ദശമൂലാരിഷ്ടം | ഗുണങ്ങൾ , ഉപയോഗം | Dasamoolarishtam | Uses and benefits | Health tips malayalam |

  Рет қаралды 31,214

Dr Visakh Kadakkal

Dr Visakh Kadakkal

2 жыл бұрын

"ദശമൂലാരിഷ്ടം" എന്നു കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല അതുപോലെ ഒരിക്കലെങ്കിലും ദശമൂലാരിഷ്ടം കഴിക്കാത്തവരും ഉണ്ടാകില്ല.എന്നാൽ പലപ്പോഴും ഡോക്ടറുടെ നിർദേശ പ്രകാരമായിരിക്കില്ല പലരും ഈ മരുന്ന് വാങ്ങി കഴിക്കുന്നത്. അതുപോലെ തന്നെ മദ്യലഹരി ലഭിക്കുന്നതിന് വേണ്ടിയും പലരും ഈ ഔഷധത്തെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരക്കാർക്ക് ഭാവിയിൽ പലതരം രോഗങ്ങൾ വന്നുകൂടാനും സാധ്യത കൂടുതലാണ്. അതിനാൽതന്നെ ഇന്നത്തെ എപ്പിസോഡിൽ ദശമൂലരിഷ്ടത്തിന്റെ ഗുണങ്ങളെ പറ്റിയും, കൃത്യമായി ഏതൊക്കെ രോഗാവസ്ഥയിൽ എത്ര അളവിൽ ഉപയോഗിക്കണം മുതലായ കാര്യങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതികഠിനമായ തലവേദന , വിട്ടുമാറാത്ത മൂക്കടപ്പ്, രാത്രിയായാൽ ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് ഇത്തരത്തിൽ അനുഭവപ്പെടുന്ന പലരും ആന്റിബയോട്ടിക്കുകളും അല്ലെങ്കിൽ പാരസെറ്റമോൾനേയും ആണ് ആശ്രയിയിക്കുന്നത്, പലപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരവും ആയിരിക്കില്ല. ഇത്തരത്തിൽ ശരിയായ രോഗനിർണയം നടത്താതെ സ്വയം ചികിത്സ ചെയ്യുന്നത് മറ്റുപല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സൈനസൈറ്റിസ് കൃത്യമായി എങ്ങനെ തിരിച്ചറിയാം എന്നും , എന്തൊക്കെ ലക്ഷണങ്ങൾ കാണാം എന്നും, ശരിയായി എങ്ങനെ ചികിത്സിച്ചു ഭേദമാക്കാം എന്നുമാണ് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത്.
Dr Visakh Kadakkal
For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
9400617974
To buy :
AMAZON
www.amazon.in/Kerala-Ayurveda...
Flipikart:
www.flipkart.com/kerala-ayurv...
Netmeds :
www.netmeds.com/non-prescript...
Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
SUBSCRIBE 🔔 : / drvisakhkadakkal
Facebook 📲 : / visakh.visakh.54390
Instagram 📲 : / drvisakhkadakkal
Mail 📩 : drvisakhmdshalakya@gmail.com
Equipment used :
Mobile Used : www.amazon.in/dp/B085J1QWFV?r...
Camera Used: fkrt.it/y!rY5PNNNN
lens used :fkrt.it/ATSnW4uuuN
Mic Used: Boya BYM1 Omnidirectional... www.amazon.in/dp/B076B8G5D8?r...
Laptop Used: fkrt.it/ptvEs8uuuN
Tripod Used - Syvo WT 3130 Aluminum Tripod... www.amazon.in/dp/B07N42JB4S?r...
DIGITEK 18" Professional big LED Ring Light -
amzn.to/2Klqjvy
DIGITEK 9 Feet Studio Light Stand -
amzn.to/3h8uYDd
Modern wall rack Wooden Wall Shelf -
fkrt.it/hn9VjduuuN
MDF Digital Painting - fkrt.it/hMeP1WuuuN
#dasamoolarishtam
#ദശമൂലാരിഷ്ടം
#dashamoolarishtam #dashamoolarishtamusesandbenefits
#dasamoolarishtamusesinmalayalam
#dasamoolarihstammalayalam
#dasamoolarishtambenefits
#dasamoolarishtamkottakkal
#dasamoolam
#ദശമൂലാരിഷ്ടം ഗുണങ്ങള്‍
#വിശപ്പില്ലായ്മ
#ധാതുപുഷ്ടി
#ശരീരവേദന
#ശോധന ഉണ്ടാകാന്‍
#ശോധന കിട്ടാന്‍
#ശോധനക്ക്‌
#shodhanaundakan
#ksheenammaran
#ksheenammalayalam
#padmasutra
#draparna
#malayalam
#ayurvedam
#ayurvedachannel
#ayurvedavideo
#homemade
#homeremedies
#allagegroup
Special Thanks To :
#drrajeshkumar
#drjaqulinemathews
#healthaddsbeauty
#shijopabraham
#jeevanam
#arogyam
#asianetnews
#mazhavilmanorama
#m4tech
#vfc
#vfckerala
#drsajidkadakkal
‪@healthaddsbeauty‬
‪@DrRajeshKumarOfficial‬
‪@drsajidkadakkal3327‬
‪@jeevanam1448‬​

Пікірлер: 74
@vcyclokerala850
@vcyclokerala850 2 жыл бұрын
വീട്ടിൽ സ്ഥിരമായി ഉപയോഗിക്കാറുണ്ട് ഇനിമുതൽ ശ്രദ്ധിച്ചുപയോഗിക്കാം ഡോക്ടർ.Thank you..🙏
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Very good..
@aliyarmm4260
@aliyarmm4260 11 ай бұрын
​@@DrVisakhKadakkalrr
@beenasreekumar9342
@beenasreekumar9342 10 ай бұрын
Koi ookokkokkokkokkokkokkok ok kó okokkok okok kokok koko kknookok kkyok oooo o nko o kokokokkokkokkokkokkok kokokokkokkokkok ok k ko okko ookokkokkokkokkokkokkok ok o ookokkokkokkokkok kokok koko ko k ok ko ko kkok okok kokokokkokkokkok ookokkokkokkokkokkokkokkokkok kokokkok okok ko
@beenasreekumar9342
@beenasreekumar9342 10 ай бұрын
Ioohh y kknookok okokkok okon my kokokkok okokkokkok ookokkokkokkokkokkokkokkokkok okokoomkok kokokokkokkokkokkokkok kokokokkokkokkok koi omook ookokkokkokkokkokkokkokkokkok o okokoomkok kokokokkokkokkok o kokokokkokkokkok k ko ookokkokkokkokkok koo okoookkko kono okok kko ooo oooo oonooo o kokokkokkok k ko oooko koko ookko9 ko okko o o o ioo ooo kokokkokkok okon kokokokkokkokkokkokkokkok
@user-ge8ng7qv9r
@user-ge8ng7qv9r 2 ай бұрын
Thanks sir
@fathimathuladhila5025
@fathimathuladhila5025 2 жыл бұрын
I have an acidity problem.so how much milli of this arishtam should be used?
@Jontyrhodes9
@Jontyrhodes9 Жыл бұрын
Before food kazhikamo for gas issues
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Dr gallstones ollavar kazhikkaamo edhu
@mohananp6473
@mohananp6473 2 жыл бұрын
Good information
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@vivekmd341
@vivekmd341 2 жыл бұрын
Good information 👌
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@HariXo-jo2hq
@HariXo-jo2hq 19 күн бұрын
Can i use to period pain
@artcraftrkpd5343
@artcraftrkpd5343 16 күн бұрын
Karkidakamasam ith kazhikunnath good aano
@athirasp2692
@athirasp2692 2 жыл бұрын
good information 👍
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@dilshad223
@dilshad223 Жыл бұрын
Arishtanghalil famous anu deshamoolarishttam.
@susyjoseph9648
@susyjoseph9648 Жыл бұрын
Can l use to Haloppathy medicines means Bp and other couph medicine
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Manasilayilla
@vishnukollam562
@vishnukollam562 2 жыл бұрын
gas trouble nu abhayarishtam nallathao sir?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
തീർച്ചയായും ഉപസയോഗിക്കാം ഒരു ഡോക്ടർനെ കണ്ടതിനു ശേഷം കഴിക്കുന്നത് നന്നായിരിക്കും
@jasminevj5188
@jasminevj5188 2 жыл бұрын
Utreus fibroid നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir ?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Theerchayum cheyyam👍👍
@jishajayan2718
@jishajayan2718 9 ай бұрын
Kuttikalku kodukkamo 6 year old
@sonyjohn6530
@sonyjohn6530 2 жыл бұрын
Is it direct or with water? Lukewarm water or normal? Water in ml..
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Directly u can use if any acidity problems mix it with 30 ml normal water
@noushadkj9783
@noushadkj9783 2 жыл бұрын
ഇത് കഴിക്കുമ്പോൾ പഥ്യം ഉണ്ടോ കൂടാതെ ഏത്ര നാൾ കഴിക്കണം ഒരു ദിവസം ഏത്ര തവണ കഴികാം വയറിളകേണ്ടതുണ്ടോ
@skumarkadakkal
@skumarkadakkal 7 ай бұрын
Docter uchakkum raathriyum kazhichaal prasanam undoo
@chandranpillai4985
@chandranpillai4985 Жыл бұрын
👋
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@riktarajrg8285
@riktarajrg8285 2 жыл бұрын
👏👏👍
@premalathasulochanan766
@premalathasulochanan766 2 жыл бұрын
Excellent doctor
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@faseelarashid1062
@faseelarashid1062 8 ай бұрын
Dr ഈ അരിഷ്ടത്തിന് പഥ്യം ഉണ്ടോ
@lalithasukumaran3453
@lalithasukumaran3453 2 жыл бұрын
എനിക്ക് വയർ എരിച്ചിൽ ഉണ്ടാകാറുണ്ട് അങ്ങനെ ഉള്ളപ്പോ ഉപയോഗിക്കാമോ sir ??
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
theerchayayum upayogikkam ilam chood vellambkoodi mix cheyth kazhikkavunnathanu
@ashokanhema
@ashokanhema Жыл бұрын
കൈ, കാൽ തരിപ്പിന് ഇതോടൊപ്പം വേറെ ഏത് മരുന്ന് കൂടി ചേർക്കാം
@haseenafiroz1328
@haseenafiroz1328 Жыл бұрын
സർ, 13വയസുള്ള മകൾക് കൊടുക്കാമോ. ആൾ മെലിഞ്ഞിട്ടാണ്. അലർജി യും ഉണ്ട്
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
S
@dilsirp7503
@dilsirp7503 2 жыл бұрын
👍👍👌
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@nisamolnisamol2667
@nisamolnisamol2667 2 жыл бұрын
ഡോക്ടർ എനിക്ക് 25 വയസാനുള്ളത്. ഹിരണ്യ ടെ ഓപ്പറേഷൻ കഴിഞ്ഞു ഒരു മാസമായി എത്ര അളവിൽ ഉപയോഗിക്കാം നടുവേദനായ
@tia7765
@tia7765 Жыл бұрын
Did it help with your back pain?
@mercifulservitor639
@mercifulservitor639 8 ай бұрын
Dr ഒരു സംശയം.പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അമ്മമാർ ഏത് അരിഷ്ടമാണ് കഴിക്കേണ്ടത്
@easyenglish2728
@easyenglish2728 9 ай бұрын
പ്രമേഹരോഗികൾക്ക് ഈ അരിഷ്ടം ഉപയോഗിക്കാമോ ?
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
Yes but u have to control other foods ഇല്ലെങ്കിൽ sugar കൂടും
@ashlinekgeorge3638
@ashlinekgeorge3638 2 жыл бұрын
Etra quantity vecha kaziknde?
@biju.p.mathew2285
@biju.p.mathew2285 Жыл бұрын
ദിവസം ഒരു കിലോ
@premaso9344
@premaso9344 2 жыл бұрын
Deham vedanakk dasamoolarishtam nallathano?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
upayogikkam👍🏻
@ashokanhema
@ashokanhema Жыл бұрын
കൈ, കാൽ തരിപ്പിന് ഇതോടൊപ്പം വേറെ ഏത് മരുന്ന് കൂടെ ചേർത്ത് കഴിക്കാം.
@rajeeshavanakkatt7968
@rajeeshavanakkatt7968 Жыл бұрын
നാട്ടിലൊന്നും ഡോക്ടർമാർ ഇല്ലേ ബല്ലാത്തജാതി 😄😄😄😄😄😄
@hrs8229
@hrs8229 2 жыл бұрын
sir, ഇത് ആസ്ത്മ ഉള്ളവർക്ക് കായിക്കമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes👍🌿
@jirarkk2427
@jirarkk2427 Жыл бұрын
ശ്വാസം മുട്ട് മാറാൻ ഇതിന്റെ കൂടെ വേറെഒന്നും ചേർക്കാതെ കുടിക്കാൻ പറ്റുമോ, എത്ര അളവിൽ ആണ് ഇത് കഴിക്കേണ്ടത്
@CalmFields-kz7bd
@CalmFields-kz7bd 3 ай бұрын
ദശമൂലാരിഷ്ടം എങ്ങിനെയാണ് വെള്ളം ചേർത്ത് ഉപയോഗിക്കുക എത്രയാണ് അളവ്
@jubiabdu1735
@jubiabdu1735 Ай бұрын
Abortion kayinavark upayikamoo
@etips3358
@etips3358 2 жыл бұрын
ഇതിലുള്ള എല്ലാവരും. E tips എന്ന് പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട
@aswathiajesh4873
@aswathiajesh4873 7 ай бұрын
അത്ര രുചികരം ഒന്നും അല്ല. ഞാൻ ഗ്യാസ് trouble നു dr നിർദ്ദേശപ്രകാരം കഴിയ്ക്കുന്നുണ്ട്
@jasnajasna8620
@jasnajasna8620 Жыл бұрын
ദശമൂലാരിഷ്ട്ടം കുടിച്ചാൽ തടി വെക്കുമോ?
@rajeeshavanakkatt7968
@rajeeshavanakkatt7968 Жыл бұрын
ഞാൻ കുടിച്ചിരുന്നു ഇപ്പോൾ ഭയങ്കര തടി ആണ് 🤭🤭🤭🤭
@jirarkk2427
@jirarkk2427 Жыл бұрын
ശ്വാസം മുട്ട് മാറാൻ ഇത് എത്ര അളവിൽ ആണ് കഴിക്കേണ്ടത്
@jirarkk2427
@jirarkk2427 Жыл бұрын
Pls replay
@ramyar323
@ramyar323 Жыл бұрын
Can i drink to get periods soon?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@ramyar323
@ramyar323 Жыл бұрын
Is it for irregualr periods?
@ragileshkadirur9119
@ragileshkadirur9119 Жыл бұрын
നിത്യം ഉപയോഗിക്കാമോ?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
For WT?
@binubinubinu3899
@binubinubinu3899 2 жыл бұрын
Good information 👌👏
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..♥️
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 74 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 31 МЛН
Abhayarishtam [ അഭയാരിഷ്ടം ] - Dr Visakh Kadakkal
6:21
Dr Visakh Kadakkal
Рет қаралды 32 М.