No video

അശ്വഗന്ധ (Ashwagandha) / അമുക്കുരം ഗുണങ്ങളും ഉപയോഗ രീതിയും അറിയാം | Dr Visakh Kadakkal

  Рет қаралды 46,235

Dr Visakh Kadakkal

6 ай бұрын

🛍️ Kottakkal ayurveda Aswagandharishtam - 450 ml amzn.eu/d/jfCJKN8
🛍️ Kottakkal ayurveda Balaswagandhadi Tailam - 200ml amzn.eu/d/9kcnA22
🛍️ Ashwagandhadi Lehya 225 Gm amzn.eu/d/8ocm7U8
🛍️ Ashwagandha Churna 100g (Pack of 2) amzn.eu/d/9KVA8Gy
🛍️ Kottakkal Arya Vaidya Sala Ajaswagandhadi Leham -500g amzn.eu/d/2PITDnr
🛍️ Himalaya Ashvagandha - General Wellness Tablets, 60 Tablets amzn.eu/d/aeFRJM0
ആയുർവേദ മരുന്നാണ് അശ്വ​ഗന്ധ. നിരവധി രോ​ഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്ന മികച്ച ഔഷധ ​ഗുണമുള്ള ഒരു സസ്യമാണിത്. അശ്വഗന്ധ പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.
അശ്വ​​ഗന്ധ മരുന്ന് രൂപത്തിലും, പൊടി, ഗുളികകൾ എന്നിവയുടെ രൂപത്തിലും വിപണിയിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. നൂറ്റാണ്ടുകളായി അശ്വഗന്ധ വിവിധ രോ​ഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. ഈ സസ്യത്തിന് വളരെ ഫലപ്രദമായ ​ഗുണങ്ങൾ ഉണ്ട്. അശ്വഗന്ധയുടെ ഗുണങ്ങൾ, ദോഷങ്ങൾ, ഉപയോ​ഗിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk417s9
#drvisakhkadakkal #Ashwagandha #അശ്വഗന്ധ #trending #amukkuram #aswagandha #aswaganda shakthi, vatarogam, raktasudhi, kshatangal, chatav, prasava raksha, chuma, swasam muttal, ormaskthi, budhisakthi, laingika shakthi, seekra skalanam, #speam_count #motility sareerapusti, akarana ksheenam, talarcha, accident, surgery, manasika pirimurukkam, tension, cancer treatment, stana valarcha, charma rogangalk, artava viramam, osteoporosis, ellu thaimanam, aswagandharistam, grithm, lehyam, choornam, bp, muscle valaruvan, sareeram meliyunnavar, naduvadana, puramvedana

Пікірлер: 66
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
To Buy : 🛍️ Kottakkal ayurveda Aswagandharishtam - 450 ml amzn.eu/d/jfCJKN8 🛍️ Kottakkal ayurveda Balaswagandhadi Tailam - 200ml amzn.eu/d/9kcnA22 🛍️ Ashwagandhadi Lehya 225 Gm amzn.eu/d/8ocm7U8 🛍️ Ashwagandha Churna 100g (Pack of 2) amzn.eu/d/9KVA8Gy 🛍️ Kottakkal Arya Vaidya Sala Ajaswagandhadi Leham -500g amzn.eu/d/2PITDnr 🛍️ Himalaya Ashvagandha - General Wellness Tablets, 60 Tablets amzn.eu/d/aeFRJM0
@shajisebastian6590
@shajisebastian6590 6 ай бұрын
Good 👍😊 information and knowledge sharing... thank you all good mind doctor...
@pullet345
@pullet345 5 ай бұрын
നോക്കീട്ട് പറയാം Dr❤
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 5 ай бұрын
Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???
@mhworld2579
@mhworld2579 6 ай бұрын
Themalinu ulla marunninay kurichu parayumo
@jeffyfrancis1878
@jeffyfrancis1878 6 ай бұрын
Good y Dr. 🙌🙌
@aminaaminanishad8306
@aminaaminanishad8306 2 ай бұрын
Weight gain vendi use chyammo streekalk . Engane upyogikkanam
@lalydevi475
@lalydevi475 6 ай бұрын
🙏🙏❤️❤️
@user-um5mk9bz1w
@user-um5mk9bz1w 6 ай бұрын
Aswagadhadi yamakam uses?
@mohammednil1452
@mohammednil1452 3 ай бұрын
Badarinad ayurvedic ashwagandhadi choornam 100gr 369
@DilsiMohanan-ny3zw
@DilsiMohanan-ny3zw 6 ай бұрын
👍👍
@rajeshnarayanan2445
@rajeshnarayanan2445 4 ай бұрын
Ulcerative colitis ന് mesacol കഴിക്കുന്നുണ്ട്..അതിനൊപ്പം aswagangha കഴിക്കാൻ പറ്റുമോ
@abdulrehman-wg3ni
@abdulrehman-wg3ni 3 ай бұрын
When I take ashwagandha lehyam starts omitting can u please reply
@devidbinu2743
@devidbinu2743 2 ай бұрын
Dipression maran sahayikumo ee marunnu
@prinukumarg498
@prinukumarg498 Ай бұрын
Super❤️
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
👍🏻
@sarathchandran4678
@sarathchandran4678 5 ай бұрын
Gymil pokunnavarkku nallathu ethanu
@ibraheemhaji-jd5re
@ibraheemhaji-jd5re Ай бұрын
Vaidiyarasha
@vintuthomas7587
@vintuthomas7587 3 ай бұрын
Powder കഴിക്കേണ്ട സമയം എപ്പോഴാണ് ഭക്ഷണത്തിനു മുൻപോ പിൻപോ
@user-ku2rw9lc2p
@user-ku2rw9lc2p 2 ай бұрын
🎉
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@abdulkhadarkunjushajahan1531
@abdulkhadarkunjushajahan1531 2 ай бұрын
Hi
@basheerkhan8929
@basheerkhan8929 6 ай бұрын
Benefit of ajaaswagadadi lehiyam
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
Video available in channel
@satheeshcharummood
@satheeshcharummood 5 ай бұрын
Himalaya aswaganda tablets kadayil ninnum vangiyal mathiyo. Tablet upayogam enganeyanu
@drdeep5421
@drdeep5421 4 ай бұрын
Tablt lehyam podi ellam onlin ayt sale cheyynd... Venemnkl paranjolu..
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 5 ай бұрын
👍
@pushkalamp2355
@pushkalamp2355 3 ай бұрын
Ithu kazhichal Hight increase avumo
@Jayavinod687
@Jayavinod687 6 ай бұрын
It has money attracting power also
@chieftaintriber
@chieftaintriber 6 ай бұрын
how plz explain
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 4 ай бұрын
വെഡുവൻ ഏത്?
@appollo4691
@appollo4691 Ай бұрын
Doctor , insomnia ykk nallathu ethanu? body പരമാവധി exhausted ആയാൽ പോലും രാത്രി കിടന്നു കഴിഞ്ഞു 3-4 മണിക്കൂർ ആവാതെ ഉറങ്ങാൻ പറ്റാറില്ല 😩... ഇതിൽ ഏതാണ് നല്ലത്
@shalinimanoj6592
@shalinimanoj6592 2 ай бұрын
താടിവക്കാൻ എങ്ങനെയാണ് കഴിക്കേണ്ടത്?
@ponnuponnus7325
@ponnuponnus7325 4 ай бұрын
Ashwagandha height koodan help cheyumo Dr?
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
No
@saheedp3218
@saheedp3218 Ай бұрын
സാർ തേനിൽ കഴിച്ചാൽ മൂത്ര സംബന്ധമായ കാര്യങ്ങൾ നല്ലതാണോ
@abduljabbarc5568
@abduljabbarc5568 Ай бұрын
ഇതിന്റെ ഗുളിക എപ്പോൾ ക ഴി ക്കണം
@arunraj7257
@arunraj7257 2 ай бұрын
ഞാൻ ഇത് നേരത്തെ കഴിച്ചിരുന്നു ഒരു ബോട്ടിൽ.. എനിക്ക് blood test ചെയ്യാൻ ഒരു സാഹചര്യം വന്നു.. അതിൽ prothombin time kooduthal ആണ് Clotting timeum കൂടുതൽ ആണ്.. Ashvagandha കഴിച്ചിട്ടാണോ.. ഇനി കഴിക്കാമോ? Plz rpl
@rashidhassan4149
@rashidhassan4149 4 ай бұрын
Shugar ullavar kzikamo
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
S
@NicholasE-rz6kl
@NicholasE-rz6kl 5 ай бұрын
You're right, I just realized that Mario updated his favorite way to tackle ED and it's crazy! Although what he previously talked about was pretty decent, it was difficult to follow, I just go'ogled the latest in Mario Volpstein's Erections at Will, it's so much simpler and potent now!
@PradeepKumar-pg2ke
@PradeepKumar-pg2ke 5 ай бұрын
അരിഷ്ടം കൂടുതൽ ഉപയോഗിച്ചാൽ കരൾന് കുഴപ്പം ഉണ്ടാകുമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
ഒന്നും കൂടുതൽ ഉപയോഗിക്കേണ്ട ചെറിയ അളവിൽ മതി
@arunraj7257
@arunraj7257 2 ай бұрын
ഞാൻ ഇത് നേരത്തെ കഴിച്ചിരുന്നു ഒരു ബോട്ടിൽ.. എനിക്ക് blood test ചെയ്യാൻ ഒരു സാഹചര്യം വന്നു.. അതിൽ prothombin time kooduthal ആണ് Clotting timeum കൂടുതൽ ആണ്.. Ashvagandha കഴിച്ചിട്ടാണോ.. ഇനി കഴിക്കാമോ? Plz rpl
@user-qi2hf7no6s
@user-qi2hf7no6s 5 ай бұрын
ഇതിന്റെ കൂടെ രാമച്ചവും mix ചെയ്തു extract ഉണ്ടാക്കി കുടി വെള്ളത്തിൽ ചേർത്ത് കുടിക്കാൻ ഉപയോഗിക്കാമോ dr
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
But y?
@user-qi2hf7no6s
@user-qi2hf7no6s 3 ай бұрын
@@DrVisakhKadakkal jeeraka water നാം കുടിക്കാറുണ്ടല്ലോ അതുപോലെ ഒരു replace 😘
@arunramesh1712
@arunramesh1712 5 ай бұрын
പാലിന് പകരം ചൂട് വെള്ളത്തില്‍ mix ചെയതു കഴിക്കാന്‍ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
S
@abdulrahmanelliyan7562
@abdulrahmanelliyan7562 4 ай бұрын
പാലിൽ പുഴുങ്ങി ശുദ്ധി ചെയ്തത് മാത്രം ചൂട് വെള്ള ത്തിൽ കഴിക്കാം അല്ലെങ്കിൽ വിഷം ....
@shajius2551
@shajius2551 Ай бұрын
​@@abdulrahmanelliyan7562ആരുപറഞ്ഞു. ചൂർണം ശുദ്ധി ചെയ്തു പൊടിച്ചതാണ്
@sinithamolems3547
@sinithamolems3547 Ай бұрын
Podi choodu vellathil kazhikamo. Palu alergyanu
@yusufmc1173
@yusufmc1173 6 ай бұрын
അശ്വഗന്ധ പാലിൽ പുഴുങ്ങാതെ പൊടിച്ച് ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
No
@shajeershajeer2050
@shajeershajeer2050 5 ай бұрын
ക്യാൻസർ രോഗത്തിന് നല്ലതാണോ
@user-fr3mm1zv8v
@user-fr3mm1zv8v 4 ай бұрын
Yes
@abdulrahmanelliyan7562
@abdulrahmanelliyan7562 2 ай бұрын
കഴുകി ഉണക്കിയ ശേഷം പാലിൽ പുഴുങ്ങി ഉണക്കുക യാ ണ് വേണ്ടത് ,അല്ലേൽ അതിലെ ചെളി പാലിൽ തിള ച്ച് മരുന്ന് വിഷമാകും ആൾ രോഗിയാകും
@DrVisakhKadakkal
@DrVisakhKadakkal 2 ай бұрын
👍
@user-jp4of6dl8t
@user-jp4of6dl8t 6 ай бұрын
രാവിലെ വെറും വയറ്റിൽ പാലിൽ കഴിക്കാമോ?
@user-np9yt8td4u
@user-np9yt8td4u 4 ай бұрын
Yes
@vmuhammedkoya588
@vmuhammedkoya588 17 күн бұрын
കരളിനോ കിഡ്നിക്കോ ബാധിക്കുമോ
@user-jp4of6dl8t
@user-jp4of6dl8t 6 ай бұрын
പാലും തേനും കിട്ടാത്തതിനാൽ വെറും ചൂടു വെള്ളത്തിൽ ഭക്ഷണ ശേഷം രാവിലെയും രാത്രിയും കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതു പറ്റുമോ സാറേ ...? പ്ലീസ് റിപ്ലൈ ....❤
@franciska6465
@franciska6465 4 ай бұрын
🎉
@abdulrahmanelliyan7562
@abdulrahmanelliyan7562 4 ай бұрын
സുഹൃത്തേ ,അശ്വഗന്ധം (അമുക്കുരം) വിഷമാണ് ,അത് ശുദ്ധി ചെയ്യുന്നത് ആദ്യം കഴുകി ഉണക്കി (ഡയരക്ട വെയിൽ പറ്റില്ല ) ശേഷം പശുവിൻ പാ ലിൽ പുഴുങ്ങി നിഴലത്ത് ഉണ ക്കിയ ശേഷം മില്ലിൽ പൊടി പ്പിക്കാം ഇത് കഴിക്കാൻ ഇനി പാൽ വേണമെന്നില്ല ....❤
@shajius2551
@shajius2551 Ай бұрын
​@@abdulrahmanelliyan7562അമുക്കുരം ശുദ്ധി ചെയ്യാതെ കഴിച്ചാലും വിഷമല്ല. എന്നാൽ എഴുതവണ പാലിൽ പുഴുങ്ങി തണലിൽ ഉണങ്ങുമ്പോൾ ആണ് അതിന് ഔഷധഗുണം കൂടുന്നത്. അമുക്കുരം വേരായിവാങ്ങുമ്പോൾ ഒർജിനൽ കിട്ടാൻ സാധ്യത കുറവാണ്. ബ്രാൻഡ് ആയ കമ്പനികളുടെ avp, vaidyarathnam, kottaykkal etc..വാങ്ങി ഉപയോഗിക്കാം
@Kerala08
@Kerala08 18 күн бұрын
എന്തെല്ലാം ഭക്ഷണം ശ്രദ്ധിക്കണം അശ്വഗന്റ ഉപയോഗിക്കുമ്പോൾ
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН