ലൈംഗിക ഉദ്ധാരണ ശേഷി കുറവ് ; പ്രധാന കാരണവും പരിഹാരവും | Erectile dysfunction Treatment | Dr Visakh

  Рет қаралды 19,058

Dr Visakh Kadakkal

Dr Visakh Kadakkal

6 ай бұрын

ലൈംഗിക ഉദ്ധാരണ ശേഷി കുറവ് ; പ്രധാന കാരണവും പരിഹാരവും | Erectile dysfunction Treatment | Dr Visakh
ഉദ്ധാരണ ശേഷിക്കുറവ് ബലക്കുറവ് എന്നൊക്കെ പറയുന്ന രോഗത്തെ Erectile dysfunction [ defined as the persistent inability to achieve or maintain penile erection sufficient for satisfactory sexual performance] എന്നാണ് പറയുന്നത്.
പലപ്പൊഴും ഈ രോഗം ഉള്ളവർ പുറത്ത് പറയാറില്ല, ശരിയായ സമയത്ത് ശരിയായ ചികിത്സയും ചെയ്യില്ല. പിന്നീട് രോഗം ജീവിതത്തെ തെറ്റായ രീതിയിൽ ബാധിക്കുമ്പോൾ ആണ് ചികിത്സ തേടുന്നത്. തുടക്കത്തിൽ വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്ന ഈ രോഗം കാലപ്പഴക്കം വരുമ്പോൾ ചികിത്സ ദുഷ്കരം ആക്കും അല്ലെങ്കിൽ ചികിത്സിച്ചാൽ മാറാത്ത രീതിയിൽ എത്തും.
അതിനാൽ തുടക്കത്തിൽ തന്ന ചികിത്സ തേടുകയും ആവശ്യമായ ടെസ്റ്റുകൾ ചെയ്യുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്താൽ തന്നെ ഇത് പരിഹരിക്കാൻ സാധിക്കും. കൂടുതൽ അറിയാൻ ഈ എപ്പിസോഡ് പൂർണമായും കണ്ട് മനസ്സിലാക്കുക.
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.gl/NqLDrrsEKfrk4...
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#drvisakhkadakkal #erectiledysfunction #erectiledysfunctiontreatment
#erectile_dysfunction #infertility #maleinfertility #udhaaranakurav #balakkurav #lingambalamkurav #thalpparyakkurav #ED #ED_treatment #ഉദ്ധാരണക്കുറവ് #ഉദ്ധാരണശേഷിക്കുറവ് #count #motility #spermcount

Пікірлер: 14
@mrtastyking7977
@mrtastyking7977 6 ай бұрын
Very good update doctor 🎉
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
👍🏻
@RR-pz2wx
@RR-pz2wx 6 ай бұрын
Sir, would soft gel capsules like gandha tailam pass out undigested(ie without releasing the oil contents) if taken empty stomach? When will it be absorbed and work fast, empty stomach or with food?
@ashrafasref5489
@ashrafasref5489 2 ай бұрын
Goodvois
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍🏻✅
@harikumar4757
@harikumar4757 6 ай бұрын
While going on Climax making more fun , expections
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
🙌🙌😍
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
👍🏻✅
@mayyeriibrahim2077
@mayyeriibrahim2077 Ай бұрын
ഒരു മരുന്നിന്റെ പേര് പറയാമോ, plz
@ElbertN
@ElbertN 5 ай бұрын
Totally unexpected, I just realized that Mario updated his favorite way to tackle ED and it's crazy! Although what he previously talked about was pretty decent, it was difficult to follow, I just go'ogled the latest in Mario's Thunderous Erections, it's so much simpler and potent now!
@shynur
@shynur 4 ай бұрын
0:15 Good information sir, any online consultation?
@DrVisakhKadakkal
@DrVisakhKadakkal 3 ай бұрын
Available
@muhammedhassan9211
@muhammedhassan9211 3 ай бұрын
​@@DrVisakhKadakkal ഓൺലൈൻ കോൺസൾട്ടേഷൻ ടൈം
@AbdulKareem-gk8bf
@AbdulKareem-gk8bf 2 ай бұрын
സാർ എനിക്ക് ഉദ്ധ രണം ഇല്ല ഡോക്ടറെ കണ്ടപ്പോൾ ലിംഗ തി ലേക്ക് രക്തം വരുന്നില്ല എന്നാണ് പറഞ്ഞത് ഇതിന് ഞാൻ ഏത് ഡെസ്റ്റ് ആണ് ചെയ്യേണ്ടത്
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН