Пікірлер
@jaseerjasmin8715
@jaseerjasmin8715 Сағат бұрын
Pregnancy timil use cheyyan patuo?
@superskings3170
@superskings3170 Сағат бұрын
Muthirnnavark30ml mathrame oru divasam kudikan paadullo
@naseebanasi9132
@naseebanasi9132 2 сағат бұрын
Enik 39 vyassil 2 ovary um utrasum eduthu ipol enik 44 vayass njan vallathiru avasthayilan
@haseenaBappukunju
@haseenaBappukunju 2 сағат бұрын
@rameshjyothi007
@rameshjyothi007 2 сағат бұрын
വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤
@sureshp144
@sureshp144 2 сағат бұрын
Very good information, സാർ, thank you ❤❤❤
@reshmireshmi8571
@reshmireshmi8571 4 сағат бұрын
Dr അരിഷ്ടം mix cheythano kazhikkendath atho വെള്ളം cherthano kazhikkendath pls reply
@user-di2ny9mi5s
@user-di2ny9mi5s 4 сағат бұрын
വേദനക്ക് കുഴമ്പ് ആണോ തൈലമാണോ കൂടുതൽ നല്ലത് ?
@navakeerthtp1534
@navakeerthtp1534 4 сағат бұрын
Thanks Dr
@jaimonkuzhikkattu
@jaimonkuzhikkattu 5 сағат бұрын
എത്ര ഗുളിക കഴിക്കേണ്ടി വരും. വിലയെത്ര വരും. 🙏
@raghavannambiarraghavan3634
@raghavannambiarraghavan3634 5 сағат бұрын
നല്ലൊരു അറിവ് നൽകിയതിന് നന്ദി
@dollyjames1362
@dollyjames1362 5 сағат бұрын
എന്റെ കാലിന്റെ ഉപ്പൂറ്റിക്ക് ഭയങ്കര വേദനയാണ്
@user-ur3lw6ow7o
@user-ur3lw6ow7o 6 сағат бұрын
Daily kazhikamo yogcurt athupole pcod ullavarkuuu kazhikamo
@nazeerabeegum6565
@nazeerabeegum6565 7 сағат бұрын
Dr njan kazhinja divasamanu enna kachiyathu kariveppila, kattarvazha, mylanji, nellikka, thulasi, bringaraj, chembarathi ithrayum use cheythu ithil virudhamayathu undo plz reply
@SheebaRajeev-jl5hz
@SheebaRajeev-jl5hz 7 сағат бұрын
👌👌👌👌👌👌👌👌
@SheebaRajeev-jl5hz
@SheebaRajeev-jl5hz 7 сағат бұрын
നല്ല അറിവുകൾ ഡിയർ 👌👌👌👌താങ്ക്സ് 🙏💖തടി കുറയുമോ ബ്രോ.... തടി കുറയുവാനുള്ള ഒരു ടിപ്പ് പറഞ്ഞു തരുമോ 🙏❤️
@shylajaharikumar1011
@shylajaharikumar1011 7 сағат бұрын
Kidney stone ന് കറിവേപ്പില കഴിക്കാമോ
@santhiunni5583
@santhiunni5583 7 сағат бұрын
ഫുഡ് കഴിച്ചിട്ട് നടക്കുന്നത് നല്ലതാണോ
@santhiunni5583
@santhiunni5583 8 сағат бұрын
Tq സർ.. ഞാൻ ഇതെല്ലാം അനുഭവിക്കുന്നു. ആരും അതു മനസിലാക്കുന്നില്ല.. മേനോപ്രോ പൌഡർ കഴിക്കുന്നു.. എന്നാലും ഒരു മാറ്റവും ഇല്ല
@razak.vrazak4726
@razak.vrazak4726 8 сағат бұрын
നല്ല റിസൽട്ടുണ്ട് ഉണ്ട് പൂർണ്ണമായി മാറും എന്ന് പ്രതീക്ഷിക്കാം❤❤❤
@jayanthinair5911
@jayanthinair5911 9 сағат бұрын
ഡോക്ടർ. നമ്മൾ അയമോദകം ഇട്ട് കുടിവെള്ളം തിളപ്പിച്ചാണ് കുടിക്കുന്നത് permanent use ചെയ്താൽ ദോഷം ഉണ്ടോ.
@user-rb3sg5iq9e
@user-rb3sg5iq9e 9 сағат бұрын
വളരെ ഉപകരപ്രദമായ ഒരു വീഡിയേ വളരെ നദി ThanKS🌹
@Suhara3882
@Suhara3882 10 сағат бұрын
👍👍👍
@ajithas9617
@ajithas9617 10 сағат бұрын
അറിവ് തന്നതിന് നന്ദി 👍
@muralidharanvp5252
@muralidharanvp5252 11 сағат бұрын
Good expln doctorji. Brief and informative ❤
@LeenaNadesan
@LeenaNadesan 11 сағат бұрын
Thank you Sir 🙏
@pratheeshiu6896
@pratheeshiu6896 13 сағат бұрын
ഇന്നത്തെ ഒരു മരുന്നുകൊണ്ടും ശാശ്വത സൗഖ്യം കിട്ടില്ല 100ശതമാനം
@najeebnaseeba1160
@najeebnaseeba1160 13 сағат бұрын
Sugar normalan colastroll uyarnna alavan colostrolin eevellam kudichal sugar low avumo.... Problm undauo?
@NiyamehrinNiya
@NiyamehrinNiya 14 сағат бұрын
10 വയസ്സിനു തായെ ഉള്ള കുട്ടികൾകു കൊടുക്കാൻ പറ്റുവോ
@vasanthasunil6629
@vasanthasunil6629 14 сағат бұрын
ഇത് എല്ലാ ദിവസവും കഴിക്കാമോ
@anishrajr5611
@anishrajr5611 14 сағат бұрын
ഗർഭിണി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@shebaabraham687
@shebaabraham687 15 сағат бұрын
എനിക്ക് വാത സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് കൈകൾക്കും പുറത്തും ഭയങ്കര വേദനയാണ് പല കുഴമ്പുകളും മാറിമാറി പുരട്ടി നോക്കി ധന്വന്തരം തൈലം നല്ലതാണോ ധന്വന്തരം സഹചരാദി കുഴമ്പ് കേട്ടിട്ടുണ്ട് അതാണോ കൂടുതൽ നല്ലത്
@SaraswathiSaraswathi-bi8ti
@SaraswathiSaraswathi-bi8ti 15 сағат бұрын
Tank you Sir👍🌹
@sunithahari3937
@sunithahari3937 15 сағат бұрын
Thank you dr.👌
@Vig_ee
@Vig_ee 15 сағат бұрын
Sir കഥളികല്പ രസായനം അതിനെ കുറിച്ച് ഒരു video ചെയ്യുമോ.. Plz
@beenar1762
@beenar1762 16 сағат бұрын
🙏🙏🙏🙏🙏
@beenar1762
@beenar1762 16 сағат бұрын
🙏🙏🙏
@marygreety8696
@marygreety8696 16 сағат бұрын
Very informative doctor. Well explained. Thank you so much ❤
@jishondavid419
@jishondavid419 17 сағат бұрын
Thankyou sir🥰
@Shanavas-hq9yx
@Shanavas-hq9yx 19 сағат бұрын
ഞാൻ സ്റ്റിരം നല്ലവണ്ണം ഗ്രാമ്പു കഴിക്കും ഇത് സൈഡ് ഈഫക്ട് ഉണ്ടോ
@sajip459
@sajip459 19 сағат бұрын
Same life
@mukeshchauhan5037
@mukeshchauhan5037 Күн бұрын
Sr great video,is it good for minisucs horn pain of knees
@sini6640
@sini6640 Күн бұрын
Sir ഞാൻ രണ്ടര വർഷമായി ഇതനുഭവിച്ചുകൊണ്ടിരിക്കുന്നു സഹിക്ക വയ്യാത്ത ചൂടും, വിയർപ്പും
@rajithapradeesh8650
@rajithapradeesh8650 Күн бұрын
തേൻ നെല്ലിക്ക എങ്ങനെ ഉണ്ടാക്കണമെന്ന് ഇതുവരെ അറിയില്ലായിരുന്നു. കുറേ വീഡിയോസ് കണ്ടു. ഒന്നും തൃപ്തി വന്നില്ല. സാറിൻ്റെ വീഡിയോ മനസ്സിലാക്കി തന്നു. ശരിയായ രീതി ഇതാന്നെന്ന്'thak u
@ramlarv3289
@ramlarv3289 Күн бұрын
സാറ് പറഞ്ഞതെല്ലാം ശരിയാണ് എന്റെ അവസ്ഥ എല്ലാം സാർ പറഞ്ഞു തന്നു ഇതെല്ലാം സാറിന് അറിയാമായിരുന്നു അല്ലേ പക്ഷേ ഭർത്താവിന് ഇതൊന്നും അനുസരിക്കില്ല എനിക്ക് മക്കളില്ല കാണിക്കണ്ട ടൈമിൽ കാണിച്ചില്ല 40 വയസ്സ് കഴിഞ്ഞ അതിന്റെ ശേഷമാണ് കാണിച്ചത് 37 വയസ്സിലാണ് രണ്ടാം വിവാഹം നടക്കുന്നത് ഈ പ്രശ്നങ്ങളെല്ലാം ഉണ്ട് ശരീരം ചൂട് എടുക്കുന്നുണ്ട് ഈ ചൂടിന് എന്തെങ്കിലും പരിഹാരം കാണിച്ചു പറഞ്ഞു തരണം കണ്ണിൽ നിന്നും വെള്ളം വരും വിഷമം വരുമ്പോൾ ഭർത്താവ് എപ്പോഴും വിഷമിപ്പിക്കും എന്റെ കാര്യങ്ങൾ ഒന്നും ചെയ്യാൻ ആളില്ല ഞാൻ സന്തോഷിക്കാൻ അയൽപക്കത്തുള്ള വീട്ടിലേക്കാണ് പോകാറ് പിന്നെ എവിടെയെങ്കിലും യാത്ര പോവും അതും ഞാൻ ഒറ്റയ്ക്ക് ഫ്ലാക്സ് സീഡ്, വാൽനട്ട്, nads, froods ഇതെല്ലാം കഴിക്കാറുണ്ട് ഇതിനെല്ലാം ഭർത്താവ് ചീത്ത പറയും ചിലപ്പോൾ കാണാതെ കഴിക്കും സാറ് പറഞ്ഞതെല്ലാം റെഡിയാണ് ഫോൺ നമ്പർ എവിടെയാണുള്ളത് തൈറോയ്ഡ് പ്രശ്നമുണ്ട് അപ്പോൾ പാല് പറ്റുമോ പാല് കഴിക്കുന്നുണ്ട് തൈറോയ്ഡിന് ചേരുമോ പാല് രക്തത്തിലാണ് തൈറോയ്ഡ് ഉള്ളത് അതുകൊണ്ടാണോ ചൂട് എടുക്കൽ ചൂട് ഇതിന്റെ വിശദവിവരം പറഞ്ഞു തരണം
@user-nx9dh4kl3z
@user-nx9dh4kl3z Күн бұрын
. Thanu Doctor🙏🙏🙏
@jeffyfrancis1878
@jeffyfrancis1878 Күн бұрын
Hi Dr. 👌👍
@abeesbs5339
@abeesbs5339 Күн бұрын
പാദത്തിൻറെ അടിയിൽ ഭയങ്കരമായ തരിപ്പ്ഒരു സൂചി കുത്തുന്നതുപോലെവേദന വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15കണ്ടുഅതിൻറെ കാരണം കൊണ്ടാണോ ?
@heartsbeatzzz492
@heartsbeatzzz492 Күн бұрын
Super tip Dr😊 Ethu brand aanu oil nalathu kottakkal aano ?
@sheenagirish1844
@sheenagirish1844 Күн бұрын
താങ്ക് യു ഡോക്ടർ നല്ല ക്ലാസ്സ്‌ ഗോഡ് ബ്ലസിയൂ 🌹🌹🌹