#DS1

  Рет қаралды 924,657

Asianet

Asianet

Жыл бұрын

#DS1 ശ്രീശാന്തിന്റെ വാക്കുകൾക്ക് കാതോർക്കാതെ അന്നയ്ക്കും മാളവികയ്ക്കും ഗോൾഡൻ സ്റ്റാർ നൽകി ശ്വേത മേനോൻ
Dancing Stars || Sat & Sun at 8 PM || Asianet
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance

Пікірлер: 342
@nehidhanechus3523
@nehidhanechus3523 Жыл бұрын
അടിപൊളി ഡാൻസേഴ്‌സ് ആണ് ഇവർ രണ്ടുപേരും ഇവർ ഈസിസനിലെ വിന്നർ ആവണം എന്ന് ഉള്ളവർ ഉണ്ടോ ഇവർ തന്നെ വിന്നർ 🎉❤🎉🎉
@Gandhari1234
@Gandhari1234 Жыл бұрын
Winner ആകാൻ ഉള്ള കഴിവ് ഉണ്ട്.. പക്ഷേ ഇത് അത്ര നല്ലതായിട്ട് തോന്നി ഇല്ല, ഇതിലും മികച്ചത് അവർ ചെയ്യും
@nehidhanechus3523
@nehidhanechus3523 Жыл бұрын
@@Gandhari1234 ഇതിലും നല്ലത് അവർ ചെയിതുണ്ട് അതുകൊണ്ടാണ് enikku ഇവരെ ഇഷ്ട്ടം ഉറപ്പായും ഇവർ തന്നെയാ വിന്നർ
@indian4227
@indian4227 Жыл бұрын
​@@nehidhanechus3523 കുഞ്ഞാറ്റയുടെ ടീം ജയിക്കണം എന്നാണ് ആഗ്രഹം എന്തു രസമയാണ് ആ കുട്ടികൾ കളിക്കുന്നത്
@nehidhanechus3523
@nehidhanechus3523 Жыл бұрын
@@indian4227 അർഹത ഉള്ളവർ ജയ്കട്ടെ ഇതിൽ ഓരോരുത്തരും അവരവരുടെ കഴിവ് തെളിയിച്ചവരാണ് 😊
@aswathy_rk
@aswathy_rk Жыл бұрын
​@@Zftp athe aaraaa😅😅😅 Dilsha fan Spoted 😅😅😅
@aparnaappu787
@aparnaappu787 Жыл бұрын
ഡാൻസ് നന്നായിരുന്നു പക്ഷെ 99നു ഉള്ളതെ ഒക്കെയേ ഉള്ളു എന്നാണ് എനിക്ക് തോന്നിയത് i think sreeshanth is correct... പിന്നെ ജഡ്ജസിന് തന്നെ ഒരു ഐക്യം ഇല്ലേ... ഇത് ശ്രീസന്തിനെ ഇൻസൾട്ട് ചെയ്യുന്നത് പോലെ ആണ് തോന്നിയത്... ഇതിനേക്കാൾ നല്ല അടിപൊളി ആയിരുന്നു നയന വിശ്നു പെർഫോമൻസ് അതിനു 99കൊടുകാം ആയിരുന്നു 👍🏻
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Ivarude performance excellent ayond alle ivarude video s idumbol thanje Vewers ne kooduthal kittunnathu
@Deepthiparu123
@Deepthiparu123 Жыл бұрын
​@@safiyaanusafeeanu7487 🙄🙄
@gallant649
@gallant649 Жыл бұрын
​@@safiyaanusafeeanu7487 viewer ship nokkiyalla mark kodukkunnatu😂i agree they are excellent dancers but your comment is unreasonable 😅
@sreeparwathy6887
@sreeparwathy6887 Жыл бұрын
Yes
@meghnamanu66
@meghnamanu66 Жыл бұрын
Sreesanth paranjathinod yojikkunnu....... Oru ok ok performance aayirunnu. Bcz avarude previous performance vechitt..... Ingne nirthi abamanichu
@jinninte_malakha
@jinninte_malakha Жыл бұрын
ആശ maam ആണേൽ എല്ലാരും കൂടി discuss ചെയ്തിട്ട് ആണ് ഒരു തീരുമാനത്തിൽ എത്തുന്നത്. ഇത് ശ്രീശാന്ത് പറയുന്നതിന്റെ ഇടയ്ക്ക് interrupt ചെയ്ത് പുള്ളിനെ insult ചെയ്യുന്നത് പോലെ ആയി 😮😮
@Kerala__360
@Kerala__360 Жыл бұрын
Is this finale type performance😲???? Poor judgement from shwetha👎 ഇതിലും എത്രയോ better പെർഫോമൻസ് ഇവർ തന്നെ കളിച്ചിട്ടുണ്ട്.. ഇതാണോ ഫിനാലെയിൽ ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത്? Sreesanth is correct
@kalaexkumaricv7023
@kalaexkumaricv7023 Жыл бұрын
ശ്രീ യെ പറയാൻ പോലും സമ്മതിക്കാതെ ഗോൾഡൻ star നൽകിയത് ശെരിയായില്ല. ആശശരത് ആണെങ്കിൽ എല്ലാവരും ചേർന്നേ ഗോൾഡൻ star നൽക്കൊള്ളൂ.
@user-oi6eb3ww5s
@user-oi6eb3ww5s Жыл бұрын
💯💯
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
Yes
@Happybehappy387
@Happybehappy387 Жыл бұрын
ഈ പ്രകടനം golden സ്റ്റാർ അടിക്കാനുള്ള നല്ല പ്രകടനമല്ല, ശ്വേതാമേനോന്റെ പക്ഷപാതമാണ്. ശ്വേതാ മേനോന് ജഡ്ജ്മെന്റ് പറയാൻ നന്നായിട്ട് അറിയാം , പക്ഷേ ഈ പെർഫോമൻസിന് ഗോൾഡൻ സ്റ്റാർ കൊടുത്തത് bad ആയിട്ട് തോന്നി. രമ്യ നമ്പീസിന്റെയും, ആശാ ശരത്തിന്റെയും ഓരോ പെർഫോമൻസിന്റെയും ജഡ്ജ്മെന്റ് കറക്റ്റ് ആയിട്ട് തോന്നിയിട്ടുണ്ട്. ശ്രീശാന്തിന് ജഡ്ജ്മെന്റ് നന്നായി പറയാൻ അറിയില്ലെങ്കിലും അയാൾ ഈ പെർഫോമൻസിന് പറഞ്ഞ വിധി വളരെ ശരിയാണ്. ദുർഗ്ഗയ്ക്കും നന്നായി ജഡ്ജ്മെന്റ് പറയാൻ അറിയില്ല.
@vaigaanil7276
@vaigaanil7276 Жыл бұрын
Anna & malu energy 👌👌👌👌👌, ഈ show യിൽ സ്ഥാനത്തും ആസ്ഥാനത്തും golden star കൊടുക്കുന്നത് കൊണ്ട് ഇതിനും കിട്ടിയതിൽ അത്ഭുതം ഇല്ല.But finale level performance എന്നൊക്കെ പറഞ്ഞത് ഒരു തള്ളൽ ആയി പോയി 🤣🤣🤣🤣🤣🤣🤣🤣🤣
@rafh_1002
@rafh_1002 Жыл бұрын
Asha mam anu perfect judge 👍🔥
@sarigalearn
@sarigalearn Жыл бұрын
Sreesanth was correct… it was a nice performance but not golden star performance…Even though it’s an insult for Sree, he handled it well.. it is called sports man spirit ❤
@gourilas1890
@gourilas1890 Жыл бұрын
നന്നായി കളിക്കാത്ത dance ന് 98 mark കൊടുക്കാം അതിന് കുഴപ്പമില്ല. അവരെക്കാട്ടിൽ എത്രെയോ നന്നായി ഇവർ കളിച്ചു. അങ്ങനെയുള്ളപ്പോൾ star കൊടുത്തതിനു ഒരു കുഴപ്പവും ഇല്ല
@manjushamithun3947
@manjushamithun3947 Жыл бұрын
Ithe sreeshanth thanneya ivaru nannayi kalicha oru performance nu grace illa ennu paranji mark kurachath..98 mark kittenda performance 95 koduthullu...
@indian4227
@indian4227 Жыл бұрын
​@@gourilas1890 ആർക്കാണ് നന്നായി കളിക്കാതെ 98 കിട്ടിയത്
@gourilas1890
@gourilas1890 Жыл бұрын
@@indian4227 രഞ്ജിനി യുടെ ഒരു performance ഒട്ടും കൊള്ളില്ലായിരുന്നു അത് ആശശരത്തു പറയുകയും ചെയ്തു but അവർക്ക് 98 കിട്ടി
@rajeshwari199
@rajeshwari199 Жыл бұрын
ശ്വേതയ്ക്ക് നല്ല വേർതിരിവ് ഉണ്ടല്ലോ. പലപ്പോഴും ഞാൻ അത് ശ്രദ്ധിക്കാറുണ്ട് 😊😊
@aswathy_rk
@aswathy_rk Жыл бұрын
ശ്രീശാന്തിനും നല്ല വേർത്തിര് ഉണ്ട്😅😅
@saranyageorge519
@saranyageorge519 Жыл бұрын
Correct രണ്ടു പേർക്കും
@manjushamithun3947
@manjushamithun3947 Жыл бұрын
Sreeshanth num durgakum athu nannayi undu
@faruzaru1050
@faruzaru1050 Жыл бұрын
ഗോൾഡൻ സ്റ്റാർ കിട്ടിയപ്പോൾ avar തന്നെ ഞെട്ടി 😂😂
@yummytummy989
@yummytummy989 Жыл бұрын
To be honest I don't think this performance is a finale type performance..an average performance was mostly funny...Sreesanth is right here only Shweta Menon's judgment was taken into account I disagree with the golden award...swetha menon ivide sreeshanth ne insult cheytha pole thonni...judgement kodukan polum sammathichilla...girls power ennu vech mark kodutha pole thonni...Finale il swetha menon nte judgement ithupole aayal im sure ithre divasam kanuna audience athoru valiya disappointment aakum 😊
@kunjivave1458
@kunjivave1458 Жыл бұрын
Crt
@creative_studio23
@creative_studio23 Жыл бұрын
kzfaq.info6z9508N9d4A?feature=share
@anjanaanjuzz6361
@anjanaanjuzz6361 Жыл бұрын
Yes
@technology_hack4978
@technology_hack4978 Жыл бұрын
Anna malavikede performance okke ishtamaanu...but ith awarde caliber vach oru average enne thoniyol...Finale level performance enn prnje nthinaan manasilaavunila....ithaano finale level performance...vere showsile finale performances irun kaanu... Ith oru fun filled nicely executed atre thoniyolu... Golden Star deserving alla... Pine sreeshanthin disagreement indayittum Shwetha pulliye complete chyaan anuvathichila she herself gave them golden Star. What a disrespect!!! Pine nthinaaanu 3 judgesine kond iruthyekumlne awde...oraalu matraam matyaarnalo... 3 judges irikubum if any one judge has any disagreement they need to discuss & later come into a judgement... Sreeshanth okke iwde korew naal irunond he knows Anna malavikede previous performances & athil ninn etra improvement ind iplathethenn... Also property roundil 1st performance awardeyaarnu athin direct golden koduth even though it's an average one what if vere contestants ithilum difficulty aytolla adipoli performance kondvaanal awarkum golden kodukumaatikum ... Then what's the value to their efforts!!! Oraalde matrm abhipryathin mark idaananel enthina insult chyyanano bhaki judgesine awde iruthyekune... Totally disrespecful #dancingstars #asianet!! Anna malavikede ee performance average ayitte thoniyol it deserves a 96/97 Girl power kaanich ellathinum 100 koduth direct winakaanano plan!!😅 Remember Kaanuna audience mandanmaralla... Bhaki contestantsinte effortsinod chyuna ettom mosham kaaryam!! Again I'm saying may the best talent win!!
@Sujus979
@Sujus979 Жыл бұрын
ഇത് ആദ്യത്തെ property റൗണ്ട് ആണ്. കൂടുതൽ പെർഫോമൻസ്ഉകൾ വന്നാലേ property റൗണ്ടന്റെ ബുദ്ധിമുട്ട് മനസ്സിലാക്കു. Propertyye ഇവർ 💯upayogichu pakshe tough steps ഉണ്ടായിരുന്നില്ല, സ്റ്റിൽ ഈ പ്രോപ്പർട്ടി വച്ചു tough steps കാണിച്ചിട്ടെന്തിനാ. ഇത് ഡാൻസിനൊപ്പം തന്നെ ആക്ട് ന് importance കൊടുക്കുന്ന റൗണ്ട് ആയി കൂടെ തോന്നി. Grand finale performance ആയൊന്നും തോന്നിയില്ല, പക്ഷെ ഇവർക്ക് കൊടുത്ത task വൃത്തി ആയി ചെയ്തു 👍
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Property round il prajin amrutha kalikunnathu nok appol ariyum ivarude nilavaram
@indian4227
@indian4227 Жыл бұрын
ചേച്ചി ബിഗ്‌ബോസും കണ്ട് നേരെ ഇങ്ങു പോണോ ടാസ്ക് എന്നൊക്കെ പറയാൻ
@Sujus979
@Sujus979 Жыл бұрын
@@indian4227 tasknte അർത്ഥം പോയി dictionaryil നോക്കിയിട്ട് വാ🤣🤣bigg boss തുടങ്ങുന്നതിനു നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ ഈ word ഒക്കെ ഇവിടെ ഉള്ളതാ settoi😝
@Sujus979
@Sujus979 Жыл бұрын
@@safiyaanusafeeanu7487 ath youtube il വന്നോ 🤔
@indian4227
@indian4227 Жыл бұрын
​@@Sujus979 Task എന്ന word ഉണ്ട് പക്ഷേ ഡാൻസ് ചെയുന്നതിൽ task എന്ന് എവിടെയെങ്കിലും പറയുമോ.
@sethulekshmi6987
@sethulekshmi6987 Жыл бұрын
ഇവരുടെ മുൻപത്തെ പെർഫോമൻസ് വെച്ചു നോക്കുവാണേൽ ഇത് ഒട്ടും കൊള്ളില്ല.. ശ്രീശാന്ത് പറഞ്ഞത് തന്നെയാ correct..
@shijina324
@shijina324 Жыл бұрын
Performance is good... But not deserving golden star...partiality seriyalla.... Athupole judge sreesanth നെ swetha chechi insult ചെയ്തത് accept ചെയ്യാൻ കഴിയില്ല....
@madhavamm471
@madhavamm471 Жыл бұрын
Ss discuss onnum cheyyathe aane golden star koduthe. Sreesanth ne insult cheythapolevthonni
@sanaaizusanasana674
@sanaaizusanasana674 Жыл бұрын
ഇവിടെ കുറേ പേർ പറയുന്നു ഇവർ golden star deserve ചെയ്യുന്നില്ലാന്ന്. Liftingum risky movementsum മാത്രമല്ല dance. ഇത് property round ആണ് so അവർ ആ round നന്നായി തന്നെ ചെയ്തിട്ട് ഉണ്ട്. Property നന്നായി use ചെയ്തിട്ട് ഉണ്ട്. Expression, dance, എല്ലാം നന്നായിരുന്നു.
@gallant649
@gallant649 Жыл бұрын
നല്ല energyയിൽ property use ചെയ്ത് നന്നായി കളിച്ചു ❤Anna malavikayude performance കാണാറുണ്ട് superb performance അവർ കാഴ്ച്ച വെക്കാറുമുണ്ട് പക്ഷേ ഇത് finale type performance അല്ല swetha mam നോട് യോജിക്കാൻ കഴിയില്ല ...👎 കുട്ടികൾക്ക് കാണാൻ കൊച്ചു ടിവി വെച്ചാൽ പോരെ? Swetha mam അതിനെ ഇങ്ങനെ ന്യായീകരിച്ചത് ശരിയായില്ല.👎.swetha mam partiality കാണിച്ചു.sreesant is correct. Sreesant ne judgement പറയാൻ പോലും സമ്മതിക്കാതെയാണ് Swetha mam golden Star കൊടുത്തത്. It is unfair.അവിടെ ഇരുന്ന ബാക്കി contestants ന് പോലും ഇത് unfair ആയി തോന്നി എന്ന് അവരുടെ behaviourൽ നല്ല പോലെ കാണാം.
@vichuwalk
@vichuwalk Жыл бұрын
Asha sarath is much better than shwetha.
@Gopuzzfamily
@Gopuzzfamily Жыл бұрын
Uvva. Nth kondum better shwetha thanne
@saranyars4330
@saranyars4330 Жыл бұрын
Malavika and Anna both of them are my favourite contestants but honestly speaking I agree with sreesanth
@vigneshparameswaran7259
@vigneshparameswaran7259 Жыл бұрын
I totally disagree wid the judgment. Shwetha Menon seems biased to this duo and it’s definitely not a golden star deserving performance not even close to that. In my PoV it was just an above average performance which deserved a 97.5 ! Shwetha is very much a biased judge and is not fit enough to judge a dance reality show. Such a shame ! This lady is very much partial to this pair!
@CDNandL
@CDNandL Жыл бұрын
Why not?? Shewetha kku ariyam judgement’s… other 2 judges is not good..
@vigneshparameswaran7259
@vigneshparameswaran7259 Жыл бұрын
@@CDNandL my pov is she is biased
@anamikam2545
@anamikam2545 Жыл бұрын
Golden star kodukkanulla nyayamayi Swetha paranjath kuttikalkkum ammamarkkum ishttappedum enn🙄. Ithenth nyayam? Ath nokkiyano golden star kodukkende? Sreeshanth paranj theerunnath vareyengilum Swethakk wait cheyyamayirunnu...
@shanibamt5824
@shanibamt5824 Жыл бұрын
Ivarkk mark kootyath kond bakkiyulla contstents inum itgepole mark kootanam. Illenki ith avarod cheyyunna aneedi aayirikum
@priyal8188
@priyal8188 Жыл бұрын
Super performance ❤️🔥 Randu perum pwoliyanu❤️❤️❤️❤️
@saheedasamad8039
@saheedasamad8039 Жыл бұрын
I peraonally like sree bhaiis judgement always bcoz entho oru power ind.. Anna malu dance always stunning expect some performance.. Not deserving for golden star.. Only 96 marks.. Also golden star kodukkmbo judges discuss cheyyum.. But ivide ath nadannilla.. Swetha nalla over ayittund.. Dhilu and appu performance swetha chechiyude judgement adipoli ayitunnu.. But sh is very over in this 😬
@aryaparat5085
@aryaparat5085 Жыл бұрын
It was a nice performance 👏 But this was not a golden star performance that what I felt after watching this 💯 it's a 96,97 level mark performance but here as always they got golden star 🌟 Here, the sree was completely correct. aalkke endho parayaa ullathe enne kelkkan polum time illathe golden star oral ottakke eduthe theerumaaniche kodukkunnathe I don't think it's right ! Ellavarum aah showyil hardwork cheythe thanne aane perform cheyyunnathe avide favorism kaanikkaruthe 🙌 Aarano deserve cheyyunne avarkke jayikkatte ee performancinekkal much better performance aah stagil palarum perform cheythittunde ennitte avarkkonnum golden koduthittilla 😌 And this is a semifinale type of performance seriously?sorry, I don't think so .......
@AnjanaVishnu-yo9cm
@AnjanaVishnu-yo9cm Жыл бұрын
എനിക്കു ഒരുപാട് ഇഷ്ടാണ് ഇവരുടെ ഡാൻസ്... ഒന്നും മിസ്സ് ചെയ്യാറില്ലാ... Love you dears....
@lucky_698
@lucky_698 Жыл бұрын
Adipoli anu but bony anjali yude dance nnu vokke mark kurakkunu whyy!!!adi poli dance ayirunu
@Aswathy277
@Aswathy277 Жыл бұрын
This is not a golden star performance but they are very good dancers .There are many superb performance of others which is very much better than this but they don't give golden stars to them. Perfect jude in this show is asha mam and sreeshanth sir because they give golden star only to deserving performance🔥
@renimolpr8878
@renimolpr8878 Жыл бұрын
എല്ലാവരുടെയും property round കണ്ടിട്ട് വേണ്ടേ ഇതൊരു finale level performace ആണെന്ന് പറയേണ്ടത്.... 👎👎👎
@Deepthiparu123
@Deepthiparu123 Жыл бұрын
ശ്വേത കുറച്ചു over ആണ്🙄എങ്കിൽ അവർ മാത്രം ഒറ്റക്ക് judge ചെയ്താൽ പോരെ 😂😂
@hefseebastephen3271
@hefseebastephen3271 Жыл бұрын
True
@vichuwalk
@vichuwalk Жыл бұрын
Finale type 🤣🤣🤣. It's avg type 😏
@nidheeshm4636
@nidheeshm4636 Жыл бұрын
Super dancers ane randuperum randupereyum orupad ishttam
@rinusharavindran6426
@rinusharavindran6426 Жыл бұрын
Anna malu nte Ella performancum enik eshtanu ..ethum eshttayi bt finale type performance aano...100 markinu ulathayi thonniyilla ....pls mattupala contestantsinum arhikunnath kodukkathe pole palappozhum thonnunnu...pls partiality kanikathe ethile ellavarum adipoli dancers aanu ..avarude effort manasilakkam
@nimithas7635
@nimithas7635 Жыл бұрын
Sreesanth is correct 💯
@vaavithakkudu1736
@vaavithakkudu1736 Жыл бұрын
Evarde 2 perudem performance epolum spr aanu..bt ethu oru Golden Star kittan mathrm mikachoru performance aayirunnilla
@aldilover1
@aldilover1 Жыл бұрын
Feel like Sreesanth's judgement was not taken into consideration when giving the score and that is not right for a competition. All of the judge's comments and assessment of the performance should be considered when scoring the performance. I like this pair but also feel this is not a golden star deserving performance.
@sreeparwathy6887
@sreeparwathy6887 Жыл бұрын
Malavika and anna are one of my favorite constents But, I agree with sreeshant. He was right. It was not a golden star performance.
@aneeshantony6264
@aneeshantony6264 Жыл бұрын
If out is out if not out is not out decision taken by third umpire good words from sreeshanth pakshe ith Kanda enik manasilayatha Swetha kanichath sheriyalla
@shortvideo2708
@shortvideo2708 Жыл бұрын
Dance ariyilla ennu ellarum paranchu kaliyakkiya sree Bhai anallo ippo nannayi judge cheyyunne❤️❤️
@akshithir8d709
@akshithir8d709 Жыл бұрын
Ee performancil avarkku shweta golden Star koduthathu sheriyannu karanam this is a property round ayirunnu as a property they use it very well njan comment sessionil kandu palarum paranju avarkku golden star arhikyunila ennu ee parayunna nigalkku egane correct ayittu aa bag throw cheyyan karyumoo pakshe avaru athu cheyythu aa oru throw vittu poya mathi aa whole dancine athu bhadicheyyanem.. Its prove how much they pratice... Pinne vere oru karayam ethile pala golden star konduthekunna dancukkal golden star harhikunila ex:anjli bony avarude dancil anjalikku ottum energy illayirunnu ennittu kondutheloo avarkku golden star.... Why... Athukondu shweta is right...
@mauligam6997
@mauligam6997 Жыл бұрын
Exactly💯 well said
@tomyaugustine1210
@tomyaugustine1210 Жыл бұрын
Yes👍
@veena6079
@veena6079 Жыл бұрын
സാധാരണ disagreements ഉള്ളപ്പോൾ judges ഒരു minute എന്നുപറഞ്ഞു discuss ചെയ്യാറാണല്ലോ പതിവ്... ഒരാൾ മാത്രമാണോ ഇതൊക്കെ decide ചെയ്യേണ്ടത്...?? ശ്രീശാന്തിനെ insult ചെയ്തതുപോലെ തോന്നി... പറഞ്ഞുകൊണ്ടിരുന്നതിനെ interrupt ചെയ്തത്.. It was not at all fair...Dance ഇഷ്ടമായി.. പക്ഷെ ഒരുപാട് കഴിവുള്ള dancers ആണ് ഇവർ.. Way to finale ഇതല്ല ഇവരിൽനിന്നും expect ചെയ്യുന്നത്.. They can do much better performances... കുട്ടികൾക്ക് ഇഷ്ടമാവുമോ എന്നതിനേക്കാൾ finale level performance ആണോ എന്നായിരുന്നു കൂടുതൽ ചിന്തിക്കേണ്ടിയിരുന്നത് എന്നാണ് personally തോന്നിയത്..
@Nithinnitthi
@Nithinnitthi Жыл бұрын
Sreeshanth deserve insult because first thanne judge chyyumpo negative comment alla parayande adhyam avarude effortine abhinandikkanam pinne energy venam ennokke parayunnavarod girls inu periods polulla pala prashanangal um kanum 30 divasavum ore energy undakilla
@veena6079
@veena6079 Жыл бұрын
@@Nithinnitthi @kochettanz സുഹൃത്തേ it's a competition... എല്ലാ pairilum ഉണ്ട് ഓരോ പെൺകുട്ടികൾ.. അവർക്കും ഉണ്ട് ഇതേ പ്രശ്നങ്ങൾ.. അപ്പോൾ ഇവർക്ക് മാത്രം എന്തിനാണ് special consideration?? പിന്നെ sreesanth deserves insult എന്ന്പറഞ്ഞത്.. പുള്ളി പുള്ളിയുടെ opinion ആണ് പറഞ്ഞത്.. Marksilekk എത്തും മുൻപേ തന്നെ judgement പോലും complete ചെയ്യാൻ സമ്മതിക്കാതെ ആണ് golden സ്റ്റാർ കൊടുത്തത്.. പിന്നെ എന്തിനാണ് sreesanth and durga krishna?? Better to remove them from judging panel.. Swetha ഒറ്റക്ക് ഡിസൈഡ് ചെയ്യാൻ ആണെങ്കിൽ പിന്നെന്തിനാ മൂന്നുപേര്?? ഇതൊരു show ആണ്.. അവിടെ judges നു എല്ലാവർക്കും ഒരേ imporatance ആണുള്ളത്.. Moreover sreesanthinte judgement correct ആയിത്തന്നെയാണ് തോന്നിയത്.. Finale ടൈപ്പ് performance എന്നൊന്നും തോന്നിയില്ല.. Anna malavikayude ഇതിലും മികച്ച performances ഈ ഷോയിൽ കണ്ടിട്ടുള്ളതാണ്..
@Nithinnitthi
@Nithinnitthi Жыл бұрын
@@veena6079 താങ്കൾ ഒരു ജഡ്ജ് അയിരുന്നേൽ ആദ്യം അവതരണത്തിലേ തകരാരുകളാണോ എടുത്ത് പറയുക അതോ നല്ല ഭാഗങ്ങൾ തുടക്കം പറഞ്ഞു പിന്നെ drawbacks ആണോ പറയുക ശ്രീശാന്ത് സ്റ്റാർട് ചെയ്തതു തന്നെ നെഗറ്റീവ് കമന്റ്സിൽ നിന്ന് that's not suits for a real judge athil provoke avanu swetha prathikarichathu
@veena6079
@veena6079 Жыл бұрын
@@Nithinnitthi then you're saying that insulting a judge in front of the contestants and all the audience is fine?? I'm not getting your point.. Disagreements ഉണ്ടായിരുന്നെങ്കിൽ അത് അവർ ചർച്ച ചെയ്ത് തീരുമാനിക്കണമായിരുന്നു.. Asha sharath, DK, Sreesanth അങ്ങനെ തന്നെ ആയിരുന്നില്ലേ ഇത്രയുംനാൾ ചെയ്തത്.. എനിക്കിഷ്ടപ്പെട്ടു so ഞാൻ golden star കൊടുക്കുന്നു എന്ന് പറയാൻ shwetha മാത്രമാണോ അവിടുത്തെ judge?? And is this the right way to respond or disagree?? എങ്കിൽപ്പിന്നെ ബാക്കിയുള്ളവരെ പറഞ്ഞു വീട്ടിൽ വിട്ടിട്ട് തനിയെ ഇരുന്ന് judge ചെയ്താൽപ്പോരേ?? It's not above the marks or performance, co judgenodu കാണിച്ച disrespect വളരെ മോശമായിപ്പോയി..
@shortvideo2708
@shortvideo2708 Жыл бұрын
@@Nithinnitthi athu thaan vere dancing shows kanathe kondu thonunneya ....d4 dancil neeravji okke negetive athyam parayum pinne positive angane okke aarnu
@kavyanair8109
@kavyanair8109 Жыл бұрын
Anna and malavika are good dancers but this performance doesn't deserve a golden Star at all ...
@viewerreader2286
@viewerreader2286 Жыл бұрын
Ds enikishtapetta team ivaranu but ee dancine golden kittanullathilla 98 thanne ovaranu nagative aayi paranjathalla becoz ivarude flamingo dance @ navarasam round ithok ethrayo super ayirunnu enywy all the best🙌🔥
@bestieforever1221
@bestieforever1221 Жыл бұрын
kayyil bag irikkumbol dance cheyyan parimithigal varille
@viewerreader2286
@viewerreader2286 Жыл бұрын
@@bestieforever1221 avar nannayi dance cheythallo allann paranjilla but finale leval enn parayumbol kurach tight dance venam ivarude marathi folk dance kidilam 🔥ayirunnu athinekal power venam ini angot ivar thanne win cheyyum sure because energy level and grace it was superb chilarude fans parayunnu ivarekkal pala types dance cheyyunnavar undenn avarude theam and dressing mattam ollu dance type same anu 😃 ivar thenneyane dencil types of version edukkunnath rend ladies ayath romantic type matram ithuvare cheythitilla
@thressiyammatom3147
@thressiyammatom3147 Жыл бұрын
Property വെച്ച് ഡാൻസ് ചെയ്യുക എന്നത്‌ വലിയ ബുദ്ധിമുട്ടാണ്.തല കുത്തി മറിച്ചിൽ ഇല്ലാതെ മാക്സിമം സ്റ്റെപ്സ് ഇട്ടു ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാണ്.But they nailed it😇Malavika and Anna❤️
@Gandhari1234
@Gandhari1234 Жыл бұрын
തലകുത്തി മാറിയൽ എന്താണ് simple ആണോ 🙄its another type of dance form
@indian4227
@indian4227 Жыл бұрын
തലകുത്തി മറിയാൽ എങ്ങനെ സിംപിൾ ആകും. ശ്രദ്ധ തെറ്റിയാൽ വീണു ഇഞ്ചുറി ആകും ഡാൻസിനോടുള്ള passion ഉള്ളതുകൊണ്ട് ആണ് പിള്ളേർ അങ്ങനെയൊക്കെ കളിക്കുന്നത്.
@gallant649
@gallant649 Жыл бұрын
Y r u like this. U r disrespecting dance and it's forms.and it is not simple.. risk is involved too much in that dance styles.. zamrood is not recovering yet because of his injury during Dance practice.
@manjushamithun3947
@manjushamithun3947 Жыл бұрын
U r correct
@athulyasudhakaran2759
@athulyasudhakaran2759 Жыл бұрын
98nu polum ullathilla appazha finale type Sreesanth prnjth correct ah💯 ,
@aswathysivaprasad9545
@aswathysivaprasad9545 Жыл бұрын
ശ്വേത മേനോന് അന്നയോടും മാളവികയോടും prethyaka സ്നേഹം ഉള്ളത് പോലെ 😏😏😏😏
@athulyasudhakaran2759
@athulyasudhakaran2759 Жыл бұрын
@@aswathysivaprasad9545 yeah kazhinja performanceilum undarunnu same
@Sujus979
@Sujus979 Жыл бұрын
​​@@athulyasudhakaran2759 കഴിഞ്ഞ പെർഫോമൻസ് അത്ര അടിപൊളിയും ആയിരുന്നു. ഇവിടെ ശ്വേത പറഞ്ഞത് കുട്ടി ഉള്ളതുകൊണ്ട് അവർക്കിതു കൂടുതൽ relate ചെയ്യാൻ പറ്റും എന്നാണ്.
@Deepthiparu123
@Deepthiparu123 Жыл бұрын
​@@Sujus979 appo shreebhai enthaan pottano😮
@amareeshkumar242
@amareeshkumar242 Жыл бұрын
​@@Deepthiparu123ayy ath asianetinta drama aan😂
@sijasivann20
@sijasivann20 Жыл бұрын
Sreesanth was correct it doesn't deserve a golden star
@PC-wd6iu
@PC-wd6iu Жыл бұрын
This was property round and they used the bags very well. Chaithik and Kunjatta danced very well but hardly used the prop trishul. If they can get 100, A & M who used the prop extremely well deserve a 100.
@geethu2181
@geethu2181 Жыл бұрын
Athentha sree de judgement nu value illa ee showil🙄🙄 ath kelkkan oru manassu kanikkayirunnu athu kazhinju porayirunno swetha chechii🙂🙂🙂
@rio-lh4if
@rio-lh4if Жыл бұрын
This is a finale level performance 😂😂.....appo pinne easy aayalo for d other contestants itupole oru average performence cheyta madiyallo awarku to win finale....😅 This pair was fabulous in the initial rounds but later on i personally cant see ny extraordinary performances from der side as it is expected dat as d show progresses d level of performance shld also progress but sry to say dis pair alrdy lost it somewhere nd felt lyk dey r been given unfair support from d past few rounds ....nd now dis particular performance....96-97 deserving performance.....nd dis is d judgement dat too based on sole opinion of one judge by not even considering d others judgement....so disrespectful to other judges as well as other contestants....is dis is d way judgement wld b made in semi and finale too😂😂....
@flicksteller
@flicksteller Жыл бұрын
Is this Finale type performance 👀🤭
@vashidnp8451
@vashidnp8451 Жыл бұрын
Sreeshanth well said
@athira27
@athira27 Жыл бұрын
I think shwetha is over dominating.... Nerathe ella judgesum equal importance and tammil respect undarunu .. Ithipol ellaam shwetha matram....
@aryalekshmi1265
@aryalekshmi1265 Жыл бұрын
Nice performance..bt golden Star kodukenda performance aayi thoniyila...ithilum better performance avide undarunu ..athupole Swetha matulavarde opinion koode respect cheyanam .it's really unfair. ..sreesanth ne insult cheytha pole thoni
@jinninte_malakha
@jinninte_malakha Жыл бұрын
ശ്രീശാന്ത് : നാൻ എന്താ പൊട്ടനാ 🙄 ശ്വേത 🥴🥴കൂടേ ഇരിക്കുന്ന judges നെ എങ്കിലും respect ചെയ്യാൻ പഠിക്ക് 🤦‍♀️🤦‍♀️
@MuhammadSaleem-zj6gr
@MuhammadSaleem-zj6gr Жыл бұрын
🤣🤣
@vasanthising6682
@vasanthising6682 Жыл бұрын
Adippoli👌👍
@hopeforbest7490
@hopeforbest7490 Жыл бұрын
Malavika ❤ Anna❤ Ivark golden Star kittanda performance nu koduthittilla, athintetum kudeyann ith ❤🎉
@cricketlegends4997
@cricketlegends4997 Жыл бұрын
Swethaye pedich purathaakadae.... Oru judge parainnathinda idayil keyri kona kaanikanda avishamilla.... Give respect and take respect
@An-uc8ed
@An-uc8ed Жыл бұрын
Golden star nd finale level performance 😂wow...😅
@Iceworld123
@Iceworld123 Жыл бұрын
Ivarude ela performance thanne Golden star performance ahnu.. Energy level..
@rijnamoidu667
@rijnamoidu667 Жыл бұрын
Super Anna Malu
@Annnnnnnmnn
@Annnnnnnmnn Жыл бұрын
Actually Dora enna concept eduth ithra creative aayitt cheydu outstanding performance. 💥
@Sujus979
@Sujus979 Жыл бұрын
ഞാനും ഒരുപാട് നെഗറ്റീവ് കമന്റ്സ് ആണ് കാണുന്നത് 😇ഇത് property round അല്ലേ so ആ property oru നിമിഷനേരം പോലും അവർ താഴെ വച്ചിട്ടില്ല, അങ്ങനെ ഡാൻസ് ചെയ്യുമ്പോൾ സ്വാഭാവികമായും ലിമിറ്റേഷൻസും വരില്ലേ. ഇതിൽ നല്ല സ്റ്റോറി, fun element എല്ലാം ഉണ്ടായിരുന്നു. കൈകൾ engaged ആവുമ്പോൾ അതിനനുസരിച്ചുള്ള ഡാൻസ് അല്ലേ ചെയ്യാൻ പറ്റു also ivarude bag catching okke crct aayirunnu
@Gandhari1234
@Gandhari1234 Жыл бұрын
ഇതിലും മികച്ച പെർഫോമൻസ് അന്ന മാളവിക കളിച്ചിട്ട് ഉണ്ട്. ശ്വേത ഇവർ അല്ലായിരുന്നു ഇത് കളിച്ചത് എങ്കിൽ golden കൊടുക്കുവോ????
@amareeshkumar242
@amareeshkumar242 Жыл бұрын
property vech kalikan nalla paada athum.maximum step ittukond kalichale manasilavullu
@muneeraameermuneera6025
@muneeraameermuneera6025 Жыл бұрын
sreeshanthinte comment enthumaayikotte ath swetha kelkanamaayirunnu.moshama swetha cheithath
@abduljabir5620
@abduljabir5620 Жыл бұрын
സൂപ്പർ
@We-hg8ji
@We-hg8ji Жыл бұрын
Actually avaru thanne athinu golden kitum pratheekshichilla thonunu
@vijishavijisha9804
@vijishavijisha9804 Жыл бұрын
Super 🎉🎉
@nishabadnan7918
@nishabadnan7918 Жыл бұрын
Super
@sreejahnair5912
@sreejahnair5912 Жыл бұрын
Superb performance
@deepthijayan9244
@deepthijayan9244 Жыл бұрын
All the judges shld be considered equal... Bring asha mam back
@sivadasanMONI
@sivadasanMONI Жыл бұрын
Super dance
@aryaparat5085
@aryaparat5085 Жыл бұрын
Sreeye insult cheytha pole aayi Aale parajathe kelkkan polum time koduthilla And what the last explanation kuttykalkke endhe ishttamaakumenne ariyaamnno oh god idhendha kochu TV aano 😒 kuttykalkke ishttapedunna performancine aano golden star kodukkunnathe adhe aarano deserve cheyyunne avarkke kodukkanam 🤌
@HarshaVasudevan_
@HarshaVasudevan_ Жыл бұрын
This wasn't a golden Star performance, i genuinely feel that, it could have been much more better as sreeshanth said overall it was a well executed fun performance, the property usage was 100% along with the story line but those steps were so simple and this is not what they have perform at this phase and they are close to semi final, this performance is one of the very average performances of them, I think too much of hype is given to this pair 😂😂 anna and malavika are very good performers expecting more from them...kochu tv performance 😂
@Happybehappy387
@Happybehappy387 Жыл бұрын
Yes correct
@creative_studio23
@creative_studio23 Жыл бұрын
kzfaq.info6z9508N9d4A?feature=share
@ashbyanil2195
@ashbyanil2195 Жыл бұрын
Swetha menon was really disrespectful towards srishanth. Why is she even here?
@CDNandL
@CDNandL Жыл бұрын
Absolutely beautiful!!!
@rehna3703
@rehna3703 Жыл бұрын
Superr 😘👍🥰🥰🥰🥰🥰🥰🥰dance malus annade 👍🥰
@jishnulal8671
@jishnulal8671 Жыл бұрын
👍🏻👍🏻👍🏻
@vstarcreation5653
@vstarcreation5653 Жыл бұрын
Well deserving... Aa property kond anghane kalikkan pattullu.. Aa bag kond comedy style pole anu avar cheythe dora and buji.. Appol avar athupole thanne cheythittund... Good.... Anna and malavika... 🥰🥰🥰🥰
@asluaslu60
@asluaslu60 Жыл бұрын
Super 😊
@hamzakaka2188
@hamzakaka2188 Жыл бұрын
Super ❤❤
@appu2217
@appu2217 Жыл бұрын
ഒരു bag വെച്ച് ഇത്രയും creative ആയി ചെയ്യാന്‍ പറ്റുമോ???
@revathyrevathyb6326
@revathyrevathyb6326 Жыл бұрын
Serikkum sree paranjathanu seri. 100 onnum kodukkanda oru dance aay thonnilla.
@suharasuharahamsa-cl6tm
@suharasuharahamsa-cl6tm Жыл бұрын
Anna Malu super❤
@anandithaps9592
@anandithaps9592 5 ай бұрын
Superb😊
@suharasuharahamsa-cl6tm
@suharasuharahamsa-cl6tm Жыл бұрын
Anna Malu super
@adithyans5511
@adithyans5511 Жыл бұрын
Average type performance Sreeshanth was right 🔥
@Sharathkumar9363
@Sharathkumar9363 Жыл бұрын
Personally ivardey e-performance ഒരു average arnnu..ithilum nannayi ivar perform cheyythittund..ithu orikalum oru finaley performance ayitt thonniyatheyillah...swetha judgement is wrong
@Dark_ra_ven
@Dark_ra_ven Жыл бұрын
It was a good performance but wasn't a golden star performance. Malu and Anna both of them are my favorite contestants but honestly, This is not a final type of performance. I agree with Sreesanth. But It feels like Sreesanth's judgment was not taken into consideration when giving the score. All the judge's comments and assessments of the performance should be considered equally when scoring the performance. it's a disappointment in the view of the audience The perfect Judge in this show is Asha mam and Sree because they give golden star only to deserving performance🔥
@sushilaunnikrishnan8181
@sushilaunnikrishnan8181 Жыл бұрын
Shweta Menon has proved to be a misfit as a judge. First of all she should have some knowledge of dance which she lacks totally. Besides she should maintain the decoram ...she was hooting all the while when the dances were in progress. She was all the while throwing her weight around. She was very arrogant with one of the super masters...he was very decent enough to not give her fitting reply because he didn't want spoil the ambience of the situation.So , kindly avoid such people in the judging panel. Most of all before making the final judgement she should have discussed with the fellow judges.. she has over ruled Shreeshanth which was very wrong. Absence of Asha Sharath was greatly felt.I once again urge Asianet to get her removed.
@hridyata9983
@hridyata9983 Жыл бұрын
Polichu swetha chechi
@adithyaajikumar9934
@adithyaajikumar9934 Жыл бұрын
Maalu chechi anna chechi thanne winner aavendatu nalla performance aayirunnu
@spittingfacts8
@spittingfacts8 Жыл бұрын
Sreshanth was right here. Shwetha over performed. And i must say this was Anna and malavika's one of the worst performance. Expected alot from them . Theyr two in one round was superb
@The.Fox.Box21
@The.Fox.Box21 Жыл бұрын
TBH this isn't a Golden Star performance as far as this pair is concerned ( അന്നമ്മ&മാളു) പക്ഷെ ഈ ഷോയിൽ പല പെർഫോമൻസുകൾക്കും കൊടുത്ത മാർക്ക് നോക്കുമ്പോൾ 100 കൊടുത്തത്തിന് ഒരു തരത്തിലും കുറ്റം പറയാൻ പറ്റില്ല എന്നതും പരിഗണിക്കേണ്ടതാണ്! Anyway you guys nailed it ❤🔥
@alkamani2538
@alkamani2538 Жыл бұрын
But I loved there dance it was nice and different
@riabasheer4961
@riabasheer4961 Жыл бұрын
Sreeshanth was right..judgement parayan polum sammathichillaaa🤔..
@ancyjaan5680
@ancyjaan5680 Жыл бұрын
Sreesanth was correct.. shwetha has done wrong descision … Asha Sarath should be there.. asianet please bring her.. it’s near to finale The performance was nice but not for a golden star
@devikrishna1151
@devikrishna1151 Жыл бұрын
Njn nokiyit orupad nalla dancers ethil undenkilum...classical ayalum Western ayalum dappankooth ayalum ethum nannai athinta reedhiyil kalikukayum,athepole team ayi kalikunidath oru thari polum 2 perkum 2 reedhi ayitilla..baki Ella teamsinum anganok ayitund athepole ellam perfectionod kalikuna team evar thanneyanu njn nokit
@smalllevelexplorer8199
@smalllevelexplorer8199 Жыл бұрын
Super performance 🎉Anna and malavika hats off ❤love you both
@shihabjasishihabjasi6059
@shihabjasishihabjasi6059 Жыл бұрын
ഇങ്ങനെ ഇൻസൾട്ട് ചെയ്യണ്ടായിരുന്നു ഇതിലേറെ nannayrnnu vishnu nayana
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 8 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 112 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,7 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 10 МЛН
He doesn’t like illusions
0:17
V.A. show / Магика
Рет қаралды 10 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,7 МЛН