#DS1

  Рет қаралды 796,072

Asianet

Asianet

Жыл бұрын

#DS1 വിസ്മയ നൃത്തച്ചുവടുകളുമായി അന്നയുടെയും മാളവികയുടെയും ഫ്ലമിംഗ് ഡാൻസ്
Dancing Stars || Sat & Sun at 9 PM || Asianet
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance

Пікірлер: 396
@thressiyammatom3147
@thressiyammatom3147 Жыл бұрын
മാളവികയെ എപ്പോഴും ഇഷ്ടം ❤️
@geethu2181
@geethu2181 Жыл бұрын
Judgement😐😐 Prasanna master ,kala master, Neerav ji ivare okke miss cheyyunne😔😔
@sarathm005
@sarathm005 Жыл бұрын
Spanish Flemingo Dance അടിപൊളി Anna & Malavika Team ശരിക്കും Dancing Stars Title Winner ആകാനുള്ള യോഗ്യത ഉണ്ട് 👍🌟🏆
@subina2689
@subina2689 Жыл бұрын
Athokke dilsha chechi cashu koduthu arrange cheythitt undakum
@shejas454
@shejas454 Жыл бұрын
@@subina2689 ingane kednnu negative adikan nanam illallo...nine avumle elpichitundavuka...
@subina2689
@subina2689 Жыл бұрын
@@shejas454 chechi egane rokshakuka akanum avalu vallthum thanitt undo ..
@subina2689
@subina2689 Жыл бұрын
@@shejas454 enik ichiri nanam kurava kurachu theran undo chechik registered tholi anu ennu thonunu
@shejas454
@shejas454 Жыл бұрын
@@subina2689 ninaku nanam illanu ninte comment kandapozhe thonni....aa dilshede pr anu njan enda pore...sechiku idu kettal madiyo....chandocham ayo sechi....
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
ഇവർക് വേണ്ടത്ര മാർക്ക്‌ കൊടുക്കുന്നില്ല മറ്റുള്ളോർക് വാരിക്കോരികൊടുക്കുവാണ്.. എത്ര വട്ടം ആണെന്നോ ഇങ്ങനെ മാളു വിനെ target ചെയണപോലെ തോനുന്നു എനിക്ക് But ആ കുട്ടി നല്ല effort edkkind new steps and forms പഠിച്ചു കളിക്കാൻ.. എന്നിട്ട് അതിലെ തെറ്റ് കണ്ടെത്തി മാർക്ക് കുറയ്ക്കുന്നത് തെണ്ടിത്തരം ആണ്.. അങ്ങിനെ ആണേൽ എല്ലാർക്കും അർഹിക്കുന്ന മാർക്ക്‌ കൊടുക്കണം.. ഇത് ഒരുമാതിരി നന്നായിട്ട് കളിക്കുന്നവരെ thazayua
@anjaly2805
@anjaly2805 Жыл бұрын
ഇത്രയും standard ഉള്ള ഷോയുടെ ഏറ്റവും വലിയ മോശം judges ആണ്.. ആശ ചേച്ചിയെ കൂട്ടുന്നില്ല.. എനിക്ക് anna മാളവിക പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.. കമന്റ്‌ ബോക്സിലും അത് തന്നെ.. 95+ അർഹത ഉണ്ടായിരുന്നിട്ടും മാർക്ക്‌ കുറച്ചു.. ഇന്ന് ദിൽഷയുടെയും മാർക്ക്‌ കുറച്ചപോലെയാ തോന്നിയത്..
@shortvideo2708
@shortvideo2708 Жыл бұрын
Next stage ayyele....so ini pandathe pole ellathinum golden Star kudukkoolarkum .... competition vende ....appozhalle oru thrill ollu😬🏃
@fathifathima6656
@fathifathima6656 Жыл бұрын
Dilsha nasif n ethrya mark?
@rojanantony8360
@rojanantony8360 Жыл бұрын
ദുർഗ അവർക്കു ഇഷ്ട്ടപെട്ട ആളുകൾക്കു നല്ല മാർക്കു കൊടുക്കും ആ സമർദീൻ അവരെയൊക്കെ ആണ് അവർക് ഇഷ്ട്ടം അവർ ഇവരുടെ അത്രയും നല്ല പെർഫോമർ ഒന്നും അല്ല മോശമായി പെർഫോമൻസ് നടത്തിയാലും നൂറു കൊടുക്കും
@shortvideo2708
@shortvideo2708 Жыл бұрын
@@fathifathima6656 97💔
@meeeeeee219
@meeeeeee219 Жыл бұрын
ആശ ചേച്ചി നല്ല ക്ലാസിക്കൽ ഡാൻസർ ആണ് പക്ഷെ എല്ലാ ഡാൻസും ചേച്ചിക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഇതിൽ എത്ര ക്ലാസിക്കൽ വരുന്നുണ്ട്.. ദുർഗ വല്യ തെറ്റില്ലാതെ ഡാൻസ് ചെയ്യും. എന്ന് വെച്ച് ജഡ്ജ് ചെയ്യാൻ 🤦🏻‍♀️.. പിന്നെ ശ്രീശാന്ത്.. നോ കമെന്റ്സ്.. അറ്റ്ലീസ്റ് ഒരു പ്രൊഫഷണൽ കൊറിയോ ഗ്രാഫർ എങ്കിലും വേണമായിരുന്നു. D4ഡാൻസ് ഓകെ ജഡ്ജ് ചെയ്തത് പ്രസന്ന മാസ്റ്ററും നീരവ് ഓകെ ഉണ്ടായിരുന്നത് പോലെ.ഇതിപ്പോ ഒരുമാതിരി.. 😬
@sreeanu526
@sreeanu526 Жыл бұрын
ഇവരിൽ ഞാൻ കണ്ട quality ആണ് നല്ല timing anu adh avde arilum അങ്ങനെ കണ്ടിട്ട് ella
@itsme-bn8wo
@itsme-bn8wo Жыл бұрын
ഈ ഷോ യുടെ ഡയറക്ടർ or പ്രൊഡ്യൂസർ കമന്റ് ബോക്സ്‌ നോക്കുന്നുണ്ടെങ്കിൽ അവരോട് ഒരു റിക്വസ്റ്റ് ഉണ്ട്... ഡാൻസ് കളിക്കാറുണ്ട് എന്നത് ഡാൻസ് ജഡ്ജ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ആയി കരുതാനാവില്ല... So pls pls pls ആ ദുർഗയെയും ശ്രീയെയും മാറ്റി അത്യാവശ്യം ഡാൻസിന്റെ abcd അറിയുന്ന ആരെയെങ്കിലും കൊണ്ടിരുത്തു...
@mauligam6997
@mauligam6997 Жыл бұрын
Sathyam
@meeeeeee219
@meeeeeee219 Жыл бұрын
Sathyam
@prajeeshprathap456
@prajeeshprathap456 Жыл бұрын
ഇനി മാറ്റാൻ ചാൻസ് ഇല്ലാ. bcoz contract ഒക്കെ sign ചെയ്തിട്ട് അല്ലെ അവർ ഈ ഷോയില് judges ആയി continue ചെയ്യുന്നേ. എന്തെങ്കിലും emergencies like വല്ലോ movie offers, shows അല്ലെങ്കിൽ treatment ഒക്കെ വരുമ്പോൾ അല്ലേ അവർ break എടുക്കുന്നെ.
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@prajeeshprathap456 🥴Appo ithungale sahikanam alle😪😴
@itsme-bn8wo
@itsme-bn8wo Жыл бұрын
@@prajeeshprathap456 പോയി പ്രതീക്ഷ പോയി 😞😞
@sindhumurali982
@sindhumurali982 Жыл бұрын
Sreeshanth um Durga yum paranja comments😀😀😀Kashtam thanne ariyillenkil vidditharangal parayaathe enkilum irunnoode ivarkk... Ivare okke judges aayi thiranjeduthavare namichu🙏🙏🙏
@manjushamithun3947
@manjushamithun3947 Жыл бұрын
Yes...manapoorvam kuttam kandethi mark kurachath pole thonni...
@lnpsvmpulapattasishuvadika4666
@lnpsvmpulapattasishuvadika4666 Жыл бұрын
Waste judges
@anju932
@anju932 Жыл бұрын
Adipoli dance winner avan chance evarkkane all the best makkale❤️👌🔥
@sitharaa1146
@sitharaa1146 Жыл бұрын
U r right 👍
@muhammedismayilthayyil9605
@muhammedismayilthayyil9605 Жыл бұрын
Enik thonnunnilla. Avarkk kazhinja moonn paripadil mark kuravaan
@rojanantony8360
@rojanantony8360 Жыл бұрын
Yes
@soumya818
@soumya818 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട pair 🥰🥰♥️♥️👍🏻👍🏻👍🏻🔥🔥
@manjushamithun3947
@manjushamithun3947 Жыл бұрын
Anna malu superb 👍...durgayum sreeshanthum kudi e dance stageil onnu kalichu kanikuu
@nainascaria1655
@nainascaria1655 Жыл бұрын
Anna and Malavika 🥰🥰🔥🔥
@surya-xk3cg
@surya-xk3cg Жыл бұрын
Durga krishna ye kond ee dance kalipikanam.. Anna and malavikayod oppam... 🤣🤣🤣
@sivam3132
@sivam3132 Жыл бұрын
മാളു അന്ന നിങ്ങള്‍ക്കു ഞങ്ങള്‍ തരുന്നു 100/100.. ആശാ മേം ഓകെ. ബാക്കി രണ്ടു പേർ അവരോടു ഇതുപോലെ ഡാന്‍സ് കളിക്കാന്‍ പറയണം. ജഡ്ജസിനോടു ഒരു അപേക്ഷ പുകഴ്ത്തലൊ ഇല്ല. പക്ഷെ അപമാനിക്കരുത്. ആരെ കൊണ്ട് വരാൻ ആണ് ഈ നാടകം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@sreevidyas2142
@sreevidyas2142 Жыл бұрын
Mattareyo uyarthan ivarde mark kurakkunna pole feel cheyyunn
@dadsqueen9686
@dadsqueen9686 Жыл бұрын
@@sreevidyas2142 crct💯
@Sujus979
@Sujus979 Жыл бұрын
100 ഇല്ല oru 97,98 performance ഒക്കെ ഉണ്ടായിരുന്നു.
@shamseertp7992
@shamseertp7992 Жыл бұрын
Crct
@us.-1668
@us.-1668 Жыл бұрын
judges aanu ettavum valya comedy...🤣🤣🤣😂
@athirarkkarthika60
@athirarkkarthika60 Жыл бұрын
അന്നാ, മാളവിക അടിപൊളി 🥰 all the best
@reshmanest149
@reshmanest149 Жыл бұрын
They deserve cent percent for this performance. What a grace and perfection throughout. I am sure they will win the title ❤️
@salini3707
@salini3707 Жыл бұрын
ഇതിൽ കൂടുതൽ മാർക്ക് അവർക്ക് ഇ പ്രേകടനത്തിന് കിട്ടണ്ടതായിരുന്നു......
@madavvc7398
@madavvc7398 Жыл бұрын
Show de marking I'll nalla partiality und. Judges inn favourites und. Avarrae support cheyyan sremmikkuna pollae pallapozhum thonnarum ind. Anna Malavika definitely deserves more marks for this performance 🙂
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
*ANNA* & *MALAVIKA* Pair's What a wonderful Mersemerizing Performance Both of Uu This is Called perfection Extremely Gorgeous Step's ;;;
@farsanaharif7725
@farsanaharif7725 Жыл бұрын
🔥🔥🔥ttam cristy ellavideyum undallo🤣🤣🤣🤣
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
@@farsanaharif7725 poda vetavaliya Alaral Veeran's inod poyi Dance padikkan parayada oole hhhh !!!
@farsanaharif7725
@farsanaharif7725 Жыл бұрын
@@christygeorgethesilentkill7779 🔥🔥🔥ttam cristy ni valya dance ariyunnavanano bakiyullavare vilayiruthan. Athyam sweyam anthengilum kazhivundonne kandupidik. Koolik bakiyullavare degried cheyyade swenthamayite anthengilum undak🤣🤣🤣kooliyokke carect vangunnille 🔥🔥🔥ttam cristy🤣🤣🤣
@KS96737
@KS96737 Жыл бұрын
My winning pair..these girls are just 🔥🔥🔥❤❤❤ Why their marks are like such low 🙄🙄🙄 they deserves a 97 atleast. Worst marking as well as the judgement 😡😡😡
@najunajuuz2589
@najunajuuz2589 Жыл бұрын
Anna❤️ Malavika❤️ Dancing stars ✨💫💫💫
@appu2217
@appu2217 Жыл бұрын
They both deserve it 100 percent.. really talented dancers
@meeeeeee219
@meeeeeee219 Жыл бұрын
മത്സരിക്കുന്നവരെ പിടിച്ചു ജഡ്ജ് സീറ്റിൽ ഇരുത്തി ആദ്യം ജഡ്ജസിനു കുറച്ചു ഡാൻസ് പഠിപ്പിച്ച നന്നായിരുന്നു 😬
@sindhumurali982
@sindhumurali982 Жыл бұрын
Sathyam
@meeeeeee219
@meeeeeee219 Жыл бұрын
@@sindhumurali982 അല്ലാ പിന്നെ 😬😬കുറച്ചു സിനിമേൽ ഡാൻസ് കളിച്ചതും സ്റ്റേജ് ഷോ യിൽ കളിച്ചതും ആണ് ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ 😬..
@sanahd6836
@sanahd6836 Жыл бұрын
Sathyam 😂
@jimsiyamp841
@jimsiyamp841 Жыл бұрын
Satyam
@sulthanakishor366
@sulthanakishor366 Жыл бұрын
😂😂
@The.Fox.Box21
@The.Fox.Box21 Жыл бұрын
Hat's off to you guys 🔥🔥 Thanks for bringing this dance form and giving 100% Justice ❤️
@mehrusworld4689
@mehrusworld4689 Жыл бұрын
They truly deserve the title🥰
@sreekkuttypr7016
@sreekkuttypr7016 Жыл бұрын
Waiting ayrnu promo kandapathnne😍😍😍😍beautiful both cuties🥰😘
@shortvideo2708
@shortvideo2708 Жыл бұрын
Kurachude okke mark kodukkarnu ... Adipoli aayi kalichallo🔥
@Gouri309
@Gouri309 Жыл бұрын
Fighter ഫിഷ് പോലെ തോന്നുന്നു....amazing❤
@Sujus979
@Sujus979 Жыл бұрын
Hope u will comeback with a powerpack performance🔥💖
@akku6474
@akku6474 Жыл бұрын
Anna, malavika deserve more👍
@rojanantony8360
@rojanantony8360 Жыл бұрын
ഇ ദുർഗ യെയും ശ്രീശാന്തിനെയും അവ്ടെന്നു പുറത്ത് അക്കമോ ഒരു അറിവും ഡാൻസിനെ കുറിച്ച് ഇല്ല ഇ പെർഫോമൻസ് ഗോൾഡൻ സ്റ്റാർ കൊടുക്കേണ്ടതായിരുന്നു
@drmanuak2499
@drmanuak2499 Жыл бұрын
Exactly....Audincene fool aakuna judjes....Sreesanth enthu basisel aanu grace ella enu parayunathu...He is a famous cricketer egreed....sportsumaye bandapetta reality showel adhathe judje.aaku....Adhu pole Durga always degrading malavika....Durga Malavika is a continuees state school kalotsavam dance winner ee durgayku dancel enthu yogyatha aanulladhu....aake 3 ...,4 moviesel act cheythu. insted of being judje durgayku oru pairene koduthu competition e l pangedepeku....Only Asha madams comentents r fare along with her prasanna na mash kala mash polullavare judjes aaku...ee ashianetenu wht happened...ennale Malavika andAnna mark kurachu etappol thonunu big bossel nadanathu pole esta mullavare winners aakan ulla plan pole thonunu
@jimsiyamp841
@jimsiyamp841 Жыл бұрын
Satyam
@athirabs7496
@athirabs7496 Жыл бұрын
Ningalude dance kandal chuttumullathonnum sredikkan pattillaa athraykku superrrr..... ❤️❤️❤️❤️❤️Ennaa energy adipollii 👍👍 njan kandu layichirunnu pokum
@Elsa-hl1bs
@Elsa-hl1bs Жыл бұрын
Ini ivrakk mark kurakkum annalale dilshaye jayipikan pattu Nmkk ithoke manasilakum Such a beautiful performance anna &Malavika Especially rhythm portion 🔥💖
@chamuu244
@chamuu244 Жыл бұрын
I feel it ipo ivark mark kurav aan Ivar nannayi cheyathalum 1mark kurakum Ivar alle 1postitin ulle ivark ishtam ullavare jayipikathulh nokiko mikkavarum ningal ee parnja al aayirikum jayipikuka wait and se
@shijina324
@shijina324 Жыл бұрын
അവർക്ക് പറ്റിയ മിസ്റ്റേക്ക് judges പറഞ്ഞത് അവരുടെ mentor തന്നെ accept ചെയ്തു... എന്നിട്ട് ഇജ്ജാതി ആൾക്കാർ 😁🙏
@shijina324
@shijina324 Жыл бұрын
@@chamuu244 🙄🙄
@chamuu244
@chamuu244 Жыл бұрын
@@shijina324 95mark aano kittendath minimum 98enkiuum kodukayirunu ipo avar verthiriv kanikunund enn korch bodhsm ullavark manasilakum
@mauligam6997
@mauligam6997 Жыл бұрын
True 💯
@sreeathul2524
@sreeathul2524 Жыл бұрын
Super performance aarnnu kurachoodi mark kodukkarnn.judges pora.enipo evarde mark kurakkum chilare oke munnilethikkan vendii
@arvinsclub3595
@arvinsclub3595 Жыл бұрын
This dance deserve more marks,Anna and Malavika super adipoli… Ee dancine grace illa paranja srisanthine enthane grace ennu ariyilathonunu😅.Dance ariyavuna judges vekku plz
@o7511
@o7511 Жыл бұрын
They deserve more marks... Their performance was sooo good❤️
@unnikrishnancheriyaveeryam4436
@unnikrishnancheriyaveeryam4436 Жыл бұрын
Synchronization, awesome
@hopeforbest7490
@hopeforbest7490 Жыл бұрын
Ithok judges ne kond kalippikkanam... Avarude danceum idakk vekam..🤭(international dance) Anna Malavika kalakki 👍👍
@sneha....
@sneha.... Жыл бұрын
Beautiful performance ❤️🖤..
@nibudevasia8722
@nibudevasia8722 Жыл бұрын
nalla gembira perfomence winnarakan araharaya randu dansers ❣️🔥🔥😍
@annamathai7617
@annamathai7617 Жыл бұрын
Super dance🥰really awesome
@jismi1664
@jismi1664 Жыл бұрын
I felt like your camera has been focusing mostly on Malavika ...just remember Anna is a part of this dance too..
@krishnendhu4
@krishnendhu4 Жыл бұрын
Ijjathi perfomance 🥰🥰🥰🔥♥️
@aiswaryamurali7727
@aiswaryamurali7727 Жыл бұрын
They did their best today❤️ it’s a very difficult art form & they’ve presented very well. I don’t know what this sreesanth is saying. And one judge is saying, the performance is graceful and other one is like, he felt something missing, which he mentioned ‘no grace’. What nonsense is this yaar? And I just wanna request one thing to asianet. Pls try to reduce’n’ number of lighting. This is a dance show, we the audience need to see their expressions & steps. So pls reduce a bit😊
@ramnadh6587
@ramnadh6587 Жыл бұрын
So true 💙
@ramnadh6587
@ramnadh6587 Жыл бұрын
They just want to show that they know something about it 😂
@NewburyOntario
@NewburyOntario Жыл бұрын
Awesome costume 😍💕
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
Sooooo magical perfmnzzzzzz dearsssss..beautiful♥️love u both🥰🥰🥰😍😍grraceful😍
@secret_agent8213
@secret_agent8213 Жыл бұрын
Aa Irunna parayana "Durga" nthu arinjitta ntho ,oru dance cheytha kaanikk ithpole
@arulsnuun2344
@arulsnuun2344 Жыл бұрын
Beautiful 😍... performance 👏
@bijo3494
@bijo3494 Жыл бұрын
Anna so superb performance...
@akku6474
@akku6474 Жыл бұрын
Program super ane contestant's 👍 But judges and some masters selection is not good I mean thay are not from the Field of choreography and dance teachers Really some of the super masters showing partialty to the contestants
@kalyanikannan1051
@kalyanikannan1051 Жыл бұрын
Amazing🎸🎸🎸
@drusiat.g4073
@drusiat.g4073 Жыл бұрын
Ever top synchronized..vibefull🥳🥳🥳🥳🥰🥰🥰🥰
@randompicks7905
@randompicks7905 Жыл бұрын
Dance was soooo good❤️ But the beauty of dance couldn't keep up with the choosen song
@fahimayasminshafeeq3551
@fahimayasminshafeeq3551 Жыл бұрын
Anna&malavika 🥰🥰🥰
@jo23750
@jo23750 Жыл бұрын
Anna vere level 😍.. Oru heroine aakan ulla Ella quality um und 😘👌
@secret_agent8213
@secret_agent8213 Жыл бұрын
Fav pair ♥️
@akinojojitholath7767
@akinojojitholath7767 Жыл бұрын
Poli dance anna and malavika dancing star winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆
@minuthomas98
@minuthomas98 Жыл бұрын
ഇവര് win ചെയ്യണം
@merin_here_am_i
@merin_here_am_i Жыл бұрын
Super aayrunnu.. Durga de judgment theere mosham.. chumma ndelum kuttam parayanello nu vechu parayunna pole.. asha chechi de valare nalla clarity ulla judgement aayrunnu. 👍
@geethu2181
@geethu2181 Жыл бұрын
Anna& malu❤❤
@athirak7995
@athirak7995 Жыл бұрын
they deserve more marks
@Sujus979
@Sujus979 Жыл бұрын
Yep oru 97,98 okke deserve ചെയ്യുന്നുണ്ടായിരുന്നു.
@KS96737
@KS96737 Жыл бұрын
Yes 97 kodukarnnu
@ps6928
@ps6928 Жыл бұрын
Correct
@bincysijo5741
@bincysijo5741 Жыл бұрын
Anna & malavika supper 👌👌
@aloonasinu9205
@aloonasinu9205 Жыл бұрын
Anna attitude is perfect
@krishnapriya1393
@krishnapriya1393 Жыл бұрын
Anna & Malavika chechii ❤️
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
Ente personal opinion il High Chance Dancing Star's Show's il Winner & Runner-sz up aavan ettavum Kooduthal thonnunath *ANNA & *MALAVIKA* ;; *DILSHA* & *NASIF* Kanunnu ;;
@anishamohan3268
@anishamohan3268 Жыл бұрын
Asianet allellum anganaya. Aareyenkilu winner ayi select cheythittundakum. Judges Asha ok. But mattu randu judges matti dance kurich kurachu koodi ariyavunna aarenkilum kondu vannal nannayirunnu
@manijayan5335
@manijayan5335 Жыл бұрын
Anna malu🥰🥰❤️❤️💖💖👌👌
@jijigokul2068
@jijigokul2068 Жыл бұрын
Anna &malavika love you❤️❤️❤️❤️
@sonias4501
@sonias4501 Жыл бұрын
Ivarudae dance kandal kannae edukkan thonunnilla👌👌
@nima_00
@nima_00 Жыл бұрын
Powlichu
@secret_agent8213
@secret_agent8213 Жыл бұрын
Anna ♥️
@sonuvava9848
@sonuvava9848 Жыл бұрын
❤️😍Anna😍❤️
@aparnapranav4293
@aparnapranav4293 Жыл бұрын
My favourite Girls❤️😍
@sweetygeorge144
@sweetygeorge144 Жыл бұрын
Super dancers
@sabirasabira347
@sabirasabira347 Жыл бұрын
Anna malu❤️👍❤️❤️❤️❤️❤️❤️❤️
@sreekaladevi.s4739
@sreekaladevi.s4739 Жыл бұрын
അതിമനോഹരം!!!👌👌👌
@abduljabir5620
@abduljabir5620 Жыл бұрын
Anna malu
@dhanyapradeep9794
@dhanyapradeep9794 Жыл бұрын
Wonderful performance but why they got less marks at least 97-98 they should get Judgement😡😡
@akku6474
@akku6474 Жыл бұрын
Super masters mark split chaythe koduthappol avare correct Ayete mark kodukunilla orotharude groupil ullavarke mark kittan mattullavar mark kittunilla Ethra nallapole kalichitum ethra marke kododuthullu
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Anna Malavika super
@viewerreader2286
@viewerreader2286 Жыл бұрын
Outstanding 🔥🔥🔥🔥🔥ivareyokk aara judges aakiye🙄🥴
@chanthinics990
@chanthinics990 Жыл бұрын
Anna chechi and malavika chechi yepozhum rank 1st thanne keep up cheynm
@fatimaali7083
@fatimaali7083 Жыл бұрын
Adipoli 😌😄😄👌👌👌
@shynlank8981
@shynlank8981 Жыл бұрын
Wow... Super🤩🤩🤩🤩🤩
@Sne-ha678
@Sne-ha678 Жыл бұрын
🥰super
@priyal8188
@priyal8188 Жыл бұрын
Super❤️adipoli❤️
@chandrikamullassery1448
@chandrikamullassery1448 Жыл бұрын
Dont loose marks anna malavika... B careful with selection of songs and choreography... Want to c u as the winners of the show as u deserve fr the title...
@Sujus979
@Sujus979 Жыл бұрын
Yes, song selection മോശം ആയിരുന്നു പക്ഷെ 95+ മാർക്ക്‌ deserve ചെയ്യുന്നുണ്ടായിരുന്നു
@ps6928
@ps6928 Жыл бұрын
Ivare winner aakkilla. Ivare out aakkanulla plan aanallo mark kuraikkunnee. Ivar ninnal asianet already decided winnerkku para aagum..
@rayshafrayshu1598
@rayshafrayshu1598 Жыл бұрын
Adipoli👍👍
@nishaks1392
@nishaks1392 Жыл бұрын
ഇവർ എന്നും വിസ്മയം തന്നെയാണ് 🥰
@ashatelier
@ashatelier Жыл бұрын
Dance nte abcd maryadak ariyathavar judging panel il add aya ithepole irikm...their dance was actually so graceful
@saranya.p.s4760
@saranya.p.s4760 Жыл бұрын
Perfection anu evarude highlight..❤
@asnaarun
@asnaarun Жыл бұрын
Malusine orupad ishttam
@sonuvenugopal1789
@sonuvenugopal1789 Жыл бұрын
100 venam.. 95 pora❤️❤️❤️❤️❤️❤️❤️
@neethun708
@neethun708 Жыл бұрын
Vere judges ne kittule Vineeth sir ne okke pole ulla alkare vishamam kond chodichu ponathanu
@sulumolthomas2695
@sulumolthomas2695 Жыл бұрын
International dance comment cheyan polum ariyila judgesinu.... especially they did much better.... especially the rhythm portion... It's very difficult to execute such a type of dance performance...Anna and malavika height aanu anna ye more cherish ayit namuk thoniyth but both of them did very well... Durga okke engane judge cheyunnu ee performance nu And one more thing...Paris Lakshmi ma'am then bony ivarkokke judge akanula eligibility und but why?? Dance enthelum correction undel athu stage il vachu thane correct cheythalle kanikendth...ithu mark korachekunth graceful Alla🙄 D4 dance almost all type dance version undayirunnu... judgement spot il thanne correction avark kitti .athinte gunam Anna, dilsha il okke kanan und
@athirak7995
@athirak7995 Жыл бұрын
Asha mam told it was graceful after a few seconds sreesanth commenting lack of grace..super judges🙄😏
@manjushamithun3947
@manjushamithun3947 Жыл бұрын
Cricket player ne okke anthinanavo judge aaki vechekunne
@mauligam6997
@mauligam6997 Жыл бұрын
Very true. They deserved more marks
@mauligam6997
@mauligam6997 Жыл бұрын
@@athirak7995 exactly. How could he even say that it was not graceful
@alwaysbehappy5303
@alwaysbehappy5303 Жыл бұрын
Same enikyum thonni.durga atleast avarde height consider cheyyanamayirunnu.enik 2 perum ditto pole cheythathayitta thonniyath.pinne asha Mam graceful performance ennu paranju kurach kazhinj sreeshanth not graceful ennum.sathyam paranjal ee dance nu venda attitude and body language ellam end vare avar keep cheyyunnundarunnu.
@irfanirfu1229
@irfanirfu1229 Жыл бұрын
Is sreesanth a trained dancer to be a judge🙄 I don't know but anyway I think they deserved more marks
@alfiyakb6220
@alfiyakb6220 Жыл бұрын
Winners akanam love uu both 💕🥰
@chakka_komban_999
@chakka_komban_999 Жыл бұрын
Aaa sreeshanthine eduth maattiyaal nannaayirunn
@indirasajeev8770
@indirasajeev8770 Жыл бұрын
Super
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
മനോഹര നൃത്തവുമായി സ്വാസിക..
2:45
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 2,3 МЛН
Funny cat woke up early 😂👻🥳
0:38
Ben Meryem
Рет қаралды 5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 8 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,9 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,7 МЛН