ай бұрын
എന്തുവാടെ? ചാരിത്ര പരിശോധന വേണോ?ഒരു അമ്മാവൻ. ആറാം നൂറ്റാണ്ടിൽ നിന്ന് ഇറങ്ങിയത്
@roymonck9804
@roymonck9804 4 ай бұрын
Thank you so much Dr.
@sreejamanikandan5912
@sreejamanikandan5912 4 ай бұрын
Good vedio sir..
@Meluha-23
@Meluha-23 4 ай бұрын
*എത്രയൊക്കെ പുരോഗമന ചിന്തകൾ കൊണ്ടു നവോത്ഥാനം സൃഷ്ടിച്ചു എന്നു അവകാശപ്പെട്ടാലും തല മറന്നു എണ്ണ തേയ്ക്കരുത് എന്ന ഓർമ്മപ്പെടുത്തൽ ആണ് ഇങ്ങനെ ഉള്ള അസുഖങ്ങൾ..ഇതിനു മരുന്നു കണ്ടുപിടിക്കുമ്പോൾ അടുത്തതു വരും..എല്ലാം തന്ന പ്രകൃതി ചില മാനദണ്ഡങ്ങളും വെച്ചിട്ടുണ്ട്... ലംഘിക്കുന്നവർക്ക് മരണം വരെ കണ്ണീർ🙌🏻*
@ibrahimkunhi7238
@ibrahimkunhi7238 4 ай бұрын
കേരളം ഏറ്റവും തരം താഴ്ന്ന സംസ്ഥാനo ആയി മാറി 😢😢😢
@majeedp.k9602
@majeedp.k9602 4 ай бұрын
Very good information...
@nandithaks
@nandithaks 3 ай бұрын
സമൂഹത്തിന് വളരെയേറെ പ്രാധാന്യമുള്ള മെസേജ്. അഭിനന്ദനങ്ങൾ 🙏
@vineethak3298
@vineethak3298 4 ай бұрын
ഇതുപോലുള്ള സ്ഥാപനങ്ങൾ ആദ്യം പൂട്ടിക്കേണം. എങ്കിലേ കുഞ്ഞു മക്കൾ അസുഖം ഇല്ലാതെ വളരു 🙏🏻
@SumeshKlms
@SumeshKlms 4 ай бұрын
അതൊന്നും നടക്കൂല bro നമ്മളെ മക്കളെ കല്യാണം കഴിക്കേണ്ട പ്രായത്തിൽ അത് കഴിപ്പിക്കുക
@mercesletifer6625
@mercesletifer6625 4 ай бұрын
​@@SumeshKlmsath avarude ishtom alle maire.. Neee nokkano🙄
@mercesletifer6625
@mercesletifer6625 4 ай бұрын
​@@SumeshKlmsath avarude ishtom alle maire.. Neee nokkano🙄
@user-gj7xm3ye8z
@user-gj7xm3ye8z 3 ай бұрын
Ath poottiyit maathram karyam illa chechi.. makkalk schoolukalil sex education kodkanam... Ath illathathinte issue aan.. athpole pen kuttigal evde povunn varunn enu anmeshikunna maatha pithaakkal aankuttigal enth cheythaalum palapozhum ath mind cheyyilla... Cheruppam muthal boysineyum paranj manassilaaki kodkkuka
@sumeshs8239
@sumeshs8239 3 ай бұрын
ഫ്രീ ആയി റേഷൻ കടകളിൽ condom കൊടുത്താൽ മതി. രോഗം പകരില്ല
@user-gj3cp3jg9v
@user-gj3cp3jg9v 4 ай бұрын
Thanks sir allavarum kelkkatte
@nishabindhu4226
@nishabindhu4226 4 ай бұрын
Good information tku
@smithanair8712
@smithanair8712 4 ай бұрын
It's important to be cautious about tattoo and piercing centers as there may be concerns about equipment sterilization. Many youngsters and college students are interested in getting tattoos and piercings, but it's crucial to prioritize safety and ensure that proper sterilization protocols are followed.
@aseems1147
@aseems1147 4 ай бұрын
അഴിഞ്ഞാടുന്നവരെ ക്കാൾ കൂടുതൽ പ്രശ്നം അതിനു വേണ്ടി നിയമസംരക്ഷണം ഒരുക്കുന്ന ഭരണകൂടങ്ങളും കോടതികളും ആണ്
@amalbabubabu2789
@amalbabubabu2789 4 ай бұрын
Sattyme
@girishv.s4884
@girishv.s4884 4 ай бұрын
Correct 💯
@AsmaMp-or9kr
@AsmaMp-or9kr 4 ай бұрын
സത്യം
@sumeshs8239
@sumeshs8239 3 ай бұрын
എന്തുവാടെ? വല്ലവനും കളിക്കുന്നതിനു തനിക്കെന്താ?
@universalkingdom5072
@universalkingdom5072 3 ай бұрын
​@@sumeshs8239Aids vanne chavarakumbo oru pattiy indavilaa kudea
@user-fy4gl3hw1v
@user-fy4gl3hw1v 4 ай бұрын
കൊച്ചിയിൽ ഞാൻ ഒരു കമ്പനിയിൽ വർക്ക്‌ ചെയുമ്പോൾ അവിടെ ഉള്ള ഇപ്പോഴത്തെ ഫ്രീക്കന്മാർ പാലാരിവട്ടം, ആലുവ, എന്നീ സ്ഥലങ്ങളിൽ ഈ പരിപാടിക്ക് പോകുന്നത് സ്ഥിരം ആയിരുന്നു.. ഞാൻ ഒരു 90 ലെ ആൾ ആയോണ്ട് അവന്മാരോട് വേണ്ടാത്തതിന് പോകരുത് എന്ന് പറഞ്ഞപ്പോൾ പറഞ്ഞ മറുപടി ആണ് ദേ ഇത് പഴയ കാലം അല്ല ഇത്, ന്യൂ ജനറേഷൻ കണ്ടു പടിക്കു, 90 ഉള്ളവന്മാരുടെ കാല ഘട്ടം ഒക്കെ കൈ പണി കാലം..ഇപ്പോൾ ആണ് ശെരി ആയതു 😂.. പോയവന്മാർ ഒക്കെ ചെക്ക് ചെയ്താൽ നല്ലതാ.. ബുദ്ധി ഇല്ലാത്ത, ജീവിതം എന്താണ് എന്ന് അറിയാത്ത വിഡ്ഢി ഫ്രീക്കന്മാരെ ഫ്രീക്കാതികളെ കഴപ് കേറി കേറി ഇറങ്ങാൻ പോയാൽ ജീവിതകാലം മുഴുവൻ ഹോസ്പിറ്റൽ കേറി ഇറങ്ങാൻ ആയിരിക്കും വിധി 👍🏻ജാഗ്രതൈ.. എന്തായാലും ഭാഗ്യം ഉള്ളവർ ആണ് 90skid
@randomguyy5837
@randomguyy5837 4 ай бұрын
90s ആയിരിക്കും ഇനി ലാസ്റ്റ് generation
@user-ub1qd7fq6c
@user-ub1qd7fq6c 4 ай бұрын
പരിജയം ഉള്ളവർ തമ്മിലാകുമ്പോൾ എന്താ hiv മാറി നിൽക്കുമോ ആരുതമ്മിലും അവിഹിതത്തിൽ ഏർപെട്ടാൽ ഇത് തന്നെയാ സാറേ സംഭവിക്കുക മാത്രവുമല്ല ഇന്ന് മദ്യവും മയക്കു മരുന്നും ഉപയോഗിച്ചു കൊണ്ടാണെങ്കിലും ഇല്ലെങ്കിലും കൂടുതൽ സുഖത്തിനു വേണ്ടി കോണ്ടം പോലും അലോസരം ഉണ്ടാക്കും എന്നത് കൊണ്ട് സുഖത്തിനു പിന്നാലെ ഓടുന്നവർ മനപ്പൂർവമായും അല്ലാതെയും ഒയിവാക്കുകയാണ് ഇവിടെയാണ്‌ ഒരു എക്സ്പ്ലാണേശൻ ആവശ്യമായി വരുന്നത് അഥവാ ആത്മ നിയന്ത്രണം നമ്മെ നയിക്കാൻ മുമ്പിൽ ആള് വേണം മാതാ പിതാക്കളുടെയും ദൈവത്തിന്റെയും പ്രവാജകമ്മാരുടെയും ഒരു നിയന്ത്രണം നമുക്കാവശ്യമായി വരുന്നത് അത് ഫ്രീയായി കിട്ടുന്നവർ അതിന് റെസ്പോണ്ട് കൊടുക്കുന്നവർക് എളുപ്പമായി കിട്ടും അല്ലാത്തവർ അത് സ്വയം എസ്സപ്റ്റ് ചെയ്തു കൊണ്ട് ജീവിച്ചാൽ വളരെ ഗുണ കരമായിരിക്കും
@shylasuresh3679
@shylasuresh3679 3 ай бұрын
സത്യം
@AB-xk4yp
@AB-xk4yp 3 ай бұрын
ഉപദേശിക്കാൻ പോകരുത്. ഒരുക്കലും.... വടി ആയി കഴിയുബോ ചത്തുപെട്ടി കിടക്കുമ്പോളും ബാസ്സും വെച്ച് വെളിവും ഇല്ലാത്ത ജനറേഷൻ വിവരം വെക്കുന്നത് ഇവനൊക്കെ 60 ആകുമ്പോൾ അത് വരെ അതും...ചിത്രഗുപ്തൻ മൂപ്പരോട് പറഞ്ഞില്ലെങ്കിൽ മാത്രം 🤣. 90s kids 90%🌹.എന്നാൽ 10% ബാക്കി ഉണ്ടാരുന്നല്ലോ 😄😄. അവറ്റകളുടെ പിന്നെ വന്ന ജനറ്റേഷൻസ് ആണ് അതെന്നു ഓർത്ത മതി.. ഇനി ഉള്ള ജനറേഷൻ കേട്ടുന്നവർ ജാതകം അല്ല. മെഡിക്കൽ ചെക്ക്അപ്പ്‌ ചെയ്ത സർട്ടിഫിക്കറ്റ് മതി. 😄😄😄. അതും കഴിഞ്ഞുള്ള തലമുറ മൃഗങ്ങൾ ഭരിക്കും. അതുങ്ങൾ ഇതിങ്ങളെക്കൾ ഭേദം 😄...ഇപ്പൊ ജീവിക്കുന്ന ഒരു കൂടി വന്ന 20%നല്ല ..... ഓർത്തെ വേവലാതി വേണ്ടു. ബാക്കി 80% തിനെ അന്നേൽ ഉപദേശിക്കാൻ പോയവരോട് പറയാൻ കരിക്കമുറി ഷണ്മുഖൻ(black) പറഞ്ഞ വാക്ക് മാത്രം. 😄എന്തിന്??? എന്ന് മെമ്പർ of 90s kids അസോസിയേഷൻ 👍
@sumeshs8239
@sumeshs8239 3 ай бұрын
തനിക്കൊക്കെ എന്തൊരു ചൊറിച്ചിലട? രോഗം വന്നാൽ ചിജിൽസിക്കും ഇല്ലെങ്കിൽ ചാവും. അതിനു തനിക്കെന്താ? ശേഷിയില്ലാത്ത കുറെ കിളവന്മാർ. അസൂയ മൂത്തു ഇറങ്ങിയിരുക്കുന്നു
@arunthomaskv81
@arunthomaskv81 4 ай бұрын
Useful message.
@salmaalavudheen6050
@salmaalavudheen6050 4 ай бұрын
Good information thank u sr🙏🙏🙏
@JishaShankar-wi5os
@JishaShankar-wi5os 4 ай бұрын
ഈ മസ്സാജ് പാർലർ നിർത്തിക്കൂടെ.. കേട്ടിട്ട് പേടിയാകുന്നു.. നമ്മുടെ മക്കൾ 😮
@mohandaspkd3745
@mohandaspkd3745 4 ай бұрын
നിങ്ങളുടെ മകൾ അവിടെ ജോലി ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞാൽ അത് വിലക്കാൻ നിങ്ങൾക്ക് കഴിയില്ലേ
@JishaShankar-wi5os
@JishaShankar-wi5os 4 ай бұрын
Njn pothuve paranjathanu.enik pemkuttikal illa
@tropicaland3040
@tropicaland3040 4 ай бұрын
പെൺകുട്ടികൾ ഇല്ലെങ്കിലാണ് പേടിക്കേണ്ടത്. ആൺ കുട്ടികൾ മസാജ് പാർലറുകൾ തേടി പോകുന്നത് തടയാന് പാട്.
@user-gv8kc3dj7x
@user-gv8kc3dj7x 4 ай бұрын
ninakanu pedi malaraaa
@itsmearjuncnair
@itsmearjuncnair 4 ай бұрын
അങ്ങനെഎങ്കിൽ സ്കൂൾ കോളേജ് നിർത്തിക്കേണ്ടി വരും
@MahsuBeevi
@MahsuBeevi 4 ай бұрын
സൂപ്പർ 👍 അടിപൊളി ♥️♥️ വീഡിയോസ്
@nandhanatemplepm881
@nandhanatemplepm881 4 ай бұрын
നന്ദി 🙏🙏🙏
@sanilkumar4213
@sanilkumar4213 4 ай бұрын
Thank you for this good information dr.🙏🙏🙏
@Short.Short.680
@Short.Short.680 4 ай бұрын
കോളേജിലും പാര്‍ക്കിലും ബീച്ചിലും തോന്നിയത് പോലെ നടക്കാന്‍ ഗവണ്‍മെന്‍റ് തന്നെ സപ്പോര്‍ട്ട് ആണ്.
@user-ip9rf3vo1l
@user-ip9rf3vo1l 4 ай бұрын
support ellankil sarkarintey kajanav kaliyavilley 😅
@human8413
@human8413 4 ай бұрын
കോളേജിലും പാർക്കിലും നടന്നാൽ Hiv പടരുമോ? സുരക്ഷിത ലൈംഗിത എന്നാൽ മുൻകരുതലുകൾ എടുക്കുക എന്നതാണ്.
@sumeshs8239
@sumeshs8239 3 ай бұрын
അമ്മാവനെന്താ പ്രശനം? ഉയരുന്നില്ലേ?
@Short.Short.680
@Short.Short.680 3 ай бұрын
@@sumeshs8239 ഉയരുന്നവരുടെ ഒക്കെ സംസ്കാരം അല്ല മുകളില്‍ പറഞ്ഞത്. നിന്‍റെ അടുത്തുള്ള ചെറുപ്പക്കാരെ സൂക്ഷിച്ചോ
@Short.Short.680
@Short.Short.680 3 ай бұрын
@SmilingCabin-su6ld തന്ത കിളവന്‍ ആയോ
@abdulkalamkolakkadan-sg6yj
@abdulkalamkolakkadan-sg6yj 4 ай бұрын
ഈ കാര്യത്തിൽ ഗവണ്മെന്റ് ഭാഗത്ത് നിന്നു ശക്തമായ നടപടികൾ ഉണ്ടാവണം
@manumonkrkr7085
@manumonkrkr7085 4 ай бұрын
ഉണ്ടയാണ് പോടാ
@SureshSatyan
@SureshSatyan 4 ай бұрын
ഇ അടുത്ത കാലത്ത് കേരളത്തിലേക്ക് കഞ്ചാവ്, മയക്കു മരുന്ന് ഒക്കെ കുറെ അധിമായി വരാൻ തുടങ്ങി അത് 2021 election ശേഷം വളരെ കൂടൂതൽ ആയി, കേരളത്തിലെ പ്രബഹുദരായ മലയാളികളെ രാഷ്ട്രീയ പരമായി ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസിൽ ആകി യുവതല മുറയെ നശിപ്പിക്കുക എന്ന്, അതിനു പല വഴി മയക്കു മരുന്ന്, കഞ്ചാവ്, യാതൊരു എത്തിക്സും ഇല്ലാത്ത/ സമൂഹത്തോട് ഉത്തവധിതം ഇല്ലാത്ത സിനിമകൾ, വർഘീയത അല്ലെങ്ങിൽ മുസ്ലിം, ക്രിസ്ത്യന്, കമുനനിസ്റ്റ് വിരുദ്ധത ഉണ്ടാകി ഒരു മതത്തിനെ മാത്രം പോക്കുന്ന സിനിമകൾ, ഇതെല്ലാം കേന്ദ്രത്തില് നിന്നും വരുന്നതും അവരുടെ താല്പര്യം പ്രവരത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്, ഇത് ഒക്കെ കേന്ദ്രത്തിന് വേണ്ട പോലെ വാർത്ത ആകുന്ന മപ്രാകൾ, എല്ലാം കേരളം നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന കേന്ദ്ര സംഭാവന
@anitharamachandran8376
@anitharamachandran8376 4 ай бұрын
Dr very good message❤❤❤❤❤👍👍👍
@varunrajm5290
@varunrajm5290 4 ай бұрын
❤❤❤❤dr valare nandhi super video ❤
@shineysunil537
@shineysunil537 4 ай бұрын
GOD FEAR IS THE BEGINNING OF wisdom that is remady allenkil afterwards cry cheyendi varum correct alle Doctor? Very good Doctor.
@girijapadmanabhan9174
@girijapadmanabhan9174 4 ай бұрын
ഇനി വിവാഹം കഴിക്കുന്നവർ എയ്ഡ് രോഗം ഇല്ല എന്നുള്ള പരിശോധന നടത്തിയിരിക്കണം.
@sumeshs8239
@sumeshs8239 3 ай бұрын
വിവാഹം കഴിച്ചാശേഷം എയ്ഡ്‌സ് ഉള്ള ഫ്രണ്ടുമായി ബന്ധപ്പെട്ടാൽ എയ്ഡ്‌സ് വരില്ലേ? വിവാഹം കഴിച്ചവർ എല്ലാ മാസവും എയ്ഡ്‌സ് test നടത്തണോ?
@user-eo8tb5rq1p
@user-eo8tb5rq1p 4 ай бұрын
Good informative video. Thanks doctor.
@sahidasalim1754
@sahidasalim1754 3 ай бұрын
💯👍👌Ithrayum visadamayi Dr Paranju thanna arivukal ellavarkkum Upakarikkumennathil samsayamilla.Drkku Aturarogya Soukhyam nerunnu.
@josevjoseph1
@josevjoseph1 4 ай бұрын
കേരളത്തിൽ ജീവിച്ചു പോകാൻ യുവത കണ്ടെത്തിയ വഴി......😢😢
@user-nq4he7ez3h
@user-nq4he7ez3h 4 ай бұрын
Nannyi kooli panikku poyal mathi super ayi jeevikkam
@gokult4657
@gokult4657 4 ай бұрын
​@@user-nq4he7ez3heveryone is a whore.. we just sell different parts of our body
@anagha1236
@anagha1236 3 ай бұрын
@@user-nq4he7ez3h 1000 rs day il ud
@shuhaibbabu5974
@shuhaibbabu5974 3 ай бұрын
ഇങ്ങനെ നടക്കുന്നവർ ആണ് ആണങ്കിൽ പെണ്ണ് ആണെങ്കിലും അവർക്ക് രോഗം വരട്ടെ അവർ അനുഭവിക്കട്ടെ അതാണ് അവർക്കുള്ള ശിക്ഷ
@anagha1236
@anagha1236 3 ай бұрын
EbrdPonnu chetta igne nadakuvar Karanam Chilappam nirpardikalum anuvikedee varum
@santhoshkumarp5783
@santhoshkumarp5783 4 ай бұрын
Good message Doctor👍
@rajanius01
@rajanius01 4 ай бұрын
Very informative
@user-ti3lf4cp4s
@user-ti3lf4cp4s 4 ай бұрын
ഈ നാട് ഒരിക്കലും നന്നാവില്ല, കുട്ടിയെ അടിച്ചാൽ രക്ഷകർത്താക്കൾക്ക് ശിക്ഷ , അദ്ധ്യാപകരുടെ അടി കൊണ്ടാണ് ഞങ്ങൾ വളർന്നത് , ഏതു തോന്നിവാസവും നടമാടുന്ന കാലഘട്ടം, കുഷ്ഠം, മന്ത് രോഗവും പുതുതായി കൊണ്ടെത്തിക്കുന്ന അതിഥികൾ, മസാല, പാൻ കഞ്ചാവ് , സുലഭമായി കിട്ടുന്ന നാട് , ഒരു മൂഡ് പച്ചമുളക് തൈ നടാൻ കഴിവില്ലാത്ത പുതുതലമുറയ്ക്ക് എയ്ഡ്സ് എന്ന രോഗം ഒരത്ഭുതം അല്ല
@MuhammedArshadP
@MuhammedArshadP 4 ай бұрын
കുട്ടികൾ ഗുരുതര തെറ്റ് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കാം എന്നല്ലാതെ ചെറിയ കാര്യത്തിനും പഠിക്കാത്തതിനും കഠിനമായ ശിക്ഷകൾ കൊടുക്കുന്ന അല്ലെങ്കിൽ അവരുടേ ഫ്രസ്ട്രഷൻ കുട്ടിയിൽ തീർക്കുന്ന പരിപാടി ശുദ്ധ ചെറ്റത്തരവുംആണ് അങ്ങനെ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷയും വേണം.... കുട്ടികൾ തോനിവാസം കാണിച്ചാൽ മാത്രം അടിച്ചൂടെ,എന്തിനാണ് പണ്ട് കാലത്തെ ക്രൂരതകളെ ന്യായികരിക്കുന്നത്,നാണമില്ലേ?നിനക്ക് നല്ലം കിട്ടി എന്ന് വച്ചു മറ്റുള്ള കുട്ടികളെ കൂടി കിട്ടാൻ പ്രേരിപ്പിക്കുക അതൊരു മാനസിക രോഗം ആണ്...
@MuhammedArshadP
@MuhammedArshadP 4 ай бұрын
ഈ നാട് പണ്ടേ നന്നല്ല... നിന്നെപോലുള്ള ഭൂമിക്ക് ഭാരം ആയവർ ഉള്ളത് കാരണം... കുട്ടികൾ എന്നാൽ തല്ലാൻ ഉള്ള object ആയി കാണുന്നവരെ നാട്ടിൽ നിന്ന് അടിച്ചോടിക്കണം.. അല്ലേൽ ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ ചികിത്സ കൊടുക്കണം
@sreedevivimal1422
@sreedevivimal1422 4 ай бұрын
കുട്ടികളെ തെറ്റിന് ശിക്ഷ കൊടുത്ത് തന്നെ വളർത്തണം... പറഞ്ഞാല് മനസ്സിലാകുന്ന പ്രായത്തിലെ അവരെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റൂ... അടി കൊടുക്കേണ്ട ഇടത്ത് കൊടുക്കണം... നമ്മുടെ മക്കൾ നാളത്തെ പൗരന്മാർ ആണ്.. അവരെ നേരെ വളർത്തുക നമ്മുടെ ഉത്തരവാദിത്തം ആണ്... അല്ലാതെ നാട്ടുകാരുടെ അല്ല...
@SureshSatyan
@SureshSatyan 4 ай бұрын
ഇ അടുത്ത കാലത്ത് കേരളത്തിലേക്ക് കഞ്ചാവ്, മയക്കു മരുന്ന് ഒക്കെ കുറെ അധിമായി വരാൻ തുടങ്ങി അത് 2021 election ശേഷം വളരെ കൂടൂതൽ ആയി, കേരളത്തിലെ പ്രബഹുദരായ മലയാളികളെ രാഷ്ട്രീയ പരമായി ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസിൽ ആകി യുവതല മുറയെ നശിപ്പിക്കുക എന്ന്, അതിനു പല വഴി മയക്കു മരുന്ന്, കഞ്ചാവ്, യാതൊരു എത്തിക്സും ഇല്ലാത്ത/ സമൂഹത്തോട് ഉത്തവധിതം ഇല്ലാത്ത സിനിമകൾ, വർഘീയത അല്ലെങ്ങിൽ മുസ്ലിം, ക്രിസ്ത്യന്, കമുനനിസ്റ്റ് വിരുദ്ധത ഉണ്ടാകി ഒരു മതത്തിനെ മാത്രം പോക്കുന്ന സിനിമകൾ, ഇതെല്ലാം കേന്ദ്രത്തില് നിന്നും വരുന്നതും അവരുടെ താല്പര്യം പ്രവരത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്, ഇത് ഒക്കെ കേന്ദ്രത്തിന് വേണ്ട പോലെ വാർത്ത ആകുന്ന മപ്രാകൾ, എല്ലാം കേരളം നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന കേന്ദ്ര സംഭാവന
@sumeshs8239
@sumeshs8239 3 ай бұрын
തനിക്കു ചെറുപ്പത്തിൽ ദിവസവും തല്ലു കിട്ടുമായിരുന്നു എന്ന് തോന്നുന്നു. തനി തല്ലുകൊള്ളി ആണെന്നുകരുതി ഇപ്പോഴുള്ള മക്കളെ തല്ലിക്കാൻ നോക്കുന്നോ?
@rasheedakrasheed358
@rasheedakrasheed358 4 ай бұрын
ഡോക്ട്ടർ പലപ്പോഴും നിരപരാധികൾ ഈ കാര്യ ത്തിലും ശിക്ഷിക്ക പെടുന്നു😢
@smithakolangara8187
@smithakolangara8187 4 ай бұрын
👏👏👏👏...a big salute to doctor
@user-zc4mh6zf7u
@user-zc4mh6zf7u 4 ай бұрын
Good information
@saronwaves9766
@saronwaves9766 4 ай бұрын
എല്ലാ യുവതി യുവാക്കൾക്കും സർക്കാർ തൊഴിൽ ഉറപ്പ് വരുത്തുന്ന പദ്ധതികൾ ഒരു വീട്ടിൽ ഒരു ആൾക്കെങ്കിലും കൊടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യണം.
@mohammedkoya5258
@mohammedkoya5258 4 ай бұрын
ചീത്ത വഴി പോകുന്നവർക്ക് അതെക്കെ ഉണ്ടാവട്ടെ . മനുഷ്യർക്ക് ഇങ്ങനെ അസുഖം മുൻകൂട്ടി അറിയാത്തവരല്ല.
@haritha7205
@haritha7205 4 ай бұрын
Pakshe ath nallavarkkum pakarum pinju kunjungal vare athil varaam pediyavunnuu.....
@jkj1459
@jkj1459 4 ай бұрын
BLOOD TRANSFUSION CHEETHA VAZHY ALLALLO .
@shibila7661
@shibila7661 4 ай бұрын
Sir, could you please make a video about food and life style of expatriates. Most of us don't have a proper healthy diet due to the congested working hours. Could you please share an ideal life style and adequate food to include and exclude from our diet .
@danivarghese8776
@danivarghese8776 4 ай бұрын
Thank you doctor.
@vishaloc8092
@vishaloc8092 4 ай бұрын
മലയാളി ക്ലബ്ബ് എന്ന ചാനലിൽ ഒരു സ്കൂളിൻ്റെ വീഡിയോ കണ്ടിരുന്നു .. ഒന്നും പറയാൻ ഇല്ല
@keraladays4653
@keraladays4653 4 ай бұрын
Link ഇണ്ടോ
@vishaloc8092
@vishaloc8092 4 ай бұрын
@@keraladays4653 type and scroll down malayali club
@abhiramiprakash3947
@abhiramiprakash3947 3 ай бұрын
Link share
@sumeshs8239
@sumeshs8239 3 ай бұрын
കൊച്ചുകള്ളൻ, കടി മൂത്തുനിൽകുക യല്ലേ? ആ പിള്ളേർ എത്ര ഭേദം
@vishaloc8092
@vishaloc8092 3 ай бұрын
@@sumeshs8239 ഓ ആയിക്കോട്ടെ... സ്വന്തം വീട്ടിൽ ഉളളവർ ഇങ്ങനെ കാട്ടിയലും ഇത് തന്നെ പറയണം. 🤝
@rukiyarukiya-zg6nb
@rukiyarukiya-zg6nb 4 ай бұрын
എന്തൊക്കെ അസുഖങ്ങളാണ് അഴിഞ്ഞാടി കൊണ്ടുവരുന്നത് എങ്ങിനെ ജീവിക്കും ഈ നാട്ടില്
@ajokurian319
@ajokurian319 4 ай бұрын
ഏറ്റവും കൂടുതൽ ആരിൽ ആണ് എന്ന് ഇനി പറയേണ്ടല്ലോ
@Trader_S.F.R
@Trader_S.F.R 4 ай бұрын
Nee ayijadaan poyele.. Pakarathullu
@rukiyarukiya-zg6nb
@rukiyarukiya-zg6nb 4 ай бұрын
@@Trader_S.F.R മറ്റുള്ളവർക്ക് പകർത്താഞ്ഞാൽ മതി, സ്വയം നശിക്കുന്നതിൽ പ്രശ്നമില്ല
@anagha1236
@anagha1236 3 ай бұрын
@@rukiyarukiya-zg6nb crt orothar s avarkk istsm ullath cheyate Rogam vannal onnekill chathu tharika agne akubam mattoru vehthik Pani kittllalo
@user-ib1hl6mu6g
@user-ib1hl6mu6g 4 ай бұрын
സെറിന്റെ വീഡിയോ സൂപ്പർ 👌👌👌👌
@DrRajeshKumarOfficial
@DrRajeshKumarOfficial 4 ай бұрын
thank you
@azeeznv805
@azeeznv805 4 ай бұрын
കുടുംബ ബന്ധങ്ങളേക്കാൾ ലൈംഗിക ബന്ധത്തിന് പ്രാധാന്യം നൽകുമ്പോൾ ഇതിലപ്പുറവും സംഭവിക്കും😊
@pradeeshleo3369
@pradeeshleo3369 4 ай бұрын
90s kids nammal ithil illa kandal mathi😜
@agnesbabu7211
@agnesbabu7211 4 ай бұрын
Thank You Doctor
@rajeevsivaraman3298
@rajeevsivaraman3298 4 ай бұрын
Good information sir
@HappyCorn-ht3bu
@HappyCorn-ht3bu 4 ай бұрын
തെറ്റ് ചെയ്യുന്നവർക്ക് കൊടുക്കട്ടെ എന്തിനാ സാറേ തിരുത്തിന്നത് ഒരുപാട് ഡോക്ടർമാർ ഈ രോഗം വരാനുള്ള കാരണങ്ങളും പറഞ്ഞിട്ടുണ്ട് ഇനി അവർ അനുഭവിക്കട്ടെ
@nice-worlds
@nice-worlds 4 ай бұрын
ബ്ലഡ് സ്വീകരിക്കുമ്പോഴും രോഗം പകരാം.
@pcmmedia3218
@pcmmedia3218 4 ай бұрын
​@@nice-worldsഎടോ ആര് പറഞ്ഞു.... ബ്ലഡ് സ്വീകരിക്കുമ്പോൾ അവിടെ പരിശോധന നടത്തിയതിന് ശേഷം ആണ് ബ്ലഡ് കൊടുക്കുക 😮😮😮
@sjk....
@sjk.... 4 ай бұрын
മന്ദനാണോ
@asvlin97
@asvlin97 4 ай бұрын
​@@pcmmedia3218 up yil oru kunju kuttyku blood seakarichathu vazhi ee rogam vannu😑
@nice-worlds
@nice-worlds 4 ай бұрын
@@pcmmedia3218 അയ്യോ😭 എന്നാ പരിശോധിക്കുന്നവരെ കൂടി ടെസ്റ്റ് ചെയ്യണം😛
@nizhal144
@nizhal144 4 ай бұрын
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
@josykjoy5640
@josykjoy5640 4 ай бұрын
I live in Europe . I was distributed to know that condoms are given in schools here . But now I think it’s good to prevent STDs.
@aswathyreena1963
@aswathyreena1963 4 ай бұрын
Of course it is but people here are taking notes about how much condoms students are using in universities rather than being aware of its advantages 😂 From what I have read be it foreign countries be it my country drugs, multiple partners,red street, unhygienic usage of syringes in our hospitals and drugs are main causes of STD
@rafeekk9913
@rafeekk9913 3 ай бұрын
Good information. Thank you sir
@sarathtech424
@sarathtech424 4 ай бұрын
ഇങ്ങനെ പോയാൽ ഇനി മുതൽ കല്യാണം കഴിക്കുന്നതിന് മുൻപ് hiv ടെസ്റ്റ് നടത്തേണ്ടി വരും 🙌
@DonS-ff2yt
@DonS-ff2yt 4 ай бұрын
Athra kashtapettu kalayanam kazhikkenda
@AB-xk4yp
@AB-xk4yp 4 ай бұрын
അതെ 80 90 കിഡ്‌സ് 🌹🌹രക്ഷപെട്ടു 🤩 എന്നാൽ.... പുത്തൻ ജനറേഷൻ പൊള്ക്കകയല്ലേ 😂
@AB-xk4yp
@AB-xk4yp 4 ай бұрын
​@@DonS-ff2ytഇനി കഴിക്കാൻ ഉള്ളവരുടെ കാരിയം ആണ് പറഞ്ഞത്.😂😂 . സൂക്ഷിച്ചു കഴിച്ചാൽ ദുൽഹിക്കണ്ട 😂😂
@sumeshs8239
@sumeshs8239 3 ай бұрын
അതെന്ത്. ? വിവാഹം കഴിച്ചവർ ആരും മറ്റുള്ളവരുമായി ബന്ധപ്പെടില്ലേ. വിവാഹം കഴിച്ചവർ എല്ലാ മാസവും എയ്ഡ്‌സ് ടെസ്റ്റ്‌ നടത്താനോ
@AB-xk4yp
@AB-xk4yp 3 ай бұрын
@@sumeshs8239 🤔 ഭയങ്കരo തന്നെ... . ഇതൊക്കെ അവർക്ക് അറിയാവോ.🤔 എല്ലാ monthum എടുത്തോ അതാ ഇങ്ങനെ ചിന്തഗതി ഉള്ളവരുടെ ഭാര്യമാർക്കും, പിള്ളേർക്കും നല്ലത്. സമൂഹത്തിന്റ ഒരു പോക്കേ. സായിപ്പിന് പോലും living ടുഗെതർ ഉള്ളൂ. ഇവിടിപ്പോ ലിവിങ് multiples...
@k-popediting1945
@k-popediting1945 4 ай бұрын
സത്യം. സിഫിലിസും ഹെർപിസും കൂടി വരുന്നു എന്നതും സത്യമാണ്.അറിവ് ചെറുപ്പക്കാർക്കിടയിൽ കുറവാണ്. ടെസ്റ്റ്‌ ചെയ്ത് നേരത്തെ തന്നെ മനസിലാക്കുക. ഞാൻ ശ്രദ്ധിച്ചാൽ എനിക്ക് ഈ അസുഖങ്ങൾ വരില്ല എന്ന് എല്ലാവരും തീരുമാനിക്കുക. ഇത്തരത്തിലുള്ള രോഗികളെ ദിവസവും കാണുന്ന ആൾ എന്ന നിലയിൽ എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്. കണക്കുകൾ ഞെട്ടിപ്പിക്കുന്നു.... പ്രേത്യേകിച്ചു കേരളത്തിൽ....
@ajiththala8450
@ajiththala8450 4 ай бұрын
Evida check cheyan pattunath ?details parayymo
@mithunmithun1847
@mithunmithun1847 4 ай бұрын
ഷഡ്ഢി അഴിച്ചു സാധനം കാണിച്ചു പരിശോധന നടത്തണം എന്നാണോ പറയുന്നത്.. ഒരല്പം ലജ്ജയുണ്ട്... HIV ടെസ്റ്റ്‌ ചെയ്യുന്നതിൽ തെറ്റില്ല
@shintujoy961
@shintujoy961 4 ай бұрын
​Ictc center chila hospitals il undakum.. Avide testing und​@@ajiththala8450
@NGKolari
@NGKolari 4 ай бұрын
കോളേജുകളിൽ കുട്ടികൾ പരസ്പരം സെക്സ് ചെയ്യുന്ന കേസുകൾ ഇഷ്ട്ടം പോലെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.. അതിൽ തന്നെ ഗേ, ലെസ്ബിയൻ ഉണ്ട്.. അതുപോലെ ഗ്രൂപ്പ്‌ സെക്സ് ഒക്കെ ഉണ്ട്.. കോളേജ് അധികൃതരോട് ചോദിച്ചാൽ മതി.. എഞ്ചിനീയറിംഗ് കോളേജുകളിൽ ഇഷ്ടം പോലെ കേസുകൾ ആണ്... ഇതാണ് സിഫിലിസ് പോലെയുള്ള രോഗങ്ങൾ ചെറുപ്പകാരിൽ കൂടുന്നത് 😔
@anagha1236
@anagha1236 3 ай бұрын
Chetta ppdk pokunna ellam Rogam Vannu chakate ath oru reethkk nokiyal nallath Alle
@nizamudheenmuhammed9367
@nizamudheenmuhammed9367 4 ай бұрын
Very good informations 👍🏻👍🏻👍🏻
@futureco4713
@futureco4713 4 ай бұрын
Very good information, Thanks for sharing 🎉
@crpd1731
@crpd1731 4 ай бұрын
വീണ്ടും Al കേരളം no:1 👏👏👏👏👏👍👍👍👍👍👍👍
@Progressivemedia_in
@Progressivemedia_in 4 ай бұрын
Nee oke ale jeevikyunee😂😂😂
@sumeshs8239
@sumeshs8239 3 ай бұрын
അതെന്താ മറ്റെല്ലാ നാട്ടിലും ആളുകൾ ഷണ്ടന്മാരാണോ
@Nandakumar_ck
@Nandakumar_ck 4 ай бұрын
മുമ്പത്തെകാലത്ത്, എയ്ഡ്സ് പരസ്യങ്ങൾ ധാരാളമുണ്ടായിരുന്നു ഇന്ന്കാണുന്നേ ഇല്ല പുതിയപുതിയ ജനറേഷന് നിർബന്ധമായി ബോധവൽക്കരണ ക്ലാസു०പരസ്യവു० നിർബന്ധമായി കൊടുക്കണ० ഇന്ന്ഏത്ജാതിആയാലു०മതമായാലു० കുത്തഴിഞ്ഞജീവിത० നയിക്കുന്നവർക്ക് തീർച്ചയായു०ലൈഗികരോഗങ്ങൾപകരു० അണുനശീകരണ०നടത്താത്ത സിറിളഞ്ചുകളുടെഉപയോഗവു०
@sujithr7034
@sujithr7034 4 ай бұрын
Be carefull
@suryatmt9290
@suryatmt9290 4 ай бұрын
Congratulations Doctor ❤
@abdulmajeed9032
@abdulmajeed9032 4 ай бұрын
സ്വതന്ത്ര ചിന്തകരാണ് ഇതിന് പിന്നിൽ
@NeoLeo877
@NeoLeo877 4 ай бұрын
😂😂😂😂😂
@k.kvlogs2192
@k.kvlogs2192 4 ай бұрын
ഇതേകുറിച്ച് പറഞ്ഞ സാറിനോട് ആദ്യം നന്ദി പറയട്ടെ. പാർലർജീവനക്കാർക്കും അവിടെ പോകുന്നവർക്കും എയ്ഡ്‌സ് ഉണ്ടാകുന്നു. എന്നാൽ അവിടേക്കു ആളുകളെ എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് സർക്കാരിനുണ്ട്. ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും സെക്സ് എഡ്യൂക്കേഷൻ, ജെൻഡർ ബോധവത്കരണ ക്ലാസ് നടത്താൻ സർക്കാർ അനുമതിയോടെ വരുന്നത് തെരുവ് വേശ്യകളായ ട്രാൻസ് ജെൻഡേഴ്സ് ആണ്. സാരിയുടുത്ത പുരുഷന്മാർ. ഇവർ കുട്ടികളെ ക്ഷണിക്കുന്നത് എന്തിനായിരിക്കും എന്ന് ആർക്കാണ് അറിയാത്തത്? സിലബസിൽ ഇല്ലാത്തതു പഠിപ്പിക്കുന്നു. ആവശ്യം ഇല്ലാത്തത് കുട്ടികളെ വഴി തെറ്റിക്കാൻ ചേർക്കുന്നു. പ്രോസ്റ്റിട്യൂഷൻ വ്യാപകമായി തീർന്ന വഴി ആരും കാണാതെ പോകരുത്. മാതാപിതാക്കൾ ഇക്കാര്യം അറിയുന്നില്ല. ഏതെങ്കിലും കുട്ടികൾ പറഞ്ഞു ചിലർ അറിഞ്ഞു എതിർത്തപ്പോൾ അധ്യാപകർ ഉൾപ്പെടെ അവർക്കും കുട്ടികൾക്കും എതിരായി. ആണിനെ പെണ്ണാക്കാനും നേരെ തിരിച്ചാക്കാനും സർക്കാർ പണം വാരിയെറിയുന്നു. ഇതു മൂലം മരുന്ന് മാഫിയ, സർജറി ചെയ്യുന്ന ആശുപത്രിക്കാർ, ഇത് ചെയ്യുന്ന ഡോക്ടർമാർ, കോസ്മെറ്റിക് ബിസിനസ് ഇവ തഴക്കുന്നു. ഇത്രയും ട്രാൻസും ഗേയും ലെസ്ബിയനും പണ്ടില്ലായിരുന്നല്ലോ. ഇന്ന് മക്കൾ തീരുമാനിക്കണം അവരുടെ ജെൻഡർ എന്ന് ഇക്കൂട്ടർ കുട്ടികളെ തെറ്റിധരിപ്പിക്കുന്നു. ഈ ജെൻഡർ മാറ്റം പ്രകൃതിവിരുദ്ധ സെക്സിനു വേണ്ടി മാത്രമാണ്. ഇതിനെതിരെ പ്രവർത്തിക്കുന്ന നല്ലവരെ പോലീസും മാധ്യമങ്ങളും പരിഹസിച്ചു വിടുന്നു. അവർക്കെതിരെ എതിരാളികൾ കൊടുക്കുന്ന കള്ളക്കേസിൻപുറത്തു അവരെ കഷ്ടപ്പെടുത്തുന്നു. ഈലോകം നന്നാവാൻ ജനങ്ങൾ കൂട്ടായി ഇറങ്ങണം
@manumonkrkr7085
@manumonkrkr7085 4 ай бұрын
അവിടെ പോകുന്നവർക് എയ്ഡ്‌സ് ഉണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞെ 😂
@riyabimal9042
@riyabimal9042 4 ай бұрын
Ningal endina ee trams genders ne matram parayunnathu.avarekkal kooduthal normal aaaya aalukalil aanu
@k.kvlogs2192
@k.kvlogs2192 4 ай бұрын
അവിടെ പോകുന്നവർ ശുദ്ധമനസ്കർ ആണല്ലോ പിന്നെ. എയ്ഡ്‌സ് ഉണ്ടാകുന്ന വഴി ഡോക്ടർ വ്യക്തമാക്കിയതും ആ ഫോൺ സംഭാഷണവും കേട്ടിട്ടും താങ്കൾക്ക് ഒന്നും മനസിലായില്ലെങ്കിൽ പിന്നെ അനുഭവം ഗുരു. ​@@manumonkrkr7085
@anagha1236
@anagha1236 3 ай бұрын
Reality Annu parjath innu ulathil booribagam perum janikubam anum pennum allatha reethkk akunath Alla avar hormone use cheythu penil ninnu anilekum Anil ninnu penilekum akunath Annu
@anagha1236
@anagha1236 3 ай бұрын
Reality Annu parjath innu ulathil booribagam perum janikubam anum pennum allatha reethkk akunath Alla avar hormone use cheythu penil ninnu anilekum Anil ninnu penilekum akunath Annu
@Dr.AshwinAbraham
@Dr.AshwinAbraham 2 ай бұрын
Very informative video Doctor ... Appreciated ...
@midhunmohan6711
@midhunmohan6711 4 ай бұрын
Nannayi
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc 4 ай бұрын
Kalyanam kazhikan pokunavar ellam sexual relationship thudagan pokunathin munb blood test cheyyunath nallathanu
@anjurahul215
@anjurahul215 4 ай бұрын
Pre-Marital Blood test ( Viral markers) should b compulsory .....
@sumeshs8239
@sumeshs8239 3 ай бұрын
So if someone has sex with his friend after marriage? Do mrried people have to test every month?
@anjurahul215
@anjurahul215 3 ай бұрын
@@sumeshs8239 After marriage sex with friend ????? Well extra -marital affairs need Divorce ...not blood tests ......
@THELONETRAVELER
@THELONETRAVELER 3 ай бұрын
YOu are truly amazing. Such courage to reveal the truth which was hidden for so many years.
@philominapj5425
@philominapj5425 4 ай бұрын
Keep it up Doctor
@sharafalimkm4628
@sharafalimkm4628 4 ай бұрын
Informative. Thank you sir 👍👍👍👍👍
@RowanYouTube
@RowanYouTube 4 ай бұрын
Hello Doctor.. ശരീരത്തെ പച്ച (tatto) കുത്തുന്നവരിൽ എയ്ഡ്‌സ് രോഗം പകരുന്നതായി ഒരു report കേട്ടു.. പച്ച കുത്തുന്ന സൂചി ഒന്നും സുരക്ഷിതം അല്ല എന്നും അത് പലർക്കും ഉപയോഗിക്കും എന്നും.. അതിനെ കുറിച്ച് ഒരു video ചെയ്യു.. പച്ച കുത്തുന്നത് ഇപ്പോൾ ചെറുപ്പകാരിൽ കൂടി വരുന്നു.. ലൈസൻസ് ഇല്ലാത്ത ഇഷ്ടം പോലെ shop കൾ ഉണ്ട് എന്നും കേൾക്കുന്നു...
@abhijithvfc737
@abhijithvfc737 4 ай бұрын
ഇപ്പൊ പച്ച കുത്തുന്ന പരുപാടി ഇല്ല ടാറ്റൂ ആണ് അത് proper aayit വൃത്തിയിൽ ആണ് ചെയ്യുന്നത് നമ്മുടെ മുന്നിൽ വച്ചാണ് പുതിയ സൂചി ഒക്കെ എടുക്കുക അത് കൊണ്ട് ചിലവും കൂടുതൽ ആണ് കുറഞ്ഞ വിലക്ക് ചെയ്യുമ്പോൾ ഈ സേഫ്റ്റി ഒന്നും ഉണ്ടാവില്ല...
@RowanYouTube
@RowanYouTube 4 ай бұрын
@@abhijithvfc737 ഞാൻ tatto തന്നെ ആണ് ഉദ്ദേശിച്ചത്... ചിലർ സൂചി മാറാറില്ല എന്ന് കേട്ടിട്ടുണ്ട്.. Unlicenced tatto shop ഇഷ്ടംപോലെ ഉണ്ട്.. അവിടെ ഇങ്ങും ആരും പോകാതെ ഇരിക്കുക
@aleyammarenjiv7978
@aleyammarenjiv7978 4 ай бұрын
That's why religious books are against tattoos Europeans brought syphilis to India. It is also sexually transmitted disease
@haseenahasi9142
@haseenahasi9142 4 ай бұрын
Pachakuthaline islam ethirthu👍🏻
@rajtheking659
@rajtheking659 4 ай бұрын
@@haseenahasi9142 😂🤣😅 അതിനും മുൻപേ ഇവിടെ ക്രിസ്തു മതവും, യഹൂദമതവും ഓക്കെ ഉണ്ട് താത്തെ.. 😂 ഇജ്ജ് പൊട്ടക്കുളത്തിലെ തവള കളിക്കാതെ പോയി ആ സെബാസ്ട്യൻ പുന്നയ്ക്കൽ ഫിലിപ്പ് പറയുന്നത് കേൾക്ക്.. 🙋🏻‍♂️ വേണേൽ നന്നായാൽ മതി.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 43 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 43 МЛН